അവസാനമായി നിങ്ങളോട് പറയാനുള്ളത്...

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #arabic #psc #ktetexam #lpsa #upsa
    for old question papers and notes :
    drive.google.c...

ความคิดเห็น • 166

  • @EduHackerOnlinePlatform
    @EduHackerOnlinePlatform  4 หลายเดือนก่อน +5

    for old question papers and notes :
    drive.google.com/drive/folders/1Ne3LBy0eDmnU-cemKZE-ukQ8C5xHg5P-?usp=sharing

  • @kamilaziyak6643
    @kamilaziyak6643 4 หลายเดือนก่อน +4

    ഒരുപാട് നന്ദി ഉണ്ട്‌ സർ. ഈ നന്ദി പറച്ചിൽ ഒരു വാക്കിൽ ഒതുക്കാൻ പറ്റില്ല. Psc എന്താണ് എന്നും എങ്ങനെ പഠിക്കണം എന്നുമുള്ള ഒരു ഐഡിയ കിട്ടിയത് സർ ന്റെ വീഡിയോ കണ്ടപ്പോൾ ആണ്. സർ ന് ബുദ്ദിമുട്ട് ആകില്ലെങ്കിൽ മെയ്‌ 9 മുതൽ തന്നെ അടുത്ത Psc ക്ക്‌ വേണ്ടിയുള്ള ക്ലാസുകൾ തരണമെന്ന് വീനിതമായി അപേക്ഷിക്കുന്നു. Transilation. Thurukku Thadrees, ജനറൽ നോളേഡ്ജ്,. സാറും കുടുംബവും എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും.. ഇൻശാഅല്ലാഹ്‌. ഈ നല്ല മനസ്സിന്റെ ഉടമയായ സാറിനു അല്ലാഹു ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.

  • @farishafarifari5633
    @farishafarifari5633 4 หลายเดือนก่อน +1

    പടച്ചവൻ ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ!

  • @thwaibamubarak8558
    @thwaibamubarak8558 4 หลายเดือนก่อน +1

    Edu hacker channel വളരെ ഉപകാരപ്രദമായിട്ടുണ്ട്. മാഷാ അല്ലാഹ്... എന്നെപ്പോലെ PSC തുടക്കക്കാർക്ക് പോലും മൊത്തത്തിൽ ഓടിച്ച് പോകാൻ പറ്റിയ രീതിയിലായിരുന്നു ക്ലാസ് അവതരണവും സ്ലൈഡ് പ്രസെന്റേഷനും ... തുടർന്നും PSC ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..ആമീൻ
    جزاكم الله خيرا في الدنيا والآخرة 🤲✨

  • @is8942
    @is8942 4 หลายเดือนก่อน +6

    Sir.....PSC yude class iniyum venam ....bakki portion um koodi.... Next UP notification varan aayallo....nerathe record class kittiyaal..... Nallathaayirunnu....❤

  • @rasheedrayan5252
    @rasheedrayan5252 4 หลายเดือนก่อน +3

    വളരെ ഉപകരപ്പെട്ടു sir. സാറിൻ്റെ ചാനൽ കണ്ട അന്ന് മുതൽ ഞാൻ യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്നായിരുന്നു. തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @michii..3252
    @michii..3252 3 หลายเดือนก่อน

    Valare nalla presentation..
    ما شاء الله اللهم بارك..
    Psc classukal orupaad upakarapettu..
    جزاك الله خيرا وبارك الله فيكم
    Adutha psc exam in vendi classukal petten restart cheyyamo

  • @JesriyaUmmu-nk9yu
    @JesriyaUmmu-nk9yu 4 หลายเดือนก่อน +1

    മാഷാ അള്ളാ നല്ല ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു അല്ലാഹു ഹൈറായ പ്രതിഫലം നൽകട്ടെ

  • @ShaluShalu-rh1tf
    @ShaluShalu-rh1tf 4 หลายเดือนก่อน +2

    Thank you sir..

    psc yude clasukal thudaranam...
    kaaranam valary simple aayi thalayil kearunna reethiyil aanu avatharanam..
    Ingane clasukal kaikaryam cheyyan chilappo ithilum orupaad arivullavarkpolum kazhiyarilla...
    Ee avatharana shyli sir kk kittiya bagyamanu..ath iniyum upayogapeduthukka..nangalk ennum upakaarapedum..
    Rebb anugrahikkatte

  • @user-jm7hm7wc3u
    @user-jm7hm7wc3u 4 หลายเดือนก่อน +1

    Psc ക്ലാസുകൾ ഇനിയും വേണം sir എല്ലാക്ലാസുകളും ഉപകാരപ്പെട്ടു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲

  • @Zaina188
    @Zaina188 4 หลายเดือนก่อน +2

    Jazakallah khair 🥰eniyum sirnte vedio pradeekshikkunnu

  • @fousiyakadavilan
    @fousiyakadavilan 4 หลายเดือนก่อน +1

    PSC യുടെ ബാക്കി ക്ലാസുകൾ ഇനിയും വേണം.

  • @SF-lc1og
    @SF-lc1og 4 หลายเดือนก่อน

    വളരെയധികം ഉപകാരപ്രദമായ അറിവുകൾ പകർന്ന് നൽകിയ മാഷിന് പടച്ചോൻ ബർക്കത്ത് നൽകട്ടെ

  • @JAMSHEEDThayyillakkadavu
    @JAMSHEEDThayyillakkadavu 4 หลายเดือนก่อน +2

    Psc class iniyum venam.جزاك الله خيرا في الدنيا والاخرة🎉🎉🎉

  • @mahboobaayshath3629
    @mahboobaayshath3629 4 หลายเดือนก่อน

    Sir thank u so much. Namukk iniyum sirnte psc classum netintey classum ellam venam sir. Netin enganeyan prepare cheyyendathennum enganey padikkanam ennum parayamo sir. Psc nahv class venam sir. Edu hackerin channelil pravarthikkunna ellavakum vendi dua cheyyunnund sir.inshaallah🤲

  • @is8942
    @is8942 4 หลายเดือนก่อน +1

    Sir ...cheythu തന്ന ഈ അമലിന് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ...... ജെൻഷെഡ് sir aan enn ഇന്നാണ് അറിയുന്നത്.... ഒരുപാട് സന്തോഷം.... വോയ്സ് കേൾക്കുമ്പോ ഒരു doubt ഉണ്ടായിരുന്നു.... Masha Allah 💕... ഒരുപാട് സന്തോഷം inagane ഒരു ചാനൽ തുടങ്ങാൻ മനസുകാണിച്ചതിന്.... Thank you

  • @aziya919
    @aziya919 4 หลายเดือนก่อน

    Allahu thakkathaya prathiphalam tharatte sir nu. Sarinte classical ninnum orupad questions innu vannu. Nahvu class kittumo.

  • @Arifa-nt7sz
    @Arifa-nt7sz 4 หลายเดือนก่อน +1

    Classukal iniyum thudarnnu kondpovanam . Nalla useful ann sir nte classukalum,
    Theerchayayum dua yil ulpeduthaam.,insha Allah,

  • @shahinashahina9045
    @shahinashahina9045 4 หลายเดือนก่อน +1

    സാർ ക്ലാസ്സ്‌ ഇത് നിർത്തരുത് അൽമുർശിഥിൽ ക്ലാസ്സ്‌ കേട്ട് സബ് ചെയ്തു... എല്ലാം ക്ലാസും kettu👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲

  • @fousiyakadavilan
    @fousiyakadavilan 4 หลายเดือนก่อน

    جزاك الله خيرا❤👍🤲🤲🤲 വളരെ ഉപകാരപ്പെട്ടു.

  • @najmunnisapn3476
    @najmunnisapn3476 4 หลายเดือนก่อน +1

    Mashaallah you and your wife good mind

  • @mumthasmariyam9426
    @mumthasmariyam9426 2 หลายเดือนก่อน

    Sr pls baakki classukal koodi cheumo

  • @SulfathKa-mc8tc
    @SulfathKa-mc8tc 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്. സർ ക്ലാസ്സ്‌ നല്ലതായിരുന്നു.ഇനിയും psc യുടെ ക്ലാസ്സ്‌ ഉണ്ടാകണം. നന്നായി മനസ്സിലായിരുന്നു

  • @shafeekak4186
    @shafeekak4186 4 หลายเดือนก่อน

    👍🏻

  • @mubassirakp
    @mubassirakp 4 หลายเดือนก่อน +1

    Last ഘട്ടത്തിലാണ് ഞാൻ ചാനൽ കണ്ടത്.so ഇനിയും psc class kal sr എടുക്കണം.വേഗം sr class മനസ്സിലായി പഠിക്കാൻ കഴിയുന്ന.ഇനിയും ക്ലാസ്സ് തുടരണം

  • @vasriyapp1479
    @vasriyapp1479 4 หลายเดือนก่อน

    സർ എല്ലാ ക്ലാസുകളും വളരെ ഉപകാരമുള്ള ക്ലാസ്സുകൾ ആയിരുന്നു ഇനിയും ക്ലാസുകൾ പ്രതീക്ഷിച്ചിരുന്നു സാറിനും ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲

  • @suminisar1795
    @suminisar1795 4 หลายเดือนก่อน

    🤲class venam

  • @abidashajahan2786
    @abidashajahan2786 4 หลายเดือนก่อน

    Very useful ur classes ً.
    جزا ك الله في الدنيا والاخرة

  • @alameenibnmuhammed8336
    @alameenibnmuhammed8336 4 หลายเดือนก่อน

    🔥ماشاء الله ،جزاك الله خيرا الجزاء...💕🤲

  • @fathimathahliya3466
    @fathimathahliya3466 4 หลายเดือนก่อน

    Useful class jazakallah

  • @noorjahanpp5441
    @noorjahanpp5441 4 หลายเดือนก่อน

    Very Useful 🎉
    جزاك الله خيرا في الدنيا والآخرة

  • @tescomo2101
    @tescomo2101 4 หลายเดือนก่อน

    Maa Sha Allahu🤲
    Allahu anugrahikkatte 🤲🤲🤲🤲

  • @jaleelamumthas
    @jaleelamumthas 4 หลายเดือนก่อน

    Psc class venam sir...

  • @habeeback5025
    @habeeback5025 4 หลายเดือนก่อน

    ക്ലാസ് ഇനിയും തുടരണം ഇൻഷാ അള്ളാ.. അടുത്ത പിഎസ്‌സിക്ക് ഉപകരിക്കുമല്ലോ. അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @ansiyar2294
    @ansiyar2294 4 หลายเดือนก่อน

    വളരെ നല്ല ക്ലാസുകളാണ്.voice clarity, presentation 👌

  • @rifatp7280
    @rifatp7280 4 หลายเดือนก่อน

    Valara upakarapettu lott of thanks

  • @NoushadAp-e7i
    @NoushadAp-e7i 4 หลายเดือนก่อน

    ماشاء الله،بارك الله،ارجو كل نجاح في حياتك❤❤❤❤ولزوجتك وجماعتك❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲

  • @naseerat394
    @naseerat394 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ ക്ലാസ്സ്‌

  • @mambifaizee269
    @mambifaizee269 4 หลายเดือนก่อน

    Almurshid❤the way I turn to success my K TET🤲 Athilude sir ntey Classukal Inspiration kittiyed Al murshid Allahu Arokke athil pravarthikkunno Avark okke Arhamaya prathifalam nalkatte Aameeen🤲🤲🤲🤲🤲

  • @naseenanoushad1920
    @naseenanoushad1920 4 หลายเดือนก่อน

    Allahu arhamaaya prathifalam nalkatte 🤲🤲

  • @Shabnapp
    @Shabnapp 4 หลายเดือนก่อน

    ❤❤❤❤️❤️ ella anugrahavum padachavanil ninn undakattee👍🏼👍🏼👍🏼🥰🥰🥰

  • @muhammedhaneesh4514
    @muhammedhaneesh4514 4 หลายเดือนก่อน

    Verry useful classes.Thanks Sir

  • @esras7640
    @esras7640 4 หลายเดือนก่อน

    100% useful
    تقبل الله منك

  • @farsanasuhail4325
    @farsanasuhail4325 4 หลายเดือนก่อน

    Sir, valare upakaarapradhamaaya classukal aayrunnu, allaahu arhamaya prathifalam nalki anugrahikkatte.. Aameeen

  • @muhammedshareef4683
    @muhammedshareef4683 4 หลายเดือนก่อน

    Sir nahvinte classum idanam. Sir ന് അള്ളാഹു എല്ലാത്തിലും ഹൈറും ബറകത്തും നൽകട്ടെ

  • @sumizzworld4851
    @sumizzworld4851 4 หลายเดือนก่อน +1

    Allahu anugrahikkatte😊

  • @aasiyasworld8598
    @aasiyasworld8598 4 หลายเดือนก่อน

    بارك الله فيك

  • @jasheebanaji
    @jasheebanaji 4 หลายเดือนก่อน

    Lp exam in shesham aan channel kandath... But oru pad confidence indayittnd sir nte class kettitt. Orupad santhosham ind... Sir n ella vidha anugrahangalum padachon nalkatte... Ameen

  • @HameedAli-ek
    @HameedAli-ek 4 หลายเดือนก่อน

    بارك الله

  • @muhammadsufiyan584
    @muhammadsufiyan584 4 หลายเดือนก่อน

    Very useful, inuyum psc യുടെ കൂടുതൽ വിഡിയോ class കൾ പ്രതീക്ഷിക്കുന്നു.
    Mashallah 👍👍

  • @mubisidhi2146
    @mubisidhi2146 4 หลายเดือนก่อน

    Theerchayaayum ente dua yil sir undaakum valare

  • @MountainofKnowledge-c8h
    @MountainofKnowledge-c8h 4 หลายเดือนก่อน

    . അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @naseerajamal8227
    @naseerajamal8227 4 หลายเดือนก่อน

    Edu Hacker വളരെ ഉപകാര പ്രദമാണ്

  • @fayuzworld8883
    @fayuzworld8883 4 หลายเดือนก่อน

    Class ഇനിയും വേണം...very useful..بارك الله

  • @najma_mashood
    @najma_mashood 4 หลายเดือนก่อน

    Thank you so much sir 🙏😊
    Allahu sir ndey halalaya udesham oke pooorthi akki tharatte

  • @ramlathks9990
    @ramlathks9990 4 หลายเดือนก่อน

    Thaks dear ❤ jazaka llahu khairan jazeela

  • @safvanshajisafvanshaji9849
    @safvanshajisafvanshaji9849 4 หลายเดือนก่อน

    Next Arabic psc ini Ethokke jillayila

  • @sajilabimuhsi2459
    @sajilabimuhsi2459 4 หลายเดือนก่อน

    جزاك الله خيرا.........
    Sir nte ooro class um valare Upakaarapettu........vaari valich vaayich padich onnum thalayil nikkatha avastha aayirunnu......short aakki easy aayi padikan ulla platform aayirunu....iniyum class idanam sir..plz...Net nte class koode thudanganam sir......

  • @jaseelathasni6303
    @jaseelathasni6303 4 หลายเดือนก่อน

    جزاك الله خير كثيرا...🤲🤍

  • @Fathimamujeebmv
    @Fathimamujeebmv 4 หลายเดือนก่อน

    Alhamdulillah.. Jazak Allahu khair..

  • @rocksofhadifadi2601
    @rocksofhadifadi2601 4 หลายเดือนก่อน

    جزاك الله خيرا كثيرا 🤲
    Almurshid group il jamshad sir nalkiyirunna classes keelkaarundaayirunnu.
    Ithrayum nannayi class eduth thannathin sir n orupaad thanks .
    Iniyum classes pradheekshikkunnu .

  • @nousharnoushar1712
    @nousharnoushar1712 4 หลายเดือนก่อน +1

    Psc class iniyum venam جزاك الله خيرا جزيلا

  • @rinibini1854
    @rinibini1854 4 หลายเดือนก่อน

    Very use full sir

  • @fathimariyaz1247
    @fathimariyaz1247 4 หลายเดือนก่อน

    Jazakallah khair 🤲

  • @shanibap4998
    @shanibap4998 4 หลายเดือนก่อน

    masha Allah

  • @justwin1349
    @justwin1349 4 หลายเดือนก่อน +1

    Expecting more classes for psc...

  • @jasishubu4043
    @jasishubu4043 4 หลายเดือนก่อน

    Kannum മനസും ഒരു പോലെ nniranju poyi sir .................

  • @muhammadthasni
    @muhammadthasni 4 หลายเดือนก่อน

    Iniyum classs venam
    Allahu arahamaya predhifalam nalgatte..

  • @Noufal-np3yl
    @Noufal-np3yl 4 หลายเดือนก่อน

    Valare valare upakaram prarthanayil prathyekam ulpeduthuka

  • @cskodasseri9605
    @cskodasseri9605 4 หลายเดือนก่อน

    جزاك الله خيرا في الدنيا والآخرة❤❤

  • @sahidaabdulazeez5731
    @sahidaabdulazeez5731 4 หลายเดือนก่อน

    Class ഇനിയും വേണം
    بارك الله فيكم

  • @ayishayisha3751
    @ayishayisha3751 4 หลายเดือนก่อน

    شكرا جزاك الله خيرا في الدنيا والآخرة

  • @shahinajabbar4321
    @shahinajabbar4321 4 หลายเดือนก่อน +1

    നല്ല ക്ലാസാണ്
    شكرا جزاك الله خيرا
    Netക്ലാസ്
    Set ക്ലാസ്
    എന്നിവ ചെയ്യാമോ?

  • @aliyairshad6622
    @aliyairshad6622 4 หลายเดือนก่อน

    Ennum duayil undakum ❤

  • @RajiyaShanavas
    @RajiyaShanavas 4 หลายเดือนก่อน

    Very thanks

  • @sahlasvlog7332
    @sahlasvlog7332 4 หลายเดือนก่อน

    بارك الله في الدارين

  • @muhammedmullathil7044
    @muhammedmullathil7044 4 หลายเดือนก่อน

    Next psc preperation cheyyan sir njangalude koode venam. Ithinte bhakki videos venam. Orupad santhasham prarthanayode❤

  • @abidaismail2392
    @abidaismail2392 4 หลายเดือนก่อน

    Sir Net ൻ്റെ ജനറൽ ക്ലാസും psc ജനറൽ ക്ലാസും വേണം ان شاء الله
    അള്ളാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ
    പരിപൂര്ണ്ണ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും താങ്കൾക്കും കുടുമ്പത്തിനും അള്ളാഹു പ്രധാനം ചെയ്യട്ടെ
    ആമീൻ യാറബൽ ആലമീൻ

  • @muhammedmuneerodamala9041
    @muhammedmuneerodamala9041 4 หลายเดือนก่อน

    Valare upakarammayittund

  • @ShajithaAfraz
    @ShajithaAfraz 4 หลายเดือนก่อน

    Maasha allh🎉🎉

  • @Amina.T-w7b
    @Amina.T-w7b 4 หลายเดือนก่อน

    Thank you sir❤❤

  • @mumthasmariyam9426
    @mumthasmariyam9426 4 หลายเดือนก่อน

    Thank you sr ..

  • @muhsinuk2692
    @muhsinuk2692 4 หลายเดือนก่อน

    Very Useful

  • @المعلمالمدرسة-ه5م
    @المعلمالمدرسة-ه5م 4 หลายเดือนก่อน

    آمين يا رب العلمين

  • @fasilputhalath1954
    @fasilputhalath1954 4 หลายเดือนก่อน

    Very useful class
    Ktet 3 class venam
    Barakallahu feekum
    Njaanum rouzathinte sudent aan

  • @sajidan3901
    @sajidan3901 4 หลายเดือนก่อน +1

    Tet 3 Class vedio cheyyumo

  • @ardraanand1198
    @ardraanand1198 4 หลายเดือนก่อน

    Thankyou sir🥰🥰

  • @thaslimabadar6492
    @thaslimabadar6492 4 หลายเดือนก่อน

    جزاك الله خيرا

  • @rajishahaneef9838
    @rajishahaneef9838 4 หลายเดือนก่อน +1

    Sir NET nte class kudi edukkumo sir

  • @abidaismail2392
    @abidaismail2392 4 หลายเดือนก่อน

    ക്ലാസ് ഇനിയും വേണംبارك الله

  • @aaswimaaadhilabathoolassir9521
    @aaswimaaadhilabathoolassir9521 4 หลายเดือนก่อน

    Sir class nirtharuthu ,nalla class ayirunnu

  • @iyas5310
    @iyas5310 4 หลายเดือนก่อน

    Thank you sir

  • @nisha914
    @nisha914 4 หลายเดือนก่อน

    Alhamdulillah nalla class ayirunnu

  • @newarabianblossoms378
    @newarabianblossoms378 4 หลายเดือนก่อน

    جزاك اللهُ‎

  • @jasishubu4043
    @jasishubu4043 4 หลายเดือนก่อน

    جزاك الله خيرا كثيرا في الدنيا والآخرة oru pad ubagara pettu class oke

  • @Zaina188
    @Zaina188 4 หลายเดือนก่อน +1

    Sir net exaaminte clss venam

  • @Rasiya123-ep4vs
    @Rasiya123-ep4vs 4 หลายเดือนก่อน +1

    Psc class ഇനിയും വേണം

  • @nisha914
    @nisha914 4 หลายเดือนก่อน +2

    Ktet class tharumo

  • @sajihashim5155
    @sajihashim5155 4 หลายเดือนก่อน

    sir iniyum psc yudea classukal pradheekshikkunnu.🎉

  • @abdulrasak4842
    @abdulrasak4842 4 หลายเดือนก่อน

    Psc class venam sir....adutha examin upakarapeduvelloo...kutti undayad kond padikkan onnum kazhinjilla...in sha Allah adutha exam try cheyuum.......

    • @abdulrasak4842
      @abdulrasak4842 4 หลายเดือนก่อน

      Previous qstn ayachu tharumooo