ഇനി ആർക്കും നല്ല തിരക്കഥ എഴുതാം | Linear Script Writing For beginners | Malayalam Detailed video

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 66

  • @AmalAkshay
    @AmalAkshay  7 หลายเดือนก่อน +1

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @abhinavkrishna8776
    @abhinavkrishna8776 วันที่ผ่านมา +1

    Thank you bro... Thank you so much for this valuable video. Bro യുടെ video കാണാൻ ഒരുപാട് വൈകി. വൈകിയതോർത്തു ഞാൻ സങ്കടപ്പെടുന്നില്ല. കാരണം നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസൻ സർ പറഞ്ഞ ഒരു dialogue ഉണ്ട്... "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ ".... അതേ ഇതാണ് ആ സമയം. ഈ ഒരു വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ഒരു സിനിമ സംവിധായകൻ ആകണമെന്നാണ് എന്റെ ആഗ്രഹം. അതിന് ആദ്യം നല്ലൊരു കഥ വേണം,ആ കഥ നല്ല രീതിയിൽ തിരക്കഥയാക്കണം. ഞാൻ എഴുതിയ രീതികൾ എല്ലാം തെറ്റാണെന്ന് എനിക്ക് bro യുടെ video യിലൂടെ മനസ്സിലായി.... ഇനി ഞാൻ bro പറഞ്ഞു തന്ന രീതിയിൽ എഴുതാൻ പോവുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വ്യക്തമാക്കിത്തന്നു. Thank you bro... Thank you for this video

  • @rvp8687
    @rvp8687 10 หลายเดือนก่อน +4

    അണ്ണൻ സ്റ്റോക്ക് മാർക്കറ്റ് വിട്ടോ. 😄
    ഈ ഫീൽഡും നമ്മുക്ക് ഒത്തിരി ഇഷ്ട്ടം ആണ്. 😄✌️

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน +2

      സ്റ്റോക്ക് മാർക്കറ്റ് ഒരിക്കലും വിടില്ല. അത് ആശാനെ കണ്ട് പഠിച്ചതാ.. പക്ഷേ ഇത് പണ്ടേ ഉള്ള ആഗ്രഹമാ. ♥️😄

  • @seejuvlogs
    @seejuvlogs 10 หลายเดือนก่อน

    Nice 🥰 Waiting for Next video♥️👍

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

  • @rasboy7424
    @rasboy7424 10 หลายเดือนก่อน +1

    Waiting for the next video brother ❤

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

      ❤️

  • @abhinavkrishna8776
    @abhinavkrishna8776 วันที่ผ่านมา +1

    Bro... കഥയ്ക്ക് അനുസരിച്ച് നമുക്ക് 12 method use ചെയ്‌താൽ pore. Bro പറഞ്ഞത് പോലെ 8 method കൊണ്ട് കഥ തീരുകയാണെങ്കിൽ തുടർന്നങ്ങോട്ട് പോകണോ. എന്താണ് bro യുടെ അഭിപ്രായം. Please bro.... Please to reply my doubt

    • @AmalAkshay
      @AmalAkshay  วันที่ผ่านมา +1

      മതി.

  • @rkmaniyans
    @rkmaniyans 10 หลายเดือนก่อน +1

    Awesome ❤🎉

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

  • @Sanil_Das
    @Sanil_Das 9 หลายเดือนก่อน +1

    Thanks broo❤❤❤

    • @AmalAkshay
      @AmalAkshay  9 หลายเดือนก่อน

      ♥️

  • @melviews
    @melviews 10 หลายเดือนก่อน +1

    Informative 👍

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

  • @comicsexplainerfactz3067
    @comicsexplainerfactz3067 9 หลายเดือนก่อน +1

    Adhiyam ayitta non linear movie njn adiyam ayitta kandatha nolanete memento um Quentin Tarantinoda pulp fictionum anna etha randum kidilan non linear story anna

    • @AmalAkshay
      @AmalAkshay  9 หลายเดือนก่อน +1

      ♥️♥️

  • @rijub300587
    @rijub300587 6 หลายเดือนก่อน

    Bro ഒരു ഡൗട്ടാണ്. എലാ സ്ക്രിപ്റ്റ്കൾക്കും കോൺഫ്ലിക്ട് ഉണ്ടാകണം എന്ന് നിർബന്ധം ഉണ്ടോ. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് വളരെ സിമ്പിൾ ആയ ഒന്നായി കൂടെ. അത് സോൾവ് ചെയുന്നത് ഉൾപ്പടെ. മലയാളത്തിൽ വേണു നാഗവള്ളി സിനിമകൾ പൊതുവെ വലിയ കോൺഫ്ലിക്ടുകൾ കുറവാണ്. Eg: സുഖമോ ദേവി, സർവകലാശാല. തമിഴിൽ രാധ മോഹൻ സിനിമകൾ ആയ മൊഴി, അഭിയും നാനും. ഇതിലൊക്കെ തന്നെ കോൺഫ്ലിക്ടസ് വളരെ നേരിയ ഒന്നാണ്.

    • @AmalAkshay
      @AmalAkshay  5 หลายเดือนก่อน +4

      ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിച്ചാൽ രസം ഉണ്ടാകുമോ? അടിക്കുന്നവനും ഉണ്ടാകില്ല, കാണുന്നവനും ഉണ്ടാകില്ല. ഒരു പ്രതിസന്ധിയും ഇല്ലാതെ വെറുതെ ഒരു കഥ പറഞ്ഞാൽ സിനിമ കാണുന്നവും അതാകും അവസ്ഥ. വേണു നാഗവള്ളിയുടെ പടം ഇറങ്ങിയ കാലഘട്ടം ശ്രദ്ധിക്കു. അന്ന് ഒക്കെ പീഡനം, കൊലപാതം എന്നൊക്കെ പറഞ്ഞാൽ ഒറ്റപ്പെട്ട സംഭവം ആയിരുന്നു. ഇന്ന് അതൊക്കെ നാട്ടിൽ നിത്യസംഭവമാണ്. അതായിത് ഇപ്പോൾ ചെറുത് എന്ന് തോന്നുമെങ്കിലും അന്ന് ആ കോൺഫ്ലിക്റ്റുകൾ ഒക്കെ ആളുകളെ സ്വാധീനിക്കാൻ ശക്തമായിരുന്നു.

    • @rinsona.r4566
      @rinsona.r4566 4 หลายเดือนก่อน

      Conflict ഇല്ലെങ്കിലും Engaged ആയിരുന്നാൽ മതി.

  • @voxofteens7571
    @voxofteens7571 9 หลายเดือนก่อน

    Thank u so much brother 😊♥️♥️

    • @AmalAkshay
      @AmalAkshay  9 หลายเดือนก่อน

      ❤️

  • @nithinnithin4063
    @nithinnithin4063 10 หลายเดือนก่อน +2

    Bro, നമ്മൾ സിറ്റുവേഷൻ, ഡയലോഗ് എന്നിവ എഴുതുമ്പോൾ ശ്രെദ്ധിക്കേണ്ടവ വീഡിയോ ചെയ്യുമോ 🙏

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน +4

      ചെയ്യാം.❤️

    • @suranair
      @suranair 10 หลายเดือนก่อน

      😅​@@AmalAkshay

  • @Abhishek18-z6v
    @Abhishek18-z6v 10 หลายเดือนก่อน +1

    500+ views 💪🤩

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน +1

  • @abhishekt8062
    @abhishekt8062 4 หลายเดือนก่อน +1

    Bro hyperlink story ezhuthunna process parayu

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน +1

      ഓക്കേ ♥️

  • @ranjithrkp8114
    @ranjithrkp8114 10 หลายเดือนก่อน +1

    Bro alle marketfeedinte video cheyyunne?

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

      ♥️

  • @sivasankaranes6865
    @sivasankaranes6865 10 หลายเดือนก่อน +1

    #athisaktham

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

  • @donthomas....
    @donthomas.... 9 หลายเดือนก่อน

    Gajapokiri il vere oru scene koodi ond cinema thudagumbo radio il oru story parayunund cinema theerumbo aa story paranju theerkunathu kanaam

    • @AmalAkshay
      @AmalAkshay  9 หลายเดือนก่อน

      ♥️

  • @ameer.valiyakath5888
    @ameer.valiyakath5888 4 หลายเดือนก่อน

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน

      ❤️

  • @rafikollam_
    @rafikollam_ 8 หลายเดือนก่อน

    ❤❤❤

    • @AmalAkshay
      @AmalAkshay  8 หลายเดือนก่อน

      ♥️

  • @jenharjennu2258
    @jenharjennu2258 5 หลายเดือนก่อน

    സസ്പെൻസ് പടങ്ങൾ ഓക്കേ non linear structure അല്ലെ

    • @AmalAkshay
      @AmalAkshay  5 หลายเดือนก่อน

      @@jenharjennu2258 ere kure

  • @amal_m_prashanth
    @amal_m_prashanth 10 หลายเดือนก่อน

    🔥🔥

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

  • @jevymon1740
    @jevymon1740 7 หลายเดือนก่อน

    🎉

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      🥰

  • @foodyvishnu
    @foodyvishnu 10 หลายเดือนก่อน

    ❤️❤️❤️

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

      ❤️

  • @jidhinraju4031
    @jidhinraju4031 10 หลายเดือนก่อน

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน

  • @AS-vx7fm
    @AS-vx7fm 6 หลายเดือนก่อน

    Ninek orennam ezhuthikoodey 🤔

    • @AmalAkshay
      @AmalAkshay  6 หลายเดือนก่อน +3

      @@AS-vx7fm മൂന്ന് എണ്ണം എഴുതി വെച്ചിട്ടുണ്ട്. സിനിമ ആകാൻ വേണ്ടി പ്രാർത്ഥിക്കണ്ണെ 😊♥️

  • @ajithmp6402
    @ajithmp6402 4 หลายเดือนก่อน

    Oru script inu namuk enth earning kittum

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน

      @@ajithmp6402 for a 5cr budget film. Story 3 lakhs, script 5 lakhs, Dialogue 4 lakhs. total 12 lakhs- Minimum slabs as per SWA. കണ്ടന്റ് നല്ലത് ആണേൽ ഇതിൽ കൂടുതൽ കിട്ടും. ചോദിച്ച് വാങ്ങണം.

    • @ssanu40
      @ssanu40 29 วันที่ผ่านมา +1

      ആദ്യം പടം സ്റ്റാർട്ട്‌ ആക്കാൻ നോക്കണം. Earning നോക്കരുത്. ഒരു പടമൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നീട് നമുക്ക് nxt script ന് ഒരു വില പറയാം. ❤️👍🏻

    • @abhinavkrishna8776
      @abhinavkrishna8776 วันที่ผ่านมา

      ​@@AmalAkshay appo short film aanengilo

    • @abhinavkrishna8776
      @abhinavkrishna8776 วันที่ผ่านมา

      ​@@AmalAkshayStory, screenplay, dialogue, direction idellam oraalaanegil enganeyaa

    • @abhinavkrishna8776
      @abhinavkrishna8776 วันที่ผ่านมา

      ​@@AmalAkshayHow much for director? In feature film or a short film

  • @JOKER-eo5tt
    @JOKER-eo5tt 10 หลายเดือนก่อน

    Bro malayalam movies inte script engane vayikkan kittum..

    • @AmalAkshay
      @AmalAkshay  10 หลายเดือนก่อน +1

      there were lot of websites and telegram groups. from there u will get most of the Malayalam film scripts for free. please put me a message on instagram. i can share all the links.

    • @SorsTemptas
      @SorsTemptas 10 หลายเดือนก่อน +1

      M T, Padmarajan, Renjith ന്റെ ഓക്കെ തിരകഥകൾ മേടിക്കാൻ കിട്ടും book ആയിട്ട്. DC books ന്റെ ഉണ്ട്. Amazon, അല്ലേൽ ഏതേലും book shop ല്ലു പോയി നോക്കിയാൽ kittum

  • @alengeorge977
    @alengeorge977 7 หลายเดือนก่อน

    John wick

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +1

      🥰

  • @anjaneyamjayesh3185
    @anjaneyamjayesh3185 4 หลายเดือนก่อน

    ❤️❤️❤️❤️

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน

      @@anjaneyamjayesh3185 ♥️♥️