വറുത്തരച്ച സാമ്പാർ || Varutharacha Sambhar || Onam special recipes | Onasadya recipes || VISHU SADYA

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • For collaboration or business enquiries, please mail: swapnasfoodworld@gmail.com
    Follow in Instagram: / iamswapnaramesh
    My Lifestyle channel: / swapnaswonderland
    -------------------------------------------------------------
    Music:- Kerala Mandolin By Flute
    / kerala-mandolin
    www.byflute.com/
    -------------------------------------------------------------
    #onam2023 #onamseries #onamsadya #SFW_Amma #onamspecial #onasadya #onamsadyarecipe #sadyarecipes #sadya #sadyaspecial #onam #onam2023 #sadyarecipe #onamsadyaswapnasfoodworld #sadyaswapnasfoodworld #keralasadya #keralasadyarecipes #keralatraditionalrecipes #onamfood #onamrecipes #sadyarecipes #traditionalsadya #malayalamrecipe #malayalamsadya #sadyamalayalam #sadyakerala #sadyaspecial #southindianfood #sambhar #varutharachasambar #sambarrecipe #sambarrice #sambarricerecipe #sadyasambar #keralasambar #southindiansambar #sambhar #sambharrecipe #keralasambhar #sambharrice #swapnasfoodworld #malayalam #malayalamrecipe #vishu #vishusadya #vishusadyamalayalam #easysadya #vishusadyarecipes #vishufood #vishukeralarecipes #easyvishusadya
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

ความคิดเห็น • 111

  • @anniemani9800
    @anniemani9800 ปีที่แล้ว +6

    നിങ്ങളുടെ കുടുംബത്തിൽ അമ്മയാണ് ലേശം പുറകോട്ട് നിന്നിരുന്നത് വിഡിയോയിൽ ഒക്കെ.. ഇപ്പോൾ എത്ര നന്നായാണ് വീഡിയോയിൽ നല്ല സംസാരവും അവതരണവും ശരിക്കും അഭിനന്ദനം അർഹിക്കുന്നു.. ബാക്ക് ബോൺ ആയി അച്ഛനും.❤❤ സൂപ്പർ സാമ്പാർ. ഇങ്ങനെ വെച്ചിട്ടില്ല ട്രൈ ചെയ്യും

  • @savithrip5964
    @savithrip5964 ปีที่แล้ว +1

    ഇന്ന് വൈഫൈ പ്രോബ്ലം കാരണം ഇപ്പോഴാ വീഡിയോ കണ്ടത്. ഞങ്ങൾ varakkunnathil രണ്ട് അല്ലി വെളുത്തുള്ളി ചേർക്കും. ചിലപ്പോൾ കുറച്ച് പൊട്ടുകടലയും ചേർക്കാറുണ്ട്. പുളി ഒഴിച്ചതിന് ശേഷമേ മുരിങ്ങക്യയും തക്കാളിയും ഇടൂ. ഇല്ലെങ്കിൽ muringakkaaya ഉണ്ടായില്ലേ. എന്തായാലും അടിപൊളി 👌🏾👍🏿

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    I use full malli coriander seeds

  • @sujathavijayan9002
    @sujathavijayan9002 ปีที่แล้ว +3

    Aaaha super tasty varutharacha valluvanadan sambar...ithanu sambar...athinte manavum , swad um ivide kitti tto Amma...eagerly waiting next item for our sadya...😍😍😍😍🤗🤗🤗🤗🙏🏼🙏🏼🙏🏼🙏🏼

  • @prasannasivadas4530
    @prasannasivadas4530 ปีที่แล้ว +1

    Sambar kanan super.njangal thenga idilla alppam sharkkara cherkkarund randuperkkum.. Hi..

  • @sobhal3935
    @sobhal3935 ปีที่แล้ว +2

    നല്ല സെറ്റു മുണ്ടും ബ്ലൗസും. സ്വപ്നയുടെ പണ്ടത്തെ ഒരു വീഡിയോയിൽ പറഞ്ഞതോർക്കുന്നു അവിടൊക്കെ വറുത്തരച്ച സാമ്പാറാണെന്ന്. ഇത് ഇടുമെന്ന് എനിക്കറിയാമായിരുന്നു. നന്നായിട്ടുണ്ട്.

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    Njanum varutharachannu sambar vekukka. Nannayitundu

  • @vanajapraveen1974
    @vanajapraveen1974 ปีที่แล้ว +2

    Varutharacha saambar super chechi enikkishttayi vakkarundu Jan

  • @radhikadevan84
    @radhikadevan84 ปีที่แล้ว +1

    Super sambar ❤
    Achar yengana undakkunne onnu parayamo Amma. Achan,Amma❤

  • @vidhyapradeep8166
    @vidhyapradeep8166 ปีที่แล้ว +1

    Amma enganeya hair dye cheyyunnathu please reply

  • @reshmamurali8993
    @reshmamurali8993 ปีที่แล้ว +3

    വറുത്തരച്ച സാമ്പാർ 👌👌 ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കാറ് 😊

  • @amminipm2645
    @amminipm2645 ปีที่แล้ว +5

    വറുത്ത രച്ച സാമ്പാറും, സെറ്റ് മുണ്ടും Super ❤❤❤

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    your style and lang usage is just like mine

  • @dhanyar8388
    @dhanyar8388 ปีที่แล้ว

    Superr sambar.... പിന്നെ പ്രകൃതിയിലെ ശബ്ദങ്ങൾ അല്ലേ കേൾക്കുന്നേ. എത്രെയോ പേർക്ക് അതൊക്കെ miss ആകുനുണ്ട്. എനിക്ക് ഇഷ്ടമാണ് ഇതൊക്കെ❤

  • @ushachandrashekar4655
    @ushachandrashekar4655 ปีที่แล้ว +1

    Which henna do you apply...please share the name or link

  • @nirmalanair4789
    @nirmalanair4789 ปีที่แล้ว +1

    സാമ്പാർ സൂപ്പർ നമ്മൾ വറുത്തരച്ച സാമ്പാർ ആണുണ്ടാക്കുക. തേങ്ങ ഇല്ലാതെയും ചിലപ്പോൾ ഉണ്ടാക്കും രണ്ടു ദിവസം വീഡിയോ കാണാൻ പറ്റിയില്ല ഇപ്പോൾ ഒരുമിച്ചു കാണുന്നു

  • @lizusfoodparadise8966
    @lizusfoodparadise8966 ปีที่แล้ว +1

    Kollam sideil adikam tenga arakkarilla

  • @shinyjoshy1235
    @shinyjoshy1235 ปีที่แล้ว +2

    Evn in my native Kannur ,Sambar is prepared the same way..
    Lovely presentation Acha n Amma❤️❤️

  • @sathiapalkandramath8599
    @sathiapalkandramath8599 ปีที่แล้ว +1

    Sambarum,nannu ,ammem sundarikkutti .... Pinnentha vendathu ...

  • @kanthikurup4556
    @kanthikurup4556 ปีที่แล้ว +1

    Njanum igane undakkarund, ❤❤

  • @lakshmimm5795
    @lakshmimm5795 ปีที่แล้ว +2

    ചേച്ചി ദിവസം പ്രതി സൂപ്പർ ആയിവരുന്നു 👍🥰🥰

  • @reenareena8403
    @reenareena8403 ปีที่แล้ว +1

    Sambar super.njyan eganeyaanu vekka aunty.pinnae auntyod oru kaaryam aunty thorth kettathae oru Apron kettuka

  • @reshmamurali8993
    @reshmamurali8993 ปีที่แล้ว +1

    Onam series intro music super❤❤

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    👌👍🙏Thanks...........................

  • @smithavineeth4792
    @smithavineeth4792 ปีที่แล้ว

    Nice presentation amma,Manga achar inte. Recipe edammoo

  • @k.n.sridevi3362
    @k.n.sridevi3362 ปีที่แล้ว +1

    ഞങ്ങൾ മുഴുവൻ മല്ലിയാണ് വറുക്കാൻ ഉപയോഗിക്കുന്നത്. ബാക്കി ഇതുപോലെ

  • @sobhav390
    @sobhav390 ปีที่แล้ว

    One of my favorite ❤ very good 👍 👏 👌

  • @chandrapwilson5241
    @chandrapwilson5241 ปีที่แล้ว

    Varathu aracha sambar inte taste superb alle

  • @pkk3730
    @pkk3730 ปีที่แล้ว +1

    Kattakayam eghaneya cut cheyune

  • @pushpakrishnan2636
    @pushpakrishnan2636 ปีที่แล้ว

    Super സാമ്പാർ...❤
    ഞങ്ങളും യിതു പോലെ തന്നെ ഉണ്ടാക്കുന്നത്
    ആന്റിയുടെ ഓരോ ഡിഷസ് ഒന്നിനൊന്നു super ❤❤❤❤

  • @abdulmalik-vn4jt
    @abdulmalik-vn4jt ปีที่แล้ว

    Tried super thank you

  • @veenas9424
    @veenas9424 ปีที่แล้ว +2

    Wow! ഇതെന്താ അമ്മയുടെ ചില pose,pics കള്‍ ഒരു add film പോലെ..fantastic presentation❤
    Amma ,You look so simple,elegant and beautiful..അച്ഛനും എടക്കു screen space il വരണം.ശരിക്കും effort എടുത്തു ചെയ്യുമ്പോള്‍ ഞങ്ങൾക്ക് വെറുതെ കണ്ടു പോകാന്‍ പറ്റുന്നില്ല. സമയം എടുത്തു Comment ഇടുകയാണ്.നിങ്ങള്‍ അറിയാതെ ഈ vlogs എല്ലാം excellent ആകുന്നു..God bless 🙏🏻

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    please tell me your native

  • @lakshmilakshmanan8507
    @lakshmilakshmanan8507 ปีที่แล้ว

    Super 👏👏👏👏👏

  • @aabha7478
    @aabha7478 ปีที่แล้ว +1

    Nammude swandam varatharacha sambar😊

  • @roopavarma8565
    @roopavarma8565 ปีที่แล้ว

    Superb Sambhar Recipe , Thank you so much ♥️

  • @seena5430
    @seena5430 10 หลายเดือนก่อน +1

    Adipoli

  • @vinithasuresh7256
    @vinithasuresh7256 ปีที่แล้ว

    Super വറുത്ത് അരച്ച സാമ്പാർ. നല്ല അവതരണം. Thanks for the recipe.❤❤

  • @thulasibhai9167
    @thulasibhai9167 ปีที่แล้ว

    Idly മാവ് കാണിച്ച് തരു please

  • @rekhaanoop9689
    @rekhaanoop9689 ปีที่แล้ว +1

    Awesome.great to see you both

  • @vk1087
    @vk1087 ปีที่แล้ว +2

    super yummy sambar!!👌 God bless u & ur family.

  • @amminipm2645
    @amminipm2645 ปีที่แล้ว +1

    വറുത്തരച്ച സാമ്പാർ Super, സെറ്റ് മുണ്ടും Super.❤❤❤

  • @MrsMenon-bv3ut
    @MrsMenon-bv3ut ปีที่แล้ว +1

    Adipoly aayitund tto❤

  • @RaginiKNair
    @RaginiKNair ปีที่แล้ว +2

    Beginning background music is very soothing. Nice sambhar.

  • @renukabalakrishnan1742
    @renukabalakrishnan1742 ปีที่แล้ว

    She remembers my mother cooking at our native Kerala

  • @ambilinair5080
    @ambilinair5080 ปีที่แล้ว +2

    super 👌

  • @hemalathak.c7271
    @hemalathak.c7271 ปีที่แล้ว +1

    Sambarinu vellarikka tholu kalayarilla

  • @sarahp1383
    @sarahp1383 ปีที่แล้ว +2

    Atha ,entey ettuvam ishtum ulla koottan . SAMBAR!
    Thank you Parvathy
    I too make it exactly the same way , but minus carrot. Instead I use vendakya , cheriyulli, and sometimes potatoes .
    In a previous video , Parvathy you had mentioned that you store cut muringya in the fridge.
    Please may I know whether you keep it in the main compartment, or the freezer?
    All those back ground sounds of peacocks ,cows, hens and cocks, and dogs add a lot of rustic charm to each video.
    So nice to have neighbours who send you their vegetables and you in turn give them something equally nice. Caring neighbours.
    Unlike , those who live in flats, who don't even give you a smile , or look the other way when you give them one of yours.
    Culture is what naadan people are abundantly blessed with. And that makes a big difference to life.

    • @FoodworldReply
      @FoodworldReply ปีที่แล้ว

      Not in freezer chiller

    • @sarahp1383
      @sarahp1383 ปีที่แล้ว

      @@FoodworldReply
      Thank you for responding.
      You mean you keep it in the main compartment?

  • @judijohn3749
    @judijohn3749 ปีที่แล้ว +1

    ❤super

  • @HariKrishna-ce1uv
    @HariKrishna-ce1uv ปีที่แล้ว +1

    Super sambar ❤👌👌🌹

  • @princysworld703
    @princysworld703 ปีที่แล้ว +1

    sampar super

  • @AGRUGAMING
    @AGRUGAMING ปีที่แล้ว

    Sambar adipoli

  • @ranjiniravindran9702
    @ranjiniravindran9702 ปีที่แล้ว +1

    മലപ്പുറം കാരിയായ ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്

  • @Mini7777.0
    @Mini7777.0 ปีที่แล้ว

    Super sampar

  • @sobhanavp3733
    @sobhanavp3733 ปีที่แล้ว +1

    സാമ്പാർ നന്നായിട്ടുണ്ട ഒക്കെ ഉണ്ടാക്കുന്നത് കാണുമ്പോൾ വളരെ എളുപ്പം 🌹

  • @smithavarier5464
    @smithavarier5464 ปีที่แล้ว +1

    Super 😍

  • @priyajames12
    @priyajames12 ปีที่แล้ว +1

    pls do not use aluminum vessel, one side we use mud pot for health it would be good to use iron or steel vessel.

  • @jayasreemadhavan312
    @jayasreemadhavan312 ปีที่แล้ว +1

    Wow varutharacha sambar really delicious ❤

  • @elsaabraham4361
    @elsaabraham4361 ปีที่แล้ว

    Super sambar💕💕💕💕💕

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +1

    Sambarsuper🥰🥰

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 ปีที่แล้ว

    തൃശ്ശൂർ ജില്ല മുതൽ വറുത്തരച്ച സാമ്പാറാണ് പ്രധാനം പാലക്കാട് മലപ്പുറം ജില്ലകളിൽ പ്റത്യേകിച്ച്

  • @preetharamachandran1379
    @preetharamachandran1379 ปีที่แล้ว

    വറുത്തരച്ച സാമ്പാർ കിടു 👌👌❤️

  • @achoosworld5842
    @achoosworld5842 ปีที่แล้ว +1

    അടിപൊളി

  • @anitam5636
    @anitam5636 ปีที่แล้ว +1

    Super sambar😊

  • @shakuntalaravi5921
    @shakuntalaravi5921 ปีที่แล้ว +1

    ❤❤❤❤Super

  • @sumar3907
    @sumar3907 ปีที่แล้ว +1

    സൂപ്പർ ❤

  • @SarithaBai-y5m
    @SarithaBai-y5m ปีที่แล้ว +5

    ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ❤

  • @petparadise_ktd
    @petparadise_ktd ปีที่แล้ว +1

    Super😍❤

  • @homemagic_sherinbinu8195
    @homemagic_sherinbinu8195 ปีที่แล้ว +1

    അമ്മ ഞങ്ങൾ കൊല്ലം കാർ വറുത്തരക്കില്ല soppu വക്കുന്നത് കണ്ട് ഞാനും ഇപ്പോൾ സാമ്പർ വറുത്തരച്ച വക്കാർ

  • @sobha1471
    @sobha1471 ปีที่แล้ว +1

    സൂപ്പർ 👌🏻👌🏻👌🏻🥰🥰😄🥰😄❤️❤️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @kenshamilan4281
    @kenshamilan4281 ปีที่แล้ว +2

    Sambar❤😋

  • @Vinunkz
    @Vinunkz 5 หลายเดือนก่อน

    🥰👌

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว

    Super ❤😅

  • @arunbabu9961
    @arunbabu9961 ปีที่แล้ว +1

    👍🏻👍🏻👌👌

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +2

    സ്വപ്പു പറഞ്ഞു കേട്ടിട്ടും കണ്ടിട്ടും ണ്ട് വരുത്തരച്ച സാമ്പാറും മുരിങ്ങാക്കോൽ സാമ്പാറും. നമ്മുടെ ഇവിടേക്ക് വരുത്തരച്ച സാമ്പാർ ഇല്ല. സ്വപ്പേച്ചി പറഞ്ഞാണ് മുരിങ്ങക്കായ മാത്രം ഇട്ട് സാമ്പാർ വെക്കുമെന്ന് കേട്ടത്. ഉള്ളി സാമ്പാർ ഉണ്ട് ഇവിടെ, അധികം വെക്കാറില്ല. നമുക്ക് ഉള്ളി ഉരുളക്കിഴങ്ങ് തക്കാളി വെണ്ടക്ക ഇത്രേം ഇല്ലാത്ത സാമ്പാർ ഇല്ല. പിന്നെ കാരറ്റ് കുമ്പളങ്ങ വെള്ളരിക്ക ചേന ചേമ്പ് കായ വഴുതനങ്ങ മത്തങ്ങ അങ്ങനെ പലതും ചേർക്കും. എല്ലാതും ഇല്ല ഇതിൽ ഏതെങ്കിലും ഒക്കെ. പാലക്കാട് തൃശൂർ ഭാഗത്ത് പാവക്ക ചേർക്കും ന്ന് കണ്ടിട്ടുണ്ട് വേറെ ഒരു ചാനലിൽ. ഇത്തവണ എന്തായാലും ഓണത്തിന് വരുത്തരച്ച സാമ്പാർ ഒന്ന് പരീക്ഷിക്കും❤

  • @xavierputhran
    @xavierputhran 5 วันที่ผ่านมา

    നല്ലമ്മ.....

  • @sreekalasn3576
    @sreekalasn3576 ปีที่แล้ว +1

    👌🙏

  • @malabarsalim1278
    @malabarsalim1278 6 หลายเดือนก่อน

    സാമ്പാർ പൊടി ഇല്ലെ ഇതിൽ

  • @roshnaraj713
    @roshnaraj713 หลายเดือนก่อน

    വറക്കുമ്പോൾ വെളുത്തുള്ളി ആവശ്യം ഇലെ

  • @sheebarajesh962
    @sheebarajesh962 ปีที่แล้ว +1

    👌👌👌

  • @jayasreesuresh2466
    @jayasreesuresh2466 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @aswaniratheesh1262
    @aswaniratheesh1262 ปีที่แล้ว +2

    😘😘😘

  • @shanidasulfikar2763
    @shanidasulfikar2763 ปีที่แล้ว +1

    Jeerakam kurachum idoole

  • @geethugeethu81
    @geethugeethu81 ปีที่แล้ว +1

  • @jlar2058
    @jlar2058 ปีที่แล้ว

    👍👌😍

  • @sapnaragesh8966
    @sapnaragesh8966 ปีที่แล้ว +1

    👌🏻👌🏻

  • @parvathyc4633
    @parvathyc4633 ปีที่แล้ว +1

    ഇതുപോലെത്തനെയാണ് ഞാനും സാമ്പാർ വെയ്ക്കുക ചില സ്ഥലത്ത് വെളുത്തുള്ളി. ജീരകം എന്നിവ ചേർത്ത് കാണാറുണ്ട് മാത്രമല്ല അവരൊന്നും സാമ്പാറിൽ തേങ്ങയും ചേർത്ത് കാണാറില്ല എന്തായാലും നിങ്ങൾ ഉണ്ടാക്കിയപ്പോലുള്ള സാമ്പാറിന് എനിക്കിഷ്ടം ഞങ്ങളുടെ നാട്ടിൽ പാലക്കാട് മിക്ക ആളുകളും ഇങ്ങനെതന്നെയാണ് സാമ്പാർ ഉണ്ടാക്കുന്നത് ഇനി പെെനാപ്പിൾ പച്ചടി കാണിക്കാമോ ?

    • @swapnas_foodworld
      @swapnas_foodworld  ปีที่แล้ว +1

      Pachadi undakunnund pakshe oru different aanu ipravashyam kanikkunnath… pineapple pachadi ipol venam enkil ee video kanuto th-cam.com/video/Rk6uErAJrto/w-d-xo.htmlsi=2SguhNkU7XSS2Fet

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ ปีที่แล้ว

    🎉🎉🇮🇳🇮🇳🇮🇳🤝

  • @hellooihellooii615
    @hellooihellooii615 ปีที่แล้ว +1

    Amma super sambar

  • @vipinkumarns6375
    @vipinkumarns6375 ปีที่แล้ว

    നമ്മുടെ തിരുവനന്തപുരത്ത് ഇതിനെ വറുത്തരച്ച തീയൽ എന്നാണ് പറയുക. അതിൽ തുവരൻപരിപ്പ് ചേർക്കത്തില്ല! ഇവിടെ ചേർത്ത ബാക്കിയെല്ലാ ചേരുവകളുമുണ്ട്.

    • @samanyusajeevram7543
      @samanyusajeevram7543 8 หลายเดือนก่อน

      തീയൽ പരിപ്പും കായവും ഒക്കെ ചേർത്താണോ വെക്കുന്നത്? തിരുവനന്തപുരം പാചകത്തിന്റെ കാര്യം ഒന്നും പറയണ്ട 😃😃ഓഹ്

  • @geethakb79
    @geethakb79 ปีที่แล้ว

    തേങ്ങ വറക്കുമ്പോൾ വെളുത്തുള്ളി ചേർക്കും ഞങ്ങൾ

  • @vineethagopakumar3816
    @vineethagopakumar3816 ปีที่แล้ว +1

    😍😍❤️❤️😋😋👌🏻👌🏻

  • @devakikesavan1740
    @devakikesavan1740 ปีที่แล้ว +1

    സൂപ്പർ

  • @leelaarvind3954
    @leelaarvind3954 ปีที่แล้ว

    Super sambhar...

  • @ashasuresh9078
    @ashasuresh9078 ปีที่แล้ว

    Super 👌

  • @subinak4043
    @subinak4043 ปีที่แล้ว +1

    👌👌👌

  • @anjalims8506
    @anjalims8506 ปีที่แล้ว +2

    🥰❤

  • @yamunakrishnan7720
    @yamunakrishnan7720 ปีที่แล้ว

    👍👍👍❤

  • @deepthisudarsh3718
    @deepthisudarsh3718 ปีที่แล้ว

    ❤👌

  • @shellyrs6354
    @shellyrs6354 ปีที่แล้ว +1

    Super