SHAN SPOKEN HINDI Day 1ഹിന്ദി എങ്ങനെ സംസാരിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • chat.whatsapp....
    WhatsApp class 👇
    chat.whatsapp....
    shanspokenhindi
    ആദ്യ വീഡിയോ ആയതിനാൽ 30 മിനുട്ടിൽ കൂടുതൽ ഉണ്ട്, ഇനി 10 മിനുട്ട് തന്നെ പ്രതീക്ഷിക്കാം
    ओ- ो ഒ - ോ ,ൊ
    സാമാന്യ ക്രിയകളിൽ നിന്നും
    ( ना നാ )
    ഒഴിവാക്കി
    തൊട്ടു പിന്നിൽ കാണുന്ന അക്ഷരം സ്വതന്ത്രനാന്നേൽ
    ( ो ോ ,ൊ )(ഏതേലും ഒന്നുമതി)
    സ്വതന്ത്രൻ അല്ലേൽ
    ओ -- ഓ or വോ (വോ ആണ് നല്ലത്) നേരിട്ട് ചേർക്കുക
    നിങ്ങൾക്ക് ചെയ്യാനുള്ളത്
    ___________________________
    चलना ചലനാ - നടക്കുക
    सुनना സുനനാ - കേൾക്കുക
    जाना ജാനാ - പോകുക
    आना ആനാ - വരുക
    खिलाना ഖിലാനാ - കഴിപ്പിക്കുക
    देखना ദേഖനാ - കാണുക
    खिलाना ഖിലാനാ - കഴിപ്പിക്കുക
    दिखाना ദിഖാനാ - കാണിക്കുക
    रखना രഖനാ വെക്കുക
    बनाना ബനാനാ ഉണ്ടാക്കുക
    करना കരനാ ചെയ്യുക
    लेटना ലേടനാ കിടക്കുക
    मारना മാരനാ അടിക്കുക
    सोचना സോചനാ ചിന്തിക്കുക
    Eg: बुलाना വിളിക്കുക
    बुला+ओ बुलाओ - വിളിക്കു
    ബുലാനാ -- വിളിക്കുക
    ബുലാ +വോ(ഓ) ബുലാവോ -വിളിക്കു
    कहना പറയുക
    कह +ो कहो - പറയു
    കഹന _ പറയുക
    കഹ + ോ കഹോ - പറയു
    Note
    उठना മലയാളത്തിൽ ( ഉഠനാ )എന്നാണ് ട്ടോ
    __________________________
    class 32
    • SHAN SPOKEN HINDI CLAS...
    class 31
    • SHAAN SPOKEN HINDI CL...
    class 30
    • Self introduction in H...
    class 29
    • SHAN SPOKEN HINDI Clas...
    class 28
    • SHAN SPOKEN HINDI CLAS...
    class 27
    • SHAN SPOKEN HINDI CALS...
    class 26
    • SHAAN SPOKEN HINDI CLA...
    class 25
    • SHAN SPOKEN HINDI CLAS...
    class 24
    • SHAAN SPOKEN HINDI CLA...
    class 23
    • SHAN SPOKEN HINDI CLAS...
    class 22
    • SHAAN SPOKEN HINDI CLA...
    class 21
    • SHAN SPOKEN HINDI cla...
    class 20
    • SHAN SPOKEN HINDI Day...
    class 19
    • SHAN SPOKEN HINDI DA...
    class 18
    • SHAN SPOKEN HINDI Day ...
    class 17
    • SHAN SPOKEN HINDI Clas...
    class 16
    • SHAN SPOKEN HINDI Day ...
    class 15
    • SHAN SPOKEN HINDI day...
    class 14
    • SHAN SPOKEN HINDI Day ...
    class 13
    • SHAN SPOKEN HINDI Day 13
    class 12
    • SHAN SPOKEN HINDI day ...
    class 11
    • SHAN SPOKEN HINDI Day ...
    class 10
    • SHAN SPOKEN HINDI Day ...
    class 9
    • SHAN SPOKEN HINDI Day ...
    class 8
    • SHAN SPOKEN HINDI Day ...
    class 7
    • SHAN SPOKEN HINDI day ...
    class 6
    • SHAN SPOKEN HINDI day ...
    class 5
    • SHAN SPOKEN HINDI Da...
    class 4
    • SHAN SPOKEN HINDI DAY ...
    class 3
    • SHAN SPOKEN HINDI Day...
    class 2
    • SHAN SPOKEN HINDI DA...
    class 1
    • SHAN SPOKEN HINDI Da...
    #shanspokenhindi
    #hindimalayalam #spokenhindithroughmalayalam #learnhindi #ഹിന്ദി #hindi

ความคิดเห็น • 922

  • @Beautyspots..
    @Beautyspots.. 4 ปีที่แล้ว +131

    ഒരുപാട്‌ Hindi ക്ലാസുകൾ youtubeല്‍ കണ്ടിട്ടുണ്ട്. കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്. All the best sir. 👌

  • @manumv8136
    @manumv8136 4 ปีที่แล้ว +178

    ഇത്രയും നല്ല ഒരു ക്ലാസ് കിട്ടിയിട്ട് നന്ദി പറയാതിരിക്കുന്നത് ശരിയല്ലലോ...
    വളരെ നല്ല ക്ലാസ്സ്.. നന്നായി മനസ്സിലായി...
    Thankyou Sir...

    • @SHAN-Spoken-HINDI
      @SHAN-Spoken-HINDI  4 ปีที่แล้ว +13

      😊👍

    • @naushadnaush406
      @naushadnaush406 2 ปีที่แล้ว

      @@SHAN-Spoken-HINDI 💪💪👌👌

    • @rameshatholi
      @rameshatholi 2 ปีที่แล้ว +2

      മികച്ച അധ്യാപകൻ...നമിച്ചു

    • @Minecraftboy763
      @Minecraftboy763 ปีที่แล้ว

      ​@@naushadnaush406to

    • @sureshank3335
      @sureshank3335 6 หลายเดือนก่อน

      ​@@SHAN-Spoken-HINDI24:41

  • @iqramedia9791
    @iqramedia9791 4 ปีที่แล้ว +92

    Hindi classകളില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉപകാരപ്രദമായ class

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 4 ปีที่แล้ว +214

    സൂപ്പർ ശാസ്ത്രീയമായ ഒരു പഠന രീതിയാണ് കൊള്ളാം

  • @jayasundarmp2676
    @jayasundarmp2676 4 ปีที่แล้ว +51

    ഹിന്ദി ഇത്രയും നന്നായി മനസിലാക്കിത്തരുന്ന വേറൊരു ക്ലാസ്സ്‌ ഞാൻ കണ്ടിട്ടിട്ടില... thank u sir ☺️☺️

    • @Sameer-sv1wc
      @Sameer-sv1wc ปีที่แล้ว

      അതെ സൂപ്പർ

  • @vishnukarukaputhur1017
    @vishnukarukaputhur1017 4 ปีที่แล้ว +53

    വളരെ വ്യക്തമായി മനസിലാക്കാൻ ഇതിനെക്കാളും നല്ല വഴി വേറെയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.
    Thanks sir. Great effort👏👏👏

  • @muhammedrisvanrichu4966
    @muhammedrisvanrichu4966 4 ปีที่แล้ว +302

    എനിക്ക് ആത്മ വിശ്വസത്തിന് oru like തരുമോ

  • @muneerkmansoor7114
    @muneerkmansoor7114 4 ปีที่แล้ว +38

    വെക്തമായി പറഞ്ഞു മനസിലാക്കിതെരുന്ന ക്ലാസ്സ്‌ ആണ് താങ്ക്സ് ബ്രോ

  • @abdulnazir1043
    @abdulnazir1043 4 ปีที่แล้ว +11

    വളരെ ലളിതമായ രൂപത്തിൽ ക്ലാസ്സടുത്തു തന്നു. ഷുക് റിയ

  • @toptenelectronics7292
    @toptenelectronics7292 3 ปีที่แล้ว +8

    ഇത്രയും നന്നായി ആരും മനസ്സിലാക്കി ഇതുവരെ തന്നിട്ടില്ല.. thaks .തുടർന്നും പഠിക്കാൻ ആഗ്രഹം തോന്നി..

  • @binshak4524
    @binshak4524 3 ปีที่แล้ว +7

    വളരെ നല്ല ക്ലാസ്സ്‌ ആണ് . ആരുടേയും time waste ആവില്ല 👍👍👍

  • @jishac6762
    @jishac6762 ปีที่แล้ว +2

    എനിക്ക് പഠിക്കാൻ തോന്നി ഈ ക്ലാസ് കണ്ടപ്പോൾ . അത്രക്കും നല്ല 👍ക്ലാസ്🙏🙏🙏

  • @ga9008
    @ga9008 9 หลายเดือนก่อน +2

    Sir നല്ലോണം effort എടുത്തത് കൊണ്ട് എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്..Thank you sir..

  • @sanoojpv1062
    @sanoojpv1062 3 ปีที่แล้ว +3

    An Expert trainer. ഇത്രയും വ്യക്തമായ അവതരണം...
    Chanse illai.....

  • @shepaul1992
    @shepaul1992 3 ปีที่แล้ว +10

    വളരെ ലളിതമായി,ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. 👍വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    Congratulations Sir for ur effort and keen interest in sharing ur knowledge, abilities and time with others.🌹

  • @induraju8783
    @induraju8783 4 ปีที่แล้ว +11

    Useful video, valare lelithamaya avatharanam

  • @ashwinmashmello1605
    @ashwinmashmello1605 4 ปีที่แล้ว +8

    Super class sir...
    Njn kandathil vach enik eattavum ishtPetta class sir ndethNu

  • @aryakrishnan-db8fn
    @aryakrishnan-db8fn 4 ปีที่แล้ว +5

    എല്ലാവർക്കും ഉപകാരപ്പെടുന്ന video ആണ് thank you sir

  • @priyarajanps
    @priyarajanps 3 ปีที่แล้ว +3

    ഉപകാരപ്രദമായ ക്ലാസ് . നന്ദി

  • @jvjrocks4739
    @jvjrocks4739 3 ปีที่แล้ว +7

    It is the best class that I have heard

  • @unnikrishnan8724
    @unnikrishnan8724 ปีที่แล้ว +5

    Super class 👌👌👌👌
    നന്നായി മനസ്സിലാവുന്നുണ്ട്

  • @mkkunhimuhammedmkkunhimuha3285
    @mkkunhimuhammedmkkunhimuha3285 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് തുടർന്നും അഭിവാദ്യങ്ങൾ

  • @shravankichu6214
    @shravankichu6214 3 ปีที่แล้ว +6

    വളരെ വളരെ മടുക്കാതെ നല്ല ക്ലാസ് ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി ഒരായിരം ലൈക്ക് തരാമായിരുന്നു എങ്കിൽ ഞാൻ ഒരു ആയിരം പതിനായിരം രൂപ തന്നിരുന്നു

  • @shajahanshajahan1624
    @shajahanshajahan1624 4 ปีที่แล้ว +28

    one of the best teaching ever! you deserve all the blessings, young man!! Thank you...

  • @bijum9334
    @bijum9334 4 ปีที่แล้ว +26

    ഇത്രയും നല്ല ക്ലാസ്സ് ഈ അടുത്തിടെ കണ്ടിട്ടില്ല thank you sir 🙏👍

  • @kasyap9569
    @kasyap9569 4 ปีที่แล้ว +25

    Well done my dear friend........ Good class

  • @suramyacp6484
    @suramyacp6484 2 ปีที่แล้ว +6

    കുറെ നാളായി നല്ലൊരു spoken hindi class നോക്കുന്നു .Super sir

  • @sajithaasharaf395
    @sajithaasharaf395 4 ปีที่แล้ว +13

    തുടക്കം കുഴപ്പമില്ല പഠിക്കാനുള്ള ആഗ്രഹം തുടങ്ങി thanks

  • @tinuraju1427
    @tinuraju1427 4 ปีที่แล้ว +12

    One of the good Hindi class in TH-cam. Good Effort.

  • @babykumari4861
    @babykumari4861 3 ปีที่แล้ว +5

    Thanku thanku thanku
    ഞാൻ ennaanu ഇ വീഡിയോ കണ്ടത് സന്തോഷം എല്ലാ ഭാവുഗങ്ങളും നേരുന്നു

  • @sreelekshmiv8021
    @sreelekshmiv8021 4 ปีที่แล้ว +14

    Good presentation sir

  • @jineshv.s1505
    @jineshv.s1505 2 ปีที่แล้ว +1

    പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ലളിതമായ ക്ളാസ് സൂപ്പർ

  • @salmanvava4180
    @salmanvava4180 2 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല
    Super 👍👍
    God bless you

  • @ikrumon9099
    @ikrumon9099 4 ปีที่แล้ว +3

    Super class മനസ്സിലാക്കാൻ പറ്റി

  • @abdurehimanp7045
    @abdurehimanp7045 4 ปีที่แล้ว +8

    ഭാഷയുടെ കാണാ വഴികൾ തേടിയുള്ള യാത്രയായി ഈ പഠനം അനുഭവപ്പെട്ടു.
    അതീവ ഹൃദ്യവും മനോഹരവുമായ സങ്കേത രീതി. അഭിനന്ദനങ്ങൾ.

    • @SHAN-Spoken-HINDI
      @SHAN-Spoken-HINDI  4 ปีที่แล้ว

      😊😊😊😊

    • @nanisdreams6897
      @nanisdreams6897 หลายเดือนก่อน

      'ഭാഷയുടെ കാണാ വഴികൾ'👌💕😍

  • @user-dk6ot3xd7b
    @user-dk6ot3xd7b 2 หลายเดือนก่อน

    പഠിപ്പിക്കുന്നതിൽ നല്ല ആത്മംർത്ഥതയുണ്ട്, താങ്ക് u so much🙏🌹👋👋😍

  • @shajanphilip4232
    @shajanphilip4232 4 ปีที่แล้ว +5

    Excellent wonderful class may God bless you

  • @lakjinnraihalakjinnraiha1829
    @lakjinnraihalakjinnraiha1829 ปีที่แล้ว

    ഹലോ സാർ, എന്റെ സ്ഥലം ലക്ഷദ്വീപ് ആണ് നിങ്ങളെ പോലുള്ള ആളുകൾ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ സന്ദോഷമായി ഹിന്ദി പഠിക്കാം....... എനിക്ക് കുറച്ചെങ്കിലും ഹിന്ദി മനസ്സിലായി.... നന്ദി ഉണ്ട് sir 🙏🙏

  • @liyanafathima5195
    @liyanafathima5195 3 ปีที่แล้ว +8

    .....HELPFULL CLASS......

  • @shyampbvr8789
    @shyampbvr8789 4 หลายเดือนก่อน +1

    Nice .inganoru class thappi nadakuvayirunnu🥰🍰🔥🔥

  • @salmaishaqq21
    @salmaishaqq21 4 ปีที่แล้ว +3

    Shanoj ji.. nannaaytund to hindi ariyavunna enikku polum ithu helpfull aay thonunnund
    ഹിന്ദി അറിയാമെങ്കിലും മറ്റൊരാൾക്ക് പഠിപ്പിച്ചു കൊടുക്കാനുള്ള നല്ല ഒരു കഴിവ്
    Super

  • @achuslittlefarm870
    @achuslittlefarm870 4 ปีที่แล้ว +1

    നല്ല ഒരു ഹിന്ദി സ്പോക്കൺ ക്ലാസ് നോക്കി നടക്കുക ആയിരുന്നു വളരെ ഉപകാരപ്രദവും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല ക്ലാസ്സ്... Thank you sir

  • @muhammedbasheer9097
    @muhammedbasheer9097 4 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ ആയിരുന്നു thanks bro👏👏👏

  • @sarathtk7487
    @sarathtk7487 4 ปีที่แล้ว +1

    കുറെ കാലമായി നല്ലൊരു ഹിന്ദി സ്പോക്കൻ ക്ലാസ്സിന് വേണ്ടി തിരയുന്നു ഇപ്പോൾ കണ്ടെത്തി Thanks a lot .expecting more from u

  • @ashwinmashmello1605
    @ashwinmashmello1605 4 ปีที่แล้ว +17

    Ende athma vishwasathinu oru like tharamo frndz...

  • @regitc8625
    @regitc8625 3 ปีที่แล้ว +1

    Valare nannayi manasilavunnu thku soo much god bless you 🙏👍👍👍👍👍👍

  • @anettabinu9864
    @anettabinu9864 3 ปีที่แล้ว +3

    I like the class

  • @user-kq3vs8do7r
    @user-kq3vs8do7r ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌..... So sincere and skilful...

  • @harshadharsha2563
    @harshadharsha2563 3 ปีที่แล้ว +7

    Ashaane nerathe കാണേണ്ടതായിരുന്ന 👍

  • @khanshamsheer507
    @khanshamsheer507 4 ปีที่แล้ว +1

    വ്യക്തം സുധാര്യം... ഏതൊരാൾക്കും മനസ്സിലാകുന്ന വീഡിയോ... salute sir..

  • @renjinij.r.4826
    @renjinij.r.4826 3 ปีที่แล้ว +4

    Good class, this is the most super hindi class ( I can say in the world) superrrr

  • @study_ish
    @study_ish 2 ปีที่แล้ว +1

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ usefully ആണ്

  • @muhammedv6878
    @muhammedv6878 4 ปีที่แล้ว +4

    Ellarkkum manasilakunna reediyil ulla class aanu 👍👍👍

  • @sanala7988
    @sanala7988 ปีที่แล้ว +1

    you are a teacher .

  • @shravankichu6214
    @shravankichu6214 3 ปีที่แล้ว +3

    നല്ല ക്ലാസ്സ് ആണ് പക്ഷേ ആദ്യം ഒരുപാട് കാര്യങ്ങൾ പറയും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലൈക്കും ചെയ്തിട്ടുണ്ട്

  • @nishithomas7030
    @nishithomas7030 4 ปีที่แล้ว +2

    Excellent video

  • @paulantony5343
    @paulantony5343 4 ปีที่แล้ว +4

    Good

  • @yehooda5840
    @yehooda5840 ปีที่แล้ว +1

    സൂപ്പർ തന്നെ ‼️‼️👍👍🤝🤝

  • @praveenpaul5115
    @praveenpaul5115 4 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല.. സൂപ്പർ ക്ലാസ്സ്‌

  • @renybinu6787
    @renybinu6787 4 ปีที่แล้ว +2

    Thanks sir.

  • @sofiyap4929
    @sofiyap4929 2 ปีที่แล้ว +9

    ഇനിയും ഹിന്ദിക്ക് കുറേ ക്ലാസ് തരുമോ കാരണം സ്കൂളിൽ ഹിന്ദി നന്നായി പഠിക്കണം. നല്ല ക്ലാസ് ആണ് നന്നായി മനസ്സിലായി👍🏻😊

  • @muhammedashif6542
    @muhammedashif6542 4 ปีที่แล้ว +1

    ഞാൻ കണ്ടതിൽ, ഏറ്റവും നല്ല ക്ലാസ്സ്‌ 🌹🌹🌹
    Thanks master..

  • @bijoshcsam4039
    @bijoshcsam4039 ปีที่แล้ว +3

    Very Good Class Sir

  • @SameeraM-bs6uq
    @SameeraM-bs6uq 11 หลายเดือนก่อน

    Nannayit manassilayi thankyou nalla

  • @somarajankg2358
    @somarajankg2358 4 ปีที่แล้ว +5

    Well explained thanks....

  • @vipinvnathmannar8281
    @vipinvnathmannar8281 3 ปีที่แล้ว +1

    ഒരുപാട് നന്ദി. മികച്ച ക്ലാസ്സ്‌

  • @twiceadaynight
    @twiceadaynight 4 ปีที่แล้ว +7

    Awesome and simple class
    ...welldone sir

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 ปีที่แล้ว +1

    Good morning sir super class

  • @machans_of_vibes4272
    @machans_of_vibes4272 4 ปีที่แล้ว +6

    ഞാൻ കേട്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്‌

  • @user-tr7zm7dn8y
    @user-tr7zm7dn8y 5 หลายเดือนก่อน

    😊 valare sandosham thonunnu aa baground music pinne teach ningal padikkunnathum nalla oru vibe kittunnu
    Padikkanum thonunnu .

  • @amithafabiyan1340
    @amithafabiyan1340 4 ปีที่แล้ว +5

    Thank you again

  • @shijithp1534
    @shijithp1534 3 ปีที่แล้ว +2

    Sir supeer

  • @jafarjp1925
    @jafarjp1925 4 ปีที่แล้ว +6

    Valare nalla avatharana shyli gd luck

  • @user-dk6ot3xd7b
    @user-dk6ot3xd7b 2 หลายเดือนก่อน

    നന്നായി മനസ്സിലാകുന്നുണ്ട് 🥀💐

  • @nishadmuhammed3388
    @nishadmuhammed3388 4 ปีที่แล้ว +7

    I tried a lot of videos for learning hindi.nw,god give an opportunity to learn from u.. Thank god.. ND thank u for such a nice class.. Keep going... All the very best sir.. God bless u.

  • @rajeshmr5505
    @rajeshmr5505 4 ปีที่แล้ว

    സർ... ഞാൻ ആദ്യമായിട്ടാണ്
    ഹിന്ദി പഠിക്കാൻ വേണ്ടി യു ട്യൂബിൽ sarch ചെയ്തു നോക്കിയത്. ആദ്യം കിട്ടിയതും സാറിന്റെ ക്ലാസ് ആണ്
    ഇത്രയും മനോഹരമായി ഹിന്ദി പഠിപ്പിക്കുന്ന വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ അധിക സന്തോഷം

  • @rajeevanv3330
    @rajeevanv3330 3 ปีที่แล้ว +4

    An effective class..thank you..

  • @independent6182
    @independent6182 3 ปีที่แล้ว +1

    കേരളത്തിലെ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നവർക്കായി.... ട്യൂട്ടോറിയൽ വീഡിയോ ചെയ്യാമോ അവർക്കും വീഡിയോ ഉപകാരപ്പെടും എന്തിനാണെന്നോ എങ്ങിനെയാണ് ഒരു കാര്യം പഠിപ്പിക്കുക എന്നത് അവരും കണ്ടും കേട്ടും പഠിക്കട്ടെ സൂപ്പർ വീഡിയോ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nijarajan7975
    @nijarajan7975 4 ปีที่แล้ว +6

    Shan you are great thankuu for ur video expecting more videos

  • @naishabiju8792
    @naishabiju8792 ปีที่แล้ว

    നല്ല ക്ലാസ്സ്‌. നല്ല പോലെ വിശദീകരണം ഉണ്ട്. ഇങ്ങനെ പഠിക്കണം വേഗം പഠിക്കാൻ പറ്റും. ഇത്രയും അറിവ് തന്നതിന് നന്ദി 🙏🙏

  • @tasteindiafb5813
    @tasteindiafb5813 3 ปีที่แล้ว +4

    Very good class. Congratulations.

  • @hassainanchu4694
    @hassainanchu4694 4 ปีที่แล้ว +2

    Thank you

  • @lathagopalan5771
    @lathagopalan5771 3 ปีที่แล้ว +3

    Super Aniyaaa....👍🙏

  • @dhiyaravloges3060
    @dhiyaravloges3060 2 ปีที่แล้ว

    എനിക്ക് ഒരുപാട് useful ആയി. നന്ദി.

  • @hamzapp7999
    @hamzapp7999 3 ปีที่แล้ว +3

    very use ful

  • @josedavid3744
    @josedavid3744 2 ปีที่แล้ว +1

    You are a good teacher....and trainer

  • @vishnumohan26
    @vishnumohan26 4 ปีที่แล้ว +5

    ഹിന്ദി എനിക്ക് അറിയാം...പക്ഷെ സംസാരിക്കാൻ ഒരു ആത്മവിശ്വാസം ഇല്ല...കൂടാതെ എനിക്ക് സംസാരിക്കാൻ ആരും ഇല്ല 😓

    • @abd8063
      @abd8063 ปีที่แล้ว

      Are bhi kaisa he

    • @sreejamg
      @sreejamg ปีที่แล้ว

      @@abd8063 😃😃😃

  • @dhiyaravloges3060
    @dhiyaravloges3060 2 ปีที่แล้ว +1

    Thank you very much. ഇതുപോലെ സ്കൂളിൽ ടീച്ചേർസ് പഠിപ്പിച്ചിരുന്നെകിൽ...

  • @bindupanicker8065
    @bindupanicker8065 4 ปีที่แล้ว +6

    good class
    waiting more..

  • @vijeshminni6788
    @vijeshminni6788 2 ปีที่แล้ว +1

    സൂപ്പർ.

  • @sruthilaya8280
    @sruthilaya8280 4 ปีที่แล้ว +6

    Thank you sir😊

  • @shabustips3587
    @shabustips3587 3 ปีที่แล้ว +1

    ഫസ്റ്റ് ക്ലാസ്സ്‌ ഇഷ്ടായി..
    തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു....😍

  • @mislamansoor8615
    @mislamansoor8615 4 ปีที่แล้ว +3

    Your teaching is very good....

  • @muhammedunaiskv9429
    @muhammedunaiskv9429 4 ปีที่แล้ว +4

    Congratulations god bless you

  • @rajeeshchandranthattaparam9523
    @rajeeshchandranthattaparam9523 4 ปีที่แล้ว +14

    Use full video...expecting more videos from u

  • @MuhammedHafeez-nq3pz
    @MuhammedHafeez-nq3pz 3 หลายเดือนก่อน +2

    Sir nalla class innniyum nigal ingene video ido plz❤❤

  • @jafark7323
    @jafark7323 4 ปีที่แล้ว +6

    Pls continue uploading more videos.... very helpful and nice presentation..

  • @kombat288
    @kombat288 ปีที่แล้ว

    Enikku valare ishttapettu e class enikku manasilayi (I LIKE IT)

  • @sreevalsamkp
    @sreevalsamkp 4 ปีที่แล้ว +2

    Nalla class .....thank u

  • @alinabernard7900
    @alinabernard7900 4 ปีที่แล้ว +5

    Thanks bro for your valuable class