Marco Unni Mukundan-നെ എല്ലാ അർത്ഥത്തിലും Pan Indian Star ആക്കി മാറ്റിക്കഴിഞ്ഞു | Venu Kunnappilly

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 155

  • @enlightnedsoul4124
    @enlightnedsoul4124 11 วันที่ผ่านมา +33

    The rise of Superstar Unni Mukundan 🔥

  • @mahadevanraman3003
    @mahadevanraman3003 15 วันที่ผ่านมา +232

    മാളികപ്പുറം ഉണ്ണി promote ചെയ്ത പോലെ ആരും ചെയ്യില്ല

    • @akshaydas007
      @akshaydas007 14 วันที่ผ่านมา +12

      Ari vaaza cheyta help um marakkarute

    • @rightthinker4403
      @rightthinker4403 11 วันที่ผ่านมา +11

      Marco ടെ ടീം നല്ല PR work ആണ് ചെയ്തത് അതിൻ്റെ കൂടെ ഉണ്ണിക്കും PR work ചെയ്തു. സോഷ്യൽ മീഡിയ മോത്തം ഇത് തന്നെയാണ് കാണാനുള്ളത്.. ഇതിൻ്റെ കൂടെ ഷൈന് ന് വളഞിറ്റു കിട്ടി നെഗറ്റിവ് promotion ഇഷ്ട്ടംപോലെ 😂

    • @Nomansland776
      @Nomansland776 11 วันที่ผ่านมา +1

      Sathyam anne muthal ane unni swoyam produce cheyan theerumaniche pulli abinayikunna movies karanam thalle full chendakke alle malika puram promotion cheythe unni kr nalla. Hate kiti arnu

    • @saraths7103
      @saraths7103 11 วันที่ผ่านมา +2

      ​@@rightthinker4403 ഷൈൻ നല്ല ഊമ്പിത്തരം അല്ലെ കാണിച്ചത്

    • @o..o5030
      @o..o5030 8 วันที่ผ่านมา

      എത്ര ചെയ്താലും work കൊള്ളില്ലെങ്കിൽ കാര്യമില്ല, ഉദാഹരണം Turbo 😂💯​@@rightthinker4403

  • @advtsmarar
    @advtsmarar 15 วันที่ผ่านมา +37

    നന്നായി ഇന്റർവ്യൂ ചെയ്യുന്ന ഒരു സഹോദർ 👍

  • @deepajacob3219
    @deepajacob3219 14 วันที่ผ่านมา +15

    Vishnu s interviews are super . Quality of questions, his language, his research about the guests are all professional. Keep it up.

  • @KannanRnair-vv6hq
    @KannanRnair-vv6hq 14 วันที่ผ่านมา +33

    Marco🔥🔥🔥

  • @winit1186
    @winit1186 15 วันที่ผ่านมา +154

    കുഞ്ചാക്കോ ബോബനാണ് ആ വ്യക്തി.... ഈ രേഖാചിത്രം എന്ന സിനിമ 2021 മുതൽ ചെയ്യാ ചെയ്യാ എന്ന് പറഞ്ഞ് സംവിധായകനെയും നിർമാതാവിനെയും വട്ടം കറക്കി കൊണ്ടിരിക്കുകയായിരുന്നു...... ഒടുവിൽ മടുത്ത് പണ്ടാരമടങ്ങിയിട്ടാണ് സംവിധായകൻ ജോഫിൻ 2024 ലിൽ ആസിഫ് അലിയോട് കഥ പറഞ്ഞതും അയാള് അത് ചെയ്യാന്ന് സമ്മതിച്ചതും..... 4-5 വർഷം മുൻപ് വരെ വളരെ മാന്യൻ എന്ന് കരുതപ്പെട്ടിരുന്ന കുഞ്ചാക്കോ ഇന്ന് മഹാ അലമ്പാണ്....

    • @abhijith7480
      @abhijith7480 14 วันที่ผ่านมา +33

      അങ്ങേരെ പറ്റി കുറെപേര് ഈയടുത്തായിട്ട് മോശം പറയുന്നുണ്ട് സത്യമാവും അല്ലെ

    • @RahulSilan-y6y
      @RahulSilan-y6y 14 วันที่ผ่านมา +26

      ക്യാഷ് വരുമ്പോൾ ഏതു ബോബനും മാറും.

    • @manojkumarmanav2194
      @manojkumarmanav2194 13 วันที่ผ่านมา +12

      Assumptions are not a good quality bro...

    • @baijuthrikkovil5802
      @baijuthrikkovil5802 12 วันที่ผ่านมา +21

      റോമൻസ് പ്രൊഡ്യൂസർ അരുൺ ഘോഷിനെ ടിവി ഷോയുടെ ഇടയിൽ കിട്ടാനുള്ള പൈസയുടെ കണക്ക് പറഞ്ഞ് പരസ്യമായി അപമാനിച്ച വ്യക്തിയാണ്

    • @kavya123-f40
      @kavya123-f40 10 วันที่ผ่านมา

      ​@@abhijith7480വല്ലവരും മനപൂർവ്വം degrade ചെയ്യാൻ നോക്കുന്നുണ്ടെങ്കിലോ? ഒന്നും പറയാൻ പറ്റില്ല... മലയാള സിനിമയുടെ അവസ്ഥ അതാണ്.

  • @shinyjoshy1235
    @shinyjoshy1235 9 วันที่ผ่านมา +5

    Absolutely brilliant interview Vishnu👏👏👏
    Done the homework well n placed the guest in a very comfortable position so he can b spontaneous with his thoughts 👏👏👌👌

  • @hareeshmulleria9943
    @hareeshmulleria9943 12 วันที่ผ่านมา +15

    Super star unni mukundan super ❤

  • @shilpamv6526
    @shilpamv6526 12 วันที่ผ่านมา +5

    എന്ത് രസം ആണ് ഈ ചേട്ടൻ പറയുന്നത് കേൾക്കാൻ, നല്ല അറിവ് ഉണ്ട്

  • @harshakv3026
    @harshakv3026 15 วันที่ผ่านมา +10

    Interviewer, interviewee and tye interview - all three were awesome.

  • @azeezm3672
    @azeezm3672 3 วันที่ผ่านมา +3

    Release MARCO in Bengali Language .... Focusing Regions of West Bengal, Assam & Bangladesh .... In this 3 region Bengali is widely Spoken

  • @thejus2255
    @thejus2255 14 วันที่ผ่านมา +8

    As usual, Vishnu - Top quality questions!

  • @SarathsasiSarathsasi-bk2zu
    @SarathsasiSarathsasi-bk2zu 7 วันที่ผ่านมา +1

    വളരെ മനോഹരമായ ഇന്റർവ്യൂ താങ്ക്സ് ❤️

  • @9895mahesh
    @9895mahesh 12 วันที่ผ่านมา +8

    Unni Mukundan 😍🔥

  • @christyka1407
    @christyka1407 13 วันที่ผ่านมา +22

    17:00 Tv kaanan ആളില്ല ശെരിയ പക്ഷെ എന്തുകൊണ്ടാണ് എന്നറിയോ 😂ഒരു load പരസ്യം ആണ് അതു കഴിഞ്ഞു കുറച്ചു സിനിമ കാണിച്ചാലായ് 🤷‍♂️

    • @am_beluga
      @am_beluga 10 วันที่ผ่านมา +1

      അതെ 😂

  • @rameshramachandran8965
    @rameshramachandran8965 15 วันที่ผ่านมา +42

    Malayalathil unni mukundan.asif ali
    Tamizhil.vijay sethupathi.vikram
    Hindiyil jackyshoraf..akshay kumar is the best ❤❤

    • @run-yj4ox
      @run-yj4ox 10 วันที่ผ่านมา +2

      ഹിന്ദി യിൽ വേറെ ആരെയും അറിയില്ലേ 😂😂😂
      Out ആയവരെ ഒക്കെ ആണല്ലോ പറയുന്നത്

    • @rameshramachandran8965
      @rameshramachandran8965 10 วันที่ผ่านมา

      @run-yj4ox Ninda fatherinda name koodi para Hindikan ano.bangolli ano ninda Father

    • @run-yj4ox
      @run-yj4ox 10 วันที่ผ่านมา

      @@rameshramachandran8965 നിന്റെ തന്തമാരുടെ പേര് ആയിരിക്കും നീ എഴുതി വെച്ചിരിക്കുന്നത് അല്ലേ

    • @run-yj4ox
      @run-yj4ox 10 วันที่ผ่านมา

      @@rameshramachandran8965 ninte thanthamaarude peru aayirikkum nee ezhuthi vechirikkunnath

    • @run-yj4ox
      @run-yj4ox 9 วันที่ผ่านมา

      @@rameshramachandran8965 ninte thanthamaarude peru aayirikkum alle akki jaakkii ennu
      Match aakunna peru aanu

  • @renishkhan9299
    @renishkhan9299 11 วันที่ผ่านมา +5

    ഇങ്ങനെ ആയിരിക്കണം അഭിമുഖങ്ങൾ......

  • @shijojohnson10
    @shijojohnson10 15 วันที่ผ่านมา +5

    Very good interview ❤

  • @gokulmkumar3491
    @gokulmkumar3491 8 วันที่ผ่านมา

    മികച്ച ഒരു interview, ഇങ്ങനെയായിരിക്കണം interview എടുക്കേണ്ടത്, the anchor did an impressive homework. Even the interviewee feels the same 31:20. Keep up the good work bro

  • @pachaparishkaari3573
    @pachaparishkaari3573 วันที่ผ่านมา

    വളരെ നല്ല ഇൻ്റർവ്യൂ

  • @sreehari2585
    @sreehari2585 8 วันที่ผ่านมา +1

    Your interview have class man

  • @actorabilashvijayan
    @actorabilashvijayan 9 วันที่ผ่านมา +1

    Venu sir 🔥

  • @SreejithSreekantanNair
    @SreejithSreekantanNair 6 วันที่ผ่านมา

    പരസ്പരം ബഹുമാനം കൊടുത്തുള്ള ഒരു നല്ല interview 👌👌👌.

  • @aaryadhara
    @aaryadhara 16 ชั่วโมงที่ผ่านมา

    Congratulations venuji

  • @sidharthraj9269
    @sidharthraj9269 13 วันที่ผ่านมา +19

    യുവതാരങ്ങൾക്ക് ജാട ഉണ്ട് പക്ഷെ അധികം ശമ്പളം ഉണ്ടാവില്ല.... രജിനിക്ക് ജാഡ ഇല്ല പക്ഷെ ഒടുക്കത്തെ ശമ്പളം ആണ്... നിങ്ങൾ ആരുടെ ഒപ്പം പോവും 😂

    • @oe1850
      @oe1850 10 วันที่ผ่านมา +7

      നമ്മുടെ തരങ്ങൾക്ക് ശമ്പളം ഇല്ലാത്തതല്ല ഇൻഡസ്ടറി ചെറുത് ശമ്പളം ചെറുത് തമിഴ് ഇഡസ്ടറി വലുത് അത് കൊണ്ടുശമ്പളം വലുത് അത്രേയുള്ളു രണ്ട് ഭാഷകളും എടുക്കുന്ന എഫ്ഫർട് സെയിം തന്നെ പക്ഷെ താരങ്ങൾ കാട്ടുന്ന അഹങ്കാരത്തിനു ഞായികരണം ഇല്ല

  • @jayadasgovindan1401
    @jayadasgovindan1401 11 วันที่ผ่านมา +6

    ഉണ്ണിമുകുന്ദനെ ഇഷ്ടമാണ്. മാളികപ്പുറം പോലെ എല്ലാവരക്കും കാണാൻ കഴിയുന്ന നല്ല സിനിമകൾ ഇനിയും ഉണ്ടാകണം മാർക്കോ കാണാൻ തോന്നുന്നില്ല

  • @anandakrishnanms8901
    @anandakrishnanms8901 15 วันที่ผ่านมา +4

    Gud interview 👏😊

  • @aneeshjyothirnath
    @aneeshjyothirnath 14 วันที่ผ่านมา +6

    എന്റെ സീനിയർ ✨✨✨ഫ്രം NIP

  • @hareeshmulleria9943
    @hareeshmulleria9943 12 วันที่ผ่านมา +3

    Super duper blockbuster hit movie marco ❤

  • @Godofdaytrades
    @Godofdaytrades 15 วันที่ผ่านมา +10

    Superb movie....high standards........good visionary producer...........just saw now.........anaswara scored more than asif....i feel

  • @ThankamChandran-ul4zh
    @ThankamChandran-ul4zh 11 วันที่ผ่านมา +1

    നല്ല interview

  • @gopikagopi7223
    @gopikagopi7223 5 วันที่ผ่านมา

    ഹോം വർക്ക്‌ ചെയ്ത് വരുന്ന അവതാരകൻ 👏🏻

  • @PRTechy
    @PRTechy 12 วันที่ผ่านมา +11

    Unni mukundan cheythapole oru movieku vendi masangal promotion cheyth..... vijayipikan ellavarum sramichal malayalam moviek. Baaviyund

    • @sbpd9121
      @sbpd9121 4 วันที่ผ่านมา

      Yes. Unni puts lot of effort for promotion.

  • @MRP1.1000
    @MRP1.1000 9 วันที่ผ่านมา

    VENU❤👍

  • @chinnum6013
    @chinnum6013 15 วันที่ผ่านมา +2

    Such an interesting interview..

  • @vimalv7374
    @vimalv7374 14 วันที่ผ่านมา +6

    Idhehathe polulla producers vannal thanne nalla cinemakal kittum

  • @swwtt12345
    @swwtt12345 15 วันที่ผ่านมา +4

    Awww... nice interview Mr. Vishnu! Keep going!

  • @iamancyy
    @iamancyy 7 วันที่ผ่านมา +3

    6:26 marco

  • @TheNicknithin
    @TheNicknithin 14 วันที่ผ่านมา

    Everything is great in this interview kudooss

  • @migipadamattummal2844
    @migipadamattummal2844 15 วันที่ผ่านมา +2

    Super ❤

  • @renjithgopinathan2454
    @renjithgopinathan2454 9 วันที่ผ่านมา

    Super avatharakan. Ingne akanam avathranam.

  • @azeezm3672
    @azeezm3672 3 วันที่ผ่านมา +1

    Release MARCO in Chinese & Japanese Language
    And see what will happen in the worldwide box office collection

  • @midhunmanoharpillai2966
    @midhunmanoharpillai2966 12 วันที่ผ่านมา

    Interviewer is very good, he has studied very good

  • @SRGjr16
    @SRGjr16 15 วันที่ผ่านมา +13

    I think he talks about actors tovino, shine tom chako, shane nigam .

    • @rakeshkrishna4661
      @rakeshkrishna4661 15 วันที่ผ่านมา +14

      Dont drag tovinho ok... He is a humble actor... I have met him personally... He is a very chill guy...❤ Down to earth person...

    • @rakeshkrishna4661
      @rakeshkrishna4661 7 วันที่ผ่านมา +1

      @@buzztunezz did anyone asked about mammootty... ?? It shows the hate u have towards mammootty... If mammootty was arrogant... He would never achieve the things that he has... He is not a people pleaser...thats all... Mammootty cant act in real life... Thats it... It doesn't mean he is rude.... 🥲🤭
      Why u guys are all hating them... If u are targeting shane.. its k.. we have seen a lot of arguments , call recording... Which justify this statement... But why targeting others whom u guys dont like...???? Shame on u...

    • @EmiG-tt5cm
      @EmiG-tt5cm 6 วันที่ผ่านมา

      Shane nigam nte mel ninum kannu mattan ulla trick

  • @midhunmd3249
    @midhunmd3249 7 วันที่ผ่านมา

    👍👍👍👍

  • @Jocker2093
    @Jocker2093 15 วันที่ผ่านมา +10

    തമിഴ് ഒക്കെ ഒരു സിനിമ അഭിനയിക്കാൻ വർഷങ്ങൾ വേണം . അപ്പോ അതിനുള്ള പൈസ വാങ്ങാം .. മലയാളത്തിൽ ബഡ്ജറ്റ് കുറവായൊണ്ട് ആക്ടേഴ്‌സ് ഒരു വർഷം maximum സിനിമ അഭിനയിക്കുക എന്നതാണ് പ്രതിഫലം കൂട്ടുന്നതിനേക്കാൾ നല്ലത്..
    പിന്നേ പ്രൊഡ്യൂസേഴ്സ് outside Kerala മാർക്കറ്റിംഗ് വളരെ മോശമാണ്.. നോർത്ത് ഇന്ത്യ യില് സാധാരണ ജനങ്ങൾക്കിടയിൽ വിജയ് ക്ക് ഉള്ള ഫാൻസ് ൻ്റെ ഒരു ശതമാനം പോലും മലയാളി നടന്മാർക്കില്ല...

    • @nimmyannjoy3379
      @nimmyannjoy3379 14 วันที่ผ่านมา +2

      Avark Malayalam actors ne ariyathe polumilla,ippol Marko kku sesham unniye ariyam,allathe bhooribhagam perum mallu actors ne valya parichayamilla

    • @Jocker2093
      @Jocker2093 14 วันที่ผ่านมา +1

      @nimmyannjoy3379 janatha garage ഉള്ളത് കൊണ്ട് ലാലേട്ടനെ അറിയാം.. മറ്റെ ജംഗ്ലി ലാൽ നേം അറിയാം . പുള്ളി കൊറേ തമിഴ് പടത്തിൽ ഉണ്ടല്ലോ..

  • @investorspoint6224
    @investorspoint6224 15 วันที่ผ่านมา +6

    Kunchako boban .. peoe shine

  • @salim.p7894
    @salim.p7894 10 วันที่ผ่านมา +2

    Vdo Start hear 3:07

    • @anandualepy
      @anandualepy 10 วันที่ผ่านมา

      ty❤️

  • @NomadicTraveller
    @NomadicTraveller 9 วันที่ผ่านมา

    Cubes entertainment, kavya production പോലുള്ള കമ്പനികൾ producers varanam.

  • @VASU-
    @VASU- 15 วันที่ผ่านมา +14

    മാമാങ്കം 135 കോടി കിട്ടിയ മഹാ ഭാഗ്യവാൻ ആണ്😂😂

    • @MuRi-b9h
      @MuRi-b9h 14 วันที่ผ่านมา +11

      അതെന്താ mammangam ത്തിന് ശേഷം നീ പുള്ളി produce ചെയ്ത സിനിമ ഒന്നും കണ്ടില്ലേ അതിന് ശേഷം ആണ് പുള്ളി produce ചെയ്ത 2018 എന്ന പടം ഇറങ്ങിയത് 2023 ഇല്ലേ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു (with oscar nomination ) ചാവേർ എന്ന സിനിമക്ക് അവാർഡ് (state award) ഉം കിട്ടി മാളികപ്പുറം 50 cr ഉം അടിച്ചു രേഖചിത്രം successfull ആയി ഓടി കൊണ്ട് ഇരിക്കുന്നു

    • @Mwanu69
      @Mwanu69 13 วันที่ผ่านมา +2

      Memmengam effect Karanam ipol pulli Swiggy odunu😂

    • @VASU-
      @VASU- 13 วันที่ผ่านมา

      @@MuRi-b9h ആഹാ അപ്പൊ മാമാങ്കം 135 കോടി ഇല്ലെന്നാണോ

    • @MuRi-b9h
      @MuRi-b9h 13 วันที่ผ่านมา

      ​@@VASU-ഇല്ല thallu ആണ് എന്ന് എല്ലാവർക്കും അറിയാം 😂

    • @VASU-
      @VASU- 13 วันที่ผ่านมา +3

      @@MuRi-b9h പക്ഷെ ഇക്ക കേക്ക് മുറിച്ച് fb post ഇട്ട്..ഫാൻസിൻ്റെ കയ്യിൽ പക്ഷേ 135 കോടി കളക്ഷൻ ൻ്റെ പ്രൂഫ് ഇല്ല🤣🤣

  • @Sreejith.9
    @Sreejith.9 9 วันที่ผ่านมา +1

    Why is he pronouncing Tarjet instead of Target

  • @manjukrishna6457
    @manjukrishna6457 15 วันที่ผ่านมา +1

    Super interview ❤

  • @salamvs6268
    @salamvs6268 15 วันที่ผ่านมา +8

    ലോകത്തിൽ ഒരു മുടക്ക് മുതൽ ഇല്ലാത്ത ഒരു ബിസിനസ്സ് അഭിനയം അണ് .സമയവും അഭിനയ കഴിവും ഉണ്ടങ്കിൽ നടനാവും .ഒരു നിർമ്മാതാവ് എന്തോരം ടെൻഷൻ അടിക്കണം .കുന്നപ്പിള്ളിയുടെ അടുത്ത് ഷോ നടന്മാർ കാണിക്കില്ല .ഷോകാണിച്ചാൽ ഒരു പോടാ എന്നു പറയാൻ പറ്റും

    • @akhilmanoj240
      @akhilmanoj240 13 วันที่ผ่านมา

      മുടക്ക് മുതൽ ഇല്ല എന്ന് പറയരുത്. Sucess ആവാൻ എടുക്കുന്ന effort and time ആണ് actor ന്റെ മുടക്ക് മുതൽ!

  • @Toppi-g8q
    @Toppi-g8q 5 วันที่ผ่านมา +1

    Malikapuram പുള്ളിക്ക് നല്ല profit കൊടുത്തിട്ടുണ്ട്
    23:55

  • @arunkumarv184
    @arunkumarv184 15 วันที่ผ่านมา +7

    Aalu Tovino aanu..

  • @Jelinvarghese786
    @Jelinvarghese786 15 วันที่ผ่านมา +2

    ❤😬

  • @Mwanu69
    @Mwanu69 13 วันที่ผ่านมา +1

    Swiggy❤

  • @jitheeshkumar4109
    @jitheeshkumar4109 14 วันที่ผ่านมา +2

    The brilliant producer I've ever seen...

    • @Mwanu69
      @Mwanu69 13 วันที่ผ่านมา +1

      Yea . Ravile film set night Swiggy.... Memmengam effect ❤

  • @saralakm8612
    @saralakm8612 11 วันที่ผ่านมา

    സത്യം

  • @aswinaswi7424
    @aswinaswi7424 12 วันที่ผ่านมา +1

    1) വേണു ഒരു Professional Producer അല്ല ...ബിസിനസ് ചെയ്ത് കുറച്ച് കാശ് ലഭിച്ചപ്പോൾ സിനിമയിലേക്ക് ഇൻവെസ്റ്റ് ചെയ്യാം എന്ന് കരുതി വന്നതാണ് ! ഇദ്ദേഹത്തിൻ്റെ മാമാങ്കം പൊട്ടിയപ്പോൾ പറഞ്ഞത് ബാഹുബലി അത്ര കോടി കിട്ടിയില്ലേ പിന്നെന്താ മാമാങ്കത്തിന് കിട്ടിയാൽ എന്നൊക്കെയാണ് 🤣
    2) ഒരോ Stars ആവരുടെ Market value ഉണ്ട് അതനുസരിച്ച് പണം പൊട്ടിക്കേണ്ട വരും ! ഇത് Pre Release Buisness ലഭിക്കും
    Satelite,OTT , Music, Distribution Rights ഒക്കെ വീഴുന്നത് നായകനെ കണക്കാക്കിയാണ്😅 മലയാളത്തിൽ ആദ്യ OTT Rights എടുത്ത ലൂസിഫർ 13.5 കോടിക്കാണ് 😂 അതും Double Digits ... Mohanlal പടങ്ങൾ അത് ഇനി എത്ര മോശം ചിത്രമാണെങ്കിലും വലിയ OTT Rights പോകും , Overseas Release Phars ആയിരിക്കും.. പല മലയാളത്തിലെ മികച്ച ചിത്രങ്ങളും Phars എടുക്കില്ല മോഹൻലാലിൻ്റെ Monster, alone വരെ അവർ എടുക്കും 😂 DQ Kok also OTT Double Digits ലഭിച്ചതാണ്

    • @arunkb5319
      @arunkb5319 11 วันที่ผ่านมา

      എന്നിട്ട് ബറോസിന് എത്ര കിട്ടി😂😂

    • @aswinaswi7424
      @aswinaswi7424 11 วันที่ผ่านมา

      @arunkb5319 Barroz - Phars ആണ് Distribution 😂 3D ആയോണ്ട് Record Rights വീണില്ല
      Satelite - Star Network (Record Rights)
      OTT Record Rights

  • @Pachalam-en82
    @Pachalam-en82 15 วันที่ผ่านมา +7

    Shane nigamm ആണ് ആൾ

  • @Mallunostalgia-zs9zo
    @Mallunostalgia-zs9zo 10 วันที่ผ่านมา +1

    ഒരു ബോധവും ഇല്ലാത്ത ഒരു പ്രൊഡ്യൂസർ 🥲

  • @mahinmaanu8398
    @mahinmaanu8398 15 วันที่ผ่านมา +6

    Ninghal എന്തിനാണ് അവരുടെ അടുത്ത് പോകുന്നത് നിങ്ങളുടെ അനിയനെ വച്ചു ചെയ്ത പോരെ കോടികൾ ലാഭവും... Bro acting oru skill ആണ് അത് ഉള്ളത് കൊണ്ട് അയാളെ കാണാൻ ജനങ്ങൾ വരുന്നത്....അതുകൊണ്ട് ആണ് നിങ്ങൾ അവരുടെ പുറകെ പോണേ 😁😁😁എന്നെ വച്ചു plan ചെയ്യ് 1laks തന്ന മതി plan cheyyavo നിങ്ങൾ പറയുന്ന പട്ടി പനി എല്ലാം എടുക്കാം 😁😁😁..

    • @arunkb5319
      @arunkb5319 11 วันที่ผ่านมา

      ഇപ്പറയുന്നവർ star ആയത് ഏതെങ്കിലും producer അവസരം കൊടുത്തിട്ട് തന്നെയാണ്.

  • @krishnakumarpattath9785
    @krishnakumarpattath9785 13 วันที่ผ่านมา +1

    Hollywood താരം മാന്യനും മര്യാദക്കാരനുമായ അബിയുടെ അബദ്ധം 😂

  • @fanasc1486
    @fanasc1486 15 วันที่ผ่านมา +5

    ചോദ്യം ✅
    ഉത്തരം ✅

  • @Supermansreborn
    @Supermansreborn 12 วันที่ผ่านมา +4

    Tovino ,shane nigam ,kuchako 😂😂😂 udayip anu

  • @sunilmanohar8853
    @sunilmanohar8853 12 วันที่ผ่านมา +1

    Waiting for Hariharan sir movie... Ujjaini

  • @fibinwilsonfw9761
    @fibinwilsonfw9761 15 วันที่ผ่านมา +10

    എത്ര തമിഴ് സിനിമ നഷ്ടം ഉണ്ടക്കുന്നു ആത് വിഴുങ്ങി 😂😂😂

    • @shachu8699
      @shachu8699 15 วันที่ผ่านมา +6

      തമിഴ് സൂപ്പർ സ്റ്റാർ കൾക്ക് എത്ര പൊട്ട പടം ആയാലും പ്രോഫിറ്റ് ഉണ്ട്.. വിജയ് അണ്ണന്റെ ഗോട്ട് നോക്കെ എന്ത് കണ്ടിട്ടാ ഹിറ്റ് ആവുന്നത്? (വിജയ് അണ്ണൻ മോശം ആണെന്ന് അല്ല പറഞ്ഞു വന്നത്)

  • @SwarajChandran-l1d
    @SwarajChandran-l1d 15 วันที่ผ่านมา +9

    പുറമെ നിന്നും കാണുന്നതല്ല സിനിമ

    • @SwarajChandran-l1d
      @SwarajChandran-l1d 15 วันที่ผ่านมา +6

      @whaleblue833 eda koppe njaan production boy ayattu work chaithittullathanu filimil undakkan nikkalle ariyavunathu konda parajathu nee poyie oooombu

    • @priyadarshan4258
      @priyadarshan4258 15 วันที่ผ่านมา

      Neeyum ithupole thendi aayirikkum​@@SwarajChandran-l1d

    • @nabeelkb7276
      @nabeelkb7276 15 วันที่ผ่านมา

      @swaraj chandran
      "പുറമെ കാണുന്നത് പോലെ അല്ല cinema"
      ഇങ്ങനെ പറയാൻ എന്താണ് കാരണം

    • @SwarajChandran-l1d
      @SwarajChandran-l1d 15 วันที่ผ่านมา

      @@nabeelkb7276 എല്ലാം group ആണ് nabeelnu ഫിലിമിൽ ജോലി വേണോ minimium 2 ലക്ഷം ആണ് agatham ഫീസ് ഫെഫ്ക yil. വെള്ളം കൊടുക്കാൻ നിക്കുന്ന ജോലിക്ക് പോലും e പൈസ കൊടുക്കണം കയും കാലും pidichu നിക്കണം സിനിമ എന്ന് പറയുമ്പോ അടിപൊളി ആണ് പക്ഷെ ഉള്ളിൽ പാടാണ് വർക്ക്‌ cheyyan

    • @princepereppaden7405
      @princepereppaden7405 15 วันที่ผ่านมา

      @@whaleblue833😂😂😂😂

  • @evilVortexGamePlay
    @evilVortexGamePlay 9 วันที่ผ่านมา

    New faces na kond padam cheyy😂

  • @Godzonecuntry
    @Godzonecuntry 14 วันที่ผ่านมา +1

    0%😂❤

  • @Sleepyhead7896
    @Sleepyhead7896 15 วันที่ผ่านมา +8

    ഉണ്ണി മുകുന്ദനെ ആണോ ഉദ്ദേശിച്ചത്😌

    • @Vishnubalasubranian
      @Vishnubalasubranian 15 วันที่ผ่านมา +39

      അല്ല. ഇനി ആ പാവത്തിന്‍റെ മെക്കട്ട് കേറണ്ട

    • @Kinvus
      @Kinvus 15 วันที่ผ่านมา +40

      അല്ല എന്ന് സേട്ടന് അറിയാഞ്ഞിട്ടല്ല എന്ന് അറിയാം...കമന്റ്റ് വായിക്കുന്നവർ ഉണ്ണി മുകുന്ദൻ ആണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ഉളള സൈക്കോളജിക്കൽ മൂവ് ല്ലേ😊

    • @Vishnubalasubranian
      @Vishnubalasubranian 15 วันที่ผ่านมา +14

      @@Kinvus സംഭവം അതാണ്.

    • @youtubers3656
      @youtubers3656 15 วันที่ผ่านมา +16

      Alla mammootty dulquar asif shane fahad ennivare aanu udeshichathu

    • @StartreckTu
      @StartreckTu 15 วันที่ผ่านมา +7

      Tovino aanu 2018 shooting time il

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 15 วันที่ผ่านมา +4

    anchor 😢interview very bad 😢😢😢epolum nilvaram illatha question 😢😢

    • @ashikashik6466
      @ashikashik6466 14 วันที่ผ่านมา +3

      One of the best among the new gen interviewers

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 14 วันที่ผ่านมา +1

      @ashikashik6466 anchor pore 😅very bad

    • @Vimal-ej1gx
      @Vimal-ej1gx 6 วันที่ผ่านมา

      Anchor poliyanu....ithupole venam interview....nilavaramulla chodyangal

  • @jkm245
    @jkm245 8 วันที่ผ่านมา +1

    രേഖചിത്രം കുഞ്ചാക്കോ ബോബൻ നഷ്ടപ്പെടുത്തിയെങ്കിൽ അയാൾ ഒരു മണ്ടൻ തന്നേ 😂

  • @Jobinsvlog
    @Jobinsvlog 15 วันที่ผ่านมา

    ❤❤❤

  • @juniorartistashrafiam
    @juniorartistashrafiam 15 วันที่ผ่านมา +3

    rekhachithram movie iam juniorartist working location eranakulam aluva #juniorartistashraf

  • @kingmoviecreations9006
    @kingmoviecreations9006 15 วันที่ผ่านมา

    ❤❤❤❤❤

  • @jinilgeorge1034
    @jinilgeorge1034 12 วันที่ผ่านมา

    ❤❤❤

  • @rkvg-ls8nt
    @rkvg-ls8nt 11 วันที่ผ่านมา

    ❤❤❤❤