St Antony Novena December 31 വി. അന്തോണീസ് പുണ്യവാന്റെ നൊവേന

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

ความคิดเห็น • 81

  • @josephthachuparambil8888
    @josephthachuparambil8888 3 วันที่ผ่านมา +1

    എൻ്റെ അന്തോണീ സ്പുണ്യവാനെ എൻ്റെ മകൻ ൻ്റെ മദ്യപാനം മാറ്റി തരണമേ

  • @SujaGl-ew3od
    @SujaGl-ew3od 3 วันที่ผ่านมา +1

    വി അന്തോനീസ് പുണ്യാളന്റെ മധ്യസ്ഥതയാൽ എന്റെ എല്ലാ നിയോഗങ്ങളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു. കർത്താവേ കനിയേണമേ🙏🙏🙏

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +5

    വിശുദ്ധ അന്തോണിസ് പിതാവേ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കട്ടെ എൻറെ കടബാധ്യത മാറുന്നതിനും വീടിൻറെ യും സ്ഥലത്തെയും ബന്ധനം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ വരുമാനമാർഗ്ഗം അനുഗ്രഹിക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു

  • @binitha5628
    @binitha5628 3 วันที่ผ่านมา +3

    Apppaaaaaaa thank you for everything 🙏🏻
    വിശുദ്ധി നൽകണേ
    Brijesh ന് വിശ്വാസത്തിൽ ഉറച്ച് നിൽക്കാൻ പറ്റണേ.
    എല്ലാ ബദ്ധനങ്ങളിൽ നിന്നും വിടുവിക്കണേ🙏🏻🙏🏻🙏🏻

  • @agnusleony
    @agnusleony 3 วันที่ผ่านมา +3

    ഈശോ നല്ല ജോലി കൊടുത നുഗ്രഹിക്ക്‌നമ്മേ. എൻ റ്റ മ ക്കാ ലെ

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +2

    വിശുദ്ധ അന്തോണീസ് പിതാവേ എൻറെ ചേട്ടായിയുടെ ജോലി മേഖല അനുഗ്രഹിക്കണേ ശരീരത്തിൻറെ വേദനയും കാലുവേദനയും മാറ്റി അനുഗ്രഹിക്ക

  • @lindathomas4307
    @lindathomas4307 2 วันที่ผ่านมา

    പുണ്യാള ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളും രോഗങ്ങളും അകന്നു പോകണമെ🙏🏻

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +3

    വിശുദ്ധ അന്തോണീസ് പിതാവേ ബിഎസ്സി നേഴ്സിങ് ഫോർത്ത് ഇയർ എക്സാം എഴുതുന്ന എയ്ഞ്ചൽ ബിജുവിനും കൂട്ടുകാർക്കും നല്ല മാർക്കോട് അനുഗ്രഹിക്കണേ അവർ ദൈവവചനങ്ങൾ അനുസരിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ

  • @jancythomas3287
    @jancythomas3287 3 วันที่ผ่านมา +5

    വി. അന്തോണിസ് പുണ്യവാനേ ഞങ്ങൾക്കായ് യേശുവിൻ സന്നിധിയിൽ പ്രാത്ഥിക്കണമേ 🙏🙏ആമേൻ 🙏🙏🙏

  • @ShajiKunnel
    @ShajiKunnel 3 วันที่ผ่านมา +7

    ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤😂😂😂

  • @sonyjoseph7449
    @sonyjoseph7449 3 วันที่ผ่านมา +2

    St Anthony' i come before you this morning hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion difficult struggle crisis situation effecting my finance i faced daily life

  • @mithunseethal4672
    @mithunseethal4672 3 วันที่ผ่านมา +4

    വിശുദ്ധ അന്തോണീസ് പുണ്യാള യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯

  • @antonyjoseph689
    @antonyjoseph689 3 วันที่ผ่านมา +4

    വി. പാദുവാപുണ്യവാനേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +2

    അന്തോണിയോസ് പിതാവേ കാണാതായ സാധനം കാണിച്ചു തന്നതിന് ഒത്തിരി നന്ദി

  • @BabyJose-q2v
    @BabyJose-q2v 2 วันที่ผ่านมา

    വിശുദ്ധ കടന്നാണിസ് പിതാവെ എൻ്റെ മക്കൾക്ക് ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +2

    വിശുദ്ധ അന്തോണിയോസ് പിതാവേ എൻറെ മകൻ ബേസിൽ ബിജു ഡ്രാഫ്റ്റ് മാൻ എൻജിനീയറിങ് കോഴ്സിനാണ് പഠിക്കുന്നതിന് അവന് നല്ല മാർക്ക് കിട്ടുന്നതിനും അവൻ പ്ലസ് ടു പരീക്ഷ വീണ്ടും എഴുതി എടുക്കുമ്പോൾ നല്ല മാർക്കോട് പാസ് ആവാനും ബിടെക് എടുത്ത് പഠിക്കാനും അനുഗ്രഹിക്കണേ അവൻറെ അലർജി രോഗം പൂർണമായും മാറ്റി തരണേ അവൻ ദൈവ പൈതലായ് വളരാനും അനുഗ്രഹം തരണേ

  • @VincyMC
    @VincyMC 3 วันที่ผ่านมา +3

    പുണ്യാള എന്റെ കുടുംബത്തിന്റെ നിയോഗമല്ല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ ബാങ്കിന്റെ കടങ്ങൾ അടിക്കാനും ഞങ്ങളെ

  • @Marykutty-zo8py
    @Marykutty-zo8py 3 วันที่ผ่านมา +1

    വിശദ്ധ നേ, ഇക്കാമയുടെ കാര്യം സാധിക്കരാൻ മാധ്യസ്ഥം വഹിച്ചതിനെ ഓർത്ത് നന്ദി🙏🙏🙏🙏🙏🙏 ഈശോയ്ക്കും നന്ദി🙏🙏🙏🙏 സ്തുതി👑👑👑👑✨✨✨✨✨

  • @bijimolchacko7262
    @bijimolchacko7262 3 วันที่ผ่านมา +2

    Ente punyala, ellam ariyunna njagalude madyasthane, eshoyodu njgalku vendi prarthikaname. Ella thakarchakalil ninnum rogangal, nirasa, sambathika budhimuttukal, manasika budhimuttukal eplam matty santhoshathal samadhanathal ente priyapettavare ellavareyum anugrahikaname

  • @abealponnu4830
    @abealponnu4830 3 วันที่ผ่านมา +2

    🙏🙏🙏🙏🙏👍🌹❤️

  • @marybiju2122
    @marybiju2122 2 วันที่ผ่านมา

    Esoye ebine samarpikkumnu parishudanmavinal nirakaname amen

  • @lillygeorge6386
    @lillygeorge6386 3 วันที่ผ่านมา +2

    🌹🙏🙏🙏♥️

  • @marybiju2122
    @marybiju2122 2 วันที่ผ่านมา

    Esoye bijuvinum ebinum Oru jole nalki anugrahikaname Amen

  • @lillygeorge6386
    @lillygeorge6386 3 วันที่ผ่านมา +2

    ❤🙏🙏❤

  • @minimolmathachan7154
    @minimolmathachan7154 3 วันที่ผ่านมา

    വി. അന്തോണീസ് പുണ്യവാനേ എന്റെ മകൻ മനീഷിന് ജോലി തന്ന് അനുഗ്രഹിക്കണമെ

  • @SoansBindu
    @SoansBindu 3 วันที่ผ่านมา

    എന്റെ അന്തോണീസ് പുണ്ണ്യ ളാ എന്റെ കടങ്ങൾ 35ലഷം എത്രയും പെട്ടന്നു എനിക്ക് വീട്ടുവാൻ കഴിയണേ 🙏🙏മോന്റെ കേസ് വേഗം തീർന്നു കിട്ടണം 🙏🙏അവന്റെ ദേഷ്യം വാശി എല്ലാം വേഗം തന്നെ മാറി കിട്ടണം 🙏🙏മക്കൾക് നല്ല ജോലി വേഗം കിട്ടി അവരെ അനുഗ്രഹിക്കണം 🙏🙏വിസ തട്ടിപ്പിൽ പെട്ടു പോയ ഞങ്ങളുടെ പൈസ എത്രയും വേഗം ഞങ്ങൾക്ക് തിരിച്ചു കിട്ടണം 🙏🙏ഞാൻ lrelendil പോകാൻ നോക്കുന്നു അനുഗ്രഹിക്കണം 🙏🙏🙏🙏🙏ഞങ്ങൾക്ക് നല്ല ഭവനം നൽകി അനുഗ്രഹിക്കണം 🙏🙏🙏എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏❤

  • @BabyJose-q2v
    @BabyJose-q2v 2 วันที่ผ่านมา

    വിശുദ്ധ അന്താണി സ് പുണ്യാളഎൻ്റെ അല്ലാണ നടത്തി തരണെ എൻ്റെ മക്കൾക്ക് നല്ലത് മാത്രം വരുത്തണമേ ആമേൻ

  • @anjosiju123
    @anjosiju123 3 วันที่ผ่านมา +6

    എനിക്ക് ഇന്ന് കൊടുക്കാൻ ഉള്ള ക്യാഷ് റെഡി ആക്കി തരണേ 🙏🏻🙏🏻ഒരു രൂപാ പോലും എന്റെ കൈയിൽ ഇല്ല. ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @minimol8090
    @minimol8090 3 วันที่ผ่านมา

    വിശുദ്ധ അന്തോണി സ് പുണ്യവാനേ, ഞങ്ങളുടെ മകളുടെ തെറ്റായ പ്രേമബന്ധത്തിൽ നിന്ന് മോചനത്തിനായി പ്രാർത്ഥിക്കണമേ. കൂടാതെ അവളുടെ ശരീരികമായ അസ്വസ്ഥതകളിൽ നിന്ന് മോചനം ലഭിക്കാനും പ്രാർത്ഥിക്കണമേ. അവളുടെ മുടി കൊഴിച്ചിൽ മാറ്റി സമൃദ്ധമായ മുടി നൽകി അനുഗ്രഹിക്കണമേയെന്നും പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @thresiammakc8851
    @thresiammakc8851 2 วันที่ผ่านมา

    Karthaave karu thonnaname ❤❤❤na

  • @manjuroni3014
    @manjuroni3014 3 วันที่ผ่านมา +2

    Pls pray for myben snehamole

  • @stephenky2478
    @stephenky2478 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +2

    വിശുദ്ധ അന്തോണിയോസ് പിതാവേ എൻറെ ആങ്ങള സച്ചിൻ 43 വയസ്സുണ്ട് അവൻറെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ബേസിൽ ബേസിൽ രഞ്ജു അനീഷ് ഷിനു ജോബിൻ ജിജോ ഇവരുടെ വിവാഹവും എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു മക്കളില്ലാത്തവർ ഷിജി മിനി ഇവരെയും സമർപ്പിക്കുന്നു

  • @manjuroni3014
    @manjuroni3014 3 วันที่ผ่านมา +2

    Pls prray for my mollly

  • @josephvjjoseph4152
    @josephvjjoseph4152 2 วันที่ผ่านมา

    Amen

  • @manjuroni3014
    @manjuroni3014 3 วันที่ผ่านมา +2

    Pls pray for my baiju asha mollly anakha alen

  • @alanjoseph6462
    @alanjoseph6462 2 วันที่ผ่านมา

    വി അന്തോനിസ് പിതാവേ ഞാൻ ആഗ്രഹിക്കുന്നതു പൊലാരു ജോലി എനിക്ക് തരണമേ

  • @SimyJose-ti3uv
    @SimyJose-ti3uv 2 วันที่ผ่านมา

    😢"ഈശോയെ എന്റെ ഇഷ്ടം അല്ല അങ്ങേയുടെ ഇഷ്ട്ടം നിറവേറട്ടെ "എന്റെ കുടുംബം സമർപ്പിക്കുന്നു ഞാനും ഇച്ചായൻനും സെപ്രയിറ്റ് ആയിട്ട് 1വർഷം ആയി..എന്റെ മൂന്നു മക്കൾ ----ഇച്ചായൻ (പയസ് )എല്ലാം അങ്ങയെ ഏല്പിക്കുന്നു.എല്ലാ മാനസിക ബുദ്ധിമുട്ട്,ശരീരിക ബുദ്ധിമുട്ട് ഒറ്റപ്പെടൽ എല്ലാം സമർപ്പിക്കുന്നു. അൽഫോൻസാ,ആഗ്നേസ് അലോഷ്യസ് മക്കളെ വളർത്താൻ ഏല്പിച്ച മക്കളെ എല്ലാം അവരുടെ സംരക്ഷണം വിദ്യാഭ്യാസം എല്ലാം 😢😢😢

  • @evanapoorna2874
    @evanapoorna2874 2 วันที่ผ่านมา

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 😢😢

  • @littlejain1678
    @littlejain1678 3 วันที่ผ่านมา

    🙏🙏🙏

  • @jestoanto6402
    @jestoanto6402 8 ชั่วโมงที่ผ่านมา

    💚💚💚💚💚💚💚💚💚💚

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud 3 วันที่ผ่านมา +2

    Visudha anthonese punyala njan entae jolikayulla medical test aay pokuva passaky nalki anugrahikaname

  • @ChinchuMol-yi7bw
    @ChinchuMol-yi7bw 3 วันที่ผ่านมา

    Entae papangal porukkanae. Entae Ella niyogalum Sadichu tharanae. Sambathika budhimuttu matti tharanae. Sahayikkanae

  • @shajithomas7630
    @shajithomas7630 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ 3 วันที่ผ่านมา +2

    എൻറെ അനിയൻ എൽദോയുടെ പാൻക്രിയാസിലെ കല്ലെടുത്ത് മാറ്റിത്തരണം അവൻ ഒരു വീടും കൊടുത്ത് അനുഗ്രഹിക്കണേ

  • @alphonsavarghese5382
    @alphonsavarghese5382 3 วันที่ผ่านมา

    Antnys punyvana Ajithenta Exam pasakanama tansan matty tharanama maragu nadathy tharanama Amen

  • @anjuabraham6535
    @anjuabraham6535 3 วันที่ผ่านมา +1

    Entea chechik oru joli kittuvan vendi pradikanamea.enik purathottu pokan sadikanamea ennu aggayodu njan prathikunu

  • @DevasiaSebastian880
    @DevasiaSebastian880 3 วันที่ผ่านมา

    Kudumba samadanam tharane

  • @ChinchuMol-yi7bw
    @ChinchuMol-yi7bw 3 วันที่ผ่านมา

    Entae Ella niyogalum Sadichu tharanae. Sambathika budhimuttu matti tharanae. Mattullavruku munpil ennae oru parihasam aakkarthu

  • @seemajojo1058
    @seemajojo1058 3 วันที่ผ่านมา

    Antonis punialla pray for us

  • @mariasinoj2178
    @mariasinoj2178 3 วันที่ผ่านมา

    St. Antoney... Please help me to reach a proper destination as jesus decided... And guide me to that... Please... help me from the confused state...

  • @BabyJose-q2v
    @BabyJose-q2v 2 วันที่ผ่านมา

    പ്രിയപ്പെട്ട ജിനോ അച്ചാ എൻ്റെ മക്കൾക്ക് ക്ഷമ കിട്ടണെ എന്ന് പ്രാർത്ഥിക്കണം

  • @lathaunni8728
    @lathaunni8728 2 วันที่ผ่านมา

    Appakum mnum loan adachutheerkan kripa yharane

  • @jeenathomas1864
    @jeenathomas1864 3 วันที่ผ่านมา

    Ente punyavala1500000lakh ripees inn enikku nalki anugrahikkaname

  • @jacobjacob72
    @jacobjacob72 2 วันที่ผ่านมา

    എന്റെ വീടിന്റെ കിഴക്കുവശത്തുള്ള വഴിയും പടിഞ്ഞാറുവശത്തുള്ള വഴിയും എത്രയും പെട്ടെന്ന് യാത്ര സൗകര്യം ഒരുക്കി വാഹനങ്ങൾ പോകത്തക്ക രീതിയിൽ നിർമ്മിക്കുവാൻ തക്കവണ്ണം സാഹചര്യം ഒരുക്കണമെന്ന് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @binnysajeev7161
    @binnysajeev7161 3 วันที่ผ่านมา

    ഞങ്ങള്ക്ക് ഇന്ന് കൊടുക്കുവാൻ ഉള്ള ക്യാഷ് റെഡി ആക്കി തന്നു ഞങ്ങളെ സഹായിക്കണമേ 🙏🙏

  • @DevasiaSebastian880
    @DevasiaSebastian880 3 วันที่ผ่านมา

    Ente makkalkku padikkunna karayaggal orththu irinne exam ezhuthan anugrahaikkane

  • @DevasiaSebastian880
    @DevasiaSebastian880 3 วันที่ผ่านมา

    Enikku oru bhavanam thannu anugrahaikkane 2025il

  • @marybiju2122
    @marybiju2122 2 วันที่ผ่านมา

    Esoye nangalude kudumbatha e samarpikkumnu

  • @sujababu4189
    @sujababu4189 3 วันที่ผ่านมา

    എന്റെ മോന് വിദേശത്തു പോയി ജോലിലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @aljohnselby
    @aljohnselby 3 วันที่ผ่านมา

    Please pray Aljohn, vinod, Alice

  • @minnusrani8130
    @minnusrani8130 3 วันที่ผ่านมา

    Yeshuve ente family ye Germany k kondvarm pattane..anughrahikne

  • @anukuriakose3873
    @anukuriakose3873 3 วันที่ผ่านมา

    Chettaiiiku 3 varahamai kittathirunna promotion Anthonise punyalanodu prarthichathiloode sadhichu tannatinu Nanni parayunnu .esuve nanni .thank you Jesus .

  • @littlejain1678
    @littlejain1678 3 วันที่ผ่านมา

    Punyalacha brotherinte marriage nadathitharane 🙏🙏🙏

  • @SerenaRoy-gr1pd
    @SerenaRoy-gr1pd 3 วันที่ผ่านมา

    Ente makkale katholane ponnunu padikuvan anughraham nalakane ente makkalku joyil Italy anu aver visa kittiyete i nattil varuvan thonnavole athupoe husbandum veedinte 20 lack kadamund athu thiruvan prarthikane athople ente thyroid surgerku vendi prathikunnu njan galede kudathinu vendi prarthikaname

  • @miniMeranda
    @miniMeranda 3 วันที่ผ่านมา

    Anthoneese,njanglude veedum vasthuvum vilkkan ettirikkunnu.ath ethrayum pettennu vittukittuvan vendi prarthikkunnu

  • @susammamk6042
    @susammamk6042 2 วันที่ผ่านมา

    Ent Antnys puniyala Ent mon Oru visa kettan Ventty Kadabhiathakal therkkan Venttyum prarethikaname Ent molk Nalla oru job kettan prarethikaname

  • @lathaunni8728
    @lathaunni8728 2 วันที่ผ่านมา

    Punyaala monte vivaahathadasam neekae

  • @DevasiaSebastian880
    @DevasiaSebastian880 3 วันที่ผ่านมา

    Bank japthy Matty tharaname

  • @DevasiaSebastian880
    @DevasiaSebastian880 3 วันที่ผ่านมา

    Husband nte deshiyam mobile phone using kallukudy Matty tharaname

  • @thresiammakc8851
    @thresiammakc8851 2 วันที่ผ่านมา

    0:22 0:23 0:23

  • @LailaJames-t5z
    @LailaJames-t5z 3 วันที่ผ่านมา

    Akhilinte visa vegam kittan Amalinte trc cardum kittan anugrakkane

  • @BeenaJacob-t9u
    @BeenaJacob-t9u 3 วันที่ผ่านมา

    അച്ചാർ ആഫ്രിക്കൻ എൻറെ ചേട്ടൻറെ മോള് ശാലുവിനെ ക്യാൻസറാണെന്ന്

  • @pramilaj9518
    @pramilaj9518 3 วันที่ผ่านมา

    Chitty kittanae

  • @BabyJose-q2v
    @BabyJose-q2v 2 วันที่ผ่านมา

    വിശുദ്ധ കടന്നാണിസ് പിതാവെ എൻ്റെ മക്കൾക്ക് ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @marydavis8080
    @marydavis8080 3 วันที่ผ่านมา

    🙏🙏🙏