Dr nalla yanu.... Nte mol ippo dr consultingil almasilanu... 7dys delivery kayinjit...Manjapitham ayit..nicu lanu... Inn dschrge akki... Mashallah.... Dr nalla approach anu bystandersinodum okke👍🏻👍🏻👍🏻👍🏻
കുഞ്ഞു കറുക്കും 8,9 മാസം കഴിഞ്ഞാണ് കുഞ്ഞു നിറം വെച്ചത് ജനിച്ചപ്പോൾ നല്ല റോസ് നിറമായിരുന്നു nicu ൽ നിന്നും 15 ദിവസം കഴിഞ്ഞു കൈയിൽ കിട്ടിയപ്പോ കറുത്ത കൊച്ചു. നമ്മുടെ തന്നെ ആണോന്നു വരെ തോന്നി
Sir plz replay 🙏🏻🙏🏻🙏🏻🙏🏻 Ente molk 12 dhivasam ayi pretime ayirunnu 36weeaksil ayirunnu delivery ippo molk manja 18 und bordarila enn an dr paranjath ath kurayan entha cheyaa breast feeding kurava aval eppozhum urakam an oru പരിഹാരം പറഞ്ഞു തരുമോ plz sir 🙏🏻🙏🏻🙏🏻
എന്റെ കുഞിന് 2 ആം ദിവസം 10.3 ഉണ്ട് phototherapy ചെയ്യാൻ പറഞ്ഞു അത്യാവഷ്യമാനൊ 38 week 2.870. Birth Plz reply Bilirubin total 10.3 Direct 0.2 Indirect 10.1 Plz reply
Dr. Pregnant aaayrikumbol sunlight kondillenkil aaanu bilurubin content koodunath enn parayunathil ethra mathram sathyam und? Ath oru myth aaano? Sunlight in pregnancy and bilurubin content enthelm relation undo?? Pls reply...
Sir.. എന്റെ മോൾ ജനിച്ചിട്ട് 4 ഡേയ്‌സ് ആയി അവൾ കണ്ണ് മുഴുവനായി തുറന്ന് നോക്കുന്നില്ല.. കണ്ണിൽ ചെറിയ മഞ്ഞ നിറം ഉണ്ടെന്ന് പറയുന്നു.. പിന്നെ നോർമൽ ഡെലിവറി ആയിരുന്നു ആ സമയം തലയിൽ ചെറിയ oru എക്ക് വന്നു അത് തനിയെ മാറിക്കോളും എന്നാ paranje... അത് കൊണ്ടൊക്കെ ആണോ ഉണ്ണി കണ്ണ് തുറന്നു നോക്കാത്തത് plzzz reply
Thanks Dr. Anees..very informative.
Nice presentation 👏👏
Simple language 👍
Ente molk manja 10.4 aayirunnu. Nicu vil vech 9 aayi. Avdnn descharge cheydu. Janikkumbo kunj nalla velutha nirathilayrunnu. Manja aayitt nicu vil vechadin shesham vtl vannappo kunjjnte niramokke poyi kerivalichu. Kurach divasam keyinjal kunj janikkomboyulla colour thirich varumo. Plz reply
എൻ്റെ മോന് ജനിച്ച മൂന്നാം ദിവസം 21.5 ആണ്. ഇപ്പോള് nicu വിൽ ആണ് 😢
Tanku doctor orupaad doubt clearaKki thannu tanks alot
Dr nalla yanu.... Nte mol ippo dr consultingil almasilanu... 7dys delivery kayinjit...Manjapitham ayit..nicu lanu... Inn dschrge akki... Mashallah.... Dr nalla approach anu bystandersinodum okke👍🏻👍🏻👍🏻👍🏻
Thank u for the informetion👍🏻
Very informative.....
Doctor, 11 divasamayi delivery kainjitt. 3 days aayi divasavum oro pravashyam manja nirathil chardikkunnu. Kuzhappamundo?
Manja pookan hospital light adichal baby skin dark colour aakumo
കുഞ്ഞു കറുക്കും 8,9 മാസം കഴിഞ്ഞാണ് കുഞ്ഞു നിറം വെച്ചത് ജനിച്ചപ്പോൾ നല്ല റോസ് നിറമായിരുന്നു nicu ൽ നിന്നും 15 ദിവസം കഴിഞ്ഞു കൈയിൽ കിട്ടിയപ്പോ കറുത്ത കൊച്ചു. നമ്മുടെ തന്നെ ആണോന്നു വരെ തോന്നി
Helpful 😍
Helpful video 👍
Thanks Dr
Bilirubin count ethra vare varaam ennu paranjillallo
One aanu normal
Sir plz replay 🙏🏻🙏🏻🙏🏻🙏🏻
Ente molk 12 dhivasam ayi pretime ayirunnu 36weeaksil ayirunnu delivery ippo molk manja 18 und bordarila enn an dr paranjath ath kurayan entha cheyaa breast feeding kurava aval eppozhum urakam an oru പരിഹാരം പറഞ്ഞു തരുമോ plz sir 🙏🏻🙏🏻🙏🏻
please contact 9645766660 for further info regarding this issue
Hhii maatam undo
Same situation 😢
എന്റെ കുഞ്ഞിന് ബ്ലു ലൈറ്റ് അടിച്ചു കിടത്തി... രക്തം കയറ്റുകയും ചൈതു... ഇപ്പൊ നോർമൽ ആയി vtl വന്നു
Phototherapy cheyth niram kuranjo?
ക്യാഷ് atikam ആയോ
മോന്ക് 12 day ആയി.19 ഉണ്ട് കൂടി വരികയാണ്
താങ്ക്സ് ഡോക്ടർ
Dr ente brother molk 4 day enitum manja colour kooduthal Anu.എന്താണ് ഇടിൻ treatment.I'd കൂടിയാൽ തലച്ചോർ n ബadikumo
Good
Dr enta babyk ipol 1 month ayi, deliverey kazhinu 3rd day muthal aanu manna kandathu ipozhum poyitilla . face, eye mathramanu ullathu cheruthayit prblm undo?
Epol kuranjo
Normal ethrayaan.. ende monk 14.6 ind... 7 days aai.. kunjhn.??
Nicu akkiyrunno
Ente molk 28dsys ayii kannil manja clr und janichapo bilirubin 10.8ayrnnu pinnid 2weeks kazhinjapo kannil kurayunnilla angane doubt tonni onude test cheyth 12ondarnnu phototherapy cheyth 10.8 ayapo discharge ayi ipozhum kannil oru clr ind athentha nu valom kuzhqpom undo inim phototherapy cheyendi varuvo kuttik kuzhqpom valom akuvo plz reply sir
Molku eye le colour kuravaayo.ente molkum undu.
Kuravayo
@@SruthiVk-d6g aa maari oru 43days vare oke neriyathayit undarnn ipo she is ok ...thnk god
@@AsheedaSafeer കൈ തൊണ്ടയിൽ ഉണ്ടായിരുന്നോ മഞ്ഞപ്പ്. മുഖത്തൊക്കെ undayirunno
Good job
എന്റെ കുഞിന് 2 ആം ദിവസം 10.3 ഉണ്ട് phototherapy ചെയ്യാൻ പറഞ്ഞു അത്യാവഷ്യമാനൊ
38 week
2.870. Birth
Plz reply
Bilirubin total 10.3
Direct 0.2
Indirect 10.1
Plz reply
Total count ethraya
Dr 👍💖
👌
Informative
Dr. Pregnant aaayrikumbol sunlight kondillenkil aaanu bilurubin content koodunath enn parayunathil ethra mathram sathyam und? Ath oru myth aaano? Sunlight in pregnancy and bilurubin content enthelm relation undo?? Pls reply...
No relation..
Photo therapy
23.7 vare ethi
❤️
Sir.. എന്റെ മോൾ ജനിച്ചിട്ട് 4 ഡേയ്‌സ് ആയി അവൾ കണ്ണ് മുഴുവനായി തുറന്ന് നോക്കുന്നില്ല.. കണ്ണിൽ ചെറിയ മഞ്ഞ നിറം ഉണ്ടെന്ന് പറയുന്നു.. പിന്നെ നോർമൽ ഡെലിവറി ആയിരുന്നു ആ സമയം തലയിൽ ചെറിയ oru എക്ക് വന്നു അത് തനിയെ മാറിക്കോളും എന്നാ paranje... അത് കൊണ്ടൊക്കെ ആണോ ഉണ്ണി കണ്ണ് തുറന്നു നോക്കാത്തത് plzzz reply
Kunjinu angana und
@@sofiyasofiya9366 babyk oru kuzhappavum illa... Unni nalla thadiyayirunnu kavil karanam kannu muzhuvanayi thurakkan pattanjittayirunnu... Manja clr hsptl eye shield vechappo maari, vaccum delivery aayathkondulla എക്ക് ആയിരുന്നു തലയിൽ അത് uzhiyathe thanne orazhcha kond മാറി... Babyk eppol oru vayas ആവാൻ aakunnu
@@seethalps1093 .anta baby manjakudi NICU aanu enn delivery kazinj 6 day aayi padi aakunu
@@sofiyasofiya9366 pedikkanda manja kuranjolum e timil tension adikkaruth.. babyk oru kuzhapom ഇണ്ടാവില്ല nicu il nalla care kittum babyk
@@seethalps1093 .babeenea discharge aaki.pakshe manja kuravilla
Ethraya normal paranjillalo
എന്റെ കുഞിന് 2 ആം ദിവസം 10.3 ഉണ്ട് phototherapy ചെയ്യാൻ പറഞ്ഞു അത്യാവഷ്യമാനൊ
38 week
2.870. Birth
Plz reply
dr… ente kunjinu mukathum bodyilum touch cheyyumbol yellow kaanunnu.. palmilum sole lum illa…ith normal aano
Ningal doctere kaanicho
Enthayi
👍👍👍👍👍👍
20 days ആയ കുഞ്ഞിന് മഞ്ഞ നോർമൽ എത്രയാണ്
വീട്ടിൽ ലൈറ്റ് ഫിറ്റ് ചെയ്യാൻ പറ്റോ
Online available aanu
Wave length 400 to 450 Philip's nte undu vaangan kittum
@@infinitykottayamഎത്ര രൂപ ആകും
@@infinitykottayamee light vaagi itta manjap kurayuo?
അൽമാസ് അറവ് ശാല അല്ലെ.
നമ്പർ tharamo
Eda aneese....
Very helpful video
👌
👍🏻
👍
Good job
Good Job
Good Job
👍👍👍
👍