ഉമ്മച്ചിന്റെ special സൗന്ദര്യ കൂട്ടുകളുമായി മറ്റൊരു ദിനം ❤

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 538

  • @sahadshazz7764
    @sahadshazz7764 3 ปีที่แล้ว +10

    Hi itha enne onn pin cheyyo

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      🤩🤩🤩🤩🤩🤩

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      🤩🤩🤩🤩

    • @sahadshazz7764
      @sahadshazz7764 3 ปีที่แล้ว

      😍😍

    • @safiyap3833
      @safiyap3833 3 ปีที่แล้ว

      Haaii Nablutty sukalle
      Pine monod niskaram kazhinja dikr cholli padippikk nammal cheyyippikkanam avar cheyyunnad shariyallenkil adine prolsahippikkarud nallad nammal paranj koduth valarthanam adalle nallad😍😍

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +14

    വാപ്പ ഇസൂട്ടനെ പല്ല് തേപ്പിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പ എന്റെ കുട്ടികളെ കെയർ ചെയ്തിരുന്നതൊക്കെ ഓർമ വന്നു...
    നമ്മുടെ മരിച്ചു പോയ മാതാപിതാക്കൾക്ക്‌ പരലോകം നന്നാവാനും ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കാം

  • @roseflower8730
    @roseflower8730 3 ปีที่แล้ว +13

    നല്ല സ്നേഹം ഉള്ള വാപ്പച്ചിയും ഉമ്മച്ചിയും mashallah

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      MashaAllah🤩🤩🤩🤩🤩

  • @sydmirshad3197
    @sydmirshad3197 3 ปีที่แล้ว +2

    I try this chicken curry It become very nice 🌠🌟Ellarum nalla abhiprayam paranju tto itha .Iniyum idhupolatha recipes okke share cheyyondu🔥🔥🔥

  • @sydmirshad3197
    @sydmirshad3197 3 ปีที่แล้ว +1

    itha chicken potato curry njan try cheyydhu ellarkkum nalla ishtaayi😍idhupole ulla recipies okke iniyum pradheekshikkunnu💫

  • @muhammadmusthafa6674
    @muhammadmusthafa6674 3 ปีที่แล้ว

    Milk ne pakaram thenga paal use cheyyan pattuo??? 1 month aaya kuttyk use cheyyana

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയിരുന്നു
    എല്ലാം എനിക് ഇഷ്ടം ആയി. ഞാൻ എല്ലാം കണ്ടു ഇഷ്ടം ആയി 👍വ്ലോഗ് അടിപൊളി 👍👍

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      ആണോ
      ഒരുപാട് thnksssDearr

  • @jaseenajaseena.c3198
    @jaseenajaseena.c3198 3 ปีที่แล้ว +3

    ക്യാരറ്റ് ഓയിൽ അടിപൊളി ആയിരുന്നു ഞാൻ ഉണ്ടാക്കിയിരുന്നു

  • @fasesameer9535
    @fasesameer9535 3 ปีที่แล้ว +1

    Super nablootti Thanks 😍
    Carrot oil adipoli ann Njanum molum use cheyyund 👍ini Ee oil Try cheyyaattoo Ummachi kk spl Thanks tto🤲🤝

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Welcome dear🤩🤩🤩🤩🤩🤩🤩

  • @safiyap3833
    @safiyap3833 3 ปีที่แล้ว

    Haaiii Nablutty Assalamu alaikkum
    Sukamalle pinne monod niskaaram kazhinja dikr chollan paray avanariyathad paranjh kodukkal
    Nammude kadayalle makkalkk nallad paranj koduth valarthanamtto avankkadinde gouravam ariyillallo😍😍

  • @shereenasajeer5470
    @shereenasajeer5470 3 ปีที่แล้ว +1

    എന്റെ മോളും ഇടത് കൈ ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാറ്റാൻ കൊറേ നോക്കി പറ്റുന്നില്ല. എണ്ണ ഉണ്ടാക്കി 👌👌👌.

  • @ajmalafsalarifjafaralia3148
    @ajmalafsalarifjafaralia3148 3 ปีที่แล้ว

    രാത്രി തേച്ച് കിടക്കാൻ പറ്റുമോ . പുറത്ത് പോവുമ്പോൾ ക്രീമിന് പകരം തേച്ച് പൗഡർ ഇടാൻ പറ്റുമോ . Pls Rply

  • @sabiraabbas7874
    @sabiraabbas7874 3 ปีที่แล้ว +1

    Nablutti minnichuuu . Video kandirikkanu nalla rasand . 😍 izzu kuttappi Aalu tharakkedillaa😀😀 pinnee plant vechaa potukal vangiyathano ..? Nalla spr potukal

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aaa athu kureee munne vaangiyathaa
      കുഞ്ഞു ഭരണികൾ
      അപ്പൊ ചുമ്മാ അതിൽ വെള്ളം നിറച്ച് മണിപ്ലാന്റ് vechathaa👍👍👍

  • @beebus2190
    @beebus2190 3 ปีที่แล้ว +2

    Sada camerayil vdo eduk itha. Filter camera ano

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Eyy Normal cam aanuto🤩🤩🤩🤩

  • @minnasana4900
    @minnasana4900 3 ปีที่แล้ว +2

    ഇതാ നിങ്ങൾ ipol എത്രയാണ് waight
    ഞാൻ waight കുറക്കുന്നുണ്ട് നിങ്ങളെ അത്ര aayaal മതി
    Parayumo plz

  • @lifeofhappinessbyshabnaafz6996
    @lifeofhappinessbyshabnaafz6996 3 ปีที่แล้ว

    Ith coconut oillil undakan pattummo

  • @Ashik..kakkara
    @Ashik..kakkara 3 ปีที่แล้ว

    തേങ്ങാ പാലും പത്തിരിയും ആഹാ അടിപൊളി പക്ഷേ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇൻഷാ അള്ളാ ഇനിയൊന്ന് Try ചെയ്യണം

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Mm നാട്ടിൽ വന്നു try ചെയ്ത് നോക്കൂട്ടോ poliyaa🤩🤩🤩

    • @Ashik..kakkara
      @Ashik..kakkara 3 ปีที่แล้ว

      @@NabzvisioNnabz
      insha'Allah 🛬

  • @jaysonthomas4002
    @jaysonthomas4002 3 ปีที่แล้ว

    Kurachu kooduthalalle oil....😍eppozhathe asughangallokke orkkumbol athukondaatto 😍😍❤️❤️❤️🙏😀

  • @amnaamna7222
    @amnaamna7222 3 ปีที่แล้ว

    Itha yende 5 masthe molk vendi yanna kachi noki yeto 👌nanaittundu yeto
    Thank u itha

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 3 ปีที่แล้ว +1

    നൂലപ്പം തേങ്ങ പാൽ 👌👌👌👌👌my fvrt.. ബട്ട്‌ പത്തിരി യിലേക്ക് ഇറച്ചിക്കറി യോ മീൻകറി യോ വേണം.. അതാണ് അതിന്റെ ഒരു ഇത് 😆

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      Athokke shariya🤩❤🤩🤩🤩

  • @faseelaashraf3900
    @faseelaashraf3900 3 ปีที่แล้ว +1

    ന്റെ മോനും ഇടത്തെ കയ് ആയിരുന്നു, ഇപ്പൊ എഴുതാനും ഫുഡ്‌ കഴിക്കാനും വലത്തേ കയ് ആക്കി, but ഇപ്പോഴും കളിക്കാനും ജോലി ചെയ്യാനും ഇടത്തെ കയ് തന്നെ യാണ്

  • @newone5351
    @newone5351 3 ปีที่แล้ว +2

    മിൽമ പാലിനെക്കാളും നല്ലത് തേങ്ങ പാൽ അല്ലെ
    ആണെന്നാണ് ന്റെ അഭിപ്രായം

  • @__ayshu__z_
    @__ayshu__z_ 3 ปีที่แล้ว

    കാരറ്റ് ഓയിൽ ഉണ്ടാക്കുന്ന ഒരു വീഡിയോ ഉണ്ടായിരുന്നല്ലോ ath ഇപ്പോ കാണുന്നില്ല അതൊന്ന് paranju തരാമോ

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      th-cam.com/video/QFEBH-qbspQ/w-d-xo.html
      ഇതിൽ നോക്ക്..
      Music copyright vannathond
      Maatiyapo voice poyathaatto

    • @__ayshu__z_
      @__ayshu__z_ 3 ปีที่แล้ว

      @@NabzvisioNnabz tnx da🥰 me @ pmna

  • @shaheena6012
    @shaheena6012 3 ปีที่แล้ว +2

    Nablutty..... 😍
    Njn ee enna undakki tto.... superb aanu💯🔥👍...one month kazhinjitt result update aakkaam tto☺️

  • @shamilakamal5014
    @shamilakamal5014 3 ปีที่แล้ว +1

    Anikk nalla whitening face pack paraju tharumoo ithaaa pls

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Inshaallh nokkateetto👍

    • @shamilakamal5014
      @shamilakamal5014 3 ปีที่แล้ว

      @@NabzvisioNnabz next video best face pack cheyyooo

  • @mishlaspullans2481
    @mishlaspullans2481 3 ปีที่แล้ว +1

    Ithaa ningalk make up illathe nalla bhangiyaanu.naturally beauty aanallo. I like it

  • @fahadellikkal6870
    @fahadellikkal6870 3 ปีที่แล้ว

    Pashu vin palano thenga palano ubayogichath

  • @ummauppa2930
    @ummauppa2930 3 ปีที่แล้ว

    Coconut oil pattumo

  • @habeebhabi834
    @habeebhabi834 3 ปีที่แล้ว +2

    Hi nabulutty sugalle. Day my life polichutto. Yenikk ഇത്തയെ nalla ഇഷ്ടമാണ്. Oru hi പറയാമോ

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      haiii habeee❤🤩🤩🤩🤩🤩

  • @shamsisworld3851
    @shamsisworld3851 3 ปีที่แล้ว +2

    സൂപ്പർ അടിപൊളി umma ഇഷ്ടം 😍😍😍🤲🤲🤲🤲

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      🤩🤩🤩🤩🤩parayaatto🤩🤩🤩🤩🤩

    • @shamsisworld3851
      @shamsisworld3851 3 ปีที่แล้ว

      @@NabzvisioNnabz enthayalum parayanam ഉമ്മാനെ ഒരുപാട്‌ isthan

  • @hmvlog1259
    @hmvlog1259 3 ปีที่แล้ว +1

    Pal podi nallathano ??pal pattumo

    • @hmvlog1259
      @hmvlog1259 3 ปีที่แล้ว

      Shithandy shwal ano

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aa paalu aayaalum kuzhappallya
      But തൈര് ആണെങ്കിൽ ഒന്നൂടി അടിപൊളി aanutto👍👍👍👍

  • @safanaunais2660
    @safanaunais2660 10 หลายเดือนก่อน

    Hi madam
    Ethre days kond risult kittumm
    Pareyamoo

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 3 ปีที่แล้ว +1

    ഞാൻ ആദ്യമായി നിങ്ങളുടെ ചാനൽ സൂപ്പർ 👍

  • @aishakt9221
    @aishakt9221 3 ปีที่แล้ว +7

    Dadikkum ummachikkum irikkatte innathe like👍😊😘

  • @thameem7867
    @thameem7867 3 ปีที่แล้ว +1

    കാരറ്റ് ഓയിൽ ഞാൻ ഉണ്ടാക്കി നോക്കി 👍ആയിരുന്നു

  • @Haris-bl2df
    @Haris-bl2df 3 ปีที่แล้ว

    Istham maae e thathana mm pinne thathainda kuking vara laval anallo mm pinne thatha ntha vashasham sugam alla mm pinne thathainda veede avidaya mm pinne nice family and nice ppdi thatha mm umma nalla sappothe aaneallo thatha mm pinne happiiiiiii family thathaaaaa 🌷👸🌷

  • @rajvanrajuraju9378
    @rajvanrajuraju9378 3 ปีที่แล้ว +1

    Nanayi melijallo enthakilum kudikarundo parajitharavo ithaaa

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Ey ഇല്ല dear🤩🤩🤩

  • @lsvlogmalayalam5741
    @lsvlogmalayalam5741 3 ปีที่แล้ว +1

    Njanum carrot oil undakkiii.trai cheyyam

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aaa തീർച്ചയായും cheuutto🤩🤩

  • @sydmirshad3197
    @sydmirshad3197 3 ปีที่แล้ว +2

    Imagine a heart from you itha❤Iam a big fan of you 😍orikkalengilum ithane kaannannam ennund insha allah😊

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว


      ❤❤
      ❤❤❤
      ❤❤❤❤❤
      ❤❤❤❤❤❤
      ❤❤❤❤❤❤❤

  • @wafafathima4377
    @wafafathima4377 3 ปีที่แล้ว

    Itha.. Hair colour cheythkkno

  • @RAZ_CREATIONS
    @RAZ_CREATIONS 3 ปีที่แล้ว

    ഈ ഓയിൽ തലയിൽ തേക്കാൻ പറ്റുമോ

  • @wafafathima4377
    @wafafathima4377 3 ปีที่แล้ว +2

    Camera angles poli😍😍ithane bayankara ishta

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Thnkuuu Dearrr
      ThnkuuuSoooMuch ❤❤❤❤

  • @mueenudheenmt8767
    @mueenudheenmt8767 3 ปีที่แล้ว +2

    Padachonee oro divasam video varann waiting ayirunnu poli 💋💋

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aano 🤩🤩🤩🤩🤩🤩🤩🤩

  • @Miznu
    @Miznu 3 ปีที่แล้ว +1

    Skin whitening tips cheyumo plz

  • @riyasmarva7201
    @riyasmarva7201 3 ปีที่แล้ว +1

    Enikk. Nabluune. Eshtamaan. Oru sahodari. Ennapole

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aano,,, santhosham 🥰🥰🥰🥰🥰🥰🥰

  • @ansafkp4319
    @ansafkp4319 3 ปีที่แล้ว +2

    Umma 👍👍👍❤️Nbulutti adipoli masha allha

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +2

    ആ അടുത്തുള്ള വീടുകൾ ഒന്ന് കാണിക്കൂ.... Outside view

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      രസണ്ട് ല്ലേ കാണാൻ
      InshaAllah nxt kaanikkandtto❤

    • @saheerjashah9844
      @saheerjashah9844 3 ปีที่แล้ว

      @@NabzvisioNnabz thank you D 😍👍

  • @shafeeqrahman1263
    @shafeeqrahman1263 3 ปีที่แล้ว +1

    Ithaade lipstick ethaa shade

  • @najmash3238
    @najmash3238 3 ปีที่แล้ว +1

    വെറുതെയല്ല നിങ്ങളെല്ലാവരും ഇത്രയും സൗന്ദര്യം 😍😍

  • @sumifathimavlogs2623
    @sumifathimavlogs2623 3 ปีที่แล้ว

    Ithande money plant inde caring vidio cheyyo

  • @minu-minuminu-minu6743
    @minu-minuminu-minu6743 3 ปีที่แล้ว

    Ithaa.. ee face pack nhan cheyyarund adipoli aan. Nhan oil thech kulikkunna aal aan carrot oil undaakiyittund. ath kayinjit ee oilum undaaki nokkanam

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      ആണോ
      ആ എനിക്കും നല്ല ഇഷ്ടപെട്ടു pack❤

  • @sidheeqck3907
    @sidheeqck3907 3 ปีที่แล้ว +1

    കാരറ്റ് ഓയിൽ സൂപ്പറാ ... ഇതും പൊളിക്കും❤️

  • @shaworld51
    @shaworld51 3 ปีที่แล้ว +3

    രാവിലെ മധുരം കൂട്ടിയാൽ മന്ദപ്പാകുന്ന ഈ പാവം ഞാൻ 🤣🤣🤣🤣. ന്നാലും മധുരം ഇഷ്ടം 😍❤❤😍

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +11

    ന്റെ നബിലൂട്ടീ വെറുതെ അല്ല ആളുകൾ നിന്നെ പരിഷ്ക്കാരിന്ന് വിളിക്കുന്നത് 😄😄
    കോക്കനട്ട് ജ്യൂസ്😂😂

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +4

      😂😂😂😂
      Ath ee azuuttan angane paranjappo aa oru flowyil😂😂😂😂
      Aarodum parayandaattaa🤩🤩🤩

    • @Fathima.Farook
      @Fathima.Farook 3 ปีที่แล้ว +1

      @@NabzvisioNnabz 😄😄

    • @shamnasajushamna4698
      @shamnasajushamna4698 3 ปีที่แล้ว +1

      😀😀

    • @maliali7329
      @maliali7329 3 ปีที่แล้ว +2

      Njanum vijarichu

  • @ShafeenasWorld
    @ShafeenasWorld 3 ปีที่แล้ว +1

    Itha adipoli aayikki
    Ummachi ishtam ♥️😘
    Njan kurachu late aayi poyi 😌😌😌

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Hi dear ❤❤❤❤
      Ennalum kuzhappallya video kanditt comment cheyyunnundallo
      Mashaallah 🤩❤❤

  • @wafafathima4377
    @wafafathima4377 3 ปีที่แล้ว +1

    ഇതാണോ നിങ്ങളുടെ സൗന്ദര്യംക്കൂട്ട്.... ഇത് try ചെയ്താൽ result ഉണ്ടാവുമോ

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      😂😂😂
      Ithu mathramonnualla,,,,
      Ithu njan kayyil thekkaanaanu use cheyyaaru👍

  • @shoukathaliarakkuparambu9467
    @shoukathaliarakkuparambu9467 3 ปีที่แล้ว +1

    ഒലിവ് ഓയിൽ പറ്റുമോ

  • @fathimaziya6178
    @fathimaziya6178 3 ปีที่แล้ว

    Day in my life super 🌹🌹Sewing machine n ethra rate ayi itha

  • @amnaamna7222
    @amnaamna7222 3 ปีที่แล้ว +1

    Ertimaduran parnjal yend itha plz parnju tharamo

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      Orupaad ഗുണങ്ങൾ ഉള്ള ഒരു ആയുർവേദിക് സാധനം aanu🤩
      ആയുർവേദിക് ഷോപ്പിൽ കിട്ടും 👍👍👍

    • @amnaamna7222
      @amnaamna7222 3 ปีที่แล้ว

      @@NabzvisioNnabz thank you itha😍

  • @Fasee505
    @Fasee505 3 ปีที่แล้ว +2

    എനിക്കും പത്തിരി യും തേങ്ങ പാലും ഇഷ്ട്ടം ആണ്

  • @girlff8531
    @girlff8531 3 ปีที่แล้ว +1

    ചേച്ചി ഞാൻ കൂട്ടായി പുതിയ ഫ്രണ്ട് ആണേ ചേച്ചി പ്ലീസ് നല്ല നിറം വയ്ക്കുന്ന പാക്ക് പറയോ ചേച്ചി

  • @mubashiramubimubi6610
    @mubashiramubimubi6610 3 ปีที่แล้ว

    Velichennail undakkan patto

  • @aasiyastips
    @aasiyastips 3 ปีที่แล้ว +1

    Ehrem naal njan evidairunnu😍😍😍👍like you're video

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aahaa🤩🤩🤩🤩🤩🤩😘😘

  • @shajim4528
    @shajim4528 2 ปีที่แล้ว

    ഇരട്ടിമധുരം പൊടി മേടിക്കാൻ കിട്ടുമോ

  • @Nafufoodfashion
    @Nafufoodfashion 3 ปีที่แล้ว +2

    Day in my life... Polichuu.. Idaku.. Vanna.. Mobile notification sound off akan maranaa😜

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      ആ🙆‍♀️🙆‍♀️🙆‍♀️
      ഞൻ shradhichillalloo😂

  • @Lovely_sisters277
    @Lovely_sisters277 3 ปีที่แล้ว +1

    Itha multtani miltty de review parayo 😍

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +5

    ഉമ്മച്ചി ഫാൻസ് ❤️👍

  • @sana-ez1kr
    @sana-ez1kr 3 ปีที่แล้ว +1

    Footboll tharam shanu ikkante aniyan analle .ikkante ammayinte poto adutha vlogil kanichu tharumo nellaya ullath ariyo nokkan an nanum saloon family an ente ummante veed nellaya an

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      Aaa നെല്ലായ ഒരു അമ്മായി ഉണ്ട് ഞങ്ങള്ക്ക്
      Mankada oru marriage functionu poya vlog ittitund... Athil und👍👍👍👍

    • @sana-ez1kr
      @sana-ez1kr 3 ปีที่แล้ว +1

      @@NabzvisioNnabz aah njagal ariyum tto ente ummante kudumbham Aanu

  • @girlff8531
    @girlff8531 3 ปีที่แล้ว

    നല്ലെന്നെ തേച്ചാൽ കറുക്കുമോ ചേച്ചി

  • @nazahaanees4338
    @nazahaanees4338 3 ปีที่แล้ว

    Oil fridge l vekano?

  • @rayasworld6568
    @rayasworld6568 3 ปีที่แล้ว +1

    മെഷീന്‍ price ഒന്ന് parayo

    • @shifanzzzzz
      @shifanzzzzz 3 ปีที่แล้ว

      Onnu parayumo price pleas

  • @tootoogamesnvlogs2421
    @tootoogamesnvlogs2421 3 ปีที่แล้ว +1

    മാങ്ങാട വീട്ടിൽക് എന്ന പോകുന്നു.. വീഡിയോ 👍

  • @shabeermon4558
    @shabeermon4558 3 ปีที่แล้ว +1

    Hi ഇത്തുസ്. ആ മെഷിന് റേറ്റ് എത്രയാ?

  • @febinanishal5772
    @febinanishal5772 3 ปีที่แล้ว +1

    Ithu coconut oil cheyyaaan Pattoo......

  • @shareefasubair4746
    @shareefasubair4746 3 ปีที่แล้ว +1

    ചിക്കൻ കറി കാണുമ്പോൾ തന്നെ അറിയാം സൂപ്പർ

  • @Murshi-b8j
    @Murshi-b8j 3 ปีที่แล้ว +2

    അടിപൊളി 😍😍
    ഇതാ ടെ നൈൽ എനിക്ക് ഭയങ്കര ഇഷ്ട്ടാ❤️❤️
    Izuttan💓💓💓

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      Aaano🥰🥰🥰🥰🥰
      ThnksDaa❤❤

  • @ullasramankutty5131
    @ullasramankutty5131 3 ปีที่แล้ว

    Salha Anthinanu PACHAKUTHIRA Chnlinte Puthiya Tamilsongnte Comment box IL N.A. praaanthaaa nnu Vilichath 😪 Onnu Chodichittu reply tharumo 🙏 TH-camrs subsribersne praantha Annu Vilikkunnu

  • @shahinasadhakath8722
    @shahinasadhakath8722 3 ปีที่แล้ว +1

    Nablooty inum day my life pradeesikkunnu umma💙💙💙

  • @muhammedfiroz3057
    @muhammedfiroz3057 3 ปีที่แล้ว +5

    Vannallo muthumani😂🥰🥰vedeo kanate❤❤

  • @houseworld23
    @houseworld23 3 ปีที่แล้ว +4

    ഉമ്മച്ചിന്റെ സൗന്ദര്യകൂട്ടുകൾ ഇനി ഞങ്ങക്കും പരീക്ഷിക്കട്ടെ.....🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      തീർച്ചയായും ❤

  • @seeshmanajeeb9212
    @seeshmanajeeb9212 3 ปีที่แล้ว +1

    Nabuluttiyude videok kathirikkan👍😍😍

  • @sherinshana2958
    @sherinshana2958 3 ปีที่แล้ว +1

    Yellow t shrt itta kutti ara kuttiya plz reply ithaa. Azuttan ara

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Azuu ന്റെ മൂത്ത മോനാണ് dear❤

    • @sherinshana2958
      @sherinshana2958 3 ปีที่แล้ว

      @@NabzvisioNnabz apo ithak 2 makkal ano

  • @AsRs495
    @AsRs495 3 ปีที่แล้ว +4

    Day in my life ഇഷ്ട്ടം 😍😍❤️

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +1

      Aaanoooo Dear 😍😍😍😍😍

  • @suneerasuni4222
    @suneerasuni4222 3 ปีที่แล้ว +2

    Hi assalamu alaikum enikk ingha🥰🥰leyum family yum valare ishtta I love you

  • @MuhammadAshraf-bk1le
    @MuhammadAshraf-bk1le 3 ปีที่แล้ว +1

    കുലുസ് ചാനലിൽ ണ്ട്ട്ടോ ഈ എണ്ണ. പക്ഷെ pail അല്ല

  • @shabanakilikkodan1096
    @shabanakilikkodan1096 3 ปีที่แล้ว +1

    Ee shall shahithanteyanoo dear

  • @sfourkichenchannel9298
    @sfourkichenchannel9298 3 ปีที่แล้ว +3

    Nigalude vlog enniki ishetaman

  • @diludiya6811
    @diludiya6811 3 ปีที่แล้ว +2

    ഹായ് nablu...... എന്തൊക്കെയുണ്ട് വിശേഷങ്ങളൊക്കെ സുഖല്ലേ?? പിന്നെ ഞാൻ ഈ വീഡിയോക്ക് കമന്റ് ചെയ്യാൻ വന്നതല്ല. നിങ്ങളുടെ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.എന്തെങ്കിലും ഒന്ന് പറയാൻ. ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ. സഹദിയ ഇത്ത യുടെയും സുലു വിന്റെ യും ഒക്കെ വീഡിയോസ് കാണുന്ന ആളാണ് ഞാൻ. രണ്ടുമൂന്നു ദിവസമായി നിങ്ങളെ തന്നെ സ്വപ്നം കാണുന്നു. Ithante വിഡിയോയിൽ participate ചെയ്ത് സംസാരിക്കുന്നതാണ് സ്വപ്നം കണ്ടത്... അതാണ് ഇത്താക്ക് കമന്റ്‌ ചെയ്തത്.നിങ്ങളോടൊപ്പം സംസാരിക്കുന്നതും ഒരുപാട് ടൈം ചെലവഴിക്കുന്നതും ഒക്കെയായിരുന്നു സ്വപ്നം. എന്നെങ്കിലും ഒന്ന് എവിടെയെങ്കിലും വെച്ച് ഒന്ന് കണ്ടുമുട്ടണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ടെങ്കിലും അങ്ങനെ കമന്റ് ഒന്നും ചെയ്യാറില്ല. കാരണം യൂട്യൂബ് go എന്ന ആപ്പിൽ പോയി down load ചെയ്ത് vech ഒഴിവ് സമയങ്ങളിലാണ് വീഡിയോ കാണുക. ഒത്തിരി ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും. ഉമ്മച്ചി യോട് അന്വേഷണം പറയണം. ഇൻഷാ അള്ളാ വിധിയുണ്ടെങ്കിൽ എവിടെയെങ്കിലും വെച്ച് ഒന്ന് കാണും.... Nablu...... മെസ്സേജ് വായിക്കാൻ ബുദ്ധിമുട്ട് തോന്നിയെങ്കിൽ എന്നോട് ക്ഷമിക്കണം.... ഏതെങ്കിലും ഒരു വീഡിയോയിൽ എന്റെ നെയിം മെൻഷൻ ചെയ്താൽ ഒരുപാട് സന്തോഷം....🌷🌷🌷🌷🌷my നെയിം balkees ബീഗം.. കോട്ടക്കൽ. ഒരു rply പ്രദീക്ഷിക്കാമോ?

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว +3

      അൽഹംദുലില്ലാഹ് for ur comment❤
      ഭയങ്കര സന്തോഷം ഇതിന് വേണ്ടി വിലപ്പെട്ട സമയം ചിലവാക്കിയതിനു 🥰🥰
      എവിടെയെങ്കിലും വെച്ച് കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤
      Thnku soo much dear🌹

    • @diludiya6811
      @diludiya6811 3 ปีที่แล้ว +1

      @@NabzvisioNnabz thankyou nablu 😘😘😘😘😘😘😘😘ഇത്ര പെട്ടന്ന് rply വരും എന്ന് പ്രതീക്ഷിച്ചില്ല...... Thankyou so much dear 🌷🌷🌷may അല്ലാഹ്... All time blessed ur family......🤲🤲

    • @diludiya6811
      @diludiya6811 3 ปีที่แล้ว +1

      @@NabzvisioNnabz ആമീൻ 🤲🤲🤲🤲🤲🤲

    • @diludiya6811
      @diludiya6811 3 ปีที่แล้ว

      @@NabzvisioNnabz ente ഇ കമന്റ്‌ shadi ഇത്തയും സുലുവും കാണുന്നുണ്ടെങ്കിൽ ഒന്ന് കമന്റ്‌ ചെയ്യണേ pls....

  • @saboorasabu3632
    @saboorasabu3632 3 ปีที่แล้ว +3

    Shadiya നിങ്ങളുടെ ആരാ?

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      New aalaanalle🤩😍
      Ende sister aanu

  • @asnaabubakkarasnaabubakkar7690
    @asnaabubakkarasnaabubakkar7690 3 ปีที่แล้ว

    വെള്ളി ചെണണപററുമോ pls repl

  • @ayshasubin6365
    @ayshasubin6365 3 ปีที่แล้ว +1

    Hi dear❤️....... Shawl hangee nte link tharamo???

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      www.amazon.in/dp/B084JLVZKH/ref=cm_sw_r_cp_apa_fabc_RBD4V87D4FCBVKXYPA0Z?_encoding=UTF8&psc=1
      😊

  • @mademe4145
    @mademe4145 3 ปีที่แล้ว +1

    Same. Njanum valiya jeeragathinty aalaa😀😃

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      Aanullee🤩🤩🤩🤩🤩🤩

  • @muhammadhafis3926
    @muhammadhafis3926 3 ปีที่แล้ว

    Hi itha vdo nn adyayita kanunne polichutto

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 ปีที่แล้ว +4

    ഉമ്മ ഇഷ്ട്ടം ♥️

  • @ranazvibez4509
    @ranazvibez4509 3 ปีที่แล้ว +1

    Muthmani polichu!❤️😍
    Sugalle
    Hostel story pettan iduu muthumani❤️❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      😂😂 ath njn oru vdeoyil parayanddttto ❤

    • @ranazvibez4509
      @ranazvibez4509 3 ปีที่แล้ว

      @@NabzvisioNnabz Ok
      Pinne enne manasilayo enn avoo
      Nan Rana talks enn account il message ayachirunu ippo account nte name cherudayitt matti
      Manasilayenkil replay tharaneee.

  • @jumanan.s8954
    @jumanan.s8954 3 ปีที่แล้ว +1

    Adipoliii ithaaaa 💖💖💖love you so much 😘😘

  • @QueensCounter
    @QueensCounter 3 ปีที่แล้ว +2

    ,,,nabzinte day in my life ഇഷ്ടമാണ്

  • @amnaamna7222
    @amnaamna7222 3 ปีที่แล้ว +1

    3 manth babyk oil thekama

    • @NabzvisioNnabz
      @NabzvisioNnabz  3 ปีที่แล้ว

      ആ കുഴപ്പമില്ല കുട്ടികൾക്ക് നല്ലതാണ്

  • @thahirasarafudheen8550
    @thahirasarafudheen8550 3 ปีที่แล้ว

    Lastilulla veed aaratha

  • @fathimaminha1237
    @fathimaminha1237 3 ปีที่แล้ว

    Singer rate