Aliyans-ൽ വന്നു, Resort വെള്ളത്തിൽ മുങ്ങി 😂😂 | Aliyans-ൽ ആദ്യമായി Soumya അഭിനയിക്കാൻ പോയപ്പോൾ...

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 103

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +2

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @TrutH-33
    @TrutH-33 3 ปีที่แล้ว +46

    സൗമ്യ വളരെ മികച്ച രീതിയിൽ അഭിനയിക്കുന്നുണ്ട്. Aliyans ൽ natural acting ആണ്.സിനിമയിലും മികച്ച വേഷങ്ങൾ കിട്ടട്ടെ ന്ന് ആശംസിക്കുന്നു.നല്ല മുഖശ്രീ ഉള്ള actress ആണ് ,character roles ചെയ്താൽ നന്നായി ചേരും❤️

    • @soumyabhagyanpilla4545
      @soumyabhagyanpilla4545 3 ปีที่แล้ว +1

      Thank You❤️

    • @sasisasi1401
      @sasisasi1401 2 ปีที่แล้ว

      നല്ല സുന്ദരിയായ മിടുക്കിക്കുട്ടി... നല്ല കഴിവുള്ള അഭിനേത്രി. ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. മുഖത്തെ ഈ നിറഞ്ഞചിരി എന്നെന്നും നിലനിൽക്കട്ടെ. ഈശ്വരൻ എന്നും വഴിനടത്തട്ടെ...

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +21

    അളിയൻസ് എന്ന സീരിയൽ നിന്നും ആരെങ്കിലും ഒരാൾ പോയാൽ ആ സീരിയൽ ഇല്ല അത്ര സൂപ്പർ ആണ് വേറെ വല്ല ചാനൽ ആയിരുന്നുവെങ്കിൽ ഇതിലും വലിയ reach കിട്ടുമായിരുന്നു 😍😍😍😍😍

  • @aswinsreekumar1940
    @aswinsreekumar1940 3 ปีที่แล้ว +13

    സൗമ്യ... ജാടയില്ലാതെ സൗമ്യമായി ഒരു സൂപ്പർ നടി.

  • @rasmiramesh7009
    @rasmiramesh7009 3 ปีที่แล้ว +23

    Oru Rajisha Vijayan cut und Sowmyakk😀😀❤️❤️

  • @lipisonshinoy2846
    @lipisonshinoy2846 3 ปีที่แล้ว +5

    സൗമ്യയുടെ കോമഡി കാണുന്നത് ഏറ്റവും ഇഷ്ടമാണ്

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +15

    My Favourite 😍 Soumya 🥰
    Lilly kutty ❤️.... 😘

  • @fritzy2501
    @fritzy2501 3 ปีที่แล้ว +7

    Seeing Soumya so happy and confident the first time ...lively

  • @geevarghesepanthanalilthom9604
    @geevarghesepanthanalilthom9604 3 ปีที่แล้ว +13

    Simple actress...അടിപൊളി ഇന്റർവ്യൂ...

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 3 ปีที่แล้ว +5

    Lilly mole. You are really talented. Super performance in aliyans and also in comedy skit. God bless you.

  • @SomarajanK
    @SomarajanK 3 ปีที่แล้ว +4

    Saumya very natural and talented acter. One day we can see her in the Malayalam movie actress. All the best 👌

  • @thyagarajann9393
    @thyagarajann9393 3 ปีที่แล้ว +3

    വളരെ സൗമ്യമായ മുഖഭാവം എപ്പോഴും ഇ പുഞ്ചിരിയോടെ തുടരുക

  • @user-gi8nc3lc5r
    @user-gi8nc3lc5r 3 ปีที่แล้ว +1

    Ennitu Saumyayude our dance video and any programme engum kandittilallo.Please can you upload on TH-cam?

  • @LoveBharath
    @LoveBharath 3 ปีที่แล้ว +2

    Very down to earth attitude.. you are a role model for upcoming artists.. in the future you will become like Shobana.. graceful and so dance oriented heroine roles

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 ปีที่แล้ว +2

    Sowmyaye ഭയങ്കര ഇഷ്ട്ടാണ് 😘😘😘

  • @pallavivs4686
    @pallavivs4686 3 ปีที่แล้ว +11

    Alappuzha Kommadyude abhimana thaaram⭐️⭐️⭐️⭐️⭐️

  • @reliveadream
    @reliveadream 3 ปีที่แล้ว +4

    Ayyo theere cheriya interview aayipoyi! Soumya yude chiriyum samsaravum very cute!

  • @venugopal2347
    @venugopal2347 3 ปีที่แล้ว +11

    Performing well in Aliyans and Comedy Masters

  • @kripamol7674
    @kripamol7674 3 ปีที่แล้ว +11

    Othiri ishtaa chechiyee🤗

  • @sheelaani7039
    @sheelaani7039 3 ปีที่แล้ว +2

    She looks so positive and very confident. Such a sweet and genuine interview. Othiri kashtapett aanu munnottu vannirikkunnadhu ennu parayunnadhu kandaal ariyaam. All the best. Stay happy Soumya. ❤️

  • @rajprad9120
    @rajprad9120 3 ปีที่แล้ว +3

    Deserves to be movies.. super acting and looks pretty !

  • @mprama575
    @mprama575 ปีที่แล้ว

    Soumya is a very talented actress.. 👍

  • @mprama575
    @mprama575 ปีที่แล้ว

    She is very talented...keep it up..

  • @asifm9212
    @asifm9212 3 ปีที่แล้ว +1

    SoumiyaNalla oru Nadi aann aliyans enum kaannarund mikacha prakadanamann. Aliyans kaannumpoll nigall abinayikuakayann enu thonila nigall Adil jeevikukayann any way thanks allot

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 3 ปีที่แล้ว +10

    Natural artist, ...

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    സൗമ്യേച്ചി....
    🥰🥰

  • @karthimundot6435
    @karthimundot6435 3 ปีที่แล้ว

    Iniyum orupaad uyarangal keezhadaakan sadhikkatte

  • @jojyjohn7496
    @jojyjohn7496 3 ปีที่แล้ว +2

    I really love her in Aliyans ❤️❤️

  • @vinilavarghese7926
    @vinilavarghese7926 3 ปีที่แล้ว +1

    So simple and talented..

  • @wazilrahman0044
    @wazilrahman0044 3 ปีที่แล้ว +1

    Akhil Cj ne onnm koodi interview cheyyoo

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +4

    My favourite actress

  • @asimon4611
    @asimon4611 3 ปีที่แล้ว +1

    Originality is there.... 💐🌹🙏🙏

  • @sreekanthmbsk2061
    @sreekanthmbsk2061 3 ปีที่แล้ว +6

    Soumya Chechi Suppr

  • @Kalipaanl
    @Kalipaanl 3 ปีที่แล้ว

    സൗമ്യ മുത്തേ love u

  • @ummermattayi1027
    @ummermattayi1027 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം ആണ്..

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 3 ปีที่แล้ว

    Aliyan s ishttam lillikutty super

  • @kannurjyothish4381
    @kannurjyothish4381 3 ปีที่แล้ว

    അളിയൻസിലെ ലില്ലി... 😍😍

  • @majeedmajeed8517
    @majeedmajeed8517 3 ปีที่แล้ว +2

    പേര് പോലെ തന്നെ സൗമിയ തന്നെ ജാഡ ഇല്ലാത്ത aacter ഇഷ്ടം.

  • @rachelsamuel453
    @rachelsamuel453 3 ปีที่แล้ว +6

    Doing well ❤️❤️❤️

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +1

    Soumya chechi😍😍😍😍😍

  • @m.sasikumar.1492
    @m.sasikumar.1492 3 ปีที่แล้ว +3

    Nice video friends 👌

  • @ajiharan
    @ajiharan 3 ปีที่แล้ว +3

    Lillykuty❤️❤️❤️❤️💜

  • @shahishafishafi5509
    @shahishafishafi5509 3 ปีที่แล้ว +4

    ഇതെന്താ പുരക്കകത്തു കയറ്റാൻ കൊള്ളാത്തവനാണോ ഇന്റർവ്യു ചെയ്യുന്നത്.മൊത്തം വഴിയിലാണല്ലോ🤔🤔🤔

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 หลายเดือนก่อน

    Natural Acting.....in all formats... Keep going... Best Wishes. 🌹🌹🌹

  • @jayasreeram8225
    @jayasreeram8225 3 ปีที่แล้ว

    Go ahead soumya.... ❣️

  • @shahlasquad868
    @shahlasquad868 3 ปีที่แล้ว +4

    Lilly checheeeeee

  • @marjanaparveen3385
    @marjanaparveen3385 3 ปีที่แล้ว +1

    Super chechi 👏

  • @hari123shalini
    @hari123shalini 3 ปีที่แล้ว

    Soumya chechi ormayundooo

  • @sumodkjoseph
    @sumodkjoseph 3 ปีที่แล้ว

    Super program and performance

  • @sahadbtr7700
    @sahadbtr7700 3 ปีที่แล้ว

    Saumya chechik petannu cinena kitate big screen varate petannu

  • @singleslidepresentation1525
    @singleslidepresentation1525 3 ปีที่แล้ว +2

    Chechi ❤

  • @amalushihab9709
    @amalushihab9709 3 ปีที่แล้ว +1

    Orupaad sandosham soumya akkaye kandathil

  • @syamsagar439
    @syamsagar439 3 ปีที่แล้ว +9

    സൗമ്യ സുന്ദരിയാണ്. (കൂടെ ജോലി ചെയ്ത പലരുടെയും ജീവിതം വഴിമുട്ടിക്കാണില്ലേ റിസോർട്ട് മുങ്ങിയപ്പോൾ. അതിനൊക്കെ ദൈവത്തിനു നന്ദി പറഞ്ഞ് സ്വയം ചെറുതാകരുത്. അപ്പുറത്തെ വീട്ടിൽക്കയറി കൊല ചെയ്ത സീരിയൽ കില്ലർ എന്റെ വീട്ടിൽക്കയറിയില്ലല്ലോ എന്ന് പറഞ്ഞ് ദൈവത്തിനു നന്ദി പറയുന്ന പോലുണ്ട്.)

    • @Dramaticmoon
      @Dramaticmoon 3 ปีที่แล้ว +2

      🙄

    • @soumyabhagyanpilla4545
      @soumyabhagyanpilla4545 3 ปีที่แล้ว +20

      എന്റെ പൊന്ന് ശ്യാമേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടേ ഇല്ല. എനിക്ക് 7വർഷം അന്നം തന്ന ഇടമാണ്. നമ്മൾ മനസ് കൊണ്ടുപോലും ചിന്തിക്കാത്ത കാര്യങ്ങൾ പറയരുത്. Please

    • @this.is.my.normal9120
      @this.is.my.normal9120 3 ปีที่แล้ว +2

      @@soumyabhagyanpilla4545 💯💯

    • @pauljoseph9773
      @pauljoseph9773 3 ปีที่แล้ว +4

      Super Soumya. U perform very well in Aliyan’s Vs Aliyan’s and all other comedy programs. 👍👍👍

    • @mnster1350
      @mnster1350 3 ปีที่แล้ว +3

      @@soumyabhagyanpilla4545
      Aliyans
      👏👏👏

  • @pattisettan
    @pattisettan 3 หลายเดือนก่อน

    Suoer acter

  • @nkgnkg4990
    @nkgnkg4990 3 ปีที่แล้ว

    good woman

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว

    ❤️❤️❤️❤️

  • @പുണ്യംപുരാണം
    @പുണ്യംപുരാണം 3 ปีที่แล้ว +1

    അളിയൻസിലെ ഗിരിജാമ്മായിയുമായി ഒരു ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു..

  • @anjuroopeshvlogs9522
    @anjuroopeshvlogs9522 3 ปีที่แล้ว +3

    ❤️🥰

  • @panwilachandananda1210
    @panwilachandananda1210 3 ปีที่แล้ว

    Good

  • @sujith5435
    @sujith5435 3 ปีที่แล้ว

    Super

  • @rajannagarajan5308
    @rajannagarajan5308 3 ปีที่แล้ว +1

    ഒരു മനസാക്ഷി ഇല്ലല്ലോ സൗമേ റിസോർട്ട് ഒഴുകിപോയി എന്ന് പറയുന്നത് എത്ര സന്തോഷത്തോടു കൂടിയാ കഷ്ടം തന്നെ

  • @m.sasikumar.1492
    @m.sasikumar.1492 3 ปีที่แล้ว +1

    Next new video of full video interview friends please

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +1

    സൗമ്യ മുത്തു പൊളിച്ചു ഈ ഇന്റർവ്യൂവിൽ.. അളിയൻസിൽ മോൾടെ പെയർ പരമ ബോർ. മോൾടെ ചിരി കണ്ടുകൊണ്ടിരിക്കാൻ തോന്നും

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +10

      Aneesh chettano chettan pwoli anu 😍😍

    • @prathibhamathew4386
      @prathibhamathew4386 3 ปีที่แล้ว +6

      അനീഷ് ചേട്ടൻ പെർഫെക്ട് actor 👍

    • @പുണ്യംപുരാണം
      @പുണ്യംപുരാണം 3 ปีที่แล้ว +2

      ആ ക്ലീറ്റോ ആണോ ഉദ്ദേശിച്ചത്? കണ്ണുരുട്ടലാണ് അഭിനയമെന്ന് ആരോ ആ മണകുണാഞ്ജനോട് പറഞ്ഞെന്നു തോന്നുന്നു..

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +1

      @@gurupriyapriya7942 വിട്ടുകള അനീഷ് ചേട്ടൻ ഇല്ല എങ്കിൽ അളിയൻസ് ഇല്ല അത്ര പൊളി ആണ്

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +2

      @@gurupriyapriya7942 correct pakshea first aliyans mayi entho oru cheriya quality kurvu ullathu polea storykal idakku nallathu varum

  • @tinulorence803
    @tinulorence803 3 ปีที่แล้ว

    👏👏👏

  • @latharavindran9981
    @latharavindran9981 3 ปีที่แล้ว

    Comedy kettal chiri varila.

  • @trendworld8550
    @trendworld8550 3 ปีที่แล้ว

    🥰🥰

  • @xylemclass8980
    @xylemclass8980 2 ปีที่แล้ว

    Spper acting

  • @binubv7566
    @binubv7566 3 ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍

  • @rafikavungal5817
    @rafikavungal5817 3 ปีที่แล้ว +3

    കഴിവുള്ള നടി

  • @jibinkappad6391
    @jibinkappad6391 3 ปีที่แล้ว

    🤣🤣

  • @peterarakkakudypeter9262
    @peterarakkakudypeter9262 3 ปีที่แล้ว

    സൗമ്യ വളരെ മികച്ച രീതിയിൽ അഭിനയിക്കുന്നുണ്ട്. Aliyans ൽ natural acting ആണ്.സിനിമയിലും മികച്ച വേഷങ്ങൾ കിട്ടട്ടെ ന്ന് ആശംസിക്കുന്നു.നല്ല മുഖശ്രീ ഉള്ള actress ആണ് ,character roles ചെയ്താൽ നന്നായി ചേരും❤️

  • @anjuroopeshvlogs9522
    @anjuroopeshvlogs9522 3 ปีที่แล้ว +2

    ❤️🥰