പിടക്കുന്നമീനിനെ പച്ചക്ക് കടിച്ചു low tide fishing @ lakshadweep

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • This is a beautiful view from the smallest island of lakshadweep named Bitra.a fishing video at low tide using a specially made net.this is a very simple method for fishing at low water level.
    #lakshadweep
    #fishing

ความคิดเห็น • 181

  • @sanusvlog6706
    @sanusvlog6706 2 ปีที่แล้ว +4

    ലക്ഷദ്വീപ്പിലെ കാഴ്ചകൾ വേറെ ലെവലാണ്..അവിടെ വരാൻ നല്ല ആഗ്രഹം ഉണ്ട്

  • @sweetysistersworld1691
    @sweetysistersworld1691 2 ปีที่แล้ว +3

    Thumbnail കണ്ടപ്പോഴേ ഞെട്ടി 😊നേരിട്ട് കണ്ടപ്പോൾ 🙄കുട്ടികളുമായുള്ള മീൻ പിടിത്തം super bro 👍🏻👍🏻👍🏻

  • @MrMrsAnthikadanSUDHIKINGINI
    @MrMrsAnthikadanSUDHIKINGINI 2 ปีที่แล้ว +3

    ലക്ഷദീപിൽ ഏതെങ്കിലും കാലത്തു വരാൻ ഭാഗ്യം ഉണ്ടായാൽ തീർച്ചയായും ഇക്കാടെ അടുത്ത് വരാം 👍👍എന്നിട്ട് അവിടത്തെ ഇതുപോലത്തെ കാഴ്ചകൾ പോയി കാണണം ♥️♥️♥️🙏

  • @LOF-LoveOfFamily
    @LOF-LoveOfFamily 2 ปีที่แล้ว +1

    ലക്ഷദ്വീപ് കാഴ്ച കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊മീൻപിടിത്തം അടിപൊളി ആയിരുന്നു😊

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 ปีที่แล้ว

    *ബ്യൂട്ടിഫുൾ sharing 🥰🥰 കൊള്ളാം അടിപൊളി 🥰🥰*

  • @LifeCorner-
    @LifeCorner- 2 ปีที่แล้ว

    കുറച്ച് നാളുകൾക്ക് ശേഷം ലക്ഷദ്വീപ് കാഴ്ചകൾ കാണുന്നു👍👍 Like 👍👍

  • @indianclassical6132
    @indianclassical6132 2 ปีที่แล้ว

    Wow amazing technique to catch the fish.. Beautiful sharing👌👍😊

  • @LovelysHealthBook
    @LovelysHealthBook 2 ปีที่แล้ว

    ലക്ഷ്യദ്വീപ് കാഴ്ച്ചകൾ ഇഷ്ടമായി, മീൻ പിടുത്തം സൂപ്പറായിട്ടുണ്ട് 👍

  • @mufeesworld
    @mufeesworld 2 ปีที่แล้ว

    അടിപൊളി വീഡിയോ മക്കളുമൊത്ത് മീൻ പിടിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു 😍😍👍🏻

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว

    ഈ കാഴ്ചകൾ ഞങ്ങൾക്ക് തികച്ചും പുതിയ അനുഭവങ്ങൾ ആണ് അടിപൊളി 👌👌🌹🌹
    Like 👌👌

  • @salmashameer4038
    @salmashameer4038 2 ปีที่แล้ว

    മാഷാ അള്ളാ മനോഹരമായ കാഴ്ച 👍👍
    ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ ഇതുപോലെയുള്ള വീഡിയോകൾ 👍

  • @pmworld1604
    @pmworld1604 2 ปีที่แล้ว

    വളരെ നല്ല കാഴ്ചകൾ keep going nice sharing new frend ആണ്

  • @skrelaxingworld6384
    @skrelaxingworld6384 2 ปีที่แล้ว

    Amazing sharing fish 🎏 yummmmy 🥰 looking fresh

  • @dhanyatalks
    @dhanyatalks 2 ปีที่แล้ว +1

    Very good vdo intro poli👌🏻👌🏻👌🏻👌🏻👌🏻

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว

    നല്ല മനോഹരമായ കാഴ്ചയാണ് കണ്ടത് ഒരുപാട് ഇഷ്ടമായി..👍

  • @Rayazie_Walking
    @Rayazie_Walking 2 ปีที่แล้ว

    Thanks for sharing your video my friend 👍good luck 👍👍

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 ปีที่แล้ว +1

    മിത്ര ദ്വീപിലെ കാഴ്ചകൾ എന്നും വെറൈറ്റി ഉള്ളത് ആണല്ലോ ..അത് തന്നെ ആണ് നിങ്ങളുടെ വിഡിയോടെ ഏറ്റവും വല്യ പ്രതേകത ..പച്ചക്കു കടിച്ചു എടുക്കുന്നതും ഈ വരയുള്ള വെറൈറ്റി മീനിനെയും കാണുന്നത് ആദ്യമായിട്ടാ ..കുട്ടികൾ ഒക്കെ കൂടി ഉള്ള രസകരമായ മീൻ പിടുത്തം കണ്ടപ്പോൾ ശരിക്കും കുട്ടികാലം ഓർത്തു പോയി ..തുണി ഒക്കെ ഉപയോഗിച്ച് ആങ്ങളമാരുടെ കൂടെ കുളത്തിൽ നിന്നൊക്കെ മീൻ പിടിക്ക ഉണ്ടായി 😄നല്ലൊരു നൊസ്റ്റാൾജിയ ഈ വീഡിയോ സമ്മാനിചു ..Thank you so much for sharing ❣️

  • @shahnawazvlog6266
    @shahnawazvlog6266 2 ปีที่แล้ว +1

    23 Like nice video my friend Thanks for share with us, Have a great weekend full support Hello from USA Until next time🌹🌈

  • @MyHealthyandNaturalWorld
    @MyHealthyandNaturalWorld 2 ปีที่แล้ว

    നല്ല രസമുണ്ടായിരുന്നു കണ്ടു കൊണ്ട് ഇരിക്കാൻ ഗുഡ് sharing

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @shahdheermediaShahinasudheer
    @shahdheermediaShahinasudheer 2 ปีที่แล้ว

    വളരെ മനോഹരമായ സ്ഥലം എത്ര നല്ല കാഴ്ചകൾ ഉപ്പയും മക്കളും നല്ല സന്തോഷത്തിലാണല്ലോ മീനെ കടിക്കുന്ന കണ്ടപ്പോൾ എന്തോ പോലെ തോന്നി വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടമായി

  • @explorewithjemi6778
    @explorewithjemi6778 2 ปีที่แล้ว +1

    വളരെ മനോഹരമായ കാഴ്ച സമയം പോയത് അറിഞ്ഞില്ല 👍👍👌👌🤩🤩

  • @skamaruvlog9148
    @skamaruvlog9148 2 ปีที่แล้ว

    Thanks dear for sharing Lakshadweep really amazing video fish looking yummy 😊 wants to visit there ❤️❤️❤️😍🤗

  • @Aleemasworld
    @Aleemasworld 2 ปีที่แล้ว

    നല്ല രസമുണ്ട് താങ്കളുടെ സംസാരം കേൾക്കാൻ ✌🏻കുട്ടികളും മീൻപിടിത്തവും എല്ലാം എൻജോയ് ചെയ്ത്. ആവിശ്യമില്ലാത്ത മീനുകളെ കടലിലേക്ക് തന്നെ ജീവനോടെ തിരിച്ചു വിടുന്നത് അഭിനന്ദനീയം ✌🏻. ഫുൾ വാച്ചഡ് ✌🏻

  • @fichusworld
    @fichusworld 2 ปีที่แล้ว

    എത്ര ഭംഗി യായിട്ടുള്ള കാഴ്ച്ച ❤️‍🔥. Laksha deep ഇത്ര മനോഹരം 👌👌👌. മീൻ പിടിത്തം നല്ല രസമുണ്ട് കാണാൻ 👍👍👍. Stay blessed and connected

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 ปีที่แล้ว

    കാണാൻ നല്ല വീഡിയോ കുട്ടികൾ എല്ലാരും ഒണ്ടല്ലോ അടിപൊളി

  • @jubisworld9801
    @jubisworld9801 2 ปีที่แล้ว +2

    സലാഹുദ്ധിൻ ഇക്കാടെ veriety വീഡിയോസ് കാണാൻ ഞങൾ wait ചെയ്തിരിക്കുന്നു കാരണം എന്തെന്ന് ചോദിച്ചാൽ ഞങൾ വരാൻ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥലമാണ് ഈ ദ്വീപ് കടൽ കാഴ്ചകൾ കാണാൻ ഞങ്ങളും വരുന്നുണ്ട്ട്ട്ടോ അതിനും മുൻപ് ഇനിയും ഇത് പോലത്തെ vdo പ്രതീക്ഷിക്കുന്നു കടലിന്റെ വെള്ളത്തിന്റെ അളവും മീൻ പിടുത്തവും എല്ലാം കൗതുകം തരുന്ന കാഴ്ചകൾ തന്നെ കാറ്റിന്റെ ശബ്ദം ശെരിക്കും അനുഭവപ്പെടുന്നു തിരമാലകൾ തിരയുടെ ഒച്ച അഹാ poliii yb ആണ് എത്ര കണ്ടാലും മതിവരാത്ത ഈ കാണ കാഴ്ചകൾക്കായി ഞങ്ങൾ വീണ്ടും kaathirikkunnu

    • @lakboys
      @lakboys  2 ปีที่แล้ว

      തീർച്ചയായും വരണം👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว

    ലക്ഷദ്വീപിൻറെ മനോഹാരിതയും,
    മീൻപിടുത്തവും, നിഷ്കളങ്കരായ കുഞ്ഞുങ്ങളും എല്ലാംകൂടി വളരെ നല്ല പോസിറ്റീവ് എനർജി നൽകിയ ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു ഈശ്വരൻ ഈ ചാനലിന് എല്ലാ ഉയർച്ചയും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻🙏🏼🙏🏼

  • @misriyaamsvlogs8361
    @misriyaamsvlogs8361 2 ปีที่แล้ว

    Woow beutiful nalla bagiund മീൻ കാണാൻ

  • @ChithrasWorld3
    @ChithrasWorld3 2 ปีที่แล้ว +1

    കുട്ടികൾ ഒക്കെ കൂടി ചേർന്ന് മീൻ പിടിക്കുന്നത്‌ കാണാൻ നല്ല രസമുണ്ടായിരുന്നു തികച്ചും പുതുമയാർന്ന കാഴ്ച്ചകൾ ആയിരുന്നു 💗

  • @AnuLivingVids
    @AnuLivingVids 2 ปีที่แล้ว

    വളരെ മനോഹരമായ വീഡിയോ സൂപ്പർ 😍👍👍

  • @TravelandtalesByHaque
    @TravelandtalesByHaque 2 ปีที่แล้ว

    മോനയുടെ മീൻ പിടുത്തം കണ്ടു, ഉജാർ ആയി, മീൻ പിടുത്തം, ലക്ഷദ്വീപ് കാഴ്ചകൾ ഒക്കെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻😍

  • @Hyderabadchoice
    @Hyderabadchoice 2 ปีที่แล้ว

    കൊള്ളാം അടിപൊളി കാഴ്ച സൂപ്പർ 👍👍👍👍👍

  • @PonnusePlanet
    @PonnusePlanet 2 ปีที่แล้ว

    ഇത് കൊള്ളാം മനോഹര കാഴ്ചകൾ
    മീൻ പിടിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. കുട്ടികൾ ഒക്കെ മീൻ പിറകി എടുക്കുന്നത് ബ്യൂട്ടിഫുൾ ആണ്. വീഡിയോ വളരെ ഇഷ്ട്ടപെട്ടു

  • @redrosevlog9753
    @redrosevlog9753 2 ปีที่แล้ว

    മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 👌♥️👏

  • @abdullaabdulkareem
    @abdullaabdulkareem 2 ปีที่แล้ว

    ചിലപ്പോൾ വലയിൽ നിന്നും വിടുവിക്കാൻ ഇങ്ങനെ കടിക്കേണ്ടിവരും....
    ലക്ഷ ദീപ് വീഡിയോ സൂപ്പറാണ്

  • @Linahidupdidesa
    @Linahidupdidesa 2 ปีที่แล้ว

    wow lots of fish, nice beach friend. have a great day ❤️

  • @Nepalimomonduty
    @Nepalimomonduty 2 ปีที่แล้ว

    Waw so many fishes catching
    Full watchee

  • @cookwithmallika9384
    @cookwithmallika9384 2 ปีที่แล้ว

    Meen pidikkunnath Kanan nalla rasamund .Thank you for sharing .new member add .Stay connected .

  • @tanloctt6855
    @tanloctt6855 2 ปีที่แล้ว

    Wonderfull and beautiful place A GREAT JOB Have a nice week

  • @CharlyP1603
    @CharlyP1603 2 ปีที่แล้ว +1

    thanks for sharing this great fishing video

  • @Anithastastycorner
    @Anithastastycorner 2 ปีที่แล้ว

    എല്ലാരും നല്ല santhoshathilanallo❤

  • @vongtaynhanaikptt6066
    @vongtaynhanaikptt6066 2 ปีที่แล้ว

    I enjoyed watching till the end of video my friend!

  • @laloosworldbyrinu3256
    @laloosworldbyrinu3256 2 ปีที่แล้ว

    Amazing vedeo ❤❤❤❤ വ്വ്യത്യസ്തമായ കാഴ്ചകൾ

  • @Mr.Turnes
    @Mr.Turnes 2 ปีที่แล้ว

    Hola mis amigos, vamos a ver cómo va esa pesca. Un saludo desde Mallorca 🇪🇸♥️🇺🇾

  • @manishavlogssweetytalks5528
    @manishavlogssweetytalks5528 2 ปีที่แล้ว +1

    Woooow very beautiful bro 🐟🐟🐟🐟👌👌👌👌

  • @kaanakaazchagalbysubi4847
    @kaanakaazchagalbysubi4847 2 ปีที่แล้ว

    മാശാ അല്ലാ ലക്ഷദീപും ലക്ഷ ദീപിലെ മീൻ പിടിത്തവും മീൻ തന്ന ലും ഒക്കെ വളരെ നന്നായി ഇഷ്ടപ്പെട്ടു സൂപ്പർ ലക്ഷദീപ് നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടണേ നല്ല കാഴ്ചകൾ ഇങ്ങോട്ടും വരണ

  • @KUBAISWORLD
    @KUBAISWORLD 2 ปีที่แล้ว

    മാഷാ അല്ലാഹ് കണ്ടോടിരിക്കാൻ നല്ല രസമുണ്ടായിരുന്നു 👍👍

  • @jpinteriorstudio337
    @jpinteriorstudio337 2 ปีที่แล้ว

    വീഡിയോ അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌👌👌👌👌👌

  • @AllusVibes
    @AllusVibes 2 ปีที่แล้ว

    മനോഹരമായ മീൻപിടുത്ത കാഴ്ചകൾ നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ

  • @mountellagalley
    @mountellagalley 2 ปีที่แล้ว

    Like 24 adipoli video 👍👍👍👍👍

  • @shazimvlogs3671
    @shazimvlogs3671 2 ปีที่แล้ว

    Oru nalla video🎥 ella videosum kanaam. Full support... 👌👍💪

  • @lifeinjapan6822
    @lifeinjapan6822 2 ปีที่แล้ว

    Nice sharing 👍👍👍❤️❤️❤️❤️

  • @ushavlogs6281
    @ushavlogs6281 2 ปีที่แล้ว

    Oru pediyum illallo🤪😁😄
    👌👌👏
    👍👍👍👍done👍

  • @Oyevillagelife
    @Oyevillagelife 2 ปีที่แล้ว

    Big like Love from Darjeeling stay connected

  • @WalkTravelVideo
    @WalkTravelVideo 2 ปีที่แล้ว

    This is a really happy video. Thank you for sharing the video with the beautiful sea and family.👍

  • @ayshuttyworld3134
    @ayshuttyworld3134 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🥰നല്ല കാഴ്ച്ചകൾ നല്ല സന്തോഷം തോന്നി ഇത് കണ്ടപ്പോൾ ഉപ്പയും മക്കളും കൂടി ഇക്ക മീൻ വരുന്നത് നോക്കി വല എറിയാൻ തക്കം നോക്കുന്നത് ഒരു കൗതുകം ഉണർത്തി പിടക്കുന്ന മീനെ കണ്ടാൽ ആർക്കും ഒന്ന് കടിക്കാൻ തോന്നും 😄അടിപൊളി വീഡിയോ ബ്രോ 👍🌹

  • @akkarasworld6811
    @akkarasworld6811 2 ปีที่แล้ว

    എന്തു ഭംഗി ആണ് ആണ് മീനുകളെ കാണാൻ. ഫിഷ് ടാങ്കിൽ ഇട്ടാൽ നല്ല രസം ഉണ്ടാക്കും കണ്ടിരിക്കാൻ. 👍👏😋

  • @momcreatos404
    @momcreatos404 2 ปีที่แล้ว

    Nice fishing my friend

  • @rock9360
    @rock9360 2 ปีที่แล้ว

    Definitely awesome full view and ,,💯,,👍

  • @shamnaskitchen1020
    @shamnaskitchen1020 2 ปีที่แล้ว

    കാഴ്ചകളും മീൻ പിടുത്തവും എല്ലാം 👍🏻👍🏻👍🏻

  • @beautifulhomeorganize6738
    @beautifulhomeorganize6738 2 ปีที่แล้ว

    Superb sharing👌👌👍

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @Haya173
    @Haya173 2 ปีที่แล้ว

    Very nice good sharing

  • @n4noopura230
    @n4noopura230 2 ปีที่แล้ว

    എല്ലാ വീഡിയോയും 👏👏👏👏👏പൊളിച്ചു

  • @CelticPaths4k
    @CelticPaths4k 2 ปีที่แล้ว

    Wonderful fishing moment! Like 👍

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @shanuzzworld
    @shanuzzworld 2 ปีที่แล้ว +2

    Mashallah 😍😍

  • @marcandtikayhappiness2000
    @marcandtikayhappiness2000 2 ปีที่แล้ว

    Big like and big support from Marc and Tikay in France

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว

    Nalla 🐠 uppayum makkalum koodi polichu Nannayittundu Adipoli eshttayi Eni Ennum angottulla ythrakal orumichakam

  • @PoultryMedia
    @PoultryMedia 2 ปีที่แล้ว

    ആവശ്യമുള്ളത് എടുത്തു ബാക്കി ജീവനോടെ തിരിച്ചു വിടുന്നത് ആണ് ലക്ഷദ്വീപ് ലെ ആളുകളുടെ മനസ്സും മാന്യതയും ഇതാണ് എനിക്ക് ഈ നാട് ഏറ്റവും ഇഷ്ടം😍.എന്നെങ്കിലും ഒരിക്കൽ വരണം എന്നു നല്ല ആഗ്രഹം ഉണ്ട്

  • @viswajalakam1830
    @viswajalakam1830 2 ปีที่แล้ว

    നമസ്കാരം nice വീഡിയോ സൂപ്പർ

  • @Fayazkasarasagod
    @Fayazkasarasagod 2 ปีที่แล้ว

    കാഴ്ചഘളും മീൻ പിടുത്തവും 👌👌

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว

    വല വീശി മീൻ piduttham നേരിൽ കണ്ടിട്ടില്ല ...സൂപ്പർ

  • @sbay1779
    @sbay1779 2 ปีที่แล้ว

    Mashaallah വളരെ നല്ല വീഡിയോ 👌👌👌

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @flemingoroutes4909
    @flemingoroutes4909 2 ปีที่แล้ว

    അടിപൊളി പച്ചക്കു കടിച്ചു പിടിക്കുന്നത് ആദ്യമായി കാണുന്നു

  • @JEBYJOHN
    @JEBYJOHN 2 ปีที่แล้ว +1

    Ikka super video😍♥️

  • @jubisworld9801
    @jubisworld9801 2 ปีที่แล้ว

    Nilalam മീൻ പൊളി 😄🥰കാണാനും നല്ല രസം ഉണ്ട് sooopb

  • @TheWalkingRabbit
    @TheWalkingRabbit 2 ปีที่แล้ว

    Such an amazing and interesting video. Great fishing techniques!

  • @dilusworld1847
    @dilusworld1847 2 ปีที่แล้ว +1

    Like2👍

  • @hilala332
    @hilala332 2 ปีที่แล้ว +1

    Nalla rasand kandirikan meenine jeevanode pidichu kayicho😄koottayitto thirichum video kanditt varane please

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @kanneermazha
    @kanneermazha 2 ปีที่แล้ว

    Woooow Adipoli kaychakal

  • @Ntechuttuvattam
    @Ntechuttuvattam 2 ปีที่แล้ว +1

    Oh.👏👍👍👍... ഇവരൊക്കെയാണ് കടലിന്റെ മക്കൾ അല്ലെ.

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว

    നല്ല മൊഞ്ചുള്ള മീനു കൾ .മീൻ എടുക്കുന്ന കായി ച്ച നല്ല രസം ഉണ്ട്

  • @encoitv6107
    @encoitv6107 2 ปีที่แล้ว +1

    nice video👍

  • @marcandtikayhappiness2000
    @marcandtikayhappiness2000 2 ปีที่แล้ว

    That’s really beautiful my friend…i am sure you had a great time there

  • @weekendspot5497
    @weekendspot5497 2 ปีที่แล้ว

    Bro videos supper anu katta support ondu kto. Fish pidichu live cooking kude ondarunnel supper arunnu🥰

  • @thorappankunju8868
    @thorappankunju8868 2 ปีที่แล้ว +1

    Chettaaa njan athimayi anuu e channel ethuneeee paksheeeee nerathee varandeeee ayirunuuu meen pidutham ekke vallareeeee resam induuu kandirikkan

  • @kodamanacomunicacao2108
    @kodamanacomunicacao2108 2 ปีที่แล้ว

    Nossa quanto peixe... Parabéns amigo... lugar bonito é esse

  • @Njoonjisworld
    @Njoonjisworld 2 ปีที่แล้ว

    കാണാൻ നല്ല രസമുണ്ട് 👍👍👍

  • @Dong-gungTV
    @Dong-gungTV 2 ปีที่แล้ว +1

    1 좋아요^^~

  • @keralam7513
    @keralam7513 2 ปีที่แล้ว +1

    കാണാൻ രസം ഉണ്ട്

  • @TheHighDreamsYouTube
    @TheHighDreamsYouTube 2 ปีที่แล้ว

    Impressive video! Keep up your amazing work, see you on the next one! 💙😇

  • @Batchofhobbies
    @Batchofhobbies 2 ปีที่แล้ว

    Kanan bangiyulla nalla nalla kazhchakal 👍

  • @IndianmominMexico
    @IndianmominMexico 2 ปีที่แล้ว

    beautiful and informative video

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @PuneMallus2a
    @PuneMallus2a 2 ปีที่แล้ว

    ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. നല്ല വീഡിയോ ആയിരുന്നു. മീൻ പിടിക്കുന്നത് കാണാൻ തന്നെ രസമുണ്ട്.മൊത്തത്തിൽ നല്ല ഒരു വീഡിയോ ആയിരുന്നു.

  • @amruthaaswinvlog3104
    @amruthaaswinvlog3104 2 ปีที่แล้ว

    Ellarum koode meen pidikkumpol nalla rasamaanu alle❤️❤️👍

  • @familyadventuresindubai7328
    @familyadventuresindubai7328 2 ปีที่แล้ว

    Nice catch master

  • @lizannasdiary5385
    @lizannasdiary5385 2 ปีที่แล้ว

    What sort of fish is that?

  • @appuappu5334
    @appuappu5334 2 ปีที่แล้ว

    Nice views 😍😍

  • @JusNaturalDazzles
    @JusNaturalDazzles 2 ปีที่แล้ว

    Liked 60 enjoyed full
    See you again

    • @lakboys
      @lakboys  2 ปีที่แล้ว

      Thank you

  • @shapeoftimes
    @shapeoftimes 2 ปีที่แล้ว

    Oh wow, that was interesting. Can't believe how many fish you caught!

  • @Foodiestarmalayalam1
    @Foodiestarmalayalam1 2 ปีที่แล้ว

    അയ്യോ ആ പാവം മീനിനെ കടിച്ചു vethanippicho😃