‘എല്ലാറ്റിനും മറുപടിയുണ്ട്, മറുപടി പറയാനാണ് ഇരിക്കുന്നത്’ | K Anil Kumar | CPM | CounterPoint

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 194

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +33

    മൂടുതാങ്ങിയുടെ അവശത വാക്കുകളിൽ വളരെ വ്യക്തം..... ഈ പാഴ്ജന്മത്തിൽ ഇനി എന്തെല്ലാം കാണാനും പറയാനും ഉണ്ടോആവോ 🙏

  • @kunhikrishnanmv9279
    @kunhikrishnanmv9279 ปีที่แล้ว +28

    ഈ അന്ധം കമ്മിയെ ഒക്കെ ചർച്ചക്ക് വിളിച്ചിട്ട് എന്ത് കാര്യം. ഇവൻ പറയുന്നത് കേൾക്കാൻ മാനവും മര്യാദയുമുള്ളവർക്ക് താല്പര്യമില്ല....

  • @akhilsukumaran6132
    @akhilsukumaran6132 ปีที่แล้ว +30

    This is the actual situation of CPM in Kerala. Speechless 😂😂😂😂

  • @emrmedia6240
    @emrmedia6240 ปีที่แล้ว +11

    പൊട്ടിച്ചിരിക്കാതിരിക്കാൻ ഞാൻ പാടുപെടുന്നു 😂

  • @sureshkumar-ov3wu
    @sureshkumar-ov3wu ปีที่แล้ว +22

    മുതിർന്ന ഒരു അന്ധം കമ്മിക്ക് ഈ ഗതി പിന്നെ മറ്റേ കമ്മികൾക്ക് എന്താകും ഗതി

  • @mohanalaka2450
    @mohanalaka2450 ปีที่แล้ว +20

    ഒരു നേതാവിന് വേണ്ടി മറ്റുള്ള പാർട്ടിക്കാർ ഇങ്ങനെ പരിഹാസ്യരാകരുത്

    • @shajit8829
      @shajit8829 ปีที่แล้ว +1

      വളരെ ശരിയാണ് അതിനു വേണ്ടി ഇങ്ങനെ കുറെ പേർ പക്ഷെ അവരിൽ പലരും അതിനുള്ള വില പറഞ്ഞുറപ്പിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ പ്രയാസം ആണ്....

    • @mohamedbabul2172
      @mohamedbabul2172 ปีที่แล้ว

      Patti😊

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +24

    നിലവിളിയുടെ പാരമ്യം..... ഒന്നാമത് പുതുപ്പള്ളി തോൽവിയുടെ പേടി.... പിന്നെ അഴിമതി ന്യായീകരിക്കാൻ പെടാപ്പാട്... ആകെ വലഞ്ഞു 🙏

  • @georgekuttyjoseph1285
    @georgekuttyjoseph1285 ปีที่แล้ว +15

    കുഴല്നാടനാണ് ശെരി എന്ന് ജനം തിരിച്ചു അറിയുന്നു

  • @pramodkumar-yy1sv
    @pramodkumar-yy1sv ปีที่แล้ว +10

    കള്ളം മാത്രം പറയുന്ന അനിൽകുമാറിനെപ്പോലുള്ള ഒരു അടിമയെ ചർച്ചയ്ക്ക് തന്നെ വിളിക്കരുത്

  • @blackandwhitemediaindia
    @blackandwhitemediaindia ปีที่แล้ว +8

    Brilliant journalism - Shany Prabakar 🙂

  • @rohannair218
    @rohannair218 ปีที่แล้ว +15

    സഖാക്കളും കുടുംബക്കാരും കേരളം കൊള്ളയടിക്കും..
    അടിമകൾ ന്യായീകരണ ക്യാപ്സൂൾ ഇറക്കും

  • @rasheedtkabdul6833
    @rasheedtkabdul6833 ปีที่แล้ว +6

    അറിയാം. എങ്ങനെ പറയാൻ എന്നാണ് അറിയാത്തത്

  • @gdp8489
    @gdp8489 ปีที่แล้ว +23

    Ayyappadas ജീവിച്ചു ഇരിപ്പുണ്ടെന്നാണ് എന്റെ ധാരണ....ഇന്നോവ വിട്ടിരുന്നോ...

    • @thereckon3592
      @thereckon3592 ปีที่แล้ว

      ചംചീറീന് അറിയാം.

    • @a.philip3923
      @a.philip3923 ปีที่แล้ว

      Correct

  • @aa__mii
    @aa__mii ปีที่แล้ว +7

    പണം കൊടുത്തവർ പറയുന്നു കൊടുത്തു എന്ന്. പിന്നെ ഇവന്മാർ എന്തിനാണ് വാങ്ങിയില്ല എന്നു പറയുന്നത് 🤭🤭🤭🤭

  • @RajanRajan-ce6ng
    @RajanRajan-ce6ng ปีที่แล้ว +3

    ഒരു മറുപടിയം ഇല്ല sir..... കള്ളം ആരാണ് പറയുന്നത് എന്ന് ജനങ്ങൾക്ക് അറിയാം 😂😂

  • @mohananayyapan4082
    @mohananayyapan4082 ปีที่แล้ว +8

    എന്തു മര്യാദ ഞങ്ങൾ പറയുന്നത് കേട്ടാൽ മതി അല്ലങ്കിൽ ഇറങ്ങി പോകും

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +5

    Shani 👏👌"സഹതാപം തോന്നുന്നു"😂

  • @naushadsm3128
    @naushadsm3128 ปีที่แล้ว +4

    ചോദിക്കുന്നതിനു ഉത്തരം കൊടുക്കാൻ കഴിയില്ല എങ്കിൽ ചർച്ചക്ക് വരാതിരിക്കുന്നത് അല്ലെ നല്ലത്...കരിമണൽ വിവാദത്തിൽ ഒന്നും പറയാൻ കഴിയാത്ത സ്ഥിതിക്ക് എന്തെങ്കിലും കാരണം പറഞ്ഞ് ചർച്ച ഒഴിവാക്കുന്നതാണ് സിപിഎം ന് നല്ലത്..ഒരാള് പോലും വ്യക്തമായ ഉത്തരം നൽകുന്നത് 10 ദിവസമായി കാണാൻ കഴിഞ്ഞില്ല...

  • @C.YSHAIKMUSTHAFASHAIKMUSTHAFA
    @C.YSHAIKMUSTHAFASHAIKMUSTHAFA ปีที่แล้ว +8

    സഖാവ് എല്ലാം ചോദ്യത്തിനും ഉത്തരം പറഞ്ഞു.😂😂😂😂

  • @skariyamj881
    @skariyamj881 ปีที่แล้ว +6

    ഇയാളോട് ചോദ്യം ചോദിക്കുന്നതിലും നല്ലത് ഷാനി തല ചുമരിൽ ഇരിക്കുന്നതാണ്. ഒരു ചോദ്യത്തിനുപോലും അതിന്ടെ ഉത്തരമില്ല എന്തൊരു ഗതികേട്

  • @ashnajsam3352
    @ashnajsam3352 ปีที่แล้ว +4

    അരി എത്ര? പയർ അഞ്ഞാഴി.

  • @RootSystemHash
    @RootSystemHash ปีที่แล้ว +6

    സങ്കടകരം :(

  • @skariyamj881
    @skariyamj881 ปีที่แล้ว +11

    പിന്നേം ചങ്കരൻ തെങ്ങേൽ എന്ന് പറഞ്ഞപോലെ എന്ത് ചോദിച്ചാലും കുഴൽനടനെ കൂട്ടുപിടിക്കുന്നതെന്തിനു 😜😜😜

  • @_Babu_TD
    @_Babu_TD ปีที่แล้ว +4

    ഇനി സരിതയെ രംഗത്ത് വന്നതിനുശേഷം കുഴൽനാടൻ ആണ് തൻറെ കൊച്ചിൻറെ അപ്പൻ എന്ന് പ്രഖ്യാപിക്കുക.. ഇത് മാത്രമാണ് ഇപ്പോൾ രക്ഷപെടാനുള്ള വഴി.

    • @Sonydir
      @Sonydir ปีที่แล้ว

      😂😂😂😂

  • @MuralidharanMurali-uv7zr
    @MuralidharanMurali-uv7zr ปีที่แล้ว +2

    കുഴൽ നാടൻ ആരാണ് എന്ന് താങ്കൾ പറഞ്ഞ് തരേണ്ടതില്ല സർ, ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവ് ജനങ്ങൾക്കുണ്ട്, നിങ്ങൾ ഷാനി ചോദിക്കുന്നതിന് വ്യകതമായ മറുപടി പറയൂ, Pls sir,

  • @majeedmp3305
    @majeedmp3305 ปีที่แล้ว +3

    ചോദ്യവും മറുപടിയും കേമം
    പൊതുജനം കഴുത

  • @neilphilip1604
    @neilphilip1604 ปีที่แล้ว +6

    This guy, anil kumar,is the most thick skinned person in kerala 😊
    His skills in avoiding giving answers to direct questions are something that is required to be highlighted.

    • @a.philip3923
      @a.philip3923 ปีที่แล้ว

      That is the first requirement to become a member of this stupid party

    • @aswinraghu692
      @aswinraghu692 ปีที่แล้ว +1

      cpm party itself is thick skinned... party join cheyan ulla yogyata thanne tholikkattiyum pinne vere palatum anu

    • @Sonydir
      @Sonydir ปีที่แล้ว

      People can understand his Play 😅.

    • @captrk31kartha56
      @captrk31kartha56 11 หลายเดือนก่อน

      These are the followers of Goebbles.

    • @captrk31kartha56
      @captrk31kartha56 11 หลายเดือนก่อน

      Anile, ചോദ്യത്തിന് ഉത്തരം പറയു. കരിമണലിനെ പറ്റി ചോദിക്കുമ്പോൾ വേറെ എന്തിങ്കിലും പറയുക ആണോ

  • @karthika-xn8rq
    @karthika-xn8rq ปีที่แล้ว +2

    ഒരു വില്ലേജ് ഓഫീസർ ചെയ്ത സേവനത്തിന് ഒരു കോടി കൈക്കൂലി വാങ്ങിയത് തെറ്റാണോ

  • @chandranbhaskaran972
    @chandranbhaskaran972 ปีที่แล้ว +1

    ഞങൾ പാർട്ടി വിടുകയാണ്. ഇതേപോലെയൊയുള്ള നായികരണങ്ങൾ. മടുത്തു

  • @vipinjose4407
    @vipinjose4407 ปีที่แล้ว +2

    പൊട്ടനായിരുന്നു ഞാൻ......... 😜😜😂😂

  • @munnasstream8338
    @munnasstream8338 ปีที่แล้ว +1

    ഇയാള് മാത്രം മതി ഇവരുടെ പാർട്ടിയെ...തോൽപ്പിക്കാൻ😂😂😂😂

  • @smoothworker492
    @smoothworker492 ปีที่แล้ว +3

    ആദ്യം വന്നു പറഞ്ഞു അങ്ങനൊന്നില്ല ഇതൊക്കെ രാഷ്ട്രീയ കളികൾ, വിശ്വാസയോഗ്യമായില്ല 🤦രണ്ടാമത്,ന്യായീകരണ തന്ത്രം, അതും പാളി 🤦മൂന്നാമത്,സേവനങ്ങൾ ഒക്കെ ഉണ്ട്,എന്തൊക്കയോ കടലാസ് കഷണങ്ങളും, അതും മൂഞ്ചി 🤣🤦...അധഃപഥനത്തിൽ നിന്നും അധഃപഥാനത്തിലോട്ട് പാർട്ടിയുടെ പോക്ക് 🤷നാലാമത്തെ ഒന്ന് ഞാൻ പറഞ്ഞു തരാം, വേണമെങ്കിൽ കേൾക്ക് 🤭മറ്റുള്ളവ പോലെ ഇത് വെറുമൊരു ആരോപണം അല്ല,officially രേഖകൾ സാക്ഷി ആണ്.. So, ഇത് വെറും ഒരു ആരോപണം മാത്രം ആയി ചിത്രീകരിക്കുകയും, ശേഷം നാടിനും ജനത്തിനും ആ തുക കൂടുതലും സേവനം ആയി ചെയ്തു എന്ന് എടുത്ത് പറഞ്ഞു വിശ്വാസം നേടിയാൽ ഇപ്പോ ഉള്ള അടിമത്ത ഭൂരിപക്ഷം അത് പോലെ നിലനിൽക്കും..അതിന് ചെയ്യേണ്ടത് ഇത്ര മാത്രം... കുഴൽനാടൻ ബിസ്സിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന വൻകിട കമ്പനികൾക് lawer ആയത് കൊണ്ട്, അദ്ദേഹത്തിന് ഈ രംഗത്ത് ഉള്ളവരുടെ blackmoney, കരാറുകൾ എല്ലാം അറിയാൻ ഇടയുള്ളത് കൊണ്ടും, ഇപ്പോൾ ഭരണപക്ഷത് നിൽക്കുന്ന പാർട്ടിയുടെ മേൽ ആരോപണം ഉന്നയിച്ചാൽ വരും ഇലക്ഷനെ അത് ബാധിക്കും എന്ന് ബോധ്യം ഉള്ളത് കൊണ്ടും ഭരണ പക്ഷത്തിന്റെ മാത്രം തെറ്റ് ആണ് ചൂണ്ടി കാണിച്ചത് എന്നും സമർത്തിക്കണം...ചികഞ്ഞു പരിശോദിച്ചാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പാട് കമ്പനികളിൽ നിന്ന് രേഖ ഉള്ളത് ആയും ഇല്ലാതെയും കോടികൾ കൈപറ്റിയിട്ട് ഉണ്ടെന്ന് തുറന്ന് സംസാരിക്കാനും, നടപടി എടുക്കണം എന്നും ചുമ്മാ തള്ളണം... 🤣നിങ്ങൾ അടക്കം എല്ലാരും നാക്കിയത് കൊണ്ട് വലതുപക്ഷം ആയാലും, ഏത് രാഷ്ട്രീയ പാർട്ടിയും ഇതിനു യോജിപ്പ് പ്രകടിപ്പിക്കില്ല.. അതൊന്നും ആരും അറിയാനും പോണില്ല.. Safe.. ജനങ്ങൾക് മുൻപിൽ എല്ലാ രാഷ്ട്രീയ പാർട്ടിയും ഒരുപോലെ എന്നുള്ള ധാരണ നിലനിൽക്കും... ഇനിയാണ് കളി...കൈ പറ്റിയെങ്കിലും, ആ പണം പാർട്ടിയിലെക് 20% മാത്രം ആവിശ്യങ്ങൾക് വിനിയോഗിച്ച് എന്നും,80% ഓളം നാടിനും ജനങ്ങൾക്കും വേണ്ടി സേവിച്ചു എന്നും ഓരോന്നു ഓരോന്ന് ആയി ചുമ്മാ തള്ളി മറിക്കണം.. ഇപ്പോൾ ഉള്ള ഭൂരിപക്ഷം നിങ്ങൾക് തന്നെ നില കൊള്ളും.. Sure.. നിങ്ങൾ ഇനിയും ഭരണത്തിൽ വരണം.. ഈ നാട് മുടിക്കണം.. Plz

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +1

    പാർട്ടിയിലെ പുണ്യാളൻ വന്നു.... ഇനിയും വേദവാക്യങ്ങൾക്കായി ജനങ്ങളുടെ ജീവിതം ബാക്കി.... എന്തൊരു ഗതികേട്... എന്തൊരു ഉളുപ്പില്ലായ്മ... 🙏

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว +5

    രാഷ്ട്രീയ പ്രവർത്തകർ ആരാണ് എന്നറിയാൻ വലിയ താത്പര്യമില്ല. എന്നാൽ അവർ എങ്ങനെയാകണം എന്ന് ചില സങ്കല്‌പങ്ങളുണ്ട്. അത് വെച്ചാണ് നിങ്ങളെയൊക്കെ വിലയിരുത്തുക

  • @sasikumarvp9574
    @sasikumarvp9574 ปีที่แล้ว +1

    വൃത്തികെട്ട രാഷ്ടീയാധിപത്യം മാറി സംതുദ്ധമായ ജനാധിപത്യം പുലരട്ടെ. പാർട്ടിയുടെ അടിമ ആകാതെ നിഷ്പക്ഷമായി വോട്ട് ചെയ്യുക. പുതുപ്പള്ളിയിൽ നിന്ന് തുടങ്ങാം

    • @kunnikrishnamarar2738
      @kunnikrishnamarar2738 ปีที่แล้ว

      ❤ഇങ്ങനെയുള്ള വിദ്വാന്മാരെ ചർച്ചക്ക് നിയോഗിക്കുന്നത് ചർച്ചകൾ തടസ്സപ്പെടുത്താനാണ് അതുകൊണ്ട് അവരെ kazhiy8ന്നത്ര അകറ്റി നിര്ത്തുക അയാൾ വരുന്നത് സത്യം പറയാനല്ല എന്നാലും തൊലിക്കട്ടി അപാരം തന്നെ

  • @sasikumarvp9574
    @sasikumarvp9574 ปีที่แล้ว +1

    കോടികൾ ആസ്തിയുള്ള പ്രസ്ഥാനത്തിൽ നിന്ന് അച അച്ചാരം വാങ്ങാ പ്രമുഖ നേതാക്കളെ വെള്ള പൂശുന്ന പ്രതിനിധികളിൽ നിന്ന് ഇത്രയേ പ്രതീക്ക്ഷിക്കാൻ പറ്റൂ. ജനാധിപത്യത്തിന്റെ പ്രമമുതൂണായ മാധ്യമങ്ങൾ അന്വേഷണാത് കതയോടട പ്രർത്തിച്ച് നടപടി എടുപ്പിക്കൂ അല്ലാതെ ഈ ചർച്ച കൊണ്ട് കാര്യമില്ല

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +2

    ഇല്ലാ ഞാൻ അത് മാത്രം പറയൂല😂

  • @rahulvjg1517
    @rahulvjg1517 ปีที่แล้ว +4

    എല്ലാത്തിനും മറുപടി ഉണ്ട്‌ അത് ഞങ്ങ പറയും ഇങ്ങോട്ട് ചോദ്യം ചോയ്ച്ച ഞങ്ങ ഇറങ്ങി പോകും 😂😂

  • @madhusoodanannairr4834
    @madhusoodanannairr4834 ปีที่แล้ว +3

    എടാ അനിലേ... നിന്നോട് ആണ് സഹതാപം

  • @udayakumartk8885
    @udayakumartk8885 ปีที่แล้ว +1

    അനിലെ നിങ്ങളുടെ വിചാരം എണീറ്റ് പോയാൽ നിങ്ങൾക്ക് ജനപിന്തുണന കൂടും എന്നാണോ കരുതിയത്. എന്നാൽ നിങ്ങൾക്ക് തെറ്റി, പോയിട്ട് അൻവറെ പിടിക്കൂട് അയാളാണ് വെട്ടിപ്പ് നടത്തിയതെന്ന് കോടതി പറഞ്ഞത്. എണീറ്റ് പോയ നിങ്ങൾക്ക് ജനപിന്തുണന ഇല്ല

  • @jafarwayanadk8276
    @jafarwayanadk8276 ปีที่แล้ว +2

    അരിയെത്ര
    പയറഞാഴി
    പയറെ ത്ര
    അരിയ ഞാഴി

  • @prasadcameo
    @prasadcameo ปีที่แล้ว +5

    ചോദിക്കുന്നതിനു മറുപടി പറയുന്ന രീതി അനിൽകുമാറിന് ഇല്ല

  • @karthika-xn8rq
    @karthika-xn8rq ปีที่แล้ว +2

    ചോദ്യത്തിന് ഉത്തരം ഉണ്ടോ

  • @rarish5554
    @rarish5554 ปีที่แล้ว +2

    Shani 👌

  • @AshiqueAlakkadan
    @AshiqueAlakkadan ปีที่แล้ว +1

    ജെബ ജെബ ജെബ 😊😊😊

  • @achuthp.k4567
    @achuthp.k4567 ปีที่แล้ว +2

    6:24 ഉത്തരം 😂😂😂

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig ปีที่แล้ว +2

    അനിൽ കുമാർ,മാത്യുകുഴൽനാടൻ നിങ്ങളുടെ നേതാക്കളെ പോലെയല്ല.നല്ലൊരു വിശ്വാസിയുഠ,മലയാളത്തിൽ എത്റ അക്ഷരഠ ഉണ്ടെന്നുഠ അറിയാവുന്ന MLAയാണ്.സത്യത്തെ അസത്യഠകൊണ്ട് ഓട്ടയടക്കുന്ന കാലഠ കഴിഞ്ഞു.

  • @varunkc9309
    @varunkc9309 ปีที่แล้ว +3

    Adima 😂

  • @rejinijose2389
    @rejinijose2389 ปีที่แล้ว

    Super

  • @antonyantony8918
    @antonyantony8918 ปีที่แล้ว +1

    ഞാന്‍ ഇപ്പൊ ഇറങ്ങി പോകും

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 ปีที่แล้ว

    അരി'യെത്രയെന്ന് ഷാനി. പയർ'അഞ്ഞാഴിയെന്ന് അനിൽകുമാർ 😂

  • @anilavarghese1140
    @anilavarghese1140 ปีที่แล้ว +1

    Super Shaani you did your duty.😂😮
    .

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari ปีที่แล้ว +7

    CPM വിയർക്കുന്നു ഗതികേട്

  • @SunilKumar-bb5ml
    @SunilKumar-bb5ml ปีที่แล้ว +1

    പേടിക്കണ്ട പേടിക്കണ്ട ഓടിക്കോ 🤣🤣🤣🤣🤣🤣

  • @stanlyc1040
    @stanlyc1040 ปีที่แล้ว +1

    കള്ളക്കടത്തുകാരനും നികുതി വെട്ടിപ്പുകാരനുമായ കുഴൽനാടൻ എങ്ങനെ M L ആ ആയി

  • @madhusoodhanan7593
    @madhusoodhanan7593 ปีที่แล้ว +1

    അനിൽ സത്യം ആണ് പറയുന്നത്....
    ബിജെപിയും , കോണ്ഗ്രെസ്സും എതിർത്തപ്പോൾ , കമ്മി അപ്പനും മോൾക്കും കൈക്കൂലി കൊടുത്തു കച്ചവടം നടത്തുന്നു.... അപ്പൻ സംരക്ഷിക്കുന്നു.....😂😂😂

  • @rajankk9250
    @rajankk9250 ปีที่แล้ว +2

    എന്ത് പറയാനാ ഇന്ത്യ ഞങ്ങൾ പാർക്കും അനിലിന്റെ ആശ

  • @gopakumarmenon5648
    @gopakumarmenon5648 ปีที่แล้ว +1

    ഡിപ്പാർട്മെന്റ് പറഞ്ഞു വഴിവിട്ടു പൈസ കൊടുത്തു എന്നു... പിന്നെ എന്ത് കോപ്പാണ് ഇരുന്നു പറയുന്നത്...

  • @anilavarghese1140
    @anilavarghese1140 ปีที่แล้ว +2

    Shaani no answer for Anilkumar..I am going to answer give me time thats the only thing he lnows.pity on him😂😢

  • @ബാബുമുകിലൻ
    @ബാബുമുകിലൻ ปีที่แล้ว +6

    അനിൽകുമാർ വീണ വായിക്കുന്നു

  • @rajankk9250
    @rajankk9250 ปีที่แล้ว +2

    അനിലിന് തെറ്റും കമ്മി എല്ലാം ട്ടോ

  • @a.philip3923
    @a.philip3923 ปีที่แล้ว +1

    Veena Vijayans Service charges in detail
    1 lakh for cleaning MS office (Karthas's)
    1 lakh for telephoning (Tally)
    1 lakh for power to carry the building (Power building)
    1 lakh for excellence in looting (Excel)

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 ปีที่แล้ว +1

    എടോ തന്നോട് ചോദിക്കുന്നതിനു മറുപടി ഉണ്ടകിൽ അതു പറ വെറുതെ വല്ലതും ഒക്കെ പറയാതെ

  • @rajendrakumarc7280
    @rajendrakumarc7280 ปีที่แล้ว +2

    അനിൽകുമാർ 😂😂😂😂😂, ചാർലി ചാപ്ലിൻ തോറ്റു പോകും

    • @Sonydir
      @Sonydir ปีที่แล้ว

      😂😂😂😂

  • @anoopayyappan8746
    @anoopayyappan8746 ปีที่แล้ว +1

    അനില്‍കുമാര്‍ പൊട്ടനാണോ അതോ അഭിനയിക്കുന്നതാണോ🤔

  • @Dhanesh-ej9fp
    @Dhanesh-ej9fp ปีที่แล้ว +2

    പുണ്യാളൻ ചി പി എം 😂😂😂

  • @shajankc2299
    @shajankc2299 ปีที่แล้ว

    Ippo parayum......ippo parayum......ippo paryum.............parayado.............

  • @RANJANPULIMOOTTIL
    @RANJANPULIMOOTTIL ปีที่แล้ว +1

    CMRL paid Rs1.72crore to Veena's Exalogic Company for IT software services on daily business as per AMC,and TDS recovered& remitted.Can Mapra convert it to 'Masapadi' and any provision to remit tax?.

  • @jithinjithu6436
    @jithinjithu6436 ปีที่แล้ว +1

    ദൈവായി കേൾക്കൂ 😂😂😂

  • @AnjuAnju-zm4xq
    @AnjuAnju-zm4xq ปีที่แล้ว +1

    Shani chechi fans ivde like adii

  • @HariS-tj1ys
    @HariS-tj1ys ปีที่แล้ว +1

    അനിൽനെ ഭ്രാന്താണ്. കേരളത്തിലെ ജനത്തെ അവഹേളിക്കാൻ ഇറങ്ങി തിരിച്ച അവതാരമാണ്.

  • @stanlyc1040
    @stanlyc1040 ปีที่แล้ว +1

    ഷാനിക്കു വട്ട് ഉണ്ടോ അനിൽ കുമാരിന്നു മറുപടി ഇല്ലാ

  • @StanlyRodolf
    @StanlyRodolf 7 หลายเดือนก่อน

    വല്ലാത്ത ഒരു ജന്മം

  • @louisrajan9395
    @louisrajan9395 ปีที่แล้ว +1

    Pavam anilattan...😊😊😊

  • @krishnaprasadthyl617
    @krishnaprasadthyl617 7 หลายเดือนก่อน

    "Interim Settlement Board Kuzhalnaadanday tharavaattu swathaanu..."

  • @nile4043
    @nile4043 ปีที่แล้ว +1

    എഴുനേറ്റു പോകാൻ പറ ഷാനി

  • @pushpamouseph4257
    @pushpamouseph4257 ปีที่แล้ว +2

    Anilinte oru avastha....kashtam kollathe vittude cheenju narunnu anile Ayye cmmiyude oravastha

  • @ajitha3931
    @ajitha3931 ปีที่แล้ว +1

    എന്താടോ നന്നാവാത്തെ അതിന്റ തെളിവ് പുറത്തു വിടെടോ

  • @captrk31kartha56
    @captrk31kartha56 11 หลายเดือนก่อน

    Is Anil kumar making the adjectives of his leader.

  • @vkbalakrishnan4773
    @vkbalakrishnan4773 ปีที่แล้ว

    One question I am asking is that from where Shri K.Anilkumar came . He seems to be a person came from USA and has no
    knowledge of what is happening in Kerala. This kind of direction has given by Party to the fellows deputed for channel discussion
    His duty is to waste time and not give time to other persons deputed by other political parties. At present this is the Strategy of the Party.

  • @josephmathew9493
    @josephmathew9493 ปีที่แล้ว

    Nanamille ente Anilkumar.

  • @vishnuprakashp7035
    @vishnuprakashp7035 ปีที่แล้ว

    Ariyamo illaymo nn chodichen enim anger utharam illa...😂

  • @mathewpthomasmathew9024
    @mathewpthomasmathew9024 ปีที่แล้ว

    മാമാങ്കത്തിലെ ചാവേറിന്റെ ഗെതിയാണ് ഇങ്ങേർക്ക്

  • @antappanantony2801
    @antappanantony2801 ปีที่แล้ว

    Fully absurdity is the face of this anthammi scholar.He has no guts to stand upright before the media.

  • @luminamariyajomyclass4b233
    @luminamariyajomyclass4b233 ปีที่แล้ว +1

    Uthharam Muttikal

  • @shajankc2299
    @shajankc2299 ปีที่แล้ว

    Onnum cheithilla ennu kartha Alle paranjathu...........

  • @nandakumarkk6470
    @nandakumarkk6470 ปีที่แล้ว

    Shani🔥

  • @OxeyBoy
    @OxeyBoy ปีที่แล้ว

    Reels kandu varunnaavar 5:00

  • @hannahmathew16
    @hannahmathew16 ปีที่แล้ว +1

    Bla bla bla.. no answer 🤣

  • @prasadcameo
    @prasadcameo ปีที่แล้ว

    കഷ്ട്ടം

  • @DileepKumar-qt7rx
    @DileepKumar-qt7rx ปีที่แล้ว

    Ayal parayilla

  • @luminamariyajomyclass4b233
    @luminamariyajomyclass4b233 ปีที่แล้ว +1

    Vetti Vizhunghal Ninghalude Partyude Paripady

  • @jameermoosa3751
    @jameermoosa3751 ปีที่แล้ว

    Iyale irakki vidoo😂😂

  • @sheelamdaniel1090
    @sheelamdaniel1090 ปีที่แล้ว

    Party sakhaakal we vivarangal ariyunnathe ippozha. Thaangaathe enthu cheyyum? So ingane black black adichu samayam kalayukaye vazhiyulloo

  • @maths6525
    @maths6525 8 หลายเดือนก่อน

    shani is crying..😮‍💨

  • @MohanMohan-ts5dk
    @MohanMohan-ts5dk ปีที่แล้ว

    Ealleareyanu velikkunnathu

  • @AshlinCc-rm8ne
    @AshlinCc-rm8ne ปีที่แล้ว

    Anilkumar😓😓😓😓😓if you have ethics
    Better do any other job

  • @mahatkeralam
    @mahatkeralam ปีที่แล้ว

    What a bunch of jokers are ruling this state? No wonder our state is regressing.

  • @ushamk5088
    @ushamk5088 ปีที่แล้ว

    Evennaoka athenna. Konduvarunna

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว

    He gets multi lakhs from party for every sitting in the debate