10വർഷത്തെ gap ഉള്ളത് കൊണ്ട് തന്നെ ഒന്നും അറിയില്ലായിരുന്നു... Book വാങ്ങി എവിടുന്നു പഠിക്കണമെന്നോ എങ്ങനെ പഠിച്ചു തുടങ്ങണമെന്നോ അറിയില്ലായിരുന്നു..അപ്പോഴാ മാഷിന്റെ ക്ലാസ്സ് കണ്ടത്....ഒരുപാട് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിഞ്ഞു... Thank you മാഷേ 🙏
@@rahmath8096 category 2മാത്രം എഴുതിയത് 4 മാർക്കിന് പോയി... ഇത്തവണ നന്നായി ശ്രമിക്കുന്നുണ്ട് 3എഴുതുന്നുണ്ട്,. മാഷിന്റെ ക്ലാസ്സ് കണ്ടിട്ട് psychology 27മാർക്ക് കിട്ടി 🥰🥰🥰 ഈ പ്രാവശ്യം ഉറപ്പായും നേടും ഞാൻ
2024 ലെ up എക്സാം എഴുതാൻ പോവുന്ന ആളാണ് ഞാൻ.. മാഷിന്റെ വീഡിയോ കാണുന്നത് വരെ സൈക്കോളജി എനിക്ക് ഒന്നും അറിയില്ലായിരുന്നു 😢😢😢....10 വർഷം കഴിഞ്ഞു കോഴ്സ് കഴിഞ്ഞിട്ട്.... ഒരുപാട് പേരുടെ ക്ലാസ്സ് കണ്ടു... But എനിക്കൊന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല....പക്ഷെ മാഷത് മാറ്റി തന്നു ... Thank you sir 🥰🥰
മാഷിന്റെ ക്ലാസ്സ് കൃത്യം ആയി കേൾക്കുന്നു നോട്ട്സ് എഴുതി എടുക്കുന്നുണ്ട് 🥰🥰ബി. എഡ് പഠിച്ചപ്പോൾ ആയിരുന്നു ഈ ക്ലാസ്സ് കേട്ടത് എങ്കിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാമായിരുന്നു ❤
ആത്മാർത്ഥതയോടെ ക്ലാസ്സ് എടുക്കുന്ന മാഷിന് ഒരുപാട് നന്ദി. ഞാൻ അടുത്ത lp up എക്സാംസിനു വേണ്ടി പഠിക്കുന്നു. എന്റെ ഒരുപാട് ഫ്രണ്ട്സിനും ഞാൻ ഈ ചാനൽ പരിചയപ്പെടുത്തി.
ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.... വർഷങ്ങളായി ഒരു ബന്ധം ഇല്ലാതായിരുന്നു. പഠിക്കാൻ പറ്റില്ലെന്ന് കരുതി. പക്ഷെ ഈ ക്ലാസ്സ് കാണാൻ കഴിഞ്ഞപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു നന്ദി 🙏🙏🙏🙏🙏
5 time tet exam എഴുതി 4,5 മർക് ന് പോലും പോകും.books vangi പഠിച്ചു നോക്കി പറ്റിയില്ല വേറെ ഒരുപാട് ക്ലാസ്സ് കണ്ട് ഒന്നും അടുക്കും ചിട്ടയോടെ മനസിലായില്ല.sir nte class കണ്ടതോടെ എല്ലാം clear aayi മനസ്സിലാകുന്നുണ്ട്.ഇത്തവണ ktet എനിക്ക് കിട്ടും എന്ന് ഉറപ്പാണ്
8 വർഷത്തെ gapഉണ്ട് അതിനുശേഷം ഞാൻ കോഴിക്കോട് കോച്ചിംഗ് ക്ലാസിനു പോയി. അന്നൊന്നും എനിക്ക് സൈക്കോളജി എന്താണെന്ന് മനസ്സിലായിട്ടില്ല സാറ ക്ലാസ്സ് കണ്ടപ്പോഴാണ് എനിക്ക് സൈക്കോളജി ഇത്ര സിമ്പിൾ ആയി തോന്നുന്നത് എനിക്ക് ഈ ഡിസംബർ നടക്കുന്ന എക്സാം ആണ് അതിന് ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുമ്പോഴാണ് സാറെ ക്ലാസ്സ് കാണുന്നത് ഇത്രയും നല്ല ക്ലാസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല അത്രയും വിശദീകരിച്ചു സാർ ക്ലാസ് എടുക്കുന്നുണ്ട് thank you 🙏🙏
It's really good classes. Enikkum ee prayathil monund. Sir class edukkumbol avan mathramayirunnu Manassil. Thank you sir, ellam classum nokkunnund notesum ezhuthunnund. 2024 Ilan exam
Earlychildhood ante makkalude age aanu oralkk 6 adutha aalkk 3 .mash class aduthappol avarude vaasikalum mattum ormavannu.super class nallapole manassilakunnund
Maashe njaan randu divasamaayllu classokke kaanan thudangiyitte.... Adpoly classkalaanu nanaayii manasilaakununde😍😍may god bless you sir.... It is very helpful
Up kk vendi padich thudengummethe ullooooo .. ee clasukal valare athikam helpful aanu ... Thank you so much ... Competition kooduthal ayetukond up kittumonn ariyillaaa ... But nannayi parisramikkan thayaranuu ..
വളരെ useful ആയ class ആയിരുന്നു മാഷെ. എപ്പഴും confusion ഉള്ള ഒരു ഭാഗമായിരുന്നു ഇപ്പോൾ cristal clear ആയി. മാഷ് ഞങ്ങൾക്കായി മാറ്റി വയ്ക്കുന്ന വിലയേറിയ സമയത്തിനും പ്രയത്നത്തിനും ഒരു പാട് നന്ദി. God bless u...
Hello maashe ..angane 10th ethi..padikyunund nallonam..oru confidence koodi aavunund... excellent Mashe ..keep going ..Thanks for giving us this useful classes
ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
th-cam.com/play/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3.html
10വർഷത്തെ gap ഉള്ളത് കൊണ്ട് തന്നെ ഒന്നും അറിയില്ലായിരുന്നു... Book വാങ്ങി എവിടുന്നു പഠിക്കണമെന്നോ എങ്ങനെ പഠിച്ചു തുടങ്ങണമെന്നോ അറിയില്ലായിരുന്നു..അപ്പോഴാ മാഷിന്റെ ക്ലാസ്സ് കണ്ടത്....ഒരുപാട് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിഞ്ഞു... Thank you മാഷേ 🙏
Same 👍
Yes same super classes
Tet kityo
me too the same
@@rahmath8096 category 2മാത്രം എഴുതിയത് 4 മാർക്കിന് പോയി... ഇത്തവണ നന്നായി ശ്രമിക്കുന്നുണ്ട് 3എഴുതുന്നുണ്ട്,. മാഷിന്റെ ക്ലാസ്സ് കണ്ടിട്ട് psychology 27മാർക്ക് കിട്ടി 🥰🥰🥰 ഈ പ്രാവശ്യം ഉറപ്പായും നേടും ഞാൻ
2024 ലെ up എക്സാം എഴുതാൻ പോവുന്ന ആളാണ് ഞാൻ.. മാഷിന്റെ വീഡിയോ കാണുന്നത് വരെ സൈക്കോളജി എനിക്ക് ഒന്നും അറിയില്ലായിരുന്നു 😢😢😢....10 വർഷം കഴിഞ്ഞു കോഴ്സ് കഴിഞ്ഞിട്ട്.... ഒരുപാട് പേരുടെ ക്ലാസ്സ് കണ്ടു... But എനിക്കൊന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല....പക്ഷെ മാഷത് മാറ്റി തന്നു ... Thank you sir 🥰🥰
മാഷിന്റെ ചെങ്ങായി,മനുഷ്യൻ 😃😃.ഞാൻ കുറെ ചിരിച്ചു.ബോറില്ലാണ്ട് ക്ലാസ്സ് കേട്ടു 👍🏻
മാഷിന്റെ ക്ലാസ്സ് കൃത്യം ആയി കേൾക്കുന്നു നോട്ട്സ് എഴുതി എടുക്കുന്നുണ്ട് 🥰🥰ബി. എഡ് പഠിച്ചപ്പോൾ ആയിരുന്നു ഈ ക്ലാസ്സ് കേട്ടത് എങ്കിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാമായിരുന്നു ❤
ഓരോ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തരുന്ന മാഷിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
ആത്മാർത്ഥതയോടെ ക്ലാസ്സ് എടുക്കുന്ന മാഷിന് ഒരുപാട് നന്ദി. ഞാൻ അടുത്ത lp up എക്സാംസിനു വേണ്ടി പഠിക്കുന്നു. എന്റെ ഒരുപാട് ഫ്രണ്ട്സിനും ഞാൻ ഈ ചാനൽ പരിചയപ്പെടുത്തി.
സന്തോഷം👏👏👏🤗
ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം ❤️🔥
❤️nice class... കുറെ ചിരിച്ചു പഠിച്ചു
Athe
ഒട്ടും ബോറടിപ്പിക്കാതെ എല്ലാ ക്ലാസും മാഷ് നന്നായിത്തന്നെ എടുക്കുന്നുണ്ട്. Thanks😍
ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.... വർഷങ്ങളായി ഒരു ബന്ധം ഇല്ലാതായിരുന്നു. പഠിക്കാൻ പറ്റില്ലെന്ന് കരുതി. പക്ഷെ ഈ ക്ലാസ്സ് കാണാൻ കഴിഞ്ഞപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു നന്ദി 🙏🙏🙏🙏🙏
നന്നായി പഠിക്കൂ...തീർച്ചയായും കിട്ടും
5 time tet exam എഴുതി 4,5 മർക് ന് പോലും പോകും.books vangi പഠിച്ചു നോക്കി പറ്റിയില്ല വേറെ ഒരുപാട് ക്ലാസ്സ് കണ്ട് ഒന്നും അടുക്കും ചിട്ടയോടെ മനസിലായില്ല.sir nte class കണ്ടതോടെ എല്ലാം clear aayi മനസ്സിലാകുന്നുണ്ട്.ഇത്തവണ ktet എനിക്ക് കിട്ടും എന്ന് ഉറപ്പാണ്
കിട്ടിയോ
Sir nte class nalla reethiyil മനസ്സിലാവുന്ന ക്ലാസ്സ് തന്നെയാണ്
ഒരുപാട് നന്ദി ഉണ്ട് മാഷേ... എല്ലാം നന്നായി മനസ്സിലാകുന്നുണ്ട് ♥️
Good class
മാഷിന്റ method super ആയിട്ടുണ്ട്
ഞാൻ ഇതെല്ലാം പഠിച്ചിട്ടുണ്ട്
പക്ഷെ ഇപ്പോളാണ് മെമ്മറിയിൽ നിൽക്കുന്നത്
ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്. വളരെ നന്ദി മാഷേ.
Very useful class sir . nannayi manasilakunund...nerate clas kanan kazhijilalo enn ula vishamam matram ulu
Sir class വളരെ മനസ്സിലാവുന്നുണ്ട്.... പിന്നെ sir ന്റെ smile 👍🏻
Ippozhanu class kandu thudangiyath very good class sir
സാറിന്റെ ക്ലാസ്സ് കണ്ടു മാത്രമാണ് സൈക്കോളജി പഠിക്കുന്നത് ❤
Early childhood - 3-6, middle - 6-9 ,later- 9- 12, adolescent - 12- 18, 20, adulthood - 20-60 ,old age 60
ഞാനിപ്പോഴാ ക്ലാസ്സൊക്കെ കാണുന്നത് Super... K tet കാറ്റഗറി 2 വിന് ശ്രമിക്കുന്നു
8 വർഷത്തെ gapഉണ്ട് അതിനുശേഷം ഞാൻ കോഴിക്കോട് കോച്ചിംഗ് ക്ലാസിനു പോയി. അന്നൊന്നും എനിക്ക് സൈക്കോളജി എന്താണെന്ന് മനസ്സിലായിട്ടില്ല സാറ ക്ലാസ്സ് കണ്ടപ്പോഴാണ് എനിക്ക് സൈക്കോളജി ഇത്ര സിമ്പിൾ ആയി തോന്നുന്നത് എനിക്ക് ഈ ഡിസംബർ നടക്കുന്ന എക്സാം ആണ് അതിന് ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുമ്പോഴാണ് സാറെ ക്ലാസ്സ് കാണുന്നത് ഇത്രയും നല്ല ക്ലാസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല അത്രയും വിശദീകരിച്ചു സാർ ക്ലാസ് എടുക്കുന്നുണ്ട് thank you 🙏🙏
വിജയാശംസകൾ
താങ്ക്സ് സാർ,വളരെ നല്ല ക്ലാസ്സ് ആണ്, ഞാൻ സാർന്റെ ക്ലാസ്സ് മാത്രം ആണ് follow cheyunath
ഒരിക്കലും താല്പര്യം കുറയില്ല. Great sir.
ഒരു മാസമായി സാറിന്റെ ക്ലാസിന്റെ പുറകെയാണ്
എല്ലാ വിഡിയോയും കണ്ടു കഴിഞ്ഞു
ഇനി revision ചെയ്യണം
Keep going sir.... You are doing a great job
നല്ല ക്ലാസ്സ് 🙏
Bore അടിപിക്കാതെ രസകരമായി എല്ലാ ക്ലാസുകളും എടുത്തു തരുന്ന മാഷിന് 👍🏻👍🏻👍🏻👍🏻👍🏻
Thank യു മാഷേ....58ക്ലാസും ezhuthiyirunnu👍🏻.. But റിവിഷൻ തുടങ്ങിയപ്പോളാണ് ക്ലാസ്സ് 10മാത്രം completed ആയിരുന്നില്ല ഇപ്പോൾ complte ചെയ്തു... 💥💥💥💯💯💯
K tet qualified aayoo...
It's really good classes. Enikkum ee prayathil monund. Sir class edukkumbol avan mathramayirunnu Manassil. Thank you sir, ellam classum nokkunnund notesum ezhuthunnund. 2024 Ilan exam
Earlychildhood ante makkalude age aanu oralkk 6 adutha aalkk 3 .mash class aduthappol avarude vaasikalum mattum ormavannu.super class nallapole manassilakunnund
🤗🤗🙏
എല്ലാം വളരെ അധികം താല്പര്യത്തോടെ കേൾക്കുന്നു ഞാൻ
Maashe njaan randu divasamaayllu classokke kaanan thudangiyitte.... Adpoly classkalaanu nanaayii manasilaakununde😍😍may god bless you sir.... It is very helpful
I am preparing for UP .so this is very helpful to me.thank you sir
Up kk vendi padich thudengummethe ullooooo .. ee clasukal valare athikam helpful aanu ... Thank you so much ... Competition kooduthal ayetukond up kittumonn ariyillaaa ... But nannayi parisramikkan thayaranuu ..
വളരെ നല്ല ക്ലാസ് നന്നായി മനസിലായി
Adipowli mashee....it is simple and powerful way of explanation...so it is very useful...we are waiting for next sessions...🥰🥰🥰
Next part അപ്‍ലോഡ് ചെയ്തിട്ടുണ്ട്
Valare nalla class thanneyaanu maashe..nannaayi prayojanappedunnund.prayochanappeduthunnumund.Orupaad nanniyund.
Nalla class ആണ് sir. Enikum 5 vayasulla oru monum 2 vayasulla oru molum und. Athond thanne sir parayuna points ellam relatable ആണ്.
Ente ponnu mashe... Mash nte classes oru rakshayumilla. Ithinte onnum notes prepare chaithillelum full points um orthirikkum.... Thank u so much....🙏
❤nalla class. Notes eyuthunnund. Aduthathinenkilum ktet kittan 🤲
Nalla class anu. നന്നായി മനസ്സിലാകുന്നുണ്ട്. Thank u sir
വളരെ ഉപകാരപ്രദമായ ക്ലാസ്
Mashinte class nalla class aanutto... Nannayi manasilakunnund.... Njan ente kurachu friends nokke mashinte class suggest cheythittund...☺️
Inganoru class kittaan kure aaagrahichathaa.inganaanu padippikkande.thk uuu so much sir.sir ennu vilikkaruthnn paranjille.nalla ariv pakarnnu tharunnavareyalle angane vilikkendath.ithrem nannaay padippikkunnavare aaanu njangal studentsinu aavasyam.ktet pass aavaan sirnte class orupaad sahaachittund.thk uu so much ..maaashe
വളരെ useful ആയ class ആയിരുന്നു മാഷെ. എപ്പഴും confusion ഉള്ള ഒരു ഭാഗമായിരുന്നു ഇപ്പോൾ cristal clear ആയി. മാഷ് ഞങ്ങൾക്കായി മാറ്റി വയ്ക്കുന്ന വിലയേറിയ സമയത്തിനും പ്രയത്നത്തിനും ഒരു പാട് നന്ദി. God bless u...
🤗🤗🙏
സത്യം...നന്ദി മാഷേ
Thudarchayayi anjamathe class ane kanunne . Enghane kanunnathane onnude nallathenn thonnunnu . Thudarchayayi kanumbol nannayianassilagunnu
Very usefull class👍🏻👍🏻 padikkunnavarkum allathavarkum.. Athayath makkale valarthunna parentsinum orupole useful aya class.👍🏻☺️
സന്തോഷം🥰✨
വളരെ നല്ല ക്ലാസ്സാണ്
Nalla classanu. Nalla reethiyil manasilaakunnund, oppam padichu pokaanum saadhikkunnu. Thank you so much sir
Thank you sir.very very useful class
Sir njan up examinu prepare cheyyunnund... Bcz of ur good classes.... Sir classes and mocktests confidence nalkunnund... Thankyou soooo much ❤️❤️
Very interesting class childhood lek jagale kuttikondupovunna pole feel cheyyunnu thank uu
🥰🥰
വളരെ നല്ല ക്ലാസ് .
നല്ല ക്ലാസ്സ് മാഷേ 👍.3 വയസിലുള്ള കുട്ടി ഉള്ളതിനാൽ ഈ ടോപ്പിക്ക് വേഗം മനസിലാക്കാൻ സാധിച്ചു.
Super classes anu masheee👍 B.Ed complete cheythu .Ippo upsa prepare cheyyan tudangi. Sir nte classes ktet preparation thott kelkkunnund.Ktet clear cheythu. Inim class venam. psycholgy nannayi manassilavunnund. Thanks mashee😍.God bless you
ഒരു രക്ഷയുമില്ല. നല്ല ക്ലാസ്
വളരെ നല്ല ക്ലാസാണ് ട്ടോ.
ഒത്തിരി നന്ദി❤
Padikaan madi illa portion aayirunu but ipo by heart aayi good teaching thanks alot 👍👍👍👍👍👍👍
മാഷേ, നല്ല ക്ലാസ്
കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു.
mazhinte clss valare falapradaman.parajariyikkanavatha nandiund
Achanumm paranj kodukkam kunjinu problem ageil.Thankyou for your class.its precious
New attempt aanu please blessed me nin follow cheyyunund
ഞാനും follow ചെയ്യുന്ന cls
Mashinte nalla class aannu vegam manassilakunnund idykk cmdyilude parayumbol boar adikkathe kettirikkan pattunnund
നല്ല ക്ലാസ് sir.ഒത്തിരി thanks
നന്നായി മനസ്സിലാകുന്നുണ്ട് മാഷിൻ്റെ ക്ലാസ്
Nalla class
Ennatheyum pole.. Thanks mashe onnudi kanendivarilla.
Very good class മാഷേ ✨🎊
Adipoli maashe....padikkanamennu thonunnund.ethra padichaaalum confused aaayirunnu. Thank you. Maashe.
Adipoli class njanippo class 10 etheetollu, LP UP vendiya, thanku so much for your effort 🥰🥰
നന്ദി മാഷേ, ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ് കാണുന്നത്. നന്നായി മനസ്സിലാകുന്നുണ്ട്,
Ee class kandillarunel problem age , imitating age okke njaan adolescent age il ezhuthiyene🙃
Thank you sir.
Mashed follow cheyunnu pls class nirtharuth
Sooper class . Ellam example vechu parayunnathukond ormayil nilkunnund. Thank you mashe. Waiting for your next video
Very nice class
Super clasdayirunnu mashe, manasilakkanum patti
manasilayi mashe
Adipoli class sir... വളരേ ഉപകാരം ഉണ്ട്
Nannayi manasilakki thannu
Super cls masheaaa.. Thanks ❤
നല്ല ക്ലാസ് മാഷേ. ഇതു പോലെ LP/UP ക്ക് ഉണ്ടാകുന്ന Subject ക്ലാസ് തരുമോ . താങ്ക്സ്
Nhan ingane vijarikkuka yaayirunnu mashk aa prayathilulla kutti undo enn. Nice class. Nhaan ithra kalam padichittum ithra deep aayit padichittilla. Tjank you sir
Ur examples are very simple and from day-to-day life.The way of teaching is 👍
Super class.valare nalla class മാഷേ.
Ella classukalum Nammal ariyathe Kettu irunnu povum. Suprb ... Bro... Like ur way of Teaching. 🥰
ഗുഡ് ക്ലാസ്സ്
അടിപൊളി ക്ലാസ്സ് 🥰🥰
Adipoli class 👍🏻👍🏻.. Cls idakkidakk ninnpovunnallo mashee.. Oru thalparyakuravum illa. Oro cls kazheembozhum nxt clsinaayi wtng aanuu.. Intrstng cls✨️✨️
🤗🤗🙏
Network issue ആയിരിക്കാം🤗
വളരെ നല്ല ക്ലാസ്സ്. Thank you mashe
Thank you so much.. ക്ലാസ്സ് വളരെ നന്നായി മനസിലാകുന്നുണ്ട്...
Sir super... Aduth class nu vediii waiting annuuu.....
Onnum parayanilla good class
,mashe..nalla class,...👍👍👍
Mashe adipoliyaaaa classs
🤗🤗🙏
ക്ലാസ്സ് കാണുന്നുണ്ട് 🙏🙏🙏
Clear and fantastic explanation
Hello maashe ..angane 10th ethi..padikyunund nallonam..oru confidence koodi aavunund... excellent Mashe ..keep going ..Thanks for giving us this useful classes
Great👏👏👏
Nannayittund cls
Nalla class aanu . Njan orikkal cochingnu poyirunnu Annu ethellam koody orumich 5manikoora class yeduthath urakkam thoogiyanu classi erunnath . Eth eppo oro bhagavum kurach kurach paranju tharunnathu kond nannayi manassikunnund. Jolicheyyumbozhokke manassil aakaryagalokke paranjunokkum. Okke orthedukkan pattunnund.
5മണിക്കൂർ കൊണ്ട്😇😇
Ravile 10muthal 3.30vare clsaa undayirunnu