പാട്ട് പോലും പഠിക്കാതെ ഇത്ര നന്നായി പാടുന്ന ചേട്ടനാണ് ഹീറോ ❤️ ജന്മസിദ്ധമായ ഗായകൻ ഞങ്ങൾ പത്തനംതിട്ടക്കാർക്ക് അഭിമാനിക്കാം 🥰 അതി മനോഹരം ദൈവം അനുഗ്രഹിക്കട്ടെ 🙏
സത്യത്തിൽ.. ഞാൻ ഇതു കേൾക്കുമ്പോൾ എന്റെയും കണ്ണ് കരഞ്ഞു കലങ്ങി... ഹൃദയം തൊട്ടു പാടി.... ഈശോക്ക്.. അറിയാം കൂടെ ഉണ്ടാവും... എല്ലാ നൊമ്പരങ്ങൾക്കും... അപ്പുറം സന്തോഷം ഉണ്ടാവും... എന്റെ സംഗീത ജീവിതത്തെ... ഞാനും ഇതിനു ഇടയിൽ ഓർത്തു.. കരഞ്ഞു... പക്ഷെ... വിജയം ഉണ്ടാവും... സംഗീതം ഔഷധമാണ്.. 🙌🏻🙏🏻അതുപോലെ തന്നെ ഇതിൽ പാടുന്ന ഓരോ പാട്ടുകാരും അസാധ്യ മായി പാടുന്നവരാണ്.... എല്ലാർക്കും 🎉🎉🎉🎉
Da ജിജോ നമ്മൾ രണ്ടും ജിജോ ആണ് നമ്മൾ രണ്ടുപേരും പാട്ടും പാടും പക്ഷെ എനിക്ക് ഇങ്ങനെ സ്റ്റേജിൽ ഒന്നും എത്താൻ കഴിയുന്നില്ല.. എന്തായാലും താൻ ഉയരങ്ങളിൽ എത്തട്ടെ.. ഈ പേര് ഫേമസ് ആവണം എനിക്ക് അത്രേ ഉള്ളു 😘😘🥰🥰🥰🥰
താങ്കൾക്കും ഒരു നാൾ വരും. അന്ന് ഇതുപോലൊരു stage ൽ പാടാനും വലിയ ഗായകരുടെ പ്രോത്സാഹനം നേടി അറിയപ്പെടുന്ന ഗായകനായി മാറും. കഠിനമായി പരിശ്രമിക്കൂ. അടുത്ത Seoson ൽ ഈ ജിജോയെ അവിടെ പ്രതീക്ഷിക്കുന്നു ❤
പാട്ട് പോലും പഠിക്കാതെ ഇത്ര നന്നായി പാടുന്ന ചേട്ടനാണ് ഹീറോ ❤️ ജന്മസിദ്ധമായ ഗായകൻ ഞങ്ങൾ പത്തനംതിട്ടക്കാർക്ക് അഭിമാനിക്കാം 🥰 അതി മനോഹരം ദൈവം അനുഗ്രഹിക്കട്ടെ 🙏
Athae
Yes 👍
Yes
😊🎉
X❤❤❤👍👍👍👍👍
സത്യത്തിൽ.. ഞാൻ ഇതു കേൾക്കുമ്പോൾ എന്റെയും കണ്ണ് കരഞ്ഞു കലങ്ങി... ഹൃദയം തൊട്ടു പാടി.... ഈശോക്ക്.. അറിയാം കൂടെ ഉണ്ടാവും... എല്ലാ നൊമ്പരങ്ങൾക്കും... അപ്പുറം സന്തോഷം ഉണ്ടാവും... എന്റെ സംഗീത ജീവിതത്തെ... ഞാനും ഇതിനു ഇടയിൽ ഓർത്തു.. കരഞ്ഞു... പക്ഷെ... വിജയം ഉണ്ടാവും... സംഗീതം ഔഷധമാണ്.. 🙌🏻🙏🏻അതുപോലെ തന്നെ ഇതിൽ പാടുന്ന ഓരോ പാട്ടുകാരും അസാധ്യ മായി പാടുന്നവരാണ്.... എല്ലാർക്കും 🎉🎉🎉🎉
Very true
പ്രിയപ്പെട്ട ജിജോ ഞാൻ കുറഞ്ഞത് 20തവണ ഈ പാട്ടു കേട്ട് കഴിഞ്ഞു അത്രക്ക് ഒരു ഫീൽ ഉണ്ട് അതിന് ❤️❤️
Me to
ഈ പാട്ട് ഇതിൽ കൂടുതൽ ഭംഗിയായി പാടാൻ മറ്റാർക്കും കഴിയില്ലാ ജീജോ.... അസാധ്യ singing ❤and heart touching and good feel...❤❤❤
ജിജോയുടെ പാട്ടിനു എത്ര ഫീൽ ആണ് മനുഷ്യൻ ആയിട്ടുള്ളവർ കരഞ്ഞു പോകും. എത്ര പ്രാവശ്യം കേട്ടിട്ടും പിന്നയും കേൾക്കാൻ കൊതിയ. 😔😔😔❤️❤️❤️❤️❤️❤️
❤❤ സംഗീതം പഠിക്കാതെ ഇത്രയും മനോഹരമായി പാടുന്ന ഇവരൊക്കെയാണ് യഥാർത്ഥ ഗായകൻന്മാർ എന്ന് വിളിക്കേണ്ടത്❤❤
ഹൊ പഹയൻ പാടി പാടി ഹൃദയം തുളച്ചു കയറി ❤❤
ദൈവം ഉണ്ടാവും കൂടെ വേറെ എന്തുവേണം 🙏
നീയറിഞ്ഞുവോ...നാഥാ....നീറുമെന്നിലെ മൗനം......ഗിരീഷ് ചേട്ടൻ....മാജിക്❤
നന്നായി പാടി മോനെ. ചിത്രച്ചേച്ചി പറഞ്ഞതുപോലെ വരികളിലെ വേദന ഉൾക്കൊണ്ടു പാടി. ഈശോയുടെ അനുഗ്രഹം മോന് എന്നും ഉണ്ടാവട്ടെ.
വിദ്യാജി എന്ന അതുല്യ പ്രതിഭ...❤❤❤❤❤❤ ലിറിക് ❤️❤️❤️❤️..... Orchestrations...
പാപികൾക്ക് വേണ്ടി വാർത്തു നീ... Wow കരഞ്ഞുപോയി. ജിജോക്ക് എത്ര മാർക്ക് ആണ് കിട്ടിയത്
Song കേൾക്കുമ്പോ കഴിഞ്ഞുപോയ സങ്കങ്ങൾ എല്ലാം മുന്നിലേക്ക് വരുകയാണ്....😢🥺🥺🥺😢😢😢😢😢🥺
പാവം ഒരു പാട്ടുകാരൻ എന്നപോലെ തന്നെ നിഷ്കളങ്കതയും ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു 😍❤️👍
Neeyarinjuvo nadha neerumennile mounam.... 💓💓
Da ജിജോ നമ്മൾ രണ്ടും ജിജോ ആണ് നമ്മൾ രണ്ടുപേരും പാട്ടും പാടും പക്ഷെ എനിക്ക് ഇങ്ങനെ സ്റ്റേജിൽ ഒന്നും എത്താൻ കഴിയുന്നില്ല.. എന്തായാലും താൻ ഉയരങ്ങളിൽ എത്തട്ടെ.. ഈ പേര് ഫേമസ് ആവണം എനിക്ക് അത്രേ ഉള്ളു 😘😘🥰🥰🥰🥰
താങ്കൾക്കും ഒരു നാൾ വരും. അന്ന് ഇതുപോലൊരു stage ൽ പാടാനും വലിയ ഗായകരുടെ പ്രോത്സാഹനം നേടി അറിയപ്പെടുന്ന ഗായകനായി മാറും. കഠിനമായി പരിശ്രമിക്കൂ. അടുത്ത Seoson ൽ ഈ ജിജോയെ അവിടെ പ്രതീക്ഷിക്കുന്നു ❤
@@Neethuu-nu3 thankyu brooh 🫂😍നിങ്ങള്ടെ വാക്കുകൾ അതെ പോലെ ആവട്ടെ 🥰🥰🥰🥰
ജിജോ keyboard play ചെയ്യും നന്നായിട്ട്.. ഞങ്ങളുടെ പള്ളിയിൽ വന്നിരുന്നു 🥰
Esho loves you ❤
മനോഹരമായ ഗാനം അതിമനോഹരമായി പാടി 👌👌god bless🙏
എത്ര മനോഹരം ഉള്ളിൽ ഒരുകുളിർമ മോനെദൈവംഅനുഗ്രഹിക്കട്ടെ 🙏🙏🙏
Jijomone.... സൂപ്പർ.. തകർത്തു.. വളരെ മനോഹരമായി പാടി... ഒരുപാട് ഇഷ്ടപ്പെട്ടു.
എന്റെ പൊന്നോ ആ ഫീൽ സമ്മതിച്ചു ജിജോ പൊളിച്ചു ❤❤❤🌹🌹🌹
കരയിച്ചു കളഞ്ഞല്ലോ, ചേട്ടാ ❤️❤️❤️❤️
Ithinte lirics and tone..... Onnum parayanilla... Enthoru pattanithu...❤👏
നന്നായി പാടി ജിജോ.. ❤️❤️
ഈശോയോട് എല്ലാം പറഞ്ഞു കരയുന്ന എന്നെപോലെ വേറൊരു ചങ്ക് 😁😁😁bro ലത് കലക്കി 🤩🤩🤩പാട്ട് ചുമ്മാ 🔥🔥🔥
Jijo chettaa adipwli ❤️❤️❤️ beautiful singing ❤️❤️❤️
ജിജോ... സൂപ്പർ.. ഈ പ്രാവശ്യത്തെ വിന്നർ ആകട്ടെ ❤
അണ്ണാ... കരയിച്ചു കളഞ്ഞു 😭😭😭 ❤❤❤🫂🫂🫂😘😘
💕 വല്ലാതെ കരയിച്ചല്ലോ മോനേ 💕
ജിജോ നീ ഞങ്ങളുടെ അഭിമാനം ആണ് മുത്തേ ❤️❤️❤️👍👍👍👍😘😘😘😘
ദൈയവായി മുഴുവൻ കമെന്റും màർക്കും കൂടി അപ്‌ലോഡ് ചെയൂ pls
Super feel and very close to the original song
Hooo feel ഒരു രക്ഷയും ഇല്ല...... 👍❤
Vidyaji's magic❤❤
പത്തനംതിട്ടക്കാരുടെ അഭിമാനം😍❤️
ഈ ഗാനം എത്ര തവണ കേട്ടു അറിയില്ല. അത്രക്കും സൂപ്പർ ആരുന്നു. കണ്ണ് നിറഞ്ഞു പോയി
Congratulations,ദൈവം കൂടെ ഉണ്ട്.❤❤❤
ദൈവം അനുഗ്രഹിക്കട്ടെ...നന്നായീ പാടീ ഈ പാട്ടു... ഞാൻ ഒരു 100പ്രാവശ്യം കേട്ടു
All the best Gejo🤩 Nannayi paadi
Jijoyude Voice Kelkkumpo Kannur Shareefikkante Voice Pole Chilappo Thonnunnu......❤❤
അടിപൊളി എന്താ feel ❤❤❤😢😢😢
So good and nice. There is a flame of God's in your song. God bless you 🤝👍🙋♂️😊
കരയിപ്പിച്ചു കളഞ്ഞു ......🙏
Enthu feela jijo super 👌👌😍 etra thavana kettu njan ❤❤❤orupad uyarangal keezhadakkatte😍😍😍😍
Karayipichu kalajallo mone☺️
കൊച്ചു ബിജുനാരായണൻ ലുക്ക് 😍😍😍😍
Nannai padi, jesus bless u
Great monu. Beautiful sound. എന്നു൦ കേൾകാ൯കൊതികു൬songsൽ ഒ൬്. 😊❤
ജിജോ ഗോഡ് ബ്ലെസ് യൂ
Nannayi padi jijo chettan 👌🥰🤗❤️
ജിജോ,,, super.... നല്ല ഫീൽ...
Varsha very goodellavareyum oru polekanuvan kazhyunnathil god blesyou. 6:58
എന്തൊരു പാട്ട് ആണ് ഇത് ❤
Super jijo❤
പയ്യനല്ലുർ സ്കൂളിൽ എൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു ജിജോ. 10 C ❤❤❤
എന്നേം കൂടി കരയിച്ചു ❤
Adipoli Singing ❤
👌👌👌👌👌👍👍👍👍👍🌹
വിദ്യാജി ♥️♥️
My alltime fvrt song superrr ayit paadi chetaaaa❤❤❤❤
ഫീൽ ❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല സൂപ്പർ❤❤❤
Jijo moneee❤😘
അനിയാ പട്ട് പാടാൻ അറിയാത്ത എനിക്ക് വരെ നിൻ്റെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. നിയെന്ന് പറഞ്ഞത് പ്രായം അറിയാത്തത് കൊണ്ടാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Jijo ullil thatti padi thanks
Super jijo..❤
Jijo bro super.....God bless you
Love you chettayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen
One of my favourite singer May God bless you dear jijo.....
♥️♥️♥️♥️♥️
ജിജോ ബ്രോയ് 😍😍😍😘😘😘😘അടിപൊളി ആയി പാടി 😍😍😍
God bless u mone congratulations
സൂപ്പർ 😍😍😍😍😍😍ഒരുപാട് തവണ കണ്ടു
ദൈവം കൊടുത്ത വരം
Enthoru feel aan.manassil kondu ❤❤❤❤
❤❤❤❤❤❤very good performance
Super 🥰🥰🥰🥰 ഇത്രയും ലയിച്ചു പാടുന്നു. ഇത് കേൾക്കുമ്പോൾ നല്ലൊരു feel..
Jijo💎
Nalla feel undayirunnu...daivam anugrahikkatte...
Sung very well a beautiful song
Super ❤❤❤❤❤ God bless you
Jesus bless you dear child
❤Jijo super
It’s me sajna
Very good song beautifully sung
Suer jojo😊
God bless you
Super Jijo
Wish you a bright future
Nice song.god bless u
God bless you❤
Very feeling song
Super ❤
Super. God bless you
ജിജോ നന്നായി പാടി.... ആശംസകള്‍...
Nalla feel indaayirunnu
👍🏻❤❤❤❤❤❤
❤❤❤❤❤bro .Manoharam aayi paadi
നന്നായി പാടി 🥰🥰🥰
Jijo sprrr
4:07 Kyaa Baath Hai (KBH)