ഇത് പോലുള്ള മന്ത്രവാദത്തിന് നിരപരാധികളെ കുരുതി കൊടുക്കുകവരെ ചെയാറുണ്ട്. ഈ അടുത്ത കാലത് രണ്ട് സ്ത്രീകളെ കൊന്നിട്ട് തിന്നുകവരെ ചെയ്ത പന്നകൾ ഉള്ള നാടാണിത്. പിഞ്ച് കുഞ്ഞുങ്ങളെ വരെ ബലി കൊടുത്ത കഥകൾ കേട്ടിട്ടുണ്ട്. അത് കൊണ്ട് ഇതുപോലുള്ള പന്നത്തരങ്ങൾ എത്ര വിലകൊടുത്തും നിർത്തലാക്കണം.
സംഭവം തങ്ങളുടെ അവതരണം ഒക്കെ എനിക്കിഷ്ടമാണ് താങ്കളുടെ കണ്ണൻ വളരെ നല്ലതാണ് ജുമായും കാണാനില്ല ഭംഗിയുണ്ട് അതും സമ്മതിച്ചു താങ്കളുടെ ഷർട്ടും നന്നായിട്ടുണ്ട് 😂😂👍
ഒരു പണ്ഡിതനും ജിന്നിന്റെ അടുത്ത് പോകാനോ പറയുന്നില്ല ഏത് കള്ളത്തരം വന്നാൽ പണ്ഡിതന്മാരെ പറയുന്നത് വാസീവാകു ജിന്നിന്റെ അടുത്ത് പോയാൽ സ്വർണം ഇരട്ടിക്കും എന്ന് ഒരു പണ്ഡിതൻ പറയുന്നില്ല ഇസ്ലാം അധ്വാനിച്ചു ജീവിക്കാൻ പറഞ്ഞത് അത് അനുഷ്‍രിക്കാത്തത് പണ്ഡിതന്റെ ക കുഴാപ്പം അല്ല
ഞമ്മളെ കാന്തപുരം പടച്ചോൻ ജിന്നുമ്മയെ സന്ദർശിച്ച ഒരു വീഡിയോ കാണാൻ ഇടയായി ഭക്തന്മാർ സ്വലാത്തും ചൊല്ലുന്നുണ്ട് ഈ പിശാജുകളാണ് ഇത്തരം എല്ലാ മുസീബത്തുകളെയും വളർത്തുന്നത്
പ്രിയ സഹോദരാ ഇവളെയൊന്നും ദയവുചെയ്ത് അറിയാതെപോലും ഉമ്മ എന്നുള്ള പദം പ്രയോഗിക്കരുത് അതെല്ലാം വളരെ മഹത്വമായ ഒരു പദമാണ് അതിനെ ഈ തേർഡ് റേറ്റിന്റെ കൂടെയൊന്നും കൂട്ടരുത്
പത്തമ്പത് വർഷം മുൻപ് കരുനാഗപ്പള്ളി ഭാഗത്ത് ഒരു താത്ത ജിന്നുമ്മ ഉണ്ടായിരുന്നു. അവരെ കണ്ടു കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കി മറ്റൊരു ജിന്നമ്മ അവിടെ പൊന്തി വന്നു. ഇന്നും ഉണ്ട്. തനിയാവർത്തനങ്ങൾ.
എന്ത് അറിവാണ് നമ്മളൊക്കെ നേടുന്നത്? എത്രയെത്ര തട്ടിപ്പുകാർ, തട്ടിപ്പുകാരികൾ - എല്ലാം പത്രത്തിലും ടി.വി.യിലുമൊക്കെ വരുന്നു. എന്നിട്ടും പുതിയ പുതിയ അവതാരങ്ങൾ വരുന്നു. അവർക്കൊക്കെ ഇരകളെയും കിട്ടുന്നു.
വിചാരണ നാളിൽ അല്ലാഹുവിനെ കാണണം മുത്ത് റസൂലിന്റെ കയ്യിൽ നിന്ന് ഹൗളുൽ കൗസർ വാങ്ങി കുടിക്കണം റസൂലിന്റെ ശഫാ അത്തിലെ അങ്കമാവണം മീസാനിൽ നന്മക്ക് മുൻതൂക്കം വേണം ജന്നാത്തുൽ ഫിർദൗസിൽ ഒത്തു ചേരണം എന്ന ഓർമയില്ലെങ്കിൽ ആരെയും പറ്റിക്കാൻ മടി കാണിക്കില്ല
പണത്തിനു ആർത്തി മൂത്തിട്ടല്ലേ ഇത്രയും സ്വർണം ഇരട്ടിപ്പിക്കാൻ കൊടുത്തത് അത് കൊണ്ട് ആ മരണം അയാൾ ഇരന്നു വാങ്ങിയതാണ് അയാൾക്ക് നല്ല സാമ്പത്തിക ശേഷി ഉണ്ടായിരുന്നു പക്ഷെ അത്യാഗ്രഹം കൂടി പ്പോയി ഈ വീഡിയോ കണ്ട് 10പേരെങ്കിലും നന്നായാൽ മതി യായിരുന്നു
ഇവരുടെ ക്കെ മുന്നിൽ പോകുന്നവർ അനുഭവിയ്ക്കട്ടെ നമ്മൾ ഇടപെടാതിരിക്കുന്നതല്ലേ നല്ലത്
ഇത് പോലുള്ള മന്ത്രവാദത്തിന് നിരപരാധികളെ കുരുതി കൊടുക്കുകവരെ ചെയാറുണ്ട്. ഈ അടുത്ത കാലത് രണ്ട് സ്ത്രീകളെ കൊന്നിട്ട് തിന്നുകവരെ ചെയ്ത പന്നകൾ ഉള്ള നാടാണിത്. പിഞ്ച് കുഞ്ഞുങ്ങളെ വരെ ബലി കൊടുത്ത കഥകൾ കേട്ടിട്ടുണ്ട്. അത് കൊണ്ട് ഇതുപോലുള്ള പന്നത്തരങ്ങൾ എത്ര വിലകൊടുത്തും നിർത്തലാക്കണം.
Yes bro😊
ശരിയാണ്
3:53 മുതൽ കേട്ടാൽ മതി
നീ ജിന്നുമ്മമായാല്ലടീ .. പൊന്നുമ്മയാ പൊന്നമ്മ 😂
Jayilumma
Best
😂
തങ്കക്കുടം
ഇതൊക്കെ എല്ലാ മതത്തിലും കർശനമായി നിരോധിച്ചതാണ്. ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കാൻ പാടില്ല...
അടിച്ചു പൊട്ടിക്കണം മുഖം. ജിന്നുമ്മനെ.. അവളെ പൂതി തീർക്കണം
തീർച്ചയായും
താങ്കളോട് യോചിക്കുന്നു
എല്ലാമതത്തിലും ഉണ്ട് ബ്രോ ഇതുപോലെ ആളെക്കൊണ്ട് പറയിപ്പിക്കുന്ന പാഴ്ജന്മം.
സത്യം
സമസ്ത ഷിയാക്കൾ ഇത് ഇപ്പോഴും വിശ്വസിക്കുന്നു.....
സത്യം
സംഭവം തങ്ങളുടെ അവതരണം ഒക്കെ എനിക്കിഷ്ടമാണ് താങ്കളുടെ കണ്ണൻ വളരെ നല്ലതാണ് ജുമായും കാണാനില്ല ഭംഗിയുണ്ട് അതും സമ്മതിച്ചു താങ്കളുടെ ഷർട്ടും നന്നായിട്ടുണ്ട് 😂😂👍
അപ്പോൾ സരിതനെക്കാളും ഉഷാറായി കാണും
😂 അത്യാഗ്രഹം മൂത്ത് ജിന്നു മ്മയെ പൊന്നു മ്മയായി മാറ്റിയ ജനങ്ങളാണ് മരണമാസ്😅
പോലീസ് ചോദ്യം ചെയ്യുന്ന സമയത്ത് പറഞ്ഞാൽ മതിയെടി ജിന്നിൻ്റെ ഉമ്മേ
റമളാൻ മാസം നല്ല പർദ്ദ മുഖം മൂടി... എന്നിട്ട്.. കളവ്.. കൊല... വല്ലാത്ത ജിന്നുന.. ഞെട്ടിക്കൽ പോരാ... ചിരി വരുന്നു 😂😂😂
അന്ധവിശ്വാസികളായ ഞങ്ങൾ എന്നും ജിന്നമ്മയുടെ കൂടെ😂😂😂😂😂😂💪💪💪💪💪💪
ജിന്നുമ്മാക്ക് ജയിലിലും ആർഭാട ജീവിതം തന്നെ ഒരുക്കികൊടുക്കും. മറ്റു പല ക്രിമിനൽസ് നെയും പോലെ. ഹോ,,,,,,, സമാധാനമായി.
അന്ധവിശ്വാസികൾ ഉള്ളിടത്തോളം കാലം ഇത്തരം ആളുകൾ ഉണ്ടാവും...
Kamam Teerkunnavar Pogatte Panam Teerkan
Viswasam Alla Koottikoduppu Karigal
സത്യം
വിശ്വാസങ്ങൾ
സന്തോഷ് മാധവന്‍ സമാധിയടഞ്ഞു😂
ഇതെല്ലാം പണത്തിനോടുള്ള അത്യാഗ്രഹം ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ദൈവത്തിന് നന്ദി പറഞ്ഞ് ജീവിക്കുക
ഇതിനെല്ലാം കാരണക്കാർ മത പണ്ഡിതൻമാർ തന്നെ ഈ പാവപ്പെട്ട ജനതയെ കാർന്ന് തിന്നുന്ന പാണ്ഡിത കാൻസർ
Aaru paranju ithin kaaranam pantithanmaar aanenn.oru vyakthiyo allenkil avarude kootaalikalo cheyyunna thettin oru samudaayatye motham parayalalla . Angane parayuvaanenkil yella mathathilum kaanum ithu pole ororuthar.athin aa mathathilulla aalukale motham aarenkilum parayaarundo.thettu cheythavan maathrame anubavikkaan padollu.athin mattullavarim koodi parayalalla.pantithanmaare paranj kuruthaked vangaan nikkaathe swantham kaaryangal nalla reethiyilaano nn aadyam nokk😊
ഒരു പണ്ഡിതനും ജിന്നിന്റെ അടുത്ത് പോകാനോ പറയുന്നില്ല ഏത് കള്ളത്തരം വന്നാൽ പണ്ഡിതന്മാരെ പറയുന്നത് വാസീവാകു ജിന്നിന്റെ അടുത്ത് പോയാൽ സ്വർണം ഇരട്ടിക്കും എന്ന് ഒരു പണ്ഡിതൻ പറയുന്നില്ല ഇസ്ലാം അധ്വാനിച്ചു ജീവിക്കാൻ പറഞ്ഞത് അത് അനുഷ്‍രിക്കാത്തത് പണ്ഡിതന്റെ ക
കുഴാപ്പം അല്ല
ജിന്നുമ്മ കിടിലം പീസ് ആണലോ 😂😂😂😂
😂😂😂
അതാവും അയാൾ പോയത്
വെറുതെയാണൊ 560 പവൻ
Jinnuma..... Makkalude oru avashta... In school😂😂😂😂😂
ഇതിന്റെ സത്യം ആരും അറിയൂല
ശെരിക്ക് പിന്നെ അറിയും
ഇപ്പോൾ ആരും ഒന്നും പറയണ്ട
ഓക്കേ ഇതിൽ നിങ്ങൾ അവസാനം പറഞ്ഞത് വളരെ ശെരി യാണ്
ജിന്നുമ്മാക് ഗഫൂർ ഹാജിയേ കൊന്നില്ല എങ്കിൽ ഇതിനെ കാളും സമ്പത് വന്നു ചെറുമായിരുന്നു അല്ലേ 😅 ആർത്തി യോടെ ജീവികമായി രുന്നു ജിന്നുമാ തോറ്റു പോയി അല്ലേ 😂😂
ഞമ്മളെ കാന്തപുരം പടച്ചോൻ ജിന്നുമ്മയെ സന്ദർശിച്ച ഒരു വീഡിയോ കാണാൻ ഇടയായി ഭക്തന്മാർ സ്വലാത്തും ചൊല്ലുന്നുണ്ട് ഈ പിശാജുകളാണ് ഇത്തരം എല്ലാ മുസീബത്തുകളെയും വളർത്തുന്നത്
നിനക്കൊന്നും കാന്തപുരത്തെ പറയാതെ ഉറക്കം വരില്ല പ്രായം നോക്കാതെ സമുദായം സേവനം ചെയ്യുന്ന മഹാൻ
സത്യം
അതൊക്കെ fake video
Abba Pahaya Qamarul Ulama Kanthapuram A.P Ustad Kalagattathinte Shabdam Evarude Aavashiyam Aairunnu Kanaalum Sambadyathinu Vendi Ulla Kaligal
കാന്തപുരമുസ്താത് പോയ വേറെ വീട്ടിന്റെ ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്തു ഉസ്താദിന്റെ ഇറച്ചി തിന്നുന്ന മുജാഹിദ് നാറി ചെറ്റ നിനക്ക് മരിക്കണ്ടേ നാറി
ലോകം അംഗീകരിക്കുന്നവരെ എന്തിനാണ് ഇവരുടെ അടുത്തു പോകുന്നതും കൊണ്ട് പോകുന്നതും അതാണ് മനസിലാകാത്തത്
ചിന്നമ്മ കലക്കി😂
ഏറ്റവും അന്ധവിശ്വാസം ഉള്ള ജില്ല😀
തകരാറ് ജില്ലക്കല്ല.
അവിടെ പോകുന്ന ആളുകൾക്കാണ് തകരാറ്. അതാണെങ്കിൽ കൗമിലെ സമസ്തയിലെ ആളുകളും ആണ് ഭൂരിഭാഗവും.
@mohammedniyas3378 അതെന്നെ ഞാനും പറഞ്ഞത് അവിടെ ഉള്ളവരാണ് അതിന് പോകുന്നതിൽ മുന്നിൽ😜നമ്പർ വൺ👍🤣 സമസ്തയായാലും കുമസ്തയായാലും
നിന്റെ ഒക്കെ ജില്ലയിൽ ഉള്ള ആൾക്കാരാണ് ഇവരെ കാണാൻ പോണത്... അല്ലാതെ ഇവിടെ നിന്ന് ഒന്നും ഇവർക്ക് ആരാധകർ ഇല്ല
@@DavoodHakeem-u1u അങ്ങനെ എങ്കിലും ആസ്വസിക്ക്🤣
ഞങ്ങൾ മുക്കാൻ ആണ് ഉഷാർ നിങ്ങളവിടെ വന്ന് മൂഞ്ചാനും
ഇതിലൊക്കെ എല്ലാവിധ അവിഹിതവും ഉണ്ടാവും, ഹാജിയെ ജിന്നുമ്മ ഇങ്ങനെ പറ്റിക്കണമെങ്കിൽ എന്തെങ്കിലും ഉണ്ടാവും
❤Best message❤
പ്രിയ സഹോദരാ ഇവളെയൊന്നും ദയവുചെയ്ത് അറിയാതെപോലും ഉമ്മ എന്നുള്ള പദം പ്രയോഗിക്കരുത് അതെല്ലാം വളരെ മഹത്വമായ ഒരു പദമാണ് അതിനെ ഈ തേർഡ് റേറ്റിന്റെ കൂടെയൊന്നും കൂട്ടരുത്
അപ്പോൾ ഈ ഉമ്മ ഫസ്റ്റ് റേറ്റ് ആര്
ഇത് ഗഫൂറാജി കൊല്ലപ്പെട്ട് തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ വോയിസാണ് . ഇപ്പോഴത്തെ വോയ്സ് അല്ല .
ഇയാൾക്കു മിഞ്ഞാന്ന് കിട്ടിയേ 😂 അതിനു മുന്നേ പലരും ചെയ്ത് കേഷ് ഉണ്ടാക്കി 😂😂
ഗഫൂർ ഹാജി പെട്ടന്ന് യൂസഫലി ആവാൻ ശ്രമിച്ചു അതോടെ ജീവനും പോയി മാനവും പോയി
പൊന്നു ജിന്നുമ്മാ എൻ്റെ പേര് പറയല്ലേ 😂
എന്താ ജിന്നുപ്പ ഇല്ലാത്തത് 😂എന്റെ സംഷയമണ്
ജിന്നുപ്പാക്ക് എന്തെങ്കിലും വകുപ്പുണ്ടോ 😂😂😂
പത്തമ്പത് വർഷം മുൻപ് കരുനാഗപ്പള്ളി ഭാഗത്ത് ഒരു താത്ത ജിന്നുമ്മ ഉണ്ടായിരുന്നു. അവരെ കണ്ടു കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കി മറ്റൊരു ജിന്നമ്മ അവിടെ പൊന്തി വന്നു. ഇന്നും ഉണ്ട്. തനിയാവർത്തനങ്ങൾ.
ഇത് ഓൾഡ് audio bro
സഹോദരാ അച്ഛന്‍ പ്രത്യേകം കഴിവുള്ള ആളല്ല
യേശു ആണ് സുഖം നല്‍കുന്നത്.
ജിന്നുമ്മ പൊളി സാനം....😂
Kitto
ചിന്നുമ്മ നല്ല ചരക്ക് ആണ് 😂😂
ഇതിനെല്ലാം
ഓതാശ്ച്ചെയ്‌ടുകൊടുക്കുന്മദ്
മാധപുരോഹിമ്മാരാൻ
വിശ്വവസിക്കാൻ
കുറേപൊട്ടുമ്മാരും
കാലപെട്ടന്നുകേട്ടാൽകയറെടുക്കുന്നജാഹിലിങ്ങൾ
😂😂😂
കാന്തപുരത്തിന് പണം താമുഖ്യം
ജിന്നുമ്മക്ക് പുറത്ത് വരാനുള്ള പിന്തുണക്ക് വർ ശക്തിയുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ ജിന്നുമ്മപ്പമാർ ആലപ്പുഴ പട്ടണത്തിലാണ്.
എന്ത് അറിവാണ് നമ്മളൊക്കെ നേടുന്നത്? എത്രയെത്ര തട്ടിപ്പുകാർ, തട്ടിപ്പുകാരികൾ - എല്ലാം പത്രത്തിലും ടി.വി.യിലുമൊക്കെ വരുന്നു. എന്നിട്ടും പുതിയ പുതിയ അവതാരങ്ങൾ വരുന്നു. അവർക്കൊക്കെ ഇരകളെയും കിട്ടുന്നു.
നീ ജിന്ന് അല്ല ജിന്നിന്റെ വല്ലി മ്മ ആണ് പൊന്നേ. എല്ലാ പുരക്കും നീപോയിരിക്കും അതുറപ്പാ. ജിന്ന് അമ്മായി നീണാൾ വാഴട്ടെ . മന്ദ ബുദ്ധികൾ കെണിയിലും വീഴട്ടെ
ഇത്തരം ക്രിമിനൽസിനെ ചവിട്ടി കൂട്ടണം
ജിന്നുമ്മ ഫാൻസ് 😄😄😄😄😄😄😄😄😄😄😄😄😄😄😄
ഇവര പോലത്തവർ വളരുന്നത് അത്യാർത്തിക്കാരായ ആൾക്കാരുള്ള ടത്തോളം തുടർന്ന് കൊണ്ടേ ഇരിക്കും
Best message
സന്തോഷ് മാധവൻ മരണപ്പെട്ടു എന്ന വാർത്ത കുറച്ചു മുമ്പ് പത്രങ്ങളിൽ വന്നതാണ്
ഷേഖ്ത്രത്തിൽ ഒരു കാര്യത്തിൽ പോയാലും സ്വാർണം കൊടുക്കണം എന്ന് പറയുന്നുണ്ട്
മനുഷ്യന്മാരുടെ അന്ധവിശ്വാസം ഇതാണ് പ്രശ്നം അന്ധവിശ്വാസം ഉണ്ടായാൽ അന്ധവരെ കൂടെ പോകും
ആത്യം നമ്മൾ എല്ലാവരും സ്വയം നന്നാവാൻ നോക്ക് എന്നിട്ട് മതി മറ്റുള്ളവരെ കുറ്റപെടുത്താൻ
ആരാണ് ഇവിടെ നല്ലവർ
കൃപാസനത്തിലെ അച്ചൻ പറഞ്ഞിട്ടാണ് ആൻ്റണിയുടെ മകൻ BJP യിൽ ചേർന്നത്.
You are totally right 😅 these people are shameless
ജിന്നുമ്മ.ഹാപോലിയാണല്ലോ
ഇങ്ങനെ ഉള്ളവരെ ബാങ്ക് ബാലൻസ് പരിശോദിക്കണം
ഇതിന്റെ സത്യം ആരും അറിയൂല
ശെരിക്ക് പിന്നെ അറിയും
ഇപ്പോൾ ആരും ഒന്നും പറയണ്ട
ഓക്കേ
സന്തോഷ് മാധവൻ മരിച്ചു
Yes
@@jafarkolichal5143ഞാനും അത് പറയാൻ ആണ് വന്നത് 😮
Kettittu.. Jinnumayella. Vediyumma😂😂😂
ജിനിന്നു പോലും മോശം വരുത്തുന്ന ജിനുമ്മ
സമസ്ത കളുടെ ഓരം ചാരി ഒരുപാട് പേര് ഇങ്ങിനെ ഗ്രാമങ്ങളിൽ പള്ളികളോ റൂമുകളൊ എടുത്ത് വിലസുന്നു . ശ്രദ്ധിക്കണം
തങ്ക ക്കുടം ജിന്നുമ്മ ❤
ജിന്നുട്ടി അടിപൊളി ജിന്നാണ് ട്ടൊ
ജിന്നുമ്മ ക്ക് എന്ത് പ്രശ്നം ഉണ്ടെകിൽ. ജിന്നുമ്മ തന്നെ പോരെ 😂😂മറ്റുള്ളോർ പ്രശ്നം തീർക്കുന്ന ആളല്ലേ 😅
ഇത് ഇപ്പോഴത്തെ വോയിസ് അല്ല കൊലപാതകത്തിൽ ഇവരെ സംശയച്ച് നാട്ടിൽ ചർച്ചയായപ്പോൾ ഇട്ട വോയിസ് ആണ്...
ജിന്നുമ്മ പശ യാണ് പൈസ യുള്ളവർ വന്ന് ഒട്ടി പോകുന്നു
ജിന്നുമ്മ തുണിയഴിച്ച് കൊടുത്താ യിരിക്കും പണക്കാരെ പാട്ടിലാക്കിയത്.
അതാണ് ജിന്ന്
Ith old voice aan
എല്ലാ പള്ളികളും ജിന്ന് സേവാ കേന്ദ്രമാക്കാമെന്ന് പറഞ്ഞ മുജാഹിദ് ബാലുശ്ശേരി ഇന്നും ജീവിച്ചിരിപ്പുണ്ട്. U Tubeൽ ലഭ്യം.
അവരെ പോലീസ് കേസെടുത്തു കൊണ്ട് പോയി എന്നല്ലേ പറഞ്ഞത് അവർ വീട്ടിൽ ഉണ്ടെന്ന് പറയുന്നു എന്തോ ഏതോ
Ith haaji marich pitte divasam jinnumma itta voice aan
ജിന്നുമ്മാ ക്കി.. ജയ് 😃👌
ജിന്നുമ്മയുടെ മോൾ എവിടെയാ ഇപ്പോൾ
നീ ജിനൊ ബ്രാണ്ടിയോ വിസ്കിയോ വക്കിൽ അളൂർ ക്രിമിനൽ മൈൻഡ് അവൻ നിന്നെ തേടി വരും നിന്നെ പുറത്തിറകാൻ 😅😅😅😅
ഹാജി കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ ജിന്നുമ്മയുടെ വോയിസാണ് ഇത് അല്ലാതെ ഇത് ലേറ്റസ്റ്റ് വോയിസ് അല്ല
ഹാജി കൊല്ലപ്പെട്ടത് ഈ അടുത്തല്ലേ?ഈയടുത്ത് എവിടെയാണ് പെരുന്നാള് ഉണ്ടായിരുന്നത്?ഇത് ഏതോ പഴയ വോയിസാണ്
Sasi ettante peru undo avo...??? 🙄
1 Ara varsham aay maricht 2023 aprilil entho asn@@Kmmoh8719
@@Kmmoh8719ee aduth alla
Oru varsham kazinjhu
Ramalan nomb samayath
@@Kmmoh8719ee aduth alla
Ee varunna nomb aavumbol. 2yr aavum
ജിന്നുമ്മ ❌️❌️❌️ജയിലുമ്മ ✅️✅️✅️
ഈ വോയിസ് ക്ലിപ്പ് 20 മാസമായി ഓടുന്നു.. പുതിയതല്ല .
ഒര് പേണ്ണാണങ്കിൽ
എല്ലാ വീരൻമാരും അവിടെ എത്തും അതിന് മദത്തിൻ്റെ
പേര് കൂട്ടി ചേർക്കണ്ട
AP ജിന്നുമാനെ കാണാൻ പോയിട്ടുണ്ടല്ലോ...😂 ഇതുപോലത്തെ എല്ലാ ഉടായിപ്പ് സ്ഥലത്തും അയാള് എത്തും.
ഉസ്താദിനെ endina വെർദെ വലിച്ചിഴക്കുന്നദ്
എന്താ കുട്ടി പറയുന്നത്
കൃപാസനത്തെക്കുറിച്ച് താങ്കൾ പറഞ്ഞത് മുഴുവൻ തെറ്റാണ്. കൃത്യമായി കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്
മതം മാറി പറഞ്ഞപ്പോൾ ചൂടുണ്ട് അല്ലേ😂😂😂😂
Carect
Ap visited jinnumma, EK teamum same ellam oru vishwasam
ജയിലിൽ പൂജ നടത്തട്ടെ പുറംലോകം ഇനി അവൾക് കാണിക്കരുത്
കേൾക്കട്ടെ എന്തായാലും
old audio
Jinnumma ente perenganum parayumo😂😂
എപ്പോഴും anthavishvasiundo
വിചാരണ നാളിൽ അല്ലാഹുവിനെ കാണണം മുത്ത് റസൂലിന്റെ കയ്യിൽ നിന്ന് ഹൗളുൽ കൗസർ വാങ്ങി കുടിക്കണം റസൂലിന്റെ ശഫാ അത്തിലെ അങ്കമാവണം മീസാനിൽ നന്മക്ക് മുൻതൂക്കം വേണം ജന്നാത്തുൽ ഫിർദൗസിൽ ഒത്തു ചേരണം എന്ന ഓർമയില്ലെങ്കിൽ ആരെയും പറ്റിക്കാൻ മടി കാണിക്കില്ല
ചാത്തപ്പന് എന്ത് മഹ്ശറ ?
അവളൊന്നും പുറത്ത് ഇറക്കാൻ പാടില്ല
ഇത് പഴയ ഓഡിയോ
ഈ വെല്ലുവിളിച്ചത് കൊണ്ടാണ്
അതുകൊണ്ടാണ് ഇവള് പെട്ടത്
ഇരട്ടിപ്പിച്ച് തരാം 50 പവൻ തരൂ 100 ക്കി തരാം പക്ഷെ 3 മാസം കഴിഞ്ഞേ കുഴിച്ച് നോക്കാവും അതിൻ്റെ മുന്നേ ജിന്നുമ്മ അടിച്ച് മാറ്റും വിഡ്ഡികൾ കുടുങ്ങും
ജിന്നുമ്മ ഇനി ജയിലുമ്മ
😂😂😂
ഇസ്‌ലാമിൽ പാടില്ലാത്ത പ്രവർത്തിയാണ് ഇത് നാട്ടിലുള്ള ആളുകൾ കൊള്ളാത്തതു കൊണ്ട് ജിന്നുമ്മ കൊള്ളകാര്യയായി
Vadakkan jillakalil deen koodiyadintta falam aano
Undayokke mari adipoli food
ഓളെ തൊലിക്കട്ടി 😮😮😮
ഇപ്പോള്‍ എന്തായി
പണത്തിനു ആർത്തി മൂത്തിട്ടല്ലേ ഇത്രയും സ്വർണം ഇരട്ടിപ്പിക്കാൻ കൊടുത്തത് അത് കൊണ്ട് ആ മരണം അയാൾ ഇരന്നു വാങ്ങിയതാണ് അയാൾക്ക് നല്ല സാമ്പത്തിക ശേഷി ഉണ്ടായിരുന്നു പക്ഷെ അത്യാഗ്രഹം കൂടി പ്പോയി ഈ വീഡിയോ കണ്ട് 10പേരെങ്കിലും നന്നായാൽ മതി യായിരുന്നു
Crct
Ennu karuthi jinnummaye punishment cheyyenda ennano parayunnad .......post morttattil ayyalude mani aann poyad
എങ്ങനെ നന്നാവും..ജിന്നുമ്മക്ക് ഫാൻസ് കൂടി വരികയല്ലെ
മുസ്ലിം പേര് കൊണ്ട് ഒരിക്കലും ഇസ്ലാം ആകില്ല
ബോധം ഉള്ള ഒരാളും ഇതിനു പോകില്ല
Correct👍
Iniyum avale choriyan poya kay naarum mathramalla , aval aah aaah aaah ennu mongum😂
ജിന്നമ്മ ഒന്നാന്തരം തന്നെ
Adhayam pardha oorikanam😂😂😂
Jinno.. Chakutthano😂
😂😂😂😂😂
New filim news onnum elli bai
😢
മുളച്ചു വരുന്നുണ്ട് പുതിയ ഐറ്റം ദേവിമാർ