ആ വീഡിയോയിൽ വളരെ വിശദീകരിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് 25 കിലോയ്ക്ക് 10 കിലോ ആട്ടിൻകാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി ഒരു കിലോ യൂറിയ എന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്ന എടുത്തു ഞാൻ കൃഷി ചെയ്തു അടുത്തതായിട്ട് 10 ചാക്ക് നിറച്ചു വെച്ചിരിക്കുന്നതേയുള്ളൂ അത് ഇഞ്ചി കൃഷി ചെയ്യാൻ
നല്ല പോസ്റ്റ്❤
❤
കുമ്മായം magnisium sulfer ഇവ ഒന്നിച്ചു ചേർത്ത് കൊടുക്കാമോ
Pseudo trico vam ഇവ ഒന്നിച്ചു ചേർത്ത് കൊടുക്കാമോ
ചാണകം പൊടി യും യൂറിയയും കൂടി പോയാൽ കുഴപ്പം ഉണ്ടോ
👍good
ചേട്ടാ കോഴിക്കൂടിനടിയിൽ ട്രേയിൽ അരക്കപ്പൊടി നിരത്തിവെക്കാറുണ്ട്. അങ്ങനെയുള്ള പൊടി നേരിട്ട് ചെടിക്ക് ഉപയോഗിക്കാമോ?
Arka podi avidune kettum?plz reply😊
മരപ്പണി നടക്കുന്നിടത്തുന്നു കിട്ടും
ഒരു ചാക്ക് അരകൈപൊടിക്ക് (25)kg. എത്ര കിലോ ആട്ടിൻ കാഷ്ടം, എത്രകിലോ ചാണകപ്പൊടി ചേർക്കണം, നിങ്ങളുടെ കയ്യിൽ ഇത് stock ഉണ്ടോ.
ആ വീഡിയോയിൽ വളരെ വിശദീകരിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്
25 കിലോയ്ക്ക് 10 കിലോ ആട്ടിൻകാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി
ഒരു കിലോ യൂറിയ
എന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്ന എടുത്തു ഞാൻ കൃഷി ചെയ്തു
അടുത്തതായിട്ട് 10 ചാക്ക് നിറച്ചു വെച്ചിരിക്കുന്നതേയുള്ളൂ
അത് ഇഞ്ചി കൃഷി ചെയ്യാൻ
താങ്ക്സ് മാഡം, കൂടാതെ trichoderma mix ചെയ്ത ചാണകപ്പൊടി കിട്ടുമോ