How Turmeric Could Save Endangered Orchids| Rc garden|

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 30

  • @Rose_Villa
    @Rose_Villa 3 วันที่ผ่านมา

    സൂപ്പർ വീഡിയോ ആണ് dear 👍ഞാൻ വെളുത്തുള്ളി കൊടുക്കാറുണ്ട് ഇഞ്ചി eni കൊടുക്കാം 👍പറഞ്ഞു തരുന്ന ഓരോ വളങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു നന്നായിട്ടു വരുന്നുണ്ട് 👍❤️❤️❤️❤️

    • @rcgardeninkottayam
      @rcgardeninkottayam  3 วันที่ผ่านมา

      ഇനിയും ഉണ്ട്‌ കേട്ടോ. ഈ സപ്പോർട്ട് എന്നും കാണണം

  • @GogreenplantloverbyAnima
    @GogreenplantloverbyAnima 3 วันที่ผ่านมา +1

    Orange juice സൂപ്പർ ആണ്, plants നന്നായി വളരുന്നുണ്ട്

  • @temptingrecipesvlogs
    @temptingrecipesvlogs 3 วันที่ผ่านมา

    Useful വീഡിയോ ആണല്ലോ 👍🏻👍🏻

  • @ajmalshan5689
    @ajmalshan5689 3 วันที่ผ่านมา

    അടിപൊളി usfull വിഡിയോ

  • @plantsworldytchannel-fc5ob
    @plantsworldytchannel-fc5ob 3 วันที่ผ่านมา

    Useful vedio🎉🎉

  • @Crazypethouse20
    @Crazypethouse20 3 วันที่ผ่านมา

    Useful video

  • @Minis_kitchen-L2
    @Minis_kitchen-L2 3 วันที่ผ่านมา

    Useful Video 👌

  • @user-tj2nd4kh9i
    @user-tj2nd4kh9i 3 วันที่ผ่านมา

    ഉപകാരപ്രദമായ വീഡിയോ

  • @magmente-w4m
    @magmente-w4m 2 วันที่ผ่านมา

    muy útil y entretenido, gracias por compartir!❤

  • @josephas3776
    @josephas3776 2 วันที่ผ่านมา

    ഗുഡ് ഇൻഫർമേഷൻ. ഈ സ്പ്രയർ ഇന്റെ ഡീറ്റെയിൽസ് കുടി അടുത്ത വീഡിയോ യിൽ ഉൾപെടുത്തിയാൽ നല്ലതായിരുന്നു

    • @rcgardeninkottayam
      @rcgardeninkottayam  2 วันที่ผ่านมา

      തീർച്ചയായും. പറഞ്ഞത് മറന്നിട്ടില്ല

  • @sreelathaparameswaran2714
    @sreelathaparameswaran2714 3 วันที่ผ่านมา

    Very useful video...❤

  • @sajutmadhavan4458
    @sajutmadhavan4458 3 วันที่ผ่านมา

    നാച്വറൽ കീടനാശിനികൾ പരിസരം കേടാക്കില്ല❤

    • @rcgardeninkottayam
      @rcgardeninkottayam  3 วันที่ผ่านมา

      അതെ. ചൂട് സമയത്ത് അതാണ് നല്ലത്

  • @sijaofficial83
    @sijaofficial83 3 วันที่ผ่านมา

    പച്ചമഞ്ഞൾ ഞാൻ തരാം

    • @rcgardeninkottayam
      @rcgardeninkottayam  3 วันที่ผ่านมา

      കൊറിയർ അയച്ചു തരുമോ

  • @Lekshmi_vlogs
    @Lekshmi_vlogs 3 วันที่ผ่านมา

    കെമിക്കൽ ഇല്ലാത്ത സാധനം അല്ലേ

    • @rcgardeninkottayam
      @rcgardeninkottayam  3 วันที่ผ่านมา +1

      അതെ. ഇപ്പോൾ വളങ്ങൾ എല്ലാം ജൈവം ആണ് കൊടുക്കുന്നത്. ചൂട് അല്ലെ

  • @Myfavouriterecipies
    @Myfavouriterecipies 3 วันที่ผ่านมา

    എന്തൊക്കെ തരം ഫെറ്റിലൈസിർ ആണല്ലെ, ഞാൻ ഇതൊക്കെ ഇപ്പോളാണ് അറിയുന്നേ 👍

    • @rcgardeninkottayam
      @rcgardeninkottayam  3 วันที่ผ่านมา

      ഇനിയും ഉണ്ട് കുറെ