ലാലേട്ടന്റെ തച്ചോളി വർഗീസ് ചേകവർ സിനിമയിലെ ചിത്ര ചേച്ചി പാടി മനോഹരമാക്കി.. ലാലേട്ടൻ കിടുക്കിയ " മാലേയം മാറോടലിഞ്ഞു " ഗാനത്തിൽ കൂടെ അഭിനയിച്ചത് ഈ നടിയാണ്.
ഈ പാട്ടിലെ വരികളും നായികയുടെ നിഷ്കളങ്ക സൗന്ദര്യവും, എന്നേപ്പോലുള്ള കറുപ്പു നിറമുള്ള പെൺകുട്ടികളുടെ അഭിമാന ഗാനം ആയിരുന്നു . 2021-ലും മനസ്സ് തുള്ളിച്ചാടുന്നു.
എന്നാ ലുക്ക് ആണല്ലേ! ഇപ്പോ തന്നെ, വിനീത് കരണത്ത് അടിക്കുന്ന ഒരു സീൻ കണ്ടുവന്നതാണ്. സത്യത്തിൽ, ഇത്രേം നല്ലൊരു ഗ്രാമീണ സൗന്ദര്യത്തെ അടിക്കുന്ന സീൻ കണ്ടപ്പോൾ സത്യത്തിൽ സങ്കടം ആയിപോയി. 🙄🙄😑
എന്റെ മലയാളം! ഈ പാട്ടുകൾ എന്നെ ആ പഴയ ഓർമകളിലേക്ക് തള്ളിയിടുന്നു. ഒരു കാലഘട്ടം കടന്നു പോയിരിക്കുന്നു. പുതിയ തലമുറകളും അവരുടെ ലോകത്തിലും നമ്മൾ ഒറ്റപ്പെടുമ്പോൾ, അംഗീകരിക്കപ്പെടാത്തപ്പോൾ നമ്മളെ താരാട്ടുന്ന ആ നല്ല മലയാളം പാട്ടുകൾ. നന്ദി.
@@abdusalam7664 നിരോഷയുടെ ആദ്യ ചിത്രമാണിത്.തമിഴ് വില്ലൻ നടനായിരുന്ന M.R രാധയുടെ മകൾ,നടി രാധിക,രാധാരാവി എന്നിവരുടെ അനിയത്തി.തമിഴ് നടൻ രാംകിയുടെ ഭാര്യ.മണിരത്‌നത്തിന്റെ അഗ്നിനക്ഷത്രത്തിലൂടെ ഒരു കാലത്തെ സെൻസഷനൽ ഹീറോയിൻ.
2024 ഇൽ ഈ പാട്ടു കേൾക്കുന്നവർ ഇവിടെ come on
Evide comon
Unde❤
Ivide
2025🎉
ലാലേട്ടന്റെ തച്ചോളി വർഗീസ് ചേകവർ സിനിമയിലെ ചിത്ര ചേച്ചി പാടി മനോഹരമാക്കി.. ലാലേട്ടൻ കിടുക്കിയ " മാലേയം മാറോടലിഞ്ഞു " ഗാനത്തിൽ കൂടെ അഭിനയിച്ചത് ഈ നടിയാണ്.
2021 l ee pattu kelkiunnavar like adikku...
🌹🌹🌹🌹
ഈ പാട്ടിലെ വരികളും നായികയുടെ നിഷ്കളങ്ക സൗന്ദര്യവും, എന്നേപ്പോലുള്ള കറുപ്പു നിറമുള്ള പെൺകുട്ടികളുടെ അഭിമാന ഗാനം ആയിരുന്നു . 2021-ലും മനസ്സ് തുള്ളിച്ചാടുന്നു.
🙄
നായികയുടെ പേരെന്താ
@@noorjakabeer7007 നിരോഷ
@@prasadpk8444 👍🤝
Rahul penkutti ano
വിനീതിന് മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒട്ടനവതി ഗാനങ്ങൾക്ക് നായകനാകാൻ പറ്റിയത് വളരെ ഭഗ്യം. സൂപ്പർ പാട്ട്.
പൗരുഷമില്ലാത്ത നടൻ, ഊളൻ ജയറാമിനെ പോലെ.
@William Edward pwolichhhhh 🤓
Nalla pattu
Nirosha radha eppol sri lanka aano?
@@balagopalanbalagopalan5336 തൻ്റെ അഭിപ്രായത്തിൽ പൗരുഷത്തിൻ്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ
2024 ലും തേടി വന്നു കണ്ടാൽ ചിരിക്കാത്ത കാക്ക കറുമ്പിയെ
m
2021 ൽ കേൾക്കുന്നവരുണ്ടോ🌛😊
ഉണ്ട് 👌👌👌👌👌
Yes
Yes
ഉണ്ടല്ലോ 👍👍👍😄😄
Nononononononononononononono
ഞാൻ കറുത്ത നിറം ആയത് കൊണ്ട് എന്റെ പ്രിയ കൂട്ടുകാരൻ എന്നെ കാട്ടു വാസി എന്നാണ് പറയുന്നത്, എന്റെ നിറത്തിൽ ഞാൻ അഭിമാനിക്കുന്നു 😄
ഞാൻ ജനിച്ചിട്ടു പോലുമില്ല എന്നിട്ടും ഇഷ്ടപ്പാട്ടാണ് ❤❤❤😘😘😘
ജനിക്കാത്ത നിങൾ പാട്ട് എങനേ ആണ് കേൾക്കുന്നത്... അതു പോട്ടേ .... ജനിക്കാത്ത നിങൾ എങനേ കമ്മൻറ്റ് ഇട്ടു
@@aneesh0303 🤣🤣😂
@@aneesh0303 അത് ശരി ആണ് 100%,.. പൊളി
ശരിയാണ്
എന്താന്ന് അരിയില്ല, ഇ പാട്ടു കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്
Sathyam
Sathym orupaad eshttm ee songinod
അതേ
Yes
Adhikam ketitilllatha ragam
അടുത്തള്ള വലിയ വീട്ടിൽ ജനലിലൂടെ ഒറ്റത്തവണ കണ്ട ചിത്രം.ഗണേഷ് കുമാർ കലക്കി
കനകം.. കാമിനി... കലഹം.. മൂവി ലെ പാരഡി സോങ് കേട്ട് വന്ന ഞാൻ.. എന്ത് രസാണ് ഈ സോങ് കേൾക്കാൻ ❤️
Njanum🙋
Njnum
K7 മാമൻ 😃😃
Me too
അത് ഏതാ song
ഈ നടി തന്നെ ആണ് ലാലേട്ടൻ്റേ തച്ചോളി വർഗ്ഗീസ് ചേകവരിലേ നായിക.🥰😍നിരോഷ
ഇവര് സിൽക്ക് സ്മിതയുടെ സിസ്റ്റർ ആണോ സെയിം ലുക്ക്
നായിക Urmila ആണ്.. this girl is just a supporting character
radhika sarathkumarinte aniyathi MR Radha pazhaya nadan addehathinte makkal aanu Radha Ravi(vettam cinemayile police,pinne radhika sarathkumar,nirosha
എന്നാ ലുക്ക് ആണല്ലേ! ഇപ്പോ തന്നെ, വിനീത് കരണത്ത് അടിക്കുന്ന ഒരു സീൻ കണ്ടുവന്നതാണ്. സത്യത്തിൽ, ഇത്രേം നല്ലൊരു ഗ്രാമീണ സൗന്ദര്യത്തെ അടിക്കുന്ന സീൻ കണ്ടപ്പോൾ സത്യത്തിൽ സങ്കടം ആയിപോയി. 🙄🙄😑
ബേക്കൽ കോട്ടയുടെ ഭംഗിയും ചേർന്ന് മനോഹരമാക്കിയ ചിത്രം
സൂപ്പർ ഇപ്പട്ടു ഫൂൾ തന്നതിന്നു
കാഞ്ഞങ്ങാട് ഷൂട്ട് ചെയ്ത മലയാളം മൂവി 🔥
സിൽക്ക് സ്മിതയുടെ ഫേസ് കട്ട് ഉള്ള നായിക നിരോഷിത എത്ര പേർക് തോന്നി 👍തമിഴ് actr രാധികയുടെ സിസ്റ്റർ ആണ് ഇതിലെ നായിക 👍
Nirosha
Ouseppachan old Melody king
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുത്തെടുത്തുമ്മവയ്‌ക്കേ...
മുക്കുവപ്പെണ്‍കൊടിയായ്....
മുത്തെടുത്തുമ്മവയ്‌ക്കേ...
മുക്കുവപ്പെണ്‍കൊടിയായ്....
മുത്തമൊന്നേറ്റവള്‍ പൊട്ടിച്ചിരിച്ചില്ലേ
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍
കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍
കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍
പൊന്‍കൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്‌ക്കൂ...
പൊന്‍കൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്‌ക്കൂ...
ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ
ഗാനം മുഴുവൻ എഴുതുകയല്ല അഭിപ്രായമാണ് വേണ്ടത്
Vere പണിയില്ലേ
@@sajithaanoop4018 ഇല്ല
@@valsarajkiliyalam7519 👍👍
Thank uuu for the lines🤝
2023 ഇലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ!? 😍💐😇
2024
2021ഉണ്ടോ ആരേലും
Yes....💐💐🌹🌹
ഉണ്ടേ 👌👌
Me too 👍
Unde..
☝️
നിരോഷ എന്തൊരു സൗന്ദര്യം കറുപ്പിനഴക് എന്ന് പറഞ്ഞാൽ ഇതാണ് അഴക് 🙏❤️❤️❤️❤️❤️❤️❤️❤️👍👍👍
ഞങ്ങളുടെ നാടിനെ അനുസ്മരിപ്പിക്കുന്ന ഒത്തിരി നല്ല സിനിമയും പാട്ടും
കാഞ്ഞങ്ങാട് ആണോ
തത്ത മംഗലം ആണൊ
2021...ലും കേൾക്കുന്നവർ ആരെകിലും ഉണ്ടോ 👍👍👇
10ൻറെ മോഡൽ എക്സാം എഴുതാൻ കയറാതെ കണ്ട film
ഭാഗ്യം. S. S. L. C. പരീക്ഷആകാത്തത്.😀😀😀
അന്ന് അങ്ങനെ സിനിമ കണ്ടപ്പോൾ. അതൊക്കെ ഓർക്കാൻ പറ്റിയല്ലോ.
1998ആണോ
Yes
@@indianroadlines1782 oru cinema kanunath ano ithra thara.. anugalku entha koppu undo?
ആണുങ്ങൾ തറ ആണെന്നോ? ഡാ നീ ഒക്കെ ഏതു കോപ്പ് ആഡ. ആദ്യം നിന്റെ ഒക്കെ പേരില് വ. എന്നിട്ട് പറ. ഒരു സിനിമ കാണാൻ പോയാൽ തല പോകുവോ
2021 ൽ ഈ ഗാനം കണ്ടവരുണ്ടോ 😍
ഉണ്ട് 👌👌👌
ഉണ്ടേ
Ella ...2021il lokam avasanichu...avudune varunadai
എന്റെ മലയാളം! ഈ പാട്ടുകൾ എന്നെ ആ പഴയ ഓർമകളിലേക്ക് തള്ളിയിടുന്നു. ഒരു കാലഘട്ടം കടന്നു പോയിരിക്കുന്നു. പുതിയ തലമുറകളും അവരുടെ ലോകത്തിലും നമ്മൾ ഒറ്റപ്പെടുമ്പോൾ, അംഗീകരിക്കപ്പെടാത്തപ്പോൾ നമ്മളെ താരാട്ടുന്ന ആ നല്ല മലയാളം പാട്ടുകൾ. നന്ദി.
നന്നായിട്ടുണ്ട് 👍🏽🥰👌🏽
എന്നെ പോലെ കറുത്ത സുന്ദരി കുട്ടികളെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 🙏🙏❤️❤️👍👍👍👍👍👍👍👍♥️👍
ഓരോ വരി കഴിയുമ്പോഴും ഉള്ള ആ music ആണ് എനിക്ക് എറ്റവും ഇഷ്ട്ടം
കണ്ടാൽ ചിരിക്കാത്ത കാക്ക കറുമ്പിയേകണ്ടാലറിയാമോ കാട്ടു പൂവേ, ഹൃദയത്തിൽ തൊടുന്ന ഗാനം - ഇഷ്ടായി
Nirosha madam supr. വിനീതേട്ടൻ എന്താ ഭംഗി
ഈ പാട്ടൊക്കെ ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും മനോഹരമായി ഷൂട്ട് ചെയ്യുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനം - പ്രിയദർശൻ
2020 ൽ ഈ പാട്ട് കേൾക്കുന്നവർ 👍👍 അടിക്കു പ്ലീസ്
always evergreen
Very good
2020ഓഗസ്റ്റ് 17
Ik?p
Bkp
Nirosha എന്ത് സുന്ദരി ആണ് ❤️
2023ൽ കേൾക്കുന്നവർ ഉണ്ടോ എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.. 😇
കനകം...കാമിനി ..കലഹം....മൂവിലെ പാരഡി...സോങ് കേട്ട് തപ്പി വന്നതാ....😍
ഷിബു ചക്രവർത്തി 👌🏼 സഫാരി 🙏🏼
Ente song❤❤❤❤njan acting cheytha filim❤❤❤
ആരാ പറഞ്ഞത് വെളുപ്പിനാണ് സൗന്ദര്യം എന്ന് 😏😏
ശരിക്കും സൗന്ദര്യം കറുപ്പിനാണ് 😍😍
😢😢😢😢😢😢
ഷിബു ചക്രവർത്തി യുടെ സഫാരി ഇന്റർവ്യൂവിന് ശേഷം വന്നവർ ലൈക്ക്...
Long 34 years back... The golden era of our film songs... Awesome.. Nostalgic
നാടോടി തനിമ യുള്ള ഒരു ഗാനം
എംജി എന്റെ ശ്രീക്കുട്ടൻ
ഒരുപാട് യൂറ്റുബിൽ ത്തിരഞ ഗാനം അവസാനം യൂറ്റുബ് ത്തൻനേ കാണിച്ച് തന്നു നന്ദി
സിലിക്സ്മിതയുടെ ഫേസ് കട്ട് ഉണ്ട് നമ്മുടെ നിരോഷിദയ്ക്ക്
Is this Radhika's sister?
മോഹൻലാൽ ന്റെ കൂടെയുള്ള ഒരു മൂവി യിൽ ഈ നടിയുണ്ട്... ഞാൻ ആദ്യം ഇതാണ് സിൽക്ക് സ്മിത എന്നാ ധരിച്ചിരുന്നത്... പിന്നെയാ മനസ്സിലായത് നിരോഷാ ആണെന്ന്
@@sreechithrameledam7956 തച്ചോളി വഗ്ഗീസ് ചേകവർ
ഷിബു ചക്രവർത്തി ചരിത്രം എന്നിലുടെ പറഞ്ഞ പ്പോൾ തന്നെ ഇങ്ങ് വന്നു
പണ്ട് സ്കൂളിൽ പോവുമ്പോൾ വഴിയിൽ വെച്ച് ഈ പാട്ട് കേട്ടിരുന്നു നേരം വൈകിയതിന് ഏറെ അടികിട്ടിയിരുന്നു.. അന്തിക്ക് ചെമ്മാനം...
ഔസേപ്പച്ചൻ സാറി ന്റെ സൂപ്പർ melody 😍
(3:25) 'പൊൻകൊലുസിട്ടപ്പെണ്ണേ ചാരത്തു വന്നിരിക്കൂ'... 💕💕💕👌
പൊൻ കോലിസ് ഇട്ടത് അല്ലെ ചാരുത്ത് വന്ന് ഇരിക്കു എന്താ കേൾക്കാൻ എന്ത് രസം 👌👌👌❤👍
പൊൻകൊലുസ്സ് ഇട്ട പെണ്ണേ
എനിക്കും ഒരുപാട് ഇഷ്ടം ആണ് song ❤❤❤
2.40 മുതൽ 2.60 വരെയുള്ള 20 sec മ്യൂസിക് വേറെ ലെവൽ ആണ് 😍
എനിക്ക് 2 വയസ് ഉള്ളപ്പോൾ റിലീസ് ആയ film ആണ് in 2021 still this is my favt❤️ song
Ithu realize aay 6 year kazinjanu njn janichath❤️❤️
After 10 years I was born 🙌
Enikku 4
Enikk 3 age 1987
എത്ര...കേട്ടാലും മതിവരില്ലാ.,..
ഈ പടം കണ്ടിട്ട് ക്ലാസ്സിലെ കാന്താരിയെ ഇഷ്ടപ്പെട്ട ഞാൻ..😉😉 😄😄 💕💕💕
Ente achachan schoolil padikkunna samayathu adhyamayi stagil kayari paadiya paattanuu. Ee song orthappol njan onnu kanan vannatha.15/5/2021
2020 il kelkunavar ???
ഞാൻ. 😍😍😍
🥰
Mg അണ്ണൻ ❤️❤️
When I studied 4,5,6,7 classes, vineeth chettan was my hero.
ഷിബു ചക്രവർത്തിയുടെ ഇന്റർവ്യൂ സഫാരിയിൽ കേട്ട് വന്ന ഞാൻ
എത്ര പഴക്കം ചെന്നാലും ഈ ഗാനങ്ങൾ മലയാളികളുടെ മനസ്സിനെ കിഴടക്കും
കാഞ്ഞങ്ങാട് ബേക്കൽ ഇവിടെ വെച്ച് ആയിരുന്നു ഷൂട്ടിംഗ് ഞാൻ 7ആം ക്ലാസ്സിൽ
നായിക pwoli ❤️
2022ൽ ഈ പാട്ടുക്കേൾക്കാൻ വന്നവരുണ്ടൊ🤔 😇
പ്രിയദർശന്റെ കടൽ ചിത്രം...❤
അതേ, ഒട്ടും മടുപ്പു തോന്നാത്ത ഒരു ഗാനം...... ഞാൻ നിസാറുദീൻ, റിയാദ് 28/6/2021
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരൾ
കണ്ടൊന്നറിയാമോ കാട്ടുപൂവേ
...
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുത്തെടുത്തുമ്മവയ്‌ക്കേ...
മുക്കുവപ്പെൺകൊടിയായ്....
മുത്തമൊന്നേറ്റവൾ പൊട്ടിച്ചിരിച്ചില്ലേ
...
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നിൽക്കാൻ
കടൽ സുന്ദരിയാവുന്നു കണ്ടു നിൽക്കാൻ
പൊൻകൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്‌ക്കൂ...
ചാരത്തിരുന്നെങ്ങാൻ കെട്ടിപ്പിടിച്ചാലോ...
എന്താ രസം 1989ൽ പട്ടാള ക്യാമ്പിൽ വെച്ച് കണ്ടത് vcp ൽ
സുജാത & ശ്രീകുമാർ ❤
2021 ജനുവരി 6 കേട്ടുകൊണ്ടിരിക്കുന്നു..😍😍
പാട്ട് സുപ്പർ,🎵🎼🎹📯📣🎶🎶🎵🎺🎻
ഈ മനോഹര ഗാനം 2022കേൾക്കുന്നവരുണ്ടോ...
Ys
ഇതൊക്കെ അല്ലെ പാട്ട് 👍🏻
2022 ഫെബ്രുവരി
ചെറുതിലെ കേട്ടതാണ് ഈ പാട്ട്
Super song ..etra kettalum matiyakila..Vineeth orupad nalla pattukal malayalacinemaku nalkiyittund
E song pandokkk radio la kelkkumbol enth feel
Mg sir great
Ee pattinte srishtavine kudi orkende? Ouseppachan
നിരോഷ ഇത്രക്ക് സുന്ദരി ആയി ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല
എനിക്ക് ഇഷ്ട്ടപെട്ട,പാട്ടാണിത്
2022 ൽ കേൾക്കുന്നവർ ഒന്ന് നീലം മുക്കീട്ട് പോണേ
Sreekumar cheettante sweet voice
ഇ മൂവിയുടെ ക്ലൈമാക്സ് 😭😭
ഇപ്പോൾ ഈ song കേട്ടവർ 😍like❤️
ഈ പാട്ട് കേൾക്കുമ്പോൾ ഹൈസ്കൂൾ കാലം ഓർമ് വരുന്നു
പാട്ടും സൂപ്പർ സിനിമയും സൂപ്പർ ❤️❤️❤️
പാട്ട് സൂപ്പർ പക്ഷെ പടം എട്ടു നിലയിൽ പൊട്ടി
ഈ സിനിമ ഇഷ്ടമുള്ളവർ Like ടിക്കു
ഈ സിനിമയിലും തച്ചോളി വര്‍ഗീസ് ചേകവരിലും എല്ലാം അഭിനയിച്ചിരിക്കുന്ന നടി സില്‍ക്ക് സ്മിത ആണെന്നാ ഞാന്‍ പണ്ട് വിചാരിച്ചിരുന്നേ.....😂
Shibu.. Ouseppachan.. Team...
Vandanam.. Mahayanam..Dinarathrangal...
Vineeth sir enthoru look aann♥️
Yes
എന്താ പാട്ട് ഒരു രക്ഷയും ഇല്ല ♥️♥️♥️♥️
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നിൽക്കാൻ
കടൽ സുന്ദരിയാവുന്നു കണ്ടു നിൽക്കാൻ
Vineet crossed 53 years of age noone believe.
No 49
51
പിന്നല്ലേ.. 2023ലും വന്നവരുണ്ട്..👍👍👍👍
Njanudu എന്നും ഇതുപോലുള്ള patukal kakan പറ്റുന്നുണ്ടാലോ iniulla thalamuraku eganulla patukal udavumo
Ee paatu oru pratheyka feel aanu .....kettal premikkan tonnum😁❤️❤️❤️
Nirosha resembles legend silk smitha.
നിരോഷ എന്നാണല്ലേ നടിയുടെ പേര്.
Radhika's younger sister nirosha..Radhika sarathkumar's
For an instance i doubted exactly what you said..
Correct
@@abdusalam7664 നിരോഷയുടെ ആദ്യ ചിത്രമാണിത്.തമിഴ് വില്ലൻ നടനായിരുന്ന M.R രാധയുടെ മകൾ,നടി രാധിക,രാധാരാവി എന്നിവരുടെ അനിയത്തി.തമിഴ് നടൻ രാംകിയുടെ ഭാര്യ.മണിരത്‌നത്തിന്റെ അഗ്നിനക്ഷത്രത്തിലൂടെ ഒരു കാലത്തെ സെൻസഷനൽ ഹീറോയിൻ.
2021.....
Love this song
Greate songs
കലാലയത്തിൽ നിന്ന് കേൾക്കുന്നതിന്റെ സുഖം പ്രാപിച്ചു ❤
100%🙌
എപ്പൊഴും ഒരുകാര്യം മറക്കരുത് അത് മറന്നു പോയി 🙏
@@paary-e7r നമ്മൾ ഇതും അതിജീവിക്കും👍🏻