#EthoJanmaKalpanayil

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #EthoJanmaKalpanayil അശ്വിനോട് സത്യം തുറന്ന് പറയാതെ ശ്രുതി
    Etho Janma Kalpanayil || Episode 184 || 11-10-24 (Watch Full Episode on Disney+ Hotstar)
    Mon to Fri at 2:30 PM on Asianet
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials
  • บันเทิง

ความคิดเห็น • 136

  • @ameenaamee2757
    @ameenaamee2757 2 ชั่วโมงที่ผ่านมา +143

    Aww... Aswin ❤️Sruthi scene enthu rasaayirunnu... 😍❤️
    ഇവരുടെ moments കാണാൻ തന്നെ ഒരു പ്രതേക feel ആണ് 😻❤️

    • @Sbi-f9s
      @Sbi-f9s 2 ชั่วโมงที่ผ่านมา +7

      👍🙈

  • @StephyAntony-96
    @StephyAntony-96 2 ชั่วโมงที่ผ่านมา +133

    ഈ സീൻ 🔥🔥🔥 ഫീലായി ഈ സീൻ കണ്ടിട്ട്.... Bgm powlich അപ്പോൾ വേണോന്ന് വെച്ച് നല്ല രീതിയിൽ ചെയ്യാനും അറിയാം

    • @avaniremesan9647
      @avaniremesan9647 2 ชั่วโมงที่ผ่านมา +4

      Aada അത് തന്നെ ആണ് currect ❤

  • @nisarahoof3863
    @nisarahoof3863 2 ชั่วโมงที่ผ่านมา +60

    Asr❤️ശ്രുതി Hug സീൻ പൊളിച്ചു 😍എപ്പിസോഡ് സൂപ്പർ..

  • @nehanuajmal9691
    @nehanuajmal9691 31 นาทีที่ผ่านมา +3

    സൂപ്പർ സൂപ്പർ ❤❤❤

  • @Muzic_235
    @Muzic_235 2 ชั่วโมงที่ผ่านมา +67

    ശ്രുതി ഇന്ന് ശ്യാമിനെ ഇട്ട് അമ്മാനമാടുകയായിരുന്നു 😂😂😂 അടി അടിപൊളി aayirunnuuu❤❤❤... ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു 🎉🎉🎉🎉

  • @avaniremesan9647
    @avaniremesan9647 2 ชั่วโมงที่ผ่านมา +54

    ❤❤ലൗ സ്റ്റോറി ഇവിടെ തുടങ്ങുകയായി hug sceen അടിപൊളി ❤❤❤ ശ്യാമിൻ്റെ മുഖത്ത് വീണ അടിയും 😂 ശ്രുതി❤❤ look so beautiful ❤❤ ശ്രുതി അശ്വിൻ ഒള്ളത് തന്നെയാ ഇന്നുതെളിഞ്ഞു A ❤S

  • @Edits_world-j6p
    @Edits_world-j6p 6 นาทีที่ผ่านมา +1

    അയ്യോ ഇങ്ങനെ കെട്ടിപിടിക്കല്ലേ ശ്രുതി 🥹😭😭😭ആ bgm കൂടി അയ്യപ്പോ രോമാഞ്ചം വന്നു 💔💔💔ഇവരുടെ സീൻ പ്രോമോ ഇട്ട മതി എപ്പോഴും 😍😍

  • @Preethi-t4v
    @Preethi-t4v ชั่วโมงที่ผ่านมา +12

    Ente ponne aa hug oru rakshayum illa.Supr❤❤❤❤❤❤

  • @Amiii.__._587
    @Amiii.__._587 ชั่วโมงที่ผ่านมา +12

    Ee scene nalla feel undarnnu😍😍❤️Sruthide acting nallathaarnnu inn mothathil❤

  • @nandanashajan2215
    @nandanashajan2215 2 ชั่วโมงที่ผ่านมา +52

    Bgm+Hug...💖😻
    ശെരിക്കും നല്ല feel ആയി... 😻😻
    പിന്നെ ശ്യാമിന്നിട്ട് 5,6 എണ്ണം പൊട്ടിച്ചത് പൊള്ളിച്ചു...💥🔥

    • @ambily5711
      @ambily5711 2 ชั่วโมงที่ผ่านมา +5

      Energy pore enik thonniyath sruthi shyamint aduth kurach over aayenna samshayam ashwin sruthi seen oke kollam

    • @StephyAntony-96
      @StephyAntony-96 2 ชั่วโมงที่ผ่านมา +5

      😂🤣🤣🤣അതാണ് പഞ്ച് പോരാരുന്നു ഞാൻ കൂടെ ചെന്ന് 2 പൊട്ടിച്ചാലോ എന്നു ഓർത്തതാ 😌😌😌😌😌😌

    • @ambily5711
      @ambily5711 2 ชั่วโมงที่ผ่านมา +5

      @@StephyAntony-96 ചെല്ലാർന്നില്ലേ പ്രൊഡ്യൂസർ വിളിക്കാഞ്ഞിട്ടാണോ 😂

    • @nandanashajan2215
      @nandanashajan2215 2 ชั่วโมงที่ผ่านมา +7

      അല്ലടാ... Tv യിൽ കണ്ടപ്പോ ഒട്ടും energy തോന്നില്ല... 😁
      പക്ഷേ short ൽ നല്ല energy ഉണ്ടല്ലോ... 🙄
      എന്റെ കണ്ണിന്റെ കൊഴപ്പാണെന്ന് തോന്നുന്നു.. 🤧

    • @StephyAntony-96
      @StephyAntony-96 2 ชั่วโมงที่ผ่านมา

      @@ambily5711 വിളിച്ചില്ല എന്ത് ചെയ്യാൻ തല്ലാൻ അറിയാവുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല 😌😌😌

  • @Akhila_07AK
    @Akhila_07AK ชั่วโมงที่ผ่านมา +16

    2perkkum matching outfits ❤🫣

  • @SryaM-ts9hm
    @SryaM-ts9hm 2 ชั่วโมงที่ผ่านมา +23

    ഇഷ്ടപ്പെട്ട്....ഇഷ്ടപ്പെട്ട് 😌❤️❤️

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +27

    Bgm um aa hug um koodi feel aaki kalannallo njngale ningal 😢😢😢😂😂😂❤❤❤

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +27

    പിന്നെയും പിന്നെയും കാണാൻ തോന്നാണല്ലോ ❤😅

    • @Sbi-f9s
      @Sbi-f9s 2 ชั่วโมงที่ผ่านมา +2

      Athe

    • @Anfiakshay_3064
      @Anfiakshay_3064 2 ชั่วโมงที่ผ่านมา +2

      ​@@Sbi-f9s😂

  • @AbhinavPavithran-k1q
    @AbhinavPavithran-k1q ชั่วโมงที่ผ่านมา +7

    Hug scene ❤❤❤ karanathadi polichu 😂😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 54 นาทีที่ผ่านมา +5

    🔥🔥🔥
    Iniyan poliyakan povunnath

  • @vineethajibin9579
    @vineethajibin9579 2 ชั่วโมงที่ผ่านมา +20

    ഇന്നത്തെ epi സൂപ്പർ ❤❤❤❤wow that hug seen ❤❤❤

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +37

    Ufff 🔥🔥🔥🔥
    0:19 nte ponno aa bgm oru rekshayilla tto 🔥🔥🔥🔥❤❤❤❤❤ avarde hug um

    • @nandanashajan2215
      @nandanashajan2215 ชั่วโมงที่ผ่านมา

      Anfi ചേച്ചി അവിടെ cmnt ചെയാൻ പറ്റണില്ല.... 😤🤧
      അശ്വിൻ എന്തിനാ തെറ്റിധരിക്കുന്നതെന്ന് അറിയോ...
      അശ്വിൻ ശ്രുതിയെ propose ചെയ്യാൻ വരുമ്പോൾ ശ്യാം ശ്രുതിയെ tight ആയി hug ചെയ്ത് നിക്കുന്നതികാണും... 😤 പിന്നെ ആ തെണ്ടി വേറെയെന്തൊക്കെയോ dailogues അടിക്കും... 🥴 ശ്രുതി അവനെ വേഗം തള്ളിമാറ്റിട്ട് പറയും അഞ്ജലി ചേച്ചിടെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലെങ്കിൽ ചേച്ചിയെ ഉപേക്ഷിക്കൂടെയെന്ന്... പെട്ടെന്ന് അങ്ങനെ കേക്കുമ്പോ തെറ്റിധരിക്കും... 🤧
      അശ്വിൻ അഞ്ജലിയോട് ഇതിനെ പറ്റി പറയാൻ പോവുമ്പോ ആവും അശ്വിന് അഞ്ജലി pregnent ആന്നെന്ന് അറിയാ... അപ്പൊ ജനിക്കാൻ പോകുന്ന കുഞ്ഞിനും അഞ്ജലിക്കും വേണ്ടി അശ്വിൻ തന്നുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പ്രീതിയെ ആകാശ് വിവാഹം നടക്കില്ലെന്നു പറഞ്ഞു black mail ചെയ്ത് 6 month contract mrg ചെയ്യും... Contract എന്ന് പേര് മാത്രമുള്ളു... അവളെ ഒരുക്കാരണവശലും ആർക്കും വിട്ട് കൊടുക്കാണ് പറ്റില്ല അതാണ് കാര്യം... 😂 പിന്നെ വെറുതെ ഓരോ dailogues അടിക്കുന്നത്... അവളുടെ കഴുത്തിൽ താലി കെട്ടുന്ന tym ൽ ഇച്ചിരി ദേഷ്യം ഉണ്ടായിരുന്നു... പിന്നെ അതൊക്കെ മാറും... Within sec കൊണ്ട്... 🤣 പ്രേമിള്ള just ശ്രുതിയെ അടിക്കുമ്പോൾ.. 😌❤️

  • @sandrarajesh7822
    @sandrarajesh7822 2 ชั่วโมงที่ผ่านมา +37

    അങ്ങനെ കഥ ഇവിടെ ആരംഭിക്കുകയാണ് സൂർത്തുക്കളെ...
    വേണോങ്കിൽ ചക്ക വേരിലും കായ്ക്കും..... ഇത് പോലെ മുന്നോട്ടു പോകു... എവിടെയും flop ആകരുത്....full support😍
    അങ്ങനെ NK എത്താറായി WELCOME NK😍😍
    അമ്മായിയും NK യും ആയിട്ടുള്ള combination scenes ഒക്കെ ഉണ്ടല്ലോ....അമ്മായി എന്ത്‌ കാട്ടിക്കൂട്ടും എന്തോ... 😂

    • @ardrasunil3729
      @ardrasunil3729 ชั่วโมงที่ผ่านมา

      Arann ariyo nk ayi any guess

    • @zainudeenrawther3607
      @zainudeenrawther3607 ชั่วโมงที่ผ่านมา

      ​@@ardrasunil3729Nk Manorama de chechide mon from Sydney pulli 😂❤vere level ann

    • @sandrarajesh7822
      @sandrarajesh7822 ชั่วโมงที่ผ่านมา +2

      @@ardrasunil3729 no idea... ഇവരുടെ കാര്യം ഒന്നും പറയാൻ പറ്റില്ല... 🤣നമ്മൾ expect ചെയ്യുന്നതിന് അപ്പുറവും ഇപ്പുറവും ആകാം....☺️ ഇന്നത്തെ epi തന്നെ കണ്ടില്ലേ... Hug scene കുളമാകും എന്ന് തന്നെ വിചാരിച് ഇരുന്നതാ but colour ആയില്ലേ....അതുപോലെ ആണ് എല്ലാം.... 😂

  • @nivisruthi8957
    @nivisruthi8957 2 ชั่วโมงที่ผ่านมา +41

    ഇതൊക്കെയാണ് episode 🔥🔥
    കലക്കി ❤️❤️❤️എന്താ feel 🔥🔥🔥
    Bgm & them 😩💖💖💖
    ശ്രുതി തന്റെ life ൽ ചെയ്ത ആദ്യത്തെയും അവസാനത്തെയും mistake... അശ്വിനോട് ഒന്നും പറയാത്തത് 😭😭😭💔

    • @StephyAntony-96
      @StephyAntony-96 2 ชั่วโมงที่ผ่านมา +7

      അതെ അതിന്റെ പേരിൽ അനുഭവിക്കാൻ കിടക്കുന്നു ശ്രുതി

    • @ANSR26
      @ANSR26 2 ชั่วโมงที่ผ่านมา +11

      അത് കാരണം ആ പാവം തന്നെ കുറെ അനുഭവിക്കും. പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കാതെ നോർമൽ ആയ ഒരു കല്യാണമായിരുന്നെങ്കിൽ ഇത്ര ഫീൽ ഉണ്ടാവില്ലായിരുന്നു. ശരിക്കും അവരുടെ റിലേഷന്റെ depth മനസിലാകുന്നത് ഇവരുടെ hate പിന്നീട് love മാറുമ്പോഴാണ്.😊😊😊

    • @Sbi-f9s
      @Sbi-f9s 2 ชั่วโมงที่ผ่านมา +2

      ​@@ANSR26exactly 💯

    • @zainudeenrawther3607
      @zainudeenrawther3607 2 ชั่วโมงที่ผ่านมา +3

      ​@@ANSR26❤ True,aa pain, misunderstanding 😭 pine satym ariyumbo ullath❤

    • @nivisruthi8957
      @nivisruthi8957 2 ชั่วโมงที่ผ่านมา +8

      @@ANSR26 അതൊക്കെ ശെരി തന്നെ... Still കുറച്ചു days എങ്കിലും അശ്വിൻ ശ്രുതിയെ misunderstand ചെയ്യില്ലേ... 😭😭അതൊക്കെ ഓർക്കാൻ കൂടി വയ്യ....😭
      പക്ഷെ താൻ പറഞ്ഞപോലെ ഈ story തന്നെയാ ഈ പ്രണയം മനോഹരമാക്കുന്നത്...❤️❤️
      Pure magical love story 💖💖💖.

  • @kannateradhaofficial
    @kannateradhaofficial 46 นาทีที่ผ่านมา +3

    Ee scene bgm hindi arnva khushiiyee orama varn kanda eppo ...ennathe episode super eniiiyum eganee thanee pokkaman ❤️😌

  • @bijeeshkp9585
    @bijeeshkp9585 43 นาทีที่ผ่านมา +4

    AS🔥🔥🔥🔥🔥🔥

  • @rarimas8708
    @rarimas8708 2 ชั่วโมงที่ผ่านมา +17

    Shruti kurach eare time Aswin ne hug cheythu ninn😍😍Ini angotulla episodes um ithe feel thanne kond varane💕💕💕

  • @rajithagopi4289
    @rajithagopi4289 2 ชั่วโมงที่ผ่านมา +16

    Polichadukki❤❤Super duper👏Asr Sruthi 👌👌 Slap scene also too🔥🔥👍😍

  • @Ishu-m2o
    @Ishu-m2o 51 นาทีที่ผ่านมา +5

    Awww this part🥺❤

  • @A-v-1
    @A-v-1 2 ชั่วโมงที่ผ่านมา +24

    Innathe episode enth rasaa. Oro baagavum adipoli aan. Manassil ninn pokunilla

    • @Anfiakshay_3064
      @Anfiakshay_3064 2 ชั่วโมงที่ผ่านมา +2

      സത്യം 😢❤️🥰💯💯💯

  • @Sbi-f9s
    @Sbi-f9s 2 ชั่วโมงที่ผ่านมา +19

    My fav addicted to pir❤

    • @Ibmd-j3q
      @Ibmd-j3q 2 ชั่วโมงที่ผ่านมา +4

      Same too

  • @azhakintedevathakumary9439
    @azhakintedevathakumary9439 ชั่วโมงที่ผ่านมา +4

    ആദ്യമായി ശ്രുതിയോട് ഇഷ്ടം തോന്നിയ എപ്പിസോഡ് 👌👏

  • @arifaappy425
    @arifaappy425 2 ชั่วโมงที่ผ่านมา +19

    Ashwin❤shruthi

  • @shameerap.m1277
    @shameerap.m1277 2 ชั่วโมงที่ผ่านมา +8

    Super actress ❤️❤️❤️ ഐശ്വര്യ

  • @Shamnarinu-xk5pf
    @Shamnarinu-xk5pf 2 ชั่วโมงที่ผ่านมา +19

    Aaww💗 aahh hugging

  • @sreedevikm5541
    @sreedevikm5541 2 ชั่วโมงที่ผ่านมา +13

    ഇത് തുറന്നു പറയാമായിരുന്നു അശ്വിനോട് അതാണ് എല്ലാം കൊണ്ടും നല്ലത് 🙏🏽🙏🏽

    • @Sbi-f9s
      @Sbi-f9s 2 ชั่วโมงที่ผ่านมา +6

      അത് ASR thane swayam ariyum

  • @Sbi-f9s
    @Sbi-f9s 2 ชั่วโมงที่ผ่านมา +27

    Uploader mam ithu thane ittu enik vayya 🙈 very good

  • @MuhammedshahinK-pz1ld
    @MuhammedshahinK-pz1ld 2 ชั่วโมงที่ผ่านมา +11

    Wow❤aswin❤ shruthi ❤innathe episode orupad ishtamayi ini monday vare kathirikkande ashwin mundum shirtum superayittund da

  • @Bangtan23447
    @Bangtan23447 2 ชั่วโมงที่ผ่านมา +12

    ഇന്ന് പൊളി ആയിരുന്നു 🥺❤

  • @aneenatitus5286
    @aneenatitus5286 2 ชั่วโมงที่ผ่านมา +13

    A❤️S romance kanan katta waiting 😌

  • @ALEENAALEENA-y1h
    @ALEENAALEENA-y1h 2 ชั่วโมงที่ผ่านมา +15

    Ashwin❤sruthi

  • @akshaykumar2914
    @akshaykumar2914 ชั่วโมงที่ผ่านมา +6

    Pannan arizhavunna aro annu ee scene eduthath😂🙌🏻poli🤩

    • @Amiii.__._587
      @Amiii.__._587 ชั่วโมงที่ผ่านมา +1

      😂😂Sathym...

  • @Ms.Khargosh.
    @Ms.Khargosh. 2 ชั่วโมงที่ผ่านมา +28

    Hug ഇഷ്ടപ്പെട്ടവർ 😌❤️❤️

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +7

    2:29 😌😌😌❤❤❤

  • @Suryaladhakumbla
    @Suryaladhakumbla 2 ชั่วโมงที่ผ่านมา +18

    Next week promo❤ waiting

  • @zainudeenrawther3607
    @zainudeenrawther3607 2 ชั่วโมงที่ผ่านมา +22

    Ashruthi ❤🔥....ini angot firing romance kodk hindi pole, rating koodende😢inim

    • @ANSR26
      @ANSR26 2 ชั่วโมงที่ผ่านมา +2

      ഹിന്ദിയിലെ romance ഒന്നും എന്തായാലും പ്രതീക്ഷിക്കണ്ട. ഇനി കുറച്ചെങ്കിലും romance കാട്ടിയാലും arnav khushi യുടെ അത്രയും എന്തായലും വരില്ല. അവരുടെ chemistry ഒരു മാജിക്‌ ആണ് 😍😍😍

    • @nandanashajan2215
      @nandanashajan2215 2 ชั่วโมงที่ผ่านมา +3

      @@ANSR26 അത് പിന്നെ എടുത്ത് പറയാനുണ്ടോ.. 😻🥰🔥

    • @zainudeenrawther3607
      @zainudeenrawther3607 2 ชั่วโมงที่ผ่านมา +3

      @@ANSR26 Yes ❤ atrem orikkalm ethlla ennlm manss vecha kurchude verum after marriage 😭❤Arshi is irreplaceable 💫

  • @DrLsb
    @DrLsb ชั่วโมงที่ผ่านมา +5

    ഇത് രാത്രിയാകുമോ

  • @athulya1969
    @athulya1969 2 ชั่วโมงที่ผ่านมา +11

    Kure neran venennu😌😁 Aswin manasilaaya mathiyennu 😁 itheppo next week vare wait cheyyanam

    • @sharmilasherin1758
      @sharmilasherin1758 ชั่วโมงที่ผ่านมา

      നെക്സ്റ്റ് വീക്കിൽ ആശ്വിൻ കാര്യം അറിയോ

    • @Sbi-f9s
      @Sbi-f9s ชั่วโมงที่ผ่านมา

      ​@@sharmilasherin1758illa

    • @nivisruthi8957
      @nivisruthi8957 ชั่วโมงที่ผ่านมา +1

      @@sharmilasherin1758 ഇല്ല... പ്രീതിയുടെയും ആകാശിന്റെയും mrg day ൽ അറിയും 😊.
      ഇപ്പൊ ശ്രുതിയും വീട്ടുകാരും മാത്രമേ അറിയുള്ളൂ 👍

    • @sharmilasherin1758
      @sharmilasherin1758 ชั่วโมงที่ผ่านมา

      @@nivisruthi8957 oh

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +12

    Ayyoda 😘😘😘❤❤❤

  • @TreesaGipsy
    @TreesaGipsy 2 ชั่วโมงที่ผ่านมา +7

    അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

  • @simnasimna7638
    @simnasimna7638 2 ชั่วโมงที่ผ่านมา +9

    അടിപൊളി...

  • @jomoljo5623
    @jomoljo5623 ชั่วโมงที่ผ่านมา +1

    Ee serial nte Hindi version kanane sprr feel aannu❤❤❤

  • @Aleema-t9u
    @Aleema-t9u ชั่วโมงที่ผ่านมา +5

    ഇന്നത്തെ എപ്പിസോഡ് എങ്ങനെ ഉണ്ടായിരുന്നു സ്കൂളിന് അവധി ആയതു കൊണ്ട് മക്കൾ സീരിയൽ കാണാൻ സമ്മതിചില്ല 😊

    • @dilshadswag
      @dilshadswag 33 นาทีที่ผ่านมา

      Appol kuttykalk phone kodukuka pinne remort vanguka nchan adu cheidu😂

  • @AnushaKrishnan-eh1mi
    @AnushaKrishnan-eh1mi 2 ชั่วโมงที่ผ่านมา +12

    Ho ee scene thane clip ayi itathinu oru ayiram nani

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +10

    Pavam aswin vijarichu avalod aarengilum mosham aayi perumariyonn nilppum mothathil kandit 😅❤️

    • @nivisruthi8957
      @nivisruthi8957 2 ชั่วโมงที่ผ่านมา +3

      Og ൽ arnav ചോദിക്കുണ്ട് did he try to hurt you എന്ന് 😭
      Means അവളുടെ fiance...😂ഇവന്മാർ ഇവിടെ അത്‌ cut ആക്കിയതാ.. 😤പിന്നെ നല്ലൊരു hug scn തന്ന സ്ഥിതിക്ക് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല... 😂🤣

    • @Anfiakshay_3064
      @Anfiakshay_3064 2 ชั่วโมงที่ผ่านมา

      ​@@nivisruthi8957ആണോ 😅

    • @nandanashajan2215
      @nandanashajan2215 ชั่วโมงที่ผ่านมา

      Anfi ചേച്ചി cmnt dlt ആയി പോവാ.... 😫😭
      അശ്വിൻ ശ്രുതിയെ എന്തിനാ തെറ്റിദ്ധരിക്കാണെന്ന് അറിയോ... 🤧
      അശ്വിൻ ശ്രുതിയെ propose ചെയ്യാൻ വരുമ്പോൾ ശ്യാം ശ്രുതിയെ tight ആയി hug ചെയ്ത് നിക്കുന്നതികാണും... 😤 പിന്നെ ആ തെണ്ടി വേറെയെന്തൊക്കെയോ dailogues അടിക്കും... 🥴 ശ്രുതി അവനെ വേഗം തള്ളിമാറ്റിട്ട് പറയും അഞ്ജലി ചേച്ചിടെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലെങ്കിൽ ചേച്ചിയെ ഉപേക്ഷിക്കൂടെയെന്ന്... പെട്ടെന്ന് അങ്ങനെ കേക്കുമ്പോ തെറ്റിധരിക്കും... 🤧
      അശ്വിൻ അഞ്ജലിയോട് ഇതിനെ പറ്റി പറയാൻ പോവുമ്പോ ആവും അശ്വിന് അഞ്ജലി pregnent ആന്നെന്ന് അറിയാ... അപ്പൊ ജനിക്കാൻ പോകുന്ന കുഞ്ഞിനും അഞ്ജലിക്കും വേണ്ടി അശ്വിൻ തന്നുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പ്രീതിയെ ആകാശ് വിവാഹം നടക്കില്ലെന്നു പറഞ്ഞു black mail ചെയ്ത് 6 month contract mrg ചെയ്യും... Contract എന്ന് പേര് മാത്രമുള്ളു... അവളെ ഒരുക്കാരണവശലും ആർക്കും വിട്ട് കൊടുക്കാണ് പറ്റില്ല അതാണ് കാര്യം... 😂 പിന്നെ വെറുതെ ഓരോ dailogues അടിക്കുന്നത്... അവളുടെ കഴുത്തിൽ താലി കെട്ടുന്ന tym ൽ ഇച്ചിരി ദേഷ്യം ഉണ്ടായിരുന്നു... പിന്നെ അതൊക്കെ മാറും... Within sec കൊണ്ട്... 🤣 പ്രേമിള്ള just ശ്രുതിയെ അടിക്കുമ്പോൾ... 😌❤️
      ഇത് അങ്ങോട്ട് വന്നാ വന്നേ... 🤧😫😭

  • @jasmineJohn-y8i
    @jasmineJohn-y8i 2 ชั่วโมงที่ผ่านมา +7

    A❤❤❤❤s❤

  • @AdithyaVenugopal-v3j
    @AdithyaVenugopal-v3j 2 ชั่วโมงที่ผ่านมา +6

    A❤S

  • @KishorKishor-it4kq
    @KishorKishor-it4kq ชั่วโมงที่ผ่านมา +2

    Super❤❤

  • @suhailariyas5120
    @suhailariyas5120 2 ชั่วโมงที่ผ่านมา +7

    ❤❤❤❤❤

  • @asifachu6251
    @asifachu6251 2 ชั่วโมงที่ผ่านมา +7

  • @zainudeenrawther3607
    @zainudeenrawther3607 2 ชั่วโมงที่ผ่านมา +6

    Ningk full ep ittude apo views koodille😂 hotstar il nale kanan patu ath full adum🥴ento cheyana Asianet in budhi vende😢

  • @zainudeenrawther3607
    @zainudeenrawther3607 2 ชั่วโมงที่ผ่านมา +19

    Clip valare istayi........Khushide(Srty)lifil avl cheyta ettavum valya mistake😢by not revealing the truth 💔💔

    • @ambily5711
      @ambily5711 2 ชั่วโมงที่ผ่านมา +4

      @@zainudeenrawther3607 സത്യം ഭാവിയിൽ ഇനി എന്തൊക്കെ അപവാദങ്ങൾ കേൾക്കാൻ ഇരിക്കുന്നു

    • @StephyAntony-96
      @StephyAntony-96 2 ชั่วโมงที่ผ่านมา +3

      @@zainudeenrawther3607 അതെ അശ്വിൻ അതറിയാതെ ഇരുന്നാലേ സ്റ്റോറി മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂ 😂😄

    • @zainudeenrawther3607
      @zainudeenrawther3607 2 ชั่วโมงที่ผ่านมา +5

      @@StephyAntony-96 Yes da ☺️ athelle Iss Pyaar ko Kya Naam Doon?.... justify cheynde atha gul ingne twist itte 😌

    • @StephyAntony-96
      @StephyAntony-96 2 ชั่วโมงที่ผ่านมา

      @@zainudeenrawther3607 അതെയതെ 😌😌😌😌

    • @Sbi-f9s
      @Sbi-f9s 2 ชั่วโมงที่ผ่านมา +2

      Sathyam

  • @safeerku5973
    @safeerku5973 2 ชั่วโมงที่ผ่านมา +2

    Super

  • @Adhiopiamstudent
    @Adhiopiamstudent 2 ชั่วโมงที่ผ่านมา +3

    Ithu sherikkum pichuttah aa pettennu vannull ahufum pinne aval povn nokkiyapo kai pidichu vakichathum but ennlaum aa karyam angu parayamayirunnu sruthikku endhengilum thorannu parayna undo ennu Ashwin chothichtahu appozhwngilum ishttam thorannu parayanano ennu vachitta thonnanu

  • @safeerku5973
    @safeerku5973 2 ชั่วโมงที่ผ่านมา +2

    Kasim

  • @Anfiakshay_3064
    @Anfiakshay_3064 2 ชั่วโมงที่ผ่านมา +4

    എന്നാലും പറയായിരുന്നില്ലേ ശ്രുതി നിനക്ക് ആ പാവം കുറെ ചോദിച്ചില്ലേ എന്താ പ്രശ്നം എന്ന് 🙄🙂😒

    • @arifaappy425
      @arifaappy425 ชั่วโมงที่ผ่านมา +1

      Anjaliyeyum preethiyum vicharichitt onnum parayilla. Shruthi cheytha ettavum valiya mistake aanu ith. Preethiyude marriage day aswin shruthiye thettidarikkum. Shruthiye aswin 6month contract married cheyyum

    • @Anfiakshay_3064
      @Anfiakshay_3064 ชั่วโมงที่ผ่านมา

      @@arifaappy425 എന്തിനാ തെറ്റിദ്ധരിക്കുന്നെ അശ്വിൻ 🙄

    • @nandanashajan2215
      @nandanashajan2215 ชั่วโมงที่ผ่านมา +1

      ​@@Anfiakshay_3064 അശ്വിൻ ശ്രുതിയും ശ്യാമും തമ്മിൽ Affair ആണെന്ന് തെറ്റിധരിക്കും.... 🤧

    • @Anfiakshay_3064
      @Anfiakshay_3064 ชั่วโมงที่ผ่านมา +1

      @@nandanashajan2215 അയ്യേ 🙄

    • @nandanashajan2215
      @nandanashajan2215 ชั่วโมงที่ผ่านมา

      അശ്വിൻ ശ്രുതിയെ propose ചെയ്യാൻ വരുമ്പോൾ ശ്യാം ശ്രുതിയെ tight ആയി hug ചെയ്ത് നിക്കുന്നതികാണും... 😤 പിന്നെ ആ തെണ്ടി വേറെയെന്തൊക്കെയോ dailogues അടിക്കും... 🥴 ശ്രുതി അവനെ വേഗം തള്ളിമാറ്റിട്ട് പറയും അഞ്ജലി ചേച്ചിടെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലെങ്കിൽ ചേച്ചിയെ ഉപേക്ഷിക്കൂടെയെന്ന്... പെട്ടെന്ന് അങ്ങനെ കേക്കുമ്പോ തെറ്റിധരിക്കും... 🤧
      അശ്വിൻ അഞ്ജലിയോട് ഇതിനെ പറ്റി പറയാൻ പോവുമ്പോ ആവും അശ്വിന് അഞ്ജലി pregnent ആന്നെന്ന് അറിയാ... അപ്പൊ ജനിക്കാൻ പോകുന്ന കുഞ്ഞിനും അഞ്ജലിക്കും വേണ്ടി അശ്വിൻ തന്നുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പ്രീതിയെ ആകാശ് വിവാഹം നടക്കില്ലെന്നു പറഞ്ഞു black mail ചെയ്ത് 6 month contract mrg ചെയ്യും... Contract എന്ന് പേര് മാത്രമുള്ളു... അവളെ ഒരുക്കാരണവശലും ആർക്കും വിട്ട് കൊടുക്കാണ് പറ്റില്ല അതാണ് കാര്യം... 😂 പിന്നെ വെറുതെ ഓരോ dailogues അടിക്കുന്നത്... അവളുടെ കഴുത്തിൽ താലി കെട്ടുന്ന tym ൽ ഇച്ചിരി ദേഷ്യം ഉണ്ടായിരുന്നു... പിന്നെ അതൊക്കെ മാറും... Within sec കൊണ്ട്... 🤣 പ്രേമിള്ള just ശ്രുതിയെ അടിക്കുമ്പോൾ.. 😌❤️

  • @മാതാവിന്റെകുഞ്ഞുസ്
    @മാതാവിന്റെകുഞ്ഞുസ് ชั่วโมงที่ผ่านมา

    സത്യം തുറന്നു പറഞ്ഞാൽ എപ്പിസോഡ് വലിച്ചു നീട്ടാൻ പറ്റുമോ.. ഇല്ല.. അപ്പോ പറയൂല.. മാക്സിമം നീട്ടും

    • @nandanashajan2215
      @nandanashajan2215 ชั่วโมงที่ผ่านมา +3

      ഇവിടെ അങ്ങനെ വല്ലിച്ച് നീട്ടില്ല.. 😌💯

  • @krishnjakrishnja8267
    @krishnjakrishnja8267 2 ชั่วโมงที่ผ่านมา +6

    ❤❤❤❤❤❤❤❤

  • @jacintajoseph3295
    @jacintajoseph3295 ชั่วโมงที่ผ่านมา +1