Pithrikam 34 | Chembittapalli | പൈതൃകം 34 | ചെമ്പിട്ടപള്ളി | M.T Shihabudheen Saquafi

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 48

  • @shaiknaina5063
    @shaiknaina5063 3 ปีที่แล้ว +6

    ചരിത്രത്തോട് നീതി പുലർത്തി തന്നെയാണ് താങ്കളുടെ വിവരണങ്ങൾ
    ഊഹാപോഹങ്ങളുടെ പിറകെ പോകാതെ തെളിവുകളുടെ പിൻബലത്തിൽ കാര്യങ്ങൾ അവതിപ്പിച്ച രീതി തന്നെയാണ് ഇതിന്റെ മികവ് ....
    അഭിനന്ദനങ്ങൾ❤️

  • @sabirmuhammed4745
    @sabirmuhammed4745 3 ปีที่แล้ว +5

    ചരിത്രം വ്യക്തമായി തന്നെ അവതരിപ്പിച്ചു. ചരിത്രത്തെ വികലമാക്കി തനിക്കാക്കുന്ന ഇകാലത്തു ഇത് ഏറെ പ്രസക്തമാണ്. ആശംസകൾ 💖💖

  • @FazalMarakkarfamily
    @FazalMarakkarfamily 3 ปีที่แล้ว +2

    ശരിയായ ചരിത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ന് എല്ലാ നാട്ടിലും കാണുന്ന ഒന്നാണ് പുരാതന മുസ്ലിം ചരിത്രങ്ങളെ വികലമാക്കുക എന്നുള്ളത്.കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാരുടെ നാട് തന്നെ അതിനുദാഹരണം. ഇങ്ങനെയുള്ള ചരിത്രത്തെ വികലമാക്കുന്നവർക്കെതിരെ യഥാർത്ഥ ചരിത്രം പുറത്ത് കൊണ്ട് വരുന്ന താങ്കളെ പോലെയുള്ളവർക്ക് അഭിനന്ദനങ്ങൾ.

  • @serieraseri1240
    @serieraseri1240 3 ปีที่แล้ว +4

    ചരിത്രം വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ 👏👏👏👍👍

  • @azharnaina9112
    @azharnaina9112 3 ปีที่แล้ว +4

    ചെമ്പിട്ട പള്ളി യുടെ ചരിത്രം ഏറ്റവും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു ❤❤❤

  • @zainabasaji2206
    @zainabasaji2206 3 ปีที่แล้ว

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു, വളരെ വ്യക്തമായും ശ്രദ്ധയോടെയും, ചരിത്രപുസ്തകങ്ങൾ സാക്ഷിയാക്കി കൊണ്ടും, പരിപാവനമായ ചെമ്പിട്ട പള്ളിയുടെ ചരിത്രസത്യങ്ങൾ, ഇതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത പുതുതലമുറക്ക്‌ വ്യക്തമാക്കി പകർന്നു നൽകിയത് തീർച്ചയായും അഭിനന്ദനാർഹം തന്നെ. 🙏🙏

  • @MohamedAli-ip5by
    @MohamedAli-ip5by 3 ปีที่แล้ว

    അസ്സലാമു അലൈകും സന്തോഷമായി. ഞാൻ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു സംഭവമാണിത്. ഞാൻ ഒരു കൊച്ചി കാരൻ ആയതുകൊണ്ടും വർഷങ്ങളായി മറ്റൊരിടത്ത് താമസിക്കുന്ന ആളുമായത് കൊണ്ടും എനിക്ക് എൻ്റെ കൊച്ചിയിലെ ചെമ്പിട്ട പള്ളിയേ കുറിച്ചും അതിൻ്റെ പൈതൃകത്തെ കുറിച്ചും വളരെ വിശദമായി അറിയാൻ കഴിഞ്ഞതിലും വളരെ അധികം സന്തോഷിക്കുന്നു. അവതാരകനു നന്ദി പറയുന്നു.

  • @noufeer8977
    @noufeer8977 2 ปีที่แล้ว

    My favourite musjidh chembitta palli💝💕

  • @firozmohammed9022
    @firozmohammed9022 3 ปีที่แล้ว +2

    വളരെ നന്നായി തന്നെ പറഞ്ഞു...

  • @abdulspeaking6426
    @abdulspeaking6426 3 ปีที่แล้ว +7

    ചെമ്പിട്ട പള്ളി ചെമ്പിട്ട് പണിത ശേഷം പള്ളിപ്പണിയുടെ കണക്ക് മൗലൽ ബുഖാരി (റ) നോട്‌ നൈനാൻമാരിൽ ഒരാൾ ചോദിച്ചപ്പോൾ,
    അനാതരവിന്റെ ചോദ്യത്തിന് മറുപടി പള്ളി തരും എന്ന് കാണിച്ചു കൊണ്ട് മഹാന്റെ വടി കൊണ്ട് അടിച്ച കറാമത്തിന്റെ അടിയുടെ പാടും ചരിത്രവും ഇന്നും ചെമ്പിട്ട പള്ളിയുടെ കിണർനു അടുത്ത് ഉണ്ട്.
    കണക്ക് പള്ളി പറയും എന്ന് പറഞ്ഞു അടിച്ചപ്പോൾ പള്ളി വിറച്ചു പോയി ആ വിറക്കലിൽ വന്ന ചരിവ് ഇന്നും പള്ളിക്ക് ഉണ്ട്.
    പള്ളിക്ക് ആ അടിയുടെ പാടിന്റെയും ചരിവിന്റെയും കഥ പറയാനും കാണാനും ഉണ്ട്. നമുക്ക് നേരിൽ കാണാൻ കഴിയും ഇന്നും അത്.
    ആ ചരിത്രം നമ്മുടെ നാട്ടുകാരായ എല്ലാവരും മറക്കുന്നു.

  • @seyedmeeranmuzzammil
    @seyedmeeranmuzzammil 2 ปีที่แล้ว

    Vaziya Nanni Thankal
    Jazakkallah Khaira Aameen
    Seyedmeeran
    Kayal Patnam

  • @mohamedbasheerarif3153
    @mohamedbasheerarif3153 3 ปีที่แล้ว +2

    Assalamu alaikum! Jazakallah khairan for this valuable video. I am from kayalpattinam. I am also belonging to nainar family. My father's maternal grandfather is belonging to Sultan jamaluddin lineage. I am very happy and also keenly interested in the revival of age old religious cultural heritage between kayalpattinam and kochi

  • @Aisha-ic2hr
    @Aisha-ic2hr 3 ปีที่แล้ว

    Excellent👏.

  • @basheerkollam7317
    @basheerkollam7317 3 ปีที่แล้ว

    ആശംസകൾ ജസകല്ലാഹു ഖൈർ

  • @beodic9988
    @beodic9988 3 ปีที่แล้ว

    Well said

  • @pirabupirabu6635
    @pirabupirabu6635 3 ปีที่แล้ว +2

    Assalamu Alaikum.
    I am also Nainar family 17th generation of seyed sulthan Jamaludeen's. Jazakallah Haira
    By
    Prabu sulthan Jamaludeen Naina,
    Nainar street,
    Kayalpatnam.

  • @muhammedhussain7067
    @muhammedhussain7067 2 ปีที่แล้ว

    പെമ്പിട്ട പള്ളി നിർമ്മിച്ചവരല്ല. പുതുക്കിപ്പണിതവരാണ് കവരത്തി സ്വദേശിയായ സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി (റ). നിർമിച്ചു എന്നത് തെറ്റായ ചരിത്രമാണ്.

  • @muhammedalthafsaqafikallar4835
    @muhammedalthafsaqafikallar4835 3 ปีที่แล้ว +7

    പള്ളി നിർമാണവുമായി പറഞ്ഞതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്, നൈനമാർ മാത്രം ആണ് പള്ളിയുടെ നിർമാണത്തിൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞത് തെറ്റാണ്, മൗലൽ ബുഖാരി തങ്ങളുടെ മൗലിദ് കിതാബ് എടുത്ത് നോക്കു അതിൽ വെക്തമായി പറയുന്നുണ്ട് പള്ളി പണിതത് ആരാണ് എന്നും, ഏത് വർഷം ആണെന്നും, നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും, പള്ളി പണിത ആശാരി എന്നും ഒക്കെ...., കേവലം ഏതെങ്കിലും ചിന്തകമാർ അല്ലങ്കിൽ ഇസ്ലാമിന്റെ പുറത്ത് ഉള്ളവർ ഉണ്ടാക്കിയ വെറും പുസ്തകം നോക്കി അല്ല പള്ളിയുടെ അല്ലങ്കിൽ അവിടെ ഉള്ള സയ്യിദന്മാരുടെ ചരിത്രം പഠിക്കേണ്ടത്...,

    • @sjrsjr1087
      @sjrsjr1087 3 ปีที่แล้ว +1

      ഇത് എഴുതിയത് തിരുത്തുവാനാണോന് അതല്ല ആക്ഷേപിക്കാനാണോ ? ശൈലി കണ്ടിട്ട് ചോദിച്ചതാണേ,,,
      അദ്ദേഹവും കഴിവനുസരിച്ച് പഠിച്ചിട്ടുണ്ടാകില്ലേ,,
      പിന്നെ, ചരിത്ര പഠനത്തിൽ ആർക്കും 'പിഴവ് സംഭവിക്കാം,,,

    • @zainabasaji2206
      @zainabasaji2206 3 ปีที่แล้ว +1

      അസ്സലാമു അലൈക്കും, വളരെ വ്യക്തമായും, കൃത്യതയോടെയും പരിപാവനമായ ചെമ്പിട്ട പള്ളിയെ കുറിച്ച്, ഔദ്യോഗികമായ രേഖകൾ എടുത്തു പറഞ്ഞു കൊണ്ട് ഇതൊന്നും അറിയാത്ത പുതുതലമുറയ്ക്ക്, നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നത് അഭിനന്ദനാർഹം തന്നെ.

    • @falasteenbuilders5483
      @falasteenbuilders5483 3 ปีที่แล้ว

      ഉസ്താദേ ഈ ബുക്കിന്റെ പേര്.. അത് എവിടെ കിട്ടും എന്നും പറയാമോ

  • @muhammedmidlaj95
    @muhammedmidlaj95 ปีที่แล้ว +1

    ഇവിടെ റമളാനിന് വയള് പറഞ്ഞാൽ 1500 രൂപ കിട്ടും... പള്ളിയുടെ ബേക്കിൽ നിന്നാണ് പറയേണ്ടത് 🔥

  • @ലത്തീഫ്മുസ്ലിയാർM

    തശൂർ ചെമ്പിട്ട വീട്
    പരിചയമുണ്ടോ .?

  • @junaidwayanad5212
    @junaidwayanad5212 3 ปีที่แล้ว

    👌👌👌

  • @AbuShareefaMedia
    @AbuShareefaMedia 3 ปีที่แล้ว

    🌹🌹🌹

  • @basheerckbasheer6239
    @basheerckbasheer6239 3 ปีที่แล้ว

    🌻🌹🌹🌹👆

  • @jasmiabdulkalam8219
    @jasmiabdulkalam8219 3 ปีที่แล้ว

    👍👌👌

  • @ajmalsha3337
    @ajmalsha3337 2 ปีที่แล้ว

    kattupuram paliyil varamoo

  • @tharishvm9854
    @tharishvm9854 3 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ ചെമ്പിട്ടപ്പള്ളിയെ പറ്റി ഈ വീഡിയോയിൽ പ്രതിപാതിക്കുന്നുണ്ട്.... എന്നിരുന്നാലും ഈ പള്ളിയുടെ നിർമിതിയെ കുറിച് പറയുന്നത് ഒന്നും കൂടി ആധികാരികമായിട്ടുള്ളത് ആയിരിക്കണം.. നമ്മൾ കേട്ട ചരിത്രത്തിൽ നിന്ന് വ്യത്യസ്ത മായിട്ടാണ് ഇതിൽ വിവരിക്കുന്നത്... പൈത്യക മായതു കൊണ്ട് വരും തലമുറകൾക്കു ഉപയോഗപ്രത്തമാകേണ്ട കാര്യങ്ങൾ ഒന്നും കൂടി അതിൽ തെറ്റുകൾ വന്നിട്ടില്ല എന്നാ ബോധ്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയുക...റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ

    • @nafeesahameed6013
      @nafeesahameed6013 3 ปีที่แล้ว

      അസ്സലാമു അലൈക്കും
      വളരെ നല്ല രീതിയിൽ ചെമ്പിട്ട പള്ളിയെ കുറിച്ച് ഈ വിഡിയോയിൽ നമുക്ക് കാണിച്ചു തരുന്നുണ്ട് മാഷാ അല്ലാഹ് സന്തോഷം തോന്നി 👍👍🌹🌹

    • @muhammedrafeeq6296
      @muhammedrafeeq6296 3 ปีที่แล้ว

      ഞാൻ അവിടെ ജോലി ചെയ്‌തിട്ടുണ്ട്

  • @809ashraf
    @809ashraf 3 ปีที่แล้ว +1

    പാലിയത്ത്അച്ചൻമാർ പരമ്പരാഗതമായ് കൊച്ചി രാജക്കന്മാരുടെ പ്രധാനമന്ത്രിമാരായിരുന്നു ,അല്ലാതെ രാജാക്കൻമാരയിരുന്നില്ല .വളരെ ഗുരുതരമായ ഈ പിഴവ് തിരുത്തുമെന്ന് വിശ്വസിക്കുന്നു .

  • @sanumolabid9313
    @sanumolabid9313 3 ปีที่แล้ว +1

    Nannayitund but kure tettukel commentil choondi kanikkunnu ath parishodikkenam

    • @nafeesahameed6013
      @nafeesahameed6013 3 ปีที่แล้ว

      അസ്സലാമു അലൈക്കും
      വളരെ വളരെ സന്തോഷം തോന്നി ചെമ്പിട്ട പള്ളിയെ കുറിച്ച് വളരെ വിശദമായി അറിയാൻ കഴിഞ്ഞതിൽ

    • @nafeesahameed6013
      @nafeesahameed6013 3 ปีที่แล้ว

      👍👍👍

  • @aaboojanku2449
    @aaboojanku2449 ปีที่แล้ว

    ചില വ്യക്തികൾ ചരത്രം അറിയത്ത ആളുകൾ ചരിത്രം വളച്ച് ഒടിച്ച് ഒന്ന് അറിയത്ത മുക്രിക്ക് എഴുതികൊടുത്ത് തിരക്കതായാണ് നൈന മാർ ചെമ്പിട്ട പള്ളി പണിതെ ന്ന് അവകാശപ്പെട്ടു കൊണ്ട് വന്നിരിക്കുന്നത് ശുദ്ധ അസംബന്തം എന്ന് തന്നെ പറയാo ഇതിന്റെ നിർമ്മാണം അവകാശം ഉന്നെയിച്ച് പറയുന്നത് ഇത് തീർത്തും തെറ്റായ സന്ദേശ ആണ്

  • @muhammedsani6836
    @muhammedsani6836 3 ปีที่แล้ว

    ചരിത്രം ഒന്നുകൂടി refer ചെയ്യുക

  • @noorjahanshaji6637
    @noorjahanshaji6637 3 ปีที่แล้ว +2

    Kunnumpuram unit kochi🇺🇿🇺🇿🇺🇿

  • @aslahafarhath2907
    @aslahafarhath2907 2 ปีที่แล้ว

    ഉള്ളതെല്ലാം. വിട്ടുമുടിച്ചവരാണ്. നൈനാമാർ.

  • @aslahafarhath2907
    @aslahafarhath2907 2 ปีที่แล้ว

    ഇത്ര യും. പഴക്ക മുള്ള പള്ളിക്. നല്ലയൊരു. കമ്മറ്റി ഇല്ല

  • @basheerms2536
    @basheerms2536 3 ปีที่แล้ว +2

    നൈനാർ എന്നാണ് ശരി. ചട്ടമ്പി. അധികാരി. എന്നെല്ലാം പറയും. ചട്ടം പാലിക്കുന്നവർ (ചട്ടമ്പി)ന്യായസ്ഥൻ നാട്ടുപ്രമാണി.

  • @imranfareed1805
    @imranfareed1805 3 ปีที่แล้ว +2

    ലിപി ചെന്തമിഴ് അല്ലെ ?