മകരക്കൂറ് 2023- 2024/ ഉത്രാടം 2, 3, 4 പാദങ്ങൾ / തിരുവോണം / അവിട്ടം 1, 2 പാദങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • മകരക്കൂറ് 2023- 2024/ ഉത്രാടം 2, 3, 4 പാദങ്ങൾ / തിരുവോണം / അവിട്ടം 1, 2 പാദങ്ങൾ ‎@HEART OF EMPATHY

ความคิดเห็น • 130

  • @user-bv3zf7tu9n
    @user-bv3zf7tu9n 10 หลายเดือนก่อน +29

    ചുരുക്കി പറഞ്ഞാൽ മകര കുറുക്കർ ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മാത്രം. മടുത്തു ജീവിതം. മരണം സ്വപ്നം കാണുവാൻ തുടങ്ങി. നശിച്ചു ജീവിതം

    • @rageshar5382
      @rageshar5382 10 หลายเดือนก่อน +2

      Thante avastha thanne eniykkum... 😭😭😭

    • @heartofempathy3292
      @heartofempathy3292  10 หลายเดือนก่อน +3

      അങ്ങനെ ആവാതിരിക്കാൻ ഒരു സമർപ്പണവും നടത്താൻ തയ്യാറല്ലെങ്കിൽ രക്ഷയില്ല... മകരക്കൂറുകാർ ഈ ചാരവശാൽ പിഴച്ച സമയത്തും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നല്ല നിലയിൽ ജീവിക്കുന്നവരും നമുക്കിടയിൽ തഥേഷ്ടം ഉണ്ട്... അതിന്റെ കാരണവും ഈ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്... രോഗം വന്നാൽ ചികിത്സ കൃത്യമായി ചെയ്യില്ലേ... അതേ പോലെ ദുരിതം ഒഴിയാൻ വ്രതം പ്രാർത്ഥന ജപം തുടരണം... ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധനം വേണ്ട, ദൃഢനിശ്ചയമാണ് വേണ്ടത്...

    • @SindhuChandran-hm7yp
      @SindhuChandran-hm7yp 10 หลายเดือนก่อน +1

      Correct

    • @SindhuChandran-hm7yp
      @SindhuChandran-hm7yp 10 หลายเดือนก่อน

      Correct

    • @rajuaji
      @rajuaji 10 หลายเดือนก่อน

      നക്ഷത്രം?

  • @kesavanpottiparambil1276
    @kesavanpottiparambil1276 9 หลายเดือนก่อน +1

    Very good. Thangalude pravachanangal valare sariyanu but no remady for thismatters, ellam tharanam cheyumennu prathiahikam

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജാതകത്തിലെ വ്യാഴ ശനി സ്ഥിതി ബലമെല്ലാം നോക്കണം... കൂടെ ജാതകത്തിലെ ഭാഗ്യാധിപനായ ഗ്രഹത്തിന്റെ സ്ഥിതിയും... പ്രാർത്ഥന തന്നെ നല്ല ഫലങ്ങൾ പ്രദാനം ചെയ്യും...

  • @beenamk1627
    @beenamk1627 10 หลายเดือนก่อน +5

    🙏🙏🙏❤️

  • @rejiravi5600
    @rejiravi5600 10 หลายเดือนก่อน +2

    Good prediction

  • @Vivi-x93
    @Vivi-x93 10 หลายเดือนก่อน +14

    2017il thudangiyatha shani, ippolum ath thudarunnu, adhyam shani enn kelkkumbo bayankara pedi aayirunnu,...aduth manassilaakkiyappol athra pedikkan illa enn manassilayi.. ee oru 5varsha kaalam kond nasthttapedan bakki aayi onnum illa.. pala paadangal anubavangal shani kaatti thannu... vyaazham makaram raashikk valiya gunam cheyyilla 3um 12um baava adhipan aayath kond,,, njangalude dhana kaarakanum raashi adhipanamum aaya shani swokshethra moola thrikona sthaanath balavaanayi ninn 3,7,10 drishtikalaal 4,8,11 raashikale drishtti cheyyum,, moonnile raahu kooduthal dairyavum tharunnund... ath mathiyaavum. kazhinju poya athra duritham ini varuthilla enna poornna viswasam njangalkk und,,, pinne paranj kooduthal pedippikkaruth, anubavathekkal valiyayitt onnum illa .. nalla karmmam cheytha shani anugrahikkum. ... ente anubavam

    • @heartofempathy3292
      @heartofempathy3292  10 หลายเดือนก่อน

      ധാർമ്മികമായ സമർപ്പണങ്ങളിൽ പ്രീതനാക്കുന്ന കരുണാമയനാണ് ശനീശ്വരൻ... ഗ്രഹസ്ഥിതിയിലുള്ള ഗ്രഹങ്ങളുടെ ഫലദാനശേഷി ഉറപ്പിക്കാൻ അംശകബലവും കൂടി നോക്കണം... ജാതകത്തിൽ ഭാഗ്യാധിപൻ ശനി വ്യാഴം എന്നിവരുടെ ബലം ബലക്കുറവ് എല്ലാം ശരിയായി നീരീക്ഷിച്ച് വേണ്ട പ്രാർത്ഥനകൾ തുടരണം....

    • @Vivi-x93
      @Vivi-x93 10 หลายเดือนก่อน

      @@heartofempathy3292 jaathakathil shani kumbathilum, vyaazham kanniyilum aanu .. lagnaal 5um 12um baavathil, ippol vyazha dasha nadakkunnu, thulam lagnam, rakshapedillenn Ellarum paranju😄😄

    • @Barbie26418
      @Barbie26418 10 หลายเดือนก่อน

      @@Vivi-x93 ente jathakathil vyazham 4 il midhunam rashiyil.valla gunavum undavumo . vyazham lagnadhipan aane.

    • @Vivi-x93
      @Vivi-x93 10 หลายเดือนก่อน

      @@Barbie26418 Meena lagnam aano, lagnaal 4il vyaazham, { vaahanam, veed, sthalam maathaav, sugam, } enniva okke kurikkunnu.. naali vyaazham ninal eeswara anugraham okke und, pakshe kudumbathile cheriya kalaham undavum enna parayuka,..😄

    • @Barbie26418
      @Barbie26418 10 หลายเดือนก่อน

      @@Vivi-x93 vyazha dasa thudangiyilla rahuvane.rahu kazhiyuvan eniyum 3 varsham venam.manasamadhanamillatha kalam. rahu 11 il aane.jeevithame maduthu.10 il budhan Shani chovva.11 il chandran shukran suryan rahu.12 il mandhi.5 il kethu.meenam lagnam aane.govt jolik sramikkunnu.kitumo?

  • @sasiprema7732
    @sasiprema7732 9 หลายเดือนก่อน +1

    Thiruvathira nakshathram ariyuvan agrahamund

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജനനസമയത്തെ അടിസ്ഥാനമാക്കി തിരുവാതിര നക്ഷത്രക്കാർ തന്നെ പലരും പല അനുഭവങ്ങളെയാണ് അഭിമുഖീകരിക്കുന്നത്... പൊതുവായുള്ള ഫലമാണ് മിഥുന കൂറെന്ന വീഡിയോയിൽ ഉൾപ്പെടുത്തിയത്.... വ്യക്തിപരമായ സമയം അറിയാൻ ജനിച്ച കൃത്യമായ വർഷം മാസം തീയ്യതി ജനനസമയം ജനനസ്ഥലം കൂടെ 7034811584 എന്ന വാട്സ് ആപ്പിൽ അയച്ചു തരണം....

  • @user-yp2mz5xg1g
    @user-yp2mz5xg1g 6 หลายเดือนก่อน +1

    👍👍🙏🙏🙏🙏🙏

  • @rajeshl3496
    @rajeshl3496 10 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

    • @heartofempathy3292
      @heartofempathy3292  10 หลายเดือนก่อน

      ധനം ചിലവാകാത്ത വ്രതം പ്രാർത്ഥന മുതലായവ ദൃഢനിശ്ചയത്തോടെ ചെയ്യണം....

  • @ashwiniachu5237
    @ashwiniachu5237 8 หลายเดือนก่อน +1

    Ashwini.
    Uthrdam
    12/10/1994
    Time 9.45 pm
    Subash
    Rohini
    11/1/1987
    Time 9.30 Am
    Ee naalukal cherumo plz parayu 😢😢

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      സ്ത്രീ ഉത്രാടം മകരക്കൂറ്, പുരുഷൻ രോഹിണി ഇടവക്കൂറ്... എട്ട് പ്രധാന നക്ഷത്ര പൊരുത്തങ്ങളിൽ മൂന്നര പൊരുത്തം മാത്രം ഉണ്ട്... മധ്യമരജ്ജു വേധം ഷഷ്ടാമം എന്നിവയില്ല...
      ഇതിനെല്ലാം പുറമെ ഗ്രഹസാമ്യം, ദശാസന്ധി ആണ് പ്രധാനമായി നോക്കേണ്ടത്...
      നക്ഷത്ര പൊരുത്തം മധ്യമമായി എടുക്കാം..

  • @jaisonkurian5062
    @jaisonkurian5062 7 หลายเดือนก่อน +1

    8-03-75
    7pm
    Shiji

    • @heartofempathy3292
      @heartofempathy3292  7 หลายเดือนก่อน

      ജനന സമയം കൃത്യമാണോ... സുമാർ ആണെങ്കിൽ വെറുതെ ആകും... ജനന സ്ഥലം കൂടെ അറിയിക്കണം

  • @georgejoseph1310
    @georgejoseph1310 9 หลายเดือนก่อน +2

    സാർ, എന്റെ മകൾ ഹേമ, 1995 സെപ്റ്റംബർ 7 നു രാവിലെ 7.15 നു പാലായിൽ ജനനം. ഈ ഡീസബർ 6 നു u k യിൽ ഒരു എക്സാം ഉണ്ട്.ഇപ്പോൾ അവിടെ ആണ്.ഭാവി ഒന്ന് പറയാമോ. എക്സാം വിജയിക്കുമോ.

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน +1

      ജനനസമയം ശരിയാണെങ്കിൽ ഇപ്പോൾ തിരുവോണം നക്ഷത്രക്കാർക്ക് ഏഴരശ്ശനിയുടെ അവസാനമാണ്, പ്രാർത്ഥന തന്നെ ധാരാളം...
      ജാതകവശാൽ ഭാഗ്യം വർദ്ധിക്കാൻ ശുക്രപ്രീതിയും... ദൈവാനുഗ്രഹം ഉണ്ടാകാൻ വ്യാഴപ്രീതിയും വേണ്ടുന്ന ജാതകയാണ്...
      ജനനസമയത്തെ അടിസ്ഥാനമാക്കി ഡിസംബർ 2036 വരെയുള്ള വ്യാഴദശയാണ് ഇപ്പോൾ നടക്കുന്നത്.. വ്യാഴദശയിൽ ശനി അപഹാരം... ഗുരുവായൂരപ്പനെ ആശ്രയിക്കേണ്ട ദശാകാലം... ഗുരുവായൂരപ്പനോട് പ്രാർത്ഥന നടത്തി പരീക്ഷയെ അഭിമുഖീകരിക്കണം... പ്രീതനായാൽ വിജയങ്ങൾ കൈവിടില്ല.... വിദ്യാഭ്യാസ പരമായി വളരെ സാദ്ധ്യതയുള്ള മോളാണ്... ഈ മീഡിയ വഴി പ്രധാന കാര്യം ചുരുക്കി പറയാനേ കഴിയൂ...

    • @georgejoseph1310
      @georgejoseph1310 9 หลายเดือนก่อน

      @@heartofempathy3292 വളരെ നന്ദി സർ. സർ പറഞ്ഞതുപോലെ ഒക്കെ ഞാൻ ചെയ്യാം. സർ പറഞ്ഞത് ശരിയാണ്, പഠിക്കാൻ മിടുക്കിയാണ്. M b b s കഴിഞ്ഞു. ഉയർന്ന പഠനത്തിനുള്ള പ്രവേശന പരീക്ഷക്കായി ആണ് ഇപ്പോൾ പോയിരിക്കുന്നത്. എന്റെ കമന്റ് ശ്രദ്ധിച്ചതിനും തക്ക മറുപടി തന്നു സഹായിച്ചതിനും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു സർ.

  • @shilpavv9864
    @shilpavv9864 8 หลายเดือนก่อน +1

    Shilpa moolam 8/10/1997 nighr 8.18 pm job and marriage onnu parayo enthegilum doshagam undo

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      ശില്പേ.... 26 വയസ്സ് കഴിഞ്ഞു... ഏഴാം ഭാവാധിപനായ വിവാഹകാരകനായ ശുക്രൻ അഷ്ടമത്തിലാണ്, ശുക്രന്റെ പ്രീതി അനിവാര്യമായ ജാതകം... ശുക്രപ്രീതിക്കായി വെള്ളിയാഴ്ച ദേവിയെ ശരണാഗതി പ്രാപിക്കണം...
      ഭാഗ്യാധിപനായ വ്യാഴം കർമ്മ സ്ഥാനത്ത് നീചനായി നിൽക്കുന്നു... ഭാഗ്യവർദ്ധനവിന്, തൊഴിൽ ലബ്ദിക്കായി വ്യാഴപ്രീതി വേണ്ടുന്ന ജാതക... വ്യാഴാഴ്ച ഗുരുവായൂരപ്പൻ ശരണം... പറ്റുമെങ്കിൽ വിധി പ്രകാരം മഞ്ഞ പുഷ്യരാഗം ധരിക്കാൻ കഴിഞ്ഞാൽ നല്ലത്... കർമ്മ ലബ്ദിക്കായി ശനിപ്രീതിയും മറക്കരുത്...
      ഏപ്രിൽ 2025 വരെ സൂര്യ ദശയാണ്... സൂര്യ പ്രീതിക്കായി ദിവസം പഞ്ചാക്ഷരി ജപിക്കണം.. പ്രത്യേകിച്ച് ഞായറാഴ്ച... തൊഴിൽ ലബ്ദിക്കായും ഗുണം ചെയ്യും...
      പ്രധാന സൂചന ചെറിയ രീതിയിൽ നൽകാനേ ഇതിലൂടെ കഴിയൂ....

  • @rosilinrosilin5462
    @rosilinrosilin5462 4 หลายเดือนก่อน +1

    1986 ജൂൺ 25 പകൽ 1.30യ്ക്കാണ് ജനിച്ചത്. ഈ സമയത്തു ജനിക്കുന്ന പെൺകുട്ടികൾക്ക് ദോഷം കൂടുതലാണെന്ന് പറയുന്നത്. സത്യമാണോ.

    • @heartofempathy3292
      @heartofempathy3292  4 หลายเดือนก่อน

      ഇങ്ങനെ ജനിച്ചത് കൊണ്ട് ഒരു പ്രശ്നവും വരില്ല...
      ശരിയായ വിഷയം ജാതകവശാൽ ചിന്തിക്കണം.... ജനനസമയം കൃത്യമാണെങ്കിൽ പൊതുവെ പക്ഷബലം കുറഞ്ഞ, കറുത്ത പക്ഷ അവിട്ടം നക്ഷത്രത്തിലാണ് ജനനം, ചന്ദ്രബലം കുറഞ്ഞാൽ ഗ്രഹങ്ങൾക്ക് ഫലദാനശേഷി നൽകേണ്ട ബീജബലം കുറയും.. തുടർച്ചയായി തിങ്കളാഴ്ച വ്രത ശുദ്ധിയോടെ ദുർഗ്ഗ ശിവ പ്രീതി അനിവാര്യമായ ജാതക എന്നാണ് പറയേണ്ടത്... ദാമ്പത്യ വിവാഹാദി ഐശ്വര്യത്തിനും തിങ്കളാഴ്ച വ്രതം ശ്രേഷ്ഠമാണ്...
      ചാരവശാൽ ഏഴരശ്ശനിയുടെ ദോഷം 2025 മാർച്ച് അവസാനത്തോടെ തീരും.. എങ്കിലും ശനിയാഴ്ച വ്രതവും ശനിപ്രീതിയും ഭാവിയിൽ വേണ്ടതുണ്ട്... 2027 ഫിബ്രവരിക്ക് ശേഷം 19 വർഷം ശനിദശ വരാൻ പോകുന്നുണ്ട്... ഇപ്പോഴേ ശനിപ്രീതി ഉണ്ടാക്കി എടുത്താൽ ആ സമയം വളരെ ഗുണം ചെയ്യും...
      ഈ ജാതകത്തിലെ പ്രധാന മൈനസ് വ്യാഴപ്രീതി കുറവാണ്... അത് ദൈവാനുഗ്രഹ കുറവ് ഉണ്ടാക്കും... വ്യാഴാഴ്ച വ്രതശുദ്ധിയോടെയുള്ള വിഷ്ണു പ്രീതി ഉണ്ടാക്കിയാൽ, ദൈവാനുഗ്രഹത്താൽ വിവാഹം സുഖം എല്ലാ. ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ടു പോകും...
      പൊതുവെ ആഴ്ചയിൽ തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ച വ്രതശുദ്ധിയോടെയുള്ള പ്രാർത്ഥന ഒരു ചികിത്സ പോലെ തുടർന്നാൽ നല്ല നല്ല ജീവിതാനുഭവങ്ങൾ തേടിയെത്തും എന്ന് ഉറപ്പാണ്....
      കൂടെ ഭാഗ്യം വർദ്ധിക്കാൻ ശുക്രപ്രീതിക്കായി കഴിയുന്ന ദേവിയെ പ്രീതയാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്... കൂടെ കർമ്മഗുണത്തിനായി ബുധപ്രീതിക്കായി കഴിയുന്ന ബുധനാഴ്ച നരസിംഹ ക്ഷേത്രത്തിൽ തുളസിമാല ചാർത്തി പ്രാർത്ഥിക്കാം...
      2027 ഫിബ്രവരി വരെ വ്യാഴദശയാണ് നടക്കുന്നത്, മുകളിൽ പറഞ്ഞത് പോലെ വ്യാഴപ്രീതി അത്യാവശ്യമാണ്.... യുക്തി പൂർവ്വം സമയത്തെ ഉപയോഗപ്പെടുത്തണം... സർക്കാർ ജോലിക്കും സാദ്ധ്യത ഉണ്ട്.... ഇത്തരം സോഷ്യൽ മീഡിയയിൽ ചെറിയ രീതിയിൽ ഒരു സൂചന നൽകാനേ കഴിയൂ...

  • @unniaravindpilathara4974
    @unniaravindpilathara4974 9 หลายเดือนก่อน +1

    Unnikrishnan അവിട്ടം മകര കൂറ്... 14/12/1988 ravile 3 am... ദാമ്പത്യ പ്രശ്നം കൊണ്ട് പൊറുതിമുട്ടി ആത്മഹത്യ വക്കിൽ ആണ്... രക്ഷപെടാൻ വല്ല ചാൻസും ഉണ്ടോ sir...😢 ജോലി മാറ്റം കിട്ടുമോ?

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      പൊതുവെ മകരക്കൂറുകാർക്ക് ചാരവശാൽ ആറുമാസം വ്യാഴം പിഴയുണ്ട്.... ഏഴരവർഷം നിലനിൽക്കുന്ന ഏഴരശ്ശനി പൂർണ്ണമായും വിട്ടു പോകാൻ ഇനിയും ഏകദേശം ഒന്നരവർഷം കാത്തു നിൽക്കണം... വ്യാഴ ശനി പ്രീതികരങ്ങളായ കർമ്മങ്ങൾ തുടരണം....
      ജാതകത്തിലെ വിവാഹഭാവമായ ഏഴാം ഭാവത്തിന്റെ അധിപനായ ഗ്രഹം ശത്രു സ്ഥാനത്ത് നിൽക്കുന്നു..... ഏഴാം ഭാവകാരകനായ ശുക്രൻ രണ്ടിലാണെങ്കിലും വൃശ്ചികം രാശിയിലാണ്... ഏഴാം ഭാവാധിപനായ ചൊവ്വയുടെ അംശകാധിപനായ വ്യാഴം അഷ്ടമത്തിൽ... ചൊവ്വാഴ്ച ദിവസങ്ങളിലെ ഭദ്രകാളീ പ്രീതി... വ്യാഴാഴ്ച ദിവസത്തെ വിഷ്ണു പ്രീതി ദാമ്പത്യ സ്വസ്ഥതക്ക് അനിവാര്യമായ ജാതകം... വെള്ളിയാഴ്ച ദേവിയോട് ശുക്രപ്രീതിക്കായും പ്രാർത്ഥന നല്ലത് തന്നെ...
      ജാതകവശാൽ ഇപ്പോൾ ജൂലൈ 2027 വരെ വ്യാഴദശ, വ്യാഴദശയിൽ കർമ്മാധിപനായ ചന്ദ്രന്റെ അപഹാരം നടക്കുകയാണ്.... വ്യാഴപ്രീതി എല്ലാ സമയവും വേണ്ടതുണ്ട്.... കർമ്മ വിജയത്തിന് തുടർച്ചയായി മുടങ്ങാതെ പന്ത്രണ്ട് തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ അഘോര പുഷ്പാജ്ഞലി ചെയ്തു നോക്കൂ... മുടങ്ങാതെ തുടർച്ചയായി ചെയ്യാൻ പറ്റുമെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ... അല്ലെങ്കിൽ തിങ്കളാഴ്ച പ്രാർത്ഥന മതി...
      ഇത്തരം മീഡിയയിൽ അത്യാവശ്യമുള്ള കാര്യങ്ങൾ ചുരുക്കി പറയാനേ കഴിയൂ...

  • @anjunaroth7794
    @anjunaroth7794 5 หลายเดือนก่อน +1

    Anju utradam 22/11/1990 Time 11.37 pm. Talassery.. Job kitumo? 2024 year nallathano

    • @heartofempathy3292
      @heartofempathy3292  5 หลายเดือนก่อน +1

      താങ്കൾ ഉത്രാടം മകരക്കൂറാണ്, ചാരവശാലുള്ള ഏഴരശ്ശനികാലം 2025 ൽ കഴിയും, കൂടെ വ്യാഴം ചാരവശാൽ ഈ വർഷം മെയ് മുതൽ അനുകൂലമാണ്...
      2028 മാർച്ച് അവസാനം വരെയുള്ള രാഹു ദശയാണ് ഇപ്പോൾ നടക്കുന്നത്... രാഹുദശയിൽ ശുക്രാപഹാരം ആണിപ്പോൾ...
      2028 മാർച്ചിന് ശേഷം തുടങ്ങി 2044 മാർച്ച് വരെയുള്ള വ്യാഴദശയാണ് താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദശ...
      ഇപ്പോൾ ജോലിക്ക് ശ്രമം തുടർന്നോളൂ... നല്ല ജോലി കിട്ടനുള്ള പ്രാർത്ഥനയോടെ... പന്ത്രണ്ട് തിങ്കളാഴ്ച മുടങ്ങാതെ അടുത്ത ശിവക്ഷേത്രത്തിൽ അഘോരപുഷ്പാഞ്ജലി തുടരാമോ... പ്രാർത്ഥന തുടരൂ.... നല്ല യോഗങ്ങൾ കാത്തിരിക്കുന്ന ജാതകമാണ്.....

    • @anjunaroth7794
      @anjunaroth7794 3 หลายเดือนก่อน +1

      Hello.. Njan thirumeni paranhapole agorapyshpanjali cheythu.. Stress nannayitund.. Oru jobnu vendi try cheythit 1um sheriyakunila..

  • @user-ow3kz1tp4s
    @user-ow3kz1tp4s 8 หลายเดือนก่อน

    Namaskaram.thirumeni..unni.avittam

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      അവിട്ടം മകര കുംഭക്കൂറുകാർ, ഏഴരശ്ശനിയുടെ കാഠിന്യം കുറയ്ക്കാൻ ശനി പ്രീതി കരങ്ങളായ സമർപ്പണങ്ങൾ തുടരണം

  • @sree.s618
    @sree.s618 9 หลายเดือนก่อน +1

    17/04/2001, 1.40 am, sthiramaya oru joli labhikan udane sadyathayundo

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      ഭാഗ്യാധിപനായ ബുധന്റെ പ്രീതി വേണ്ടുന്ന ജാതകം... സുഖാധിപനായ ചൊവ്വയുടെ ആനുകൂല്യം വേണ്ടുന്ന ജാതകൻ... അതേ പോലെ തൊഴിൽ ഗുണത്തിണ് ശുക്രന്റെ പ്രീതിയും നിർബന്ധമായും നേടിയെടുക്കണം....
      ഒക്ടോബർ 2031 വരെ രാഹു ദശയാണ്... ഇടയ്ക്കിടെ നാഗക്ഷേത്ര ദർശനവും മറക്കേണ്ട.... ഇത്തരം മീഡിയയിൽ പ്രധാന ചൂണ്ടി കാട്ടൽ നടത്താനേ കഴിയൂ....

  • @sruthyadarsh8623
    @sruthyadarsh8623 9 หลายเดือนก่อน +1

    Sruthy
    Date of Birth -8 september 1995
    Birthtime-7 september nu ravile 3.54
    Star-Avittam
    Adarsh
    Date of birth-13 february 1991
    Birthtime-february 12nu ravile 4.30nu
    Star-Thiruvonam
    Sir nammude kalyanam kazhijitt 4 year kazhiju.
    Husband gulfilanu ethvareyum kuttikkal undayittilla.orupaad treatment aduthu.onnum ready aakunnilla
    Sir nammukk kunjugal undakumo
    Athinu yethu varshamanu nallath
    2024nu njanum Gulfil Pokan erikuvanu
    Nammalk kunjugal udakanulla yogamundo

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ശ്രുതീ സമയം ശരിയാണെങ്കിൽ, അവിട്ടം കുംഭക്കൂറ്, ഇപ്പോൾ 28 വയസ്സ് 2 മാസം 26 ദിവസം പ്രായം.... ചാരവശാൽ ഇപ്പോൾ ഏഴരശ്ശനി വ്യാഴം പിഴയെല്ലാം ഉള്ളത് സമയമാണ്.. പ്രാർത്ഥന വേണ്ടുന്ന സമയമാണ്... യാത്രയ്ക്കോ ചികിത്സക്കോ അതൊരു തടസ്സം ആകില്ല...
      ജാതകവശാൽ സന്താനകാരകനായ വ്യാഴം 5 ൽ നിൽക്കുന്നത്, സന്താന ലബ്ദിക്കായി പ്രാർത്ഥന നിർബന്ധമാണെന്ന സൂചന കാണുന്നുണ്ട്... ഗുരുവായൂരപ്പനെ തന്നെ ദർശിക്കണം, ഉപാസിക്കണം, അനുഗ്രഹം പ്രാപ്തമാക്കണം.... കൂടെ നാഗദേവതകളുടെയും, ഭദ്രകാളിയുടെയും അനുഗ്രഹം വേണം...
      ഇപ്പോൾ ജൂൺ 2030 വരെ വ്യാഴദശയാണ്.. ഡിസംബർ 2024 വരെ ശുക്രാപഹാരം... വ്യാഴാഴ്ച വ്രതവും, ഗുരുവായൂരപ്പ ഉപാസനയും വേണ്ടുണ സമയം... മഞ്ഞപുഷ്യരാഗം വിധിപ്രകാരം ധരിച്ചാൽ ഭാഗ്യം വർദ്ധിക്കുന്ന ജാതകമാണ്... മനസ്സിലെ മാലിന്യങ്ങൾ കളഞ്ഞ് എപ്പോഴും മനസ്സ് ശുദ്ധമാക്കാൻ ശ്രദ്ധിക്കണം... അഷ്ടമത്തിലെ ചന്ദ്ര ശനിയോഗത്തിനെ പ്രതിരോധിക്കാൻ ശിവശക്തിമാരെയും ദിവസം പ്രാർത്ഥനയുടെ ഭാഗമാക്കണം...

  • @RanjithPattitam
    @RanjithPattitam 9 หลายเดือนก่อน +1

    1981september 10 morning

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജനനസമയം കൃത്യമായി അയക്കാൻ പറ്റുമെങ്കിൽ. . ജാതകത്തിലെ ഭാഗ്യാധിപൻ, വ്യാഴം, ശനി മുതലായവരുടെ ബലവും ബലക്കുറവും എല്ലാം മനസ്സിലാക്കാൻ കഴിയുമായിരുന്നു... കുടെ ജാതകവശാൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ പറ്റിയും... കൃത്യമായ ജനനസമയം അയക്കാൻ കഴിയുമെങ്കിൽ അയക്കണം... കൃത്യമായ സമയമാകണം...

    • @RanjithPattitam
      @RanjithPattitam 8 หลายเดือนก่อน

      ​@@heartofempathy32921981 September 10 2oclock

  • @raghunathanck169
    @raghunathanck169 9 หลายเดือนก่อน +1

    All these remedies can done by the rich people,what about poor people??

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ദാരിദ്ര്യം അനുഭവിക്കാതിരിക്കാൻ, കർമ്മശുദ്ധി നേടാൻ ചിലവില്ലാത്ത വ്രതവും ദർശനവും പ്രാർത്ഥനയുമാണ് ഏറെ ശ്രേഷ്ഠമെന്ന് പല സ്ഥലത്തും സൂചിപ്പിച്ചിട്ടുണ്ട്... അതൊന്നും കഴിയാത്ത സുഖിയന്മാർക്ക് എപ്പോഴും ആവലാതിയും പരിഭവവും തന്നെ മിച്ചം....

  • @AryaAR-vr9rn
    @AryaAR-vr9rn 9 หลายเดือนก่อน +1

    DOB : 12/12/1991
    TIME : 7.00 AM
    എവിടെയും തടസ്സം മാത്രം... സാമ്പത്തികനില ദയനീയം..
    2024 ൽ എന്തെകിലും മാറ്റം ഉണ്ടാകുമോ..

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജനനസമയം ശരിയാണെങ്കിൽ അവിട്ടം രണ്ടാം പാദം, 31 വയസ്സ് 11 മാസം കഴിഞ്ഞു. ചാരവശാൽ നക്ഷത്രവുമായി ബന്ധപ്പെട്ട ഏഴരശ്ശനി വ്യാഴപിഴ കഴിയുന്നതോടെ എല്ലാം അനുകൂലമാകട്ടെ എന്ന് പ്രാർത്ഥിക്കാം...
      വ്യക്തിപരമായി ഇപ്പോൾ ജൂലൈ 2029 വരെയുള്ള വ്യാഴദശ നടക്കുകയാണ്.. വ്യാഴപ്രീതിക്കായി ഗുരുവായൂരപ്പനെ മുറുകെ പിടിച്ചു മുന്നോട്ടു പോകണം...
      താങ്കളുടെ ഭാഗ്യാധിപനായ സൂര്യനും, കർമ്മാധിപനായ ബുധനും പന്ത്രണ്ടിൽ ദുരിതസ്ഥാനത്ത് നിൽക്കുന്നുണ്ട്... ഭാഗ്യ കർമ്മ ഗുണങ്ങൾ ഉണ്ടാകാൻ രവി, ബുധ പ്രീതിയും അനിവാര്യമാണ്....
      സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രണ്ട് ഗ്രഹങ്ങൾ ചന്ദ്രനും ശനിയുമാണ്... തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ തുടർച്ചയായി കുറച്ചു ആഴ്ച അഘോര പുഷ്പാജ്ഞലി ചെയ്യാൻ ശ്രമിക്കുക, അതിനൊന്നും പറ്റിയില്ലെങ്കിൽ, തിങ്കളാഴ്ച വ്രതം എടുത്ത് പ്രാർത്ഥന തന്നെ നല്ലതാണ്....
      ഇത്തരം മീഡിയയിൽ അത്യാവശ്യം പ്രധാന കാരണം ചൂണ്ടിക്കാട്ടാനേ കഴിയൂ...

    • @AryaAR-vr9rn
      @AryaAR-vr9rn 9 หลายเดือนก่อน

      @@heartofempathy3292 🙏🙏🙏

  • @anujasivakumar8362
    @anujasivakumar8362 9 หลายเดือนก่อน +1

    Anuja
    Dob: 10/02/1994
    Time : 5.30 p.m.
    oru govt.joli kittuvo
    mothom sankadakkadala jeevitham
    rogangal oru vazhik

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      അനൂജേ സമയം ശരിയാണെങ്കിൽ ഇപ്പോൾ പ്രായം 29 വയസ്സും 9 മാസം കഴിഞ്ഞു. .. കർക്കടക ലഗ്നം, മകരക്കൂറ്, അവിട്ടം ഒന്നാം പാദം. പൊതുവെ മകരക്കൂറ് അവിട്ടക്കാർക്ക് ഒന്നരവർഷം കൂടെ ഏഴരശ്ശനിയുടെ വിഷമം, 2024 മെയ് വരെ ചാരവശാൽ താല്ക്കാലിക വ്യാഴം പിഴവും നിലനിൽക്കുന്ന സമയമാണ്.
      ജാതകവശാൽ ഇപ്പോൾ ജൂൺ 2033 വരെയുള്ള വ്യാഴദശ നടക്കുകയാണ്. വ്യാഴദശയിൽ ബുധാപഹാരം നടക്കുന്നു. ഈ ഭാഗ്യാധിപനായ വ്യാഴത്തിന് ശത്രു സ്ഥാനാധിപത്യം കൂടെയുണ്ട്... വ്യാഴത്തിന്റെ പ്രീതിപ്പെടുത്തി ഭാഗ്യം വർദ്ധിപ്പിക്കണം... വ്യാഴം പ്രീതനായാൽ സർക്കാർ ജോലിയെല്ലാം വഴിയേ വന്നോളും... വ്യാഴാഴ്ച വ്രതം, ഗുരുവായൂരപ്പനെ ഉപാസിക്കണം... ഗുരുവായൂരപ്പൻ, ഭഗവതി, മമ്മിയൂരപ്പനെ പ്രീതനാക്കാൻ കഴിഞ്ഞാൽ താങ്കളുടെ ജീവിതം വിജയിച്ചു, ധന്യമായി എന്ന് ഉറപ്പിക്കാം... കൂടെ മഞ്ഞപുഷ്യരാഗം വിധി പ്രകാരം ധരിക്കാൻ ശ്രമിക്കുന്നതും ശ്രേയസ്കരമാണ്....

  • @RanjithPattitam
    @RanjithPattitam 8 หลายเดือนก่อน +1

    1981 september 10. 2oclck

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      രഞ്ജിത്ത്... രണ്ട് മണി ശരിയായ സമയമാണോ... രാവിലെ ആണോ, രാത്രി ആണോ... സമയം കൃത്യമായി വേണം... ജനനസ്ഥലവും

  • @ajithasasikumar739
    @ajithasasikumar739 9 หลายเดือนก่อน +1

    Ajitha k.g..1966 may 4 10am ennanu manasamadhanam undavuka...

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      അജിതേച്ചീ... സമയം കൃത്യമാണെങ്കിൽ ചോതി ഒന്നാം പാദം തുലാക്കൂറ്.. മീനലഗ്നം,... 57 വയസ്സ് 6 മാസം 26 ദിവസം പ്രായം... വെളുത്ത പക്ഷ ചതുർദ്ദശിയിലെ ജനനം ചന്ദ്ര ബലമുണ്ട്.. നാലിൽ വ്യാഴം നിൽക്കുന്നവർക്ക് തന്റെ ഐശ്വര്യവും ആഭിജാത്യവും കുറവു വരുമോ എന്ന് ഭയക്കുന്നവരാണ്...
      മെയ്യ് 2018 മുതൽ തുടങ്ങി 2035 മെയ്യ് വരെയുള്ള ബുധദശയാണ് നടക്കുന്നത്... ഈ ബുധൻ നീചനായി ലഗ്നത്തിൽ നിൽക്കുന്നു.. ഈ നീചനായ ബലംകുറഞ്ഞ ബുധന്റെ ദശ അനുകൂലമാക്കാൻ... ബുധനാഴ്ച വ്യാഴാഴ്ച ദിവസങ്ങളിലെ ഗുരുവായൂർ ദർശനം, അല്ലെങ്കിൽ വീട്ടിൽ നിന്ന് തന്നെ ഈ ദിവസങ്ങളിൽ ഭഗവാനെ പ്രാർത്ഥിച്ച് പ്രീതി നേടാൻ കഴിഞ്ഞാൽ ദശയും അനുകൂലമാകും... ഇത്തരം മീഡിയയിൽ വളരെ പ്രധാനപ്പെട്ട കാര്യം ചുരുക്കി പറയാനേ കഴിയൂ... 🙏👏

  • @sajivarghese8516
    @sajivarghese8516 9 หลายเดือนก่อน +1

    1969march16aftermidnight thiruonam

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      സജിസാർ, ജനനസമയം വളരെ കൃത്യമായി ഉണ്ടെങ്കിലേ വ്യക്തിയുടെ ജനനസമയത്തെ അടിസ്ഥാനമാക്കി വ്യക്തിപരമായ കാര്യങ്ങളെ പറ്റി അറിയാൻ സാധിക്കൂ...
      അല്ലാത്തപക്ഷം ഇതേപോലെ നക്ഷത്രം കൂറ് എന്നിവയെ അടിസ്ഥാനമാക്കി പൊതുവായി പറയാനേ കഴിയൂ... കൃത്യമായ ജനന സമയം അയച്ചെങ്കിൽ കാര്യങ്ങൾ നോക്കാമായിരുന്നു...

  • @user-rm1sf8tg5z
    @user-rm1sf8tg5z 9 หลายเดือนก่อน +1

    Dob 16-2-1988 thiruvonam 11:30pm jeanicha place-veetil. Kudumbajeevitham thakarnnu. Dhambathyam thirichukitumo ? Bhavi parayamo?

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജയശ്രീ , ഇപ്പോൾ ജാതകവശാൽ 2031 മാർച്ച് വരെ നീണ്ടു നിൽക്കുന്ന വ്യാഴദശയിൽ ശുക്രാപഹാരം നടക്കുന്ന സമയമാണ്...
      പൊതുവെ തിരുവോണം നക്ഷത്രത്തിന് ചാരവശാൽ ഏഴരശ്ശനിയുടെ കാലം കഴിയാൻ ഒന്നര വർഷം തന്നെയുണ്ട്, ചാരവശാൽ വ്യാഴം പിഴ അഞ്ചു മാസത്തോളവും....
      ശനിയാഴ്ച തിങ്കളാഴ്ച വ്യാഴാഴ്ച വ്രതം കഴിവതും തുടർച്ചയായി എടുക്കുന്നത് എപ്പോഴും എല്ലാവർക്കും നല്ലതാണ്..
      താങ്കളുടെ കുടുംബ ജീവിതം, ദാമ്പത്യ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകാൻ... വ്യാഴാഴ്ച ദിവസം ഗുരുവായൂരപ്പനെയും, വെള്ളിയാഴ്ച ഭഗവതിയെയും, ചൊവ്വാഴ്ച സുബ്രഹ്മണ്യനെയും പ്രീതനാക്കേണ്ടതുണ്ട്... എങ്കിൽ ഭാവി ജിവിതം നല്ല രീതിയിൽ സന്തോഷമായി മുന്നോട്ടു പോകും....

    • @alanyaanamika7886
      @alanyaanamika7886 9 หลายเดือนก่อน

      സന്തോഷം അത് എന്തൊന്ന.
      തിരുവോണ കാരനായത് കൊണ്ടു് അറിയില്ല

  • @shamziya532
    @shamziya532 9 หลายเดือนก่อน +1

    1988-may -8
    ജനന സമയം സന്ധ്യ സമയം 6:30
    Nalla സമയം ആണോ 2024

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน +1

      തിരുവോണം നക്ഷത്രക്കാർക്ക് പൊതുവെ ചാരവശാൽ ഏഴരശ്ശനിയുടെ അവസാന കാലമാണ്... കടുപ്പം ഏറിയും ഘട്ടമെല്ലാം കഴിഞ്ഞു, എങ്കിലും ശ്രദ്ധയും പ്രാർത്ഥനയും വേണം... 2024 മെയ് വരെ തിരുവോണത്തിന് വ്യാഴം പിഴവും ഉണ്ട്... ഇത് സാധാരണ താല്ക്കാലിക പിഴവുകൾ മാത്രമാണ്...
      ജാതകവശാൽ ഇപ്പോൾ 38 വയസ്സ് 6 മാസം കഴിഞ്ഞു്‌... ഭാഗ്യാധിപനായ ബുധൻ അഷ്ടമത്തിലാണ്, അഷ്ടമാധിപനായ ശുക്രൻ ഭാഗ്യത്തിലും, ഈ പരിവർത്തന യോഗമാണ് ഈ ജാതകത്തിലെ ന്യൂനത. . ബുധനെയും ശുക്രനെയും പ്രീതനാക്കുന്ന പരിഹാരങ്ങൾ തുടർച്ചയായി അനുഷ്ഠിക്കണം... ഇവർ പ്രസാദിച്ചാൽ അനേകം യോഗ ഫലങ്ങൾ അനുഭവിക്കേണ്ട ജാതകമാണ്...
      ജാതകവശാൽ ഇപ്പോൾ ആഗസ്റ്റ് 2033 വരെ വ്യാഴദശയാണ്.. വ്യാഴദശയിൽ ഇപ്പോൾ ജൂലായ് 2024 വരെയുള്ള ബുധാപഹാരം നടക്കുകയാണ്... ബുധനാഴ്ച വ്യാഴാഴ്ച ഒത്തു വരുന്ന രീതിയിൽ ഗുരുവായൂരിൽ ചെന്ന് ഇടയ്ക്കിടെ ഭഗവാനെ ഉപാസിക്കണം... ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ വ്യാഴദശ നല്ല നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാക്കി തരും....

  • @bhanuprakash2841
    @bhanuprakash2841 9 หลายเดือนก่อน +1

    Prakash. DOB - 24.01.1974. 11.25 am. എറണാകുളം. തിരുവോണം. നോക്കി പറയാമോ

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      ഇപ്പോൾ 49 വയസ്സ് 11 മാസം കഴിഞ്ഞു... പതിനൊന്നാം ഭാവത്തിൽ പഞ്ചഗ്രഹ യോഗം... ലഗ്നാധിപനും കർമ്മാധിപനുമായ വ്യാഴം പതിനൊന്നിൽ നീചനായി നിൽക്കുന്നതാണ് ജാതകത്തിലെ വലിയ ന്യുനത... വ്യാഴപ്രീതിക്കായി ഗുരുവായൂരപ്പനെ ശരണാഗതി പ്രാപിക്കണം... പറ്റുമെങ്കിൽ മഞ്ഞ പുഷ്യരാഗം വിധിപ്രകാരം മോതിരത്തിൽ ധരിക്കാൻ കഴിയുമെങ്കിൽ നല്ലത്... ഇപ്പോൾ മെയ് 2037 വരെ നീണ്ടു നിൽക്കുന്ന ശനി ദശയാണ് നടക്കുന്നത്... തുടർച്ചയായി ശനിയാഴ്ച വ്രതവും ശനി പ്രീതിയും തുടരണം... ഇനി ഒന്നരവർഷം വരെ ഏഴരശ്ശനിയുടെ കാലമാണെന്നും ഓർക്കണം.... ഈ മാസം കഴിഞ്ഞാൽ 2025 മാർച്ച് വരെ കേതു അപഹാരം ശ്രദ്ധിക്കുക.. എപ്പോഴും ഗണപതി സ്മരണയോടെ ദിവസം തുടരണം...

    • @jaisonkurian5062
      @jaisonkurian5062 7 หลายเดือนก่อน

      8-03-1975 ,7pm.. Shiji

  • @diyadiya7036
    @diyadiya7036 9 หลายเดือนก่อน +1

    10/5/1985.thiruvonam onnu parayamo kudumba jeevitham kurachu preshnathil anu thirumeni

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      കൃത്യമായ ജനനസമയം, ജനനസ്ഥലം കൂടി അയക്കണം... എങ്കിലേ ജനനസമയത്തെ അടിസ്ഥാനമാക്കി ഗ്രഹനില ദശാപഹാരങ്ങളെ ഗണിച്ചെടുക്കാൻ കഴിയൂ...

    • @diyadiya7036
      @diyadiya7036 9 หลายเดือนก่อน

      @@heartofempathy3292 5.30 pm
      Alappuzha.hospital

  • @ajithasasikumar739
    @ajithasasikumar739 9 หลายเดือนก่อน +1

    1966 may 4 10 am tension unde.ennanu sariyavuka...ajitha k.g

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      അജിതേച്ചീ... സമയം കൃത്യമാണെങ്കിൽ ചോതി ഒന്നാം പാദം തുലാക്കൂറ്.. മീനലഗ്നം,... 57 വയസ്സ് 6 മാസം 26 ദിവസം പ്രായം... വെളുത്ത പക്ഷ ചതുർദ്ദശിയിലെ ജനനം ചന്ദ്ര ബലമുണ്ട്.. നാലിൽ വ്യാഴം നിൽക്കുന്നവർക്ക് തന്റെ ഐശ്വര്യവും ആഭിജാത്യവും കുറവു വരുമോ എന്ന് ഭയക്കുന്നവരാണ്...
      മെയ്യ് 2018 മുതൽ തുടങ്ങി 2035 മെയ്യ് വരെയുള്ള ബുധദശയാണ് നടക്കുന്നത്... ഈ ബുധൻ നീചനായി ലഗ്നത്തിൽ നിൽക്കുന്നു.. ഈ നീചനായ ബലംകുറഞ്ഞ ബുധന്റെ ദശ അനുകൂലമാക്കാൻ... ബുധനാഴ്ച വ്യാഴാഴ്ച ദിവസങ്ങളിലെ ഗുരുവായൂർ ദർശനം, അല്ലെങ്കിൽ വീട്ടിൽ നിന്ന് തന്നെ ഈ ദിവസങ്ങളിൽ ഭഗവാനെ പ്രാർത്ഥിച്ച് പ്രീതി നേടാൻ കഴിഞ്ഞാൽ ദശയും അനുകൂലമാകും... ഇത്തരം മീഡിയയിൽ വളരെ പ്രധാനപ്പെട്ട കാര്യം ചുരുക്കി പറയാനേ കഴിയൂ... 🙏👏

    • @rosilinrosilin5462
      @rosilinrosilin5462 4 หลายเดือนก่อน

      ജൂൺ 25വർഷം 1986പകൽ 1.30യ്ക്കാണ് ജനിച്ചത്. ഈ സമയത്ത് ജനിക്കുന്ന പെൺകുട്ടിക്ക് ദോഷം കൂടുതലാരിക്കുമെന്ന് പറയുന്നത് സത്യമാണോ.

  • @sree4972
    @sree4972 9 หลายเดือนก่อน +1

    ശ്രീദേവി ഉത്രാടം 1987 12.15 ഉച്ചയ്ക്ക്.. എന്തെങ്കിലും ഒന്ന് പറയോ..

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      1987 വർഷം ഏത് തീയ്യതിയിലാണ് ജനിച്ചത് എന്ന് കൂടെ അറിയിക്കേണ്ടേ... അതുകൂടെ ഒന്ന് അറിയിക്കാമോ....

  • @RenukaPk-po6dm
    @RenukaPk-po6dm 8 หลายเดือนก่อน

    14.7 - 1984. ജൂലൈ. നക്ഷത്രം തിരുവോണം. ജനന സമയം. 2. 00 PM

    • @RenukaPk-po6dm
      @RenukaPk-po6dm 8 หลายเดือนก่อน

      ഒന്നു നോക്കി പറയുമോ

    • @heartofempathy3292
      @heartofempathy3292  7 หลายเดือนก่อน

      ഈ മീഡിയ വഴി ചെറിയ ചെറിയ സൂചനകൾ നൽകാനേ കഴിയൂ....വോയിസ് മെസേജ് അയക്കാനും കഴിയില്ല...
      ഏഴരശ്ശനിയുടെ കാലം തീരാൻ ഇനിയും ഒന്നര വർഷം കൂടെയുണ്ട്.. ജാതകത്തിൽ ശനിക്ക് ബലമുണ്ട്, എങ്കിലും പ്രാർത്ഥന വേണം...
      ചാരവശാൽ വ്യാഴം പിഴ ഏപ്രിൽ അവസാനത്തോടെ കഴിയും... എങ്കിലും ജാതകവശാൽ ഏപ്രിൽ 2033 വരെ വ്യാഴദശയാണ്.. ബലമുള്ള വ്യാഴമാണെങ്കിലും മൂന്നിലാണ് നിൽപ്പ്... ഗുരുത്വത്തിന് വ്യാഴാഴ്ച ദിവസങ്ങളിൽ ഗുരുവായൂരപ്പനെ വിടാതെ സമർപ്പണം തുടരണം...
      ഭാഗ്യാധിപനായ ബുധനെയും, ചന്ദ്രനെയും, ശുക്രനെയും പ്രീതനാക്കിയാൽ ഭാഗ്യ കർമ്മ പുഷ്ടിക്ക് ഏറെ ശ്രേയസ്കരമാണ്...
      ചൊവ്വാ പ്രീതിക്ക് ചൊവ്വാഴ്ച ദിവസങ്ങളിൽ ഭദ്രകാളിയെയും പ്രാർത്ഥിക്കണം... കഴിവതും ആഴ്ചയിൽ തിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ വ്രതം എടുക്കുന്നത് എല്ലാ ദോഷങ്ങളും കുറച്ച് അനുഗ്രഹം ഉണ്ടാകാൻ നല്ലതാണ്... വർഷത്തിലൊരിക്കൽ മഹാക്ഷേത്ര ദർശനങ്ങളും കലിബാധയിൽ നിന്നും നമുക്ക് സംരക്ഷണം നൽകും... അമ്മേ ശരണം...

  • @sreemolv5810
    @sreemolv5810 9 หลายเดือนก่อน +1

    07/12/1994 5.30 jeevitham thakarnna avastha annu.. Ella reethiyilum enthkiljm pariharam undoo sir?

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജനിച്ച സമയം കൃത്യമായി രാവിലെ വൈകിട്ട് ആണോ എന്നറിയണം...
      ജനനസമയം അടിസ്ഥാനമാക്കി ഗണിച്ച ജാതകത്തിലെ ഗ്രഹനിലയിലെ ശനി വ്യാഴം ഭാഗ്യാധിപൻ തുടങ്ങിയവരുടെ ബലവും ബലക്കുറവും നോക്കി പരിഹാരങ്ങൾ തുടരണം... ഇപ്പോൾ ജാതകവശാൽ നടക്കുന്ന ദശാപഹാരങ്ങളെ പറ്റിയും മനസ്സിലാക്കി വേണ്ടത് ചെയ്യാൻ ശ്രദ്ധിക്കുക....

  • @sindhukurup6932
    @sindhukurup6932 9 หลายเดือนก่อน +1

    1992 october7, ,1.20 am..monte kallyanam ennu nadakkum?

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน +1

      സമയം കൃത്യമാണെങ്കിൽ ഇപ്പോൾ 31 വയസ്സ് 2 മാസം കഴിഞ്ഞു.... അവിട്ടം ആദ്യ പാദത്തിന് ഏകദേശം ഒന്നര വർഷം കൂടെ ഏഴരശ്ശനിയും, 2024 മെയ് വരെ വ്യാഴം പിഴവുമുണ്ട് നല്ല പ്രാർത്ഥന തുടരണം...
      ജനനസമയത്തെ ആധാരമാക്കി, ആഗസ്ത് 2032 വരെ നീണ്ടു നിൽക്കുന്ന വ്യാഴദശയാണ് നടക്കുന്നത്, ആ വ്യാഴദശയിൽ ജൂലൈ 2024 വരെ കേതു അപഹാരമാണ്... 2024 ജൂലൈക്ക് ശേഷം തുടങ്ങുന്ന ശുക്രാപഹാരം വിവാഹാദി മംഗളങ്ങൾക്ക് കാരണമാകുന്ന കാലമാണ്...
      ഭാഗ്യാധിപനായ വ്യാഴത്തിന്റെ പ്രീതി അനിവാര്യമായ ജാതകം... ഗുരുവായൂരപ്പനെ തന്നെ ആശ്രയിക്കണം... കൂടെ ശനിപ്രീതിക്കായി മമ്മയൂരപ്പനെയും, ചന്ദ്രപ്രീതിക്ക് തുടർച്ചയായി തിങ്കളാഴ്ച ശിവപാർവ്വതിക്ക് സ്വയം വരാർച്ചന നടത്തുകയോ, പ്രാർത്ഥിക്കുകയോ ചെയ്യുക.... 2024 ജൂലൈക്ക് ശേഷം വരുന്ന ശുക്രാപഹാരം വിവാഹത്തിന് ഉപയോഗപ്പെടുത്തണം...

    • @sindhukurup6932
      @sindhukurup6932 9 หลายเดือนก่อน

      Thank you sir🙏🙏

    • @ajithasasikumar739
      @ajithasasikumar739 9 หลายเดือนก่อน

      1966 may 4 10 am..nalla tension unde ...nalla samayam epolanu...

  • @bijis3273
    @bijis3273 9 หลายเดือนก่อน +1

    1973 Thulam Avittom Samayam parayamo

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ജനിച്ച വർഷം മാസം മതിയോ.. കൃത്യമായ തീയ്യതി, കൃത്യമായ സമയം, ജനനസ്ഥലം എങ്കിലല്ലേ ജനിച്ച സമയത്തെ ആധാരമാക്കി ഇപ്പോഴത്തെ ജാതകാലുള്ള സമയം ഗണിച്ചെടുക്കാൻ കഴിയൂ...

  • @aneeshmmeppadath1673
    @aneeshmmeppadath1673 9 หลายเดือนก่อน +1

    10-12-1983
    ജനനം പുലർച്ച
    ഒന്നു ഗണിച്ചു പറയുമോ?

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      ജനന സമയം കൃത്യമായി ഉണ്ടെങ്കിലേ ഗ്രഹസ്ഥിതി ദശാപഹാരങ്ങളെല്ലാം ഗണിച്ചു നോക്കാൻ കഴിയൂ...

    • @ramanadhankk4727
      @ramanadhankk4727 3 หลายเดือนก่อน

      1971 മെയ് 16 11.05 AM തിരുവോണം ഇനി രക്ഷപ്പെടുമോ

  • @justentertainment8986
    @justentertainment8986 7 หลายเดือนก่อน +1

    ഏതു ജ്യോതിഷം കേട്ടാലും ഇതുപോലെ ദുരന്തം അല്ലാതെ ഒന്നും കേൾക്കുന്നില്ല എന്നാണ് ഒരു നല്ല കാര്യം ഈ നാളുകരെക്കുറിച്ചു കേൾക്കാൻ കഴിയുന്നത് പ്ലീസ് സാർ

    • @heartofempathy3292
      @heartofempathy3292  7 หลายเดือนก่อน

      ദുരന്തം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്... ഭൂരിപക്ഷം ജനങ്ങളും ദുരിതങ്ങൾ തന്നെയാണ് അനുഭവിക്കുന്നതും അത് വരാതിരിക്കാനുള്ള ഓർമ്മ പെടുത്തൽ മാത്രമാണ്... ഈ ഏഴരശ്ശനി കാലത്ത് മകരക്കൂറിൽ തന്നെ ദുരിതം അനുഭവിക്കുന്നവരാണ് കൂടുതലും, എങ്കിലും ചിലർക്ക് ഒരു ദുരിതവും കാണില്ല, അതീന് കാരണവും ഇതിൽ കൊടുത്തിട്ടുണ്ട്, വീഡിയോ മുഴുവൻ ശ്രദ്ധിച്ചു കേൾക്കണം... നല്ല നല്ല കാര്യങ്ങൾ അറിയിക്കാനാണ് ഇഷ്ടം, നല്ല നല്ല കാര്യങ്ങൾ കേൾക്കാനാണ് നമുക്ക് സുഖവും... പക്ഷെ ഏഴരശ്ശനി കാലത്ത് അങ്ങനെ പറഞ്ഞു ജാഗ്രത കളയാൻ കഴിയില്ല.... ജാഗ്രത വേണം... അത്ര മാത്രം...

  • @greenolickitchen
    @greenolickitchen 9 หลายเดือนก่อน +1

    Divya
    Date:-18/06/1992
    Time:-10:45am
    Place:-Delhi
    Sivadas
    Date:-11/03/1983
    Time:-7am
    Place:-Thrissur
    ഞങ്ങടെ ഒന്നു നോക്കി പറയാമോ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ട് മുന്നോട്ട് പോവോ........... കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ........ ജോലിയും ഒന്നു നോക്കി പറയാമോ........

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน

      ദിവ്യേ... സമയം കൃത്യമാണെങ്കിൽ ഉത്രാടം നാലാം പാദം, മകരക്കൂറ്. 31 വയസ്സ് 5 മാസം 16 ദിവസം പ്രായമായി. ഇപ്പോൾ മകരക്കൂറിന് പൊതു ചാരവശാൽ താല്ക്കാലികമായി ആറുമാസം വരെ വ്യാഴം പിഴയും, ഒന്നര വർഷത്തോളം ഏഴരശ്ശനിയുടെ ദോഷവും നിലനിൽക്കുന്നുണ്ട്.... പ്രാർത്ഥന തുടരണം...
      ജാതകവശാൽ ദാമ്പത്യ കാര്യങ്ങൾ സുഖമാകാൻ ചന്ദ്ര ശനി പ്രീതി മുഖ്യ ഘടകമാണ്... മാനസികമായ ഐക്യകുറവ് പാടേ മാറണം... മാനസിക മാലിന്യങ്ങൾ കളഞ്ഞു ശുദ്ധമാകണം... തിങ്കളാഴ്ച വ്രതം, ദുർഗ്ഗാ ജപം, ശിവപാർവ്വതിക്ക് അശ്വാരൂഢ മന്ത്രം ചേർത്തുള്ള സ്വയം വര പുഷ്പാജ്ഞലി നടത്തണം...കൂടാതെ ശനിയാഴ്ച വ്രതം, ശനി പ്രീതിയും ദാമ്പത്യ സുഖത്തിന് ഏറെ സഹായകരമാകും..
      സന്താന ഭാഗ്യം കടാക്ഷിക്കാൻ, വ്യാഴാഴ്ച ഗുരുവായുരപ്പനെ ഉപാസിക്കണം... നാഗപ്രീതിയും ലഭ്യമാക്കേണ്ടതുണ്ട്.... താമസം ഉണ്ടാകരുത്..
      ഇപ്പോൾ സന്താനസ്ഥാനത്ത് നിൽക്കുന്ന സർപ്പന്റെ ദശയാണ് നടക്കുന്നത്... സപ്തംബർ 2028 വരെ നടക്കുന്ന സർപ്പന്റെ ദശയിൽ, ഏപ്രിൽ 2025 വരെ നടക്കുന്ന ശുക്രാപഹാരമാണ് ഇപ്പോൾ... വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവീ പ്രീതിവരുത്തിയാൽ ശുക്രൻ പ്രസാദിക്കും... ഈ സമയം ദാമ്പത്യ സന്താന ജോലീ സംബന്ധമായ പ്രാർത്ഥനകൾക്ക് ഗുണം ഉണ്ടാകും... നാഗപ്രീതിയണ്ടായിൽ ഉദരസംബന്ധമായ വിഷമതകളും മാറും...
      ഇത്തരം മീഡിയയിൽ വേണ്ടുന്ന കാര്യം ചുരുക്കി അറിയിക്കാനേ കഴിയൂ....

    • @greenolickitchen
      @greenolickitchen 9 หลายเดือนก่อน

      @@heartofempathy3292 നാഗപ്രീതിക് എന്താണ് ചെയേണ്ടത് നൂറും പാലും ആണോ

  • @dwijitj6758
    @dwijitj6758 10 หลายเดือนก่อน +1

    Dwijit utradam makaram raasi 20 07 1978 6 15vpm jolly eppo kittum kalyanam eppol nadakum sir parayamo interest undu arriyan pariharam undo

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน +1

      ഉത്രാടം മകരക്കൂറുകാർക്ക് ഏഴരശ്ശനിയുടെ വലിയഭാഗം കഴിഞ്ഞു കുറച്ചു സമയം കൂടെ ബാക്കിയുണ്ട്, വലിയ പരീക്ഷണകാലമെല്ലാം കഴിഞ്ഞു..
      ഇപ്പോൾ ജാതകവശാൽ 45 വയസ്സ് 3 മാസം 26 ദിവസം പ്രായം... ഭാഗ്യാധിപനായ സൂര്യൻ അഷ്ടമത്തിലാണ്... ഭാഗ്യസ്ഥാനത്ത് പ്രധാന പഞ്ചഗ്രഹങ്ങളിൽ പെട്ട നാലു ഗ്രഹങ്ങളുടെ യോഗം, ചതുർഗ്രഹയോഗം... അഷ്ടമാധിപനായ ചനൽ ധന കുടുംബ സ്ഥാനത്ത്... കേന്ദ്രസ്ഥിതനായ വ്യാഴത്തിന് പക്ഷെ കേന്ദ്രാധിപത്ര ദോഷമുണ്ട്... ഇപ്പോൾ സപ്തംബർ 2029 വരെയുള്ള വ്യാഴ ദശയിൽ, ശുക്രാപഹാരം നടക്കുന്നു... ഗുരുവായൂരപ്പനെ ഉപാസിക്കണം, അവിടെ കുറച്ചു ദിവസം ഭജനയിരിക്കണം... കൂടെ അവിടെയുള്ള ഭഗവതിയെയും മമ്മിയൂരപ്പനെയും പ്രീതനാക്കണം... നല്ല തീരുമാനങ്ങൾ ഭഗവാൻ തന്റെ നേരിട്ട് എടുക്കും... ദിവസം നവഗ്രഹസ്തുതി ചൊല്ലി നവഗ്രഹങ്ങളെ നമസ്ക്കരിക്കുന്നത് ഒരു ശീലമാക്കണം... എല്ലാം ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ചാൽ പിന്നെ എല്ലാം ശുഭമായി നടക്കും...

    • @dwijitj6758
      @dwijitj6758 9 หลายเดือนก่อน

      Angayum guruvayurapann anugrahikatte

  • @Sudevks-kz3tj
    @Sudevks-kz3tj 10 หลายเดือนก่อน +1

    Enni athra nal undavum

    • @heartofempathy3292
      @heartofempathy3292  10 หลายเดือนก่อน

      ഇത് നക്ഷത്രങ്ങളെ സംബന്ധിച്ച് പഞ്ചാംഗങ്ങളിൽ സൂചിപ്പിക്കുന്ന കാര്യങ്ങളാണ്... പൊതുവായ ഫലം... പക്ഷെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ജനനസമയത്തെ ജാതകത്തിലെ അവസ്ഥ കൂടെ നോക്കി പ്രാർത്ഥനയോടെ മുന്നോട്ടു പോകണം....

  • @lachooooded
    @lachooooded 8 หลายเดือนก่อน

    Eni 2,arakollam illallo

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      ഇല്ല ഏകദേശം ഒന്നര വർഷം

  • @u.nviswanathan2664
    @u.nviswanathan2664 10 หลายเดือนก่อน

    വ്യാഴം 4ഇൽ kandakan എന്ന് ഒരു ബുക്കിലും കണ്ടില്ല. Kandakasani എന്ന് ഉണ്ട്. Yendangilum പറഞ്ഞളുകളെ തെറ്റിദ്ധരിപ്പിക്കാനോ?.

    • @heartofempathy3292
      @heartofempathy3292  10 หลายเดือนก่อน

      കണ്ടക സ്ഥാനം എന്നാൽ കേന്ദ്ര സ്ഥാനങ്ങളാണ്... കേന്ദ്ര സ്ഥാനങ്ങളായ ജന്മം 4 7 10സ്ഥാനങ്ങളിൽ വ്യാഴം ശനി നിന്നാൽ ചാരവശാൽ കണ്ടകനാണ്... അതിൽ 7ൽ ചാരവശാൽ നിൽക്കുന്ന വ്യാഴത്തിന് മാത്രം ഇത് ബാധകമല്ല... താങ്കൾ തെറ്റിദ്ധരിക്കാതെ, താങ്കളുടെ ബോധ്യം പോലെ വിശ്വസിച്ചാൽ മതി....

    • @heartofempathy3292
      @heartofempathy3292  10 หลายเดือนก่อน

      ചാരവശാൽ എന്താണ്... ജാതകവശാൽ എന്താണ്... എന്നതെല്ലാം ബുക്കിൽ നോക്കി ശരിക്കും മനസ്സിലാക്കാൻ മറക്കരുത്....

    • @Barbie26418
      @Barbie26418 9 หลายเดือนก่อน

      @@heartofempathy3292 jathakavashal 4 il vyazham nallathano.midhunam rashiyil aane nilkkunnath.vyazha dashayil manasamadhanam kitumo 26/01/1990 time 10 30 am uthradam nakshathram.rahu dasa kazhiyuvan 3 varsham.ee 3 varsham angane jeevichu theerkkum😔

  • @soumyasanthosh8389
    @soumyasanthosh8389 9 หลายเดือนก่อน +1

    സൗമ്യ ഉത്രാടം 1982 മാർച്ച്‌ 20 പകൽ 1.40 ജോലി സാധ്യത parayamo😂

    • @heartofempathy3292
      @heartofempathy3292  9 หลายเดือนก่อน +1

      ഇപ്പോൾ 41 വയസ്സ് 7 മാസം കഴിഞ്ഞു... ഇപ്പോൾ സപ്തംബർ 2035 വരെ നീണ്ടു നിൽക്കുന്ന കർമ്മാധിപനായ വ്യാഴത്തിന്റെ ദശയിൽ, അഷ്ടമ ഭാഗ്യാധിപനായ ശനിയുടെ അപഹാരം നടക്കുകയാണ്... നല്ലൊരു ജോലിക്കായി വ്യാഴ ശനി പ്രീതി വരുത്തൂ... ഗുരുവായൂരപ്പനെ ആശ്രയിക്കൂ...

    • @soumyasanthosh8389
      @soumyasanthosh8389 9 หลายเดือนก่อน

      സർ സോറി പകൽ 3.40ആണ് ജനന സമയം പ്ലീസ് റിപ്ലൈ

    • @soumyasanthosh8389
      @soumyasanthosh8389 9 หลายเดือนก่อน

      വ്യാഴ ശനി പ്രീതിക്കായി എന്ത് ചെയ്യണം

  • @Sandhya..959
    @Sandhya..959 8 หลายเดือนก่อน

    ഇതെല്ലാം കേട്ടിട്ട് ജ്യോതിഷന്റെ അടുത്ത് പോകുക 5000 രൂപ പോയിക്കിട്ടും

    • @heartofempathy3292
      @heartofempathy3292  8 หลายเดือนก่อน

      വെറുതെ 5000 ഓരോരുത്തരുടെ വായിൽ ഇടാതിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ വീഡിയോ കേൾക്കേണ്ടത്...

    • @Sandhya..959
      @Sandhya..959 8 หลายเดือนก่อน

      @@heartofempathy3292 നല്ലകാര്യങ്ങൾ ഒന്നും ഇല്ലാത്ത വർഷം അപ്പോൾ ഉറപ്പായും പരിഹാരം തിരക്കാൻ വരുമെല്ലോ.. അതും ഒര് തന്ത്രം 😏😏😏😂😂😂😂😁

  • @rchandranc7625
    @rchandranc7625 10 หลายเดือนก่อน +1

    👍👍🙏🙏🙏🙏🙏