Psychology Class-3/Psychologycal thoughts/മനശാസ്ത്ര ചിന്താ ധാരകൾ/വളരെ എളുപ്പത്തിൽ മനസിലാക്കാം...
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- .Psychology Class-3/Psychologycal thoughts/മനശാസ്ത്ര ചിന്താ ധാരകൾ/വളരെ എളുപ്പത്തിൽ മനസിലാക്കാം...
കൂടുതൽ സൈക്കോളജി ക്ലാസുകൾ
• K TET EXAM PSYCHOLOGY ...
#psychological_thoughts
#ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
#ktetpsychologymalayalam
🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
🔴K TET MATHS Previous Questions
• KTET maths previous Q...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾◾◾◾◾◾◾◾◾◾◾◾◾◾
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
K TET MATHS TOPIC WISE CLASS
🔶Numbers(സംഖ്യകൾ)
• Playlist
🔷Fractions(ഭിന്നസംഖ്യകൾ)
• Playlist
🔶Test of divisibility
(നിശ്ശേഷ ഹരണം)
• Playlist
🔷Direction Test
(ദിശാവബോധം)
• Playlist
🔺Square and Square roots
(വർഗ്ഗവും വർഗ്ഗമൂലവും)
• Playlist
🔷Work.and time
(പ്രവർത്തി സമയം)
• Playlist
🔶Arithmetic Progressions
(സമാന്തര ശ്രെണികൾ)
• Playlist
🔺Average(ശരാശരി)
• Playlist
🔷Time and distance
(സമയം ദൂരം വേഗത)
• Playlist
🔺Train Problem/Time and distance
• Playlist
🔷 Percentage (ശതമാനം)
• Playlist
🔶Profit and Loss
(ലാഭവും നഷ്ടവും)
• Playlist
🔷Simple.and Compound Interest
(സാധാരണ പലിശ,കൂട്ടു പലിശ)
• Playlist
🔻Ratio Proportion
(അംശബന്ധം,അനുപാതം)
• Playlist
🔺Geometry🔸🔹
(ഘനരൂപങ്ങൾ)
• Playlist
💠💠💠💠💠💠💠💠💠💠💠💠💠💠💠
SCERT TEXTBOOK QUESTIONS
CLASS 5-7
• SCERT TEXT BOOK (CLASS...
CLASS 8-10
• (CLASS 8-10)SCERT TEXT...
🔶🔴🔷 LPST/UPST INTERVIEW
• INTERVIEW SERIES
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....
◾◾◾◾◾◾◾◾◾◾◾◾◾◾◾
This content is #Copyrighted to audio PSC
. Any unauthorized reproduction,
redistribution or re-upload is strictly prohibited. Legal
action will be taken against those who violate the
copyright of the same.
🍁🍁🍁 PDF available 🍁🍁🍁
പ്രിയപ്പെട്ട അധ്യാപകരെ....
KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി.
സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ....
അതിനു സഹായിക്കുന്ന pdf Materials ആണ് ഇത്.
മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്.
ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...
Pdf ഇപ്പൊ കിട്ടുമോ sir
എനിക്കും വേണം
Pdf kittumoo
@@haditt474 enikku kitti
@@ponnuvumkunjiyumethraya cash
2025 ൽ prepare ചെയ്യുന്നവരുണ്ടോ
S
Und
Ys
Ys
Unde class follow cheyunnu sir
ക്ലാസ്സ് കണ്ടു ഇഷ്ട്ടപെട്ടു
നന്നായി മനസിലാകുന്നു
അങ്ങനെ ഞാനും പഠിക്കാൻ തുടങ്ങി
👏👏👏
@@audioPSC 👍
പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ...🤗
നമ്മുടെ ക്ലാസ് കണ്ടു അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ സന്തോഷം.
ആരും SIR(സർ) എന്ന പദം ഉപയോഗിക്കരുതെ....
പകരം ആവശ്യമെങ്കിൽ പേര്/മാഷ്/ടീച്ചർ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണേ...😍
With all respect
SarathKumar Nareekamvally
audioPSC
കൂടുതൽ സൈക്കോളജി ക്ലാസുകൾ
th-cam.com/play/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3.html
Maashe.... Whtsapp vazhy daily previous maths question iduvarunel athum vallare upakaram aarunnu
മാഷേ super class 👌
Nannayi class manasilakunnudu mashee. Next class nu vendi waiting aanu
Note venamayirunn
Science Class plz...
Simple ആയി കാര്യങ്ങൾ മനസ്സിലാക്കിതരുന്നത്കൊണ്ട് വളരെ ഉപകാരപ്രദം
K tet n negative mark undo
No
അടിപൊളി ക്ലാസ്സ് ആണ്... ക്ലാസ്സ് കേൾക്കുമ്പോൾ തന്നെ പഠിക്കാൻ പറ്റുന്നുണ്ട്....
ഇപ്പോ ഈ ക്ലാസ്സ് കാണുന്നവർ ഉണ്ടോ...
Yes
Yes
Please add more lp up new syllabus based class
Yes
Njanumund
Ktetinte class kandathil vachu eattavum nalla class sarath mashinte class aann.❤❤❤
നാഡീമന:ശാസ്ത്രം -> കേവല മന:ശാസ്ത്രം (pure Pshychology )
മാഷേ ...... നല്ല ക്ലാസ്👌.......
സൂപ്പർ ക്‌ളാസ്സാണ് മാഷേ.....മാഷിനെ വിശ്വസിച്ചു മുന്നോട്ട് പോവാണ് അടുത്ത പരീക്ഷക്ക് വേണ്ടി 🙏
Njanum
ഞാനും കൂട്ടരും ഉണ്ടേ
Me tooo
Njanum und superb class aaanu
Ninak okke k tet kitiyo friends
മാഷേ പല പലപ്പോഴും ഈമനഃശാസ്ത്ര ചിന്താധാരകൾ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് ഒന്നും മനസ്സിലായിട്ടില്ല. എന്നാൽ മാഷിന്റെ ഈയൊരൊറ്റ ക്ലാസ്സുകൊണ്ടു പഠിക്കാൻ സാധിച്ചു. താങ്ക്സ് 🙏🙏🙏🙏
🤗🤗🙏
Perukal confusion aakunu
Thank u sir🙏🙏
നല്ല ക്ലാസ്സ് ആണ് മാഷേ continue ആയി എന്തായാലും കണ്ടു notes എഴുതും. നന്നായി മനസിലാകുന്നുണ്ട്
ഞാൻ ഈ class follow ചെയ്യാൻ തുടങ്ങി സൂപ്പർ ക്ലാസ്
അധ്യാപനം ഒരു കലയാണ്. അനിയന് ആ കാലാവാസനയുണ്ട്. അതുകൊണ്ട് ഈ ക്ലാസ്സ് കാണുന്ന വർഇത് പഠിച്ചിരിക്കും ആശംസകൾ .ജയിച് കഴിഞ്ഞ് അടുത്ത കമന്റ്മായിവരാം❤
മാഷേ....ഈ കഴിഞ്ഞ പരീക്ഷ എനിക്ക് കുറച്ച് പേർസണൽ കാര്യങ്ങൾ കാരണം എഴുതുവാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെ അടുത്ത പരീക്ഷയിൽ എനിക്ക് നല്ല മാർക്കോടെ തന്നെ ജയിക്കാൻ, താങ്കളുടെ ക്ലാസ്സ് വളരെയധികം ഉപയോഗപ്രദമാകുന്നുണ്ട്.നല്ല രീതിയിലുള്ള അവതരണം,. ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏
തീർച്ചയായും കിട്ടും
സിമ്പിൾ ആയിട്ടാണ് സർ ക്ലാസ്സെടുക്കുന്നത്. ആയതിനാൽ നന്നായി മനസിലാക്കാൻ സാധിക്കുന്നു. Thank you sir 🙏
നല്ല ക്ലാസ്സ് ആണ്. ഞാൻ കുറെ വൈകി ഈ ക്ലാസ്സ് ക്രമത്തിൽ കാണാൻ
Thank u sir...🙏🙏njan ee pravashyam ktet 4aanu ezhuthunnath...now iam vry happy.thank u sir.
ഇപ്പോൾ exam അറ്റൻഡ് ചെയ്തു കിട്ടിയില്ല വീണ്ടും try ചെയ്യുന്നു നല്ല ക്ലാസ്സാണ്. അടുത്ത പ്രാവശ്യം എഴുതിയെടുക്കാൻ സാറിന്റെ ക്ലാസ്സ് ഉപയോഗപെടട്ടെ
ഈ ഭാഗം മനസ്സിലാക്കാൻ ആദ്യം കഷ്ടമായിരുന്നു. പക്ഷേ ഈ ക്ലാസ്സ് കണ്ടത്തോടെ easy ആയി മനസ്സിലാക്കുവാൻ സാധിച്ചു. വളരെ നന്ദി.
🤗🤗🌿
വളരെ നല്ല ക്ലാസുകൾ, തുടർച്ചയായി കാണാറുണ്ട്
നല്ല ക്ലാസ്സ് വളരെ നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു നോട്സ് എഴുതി തന്നെ പഠിച്ചു thankyou മാഷേ
🥰🥰
Inn മുതൽ ഞാനും follow ചെയ്യുന്നു
A great job bro.... Very useful classes... അടുക്കള പണി ഇടയ്ക്ക് വച്ച് കേട്ടും പഠിക്കാം.. താങ്ക്സ്..
Nan anganen padikar
🥰🥰
ഒന്നേ ന്ന് തന്നെ തുടങ്ങിയത് നന്നായി. വളരെ നല്ല അവതരണം.
ടിപ്സ് പോലെ പറഞ്ഞു തന്നാൽ ഓർത്ത് വെക്കാൻ എളുപ്പമായിരുന്നു.
Masheaaa...padichirunna time il polum ethrem adhikam nannayi manasilakkan sadhichittilla eppo oru confidence und ethavana urappayum KTET kittummm thank u mashea...😍valarea clear aanu ella karyagalum pattillannu thonniyath polum nishprayasam manasilakkan sadhikkunnund..
തീർച്ചയായും കിട്ടട്ടെ.....🥰🥰🥰🥰
അടിപൊളി class ആയിരുന്നു മാഷേ.. ഒരുപാട് upakarappedunnund ഈ class. ഞാൻ ഈ class കേൾക്കാൻ ഒരുപാട് late aayi poi.നല്ലൊരു class കേൾക്കാൻ പറ്റിയത് ippozhaa. Bakki ഉള്ള classukalum thudarnn ഞാൻ കേൾക്കുന്നു.thank you
,🥰🥰🥰
ഞാനും. എനിക്ക് 53 day ഉള്ളു അതിനിടയിൽ പഠിച്ചെടുക്കണം. നല്ലപോലെ മനസ്സിലാകുന്നുണ്ട്.
സർ നിങ്ങളുടെ ക്ലാസ്സ് കേൾക്കുമ്പോഴാണ് സൈക്കോളജി ഒരു ഐഡിയ വരുന്നത്.. thanks lot
സന്തോഷം🥰🥰
Good class nannayi manasilagunnu
Mashinte effort nu orupadu nandhi 🙏
മിക്ക ക്ലാസ്സും കാണാറുണ്ട് നല്ല പോലെ മനസ്സിലാവും എനിക്ക് tet കിട്ടിയില്ല കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി
കിട്ടും
ഇന്നത്തെ ക്ലാസ്സ് ബൈഹാർട് ചെയ്തു മാഷേ, എന്നും നന്ദിയോടെ സാർ 🙏🏻🙏🏻🙏🏻🙏🏻
🥰🥰
ക്ലാസ്സ് നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട് ☺ doing a great job and thank u brother👍
സന്തോഷം🥰
Sooper classugal anu tto. Enikku up kku vendi padikkan idh orupadu upagarappedumennu urappundu. Thank you masheeeeee..❤
Adipoli class maashee.. Endoru aathmaarthadhayoodu koodiyulla claassaanu.. Nalloonam manassilaakki tharunnund.. Thank you
Class സൂപ്പർ. എനിക്ക് k tet ന് 100 മാർക്ക് കിട്ടി. സൈക്കോളജിക്ക് 23 മാർക്ക്. അതു മാഷടെ ക്ലാസ്സ് കൊണ്ടാണ്. ഒരുപാട് നന്ദി.
നന്നായി മനസ്സിലാകുന്നുണ്ട് സർ 🙏🏼🙏🏼🙏🏼
Super class...nannayit manasilakunnund....ee thavana kittanm ktet...kure nalayi try cheyyunnu...
Super class anu sir 4time ktet ezuthy kittila 1or 2markinu pokum. But ipravasyam kittum🙏
Ply സ്റ്റോറിൽ കേറി ഓരോന്നും കണ്ട് നോട്സ് എഴുതി കാര്യത്തിൽ പഠിക്കാൻ തീരുമാനിച്ചു. അടുത്ത tet കിട്ടണം 👍🤝
Eniku kitanm
Which app?
Good explanation 🙏
👍
App parayamo
മാഷേ എല്ലാദിവസവും ക്ലാസ് ഇടണെ .വളരെ നല്ല ക്ലാസ് ആണ് .
Nalla class aanu mashinte .nallapoole manasilaavunnund👍👍mash Njangalk vendi samayam kandethunnathil orupaad santhosham und Thank you 🙏
🤗🤗👏
നല്ല ക്ലാസ്സ് 🙏sir നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Pettennu ellam manassilaakkan sadikkunnund.. Good teaching sir. Note prepare cheyyan pattunnund. Thank u ..
മാഷെ ക്ലാസ് നല്ല ഉപകാരപ്രദമാണ് നന്ദി.
E class start cheythe pinne crct follow cheyyanum padikkanum pattunnund tq so much
സൂപ്പർ ക്ലാസ് പെട്ടെന്നു പഠിക്കാൻ കഴിയുന്നുണ്ട്
നാഡി മനശാസ്ത്രം. കേവല മനശാസ്ത്രം.. നന്നായിട്ടുണ്ട് മാഷേ.. 👌🏻👌🏻
K tet ini ennu undakum
December ill undavum ennu thonnu...
Nalla classanu nash munnotpokan nalla thalpariamund ellam padachon hairakkate🤲🤲🤲
super mashe nannayit manasilayi.ethavana enkilum njan nedum ktet.prardhikkane mashe.
👏👏👏
നല്ല ക്ലാസ്സ് സർ, പഠിക്കാൻ easy ആണ്. ഇനിയും നല്ല ക്ലാസ്സ് പ്രദീക്ഷിക്കുന്നു
സൈക്കോളജി playlist complete ഉണ്ട്
സൂപ്പർ ക്ലാസ് സാറിന്റെ ക്ലാസ്സ് മാത്രമാണ് കാണുന്നത്
Class supper sir.. nannayi manassilaavunnundu
Super class
Very Useful. ..
Thank you...So much👍👌
Good njan ippol padikan kayariyatha good cls sir
🙏 നല്ല ക്ലാസാണ് സാർ.
Super super class
Thank you very much
Mashinte class mathram predhishichane ktetnu vendi padikkunnathu . Nannayitt manasilakunnidu ,🙏🙏
കിട്ടാവുന്നതെല്ലാം പഠിക്കണം
Ok 🤗🙏
സൂപ്പർ ക്ലാസ്സ് ആണ് സാറേ 🙏🙏🙏
Nalla class anu. Ella classum follow cheyyunndu🙏
താങ്ക്സ് ട്ടോ k tet നു സൈക്കോളജി questions വല്ലാണ്ട് വലച്ച സമയത്താണ് താങ്കളുടെ ക്ലാസ്സ് അറ്റന്റ് ചെയ്തത് വളരെ നന്ദി ഉണ്ട് സുഹൃത്തേ
Super class ane mashe nallonam manasilakki tharunnunde
വളരെ നന്ദി മാഷേ ♥♥♥
Thanks
I am starting now. Its good 🤝
വിജയാശംസകൾ
Excellent class 🥰🥰 Thank you sir 🙏
Each and every point is well explained.😊
Nannaitu manasilakunudu nalla classanu
മാഷിലാണ് എല്ലാ പ്രതീക്ഷയും super ക്ലാസ്സ്
Suppersir
മാഷേ ഒരു പക്ഷെ LP/ UP എഴുതാനുള്ള ലാസ്റ്റ് ചാൻസ് ആയിരിക്കും എനിക്കിത്.. വരുന്ന UP ക്കു മുന്നേ ഒരു tet കൂടെ ണ്ടാവും എന്ന ഒരു വിശാസം മാത്രമാണ്.. But അതിൽ eligible aavaan kazhinjillankil😔😔😔പോസിറ്റീവ് ആയിട്ടുള്ള ഒരു വിശ്വാസം അതിന്റ പുറകെ ആണ് ❤️ മാഷിന്റെ ക്ലാസ്സ് ആണ് follow ചെയ്യുന്ന ത്... വിധി ണ്ടെങ്കിൽ ഞാൻ ഒരു കമന്റ് കൂടെ ഇടും 😃...
Ktet kittiyoda
Kittyooo🌝🤌🏻
Kittiyo
Kitteele😢
Super class please continue 🙏😘
മാഷേ ക്ലാസ്സ് സൂപ്പർ ആണ് നന്നായി മനസിലാവുന്നുണ്ട് 👍താങ്ക്സ്
Nalla classanu mashe. Nannayi manasilakunnundu. Notes ezhuthiyedukkunnund. Thank you🙏🙏🙏
സന്തോഷം🙌🙌👏🤗🤗
K tet ന് ഈ class super
28 mark psychology ക്ക് കിട്ടി ഈ class കിട്ടിയിട്ട്
ഇനി up ക്ക് വേണ്ടി ഇതും ഒന്ന് കാണുന്നവൾ ആണ് 😆
എന്നെ പോലെ മാറ്റാരെങ്കിലുമുണ്ടോ ✋🏻
Super class anu...nannayi manasil akunnund thank you sir
ഗുഡ് ക്ലാസ്സ്. താങ്ക്യൂ മാഷേ.
ഞാനും പിന്നാലെ വരുന്നുണ്ട്... ക്ലാസ്സുകൾ നന്നായിട്ടുണ്ട്.
🙏🙏👏👏👏👏
Thanku മാഷേ മനസിലാകുന്നുണ്ട്....
Valare prayojanappedunna classukal anu mashe 👍🏻👌
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
സൂപ്പർ ക്ലാസ്സ് congrafs സർ
Nalla class aan mashe nannayi mansilavunnund
വളരെ നല്ല ക്ലാസുകൾ. നന്ദി
Thankyou mashe.... 👍👍👍👍😊😊😊💯👌👌class.
Super class. Than you
Great class sir👌👌👌👌
Super class ആണ്
Thank you sir 🙏
Mashinte class superanu.thankyu
വളരെ ലളിതമായ അവതരണം 🙏🙏🙏🙏🙏
Super classanu sir full points mathrame ullu thankyou
Very useful class
Nalla class......
Neuro psychology- pure psychology
Nalla class.nalla presentation.nannayi manasilakunnundu.thank you mashea.
സൂപ്പർ ക്ലാസ്സ് 🙏🙏🙏
Thank u sir ☺️☺️☺️☺️ very helpful video
Spr cls mashe
നല്ല class ആണ്..... Very useful
സന്തോഷം🥰🥰
Super 🎉