ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പഴയ പ്രിന്‍സിപ്പലിനെ മാറ്റി പുതിയ ആളെ നിയമിച്ചതാണ് പിന്നെ പൊരിഞ്ഞ അടി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • പ്രയാഗ് രാജിലെ ബിഷപ്പ് ജോണ്‍സണ്‍ ഗേള്‍സ് സ്‌കൂളില്‍ പഴയ പ്രിന്‍സിപ്പലിനെ മാറ്റി പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. പിന്നെ നടന്നത് കസേരക്കായി പൊരിഞ്ഞ അടി
    #school #principle #clash #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Kolkata doctor Death |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Kolkata doctor Death |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 348

  • @fazpa8963
    @fazpa8963 หลายเดือนก่อน +95

    ഞാന്‍ ആലോചിച്ചത് ആ സ്ഥാപനത്തിന്‍റെ ഒരു അവസ്ഥയാണ്...😂😂😂.

  • @ShajiSukumaran
    @ShajiSukumaran หลายเดือนก่อน +88

    എന്തുരെട് ഇത്, ഇവർ അദ്ധ്യാപകരോ അതോ LKG സ്റുഡന്റോ

  • @ajilkottayam
    @ajilkottayam หลายเดือนก่อน +82

    ഭിത്തിയിൽ ഇരിക്കുന്ന😂😂😂😂 ഈശോ.........

    • @anilajoy7530
      @anilajoy7530 หลายเดือนก่อน +4

      Even I noticed that. Felt sorry for him

    • @steve_vlogs9866
      @steve_vlogs9866 หลายเดือนก่อน +2

      He's not looking at these fellows😂😂😂

  • @tpk2063
    @tpk2063 หลายเดือนก่อน +301

    നാട് , കോളജ് , പുതുതായി ചുമതലയേറ്റ വ്യക്തി, പഴയ ആള്
    എല്ലാവരെയും കുറിച്ച് വിശദമായി വിവരിച്ചു തന്നു, എല്ലാവര്ക്കും മനസ്സിലായി.
    ഇതാണ് റിപ്പോർട്ട് , ഇങ്ങിനെയാവണം ചാനൽ
    🎉അഭിനന്ദനങ്ങൾ ഏഷ്യാനെറ്റ് 😂

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +3

      😂😂😂😂😂😂asianet nte avastha.

    • @azeezbeeran2209
      @azeezbeeran2209 หลายเดือนก่อน +5

      പൊരിഞ്ഞ അടി കാണാൻ കാത്തിരുന്നപ്പോൾ...😂

    • @bibinak455
      @bibinak455 หลายเดือนก่อน +5

      Vivaravum maryadayum daarmika bhodavum illatha Asianet reporter Very poor

    • @shajujosevalappy2245
      @shajujosevalappy2245 หลายเดือนก่อน

      😂😂😂😂😂

    • @abbasam1442
      @abbasam1442 หลายเดือนก่อน +1

      Mosham

  • @sk-sk143
    @sk-sk143 หลายเดือนก่อน +46

    നല്ലൊരു യാത്രയയപ്പാണല്ലോ പ്രിൻസിപ്പൽ ന് കൊടുത്തത് 😂

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +50

    പഴയ പ്രിൻസിപ്പാളിന്
    അവിടാരും
    സപ്പോർട്ട് ഇല്ലല്ലോ____🤭
    ഹാ എന്തേലും ആവട്ടെ
    അവരായി___അവരെ
    പാടായി_______😅

  • @jafarmoodothingal3714
    @jafarmoodothingal3714 หลายเดือนก่อน +110

    വെറുതെ അല്ല കസേരക്കാലിനടിയിൽ Boll Weel കമ്പനി ഫിറ്റ് ചെയ്യുന്നത് !
    ഹമ്പട :. ഇപ്പോഴല്ലേ പിടികിട്ടിയത് ഇത്തരം അവസ്ഥയിൽ ഇങ്ങിനെ ഉരുട്ടിക്കൊണ്ടുപോകുവാൻ ആണന്ന് ...🤣🤣

    • @oommenmathew3448
      @oommenmathew3448 หลายเดือนก่อน +1

      😀😀

    • @user-ot9qg8in5u
      @user-ot9qg8in5u หลายเดือนก่อน +3

      😂😂😂

    • @soorajsoorajs3385
      @soorajsoorajs3385 หลายเดือนก่อน

      ​​@@oommenmathew3448 Jesus oobana padam ayida irkunate kanndo 😮. 1:44

    • @shehzinc8230
      @shehzinc8230 หลายเดือนก่อน

      😂

    • @FirosTk-pe6cv
      @FirosTk-pe6cv หลายเดือนก่อน

      എനിക്ക് പറയാനുള്ളത് പഠിച്ചു പഠിച്ച് ഉള്ളവിവരവും നഷ്ടപ്പെട്ടുപോയതാണോ അതോ അധികാരമോഹംകൊണ്ട് പഠിച്ചത് മറന്നുപോയതാണോ എന്തായാലും ഇങ്ങനെയുള്ള അധ്യാപകർപഠിപ്പിച്ചാൽ വിദ്യാർഥികൾ നാളെ കസേര മാത്രമല്ല പൊളിക്കുക വിദ്യാലയം തന്നെ പൊളിച്ചുമാറ്റും വിദ്യാർത്ഥികൾക്ക് ഇതൊരു നല്ല മാതൃകയാണ്. കണ്ണൂകാരൻ

  • @manojkumarkylm
    @manojkumarkylm หลายเดือนก่อน +76

    ഒരു കസ്സേര കൊണ്ട് 5000 പേരെ ഇരുത്തുവാനോ ???? കർത്താവു ഇതൊക്കെ കാണുന്നു 😅😢

  • @jkv4265
    @jkv4265 หลายเดือนก่อน +340

    ഇതുപോലെ ഇവിടുത്തെ മുഖ്യന്റെ കസേരയോടെ ചവുട്ടി കളയാന്‍ പറ്റുമോ. ആ കസേര പോലും ഇനി കേരളത്തിന്‌ വേണ്ട.

    • @dingribeast
      @dingribeast หลายเดือนก่อน +26

      First that of Modi.. Who don't have Majority

    • @vader94
      @vader94 หลายเดือนก่อน +16

      @@dingribeast first nammude mukyan pinna modi mathi

    • @AbhinavGopakumar
      @AbhinavGopakumar หลายเดือนก่อน +4

      @@dingribeast binladane iruthiya mathiyoo

    • @Rahul_Nair945
      @Rahul_Nair945 หลายเดือนก่อน +7

      First modi

    • @user-lz5qu4kc9o
      @user-lz5qu4kc9o หลายเดือนก่อน +3

      ​@@vader94മോഡി ഫസ്റ്റ്
      പിന്നെ യോഗി 👍

  • @oneteam5619
    @oneteam5619 หลายเดือนก่อน +14

    കർത്താവേ,,, നിൻ്റെ മുന്നിൽ വച്ചാണല്ലോ ഇവർ ഈ കാണിക്കുന്നത്,, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ😂😂😂😂😂😂

  • @vksugathan630
    @vksugathan630 หลายเดือนก่อน +8

    വളരെ സമാധാനപരമായ അധികാര കൈമാറ്റം.😅😅

  • @kidlom4917
    @kidlom4917 หลายเดือนก่อน +14

    1:39 കർത്താവ് ഏതൊക്കെ കണ്ടു പൊരിഞ്ഞ ചിരിയാണ് 😂😂😂

  • @JijomoncyJijo
    @JijomoncyJijo หลายเดือนก่อน +16

    കുട്ടികൾക്ക് വഴികാട്ടേണ്ടവർ ഇവരോ. കഷ്ടം

  • @chinthupresannan3732
    @chinthupresannan3732 หลายเดือนก่อน +41

    ഇവരൊക്കെ ആണെല്ലോ കുട്ടികളെ പഠിപ്പിക്കുന്നത്

  • @user-uj9to4qt5x
    @user-uj9to4qt5x หลายเดือนก่อน +33

    മാതൃകാ അധ്യാപകർ

  • @user-mp1fk2cg8e
    @user-mp1fk2cg8e หลายเดือนก่อน +18

    ആഹാ...
    സൂപ്പർ നിയമനം!!!😂😂😂

    • @princecm1530
      @princecm1530 หลายเดือนก่อน

      Spot appoinment 😂

  • @alwinxmx
    @alwinxmx หลายเดือนก่อน +5

    ഇതൊക്കെ കർത്താവിന് വേണ്ടി എന്ന് അലോചികമ്പോൾ ഒരു ആശ്വാസം 😂

  • @sageervattappilly6006
    @sageervattappilly6006 หลายเดือนก่อน +23

    കർത്താവ് സാക്ഷി😂

    • @ajayanpk9736
      @ajayanpk9736 หลายเดือนก่อน

      2000 കൊല്ലം മുൻപ് ജീവിച്ചിരുന്ന വ്യക്തി എന്ത് ചെയ്യാനാ?

  • @aarkey329
    @aarkey329 หลายเดือนก่อน +56

    മ്മടെ SFI ഉണ്ടായിരുന്നെങ്കിൽ, കൈയ്യും കാലും തല്ലി ഓടിച്ചേനെ...
    ഹല്ലാ പിന്നെ ....

  • @msentertainment8744
    @msentertainment8744 หลายเดือนก่อน +5

    ന്യുസിന് ഇത്രയും ദാരിദ്ര്യം മായോ.😮😮😮തലയും മില്ല വലുമില്ല

  • @user-sp9iv3jt7k
    @user-sp9iv3jt7k หลายเดือนก่อน +20

    അടി കാണാൻ വന്ന ഞാൻ....

  • @muhammadmusthafa8856
    @muhammadmusthafa8856 หลายเดือนก่อน +9

    U r sitting here, u r locking outside last dialog of മൊട്ടത്തലയൻ 👌🏼

  • @jyothisks1120
    @jyothisks1120 หลายเดือนก่อน +9

    എന്ത് നല്ല മനോഹരമായ ആചാരം..😂😂

  • @rajeshceepee8436
    @rajeshceepee8436 หลายเดือนก่อน +3

    പുറകിൽ ഭിത്തിയിൽ ഇരിക്കുന്ന ഈശോ ഇപ്പോൾ ചിന്തിക്കുന്നത് എന്തായിരിക്കും.

  • @ashhabhi2962
    @ashhabhi2962 หลายเดือนก่อน

    വാർത്തയുടെ തലക്കെട്ട് കണ്ട് വന്നതാണ്. അതുകൂടി ഇല്ലായിരുന്നെങ്കിൽ പകച്ചുപോയേനെ എൻ്റെ ബാല്യം.എന്തൊരു പ്രഹസനമാണ് സജി 😂

  • @abhilashbombay
    @abhilashbombay หลายเดือนก่อน

    നാട് , കോളജ് , പുതുതായി ചുമതലയേറ്റ വ്യക്തി, പഴയ ആള്
    എല്ലാവരെയും കുറിച്ച് വിശദമായി വിവരിച്ചു തന്നു, എല്ലാവര്ക്കും മനസ്സിലായി.
    ഇതാണ് റിപ്പോർട്ട് , ഇങ്ങിനെയാവണം ചാനൽ
    അഭിനന്ദനങ്ങൾ ഏഷ്യാനെറ്റ്

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg หลายเดือนก่อน +4

    മാനേ പുള്ളി മാനേ......😂😂😂😂

  • @entertainment_live_media_2024
    @entertainment_live_media_2024 หลายเดือนก่อน +2

    ഒരു സൈഡിൽ യേശുവും കുരിശും മറ്റൊരു സൈഡിൽ അടിയും പിടിയും
    സ്ഥാന മാനങ്ങൾ കിട്ടാൻ എന്തൊക്കെ കാട്ടികുട്ടണം 😅😂

  • @abhilashbombay
    @abhilashbombay หลายเดือนก่อน +1

    നാട് , കോളജ് , പുതുതായി ചുമതലയേറ്റ വ്യക്തി, പഴയ ആള്
    എല്ലാവരെയും കുറിച്ച് വിശദമായി വിവരിച്ചു തന്നു, എല്ലാവര്ക്കും മനസ്സിലായി.
    ഇതാണ് റിപ്പോർട്ട് , ഇങ്ങിനെയാവണം ചാനൽ
    അഭിനന്ദനങ്ങൾ ഏഷ്യാനെറ്റ്
    \

  • @ramleshrr6002
    @ramleshrr6002 หลายเดือนก่อน +10

    എന്തായാലും കേരളത്തിലല്ല, ഇത്ര ഇംഗ്ലീഷ് ഒന്നും അറിയുന്ന ആരും ഇല്ല ഇവിടെ😂😂😂

    • @anitharajendran158
      @anitharajendran158 หลายเดือนก่อน

      Ath padikathath knd ningalk thonunnathayirikum sahodara

    • @DefenseOrganization-sm2z
      @DefenseOrganization-sm2z หลายเดือนก่อน +1

      ​@@anitharajendran158കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ പോയി, abcd പഠിപ്പിച്ചുട്ടു വാ.. എന്നിട്ട് പറ....

    • @soorajps3430
      @soorajps3430 หลายเดือนก่อน

      ​@@anitharajendran158 ഉന്നത വിദ്യാഭാസമന്ത്രിയായ മുൻ കോളേജ് പ്രൊഫസറുടെ ഇംഗ്ലിഷ് കാണാൻ പറ്റും

  • @leelammajose6235
    @leelammajose6235 หลายเดือนก่อน +2

    Trump നും പോകാൻ താല്പര്യം ഇല്ലായിരുന്നു ഇതുപോലൊരു കോമഡി അന്നും ഉണ്ടായിരുന്നു

  • @bibinpalakkadvlogs33
    @bibinpalakkadvlogs33 หลายเดือนก่อน +4

    എല്ലാം ഞ്ഞൻ കാണുന്നുണ്ട് കർത്താവ് 🤗

    • @madackal250
      @madackal250 หลายเดือนก่อน

      കർത്താവ് നേരിട്ട് വന്ന് പറഞ്ഞാലും ഇവർ അംഗീകരിക്കില്ല. കുറെ പണം സഭക്ക് കൊടുത്താൽ സമ്മതിച്ചേക്കാം.

  • @soorajkailasam4573
    @soorajkailasam4573 หลายเดือนก่อน +20

    Ayal katha ezhuthuka anu.. 😅

  • @subairsanayya5704
    @subairsanayya5704 หลายเดือนก่อน +14

    പടച്ചോനെ എതൊക്കെ കാണണം

  • @shanueast8924
    @shanueast8924 หลายเดือนก่อน

    കുറച്ച് കാലം പ്യൂൺ ആയി ജോലിചെയ്യു ...അഹങ്കാരം അല്ലാണ്ട് എന്ത്

  • @sureshkumarn8733
    @sureshkumarn8733 หลายเดือนก่อน

    ചുമരിലിരിക്കുന്ന ആശാന് ഇതൊക്കെ കണ്ട് ചിരി.... 💪💪😎😎

  • @shahalbin211
    @shahalbin211 หลายเดือนก่อน

    ടീച്ചേർസ് ഇങ്ങിനെ തുടങ്ങിയാൽ വിദ്യാർഥിസംഘടനകളെ കൊണ്ട് എന്താ കാര്യം... 😊

  • @madinatzayed8221
    @madinatzayed8221 หลายเดือนก่อน +12

    വെറും നാറ്റക്കേസ്.
    മനേജ്മെൻ്റിന് ആവശ്യമില്ലെങ്കിൽ എന്തിന് കസേരയിൽ അള്ളിപ്പിടിച്ച് നിൽക്കണ

  • @user-sz9cl2ii7y
    @user-sz9cl2ii7y หลายเดือนก่อน +1

    ഒരു പ്രിൻസിപ്പൽ വേണം എന്നേ ഉളളൂ... കൊള്ളില്ലെങ്കിൽ വലിച്ച് പുറത്തിടും

  • @vijeesh_alam
    @vijeesh_alam หลายเดือนก่อน

    ഇത് ഇങ്ങനെ ആണെങ്ങിൽ അവിടെ പഠിക്കുന്ന പിള്ളേരുടെ ഒരു അവസ്ഥ എന്തായിരിക്കും... 😅😅😅

  • @mmathew4519
    @mmathew4519 หลายเดือนก่อน

    ഇപ്പോള്‍ പ്രിന്‍സിപ്പല്‍മാര്‍ വെറും കസേര മാത്രമായി!

  • @ekspandirikkara6350
    @ekspandirikkara6350 หลายเดือนก่อน +1

    കർത്താവ് ചുവരിലിരുന്നു ചിരിക്കുന്നു😂

  • @rahman90686
    @rahman90686 หลายเดือนก่อน +10

    Kammikle ithupole adich odikknm

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 หลายเดือนก่อน

    2പ്രിൻസിപ്പൽ വേണം അതാകുമ്പോൾ എപ്പോഴും അടിയും വാർത്തകളും കിട്ടുമല്ലോ 😄😄😄

  • @rafijoshy9838
    @rafijoshy9838 หลายเดือนก่อน

    ദൈവത്തിന്റെ നാമത്തില്‍ ഞങ്ങൾ അടി ഉണ്ടാകും. അനുഗ്രഹിക്കണം 😮😮😮

  • @peaple123
    @peaple123 หลายเดือนก่อน +1

    Actually എന്താ പ്രശ്നം 😂😂😂😂😂

  • @Hyaathzz
    @Hyaathzz หลายเดือนก่อน +6

    എന്താ ഇപ്പം ഇവിടെ നടന്നത് ഒന്നും മനസ്സിലായില്ല

  • @PradeepPrabhakaran-jl4uc
    @PradeepPrabhakaran-jl4uc หลายเดือนก่อน

    ഇത് കണ്ടപ്പോ അയാൾ കഥ എഴുതുകയാണ് movie ഓർമ വന്നു. 😂😂😂

  • @santinlazar5331
    @santinlazar5331 หลายเดือนก่อน +3

    അവിടെ ഹെൽപ് ഡെസ്കില്ലാത്തേന്റെ കൊഴപ്പമാ

  • @naturesvegrecipes
    @naturesvegrecipes หลายเดือนก่อน

    നല്ല 🙄വിനയം ഉള്ള അധ്യാപകർ 🤭

  • @ramakrishnanpm4596
    @ramakrishnanpm4596 หลายเดือนก่อน +1

    ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതി അതോ ഗതി

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน +1

    കമൽ സംവിധാനം ചെയ്ത അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിൽ തഹസിൽദാർ ശ്രീനിവാസനും നന്ദിനിയും ചെയ്ത മനോഹര രംഗങ്ങൾ ഓർമ്മ വരുന്നു അതിലെ കഥ എഴുതിയ ആൾ ദീർഘവീക്ഷണം ഉള്ള വ്യക്തിയായിരുന്നു അതുപോലെതന്നെ സന്ദേശം എന്ന സിനിമ കമലാണ് സംവിധാനം എന്ന് ഞാൻ വിചാരിക്കുന്നു അത് പോലെ തന്നെ ദീർഘവീക്ഷണമുള്ള ഒരു വ്യക്തി എഴുതിയ കഥ. മണ്ടനായ കേരള രാജാവ് മണ്ടനായ വിദ്യാഭ്യാസ മന്ത്രി അറിയുവാൻ കേരളത്തെ വിദ്യാഭ്യാസത്തെ ലോകനിരയിൽ ഒന്നാമത് എത്തിക്കുവാൻ പരിശ്രമിക്കുന്ന ഫലമായി ലോക നിലവാരം ഉള്ള യൂണിവേഴ്സിറ്റികൾ പ്രൈവറ്റ് മേഖലക്ക് കൊടുക്കുവാൻ ആയിട്ട് തീരുമാനിച്ചിരിക്കുന്നു പക്ഷേ ഇവിടുത്തെ പ്രശ്നങ്ങൾ കാണുമ്പോൾ അധ്യാപക പ്രശ്നങ്ങൾ വിദ്യാർത്ഥി സംഘടന പ്രശ്നങ്ങൾ രാഷ്ട്രീയ അതിപ്രസരം വ്യാജ ഡോക്ടറേറ്റ് എടുത്ത അധ്യാപകർ ഇവരൊക്കെ കാരണം വിദ്യാർത്ഥികൾ ഇങ്ങോട്ട് വരികയില്ല പുറമേ ഇവിടെയുള്ള നല്ല വിദ്യാർത്ഥികൾ പുറത്തുപോയി പഠിക്കും ഓർമ്മയിരിക്കട്ടെ ജാഗ്രത

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 หลายเดือนก่อน

    എല്ലാവരെയും അധ്യാപക വൃതിയിൽ നിന്നും അയോഗ്യരാക്കണം, യോഗ്യത ഉള്ളവർക്ക് ജോലി കൊടുക്കണം

  • @shashauly1785
    @shashauly1785 หลายเดือนก่อน

    ഇവരൊക്കയായാണോ കുട്ടികളെ പഠിപ്പിക്കുന്നത് 😂

  • @user-pj9zw4wt4p
    @user-pj9zw4wt4p หลายเดือนก่อน

    ത് ന്തോന്നു വാർത്ത..!!
    ഏഷ്യാനെറ്റ്‌ന് മാത്രം പിടി കിട്ടിയ വാർത്ത...😊

  • @AnonymousUser-cg7em
    @AnonymousUser-cg7em หลายเดือนก่อน +10

    ഇത് ഒന്നുമല്ല, ഇതിനും അപ്പുറം കാണാൻ കിടക്കുന്നെ ഉള്ളു... കാലത്തിന്റെ ഗതികേട് 🤔😮🙄

  • @dove2176
    @dove2176 หลายเดือนก่อน

    അവൾ ആ കസേരയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് കരുതുന്നു. ആ കസേര അവൾക്ക് ഒരു യാത്രാ സമ്മാനമായി നൽകുക. അവൾ വീട്ടിൽ നിന്ന് ആ കസേരയിൽ ഇരുന്നു ആസ്വദിക്കട്ടെ.ഒരു പുതിയ കസേര വാങ്ങൂ

  • @martvarm
    @martvarm หลายเดือนก่อน +1

    Such a shameful incident and that too in a 'Christian' school !!

  • @JtubeOne
    @JtubeOne หลายเดือนก่อน

    അപ്പുറത്ത് യേശുവിൻ്റെ ചിത്രം വരുന്നതാണ് ഹൈലൈറ്റ്!

  • @renjithr2522
    @renjithr2522 หลายเดือนก่อน

    കേരള നിയമസഭ ഓർമവന്നവർ 👍🏻

  • @irshadtm9670
    @irshadtm9670 หลายเดือนก่อน

    അയാൾ കഥ എഴുതുകയാണ് സിനിമയിൽ ഞങ്ങൾ കണ്ടതാ 😂

  • @roslinreji6099
    @roslinreji6099 หลายเดือนก่อน +4

    Thasildarude veedetha😂😂😂😂

  • @jazuuzzzz
    @jazuuzzzz หลายเดือนก่อน +1

    ദി ഗസറ്റട് യക്ഷി 😂😂😂

  • @peasantdennis
    @peasantdennis หลายเดือนก่อน +1

    ഒരു ഗസറ്റഡ് പ്രിൻസി

  • @jayaraj6047
    @jayaraj6047 หลายเดือนก่อน +6

    ശേഷം കർത്താവ് അവിടുള്ളവരെയെല്ലാം ചാട്ട വാറെടുത്തു, ഓടിച്ചുകാണും...
    🙄

  • @user-ev1qt8fv3b
    @user-ev1qt8fv3b หลายเดือนก่อน

    ഇത്രകണ്ട് അടികൂടാണമെങ്കിൽ അപ്പൊ എത്രത്തോളം കക്കാൻ കിട്ടുന്നുണ്ടാവും 😂😂

  • @muhammediqbalk8582
    @muhammediqbalk8582 หลายเดือนก่อน +1

    ഇംഗ്ലീഷ് മീഡിയം ആണെന്ന് തോന്നുന്നു
    കേട്ടിട്ട് ഇന്ത്യൻ ഇംഗ്ലീഷ് ആണ്

  • @ajaygeorge1994
    @ajaygeorge1994 หลายเดือนก่อน +2

    Nalla best teachers

  • @rohanraj8554
    @rohanraj8554 หลายเดือนก่อน

    തഹസീൽദാരെ കൊല്ലല്ലേ..

  • @SomanathanNathan
    @SomanathanNathan หลายเดือนก่อน

    Ok, thanks for the elaborate news

  • @navastk7062
    @navastk7062 หลายเดือนก่อน +1

    ഇതൊക്കെ കാണുന്ന പാവം കർത്താവ്

  • @muhammadshafeeq32
    @muhammadshafeeq32 หลายเดือนก่อน

    അവിടെ ഇരിക്കാൻ ഇവരേ ക്കാൾ ബെറ്റർ അവിടെ പഠിക്കുന്ന സ്റ്റുഡന്റസ് ആണ്

  • @user-ir6br6jb2j
    @user-ir6br6jb2j หลายเดือนก่อน

    അയാൾ കഥ എഴുതുകയാണ് എന്ന പടം ഓർമ്മ വന്നു😅

  • @pupilsparentseducation7202
    @pupilsparentseducation7202 หลายเดือนก่อน +1

    It is a shame incident of this nature is happening in a Christian management school.

  • @afzalmollah8319
    @afzalmollah8319 หลายเดือนก่อน

    പിന്നില്‍ കുറെ മെഡലുകള്‍ ഉണ്ടല്ലോ , എവിടുന്ന് ഒപ്പിച്ചു? എന്തല്ലേ

  • @user-qx3fd4kz8g
    @user-qx3fd4kz8g หลายเดือนก่อน +4

    വാട്ട്‌ is this this is waat 😄😄😄

  • @GermanHelfer
    @GermanHelfer หลายเดือนก่อน

    രണ്ടു കസേര ഇട്ടാൽ തീരാവുന്ന പ്രേശ്നമേയുള്ളു.... ഇതിൽ.
    Problem Solved✅

  • @maheshk7946
    @maheshk7946 หลายเดือนก่อน

    മഴ പെയ്യുന്നു മന്തളം കൊട്ടുന്നു film scene കണ്ട പോലെ 😂

  • @cheraabu
    @cheraabu หลายเดือนก่อน

    പൊരിഞ്ഞ അടി കാണാൻ അവസാനം വരെ നോക്കിയിരുന്ന ഞാൻ 😢.

  • @shabeerreebhas6435
    @shabeerreebhas6435 หลายเดือนก่อน +2

    North Indians Education 😂😂😂😂😂😂

    • @pastormartinsempai6371
      @pastormartinsempai6371 หลายเดือนก่อน +3

      Better than kundanadi madrasa education😂😂😂😂

    • @smk4250
      @smk4250 หลายเดือนก่อน

      Madathil sister and franco followers ​@@pastormartinsempai6371

    • @AbdulBasithva
      @AbdulBasithva หลายเดือนก่อน

      💩💩​@@pastormartinsempai6371

  • @muralimarath6251
    @muralimarath6251 หลายเดือนก่อน +4

    കസേരകളി - കഥകളി

  • @sachusDxb
    @sachusDxb หลายเดือนก่อน

    😂😂😂😂 enthin principle ne maati puthiya ale konduvannu why why പൊരിഞ്ഞ അടി കണ്ടതിൽ സന്തോഷം 😂😂😂എജ്ജാതി ന്യൂസ്‌

  • @ajayanpk9736
    @ajayanpk9736 หลายเดือนก่อน

    കർത്താവ് ചുമരിൽ ഇരുന്ന് എല്ലാം കാണുന്നുണ്ട്.😂😂

  • @musthafansr
    @musthafansr หลายเดือนก่อน +2

    Educated people. 5th classil vech paditham stop cheytha nan😂

  • @sherryjohn1676
    @sherryjohn1676 หลายเดือนก่อน

    SFI ഇല്ലാതേന്റെ കുറവുകൾ 😎

  • @jithu433431
    @jithu433431 หลายเดือนก่อน +2

    Nalla samskaaram.

  • @razakaroor7430
    @razakaroor7430 หลายเดือนก่อน

    നിസ്സഹായനായി എല്ലാം കണ്ടു നിൽക്കുന്ന പാവം യേശു..

  • @kirankevin3657
    @kirankevin3657 หลายเดือนก่อน +1

    Pooja what is this behaviour ....

  • @user-zk3gv4oy3z
    @user-zk3gv4oy3z หลายเดือนก่อน

    നല്ല അവതാരങ്ങൾ തന്നെ എല്ലാ എണ്ണവും... തുഫ്

  • @pauluten987
    @pauluten987 หลายเดือนก่อน

    കർത്താവ് ചാട്ടവാറും കൊണ്ട് ഒരു വരവ് കൂടെ വരേണ്ടി വരും... ആ റൂമിൽ ഉള്ള എല്ലാത്തിനെയും പുറത്താക്കാൻ...... നാണയം മാറ്റക്കാരും..... പ്രാവ് വിൽപ്പനക്കാരും......... Etc..... Etc.....

  • @akshaytom5721
    @akshaytom5721 หลายเดือนก่อน +1

    How much is the principal salary?

  • @gafurb5160
    @gafurb5160 หลายเดือนก่อน

    ഊഹിക്കാൻ ഉള്ള മലയാളികളുടെ ചിന്താശേഷിയെ തിരിച്ചറിഞ്ഞ ഏഷ്യാനെറ്റ് അഭിനന്ദനങ്ങൾ😂😂😂

  • @The_mallumask_man
    @The_mallumask_man หลายเดือนก่อน

    ആരെങ്കിലും വന്നു പിണറായി വിജയൻ രാജിവക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഏഷ്യാനെറ്റിനു സന്തോഷം ആയേനെ.. മിനിമം അഭ്യന്തരം പരാജയം എന്നെങ്കിലും പറയണമായിരുന്നു...

  • @piusgeorge7418
    @piusgeorge7418 หลายเดือนก่อน +9

    Which school

  • @user-rp7yh1lt8v
    @user-rp7yh1lt8v หลายเดือนก่อน +8

    കർത്താവ് എല്ലാം കാണുന്നുണ്ട്

  • @user-of6bo6jj3h
    @user-of6bo6jj3h หลายเดือนก่อน +1

    Is this Model kerala college.

  • @muhammedshaji8600
    @muhammedshaji8600 หลายเดือนก่อน

    ഇതുപോലെ ഒരു സിനിമയുണ്ട് 😃

  • @ANILKUMAR-tl4se
    @ANILKUMAR-tl4se หลายเดือนก่อน

    അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ രംഗം ഒർമ്മവരുന്നു .😂😂😂

  • @humanityhuman5650
    @humanityhuman5650 หลายเดือนก่อน

    അയാള് കഥ എഴുതുകയാണ് സിനിമ പോലെ😂😂😂😂😂

  • @dreamhomebuilders1501
    @dreamhomebuilders1501 หลายเดือนก่อน

    കർത്താവിന്റെ പടമൊക്കെ വച്ച് മാന്യൻ മാരുടെ എന്നവകാശപെടുന്ന ഭാഷയിൽ നല്ല കളറാക്കിയിട്ടുണ്ടല്ലോ