താങ്കൾ സിനിമയുടെ വൺ ലൈൻ എന്ന് പറഞ്ഞത് കിരീടം സിനിമയുടെ സബ്ജെക്ടും പിനീട് നീട്ടി പറഞ്ഞത് കിരീടം സിനിമയുടെ കഥയും സിനിമയുടെ വൺ ലൈൻ എന്ന് പറയുന്നത് പ്രധാനപ്പെട്ട സംഭാഷണങ്ങൾ അടക്കം തിരക്കഥയുടെ ഫോർമാറ്റിൽ അല്ലാതെ എഴുതുന്ന സിനിമയുടെ പൂർണ്ണ രൂപം തന്നെയാണ്... അല്ല പിന്നെ അതല്ലേ അതിന്റെ ശരി 😮
@ സംഭാഷണങ്ങൾ അടക്കം പറയുന്നത് ആണല്ലേ oneline, അടിപൊളി. already oneline, logline, stepoutline , scene order ഇതൊക്കെ എന്താണെന്ന് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ.
ഒരു ഡയറക്ടറെ കണ്ടു കഥപറയാൻ പോയി പക്ഷെ ടെൻഷൻ കാരണം ഒന്നും പറയാൻ പറ്റിയില്ല, ലാലിന്റെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ലാൽ ലാലു അലക്സിനോട് കഥ പറഞ്ഞപോലെ 😢. ബ്രോയുടെ വീഡിയോ കണ്ടപ്പോൾ കോൺഫിഡൻസ് ആയി thank you
അധികം സിനിമ പ്രവർത്തകരുടെയും നായകന്റെയും ഇടയിൽ തന്നെ ചുറ്റിപ്പറ്റി അവരുടെ എഴുത്തുകാർ തന്നെയുണ്ടാവും . ഒന്ന് കഴിഞ്ഞാൽ അവർതന്നെ രണ്ടാമത് എഴുതാൻ തുടങ്ങും . നിലവിലെ സിനിമ പ്രവർത്തകരുമായി ബന്ധമില്ലാത്തവർക്ക് പുതിയതായി വന്നു കഥകൾ പറയാൻ ചാൻസ് കുറവാണ് . ഇനി ഒരു അവസരം തന്നാൽ തന്നെ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ ഇരിക്കും . അതോടെ നമ്മുടെ എല്ലാ മൂഡും പോകും . യുവാക്കൾക്ക് ഇവിടെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരീക്ഷിക്കാം .😊
വൺലൈൻ സ്റ്റോറിയിൽ കഥ മുഴുവനായും വിശദമായും പറയാൻ സാധിക്കില്ല. ഒറ്റ വാക്കിൽ കഥ ചുരുക്കി പറഞ്ഞ് ആർട്ടിസ്റ്റിനെ ഇംപ്രസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും അത് നന്നായി ആകാംശ ഉളവാക്കുന്ന തരത്തിൽ ചെയ്യാൻ സാധിച്ചാൽ ആർട്ടിസ്റ്റ് പിന്നീട് കഥ വിശദമായി കേൾക്കാൻ തയ്യാറാകും. ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം കഥ പറയാൻ അവരെ തേടി ചെല്ലുന്നത്. അത് കൊണ്ട് തന്നെ കഥ പറയാൻ പോകുമ്പോൾ അവർ വൺലൈൻ സ്റ്റോറി പറയാൻ ആകും ആദ്യം ആവശ്യപ്പെടുക.
Director thanne ano camera man , makeup man , casting director,production control anningane oru 50,100 alikalokke select cheyunnath. Atho producer kodukunnathano. First time director okke avumbol eppo Lokesh okke pole, engane ullavarum ayonnum bandham undavillalo.
ക്യാമറമാൻ പോലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഡയറക്ടർ തന്നെ തീരുമാനിക്കും, പ്രൊഡക്ഷൻ ആയി ബന്ധപ്പെട്ട കാര്യങ്ങൾ പ്രൊഡക്ഷൻ മാനേജർ തീരുമാനിക്കും. മേക്കപ്പ്മാൻ ഓക്കെ ഓരോ നടന്മാർക്കും സ്വന്തമായി ഉണ്ടാകും. പ്രൊഡ്യൂസർ ഒന്നും നേരിട്ട് ചെയ്യാറില്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വഴി ആകും ചെയ്യുക. ഫസ്റ്റ് ടൈം ഡയറക്ടർക്ക് ബന്ധം ഉണ്ടാകില്ല. പക്ഷേ കാര്യങ്ങൾ അറിഞ്ഞിരിക്കണം. പണി അവർ ചെയ്ത്തോളും ചെയ്യിപ്പിക്കാൻ അറിഞ്ഞാൽ മതി അതിന് ബന്ധം വേണ്ട.
Btw താങ്കൾ ഇവിടെ പറഞ്ഞത് വൺ ലൈൻ അല്ല. അത് synopsis ആണ്.പിന്നെ സ്‌ക്രീനിൽ കാണിച്ച സന്ദേശത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറഞ്ഞു കാണിച്ചത് സിനിമ കണ്ട് എഴുതിയ സ്ക്രിപ്റ്റ് ആണ്. അതിന് യഥാർത്ഥ സ്ക്രിപ്റ്റുമായി യാതൊരു ബന്ധവുമില്ല. Shooting script ഉം സിനിമ കണ്ട് ബുക്ക് ആയി എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ട്
One line എന്നാൽ ഒരൊറ്റ വാക്കിലോ വാചകത്തിലോ കഥ പറയുക എന്നുള്ളതല്ല. വൺ ലൈൻ എന്നാൽ സിനിമയുടെ start -end ഉള്ള സ്ക്രിപ്റ്റ് without dialogue with minimum description ആണ്.താങ്കൾ ഈ വീഡിയോവിൽ പറയുന്നത് misleading information ആണ്.
@@movieemonk അറിയില്ലെങ്കിൽ മണ്ടത്തരം പബ്ലിക് ആയി വിളിച്ചു പറയരുത്. ബ്ലേക്ക് സ്നൈഡറിന്റെ Save the cat ബുക്ക് കിട്ടും. ഇന്റർനാഷനൽ വൈറ്റേഴ്സ് വരെ റെഫർ ചെയ്യുന്നത് ആണ്. അതിൽ വ്യക്തമായി പറയുന്നുണ്ട് എന്താണ് ഓൺലൈൻ അഥവാ ലോഗ്ലൈൻ എന്ന്. അത് എങ്ങനെ എഴുതണം? അതിന്റെ റൂൾസ്, പ്രത്യേകതകൾ, പ്രാധാന്യം. വെറുതെ ഒറ്റ വാക്കിൽ കഥ പറഞ്ഞാൽ അത് oneline ആകില്ല. സീൻ ഡിവിഷൻ ചെയ്യാൻ ഓരോ സീനും എന്താണെന്ന് പറയുന്നത് സീൻ oneലൈൻ ആണ്. അത് ആയിരിക്കാം താങ്കൾ ഉദ്ദേശിച്ചത്. പിന്നെ സന്ദേശം തിരക്കഥ സിനിമ കണ്ട് എഴുതിയത് ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്? ശ്രീനിവാസൻ തന്നെ എഴുതിയ കോപ്പി അദ്ദേഹം തന്നെ ആണ് പ്രസ്ഥികരിച്ചിട്ടുള്ളത്. screenplay വെച്ചാണ് തിരക്കഥ എഴുതാൻ പഠിക്കേണ്ടത്. അല്ലാതെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് വെച്ചിട്ടല്ല. അത് സംവിധായകന്റെ പണി. സംവിധാനം പഠിപ്പിക്കുമ്പോൾ ഞാൻ അത് ചെയ്തോളം സാർ. 🙏🏻
Bro thirakkadtha engane... Actor oordu or producer oord parayum ennu parannjillaaa .... One line ok Story ok Then thirakkatha kekkam ennu paranjaal Scene scene aayittano parayandathu atho total aayi parayano...plz onnu visadamakkamo ...? Bro❤
കീരിടത്തിൻ്റെ വിജയം ലോഹിക്ക തനിയാവർത്തനം എന്ന സിനിമ ഉണ്ടാക്കി യെടുത്ത impact ആണ്. തനിയാവർത്തനത്തിൽ ലോഹിയെ സിനിമക്കാർ വിശ്വസിക്കാൻ ഉണ്ടായ കാരണം അയാൾടെ നാടകങ്ങൾ Super ആയിരുന്നു കഥ പറയുമ്പോൾ interesting വിഷയം വേണം തുടക്കകാർ ഒരിക്കലു പെണ്ണുങ്ങളെ main characte ആയി പടം എടുക്കരുത് അതോടെ film ജീവിത closed
തുടക്കകാർ സ്ത്രീകളെ മെയിൻ ക്യരക്ടർ ആയിട്ട് എടുക്കരുത് എന്ന പ്രസ്ഥാവനയോട് യോജിപ്പ് ഇല്ല. കഥയും തിരക്കഥയും അതിന്റെ മെക്കിംഗും നന്നായാൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ സിനിമ പ്രേക്ഷകർ ഏറ്റെടുക്കും.🙏🏻
Follow me on: instagram.com/the_akshai
Join my Telegram channel and Ask Questions! : t.me/AmalAkshay
താങ്കൾ സിനിമയുടെ വൺ ലൈൻ എന്ന് പറഞ്ഞത് കിരീടം സിനിമയുടെ സബ്ജെക്ടും പിനീട് നീട്ടി പറഞ്ഞത് കിരീടം സിനിമയുടെ കഥയും സിനിമയുടെ വൺ ലൈൻ എന്ന് പറയുന്നത് പ്രധാനപ്പെട്ട സംഭാഷണങ്ങൾ അടക്കം തിരക്കഥയുടെ ഫോർമാറ്റിൽ അല്ലാതെ എഴുതുന്ന സിനിമയുടെ പൂർണ്ണ രൂപം തന്നെയാണ്... അല്ല പിന്നെ
അതല്ലേ അതിന്റെ ശരി 😮
@ സംഭാഷണങ്ങൾ അടക്കം പറയുന്നത് ആണല്ലേ oneline, അടിപൊളി. already oneline, logline, stepoutline , scene order ഇതൊക്കെ എന്താണെന്ന് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ.
സുഹൃത്തേ... താങ്കളുടെ ക്ലാസ്സുകൾ ഗംഭീരം ❤
രണ്ടു മൂന്ന് സിനിമയുടെ കഥകൾ കൂടി ഇതേ പോലെ ഒന്നു വിശദീകരിക്കാമോ ?
❤
ഞാൻ ഒരു സ്ക്രീൻ പ്ലേ എഴുതുന്നുണ്ട്. ഒരു വലിയ ക്യാൻവാസ്സിൽ വരുന്ന കഥയാണ് എഴുതി climax ആവാറായി ഇപ്പൊ ഒരു 4 മാസം ആയി 😊
All the best bro ♥️🔥
Amal, u did a great presentation. Keep going. This will really help many.
❤
One line kadha and kadha adipoli... Kothiyaakunnu ithupole onnu ezhuthi parayan
❤️
Pwoli great effort.
♥️
ഒരു ഡയറക്ടറെ കണ്ടു കഥപറയാൻ പോയി പക്ഷെ ടെൻഷൻ കാരണം ഒന്നും പറയാൻ പറ്റിയില്ല, ലാലിന്റെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ലാൽ ലാലു അലക്സിനോട് കഥ
പറഞ്ഞപോലെ 😢. ബ്രോയുടെ വീഡിയോ കണ്ടപ്പോൾ കോൺഫിഡൻസ് ആയി thank you
♥️
hi bro
Hi ഡയറക്ടർ മാരുടെ address അറിയാമോ
@@Xxxxzzzzxxxനമ്പർ വേണോ
@@vysakhdas7816നമ്പർ ഇല്ലേ address ആയാലും മതി....
Thanks bro❤
@@akhiljr6230 ♥️
Thank yo so much ❤️❤️
❤
Good bro❤
❤️
Appreciate your efforts bro🎉😊
❤❤
സുഹൃത്തേ.. ഇതു പോലെ ഞാൻ എഴുതി. ഒരു കാര്യം ഇല്ല
@@AnandakumarKM-ub9bj Comments Full Negative analo. be positive bro. nammal ezhuthiya script arum vtl vannu cinema aaki tharila. nammal thanne iranganam.
അധികം സിനിമ പ്രവർത്തകരുടെയും നായകന്റെയും ഇടയിൽ തന്നെ ചുറ്റിപ്പറ്റി അവരുടെ എഴുത്തുകാർ തന്നെയുണ്ടാവും . ഒന്ന് കഴിഞ്ഞാൽ അവർതന്നെ രണ്ടാമത് എഴുതാൻ തുടങ്ങും . നിലവിലെ സിനിമ പ്രവർത്തകരുമായി ബന്ധമില്ലാത്തവർക്ക് പുതിയതായി വന്നു കഥകൾ പറയാൻ ചാൻസ് കുറവാണ് . ഇനി ഒരു അവസരം തന്നാൽ തന്നെ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ ഇരിക്കും .
അതോടെ നമ്മുടെ എല്ലാ മൂഡും പോകും .
യുവാക്കൾക്ക് ഇവിടെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരീക്ഷിക്കാം .😊
♥️😊
Thank you so much for insight!! Awesome
❤️
Bro അടിപൊളി ❤️
😁
Thank you very much
♥️
Movie lighting & cinematography യെ കുറിച്ച് വീഡിയോ ചെയ്യുമോ
❤️ yes
Super Bro❤
❤
❤❤❤ good ❤❤❤
@@jishagopal9074 ♥️♥️
Conflict ആണ് ഈ തിരക്കഥയുടെ പ്രധാന ഭാഗം എന്നത്. അത് മാറ്റി നിർത്തി എങ്ങനെയാണ് ഈ സിനിമയെ വിശകലനം ചെയ്യുക? Explain ചെയ്യൂ...
വൺലൈൻ സ്റ്റോറിയിൽ കഥ മുഴുവനായും വിശദമായും പറയാൻ സാധിക്കില്ല. ഒറ്റ വാക്കിൽ കഥ ചുരുക്കി പറഞ്ഞ് ആർട്ടിസ്റ്റിനെ ഇംപ്രസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും അത് നന്നായി ആകാംശ ഉളവാക്കുന്ന തരത്തിൽ ചെയ്യാൻ സാധിച്ചാൽ ആർട്ടിസ്റ്റ് പിന്നീട് കഥ വിശദമായി കേൾക്കാൻ തയ്യാറാകും. ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം കഥ പറയാൻ അവരെ തേടി ചെല്ലുന്നത്. അത് കൊണ്ട് തന്നെ കഥ പറയാൻ പോകുമ്പോൾ അവർ വൺലൈൻ സ്റ്റോറി പറയാൻ ആകും ആദ്യം ആവശ്യപ്പെടുക.
Nice
Thanks
❤
@@shajigv4626 ♥️
Bro തിരക്കഥയിൽ characters കുറവ് എന്താ ചെയ്യുക please reply
Bro, 70 scene ഉള്ള ഒരു തിരക്കഥ എഴുതിക്കഴിഞ്ഞാൽ അത് എത്ര മണിക്കൂർ ഉണ്ടാകുമെന്ന് എങ്ങനെ ഒരു writer ന് calculate ചെയ്യാൻ പറ്റും?
Universal Formatil ezhuthiyal 1 page = 1 minute anu. allenkil timer vech vazhich nokuka. athil kurav arikum actual time.
@@AmalAkshay 👍🏿👍🏿👍🏿🙏🙏🙏
കഥയല്ല,,, തിരക്കഥയാണ് ഹീറോ.....
❤️
❤
❤
Director thanne ano camera man , makeup man , casting director,production control anningane oru 50,100 alikalokke select cheyunnath. Atho producer kodukunnathano. First time director okke avumbol eppo Lokesh okke pole, engane ullavarum ayonnum bandham undavillalo.
ക്യാമറമാൻ പോലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഡയറക്ടർ തന്നെ തീരുമാനിക്കും, പ്രൊഡക്ഷൻ ആയി ബന്ധപ്പെട്ട കാര്യങ്ങൾ പ്രൊഡക്ഷൻ മാനേജർ തീരുമാനിക്കും.
മേക്കപ്പ്മാൻ ഓക്കെ ഓരോ നടന്മാർക്കും സ്വന്തമായി ഉണ്ടാകും. പ്രൊഡ്യൂസർ ഒന്നും നേരിട്ട് ചെയ്യാറില്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വഴി ആകും ചെയ്യുക. ഫസ്റ്റ് ടൈം ഡയറക്ടർക്ക് ബന്ധം ഉണ്ടാകില്ല. പക്ഷേ കാര്യങ്ങൾ അറിഞ്ഞിരിക്കണം. പണി അവർ ചെയ്ത്തോളും ചെയ്യിപ്പിക്കാൻ അറിഞ്ഞാൽ മതി അതിന് ബന്ധം വേണ്ട.
Btw താങ്കൾ ഇവിടെ പറഞ്ഞത് വൺ ലൈൻ അല്ല. അത് synopsis ആണ്.പിന്നെ സ്‌ക്രീനിൽ കാണിച്ച സന്ദേശത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറഞ്ഞു കാണിച്ചത് സിനിമ കണ്ട് എഴുതിയ സ്ക്രിപ്റ്റ് ആണ്. അതിന് യഥാർത്ഥ സ്ക്രിപ്റ്റുമായി യാതൊരു ബന്ധവുമില്ല. Shooting script ഉം സിനിമ കണ്ട് ബുക്ക് ആയി എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ട്
വ്യക്തമാക്കുക.
One line എന്നാൽ ഒരൊറ്റ വാക്കിലോ വാചകത്തിലോ കഥ പറയുക എന്നുള്ളതല്ല. വൺ ലൈൻ എന്നാൽ സിനിമയുടെ start -end ഉള്ള സ്ക്രിപ്റ്റ് without dialogue with minimum description ആണ്.താങ്കൾ ഈ വീഡിയോവിൽ പറയുന്നത് misleading information ആണ്.
@@movieemonk അറിയില്ലെങ്കിൽ മണ്ടത്തരം പബ്ലിക് ആയി വിളിച്ചു പറയരുത്. ബ്ലേക്ക് സ്നൈഡറിന്റെ Save the cat ബുക്ക് കിട്ടും. ഇന്റർനാഷനൽ വൈറ്റേഴ്സ് വരെ റെഫർ ചെയ്യുന്നത് ആണ്. അതിൽ വ്യക്തമായി പറയുന്നുണ്ട് എന്താണ് ഓൺലൈൻ അഥവാ ലോഗ്ലൈൻ എന്ന്. അത് എങ്ങനെ എഴുതണം? അതിന്റെ റൂൾസ്, പ്രത്യേകതകൾ, പ്രാധാന്യം. വെറുതെ ഒറ്റ വാക്കിൽ കഥ പറഞ്ഞാൽ അത് oneline ആകില്ല.
സീൻ ഡിവിഷൻ ചെയ്യാൻ ഓരോ സീനും
എന്താണെന്ന് പറയുന്നത് സീൻ oneലൈൻ ആണ്. അത് ആയിരിക്കാം താങ്കൾ ഉദ്ദേശിച്ചത്.
പിന്നെ സന്ദേശം തിരക്കഥ സിനിമ കണ്ട് എഴുതിയത് ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്? ശ്രീനിവാസൻ തന്നെ എഴുതിയ കോപ്പി
അദ്ദേഹം തന്നെ ആണ് പ്രസ്ഥികരിച്ചിട്ടുള്ളത്. screenplay വെച്ചാണ് തിരക്കഥ എഴുതാൻ പഠിക്കേണ്ടത്. അല്ലാതെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് വെച്ചിട്ടല്ല. അത് സംവിധായകന്റെ പണി. സംവിധാനം പഠിപ്പിക്കുമ്പോൾ ഞാൻ അത് ചെയ്തോളം സാർ. 🙏🏻
@@AmalAkshay താങ്കൾ ഇവിടെ oneline എന്ന് പറഞ്ഞത് synopsis ആണ്.. Oneline എന്നത് കഥയെ മൊത്തം ചുരുക്കി പ്രധാനപ്പെട്ട ആശയങ്ങൾ ഉൾകൊള്ളിച്ചു എഴുതുന്നതാണ്
അതെ ഇത് synopsis ആണ്
Bro background music ozhivaakku
ok bro
Acting
♥️
Acting ne kurichu parayo
cheyyam♥️
Thank you sir iam +2student my dream is super star Help me sir
Thanks sir kudethane undavane
Bro thirakkadtha engane... Actor oordu or producer oord parayum ennu parannjillaaa
....
One line ok
Story ok
Then thirakkatha kekkam ennu paranjaal
Scene scene aayittano parayandathu atho total aayi parayano...plz onnu visadamakkamo ...? Bro❤
2 രീതി ഉണ്ട്. 1 തിരക്കഥ അവർ വാങ്ങി വായിക്കും. അതിന് അവർക്ക് സമയം ഇല്ലെങ്കിൽ ഒരു മണിക്കൂർ ഒക്കെ സമയം തരും. നമ്മൾ തന്നെ എക്സ്പ്ലെയിൻ ചെയ്യണം ഫുൾ മൂവി.
@@AmalAkshaynammal ad vaaych koduthaal pore... Allengil nokkaathe vaayikkano
കീരിടത്തിൻ്റെ വിജയം ലോഹിക്ക തനിയാവർത്തനം എന്ന സിനിമ ഉണ്ടാക്കി യെടുത്ത impact ആണ്. തനിയാവർത്തനത്തിൽ ലോഹിയെ സിനിമക്കാർ വിശ്വസിക്കാൻ ഉണ്ടായ കാരണം അയാൾടെ നാടകങ്ങൾ Super ആയിരുന്നു
കഥ പറയുമ്പോൾ interesting വിഷയം വേണം
തുടക്കകാർ ഒരിക്കലു പെണ്ണുങ്ങളെ main characte ആയി പടം എടുക്കരുത് അതോടെ film ജീവിത closed
തുടക്കകാർ സ്ത്രീകളെ മെയിൻ ക്യരക്ടർ ആയിട്ട് എടുക്കരുത് എന്ന പ്രസ്ഥാവനയോട് യോജിപ്പ് ഇല്ല. കഥയും തിരക്കഥയും അതിന്റെ മെക്കിംഗും നന്നായാൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ സിനിമ പ്രേക്ഷകർ ഏറ്റെടുക്കും.🙏🏻
താങ്കളുടെ phone Number ഒന്ന് വേണം.
bro ,contact number tharamo
Text me on insta