Fish amino acid ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ ശർക്കര ഏതൊക്കെ വിധത്തിൽ ആണ് FAA yil പ്രവർത്തിക്കുന്നത് എന്ന് വിശദമക്കുമോ? എല്ലാ വീഡിയോയും വളരെ informative aanu
അധികാരികമായ കൃഷി അറിവുകൾക്കായി ഞാൻ ഉപയോഗപ്പെടുത്തുന്ന ചാനലാണ്. തടിയുടെ അറക്കപ്പൊടി, ചിന്തേരുപൊടി കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം, അത് കംമ്പോസ്റ്റ് ആക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ചാൽ എല്ലാവർക്കും ഉപകാരപ്രദമാകും.
ചകിരിച്ചോറും പച്ച ചാണകവും വേപ്പിൻ പിന്നാക്കും എല്ലുപൊടിയും എല്ലാം ചേർത്ത് മിക്സ് ചെയ്ത് നനച്ചു വച്ച്. 50 ദിവസം ആകുമ്പോഴേക്കും നല്ല കറുത്ത പൊടി ആയി കിട്ടുന്നുണ്ട്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടാകുമോ. കൂൺ വിത്ത് നിർബന്ധം ആണോ... എല്ലാ തരം വിളകൾക്കും ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമോ..?
ചകിരിയും മണ്ണും മാത്രം ഇട്ട് കമ്പോസ്റ്റാക്കാൻ പറ്റോ? Potting mix loose ആക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. വളമായി ചെടികൾക്ക് kitchen waste ഉപയോഗിക്കുന്നുണ്ട്.
ഇത്രയും അറിവ് കിട്ടുന്ന ചാനൽ വേറെ ഇല്ല സല്യൂട്ട്
👍🏼
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന mam ന് ഒത്തിരി നന്ദി. Painting നന്നായിട്ടുണ്ട്
Thank you
Very good Information Thank you mam ❤❤❤
നല്ല അറിവുകൾ 🙏🙏🙏
നല്ല അറിവുകൾ, വീഡിയോയിൽ കാണിച്ച പയർ അടിപൊളിയാണ് .
Kashi kanchan enna variety annu
Mam, calcium nitrate upayogich buffering cheyth upayogikkamallo?
Fish amino acid ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ
ശർക്കര ഏതൊക്കെ വിധത്തിൽ ആണ് FAA yil പ്രവർത്തിക്കുന്നത് എന്ന് വിശദമക്കുമോ?
എല്ലാ വീഡിയോയും വളരെ informative aanu
Will try
ശരിക്കും അടിപൊളി
Thank you. Is the coir pest blocks as good as coir peat compost? Shopkeeper says it’s treated. Hope to het a clarification
It is not campost
സൂപ്പർ
ഞാനിത് ഉപയോഗിക്കുന്നത് ഒരാഴ്ച വെള്ളത്തിലിടും ഒരാഴ്ച്ചയ്ക്കിടക്ക് ഒരു പ്രാവശ്യം വെള്ളം മാറ്റും അതിന് ശേഷം വെയിലത്ത് ഉണക്കി ഉപയോഗിക്കുന്നു.
Cocopeatഉം കരിയില (പേരയുടെ ) പൊടിച്ചതും mix ചെയ്ത് ഉപയോഗിക്കുന്നു ,
വീട്ടിലുള്ള ചകിരി ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാകാൻ പറ്റുമോ
Thanks
Coconut husk, how can use, please, explain. Thanks
Will do a video
Compostingnu special koonvith ano yse cheyyunnath
Pleorotus is enough
അധികാരികമായ കൃഷി അറിവുകൾക്കായി ഞാൻ ഉപയോഗപ്പെടുത്തുന്ന ചാനലാണ്.
തടിയുടെ അറക്കപ്പൊടി, ചിന്തേരുപൊടി കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം, അത് കംമ്പോസ്റ്റ് ആക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ചാൽ എല്ലാവർക്കും ഉപകാരപ്രദമാകും.
First it can be spread in 10 cm height and put EM soln
Only after decomposition it can be used for camposting
👌👌👌
👍👍👍👍
ചകിരിച്ചോറും പച്ച ചാണകവും വേപ്പിൻ പിന്നാക്കും എല്ലുപൊടിയും എല്ലാം ചേർത്ത് മിക്സ് ചെയ്ത് നനച്ചു വച്ച്. 50 ദിവസം ആകുമ്പോഴേക്കും നല്ല കറുത്ത പൊടി ആയി കിട്ടുന്നുണ്ട്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടാകുമോ. കൂൺ വിത്ത് നിർബന്ധം ആണോ... എല്ലാ തരം വിളകൾക്കും ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമോ..?
ചകിരി നാര് അഴുകാൻ കൂൺ വിത്ത് ആവശ്യം
@@namukkumkrishicheyyam1583 നാര് ഇല്ലാതെ അരിച്ച ചകിരി പൊടി ആണ് ഉപയോഗിക്കുന്നത്....
3:26
ഞാൻ ബക്കറ്റ് il waste ഇടുന്നുണ്ട് പിറ്റേന്ന് അതിൽ ചകിരി ചോറ് ചേർത്ത് ഇളക്കി കൊടുക്കും.. ഇങ്ങനെ ഉപയോഗിക്കുന്ന ത് കൊണ്ട് കുഴപ്പം ഇല്ലല്ലോ???
For vegetables it can be used only after thorough decomposition
❤❤❤
അറക്ക പൊടി ഇതേ പോലെ കമ്പോസ്റ്റ് ആക്കുവാൻ സാധിക്കുമോ.
No it will need more time
Cocopeat+ വെള്ളം+ കുമ്മായം ഒരു ബക്കറ്റിൽ ഇട്ടു 3,4 ദിവസം വെച്ച ശേഷം വീണ്ടും പല പ്രാവശ്യം കഴുകി എടുക്കും. ഇതും നല്ലതാണോ മാഡം?
Lignin won't decompose
ഒരു തൈ വെള്ളരി വർഗ്ഗ പച്ചക്കറിക്ക് എത്ര ഗ്രാം ജൈവ വളം അടിസ്ഥാന വളമായി ക്കൊടുക്കണം
ഒരു തടത്തിൽ 5 കി.ഗ്രാം
ചകിരിച്ചോറിന് പകരം ഈർച്ചപ്പൊടി ഉപയോഗിക്കാമോ,,?
ചകിരിയും മണ്ണും മാത്രം ഇട്ട് കമ്പോസ്റ്റാക്കാൻ പറ്റോ? Potting mix loose ആക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. വളമായി ചെടികൾക്ക് kitchen waste ഉപയോഗിക്കുന്നുണ്ട്.
Angine campost akkan Patti;la
മഗ്‌നിഷ്യം സൾഫേറ്റും, ബോറോണും ഒരുമിച്ച് തെങ്ങിന് കൊടുക്കാമോ മാഡം
No
It is better to give in 15 days gap
@@namukkumkrishicheyyam1583 thanks mam