❤ ബാബുക്കൻ്റെ പാട്ടുകൾ പാടുമ്പോൾ ബാബുക്ക മനസിൽ ഉണ്ടാവണം ഈ ഭൂമിയിൽ ബാബുക്ക പാടിയത് പോലെ ആർക്കും പാടാൻ കഴിയില്ല എന്നാൽ ചിലർക്ക് ബാബുക്കൻ്റെ contribution ഭാഗ്യമായി ലഭിച്ചിട്ടുണ്ട് അത്തരം ഒരു ഫീൽ ഇവിടെയും ഉണ്ടായിട്ടുണ്ട് 👍
Melodious singing. The unique voice gives this song a great feel. Tempo could be a little slow, I think. Needs little more volume for the vocal. Tabla's shrill notes are overwhelming. Bakker's voice brought into mind Baburaj himself. Just remembered Kozhikode Abdulkhadar also. Keep it up!
ബക്കർ ജീ എന്റെ പേര് സുരേഷ്... 40 വർഷം മുൻപ് മറഞ്ചേരിയിൽ വന്നു നാടകത്തിനു ഗിത്താര് വായിച്ച ആൾ..... താങ്കൾ അന്ന് ട്യൂൺ ചെയ്‌ത പാട്ട് ഇപ്പോഴും എനിക്കൊർമയുണ്ട്...... പൂജാമുറിയൊരുക്കി തിരി അഞ്ചും കൊളുത്തി ദീപമൊരുക്കി എന്ന മനോഹര ഗാനം...... ഇപ്പോൾ എന്നെ ഓർമ വരുന്നുണ്ടോ. ? നമ്പർ കിട്ടുമോ ?
❤ ബാബുക്കൻ്റെ പാട്ടുകൾ പാടുമ്പോൾ ബാബുക്ക മനസിൽ ഉണ്ടാവണം ഈ ഭൂമിയിൽ ബാബുക്ക പാടിയത് പോലെ ആർക്കും പാടാൻ കഴിയില്ല
എന്നാൽ ചിലർക്ക് ബാബുക്കൻ്റെ contribution ഭാഗ്യമായി ലഭിച്ചിട്ടുണ്ട് അത്തരം ഒരു ഫീൽ ഇവിടെയും ഉണ്ടായിട്ടുണ്ട്
👍
സൂപ്പർ ❤️❤️👍👍
ബക്കർ ഭായി മനോഹരമായി പാടി. നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ❤❤❤❤
ഹാ💕💕💕
അതിമനോഹരം👌🎶
എവിടെയൊക്കെയോ ബാബുക്കയുടെ അദൃശ്യ സാനിധ്യം🎶🎶💕🕊
നമ്മളുടെ സ്വന്തം ബക്കർക്ക പൊളിച്ചടുക്കി.... നല്ല ഫീൽ....👌👌👌👌 തബലയിൽ മാന്ത്രികം തീർത്ത വിരലുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 👏👏👏👏👏👏👏
സ്വയം അലിഞ്ഞു ഇല്ലാതായി 🌹
Cool singing ബക്കർക്ക ❤🌹
Melodious singing. The unique voice gives this song a great feel. Tempo could be a little slow, I think. Needs little more volume for the vocal. Tabla's shrill notes are overwhelming.
Bakker's voice brought into mind Baburaj himself. Just remembered Kozhikode Abdulkhadar also. Keep it up!
പറയാൻ വാക്കുകൾ ഇല്ല മാഷേ👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
ബക്കർ ജീ
എന്റെ പേര് സുരേഷ്...
40 വർഷം മുൻപ് മറഞ്ചേരിയിൽ വന്നു നാടകത്തിനു ഗിത്താര് വായിച്ച ആൾ.....
താങ്കൾ അന്ന് ട്യൂൺ ചെയ്‌ത
പാട്ട് ഇപ്പോഴും എനിക്കൊർമയുണ്ട്......
പൂജാമുറിയൊരുക്കി തിരി
അഞ്ചും കൊളുത്തി ദീപമൊരുക്കി എന്ന മനോഹര ഗാനം......
ഇപ്പോൾ എന്നെ ഓർമ വരുന്നുണ്ടോ. ?
നമ്പർ കിട്ടുമോ ?
Very sweet voice. Very much suitable for this song.nice rendering. Tempo can be a bit less i feel...
Exellent❤
ബക്കർ ഭായ് ഒന്ന് നേരിട്ട് കേൾക്കാൻ തോന്നുന്നു.
Nice song
Sooper aalaapanam
Super
ബക്കർക്ക എന്റെ ഉപ്പയുടെ കുടുംബമാണ്
ബക്കർക്ക സൂപ്പർ
Super🎹
വാഴക്കൃചാന്പലായിതീർന്നു എന്ന് പറയുക
Karma road ❤
മാഷ് ❤️
ഈ ഗാനം വല്ലാത്തൊരു നൊമ്പരം ആണ് ബാബുക്ക ഹോ ❤❤❤നന്നായിപാടുന്നു ❤
Good
നന്നായിട്ടുണ്ട്.
മനോഹരമായി പാടി
അൽപം സ്പീഡ് കുറക്കാമായിരുന്നു.
Please mention the raga or scale in western music .I am a student of keyboard.
👍👍👍
ആസ്വദിച്ചു
Excellent
Good
👍👍👍
Super