3:34 to 6:40 🙂Description 👍 അവസാനം support എന്നും പറഞ്ഞ് ഞാൻ ചില കഴിവുള്ളവരെ at the end of my video കാണിക്കാറുണ്ടായിരുന്നൂ.. അതിലും ഞാൻ എന്തോ നന്മമരം കളിക്കുന്നു എന്നൊക്കെയുള്ള വേറെ ഒരു Facebook Page post ഉം കണ്ടു..(ഇതിപ്പോ Tovino പണ്ട് വെള്ളപ്പൊക്കം വന്നപ്പോ സ്വന്തം പൈസയിട്ട് സഹയിച്ചത് പകൽ മാന്യൻ ആവാൻ ആണെന്ന് പറഞ്ഞത് പോലെയായി🚶 സാഹയം ചെയ്താൽ അവൻ പട്ടി show,പകൽ മാന്യൻ ,Reach കിട്ടാൻ കാണിക്കുന്നൂ etc..🙄അല്ലെങ്കിൽ അവൻ ജാഡ, selfish🙏) അത് അങ്ങനെ തന്നെയാണെങ്ങങ്കിൽ അതിൽ നിങ്ങൾക്കും അവർക്കും എന്ത് നഷ്ഠം? നിങ്ങൾ ചിലപ്പോ ആരേയും അറിയിക്കാതെ മറ്റുള്ളവരെ സഹായം ഒക്കെ ചെയുന്നവരാകാം…അയിന്…? ഈ നാട്ടിലുള്ള സകല GOVT School buildings,Hospitals,Bus Stops ൽ എല്ലാം കാണാമല്ലോ ബഹുഃxyz മന്ത്രിയുടെ fund ൽ നിന്നുമുള്ള നിർമ്മാണം എന്നൊക്കെ; അവരും ഈ പറഞ്ഞതിൽ പെടുമോ? Social Media ൽ അധികം Active അല്ലാത്ത ഞാൻ ഇവരുടെ ‘Thanks Joku for your support എന്നുള്ള comments, msg or following ഒന്നും expect ചെയ്യാറില്ല.. ഇനി support ചോദിച്ചു msg/mail അയക്കുന്നവരെ support ചെയ്യണോ വേണ്ടയോ എന്നുള്ളത് Ente ishttamalle?🙂 if they getting any kind of reach or happiness then let it be.. 🤷
ivde njagale pole ullavare ind like the ones who support you.. To be honest stress ayitt irikkana time le oke first njn varanath ee channel lekk anneee.. keep going!!!!
അണ്ണാ നിങ്ങൾ പൊളിയാണ്. Haters നോട് ആ മൂലയിൽ പോയി കുത്തിയിരിക്കാൻ പറ. ചിലപ്പോൾ നിങ്ങടെ vdos കാണുമ്പോ ഒന്ന് relax ആകാറുണ്ട് mind out ആയിട്ട് ഇരിക്കുമ്പോഴൊക്കെ. ഈ പറയണ പൊട്ടന്മാർ സ്വന്തം Identity മറച്ചിട്ടാണ് മറ്റുള്ളവരെ കുറ്റം പറയാൻ നിക്കണത്.So Leave It Full Sprt
നല്ല പല്ലുവേദന ആയിട്ട് ആണ് വെറുതെ ഒന്ന് യൂട്യൂബ് നോക്കിയത് അപ്പൊ ജോക്കുചേട്ടന്റെ വീഡിയോ കണ്ടത് സത്യം പറയാലോ കുറച്ചു നേരം വേദന ഒക്കെ മറന്നു പോയി താങ്ക്സ് ചേട്ടാ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം...... 🥰കുറച്ചു നേരം എങ്കിലും ഹാപ്പി ആയിരിക്കാം.... ❤️
ഷാരോൺ. K ഒന്ന് ഫേമസ് ആവാൻ നോക്കിയത് ആവും 🤣🤣🤣🤣🤣🤣🤣എന്റെ പൊന്ന് ജോക്കു അവനെ അങ്ങോട്ട് മാറ്റി നിർത്തു 🤣🤣🤣🤣🤣🤣🤣ഞങ്ങൾ ഉള്ളിടത്തോളം കാലം ഇവനൊക്കെ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല 🤣🤣🤣🤣 love u joku🥰🥰🥰🥰🥰🥰🥰🥰🥰🥰
എല്ലാ മനുഷ്യരും തെറ്റുകൾ ചെയ്യാം തെറ്റുകൾ ചെയ്യാതിരിക്കാൻ നമ്മൾ മാലാഖമാർ ഒന്നുമല്ലല്ലോ, തെറ്റുകൾ മനസ്സിലാക്കി തീർക്കുന്നവൻ ആണ് യഥാർത്ഥ ഉന്നതനായ മഹാനായ മനുഷ്യൻ . താങ്കളെ ദൈവം കാക്കട്ടെ ..
6:50 എന്റെ പൊന്നോ ഈ വീഡിയോ റീലിൽ കണ്ടിട്ട് എന്തോരം ചിരിച്ചൂ🤣ഇപ്പൊ ദേ ഇവിടെ കണ്ടപ്പോഴും എന്തോ ആദ്യമായിട്ട് കാണുന്നത് പോലെ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല😆🤣
ഈ വീഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റിയില്ല 🤣🤣എന്റെ ചിരി കണ്ട് വന്ന എന്റെ അനിയത്തിയും ഞാനും കൂടി രണ്ടാം വട്ടവും ഇത് കണ്ടു 🤣ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല 😂😂🤣🤣അവളും ഫാൻ ആയി കേട്ടോ.. Keep going jokutta✨️🥳🙌🏻
ee chettan swantham effort eduth alle video idunne .arem nambunnillalo .kananam ennollavar kanuka support cheyyuka .allathavar kananda .orupad reation videos ond ath pole ollath thanna anu ithum.chettan haters ine mind chayyathe go on.ethra kollam enn thonniyalum ella videos um veendum improve akan nokoo.one day ee haters um chettane angeekarikum👍👍
ജോകുട്ടാ തമാശയല്ലേ പറയുന്നുള്ളു ആ കണക്കിൽ എടുക്കാത്തവരാണ് നെഗറ്റീവ് കമന്റ് ഇടുന്നത് എന്റെ ടെൻഷൻ മാറ്റുന്നത് ഈ വീഡിയോസ് കാണുമ്പോൾ ആണ് മുന്നോട്ടു പോകുക ❤👍🏻
I like your videos. You have changed a lot from your old way of reacting which I was not enjoying fully but still, I always watched the full video. Like you said double meaning and all. But now the videos are very good and full support♥️
Holy shit! Theri parayunnavarod povan para mahn.. I am a person who is medication for depression and literally ur videos made me smile so much when the last couple of weeks were really bad for me... Hats off buddy
ചേട്ടന്റെ റിയാക്ഷൻ വീഡിയോ de fan ആണ് ഞാൻ.... വേറെ ഒരു റിയാക്ഷൻ വീഡിയോ കണ്ടിട്ടും ഞാൻ ഇത്രേം ചിരിച്ചിട്ടില്ല ,.. ഷോർട്ഫിലിം റിയാക്ഷൻ ഇനിം ചെയ്യണേ ചേട്ടാ 🥰🥰🥰
Actually felt the opposite of what your critics said. Sometimes you have posted contents better than arjyou. I meant you posted creative roasting which can be compared to the most accepted roasters in youtube. I got one thing, mostly you have roasted the worst ( i know it depends, but still...) reels available, so somebody who are against you definitely will have a different taste and hopefully they may invest significantly to your future contents 😁
Ignore negative comments.. u r such a nice content creator... We r always waiting for ur videos... Keep up d spirit and keep on spreading the smile❤️❤️❤️❤️
Parayunnnavar endenkilum okkkke irunnnu parayattee.Njankalku Jokutente video ishtam aaunnu. Never mind what people think about you, you are still what you are .keep going bro
I liked the way you admitted there were mistakes and how u are trying to change it . And i think jokuten has always encouraged good videos too . Kudos kido go ahead ..
3:34 to 6:40
🙂Description 👍
അവസാനം support എന്നും പറഞ്ഞ് ഞാൻ ചില കഴിവുള്ളവരെ at the end of my video കാണിക്കാറുണ്ടായിരുന്നൂ.. അതിലും ഞാൻ എന്തോ നന്മമരം കളിക്കുന്നു എന്നൊക്കെയുള്ള വേറെ ഒരു Facebook Page post ഉം കണ്ടു..(ഇതിപ്പോ Tovino പണ്ട് വെള്ളപ്പൊക്കം വന്നപ്പോ സ്വന്തം പൈസയിട്ട് സഹയിച്ചത് പകൽ മാന്യൻ ആവാൻ ആണെന്ന് പറഞ്ഞത് പോലെയായി🚶 സാഹയം ചെയ്താൽ അവൻ പട്ടി show,പകൽ മാന്യൻ ,Reach കിട്ടാൻ കാണിക്കുന്നൂ etc..🙄അല്ലെങ്കിൽ അവൻ ജാഡ, selfish🙏) അത് അങ്ങനെ തന്നെയാണെങ്ങങ്കിൽ അതിൽ നിങ്ങൾക്കും അവർക്കും എന്ത് നഷ്ഠം? നിങ്ങൾ ചിലപ്പോ ആരേയും അറിയിക്കാതെ മറ്റുള്ളവരെ സഹായം ഒക്കെ ചെയുന്നവരാകാം…അയിന്…? ഈ നാട്ടിലുള്ള സകല GOVT School buildings,Hospitals,Bus Stops ൽ എല്ലാം കാണാമല്ലോ ബഹുഃxyz മന്ത്രിയുടെ fund ൽ നിന്നുമുള്ള നിർമ്മാണം എന്നൊക്കെ; അവരും ഈ പറഞ്ഞതിൽ പെടുമോ?
Social Media ൽ അധികം Active അല്ലാത്ത ഞാൻ ഇവരുടെ ‘Thanks Joku for your support എന്നുള്ള comments, msg or following ഒന്നും expect ചെയ്യാറില്ല..
ഇനി support ചോദിച്ചു msg/mail അയക്കുന്നവരെ support ചെയ്യണോ വേണ്ടയോ എന്നുള്ളത് Ente ishttamalle?🙂
if they getting any kind of reach or happiness then let it be.. 🤷
Ith vazhichu edukkaan pedum
❤️
ivde njagale pole ullavare ind like the ones who support you.. To be honest stress ayitt irikkana time le oke first njn varanath ee channel lekk anneee.. keep going!!!!
❤️
💗💗
അണ്ണാ നിങ്ങൾ പൊളിയാണ്.
Haters നോട് ആ മൂലയിൽ പോയി കുത്തിയിരിക്കാൻ പറ.
ചിലപ്പോൾ നിങ്ങടെ vdos കാണുമ്പോ ഒന്ന് relax ആകാറുണ്ട് mind out ആയിട്ട് ഇരിക്കുമ്പോഴൊക്കെ.
ഈ പറയണ പൊട്ടന്മാർ സ്വന്തം Identity മറച്ചിട്ടാണ് മറ്റുള്ളവരെ കുറ്റം പറയാൻ നിക്കണത്.So Leave It
Full Sprt
ഹേറ്റേഴ്‌സ് മാറി നിൽക്ക്. ജോക്കു ഉയിർ ✨️😍😍
Ne angott nenngi nikk
നീ കുറച്ച് നേരം ഇനി മുറ്റത്തേക്ക് ഇറങ്ങി നിക്ക്
നീ സൈഡിലോട്ടു അങ്ങ് മാറി നില്ല്. ഞങ്ങ നടുവിൽ തന്നെ നീണ്ടു നിവർന്നു നിൽക്കും
അതാണ്... 💥💝
Penalessii
അമ്മാവൻ ചങ്ങല കൊണ്ട് കെട്ടിയിട്ടിട്ടും ഇടയിക്ക് ചേച്ചിയുടെ കൂടെ ബിരിയാണി കഴിക്കാൻ പോയ ബാബു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ
വാവൂ 💯♥️
സത്യം പറയാലോ ഇടയ്ക്ക് വെല്യ മൂഡില്ലാതെ ഇരിക്കുമ്പോ ഇങ്ങേരുടെ video നോക്കിയാൽ മതി ചിരിച് കൊറച്ചു എങ്കിലും നോരമൽ ആകാം 😍... Keep it up ബ്രോ ❤
Currect🥰
@@shamnashamna8241 😊😊
സത്യം
@@allukochikari2899 ❤
Sathyam 😂😂
അ wow പറഞ്ഞത് കേൾക്കുമ്പോൾ പൂച്ച sir ine ഓർത്ത് പോയി 🤣👌
അത് ഏത് സർ...???
ആ പഴം വിഴുങ്ങി ഒക്കെ ആയിരിക്കും bro ഹേറ്റേഴ്‌സ് കാര്യം ആക്കേണ്ട നിങ്ങൾ സൂപ്പർ 👏
നല്ല പല്ലുവേദന ആയിട്ട് ആണ് വെറുതെ ഒന്ന് യൂട്യൂബ് നോക്കിയത് അപ്പൊ ജോക്കുചേട്ടന്റെ വീഡിയോ കണ്ടത് സത്യം പറയാലോ കുറച്ചു നേരം വേദന ഒക്കെ മറന്നു പോയി താങ്ക്സ് ചേട്ടാ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം...... 🥰കുറച്ചു നേരം എങ്കിലും ഹാപ്പി ആയിരിക്കാം.... ❤️
Same Pinch 😂❤️ ivdem പല്ല് വേദനയാണ് 🎉
😁
ചേട്ടന്റെ നിഷ്കളങ്കമായ ചിരിയിലും നോട്ടത്തിലും ഞാൻ അങ്ങ് അഡിക്റ്റ് ആയി 😌❤
ബാബുവായിട്ട് ചിക്കൻ ബിരിയാണി കയിച്ചു🤣🤣
വേഷം കേട്ടു കാണിക്കുന്നവരെ അതേ രീതിയിൽ തന്നെ കളിയാക്കണം,,, അതിൽ ഒരു തെറ്റുമില്ല 🙏👍👍
കണ്ടതിൽ പോയി ഗോവയിൽ ആണെന്ന് പറയാനുള്ള അവന്റെ ധൈര്യം.. 😂😂✌️
Goa chila sthalam okka ingna chila place kandaal keralam ahnenn thonum
പോകാൻ പറ ജോകുട്ടാ വേണമെങ്കിൽ അവൻ വീഡിയോ കാണട്ടെ വീഡിയോ എല്ലാം സൂപ്പർ ആണ് ഫുൾ സപ്പോർട്ട് 👍👍👍
ഷാരോൺ. K ഒന്ന് ഫേമസ് ആവാൻ നോക്കിയത് ആവും 🤣🤣🤣🤣🤣🤣🤣എന്റെ പൊന്ന് ജോക്കു അവനെ അങ്ങോട്ട് മാറ്റി നിർത്തു 🤣🤣🤣🤣🤣🤣🤣ഞങ്ങൾ ഉള്ളിടത്തോളം കാലം ഇവനൊക്കെ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല 🤣🤣🤣🤣 love u joku🥰🥰🥰🥰🥰🥰🥰🥰🥰🥰
Just leave them bro we'll always supports you❤️✨️
😂😂Kannuneer poove nii insta yil kandappo thanne ariyayirunnu ithil varumenn 😂😂
എല്ലാ മനുഷ്യരും തെറ്റുകൾ ചെയ്യാം തെറ്റുകൾ ചെയ്യാതിരിക്കാൻ നമ്മൾ മാലാഖമാർ ഒന്നുമല്ലല്ലോ, തെറ്റുകൾ മനസ്സിലാക്കി തീർക്കുന്നവൻ ആണ് യഥാർത്ഥ ഉന്നതനായ മഹാനായ മനുഷ്യൻ . താങ്കളെ ദൈവം കാക്കട്ടെ ..
അളിയാ വേറെ ലെവൽട്ട.... 🔥🔥🔥ചിരിച്ചു ചത്തു 😆😆😆😆
എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ expreshion super ആണ് ചിരിച്ചു ഒരു paruvamay 😂
ഇവിടെ ആരും ആരേലും കാണാൻ നിർബന്ധിക്കുന്നില്ല.കുറ്റം പറയാൻ വേണ്ടി ആരും കാണണ്ട..കാണാൻ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി...😏
Joku chettan 🔥💫
6:50 എന്റെ പൊന്നോ ഈ വീഡിയോ റീലിൽ കണ്ടിട്ട് എന്തോരം ചിരിച്ചൂ🤣ഇപ്പൊ ദേ ഇവിടെ കണ്ടപ്പോഴും എന്തോ ആദ്യമായിട്ട് കാണുന്നത് പോലെ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല😆🤣
yes me too😆😆😆
ഇതെന്ത് സംഭവം
@@crazypetsmedia ആദ്യം വീഡിയോ കാണു അപ്പൊ മനസിലാകും
@@blacklover880 കണ്ടു പക്ഷെ എനിക്ക് മനസിലായില്ല ബ്രോ
ഈ വീഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റിയില്ല 🤣🤣എന്റെ ചിരി കണ്ട് വന്ന എന്റെ അനിയത്തിയും ഞാനും കൂടി രണ്ടാം വട്ടവും ഇത് കണ്ടു 🤣ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല 😂😂🤣🤣അവളും ഫാൻ ആയി കേട്ടോ.. Keep going jokutta✨️🥳🙌🏻
Chettaa poli .. joku10 fens assembleeee!!🔥😂❤️
Chettan നല്ലത് കണ്ടാൽ നല്ലത് പറയുമല്ലോ. ഇവരോടൊക്കെ പോകാൻ പറ ചേട്ടൻ.. ചേട്ടന്റെ വീഡിയോസ് പോളിയാണ്.. എനിക്ക് ഒത്തിരി ഇഷ്ടമാ... ചിരിച് ചത്തൂ
ee chettan swantham effort eduth alle video idunne .arem nambunnillalo .kananam ennollavar kanuka support cheyyuka .allathavar kananda .orupad reation videos ond ath pole ollath thanna anu ithum.chettan haters ine mind chayyathe go on.ethra kollam enn thonniyalum ella videos um veendum improve akan nokoo.one day ee haters um chettane angeekarikum👍👍
ജോകുട്ടാ തമാശയല്ലേ പറയുന്നുള്ളു ആ കണക്കിൽ എടുക്കാത്തവരാണ് നെഗറ്റീവ് കമന്റ് ഇടുന്നത് എന്റെ ടെൻഷൻ മാറ്റുന്നത് ഈ വീഡിയോസ് കാണുമ്പോൾ ആണ് മുന്നോട്ടു പോകുക ❤👍🏻
ഞാൻ ചിരിച്ചു ഉംബിന 😂😂😂
ഞാൻ ആദ്യം ആയിട്ടാണ് ഈ ചേട്ടന്റെ vedio കാണുന്നെ 😂😂ന്റെ പൊന്നെ🤣🤣പൊളി... 🔥തീ ആണ്
ഇജ്ജ് ഷൂപ്രാ ട ..... 😘😘പോസറ്റീവ് എനർജി യുടെ രാജാവേ
Bro... ഇങ്ങള് മാസ്സ് അല്ല പൊളി മാസ്സ് ആണ് പൊളിച്ചു Big Fan bro.. 😄😄😄 Troll പൊളി 🤣🤣🤣🤣🤣😂😂😂😂😂 ഇനിയും ഇത് പോലെ Troll പ്രതീക്ഷിക്കുന്നു
😄😄😄ഇന്ന് നല്ല ചിക്കൻ ബിരിയാണി കഴിച്ചു... ബാവു ആയിട്ട് 😁😁😁
ബ്രോ 👌👌
മച്ചാനെ താൻ പൊളിയാണ്,തന്റെ വീഡിയോസ് കണ്ടു ഞാൻ കുറെ ചിരിക്കാറുണ്ട്..സൂപ്പർ
ഒറ്റ വീഡിയോ കണ്ട് ഇഷ്ട്ടപെട്ടു sub ചെയ്തിട്ടുണ്ട്
ജോക്കുട്ടാ ഹെറ്റേഴ്‌സ് അവരുടെ പണി ചെയ്തോട്ടെ.... നമ്മുക്ക് നമ്മടെ പണിയും ചെയ്യാം 💥❤️
പറയുന്നവർക്ക് പറയാം😒 but joku tenന്റെ videos എല്ലാം പൊളിയാണ് 💝💝 keep going 💥🔥❤️
bro ignore the negatives____we support you 🥰🥰🥰❤️❤️
I like your videos. You have changed a lot from your old way of reacting which I was not enjoying fully but still, I always watched the full video. Like you said double meaning and all. But now the videos are very good and full support♥️
😃❤️
Holy shit! Theri parayunnavarod povan para mahn.. I am a person who is medication for depression and literally ur videos made me smile so much when the last couple of weeks were really bad for me... Hats off buddy
ജോക്കൂ നീ അടിപൊളിയാണ് 😍 നിന്റെ വീഡിയോസ് കാണുന്നത് തന്നേ മനസിന് എന്ത് സന്തോഷമാ joku10 😍😍❤️
😂😂😂😂😂 ഒന്നും പറയാൻ ഇല്ലാ.... നന്നായി ഞാൻ ചിരിച്ചു joku സേട്ടാ 😂😂😂😂😂
വാ തുറന്ന് പാടാത്തവന്റെ വിഡിയോയുടെ കമന്റ് കണ്ട് ഇന്നും ചിരി നിർത്താൻ പറ്റിയിട്ടില്ല 🤣🤣
athinta link vallathum undoo bro 🤣🤣🤣🤣
Aa video de id indo😁vayiche nokkana cmnt box💬
@@akshaykgmmv8079 athaa njaanum nokkunnath 🤣🤣🤣
@@strellinteaniyan cmnt epo off cheythu
broo aa video yude comment box atheham disable cheydhu🤣🤣🤣🤣
Adipoli adhyatta brode video kanunne arjoye poleyund nice video bro❤
പൊളി 😂😂😂😂
ഇതുപോലെ ഉള്ള ടീമിനെ ട്രോളാൻ joku എങ്കിലും ഉണ്ടല്ലോ.....😂 full support
Etho baabu aayit😂😂😂😂😂chirich marich maangatholii
Bro don't be negative it's a clear evidence of your growth in social media 😍be positive➕➕➕ 🤪
ചേട്ടന്റെ റിയാക്ഷൻ വീഡിയോ de fan ആണ് ഞാൻ.... വേറെ ഒരു റിയാക്ഷൻ വീഡിയോ കണ്ടിട്ടും ഞാൻ ഇത്രേം ചിരിച്ചിട്ടില്ല ,.. ഷോർട്ഫിലിം റിയാക്ഷൻ ഇനിം ചെയ്യണേ ചേട്ടാ 🥰🥰🥰
ഇങ്ങള്ടെ വീഡിയോ ഒക്കെ അടിപൊളി ആണ്.. ആദ്യം ആയിട്ട് തന്റെ വീഡിയോ കാണുന്നത് ഈ അടുത്ത് സമയത്ത് ഓഫീസ് time ൽ ആണ്. അവിടെ ഇരുന്ന് അറിയാതെ ചിരിച്ചു പോയി.
Chetante vdo first time kaanunnu, comedy adipoli❤
കണ്മുന്നിൽ ഒരു ചുണ്ണി😂😂😂
പഴയ വീഡിയോ കണ്ടു ചിരിച്ചു മറിഞ്ഞ കാലം ഉണ്ടായിരുന്നു... പഴയ പവറിലോട്ട് പോരട്ടെ. ഒരു നിശബ്ദത പോലെ തോന്നി ഈ വിഡിയോസ് കണ്ടപ്പോ
Chyachi: ചിക്കൻ ബിരിയാണി കഴിച്ചു Wow!!
joku: ആര് ബാബു ആയിട്ടോ 🤣🤣🤣👌
Broo nammal full support ann!!😌💜🙌
keep going bro! Negative oolikal elladathum und Ignore them😇
മച്ചാൻ പൊളിയാണ് ❤️❤️ഞാൻ മച്ചാന്റെ വീഡിയോ കണ്ടു ചിരിച്ചപ്പോൾ വൈഫ് ഓർത്തു ഞാൻ ഏതോ ഒരാളുമായിട്ട് ചാറ്റ് ചെയ്യുവാണെന്ന്
First vedio അവരെ വീഡിയോസ് എല്ലാം superaanu ഇൻസ്റ്റയിൽ ഞാൻ follow ചെയ്യുന്നതാണ് ആ wow കേൾക്കാൻ അടിപൊളി ആണ് 🤣🤣🤣
Athenne🤣 💯
അവരുടെ ഐഡി നെയിം എന്താ
@@naachuzniyu557 vavaniyasha
Last paranja dialogue il aanu njn sub cheytha
Straight forward aayitt
ENNE ESHTTAPPEDAATHAVAR ENNE ESHTTAPPEDANDA 🔥
NB : Vdo pwolichutta 🤩🥳
Joku പാവമാ.. നല്ലോണം ചിരിക്കാൻ കഴിയുന്നു.. ഇതൊക്കെ പറയുന്നവൻ ഉണ്ടല്ലോ.. 🤣🤜😊😊🥰 joku 🌹👌🤣🤣🤣
Joku എന്ത് ചെയ്താലും എന്ത് പറഞ്ഞാലും
ചേട്ടനെ സ്നേഹിക്കുന്നവ൪ അത് തുടരും. ചേട്ടൻ
ഞങ്ങളെയും സ്നേഹിക്കുക. we love you joku ❤
Actually felt the opposite of what your critics said. Sometimes you have posted contents better than arjyou. I meant you posted creative roasting which can be compared to the most accepted roasters in youtube. I got one thing, mostly you have roasted the worst ( i know it depends, but still...) reels available, so somebody who are against you definitely will have a different taste and hopefully they may invest significantly to your future contents 😁
Agreed.
Aakekkoode mechan ulla roasting vedio joku nte ollu.. pinne solo viner.. Avan munne okke adipoli aayrnn.. ippo avante vedio over aaki edit cheythittaa idunne
Annum innum joku orre poli🔥💫♥️🗿
Agreed
അടിപൊളി 🤣🤣🤣🤣🤣🤣🤣🤣ഇനിയും ഇത് പോലെയുള്ള videos പ്രതീക്ഷിക്കുന്നു 😂😂😂😂😂
Parayunnoru parayatte joku pwoli ahnn...⚡joku uyir😍
ഈ അടുത്താണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത് അടിപൊളിയാണ് 😁👍
Ignore negative comments.. u r such a nice content creator... We r always waiting for ur videos... Keep up d spirit and keep on spreading the smile❤️❤️❤️❤️
Machante video oru seenum illa poliyan💓
ഇഷ്ടമുള്ള ഒരു youtuber❤❤❤
Jokuttante videos ellam wow aayittullathanu. Sathyathil etharam videos kaanumbol aanu nml kuduthal happy aakunne... 😍kurach neram engilum orale chirippikkan kazhiyunnath oru bhagyam cheytha kaaryam thanne aanu. 😍 so eniyum ethupole ulla videos predhishikunnu😍 🦋💞😎
Negative aayi eee videoyeye kanunnavar enthina ith kanunne😂🤣keep it bro😘
Joku don't stop continue brother 🎊🎊
Full on full power ❤️🤟🏼
എന്റെ പൊന്നോ ചിരിച്ച് ഒരുവഴിക്കായി 😂
ഇതുവരെ നീ തെറ്റ് ചെയ്യുന്നത് എനിക്ക് തോന്നിയിട്ടില്ല വേറെ പല യൂട്യൂബറിലും എനിക്കത് തോന്നിയിട്ടുണ്ട് 💯 i love you ❤️
Parayunnnavar endenkilum okkkke irunnnu parayattee.Njankalku Jokutente video ishtam aaunnu. Never mind what people think about you, you are still what you are .keep going bro
❤️❤️❤️
Parayunnavarenthenkilum parayatte ningalu poliyaanu man. iniyum cheyyuka orupaad🥰🥰🥰💪💪💪❤️🔥❤️🔥❤️🔥❤️🔥❤️🔥
Enikk eppolu pain aa( suffering from desease)but seriously joku bro u makes me better I always ends laughing by seeing your vedios 😂😂😂❤️❤️
Veruppikkunna hatersinu kanan pattillel ittitt pokuvve enthina commentum postumitt veruppikkuth.... Oralude swantham youtube accountil avar kashtapett undakkunna vediosine hate commentidanum postanum mathrame hatersinu ariyu ingane oru vedio edit cheyth undakki irakkunnathinte padokke indakkunnavane ariyu.... 💀
Goooooooo man katta support..... ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
Bro u r reaction are just awesome like arjyou😌
ജോക്കു പലരും പലതും പറയും മച്ചാൻ അതൊന്നും നോക്കണ്ട ഇനിയും പൊളിക്ക്
laughed a lot bro!😂❤❤🙌
😍😝ഞാൻ ഇവിടെ പുതിയ അഡ്മിഷൻ ആട്ടോ . ജോക്കു ചേട്ടൻ സൂപ്പർ .
Entertainment sense edukkatha hatersine mind cheyyanda, jokuttan paranjathellam crrct🙌
ഇതൊക്കെ അല്ലേ ഒരു എന്റർ ടൈമെന്റ്. അതുകൊണ്ട് കൂടുതൽ ശക്തിൽ തന്നെ തുടരണം 😃😃😃
അവര് പറയട്ടെ ചേട്ടാ അതൊന്നും കാര്യം ആക്കേണ്ട.... ആര് എന്തൊക്കെ പറഞ്ഞാലും ചേട്ടനും ചേട്ടന്റെ വീഡിയോസും സൂപ്പർ ആണ് 🥰
Chettante video enthoru relaxation ann......🤗🤗🤗🤗🤗🥰😍❤️❤️❤️❤️
I liked the way you admitted there were mistakes and how u are trying to change it . And i think jokuten has always encouraged good videos too . Kudos kido go ahead ..
Aa last padiyavante video kandapo enikum thoniyatha, pazham vizhungiyapolee😂😂😂
എന്നാലും സ്റ്റെല്ലയുടെ എന്തായിരിക്കും ചുട്ടത് 🤔🤔🤔
ആ എന്തേലും ആവട്ട്...പുല്ല് 😂😂😂
Chetta superanu ketto anikkuestapettu full comady keepitup eniyumcheyyane njanchirichu chathu😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤
ഹാ എന്തായാലും സീൻ സാനം... ❤🩹🔥
😂😂😂😂 kollanmmm evane elllammm etttaa 😂😂😂😂 ayyyooo chrriikkan vayyyaa 😂😂😂😂
0:38 ലെ ചേച്ചി : വയറൊക്കെ കാണുന്നു....
നീ ആദ്യം ഒരു ഷാൾ വലിച്ചു ഇട്... 😄
Aa first vanna chechi aalu oru paawam aan😊.. Wow parayne chechi...
വൗ.. വയങ്കരം 🤣😂👌
Satiyattil eeh channel kanumbol toniyatu kurachu decent aayittulla trollen aah ennu 😌 actually I really liked your videos always ❤
we support you!! ✌️
😂bro 🔥 ningade contents vere level ആയിട്ട തോന്നിയത്
ബാബു ഏട്ടൻ സീൻ 😂💥
ഇങ്ങേരെ കാണുമ്പോൾ ആണ് നമ്മുടെ അർജൻ ചേട്ടനെ ഓർമ്മ വരുന്നത്.....😍😍
Be you broo.. we with you❤️🫂
Ithu bhaybgra symbol atto nnu parnathin shesham ula aah expression 😂😂😂💥💥💥👌
IWU Jokuttetta ❤️
The only mallu reaction channel I watching is urs.... Thnk u 4 entertine us 💓
Njan first time ane kanunna .....adipoliii.....chirichu oru vazhi aayeee ente ponnooo🤣🤣🤣