Why all port showing same voltage? I think solar input voltage should be 20 to 21 volts Battery charging volts 14.3 volts and load ports should be 12 volts but here all port shown 13.5 volts
ഞാൻ ഒരു സോളാർ പാനൽ വാങ്ങിച്ചു open circute voltege 22.6 volt ആണ് ഇതിന് ലൂമിനസിന്റെ 12 v 20 A ചാർജ് കൺട്രോളറും വച്ചു ഒരു പാനലും കൂടി ഏഡ് ചെയ്യണം എന്നുണ്ട് ആമസോണിൽ ഒരു പാനൽ കണ്ടു 200 w 1469 rs ഇതിന്റെ വോൾട്ട് 36 30 ആണ് ഇത് കണകട് ചെയ്യാൻ പറ്റുമോ ഇതിൽ
ബ്രോ, ഞാൻ ഇതിൻ്റെ 6A ൻ്റെ ഇപയോഗിച്ചിട്ടുണ്ട് പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല കാരണം ഇത് ആദ്ദ്യം 2 ദിവസം കുഴപ്പമില്ല പിന്നെ അത് ലോ ബാറ്ററി കട്ട് ഓഫ് ആയാൽ പിന്നെ ബാറ്ററി ചാർജ്ജ് ആയാൽ ഔട്ട് പുട്ടിൽ വൈദ്യുതി ലഭിക്കില്ലാർന്നു. പിന്നെ ബാറ്ററി ഡിസ്കണക്ട് ചെയ്ത് ചെയ്താലെ ശരി ആകുവായിരുന്നുള്ളു. പിന്നെ ഞാൻ Skytech എന്ന കമ്പനിയുടെ ചാർജ്ജ് കൺട്രോളർ യൂസ് ചെയ്തു പക്ഷെ അതിന് ഈ പ്രശ്നമില്ല പിന്നെ അതിന് Auto മോഡ് സ്വിച്ച് പുറത്ത് ഒരു സ്വിച്ചായിട്ടുണ്ട്. പിന്നെ അതിന് വർക്ക് ചെയ്യാൻ Luminous നേക്കാൾ കുറച്ച് വൈദ്യുതി മതി. ഞാൻ ലൂമിനസ് വെച്ച് 26 AH Second hand ബാറ്ററി ഫുൾ ചാർജ്ജ് ആക്കി DC ബൾബ് 7 W 4 എണ്ണം 3 W 1 എണ്ണം എന്നിങ്ങനെ കണക്ട് ചെയ്തപ്പോ 3 മണിക്കൂർ കൊണ്ട് ലോബാറ്ററി കട്ട് ഓഫ് വരുമായിരുന്നു എന്നാൽ Skytech ൽ സേമ് ലോർഡ് വെച്ച് 630 മണിക്ക് ഓണാക്കിയാൽ രാത്രി 11 ക്ക് കടക്കാൻ നേരത്ത് വരെ ലോ ബാറ്ററി കട്ട് ഓഫ് ആകില്ലാർന്നു. ഇത് താങ്കളെ കുറ്റം പറയാനിട്ട കമൻ്റ് ആയി കരുതരുത് എൻ്റെ അനുഭവം പങ്ക് വെച്ചതാണ്.
Computer ups battery 7ah vekkumbol jumber set cheyyano athu smf type battery ano 6amp controller 50 watt solar pannel 10 wat dc bulb 3 number ne match cheyyunna battery suggest cheyyamo under 2000rs
എൻറെ കയ്യിലുള്ള ലൂമിനസ് 6amp കൺട്രോളർ അതിലേക്ക് ബാറ്ററി കൊടുക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് ലൈറ്റും ബാറ്ററി ലൈറ്റും ഒരുമിച്ച് തെളിയുന്നു ചുവപ്പു കളറിൽ സോളാർ കണക്ഷൻ കൊടുക്കുമ്പോൾ മുകളിലെ പച്ച ലൈറ്റ് കത്തുന്നില്ല പത്ത് ദിവസം വരെ ശരി ഉണ്ടായിരുന്നു എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ അറിയുന്നവർ
ബാറ്ററി ഇല്ലാതെ ഈ ചാർജ് കണ്ടറോളർ സോളാറിൽ നിന്നും മോട്ടോർ വർക്ക് ചെയ്യുവാൻ എന്താണ് വഴി ...വെയിൽ ഉള്ളപ്പോൾ മാത്രം മോട്ടോർ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്താൽ മതി ....കപ്പാസിറ്റർ അല്ലെങ്കിൽ ബാറ്ററി കൊടുത്താൽ അതിലെ ചാർജ് ഫുള്ളായി എടുത്ത് മോട്ടോർ വർക്ക് ചെയ്യും ....പിന്നീട് സോളാറിൽ പവർ വരുമ്പോൾ ഓട്ടോമാറ്റിക് ആയി മോട്ടോർ വർക്ക് ചെയ്യില്ല ...
100 ah tubular ബാറ്ററി കണക്ട് ചെയ്താൽ എത്ര ആമ്പിയർ ഉപയോഗിച്ച് ആണ് ചാർജ് ആകുന്നത്. 100 ah tubular ബാറ്ററി ചാർജ് ചെയ്യുമ്പോൾ പവർ (w) എത്ര ഉപയോഗിക്കും. ബാറ്ററി ചാർജ് ആകുന്നതിന് അനുസരിച്ച് ഉപയോഗിക്കുന്ന watts കുറഞ്ഞു വരുമോ?
Very clear video. Thank You
Though I understood almost nothing but the video and the few English words helped
എൻ്റെ കയ്യിൽ Exide powersafe plus Ep plus series sealed lead acid battery unde.അതിന് jumber connect ചെയ്യണോ.
Please reply 🙏🙏🙏🙏🙏🙏
Why all port showing same voltage?
I think solar input voltage should be 20 to 21 volts
Battery charging volts 14.3 volts and load ports should be 12 volts
but here all port shown 13.5 volts
ഞാൻ ഒരു സോളാർ പാനൽ വാങ്ങിച്ചു open circute voltege 22.6 volt ആണ് ഇതിന് ലൂമിനസിന്റെ 12 v 20 A ചാർജ് കൺട്രോളറും വച്ചു ഒരു പാനലും കൂടി ഏഡ് ചെയ്യണം എന്നുണ്ട് ആമസോണിൽ ഒരു പാനൽ കണ്ടു 200 w 1469 rs ഇതിന്റെ വോൾട്ട് 36 30 ആണ് ഇത് കണകട് ചെയ്യാൻ പറ്റുമോ ഇതിൽ
ബ്രോ, ഞാൻ ഇതിൻ്റെ 6A ൻ്റെ ഇപയോഗിച്ചിട്ടുണ്ട് പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല കാരണം ഇത് ആദ്ദ്യം 2 ദിവസം കുഴപ്പമില്ല പിന്നെ അത് ലോ ബാറ്ററി കട്ട് ഓഫ് ആയാൽ പിന്നെ ബാറ്ററി ചാർജ്ജ് ആയാൽ ഔട്ട് പുട്ടിൽ വൈദ്യുതി ലഭിക്കില്ലാർന്നു. പിന്നെ ബാറ്ററി ഡിസ്കണക്ട് ചെയ്ത് ചെയ്താലെ ശരി ആകുവായിരുന്നുള്ളു. പിന്നെ ഞാൻ Skytech എന്ന കമ്പനിയുടെ ചാർജ്ജ് കൺട്രോളർ യൂസ് ചെയ്തു പക്ഷെ അതിന് ഈ പ്രശ്നമില്ല പിന്നെ അതിന് Auto മോഡ് സ്വിച്ച് പുറത്ത് ഒരു സ്വിച്ചായിട്ടുണ്ട്. പിന്നെ അതിന് വർക്ക് ചെയ്യാൻ Luminous നേക്കാൾ കുറച്ച് വൈദ്യുതി മതി. ഞാൻ ലൂമിനസ് വെച്ച് 26 AH Second hand ബാറ്ററി ഫുൾ ചാർജ്ജ് ആക്കി DC ബൾബ് 7 W 4 എണ്ണം 3 W 1 എണ്ണം എന്നിങ്ങനെ കണക്ട് ചെയ്തപ്പോ 3 മണിക്കൂർ കൊണ്ട് ലോബാറ്ററി കട്ട് ഓഫ് വരുമായിരുന്നു എന്നാൽ Skytech ൽ സേമ് ലോർഡ് വെച്ച് 630 മണിക്ക് ഓണാക്കിയാൽ രാത്രി 11 ക്ക് കടക്കാൻ നേരത്ത് വരെ ലോ ബാറ്ററി കട്ട് ഓഫ് ആകില്ലാർന്നു. ഇത് താങ്കളെ കുറ്റം പറയാനിട്ട കമൻ്റ് ആയി കരുതരുത് എൻ്റെ അനുഭവം പങ്ക് വെച്ചതാണ്.
എനിക്കും സെയിം അനുഭവം
Please use 10 a or 20 a models. many people's have the problem in 6 a model. Skytech is also a good charger.
യെസ്.... 👍
Panelil 19 v kaanikunnu
Charge controllerill panel optionil 13.9 v kannikunnu. Eatheagillum problem undo. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Charge controllil Battery connect cheythal voltage kurayum
Sir Luminous Nxg 1100 Me 600w Panel Hai
Or Din Me Load Chal Raha Hai 100w ka Kya Load sidha Solar Lega Ya Battery Se
Good , Rathish thanks for your nice reply
എന്താണ് smf verla battary yude prethyagatha
Luminous vs Exide ethil eathaannu nallathe.
Please 🙏🙏🙏🙏🙏🙏🙏🙏
Depends upon your use so please call 9526860001
Computer ups battery 7ah vekkumbol jumber set cheyyano athu smf type battery ano 6amp controller 50 watt solar pannel 10 wat dc bulb 3 number ne match cheyyunna battery suggest cheyyamo under 2000rs
In
Super video 😉😊👌
100w panalin ethra amp charge controller venam
10 A
Can u please mention the price of equipments used
എൻറെ കയ്യിലുള്ള ലൂമിനസ് 6amp കൺട്രോളർ അതിലേക്ക് ബാറ്ററി കൊടുക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് ലൈറ്റും ബാറ്ററി ലൈറ്റും ഒരുമിച്ച് തെളിയുന്നു ചുവപ്പു കളറിൽ സോളാർ കണക്ഷൻ കൊടുക്കുമ്പോൾ മുകളിലെ പച്ച ലൈറ്റ് കത്തുന്നില്ല പത്ത് ദിവസം വരെ ശരി ഉണ്ടായിരുന്നു എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ അറിയുന്നവർ
Call 9526860001
Same problem
Don't use 6 amp .use 10/20 A model.
4:38 please tell in Hindi I can't understand the language
Useful
How mach
Ithil ethra watt panel support cheyum, athepole maximum ethra ah battery connect cheyan pattum?
Loom solar 50 watts pannel luminus 6 amp charge controller 12 volt 7ah battery ane use cheyyunnathu enik backup koottan etra ah battery use cheyyan pattum 6 amp charge controller il new battery vangikkanam ennunde etra ah battery support avum ennu paraumo
Maximum 26 ah
kiduva macha
Thank you
20 w 12v nte loom solar panalinu etra Amp nte charge controller anu vendathu
6 A sufficient but lumi nous 6 A charger is not working well so please buy LUMINOUS 10 A
12v ,1 amp solar panel koduthaal battery yill charge kayarumo
Upto 14 ah Battery will charge.
Sir use cheytha battery smf ano etra ah rate
Yes,18 AH
Supeer 👍👍👍👍
20w nte pannel vach ethra ah ulla battery charge chyan pattum
7 ah maximum 14 ah
@@technokanjirappally thanks bro ❤️
ബാറ്ററി ഇല്ലാതെ ഈ ചാർജ് കണ്ടറോളർ സോളാറിൽ നിന്നും മോട്ടോർ വർക്ക് ചെയ്യുവാൻ എന്താണ് വഴി ...വെയിൽ ഉള്ളപ്പോൾ മാത്രം മോട്ടോർ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്താൽ മതി ....കപ്പാസിറ്റർ അല്ലെങ്കിൽ ബാറ്ററി കൊടുത്താൽ അതിലെ ചാർജ് ഫുള്ളായി എടുത്ത് മോട്ടോർ വർക്ക് ചെയ്യും ....പിന്നീട് സോളാറിൽ പവർ വരുമ്പോൾ ഓട്ടോമാറ്റിക് ആയി മോട്ടോർ വർക്ക് ചെയ്യില്ല ...
ഞാൻ 50 WLoom Solarപാനലിൽ 6w Luminous charge controller 32 a h ബാറ്ററിയിൽ കണക്ട് ചെയ്തു. ഇതു കൊണ്ട് കുഴപ്പമുണ്ടോ
ഇല്ല
@Rajesh kumar G policodu
Bro ithippozhum work cheyyunnundo enikkum ithupole set cheyyananu
Ethra time backup kittum plz
Backup depends on battery and load.
Battery charging timil load adukan patumo
Panel kuduthal vachal pattum
സൂപ്പർ ബ്രോ
Bro, loomsolar 50watts, 10a charge controller vechu athra AH battery charge cheyyan pattum?
Max 28 ah
@@technokanjirappally 50watts loom solar panel, 6a charge controller vechal 28 ah battery charge cheyyan pattumo
6 a model not working perfectly so please buy 10A model
2.5squre wire connect ചെയ്യാൻ പറ്റുമോ
It's depends on panel wattage please call 9526860001
100 ah tubular ബാറ്ററി കണക്ട് ചെയ്താൽ എത്ര ആമ്പിയർ ഉപയോഗിച്ച് ആണ് ചാർജ് ആകുന്നത്.
100 ah tubular ബാറ്ററി ചാർജ് ചെയ്യുമ്പോൾ പവർ (w) എത്ര ഉപയോഗിക്കും.
ബാറ്ററി ചാർജ് ആകുന്നതിന് അനുസരിച്ച് ഉപയോഗിക്കുന്ന watts കുറഞ്ഞു വരുമോ?
Ithil solar battery ano connect cheyyendathu
yes .ചെറിയ ഉപയോഗങ്ങൾക്ക് സാധാ ബാറ്ററി ഉപയോഗിക്കാം
40w load etra time backup kittum.ee battery price etra anu?
Average 4 hr.2800
ഇതിൽ ചാർജ് ഫുൾ ആയാൽ കട്ടോഫ് ഒപ്സെൻ ഉണ്ടോ
Yes
അത് എങ്ങനെ ആണന്നു പറഞ്ഞു തരുമോ അതിന്റെ സിമ്പൽ
Solar indicator steady akumbol
എന്റെ അടുത്ത് 10 volt സോളാർ പാനൽ ഉണ്ട് പിന്നെ ലുമിനാസ് ചാർജർ ഉണ്ട് അപ്പോൾ 12 വോൾട്ടിൽ എത്ര ah ബാറ്ററി വരെ കൊടുക്കാൻ പറ്റും 🙏
Please call 9526860001
Li ion battery pack use chayyan pattumo?
No
ലൂമിനസ് ചാർജ് കൺട്രോളർലിന്റെ സോളാറിന്റെ ഇന്റികേറ്റർ ലൈറ്റ് കത്തി നിൽക്കുകയാണ് ബ്ലിങ് ചെയ്യുന്നില്ല അതിന്റെ അർഥം ചാർജ് കേറുകയാണോ അതോ ഇല്ലന്നതാണോ
Please call-9526860001
12v ലോഡിൽ 12v ഡിസി ഇൻവെർട്ടർ കൊടുക്കാമോ
Sorry ചോദ്യം മനസ്സിലായില്ല
ചാർജ് കൺട്രോളിൽ നിന്ന് വരുന്ന ഔട്ട് പുട്ടിൽ 12v ഡിസി ഇൻവെർട്ടർ കൊടുക്കാമോ
@@justinichayan794 yes
Can I charge 100ah tubular battery with this device?
Yes Please buy 20 amp model
ഇതിന്റെ Backup എത്ര Hur
Depends upon your load and Battery. please mention Battery AH and load watts
👍❤️
ഈ ചാർജ്ജിംഗ് കൺട്രോളറിൽ ട്രാൻസ്ഫോർമറുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ?
Only dc load connectivity
Load volt 12 volt
കിഡ്‌വെ
Don't understand your language