Islamic meditation | ഇസ്‌ലാമിക് മെഡിറ്റേഷൻ | Fawaz Amjadi | Isthikhara:

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • പുതിയ കാര്യങ്ങള്‍ ചെയ്യണോ വേണ്ടയോ എന്ന് കണ്‍ഫ്യൂനില്‍ നില്‍ക്കുമ്പോള്‍ സൃഷ്ടാവായ അല്ലാഹുവിനോട് അത് എനിക്ക് ഖൈറാണോ അല്ലയോ എന്നറിയാനുള്ള മാര്‍ഗമാണ് ഇസ്തിഖാറ:
    മനസ്സില്‍ വലിയവിഷമവുമായി നടക്കുന്നവര്‍ക്ക് അതിന്റെ ഭാരം സൃഷ്ടാവില്‍ ഭരമേല്‍പ്പിക്കുന്നതാണ് തവക്കുല്‍.
    ഇവ രണ്ടിന്റെയും ലഘുവിവരണമാണ് ഈ വീഡിയോയില്‍.

ความคิดเห็น • 42

  • @shemmyvaman
    @shemmyvaman 4 วันที่ผ่านมา +2

    അല്ലാഹു വേ എന്റെ വിഷമം എല്ലാം മാറ്റി തരണേ

    • @fawazamjadi
      @fawazamjadi  4 วันที่ผ่านมา

      @@shemmyvaman آمين يارب العالمين

  • @AbduSalam-c3y
    @AbduSalam-c3y 4 วันที่ผ่านมา

    Allahuve. Ende prayasangal theerkane

  • @thugwithjazaju2789
    @thugwithjazaju2789 12 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് ആയി ഇങ്ങനെയുള്ള ഒരു വീഡിയോസ് തിരയുന്നു എനിക്ക് തൃപ്തി പെട്ട മെഡിറ്റേഷൻ കിട്ടി അൽഹംദുലില്ലാഹ്

    • @fawazamjadi
      @fawazamjadi  10 วันที่ผ่านมา

      Thank you dear for your valuable feedback 🌹

    • @ramlap7017
      @ramlap7017 6 วันที่ผ่านมา

      Enikum kity alhamdulillah

  • @khairakhaira2338
    @khairakhaira2338 15 วันที่ผ่านมา +3

    Jazakallah khair ✨✨✨

    • @fawazamjadi
      @fawazamjadi  15 วันที่ผ่านมา

      آمين 🌹

  • @rasheedan5947
    @rasheedan5947 11 วันที่ผ่านมา +1

    മാഷാ അള്ളാഹ്.. Very useful 👍

    • @fawazamjadi
      @fawazamjadi  9 วันที่ผ่านมา

      Thank you for your support 🌹

  • @damamkitchen840
    @damamkitchen840 4 วันที่ผ่านมา +1

    Super

    • @fawazamjadi
      @fawazamjadi  4 วันที่ผ่านมา +1

      @@damamkitchen840 thank you for your valuable support 🌹

  • @Ashfaq-cc2xr
    @Ashfaq-cc2xr 10 วันที่ผ่านมา +1

    Very useful video

    • @fawazamjadi
      @fawazamjadi  10 วันที่ผ่านมา

      @@Ashfaq-cc2xr Thanks dear 🌹

  • @faisaltharayil1
    @faisaltharayil1 8 วันที่ผ่านมา +1

    Happy to see you man … well presented

    • @fawazamjadi
      @fawazamjadi  8 วันที่ผ่านมา

      Thanks daaa my dear childhood friend for your valuable support 🌹,❤️

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL 14 วันที่ผ่านมา +3

    Very useful 👍

    • @fawazamjadi
      @fawazamjadi  14 วันที่ผ่านมา

      @@FOOTBALLFXMALAYALAMCHANAL Thank you dear🌹

    • @FOOTBALLFXMALAYALAMCHANAL
      @FOOTBALLFXMALAYALAMCHANAL 13 วันที่ผ่านมา

      @@fawazamjadi മറ്റുള്ളവർ നമ്മെ കളിയാക്കുക, കുത്തുവാക്കു പറയുക, ശാപവാക് പറയുക, ഈ സമയത്തിൽ നമ്മൾ എങ്ങനെ പെരുമാറണം. ഒന്ന് പറയോ

  • @Zainap1729
    @Zainap1729 12 วันที่ผ่านมา +2

    Very useful information... Almighty Bless you

    • @niflac.v2087
      @niflac.v2087 11 วันที่ผ่านมา

      Mashaallah 👍🌹

    • @fawazamjadi
      @fawazamjadi  10 วันที่ผ่านมา

      Thank you dear for your valuable feedback 🌹

  • @hafzathhafzath8639
    @hafzathhafzath8639 13 วันที่ผ่านมา +5

    music ozhivakuyal nalladayirunnu

    • @fawazamjadi
      @fawazamjadi  13 วันที่ผ่านมา

      @@hafzathhafzath8639 Thankyou for your valuable suggestion 🌹

  • @RuksanaRuppy
    @RuksanaRuppy วันที่ผ่านมา +1

    Music oyivakkumo, plz

    • @fawazamjadi
      @fawazamjadi  วันที่ผ่านมา

      @@RuksanaRuppy Insha Allah 🌹

  • @SabeenaUmmer-cm2hr
    @SabeenaUmmer-cm2hr 9 วันที่ผ่านมา +1

    Ee meditation mathram oru video aaytt idamoo

    • @fawazamjadi
      @fawazamjadi  9 วันที่ผ่านมา

      إن شاء الله
      ഉദ്ധേശ്യമുണ്ട്
      🌹

  • @shihabpkd1276
    @shihabpkd1276 12 วันที่ผ่านมา +1

    അല്ലാഹുവേ എനിക്ക് ഈ ഞാൻ ഉദ്ദേശിച്ച ഈ കാര്യം ചെയ്ത് തരുന്നതിനു വേണ്ടി അത് നീ എനിക്ക് ചെയ്ത് തരുന്നതിനു വേണ്ടി ഞാൻ രണ്ട് rakhath നിസ്കരിക്കുന്നു എന്നു ഞാൻ നിയ്യത്ത് വെച്ചു നിസ്കരിക്കാർ ആണ്. ഈ രീതി തെറ്റാണോ

    • @fawazamjadi
      @fawazamjadi  10 วันที่ผ่านมา

      ഖളാഉൽ ഹാജത് എന്ന നിസ്ക്കാരം ഉണ്ട്, ഇൻ ശാ അല്ലാഹ് പിന്നീട് വിശദീകരിക്കാം🌹

    • @shihabpkd1276
      @shihabpkd1276 10 วันที่ผ่านมา +1

      ഈ രീതിയിൽ നിസ്കരിക്കുന്നത് കൊണ്ട് തെറ്റ് ഉണ്ടോ

    • @fawazamjadi
      @fawazamjadi  10 วันที่ผ่านมา +2

      തെറ്റില്ല.
      അങ്ങനെയൊരു നിസ്ക്കാരം ഉണ്ട്. ഖുതുബിയ്യത്തിൻ്റെ കൂടെ നിസ്ക്കരിക്കുന്നത് ഈ നിസ്ക്കാരമാണ്.
      ഇത് 12 റക് അതാണെന്നാണ് ഇമാം ഗസ്സാലി (റ) ൻ്റെ അഭിപ്രായം.
      2 റക് അത് മതി. അതാണ് ഫിഖ്ഹി കിതാബുകളിൽ ഉള്ളത്.
      നിസ്ക്കാരം കഴിഞ്ഞ് നമ്മുടെ ആവശ്യം നിറവേറാൻ ദുആ ചെയ്യണം.
      വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കാണ് ഇത് നിർവ്വഹിക്കേണ്ടത്.

  • @fathimashibla3562
    @fathimashibla3562 5 วันที่ผ่านมา +1

    Music oyivackamayirunnu

    • @fawazamjadi
      @fawazamjadi  5 วันที่ผ่านมา +1

      Thank you for your valuable suggestion 🌹

  • @shijilasherif7878
    @shijilasherif7878 6 วันที่ผ่านมา

    Depression ne kurich video cheyyamo

    • @fawazamjadi
      @fawazamjadi  5 วันที่ผ่านมา

      Insha Allah 🌹

    • @faisalm.k8621
      @faisalm.k8621 3 วันที่ผ่านมา

      Depression അടിച്ചിരിക്കുന്ന ഞാൻ

  • @rajinaameer3970
    @rajinaameer3970 15 วันที่ผ่านมา +2

    ചന്തനപടി ഇട്ട ഇരുത്തം ഇരിക്കാൻ പാടുണ്ടോ? Meditation ചെയ്യുബോൾ

    • @fawazamjadi
      @fawazamjadi  15 วันที่ผ่านมา +2

      ഈ ഇരുത്തം ഏതാണെന്ന് വ്യക്തമാക്കാമോ? മെഡിറ്റേഷൻ ചെയ്യുമ്പോൾ നമുക്ക് ഏറ്റവും കംഫർട്ട് ആയ ഇരുത്തമാണ് നല്ലത്

    • @rajinaameer3970
      @rajinaameer3970 7 วันที่ผ่านมา

      @@fawazamjadi യോഗ ചെയ്യുമ്പോൾ ഇരിക്കുന്ന ഇരുത്തം

  • @zakirvlcy3392
    @zakirvlcy3392 13 วันที่ผ่านมา +1

    നിസ്കാരം തുടങ്ങുന്നത് തക്ബീറതുൽ ഇഹ്റാ മോട് കൂടിയാണ്

    • @fawazamjadi
      @fawazamjadi  13 วันที่ผ่านมา

      നിസ്കാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നത് വുളൂഅ് ചെയ്ത് കൊണ്ടാണ് എന്നാണ് ഉദ്ധേശിച്ചത്.