കൊടും വേനലിലും വറ്റാത്ത മലമുകളിലെ ഉറവ | Perennial well at Mamalakkandam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 102

  • @nishdxb
    @nishdxb 3 ปีที่แล้ว +9

    muthe നിങ്ങൾ വ്യത്യസ്താനാണ് വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      😀😀💪🔥

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      നിങ്ങ കൂടെയുണ്ടേൽ നുമ്മ പൊളിക്കും തോമാ വെറും വാക്ക് പറയാറില്ല.🙏😍

    • @pleelavathiammaamma4730
      @pleelavathiammaamma4730 3 ปีที่แล้ว

      @@ArunkumarPurakkattu lll

  • @nobythundathil
    @nobythundathil 3 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ.......
    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ 💖

  • @ooolife2149
    @ooolife2149 3 ปีที่แล้ว +23

    ഇങ്ങേരെ നമക്കൊന്ന് ഫുൾ സ്‌പോർട് കുടി ഉയർത്താം
    ആരെക്കെ ഉണ്ട്

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 3 ปีที่แล้ว +4

    Ivide range ilellum broyude video kanathirikkan patilla
    Arun bro❤❤❤

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      ഇപ്പോൾ ദാരിദ്ര്യം ഭക്ഷണസാധനങ്ങൾക്കല്ല റെയിഞ്ചിനാണ്
      🔥🔥😍

  • @prabathduke7530
    @prabathduke7530 3 ปีที่แล้ว

    ഇതു പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️👍

  • @mukeshmurali5059
    @mukeshmurali5059 3 ปีที่แล้ว +4

    അരുൺ ബ്രോ നിങ്ങൾ എടുക്കുന്ന effort 👍👍👍 വീഡിയോ നന്നായിട്ട്ട് 💚💚💚🥰🥰🥰അരുവി കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️❤️👌

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      Ethu verum simple bro
      Just poi vannu but view duration Keri

  • @sreekumariks9820
    @sreekumariks9820 3 ปีที่แล้ว +1

    Arun super video 👍👍👍👍👍

  • @advchandy
    @advchandy 3 ปีที่แล้ว +2

    Pls show in summer.it’s better

  • @anasp1822
    @anasp1822 3 ปีที่แล้ว +1

    Snake undakilee vayiyil?

  • @shyjuj7593
    @shyjuj7593 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ

  • @mercyjames8168
    @mercyjames8168 3 ปีที่แล้ว +1

    Beautiful video

  • @justinethomas5656
    @justinethomas5656 3 ปีที่แล้ว +3

    അടിപൊളി അടിപൊളി അടിപൊളി

  • @rnc6053
    @rnc6053 3 ปีที่แล้ว +3

    poli .

  • @sagaryash4798
    @sagaryash4798 3 ปีที่แล้ว

    ഈ ചാനൽ അടിപൊളി, നല്ല വിഡിയോഗ്രാഫ്യും പിന്നെ അടിപൊളി വോയിസ് ഓവർ ചെയ്താൽ സൂപ്പർ ചാനൽ ആയി തീരും. ഇഷ്ടപ്പെട്ടു,

  • @binkutintu3084
    @binkutintu3084 3 ปีที่แล้ว +2

    Adipoliii video👌👌👌

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +1

    Arun nice video..... Super

  • @sreelalag1755
    @sreelalag1755 3 ปีที่แล้ว +1

    Super video bro

  • @greenwalley9017
    @greenwalley9017 3 ปีที่แล้ว +2

    ബ്രോ അടിപൊളി

  • @sumeshkannan4149
    @sumeshkannan4149 3 ปีที่แล้ว +2

    Video polichu chettayi adipoli😘😘

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 ปีที่แล้ว +2

    Super

    • @saleemabasheer2563
      @saleemabasheer2563 3 ปีที่แล้ว

      അരുൺ ബ്രോ സ്ഥലപ്പേര് പറഞ്ഞില്ല സ്ഥലപേരുകൂടി പറയണം

  • @vishnuvm3530
    @vishnuvm3530 3 ปีที่แล้ว +1

    pls use gumboot for your safty.....

  • @Fine_travel_vlogs
    @Fine_travel_vlogs 3 ปีที่แล้ว

    ആദ്യായിട്ട് കണ്ട വീഡിയോ ആണ്.. കിടുക്കീട്ടുണ്ട്.
    പൊളി 👏👏

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว

      Ethu simple video aanu
      Kashatapettavideos vere ondu .... Onnu channel mungitappiyare

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +2

    Arun bro uyir👌😍

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +2

    സൂപ്പർ.. 👌😍

  • @rameshkbrameshkb7744
    @rameshkbrameshkb7744 ปีที่แล้ว +1

    So happy

  • @hamzavai7290
    @hamzavai7290 3 ปีที่แล้ว +1

    Arun. Tangal. Poliyane. Ede. Mubarake..

  • @Kannan_Adimali
    @Kannan_Adimali 3 ปีที่แล้ว +3

    Ente vittilum egane ayirunnu vellam eduthondirunnathu but eppol kinar undakki vtl motor vechittunduu .....athondu egane vellam edukkunna vishamam enikkariyam ....

  • @aruntm2291
    @aruntm2291 2 ปีที่แล้ว

    നല്ല ഭംഗി ഉള്ള കാഴ്ചകൾ ❤️❤️

  • @jyothishmathew6277
    @jyothishmathew6277 3 ปีที่แล้ว +1

    Ithu evideyanu bro

  • @sajinthampi4458
    @sajinthampi4458 3 ปีที่แล้ว +1

    Veedinte aduthano e sthalam

  • @vinodp.l.8929
    @vinodp.l.8929 3 ปีที่แล้ว

    എന്റെ ഭാര്യവീട് ഇടുക്കിയിലെ തോപ്രാംകുടിയിലാണ്. ഇപ്പോഴത്തെ കൊറോണയും കാരണങ്ങളും കൊണ്ട് അവിടേക്കു പോയിട്ട് രണ്ടു വർഷത്തോളമായി. മുൻപ് ഇടക്ക് അവിടെ പോയിരുന്നപ്പോൾ അവിടത്തെ പറമ്പിലൂടെ നടന്ന ആ പച്ചപ്പിന്റെ ഓർമ്മകൾ തിരിച്ചു തന്ന താങ്കൾക്ക് നന്ദി.

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +2

    ഇത് ചേട്ടന്റെ വീടിന്റെ അടുത്താണോ 💚

  • @psdeepak0008
    @psdeepak0008 3 ปีที่แล้ว +2

    Poli bro

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      Evidanu bro

    • @psdeepak0008
      @psdeepak0008 3 ปีที่แล้ว

      @@ArunkumarPurakkattubroyude videos kaanan mudangilla ,evide aayalum

  • @sasidharanvv9474
    @sasidharanvv9474 3 ปีที่แล้ว +1

    APARA.......DHIRYAM........THANNE

  • @Niz311
    @Niz311 3 ปีที่แล้ว

    Kootukara ninne ishtonnu....❤️nokkatta

  • @raheeskm9
    @raheeskm9 3 ปีที่แล้ว

    അട്ട ഉണ്ടേ അവിടെ

  • @SivaKumar-ni3up
    @SivaKumar-ni3up 3 ปีที่แล้ว

    ഒരുപാട് നാളായി കണ്ടിട്ട് വീട്ടിൽ എല്ലാവർക്കും സുഖമാണോ

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      സുഖമാണ് .... ഇത്രയും നാൾ കാണാഞ്ഞിട്ട് ഇപ്പഴാണോ അന്വേഷിക്കുന്നത് ...! ഇതിനാണോ ഞാൻ ബെൽ ഐക്കൺ തന്നേക്കുന്നത്😢

    • @SivaKumar-ni3up
      @SivaKumar-ni3up 3 ปีที่แล้ว

      ആശംസകൾ......😊

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +1

      😀😀

  • @arjunsvlogs6632
    @arjunsvlogs6632 3 ปีที่แล้ว

    Nice Bro

  • @mithunpv2453
    @mithunpv2453 3 ปีที่แล้ว

    കുടിക്കാൻ ഉപയോഗിക്കുന്നത് മലയിൽ നിന്നും വരുന്ന ഈ വെള്ളം ആണോ?

  • @nishanthvg2671
    @nishanthvg2671 3 ปีที่แล้ว +5

    സൂക്ഷിച്ച് മല കയറണംk ട്ടോ അരുൺ

  • @samadp124
    @samadp124 3 ปีที่แล้ว +2

    👍

  • @sathishkumark1980
    @sathishkumark1980 3 ปีที่แล้ว

    ആനയുള്ള കാടാണോ... (പുലിയും)

  • @kingkibg3884
    @kingkibg3884 3 ปีที่แล้ว

    Njanum kavalangad anu

  • @saifukkb4413
    @saifukkb4413 3 ปีที่แล้ว +2

    👍👌👌👌

  • @ziyusvlog1680
    @ziyusvlog1680 3 ปีที่แล้ว

    ഇത് എവിടെയാണ്

  • @sijij256
    @sijij256 3 ปีที่แล้ว +3

    ഇ വഴി ഇങ്ങനെ ഒറ്റക്ക് പോകരുത് എന്തെങ്കിലും പറ്റിപ്പോയാൽ ഒന്ന് ഓടി വരാൻ പോലും ആ ഭാഗത്തു ആരും ഇല്ലെന്ന് തോന്നുന്നു ആസ്വദിച്ചു കാണാൻ പോയിട്ട് പേടിച്ചു പേടിച്ച കണ്ടത്. മോശം എന്നല്ല. അർത്ഥം എന്താണെങ്കിലും കാണും വീഡിയോ മുടക്കണ്ട കേട്ടോ എന്നും ഇട്ടോ 👍

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว +2

      ഇത് നാളത്തെ വീഡിയോയ്ക്കിടണ്ട കമന്റ് ആണ്

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว

      😀😀👍🔥❤️

    • @thressiammalucka6078
      @thressiammalucka6078 3 ปีที่แล้ว

      👍👍👍👍👍

    • @sijij256
      @sijij256 3 ปีที่แล้ว

      @@ArunkumarPurakkattu 🤔ഇനിയും ഉണ്ടോ. വരട്ടെ നോക്കാം 🏃‍♂️🏃‍♂️

  • @rakhiranju5831
    @rakhiranju5831 3 ปีที่แล้ว +4

    ✋🏼✋🏼✋✋👍

  • @rajeshpv1965
    @rajeshpv1965 3 ปีที่แล้ว +2

    ❤️💚

  • @krishnanveppoor2882
    @krishnanveppoor2882 3 ปีที่แล้ว +1

    ❤️

  • @anishanjuaadi
    @anishanjuaadi 3 ปีที่แล้ว

    Arun number tharumo

  • @josephloyed1251
    @josephloyed1251 3 ปีที่แล้ว +1

    ഇരുൾപെട്ടാൻ സാധ്യത ഉണ്ട്

  • @justinethomas5656
    @justinethomas5656 3 ปีที่แล้ว +4

    ഹൈറേഞ്ചിൻ്റെ പച്ചപ്പ് കുളിർമ്മ തണുപ്പ്

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 ปีที่แล้ว

      കൂടെ തോട്ടപ്പുഴുവും

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +1

    ഒറ്റക്ക് പോകുമ്പോൾ സൂക്ഷിക്കുക 🙂👍

  • @TrendingVideos143
    @TrendingVideos143 3 ปีที่แล้ว +2

    പച്ചപ്പ് കുളിർമ്മ തണുപ്പ്

  • @vinodvinod1752
    @vinodvinod1752 3 ปีที่แล้ว +1

    കുന്നു മല കുന്നു മല മടുത്തു

  • @abhilashjayapalan8226
    @abhilashjayapalan8226 3 ปีที่แล้ว +2

    അടിപൊളി

  • @ARUNRAM-1990
    @ARUNRAM-1990 3 ปีที่แล้ว

    Super