ശരിക്കും ജയിച്ചത് ബ്രസിൽ തന്നെയാ അര്ജന്റീന പ്ലയെർ ഗോൾ അടിച്ചത് ഓഫ് സൈഡ് ഗോൾ ആണ് റെഫറി വിളിച്ചില്ല അത്രേ ഉള്ളു എന്നാൽ ബ്രസീലിന്റെ ഓഫ് സൈഡ് വിളിച്ചു റെഫറി കോഴ വാങ്ങി അത്രേ ഉള്ളു
@@gokulgoku6425 നീ കളി കണ്ടില്ലേ മഞ്ഞക്കിളീ...ബ്രസീൽ ഡിഫൻഡർ ന്റെ കാലിൽ കൊണ്ട് ആണ് ഡി മറിയക്ക് ആ ബോൾ കിട്ടിയത് ..athengane off sid avum ..eny ippo referee kozha enn paranja thoori mezhukaam😂😂🏆🇦🇷🇦🇷🥇
28 വർഷം കാത്തിരിക്കേണ്ടി വന്നില്ലേ കപ്പ് നേടാൻ ഇതിനു മുമ്പ് ബ്രസിൽ. അര്ജന്റീന കോപ്പ ഫൈനലിൽ കളിച്ചപ്പോൾ ആരാ ജയിച്ചത് ബ്രസിൽ അല്ലെ അതും മൂന്നുവട്ടം അർജന്റീനയെ ഫൈനലിൽ പൊട്ടിച്ചിട്ടാ കപ്പ് നേടിയത് അതാണ് ബ്രസിൽ പവർ 🇧🇷🇧🇷🇧🇷🔥🔥🔥
@@gokulgoku6425 പൂരം നടക്കുന്ന പൂരപ്പറമ്പിൽ വെച്ച് അണ്ണാക്കിൽ പൊട്ടിച്ചാണ് കപ്പ് നേടിയത് 😂. Best player goalden boot goalden glow man off the match and champians എല്ലാം പൂരം നടക്കുന്ന പൂരപ്പറമ്പിൽ വെച്ച് 🤣
...കോപ്പ അമേരിക്കയിൽ മിശിഹാ മുത്തമിട്ടു....ഞാൻ ഇന്നലെ ഉറങ്ങുന്നതിന് മുൻപ് അർജന്റീനയ്‌ക്ക് വേണ്ടി കണ്ണടച്ച്പ്രാർത്ഥിച്ചു കൊണ്ട് ബൈബിൾ ഒരു പേജ് മറിച്ചു.യോഹന്നാൻന്റെ വെളിപാട്..6. അതിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു...കുഞ്ഞാട് മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ..നീ വരിക എന്ന് 4ജീവികളിൽ ഒന്ന് ഇടിമുഴക്കം പോലെ പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ള കുതിരയെ കണ്ടു. അതിൻ മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ട് അവന് ഒരു കിരീടവും ലഭിച്ചു.. അവൻ ജയിക്കുന്നവനായും ജയിപ്പാനായുംപുറപ്പെട്ടു..... വാമോസ് അർജന്റീന....
Tite built a Brazil team...that's tough to beat. Lionel Scaloni built another team which is also tough team to beat. Last 2 games against Brazil... Argentina won both...1-0. Lionel Scaloni is the Man... 🔥❤️🏆✅
It's the pure planning of Argentina, not their luck. Scaloni knew neymer will run and build play, without tackles, neymer cannot be stopped. They have done great tackles, got yellow cards, made substitutions. He arranged players so quickly after getting yellow cards. De paul played so well, he wasn't marked more by Brazilians. Frontline pressure tactics of scaloni made Brazil's build up almost nothing.
They targeted Neymar and Lucas Paqueta. Otamendi ,Parades ,Acuna and De Paul frustrated Neymar to his limits. Definitely got under his skin. Scaloni deserves credit for his practical football.
ലോക ഫുട്ട്ബാൾ പ്രേമികൾ എല്ലാവരും മെസ്സിക്ക് ഒപ്പമായിരുന്നു അവരുടെ പ്രാർത്ഥനയും 😍❤. അങ്ങനെ ചെക്കൻ കപ്പ് പൊക്കി ❤😍👍vamos ❤❤ Leo❤❤❤👍 അഭിലാഷ് ഏട്ടൻ uyir ❤❤❤😍
@@fathima5137 ഇന്നത്തെ മാച്ച് കഴിഞ്ഞിട്ട് അർജൻറീന കോച്ച് Lionel Scaloni പറഞ്ഞത് പോയി നോക്ക് മെസ്സിക്ക് പരിക്ക് ആയിരുന്നു മെസ്സി സെമി ഫൈനൽ വരെ പരിക്ക് വെച്ചാണ് കളിച്ചത്
*In the Euros there are 5 players who play 5 different positions that lead the tournament in goals, assists, dribbles, shot-creating actions, and progressive carrying distance.* *In the Copa America Messi leads all 5 of these categories on his own. Most complete player.*😘💙🔥🇦🇷
*അർജന്റീനയിൽ നടക്കേണ്ട കളി.. ബ്രസിലിലേക്ക് മാറ്റിയിട്ടു അവരുടെ നാട്ടിൽപോയി അവരെ പഞ്ഞിക്കിട്ട് കപ്പ് എടുക്കുമ്പോൾ അതാണ് ഹീറോയിസം*🤣🤣🤣 🇦🇷🇦🇷🇦🇷🇦🇷 Sry makkale🤣🤣🤣
യഥാർത്ഥത്തിൽ ബ്രസീൽ അവരുടെ ശൈലിയിൽ സമ്മർദമില്ലാതെ കളിച്ചു.... അർജൻ്റീനയ്ക്ക് ഭയങ്കര സമ്മർദ്ദം,ഭയം.... പന്ത് ക്വാർട്ടറിൽ എത്തുമ്പോയേക്ക് ചവിട്ടി കൂട്ട ണ് ചെക്കനെ💯
Messikk kittathe poyal a trophykkanu vila kurayunnath.......ayalde chumbanam ettuvangan bagyam cheytha copa trophy Argentina national teaminoru ponthooval koodi aayirukkunnu....kalpanthukaliyude charitram eduthu nokkumbol ee dinam eduthu kanikkum rajavinte kireedadharanam innanenn parayapedum ❤️....rosarioyile muthashikadhayile krushikkapetta aa mishiha uyarthezhunnetta dhinam ❤️😍
ഒരു ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ പറയുന്ന ആണ് നിങ്ങൾ argantina ക്കും ബ്രസീലിനും കൊടുക്കുന്നതിന്റെ ചെറിയ ശതമാനം കൊടുതിരുന്നു എങ്കിൽ എന്നെ രക്ഷപെട്ടെനെ അപ്പൊ ടീം നന്നാവട്ടെ എന്നിട്ട് support ചെയ്യാം എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഒരു ടീം മും എല്ലാം തികഞ്ഞ ടീം ആയി അല്ല വന്നത്.. ee പറയുന്ന real madrid um argantina ഒക്കെ ഒന്നും ഇല്ലാത്ത ടീം ആയിട്ട് ആണ് വന്നത് അവർ ഇപ്പൊ ഇത് വരെ നിൽക്കുന്നതിൽ കാരണം എന്താ fan support team അല്ല football ile main ആ support ആണ് support ആണ് fan സപ്പോർട്ട് അത് ആദ്യം ഉണ്ടാക്കിയ ടീം ഒക്കെ താനെ വരും
🎁അര്ജന്റീന ജയിച്ചതിലോ ബ്രസീൽ തോറ്റതിലോ എനിക്ക് സന്തോഷം ഇല്ല😔??എന്റെ സന്തോഷം മെസ്സിയുടെ മുഖത്തെ ആ ചിരി ആണ്😄
💯💯🤗🥰💃
🥰🥰🥰🥰🥰
😌
Sathyam 😍
It's a true bro 💯💯💯
ലോകം മുഴുവൻ മെസ്സിക്കൊപ്പമായിരുന്നു 💞💞
മെസ്സി എന്ന പ്രതിഭക്ക് കിട്ടിയ ദൈവത്തിന്റെ അംഗീകാരം 💞💞✌
😆
@@رجبطيباردوغان-غ3ث Ballon'd'or edukkande neymone njammakk, 😌
ദൈവം തന്നെ മെസ്സിയാണ്.
@@കുമ്പിടിസ്വാമികൾ 😍
@@rahmansalman2395 🤣
അഭിലാഷ് ഏട്ടാ നിങ്ങൾ പൊളിയാട്ടോ. 🔥🔥🔥🔥
ഈ കളിയിൽ നിന്നും ഒരു കാര്യം മനസിലായി സ്ഥിര പരിശ്രമം ഒരിക്കലും ഫലം കാണാതെ വരില്ല🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💥💥💥💥💥
ഇനി കപ്പ് ഉണ്ടോന്നു ആരും ചോദിച്ചു വരടാ 🇦🇷🇦🇷🤩🇦🇷🤩
Correct
ശരിക്കും ജയിച്ചത് ബ്രസിൽ തന്നെയാ അര്ജന്റീന പ്ലയെർ ഗോൾ അടിച്ചത് ഓഫ് സൈഡ് ഗോൾ ആണ് റെഫറി വിളിച്ചില്ല അത്രേ ഉള്ളു എന്നാൽ ബ്രസീലിന്റെ ഓഫ് സൈഡ് വിളിച്ചു റെഫറി കോഴ വാങ്ങി അത്രേ ഉള്ളു
@@gokulgoku6425 നീ കളി കണ്ടില്ലേ മഞ്ഞക്കിളീ...ബ്രസീൽ ഡിഫൻഡർ ന്റെ കാലിൽ കൊണ്ട് ആണ് ഡി മറിയക്ക് ആ ബോൾ കിട്ടിയത് ..athengane off sid avum ..eny ippo referee kozha enn paranja thoori mezhukaam😂😂🏆🇦🇷🇦🇷🥇
28 വർഷം കാത്തിരിക്കേണ്ടി വന്നില്ലേ കപ്പ് നേടാൻ ഇതിനു മുമ്പ് ബ്രസിൽ. അര്ജന്റീന കോപ്പ ഫൈനലിൽ കളിച്ചപ്പോൾ ആരാ ജയിച്ചത് ബ്രസിൽ അല്ലെ അതും മൂന്നുവട്ടം അർജന്റീനയെ ഫൈനലിൽ പൊട്ടിച്ചിട്ടാ കപ്പ് നേടിയത് അതാണ് ബ്രസിൽ പവർ 🇧🇷🇧🇷🇧🇷🔥🔥🔥
@@gokulgoku6425 പൂരം നടക്കുന്ന പൂരപ്പറമ്പിൽ വെച്ച് അണ്ണാക്കിൽ പൊട്ടിച്ചാണ് കപ്പ് നേടിയത് 😂. Best player goalden boot goalden glow man off the match and champians എല്ലാം പൂരം നടക്കുന്ന പൂരപ്പറമ്പിൽ വെച്ച് 🤣
സത്യം പറഞ്ഞാൽ മീഡിയ വൺ അവതരിപ്പിക്കുന്ന കോപ്പ , യൂറോ മാച്ചുകൾ ചർച്ച ചെയ്യുന്നത് പോലെ മറ്റൊരു ചാനൽ ചർച്ചയിൽ കാണാൻ കഴിയുന്നില്ല ...
അതിന് മുന്നിൽ പിന്നിലും നല്ല ആളുകൾ ചാനലുകളിൽ വേണം മറ്റുള്ളവർക്ക് അതില്ല
@@messi3619 definitely Abilashine polulla oru vekthi Adil Nalla oru important an
Aaaaaaaa
ഇത്രേം സ്പോർട്സിനെ സ്നേഹിക്കുന്ന വേറൊരു ചാനൽ മലയാളത്തിൽ ഇല്ല 🔥🔥
When everyone are talking about messi don't forget our angel who lead us to glory 💙 VAMOS ARGENTINA
and Emiliano Martinez
De paul was lit on the match
മരക്കാനാ നിങ്ങൾ എങ്ങനെ മറക്കാനാ ഇതൊക്കെ.....
വല്ലാത്ത ജാതി ഒരു അവസ്ഥ........ ഇതൊന്നും ശരിയല്ല കേട്ടോ....😄😂
*ഒന്നും പുറത്ത് പോയിട്ടില്ല*
1. *ബെസ്റ്റ് കിപ്പർ = എമിമാർട്ടിനസ്*🇦🇷
2. *ബെസ്റ്റ് പ്ലയർ: മെസ്സി*🇦🇷
3. *മാൻ ഓഫ് ദ മാച്ച്: ഡി മരിയ*🇦🇷
4. *ടോപ്പ് സ്കോറർ: മെസ്സി*🇦🇷🤫
5. *ചാമ്പ്യൻമാർ: അർജൻറീന*🇦🇷
🇦🇷🇦🇷🇦🇷🇦🇷🇦🇷💙🏆🤫🔥🇦🇷🇦🇷🇦🇷
Best defender :: Thiago silva
But final ball position 🇧🇷54%:46%🇦🇷
Pass 🇧🇷86% : 72%🇦🇷
All area brazil dominant.
But only 1 mistake decided the match. Argentina wins
@@Justmyself66 athan football ini ath parann karannitt karyamilla
@@Justmyself66 ball avar veetil kondoyikote.namuk jayam mathi 😊
@@travellsy2776 😂😂😂🔥
ക്ഷമ എന്നതിന് മറ്റൊരു വാക്ക് കൂടി നമുക്ക് ഇന്നലത്തെ വിജയത്തിൽ നിന്നും കിട്ടി... " അർജന്റീന " എന്നതാണ് ആ വാക്ക് 🤩🤩🤩❤️😍
എന്തൊരു ദിവസം ആണിത് , എന്റെ ജീവിതത്തിലെ അതുല്യ നിമിഷം വന്നെത്തിയിരിക്കുന്നു , ദൈവം അവതരിച്ചിരിക്കുന്നു
ഞാൻ കാത്തിരിക്കയായിരുന്നു ഇവരുടെ ചർച്ച കാണാൻ വേണ്ടി 😃🇦🇷😍👌
മെസിയെക്കാളും സമ്മർദ്ദം അഭിലാഷിനായിരുന്നു
😁
😀😀
😜😜😜
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ശരിയാ ശരിയാ 😂
ആ നീലയും വെള്ളയും ജെസിയിൽ അയാളുടെ ചിരി കണ്ടതിൽ ഒരുപാട് സന്തോഷം ❤
...കോപ്പ അമേരിക്കയിൽ മിശിഹാ മുത്തമിട്ടു....ഞാൻ ഇന്നലെ ഉറങ്ങുന്നതിന് മുൻപ് അർജന്റീനയ്‌ക്ക് വേണ്ടി കണ്ണടച്ച്പ്രാർത്ഥിച്ചു കൊണ്ട് ബൈബിൾ ഒരു പേജ് മറിച്ചു.യോഹന്നാൻന്റെ വെളിപാട്..6. അതിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു...കുഞ്ഞാട് മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ..നീ വരിക എന്ന് 4ജീവികളിൽ ഒന്ന് ഇടിമുഴക്കം പോലെ പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ള കുതിരയെ കണ്ടു. അതിൻ മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ട് അവന് ഒരു കിരീടവും ലഭിച്ചു.. അവൻ ജയിക്കുന്നവനായും ജയിപ്പാനായുംപുറപ്പെട്ടു..... വാമോസ് അർജന്റീന....
❤️🇦🇷
❤️
❤❤❤
ഞാനും പ്രാർത്ഥിച്ചിരുന്നു ❤️❤️
👍
കളി കൈഞ്ഞ ഉടനെ, ഞാൻ എത്തിയത് media oneൽ, കാരണം അഭിലാഷ് ഏട്ടന്റെ അവതരണം അത്രമേൽ സൂപ്പർ ആണ് 🥰🥰🥰
ഇന്ന് 11/07/21 ഇത് മെസ്സിക്കായി പിറന്ന ദിവസം.ഓർത്തുവെക്കുന്ന ദിനം. ആ നിഷ്കളങ്കമായ ചിരി അത് വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല 😍😍
അഭിലാഷിന് സന്തോഷം ആയി ഏതായാലും 😃😃
അഭിലാഷേട്ടാ... അവരുടെ അണ്ണാക്കിൽ അടിച്ചു കൊടുക്ക് 😁😁😁😍
Abhilash ettan chumma poliyaanu ❤️❤️😎
അഭിലാഷേട്ടനും ഞാനും ഒരുപോലെ സന്തോഷിക്കുന്നു 🥰🥰🥰
അഭിലാഷ് ഏട്ടൻ ഉയിർ ആണ് 🥳🥳🥳🥳🥳
അര്‍ജന്റീന like,,, 😁😁👍😂👍
Tite built a Brazil team...that's tough to beat.
Lionel Scaloni built another team which is also tough team to beat.
Last 2 games against Brazil... Argentina won both...1-0.
Lionel Scaloni is the Man... 🔥❤️🏆✅
Still tite the best 😜
It's the pure planning of Argentina, not their luck. Scaloni knew neymer will run and build play, without tackles, neymer cannot be stopped. They have done great tackles, got yellow cards, made substitutions. He arranged players so quickly after getting yellow cards.
De paul played so well, he wasn't marked more by Brazilians. Frontline pressure tactics of scaloni made Brazil's build up almost nothing.
Yes
They targeted Neymar and Lucas Paqueta. Otamendi ,Parades ,Acuna and De Paul frustrated Neymar to his limits. Definitely got under his skin. Scaloni deserves credit for his practical football.
Messi ഹാപ്പിയാണ് അതോണ്ട് ഞാനും ഹാപ്പി 💙💙🇦🇷🇦🇷
Hey abhilash i was waiting for u man to see ur happiness ❤❤❤❤❤❤👏👏
Jaycha time thott abhilashettante samsaram kaathirikkuvayirunnu🔥💥💯
India vision Abhilash Chetan ente college time crush ayirunu 🥰
Aysheri 😂
😂
Muhasir chettan oru Real fan anu ennu addehathinte wordsil ninnum manasilakkam, wild fans matrame ottayk analyse cheythu match kanan thalparyappedulloo, njanum angane thanneyaanu mikkavaarum, Abhilash ettanum moshamalla
😍😍😍😍🇦🇷🇦🇷🇦🇷🇦🇷🇦🇷
Njn idaku idaku vannu TH-cam nokki..ee episode kanan.. Abhilash chetttaaaaaaa..nammal jaychu ...🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️❤️
മെസ്സി ഒരു കിരീടം ആർഹിച്ചിരുന്നു. അത് കിട്ടി സന്തോഷം
Abhilaah smile super
Scaloni finalil messik severe injury undenn ippo parannu,ennitum nalla dribblingum 2 key passum undayirunnu
Ith കാണാൻ... മറഡോണയില്ലല്ലോ. എന്നോർക്കുമ്പോൾ
Abhilashe media one poli
അഭിലാഷേട്ടൻ 💙🇦🇷
Vamos Argentina ❤️❤️
Vamos Messi ❤️❤️❤️
*VAMOS ARGENTINA 🇦🇷🇦🇷🇦🇷*
ലോക ഫുട്ട്ബാൾ പ്രേമികൾ എല്ലാവരും മെസ്സിക്ക് ഒപ്പമായിരുന്നു അവരുടെ പ്രാർത്ഥനയും 😍❤. അങ്ങനെ ചെക്കൻ കപ്പ് പൊക്കി ❤😍👍vamos ❤❤
Leo❤❤❤👍
അഭിലാഷ് ഏട്ടൻ uyir ❤❤❤😍
De Paul ne mention cheyyyy ..... Angeru aan chances koduthe
തോറ്റെങ്കിൽ ഇപ്പൊ കാണാമായിരുന്നു...അഭിലാഷേട്ടൻ
Messiyekal happy aan Abhilashettan 😅🤝
Messi 💙
Medione 💙
Abishettan 💙
Saifukka 💙💙
I was waiting for abhilash's comment after the match 😁
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥
പാവം മെസ്സി എത്രകാലമായി ചെക്കൻ ഒരു കപ്പിലാതെ ദുഖിക്കുന്നു. അവനു ഇരിക്കട്ടെ ഈ കപ്പ്..!!⭐️♥️
അർജന്റീന എന്ന ടീമിനെക്കാൾ മെസ്സി എന്ന ഇതിഹാസത്തിനുള്ള അർഹതപെട്ട സമ്മാനം 💙💙💙
Bailo ahora ❤❤❤❤❤😍
Viva Brazil 💚🇧🇷💚
Vava Brazil
@@sidharthbiju2123 😡😡😡
Viva brazil
@@sidharthbiju2123 oru cup alla kozhpilla
😹😹
Was waiting for this🙌🏻
Vamos Argentina 🔥🔥🏆🏆💙💙🇦🇷🇦🇷
Karanjukondu vamos🇦🇷🤩🤩
Media one ന്റെ അഭിലാഷ് ഏട്ടൻ ആൺ താരം
അഭിലാഷ് നല്ല അവതരണം എന്നും
🇧🇷🇧🇷🇧🇷🇧🇷❤❤
Messi Aliyan😘
Viva Brazil ❤❤❤❤❤❤❤❤
അഭി ടെ day 💓💓💓
Messi yude aaa smile 😊👍
എന്റെ മെസ്സി 💛💛💛💛💛
Messi💕💕💕💕💕
🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
ജയിക്കാന്‍ തന്നെയാണ് എല്ലാവരും കളിക്കുന്നത്
അഭിലാഷിനു സൗന്ദര്യം കൂടി അതിനു കാരണം മെസ്സി കോപ്പ നേടിയത് തന്നെ
Ee jayam nalkiye oru relief! 🇦🇷🇦🇷🇦🇷 😃
Brazil best in the world..⚽️
🎁Ferminho, gabi, starting 11 വനിൽ ഉണ്ടായിരുന്നെങ്കിൽ ബ്രസീലിന്റെ ആക്രമണത്തിന് മൂർച്ച ഇരട്ടിച്ചേനെ
2 cf nu opparam irakkan nikkalle😂
*അർജന്റീനയിൽ നടക്കേണ്ട കളി.. ബ്രസിലിലേക്ക് മാറ്റിയിട്ടു അവരുടെ നാട്ടിൽപോയി അവരെ പഞ്ഞിക്കിട്ട് കപ്പ് എടുക്കുമ്പോൾ അതാണ് ഹീറോയിസം *🤣🤣🤣
🇦🇷🇦🇷🇦🇷🇦🇷
എന്റെയും അഭിലാഷേട്ടൻടെയും ഷർട്ട് ഒന്നാണ് 😄😄
😎അമ്പടാ
മെസ്സി ആ ഗോൾ അടിക്കാത്ത അതിന് ഒരു കാരണമുണ്ട് മെസ്സിക്ക് പരിക്ക് ഉണ്ടായിരുന്നു എന്നിട്ടും മെസ്സി കളിച്ചു
Undampori... Messi goaliye trible cheyyaan nokki..pakshe kal vazhudippoyiii💯
സിൽപ്പ് ആയി ലെ..😍
@@fathima5137 ഇന്നത്തെ മാച്ച് കഴിഞ്ഞിട്ട് അർജൻറീന കോച്ച് Lionel Scaloni പറഞ്ഞത് പോയി നോക്ക് മെസ്സിക്ക് പരിക്ക് ആയിരുന്നു മെസ്സി സെമി ഫൈനൽ വരെ പരിക്ക് വെച്ചാണ് കളിച്ചത്
Slip ആയി അതാണ് സത്യം, ഗ്രൗണ്ടിനും ചെറിയ problem ഇണ്ട്
Had hamstring issues..But don't think he missed the chance because of that..
Cup undo Cup undo enn chodich vararth, haters just leaveee.
Ellarum prarthikkumbol daivathin kodukkathirikkan pattillaannn♥️♥️🇦🇷🇦🇷👼
Leo 🥰
മുഹാജിർ 😂 കളിക്ക് മുൻപ് പറഞ്ഞതൊക്കെ ഓർക്കുമ്പോ.... ചിരി വരുന്നു 😄😄😂😂
Messi 💝
Abihilash 🔥🔥🔥
Vamoss argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷
Brazil ❤
Vamos Argentina 🇦🇷💪
*In the Euros there are 5 players who play 5 different positions that lead the tournament in goals, assists, dribbles, shot-creating actions, and progressive carrying distance.*
*In the Copa America Messi leads all 5 of these categories on his own. Most complete player.*😘💙🔥🇦🇷
Brazil nu vendi neymar innu edutha effert aarum kanathe pokaruth..
𝐕𝐚𝐦𝐨𝐬 🥰😍
മെസ്സിയുടെ വിജയം 🇦🇷💙
Vamos💙
*അർജന്റീനയിൽ നടക്കേണ്ട കളി.. ബ്രസിലിലേക്ക് മാറ്റിയിട്ടു അവരുടെ നാട്ടിൽപോയി അവരെ പഞ്ഞിക്കിട്ട് കപ്പ് എടുക്കുമ്പോൾ അതാണ് ഹീറോയിസം*🤣🤣🤣
🇦🇷🇦🇷🇦🇷🇦🇷
Sry makkale🤣🤣🤣
യഥാർത്ഥത്തിൽ ബ്രസീൽ അവരുടെ ശൈലിയിൽ സമ്മർദമില്ലാതെ കളിച്ചു....
അർജൻ്റീനയ്ക്ക് ഭയങ്കര സമ്മർദ്ദം,ഭയം....
പന്ത് ക്വാർട്ടറിൽ എത്തുമ്പോയേക്ക് ചവിട്ടി കൂട്ട ണ്
ചെക്കനെ💯
😂😂😂
വാമോസ് 🇦🇷🇦🇷🇦🇷
ARGENTINA🇦🇷
Yaay
മെസ്സിന്റെ തുടക്ക് പരിക്കാണ് അതാണ്
Vamos argentina
Vamos 🇦🇷
Neymar
ഇതെല്ലാം മുകളിലിരുന്ന് ഒരു ഇതിഹാസം കാണുന്നുണ്ട്.. മറഡോണ എന്ന രാജാവ്🇦🇷❣️.. കാത്തിരിപ്പു നീട്ടിക്കൊണ്ടു പോകാതെ മെസ്സി ആ ആഗ്രഹം സാധിച്ചു കൊടുത്തു...
🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💪
Messikk kittathe poyal a trophykkanu vila kurayunnath.......ayalde chumbanam ettuvangan bagyam cheytha copa trophy Argentina national teaminoru ponthooval koodi aayirukkunnu....kalpanthukaliyude charitram eduthu nokkumbol ee dinam eduthu kanikkum rajavinte kireedadharanam innanenn parayapedum ❤️....rosarioyile muthashikadhayile krushikkapetta aa mishiha uyarthezhunnetta dhinam ❤️😍
Messi 💯
ഒരു ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ പറയുന്ന ആണ് നിങ്ങൾ argantina ക്കും ബ്രസീലിനും കൊടുക്കുന്നതിന്റെ ചെറിയ ശതമാനം കൊടുതിരുന്നു എങ്കിൽ എന്നെ രക്ഷപെട്ടെനെ അപ്പൊ ടീം നന്നാവട്ടെ എന്നിട്ട് support ചെയ്യാം എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഒരു ടീം മും എല്ലാം തികഞ്ഞ ടീം ആയി അല്ല വന്നത്.. ee പറയുന്ന real madrid um argantina ഒക്കെ ഒന്നും ഇല്ലാത്ത ടീം ആയിട്ട് ആണ് വന്നത് അവർ ഇപ്പൊ ഇത് വരെ നിൽക്കുന്നതിൽ കാരണം എന്താ fan support team അല്ല football ile main ആ support ആണ് support ആണ് fan സപ്പോർട്ട് അത് ആദ്യം ഉണ്ടാക്കിയ ടീം ഒക്കെ താനെ വരും
🎁ഇനി ആകെ ഉള്ള ഒരു ചോദ്യം 😄നെയ്മർ എപ്പോ കോപ്പ അമേരിക്ക അടിക്കും😨 മെസ്സി കോപയും റൊണാൾഡോ യൂറോയും നേടി കഴിഞ്ഞു
നെയ്മർ കോപയെകൾ വലിയ confederation cup അടിച്ചതാണ് Mone
Neymarn FIFA confederations cup undallo Ini copa koode eduthaal 2 major tournament aavum
Copa bhaaviyil needaan saadhikkatte. Athilere world cup aan mukyam
@@aztechs584 🇧🇷 😍
@@aztechs584 സുൽത്താൻ അതിന് സാധിക്കട്ടെ