കണ്ണന്റെ പരീക്ഷണം

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2021

ความคิดเห็น • 205

  • @sarithasarithaaji8450
    @sarithasarithaaji8450 2 ปีที่แล้ว +43

    സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട ഗോപന്മാരെ ഗോപിക മാരെ ഞാൻ കഴിഞ്ഞ ആഴ്ച്ച കേട്ട ഒരു കഥ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഞാൻ അതിന് മറുപടിയും ഇട്ടു. പക്ഷെ ഒരാൾ എന്നെ വളരെയധികം വേദനിപ്പിക്കുന്ന രീതിയിൽ മറുപടി തന്നു. അതെനിക്ക് സഹിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഈപേജ് ഇനി നോക്കില്ല എന്ന് കരുതി unsubscribe ചെയ്തു. അന്ന് എനിക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല. വല്ലവനും പറയുന്നത് കേട്ട് നീ എന്തിന് കണ്ണന്റെ കഥകൾ കേൾക്കാതിരിക്കണം അവനുള്ള ശിക്ഷ ഭഗവാൻ കൊടുക്കും സമാധാനിക്ക്. എന്ന് മനസ്സിൽ ആരോ പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും സന്തോഷത്തോടെ വന്നിരിക്കയാണ് കണ്ണന്റെ കഥകൾ കേൾക്കുവാൻ. കണ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @radhamani9261
    @radhamani9261 2 ปีที่แล้ว +27

    🙏🏻കണ്ണടച്ച്കഥ കേൾക്കുമ്പോൾകണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി കൊണ്ടിരിക്കുന്നു🙏🏻

  • @Sachu764
    @Sachu764 ปีที่แล้ว +1

    ഞാൻ ഗുരുവായൂർ ഒരു പ്രാവശ്യം പോയി അന്ന് ആദ്യം ആയാണ് പോയത് nirmalaym കൺകുളിർക്കെ കണ്ടു തൊഴുതു ഇറങ്ങിഎന്നിട്ട് വീണ്ടും വീണ്ടും കാണാൻ പിന്നെയും കൊതി, എനിക്ക് ഇനിയും അവിടുന്ന് വന്നു കാണാൻ അതിയായ ആഗ്രഹം കൃഷ്ണ എന്നാണ് അതിനു അവസരം കിട്ടുക 🙏🙏🙏

  • @retnammagopal1579

    ഹരേ കൃഷ്ണ 🙏🙏🙏🙏 ഞാൻ പ്രാർത്ഥിക്കാറുണ്ട് എന്റെ മുൻപിൽ ഏതെങ്കിലും രൂപത്തിൽ വരണേ കണ്ണാ 🙏എന്ന്.വന്നിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷേ ഞാൻ കണ്ടില്ല

  • @vk-dt9wg
    @vk-dt9wg 2 ปีที่แล้ว +12

    അങ്ങയുടെ ശബ്ദത്തിൽ കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ഗൂരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 2 ปีที่แล้ว +8

    ഇതുപോലെ അവിടെ യിരുന്ന് തിരുമേനി യുടെ അടുത്തിരുന്ന് കഥകേൾക്കാൻ ഭാഗ്യം തരുമോ. കണ്ണാ 🙏🙏🙏🙏

  • @supriyasupriya6786
    @supriyasupriya6786 2 ปีที่แล้ว +8

    നാരായണാ ഭഗവാനേ.. കണ്ണീരണിയാതെ അങ്ങയുടെകഥകള് കണാനോ കേള്ക്കാനൊ കഴിയാറില്ല

  • @sreedevi2325
    @sreedevi2325 ปีที่แล้ว +1

    ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ

  • @pankajaksya5958
    @pankajaksya5958 2 ปีที่แล้ว +8

    ഹരേ കൃഷ്ണ കഥ വളരെ സുന്ദരമായി ഇരിക്കുന്നു ഭഗവാൻ നമുക്ക് ഭക്തി തരണേ എന്ന് പ്രാർത്ഥിക്കുന്നു

  • @geetharnair6307
    @geetharnair6307 2 ปีที่แล้ว +6

    ഓം നമോ നാരായണായ.., അവിടന്ന് കണ്ണൻ്റെ കഥകൾ പറയുന്നത് നിറകണ്ണുകളോടെ മാത്രമേ കേൾക്കാൻ കഴിയൂ.ശ്രീ ക്യഷ്ണാ ഗുരു വായൂരപ്പ ശരണം 🙏🙏🙏

  • @prakash310
    @prakash310 2 ปีที่แล้ว +17

    രാധേ ശ്യാം... ഹരേ കൃഷ്ണാ... അങ്ങേക്ക് വിനീത നമസ്കാരം.. വീണ്ടും കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. അങ്ങേക്ക് ഒരുപാട് നന്ദി.. ഇനിയും കാത്തിരിക്കുന്നു ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ..

  • @RemaElayath
    @RemaElayath 2 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏

  • @mppreethy5846
    @mppreethy5846 2 ปีที่แล้ว +2

    ഗുരുവായൂരപ്പാ ഭഗവാനേ കൃഷ്ണ കരുണാവാരിധേ തുണചെയ്ക

  • @anagha6217
    @anagha6217 2 ปีที่แล้ว +8

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙇.

  • @shalajayantpm
    @shalajayantpm 2 ปีที่แล้ว +3

    പീതാംബരം കരവിരാജിത ശംഘചക്ര കൗമോദകീ സരസിജം കരുണ samudram രാധാസഹായം അതിസുന്ദര മന്ദഹാസം വാതാലയേശമനി ശം ഹൃദി ഭാവയാമി.... ഹരേ കൃഷ്ണാ.. ന്റെ ഗുരുവായൂരപ്പാ..🙏🙏🙏

  • @valsalapoduval5212
    @valsalapoduval5212 ปีที่แล้ว +1

    Kannate kadha കേഴ്കുമ്പോൾ കണ്ണിൽ വെള്ളം വരും. കാക്കണേ കണ്ണാ. 🙏🙏

  • @prabhurajvs5889
    @prabhurajvs5889 ปีที่แล้ว +1

    നാരായണാ നാരായണാ നാരായണാ🙏🙏🙏

  • @chinjuchinjudinesh6934

    ഹരേ കൃഷ്ണ ഞാൻ എന്നും കേൾക്കാറുണ്ട് സർ പറയുന്ന കണ്ണന്റെ കഥകൾ ഇന്ന് ഞാൻ വിചാരിച്ചതാ കണ്ണാ എന്നെ ഇനിയും പരീക്ഷി കല്ലേ എന്ന് ഈ കഥയുടെ തുടക്കത്തിൽ സർ പറഞ്ഞാലോ കണ്ണൻ അങ്ങനെ ആണെന്ന് അപ്പൊ സമാധാനം ആയി എനിക്കറിയാം എന്നെ പരിഖിക്കുന്നത് എതെകിലും നല്ലത് തരാനായിരിക്കും sഎന്നു സമാധാനിക്കും ഈ കഥകൾ കേൾക്കുമ്പോൾ അറിയാതെ അതിൽ ലയ്ച്ചു പോകും ഒരുപാട് കഥകൾ പറഞ്ഞു തന്നതിൽ സതോഷം ഹരേ കൃഷ്ണ 🙏

  • @sathidevisathidevi1292
    @sathidevisathidevi1292 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤രാധേ രാധേ ശ്യാം.. കണ്ണാ.. ഉണ്ണി കണ്ണാ.. നമസ്കാരം 🌹

  • @rejishap609
    @rejishap609 2 ปีที่แล้ว +4

    ❤ഹരേ കാരുണ്ണ്യസിന്ധോ...... കൃഷ്ണ ❤❤❤🙏🙏