കടവും ദാരിദ്ര്യവും മാറാൻ വീട് വിൽക്കാതെ പരിഹാരം | Santhwanam | Dr Salim Faizy

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 86

  • @abuabunk9408
    @abuabunk9408 10 หลายเดือนก่อน +2

    ഉസ്താദ് പറയുന്ന കാര്യങ്ങൾ വളരെ ശരി യാണ് മറ്റുള്ളവരെ അനുഗമിക്കാ തെ സ്വന്തം സാമ്പത്തി നനു സരി ച്ചു ജീവിതം നയിച്ചാൽ ഒരു പരിധി വരെ കടം ഒഴിവാകും

  • @UsmanUsman-px7uf
    @UsmanUsman-px7uf 2 ปีที่แล้ว +15

    എന്റെ ഭാര്യ വാക്വിയാ സൂറ ഓ താറുണ്ട് എനിക്ക് മൂന്ന് പെൺകുട്ടികളാണ് മൂന്ന് പേരെയും കെട്ടിച്ചു വിട്ടു ഒരു പാട് കടം ഉണ്ടായിരുന്നു എണ്പത് ശതമാനം കടവും അല്ലാഹു വിന്റെ തവ് ഫീക് കൊണ്ട് വീടി തീർത്തു അൽഹം ദുലില്ലാഹ്

  • @nafihpandhaavoor8710
    @nafihpandhaavoor8710 2 ปีที่แล้ว +9

    20ലക്ഷം കടം ഉണ്ട് ഹലാലായ മാർഗതി ലൂടെ വീടാൻ ഉസ്താദ് ദുആ ചെയ്യണം 🤲😪

  • @sajeerthoniyadath4640
    @sajeerthoniyadath4640 2 ปีที่แล้ว +3

    ഒരുപാട് കടങ്ങൾ ഉണ്ട് ഇതു വരെ സ്വന്തമായി വീടും ആയിട്ടില്ല ഉസ്താദും ഇതു വായിക്കുന്നവരും ഈയുള്ളവനെ ദുആയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു

  • @khamarunnisaanchukandan9944
    @khamarunnisaanchukandan9944 2 ปีที่แล้ว +23

    ഒരു പാട് കടങ്ങൾ ഉണ്ട് വേഗം വിടാൻ ദുആചെയണം🤲🤲🤲🤲😭😭😭😭

  • @muhammedjinshad7387
    @muhammedjinshad7387 2 ปีที่แล้ว +12

    ഉസ്താദ് പറയുന്നത് ശരിയാണ് എനിക്കും അനുഭവം ഉണ്ട്

  • @shifaalthu5644
    @shifaalthu5644 ปีที่แล้ว

    ഞങ്ങൾക്കും കടം ഉണ്ട് പെട്ടെന്ന് വീടാൻ ദുആ ചെയ്യണം ഉസ്താതെ

  • @shahinap5564
    @shahinap5564 ปีที่แล้ว

    Alhamdhulilla nalla programan

  • @nehrasvlogs3458
    @nehrasvlogs3458 2 ปีที่แล้ว +27

    12 വയസ്സ് മുതൽ വാഖിഅ ഓതറുള്ള ഞാൻ... റിസ്‌ഖ് അള്ളാഹു മുട്ടിക്കില്ല.. 👌🏻

  • @zeenathpanolil2314
    @zeenathpanolil2314 2 ปีที่แล้ว +28

    അൽഹംദുലില്ലാഹ് ഞാൻ വാഖിഅ സൂറത് 34വർഷത്തോളം ആയിട്ടു സ്ഥിരമായിട്ടു ഓതാറുണ്ട് അൽഹംദുലില്ലാഹ് റാഹത്താണ്

  • @abdhurahman8594
    @abdhurahman8594 2 ปีที่แล้ว +39

    അസ്സലാമുഅലൈക്കും..10ലക്ഷം രൂപ😔 കടങ്ങൾ ഉണ്ട്. ഇന്ഷാ അല്ലാഹ്.. വാഖിയ ഓതുന്നുണ്ട് ദുആ ചെയ്യണം 🤲🏻

    • @shahidabasheer2814
      @shahidabasheer2814 2 ปีที่แล้ว +5

      Vaqiya soorathinta kooda ya razzakku ya Allaah annu 315 vattem cholluu

    • @FaisalFaisal-ke2pb
      @FaisalFaisal-ke2pb 2 ปีที่แล้ว

      Inshaallah കടം യാത്രയും പെട്ടന്ന് വീടട്ടെ

  • @monusonu2039
    @monusonu2039 2 ปีที่แล้ว +2

    15 വർഷമായി വാടക വീട്ടിലാണ്. സ്വന്തമായി ഒരു വീടുണ്ടാവാൻ നിങ്ങളുടെ ദുആ യിൽ എന്നെയും ഉൾപെടുത്തണേ

  • @mydrawingsandeditz...4514
    @mydrawingsandeditz...4514 2 ปีที่แล้ว +2

    Alhamdurillah usthad parannath pole jeevikkan allahu thoufeeq nalkatte🤲🤲🤲

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว +2

    അൽഹംദുലില്ഹ്ഉസ്താദിന്റെ നല്ല ചർച്ച...

  • @sadikfidhu2306
    @sadikfidhu2306 2 ปีที่แล้ว +2

    Usthade njan elladivasvum vaakiha soorath otharund ente bharthavine 20 laksham mele kadamund
    Kadathilninnu rakshppedan vendi ellaavarum duaa cheyyane 🤲 😭😭😭

  • @rabiyathnh995
    @rabiyathnh995 2 ปีที่แล้ว

    Njangalk palisakadam ayirunnu thamasikunna veedum sthalavum vitt kadam veetti alhadulillah

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 ปีที่แล้ว +2

    Surat waqia vallatha anubhavaman usthade..njan kurach aayi othunnu..nalla oru anubhavaman..alhamdulillah

  • @badrumuneer5097
    @badrumuneer5097 2 ปีที่แล้ว +7

    വീട് വെച്ചിട്ട് 9വർഷമായി ഇതുവരെ കടംവീടാൻ പറ്റുന്നില്ല ചെറിയ വീട് ആണ്

  • @BN-wt3pz
    @BN-wt3pz 2 ปีที่แล้ว +10

    ഏറ്റവും നല്ല മോട്ടിവേഷൻ തോന്നുന്ന ഒരാൾ ആണ് dr swalim faizy..... ഒരു എനർജി ഉണ്ട് ഏത് പ്രതിസന്ധിയിലും ജീവിതം മുന്നോട്ട് പോവാൻ

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 ปีที่แล้ว

      50 ലക്ഷം രൂഫ മരുമകന് കടം ഉണ്ട് ഉസ്ഥാദ് ദുആ ചെയ്യണം ആമീൻ അസലാമു അലൈക്കും

  • @riyannizam5557
    @riyannizam5557 2 ปีที่แล้ว +3

    Oru paadu kadam undu kadam teeraan dua cheyyane usthade

  • @nasarkottappuram7560
    @nasarkottappuram7560 2 ปีที่แล้ว

    വളരെ ശരിയാണ് ജനങ്ങൾ പൊങ്ങച്ചം കാണിക്കാൻ കടം വരുത്തുന്നു

  • @rabiyathnh995
    @rabiyathnh995 2 ปีที่แล้ว

    Orupad palisa kadam undayirunnu veedan oru vazhiyu kandilla ente veedum sthalavum vitt kadam motham theerthu alhamdulillah

  • @inshamolus5214
    @inshamolus5214 2 ปีที่แล้ว

    Usthade njalkke 8 laksham kadam unde pettanne vedaane🤲🤲🤲🤲

  • @khadeejak7724
    @khadeejak7724 2 ปีที่แล้ว

    ഉസ്താദേ ഞങ്ങൾ കോട്ടേഴ്സ് ലാണ് വീട് ഉണ്ടാവാൻ ഏത് ദുഹചെയ്യനം

  • @Rashidwayanad494
    @Rashidwayanad494 8 หลายเดือนก่อน

    الحمدلله

  • @remlathiqbal4926
    @remlathiqbal4926 2 ปีที่แล้ว

    Enik 17 lacsham kadamanu duha chayanm 🤲🤲🤲🤲🤲

  • @shameerasageer6866
    @shameerasageer6866 2 ปีที่แล้ว +1

    Kadamkondum asugham kondu budhimuttilanu dua cheyyanam.molludy vivaham shariyavan day cheyyanam kadam und veeduvan dua

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว +3

    😪😪😪
    കടം വന്ന് പരിഹാരം നോക്കുന്നവരുടെ ശവത്തിൽ കുത്തരുത് എന്ന് നിങ്ങളെങ്കിലും പറഞ്ഞല്ലോ, 🙏

    • @8774367
      @8774367 2 ปีที่แล้ว

      Nhanum 60 laksham roopayude kadakkaranaan.palishayilek aduthath kond ingane kadam koodiyathaan.ith vaayikkunna ellavarum ente Karam veedikittanum dua cheyyanam.ipol kadam vangiyavar budhimutakkunnath kond. jeevitham thanne mumpot pokan patatha avasthayan.

    • @positivevibesonly1415
      @positivevibesonly1415 2 ปีที่แล้ว

      @@8774367 same to you. As a girl എനിക്ക് ഇതൊക്കെ face ചെയ്യൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. എന്നിട്ടും എങ്ങനെയൊക്കെയോ പോകുന്നു. പലിശയിൽ പെട്ട് പോയത് കോവിഡ് കാരണം

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @chrafeeqmtr9099
    @chrafeeqmtr9099 2 ปีที่แล้ว +3

    Assalaamu Alaikum .kidakumbol kaal kibilak nerha akunnadindhe vithi ?

    • @sajmarsahadmon4233
      @sajmarsahadmon4233 2 ปีที่แล้ว +2

      തല അൽപ്പം ഉയർത്തി വെച്ചാൽ മതി തലയിണ ഉപോയോഗിച്ചാലും മതി എന്ന് കേട്ടിട്ടുണ്ട്

  • @asmabib9599
    @asmabib9599 2 ปีที่แล้ว

    വളരെ സത്യം

    • @naflamariyam8319
      @naflamariyam8319 2 ปีที่แล้ว

      ഉസ്താദേ എന്റെ ഭർത്താവിന് 20ലക്ഷത്തോളം കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @safiyaec8227
    @safiyaec8227 2 ปีที่แล้ว +2

    Good informations. Masha allah

  • @gtalkyt7635
    @gtalkyt7635 2 ปีที่แล้ว +1

    Alhamdhulillah🤲🤲🤲

  • @mubashirashihab3479
    @mubashirashihab3479 2 ปีที่แล้ว

    Kadamullavar swadakkacheyyamo

  • @shanushan6215
    @shanushan6215 2 ปีที่แล้ว +1

    Otharnud masha allh

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 ปีที่แล้ว +1

    Alhamdulillaah Aameen 🤲🤲🤲🌹

  • @godblessu9044
    @godblessu9044 2 ปีที่แล้ว +3

    👌👌👌

  • @muhammadkoya1109
    @muhammadkoya1109 2 ปีที่แล้ว

    Jashakumlla

  • @khadeejak7724
    @khadeejak7724 2 ปีที่แล้ว +1

    ഡുഹചെയ്യണം

  • @shifaalthu5644
    @shifaalthu5644 ปีที่แล้ว

    ഉസ്താതെ പടിഞ്ഞാറു ഭാഗത്തു തല യും കിഴക്ക് ഭാഗത്തു കാൽ നീട്ടിയും ആണ് ഞങ്ങൾ കിടക്കുന്നത് കുഴപ്പമുണ്ടോ

  • @younusmonu3232
    @younusmonu3232 2 ปีที่แล้ว +1

    കച്ചവടം ഉണ്ടാവാനുള്ള മാർഗം പറഞ്ഞു തരുമോ

  • @muhammedmihransmedia
    @muhammedmihransmedia 2 ปีที่แล้ว +4

    🤲👍

  • @adhilk.p8386
    @adhilk.p8386 2 ปีที่แล้ว +12

    ഞങ്ങളുടെ സ്ഥലം വീടിനോ പ്രശ്നം അറിയില്ല രണ്ടു സഹോദരൻ മാർ യുവതത്തിൽ ഓരോ മക്കളെയും യതീം ആക്കി അള്ളാഹു വിലേക്കു മടങ്ങി 😭😭😭അവിടെ സന്തോഷം അല്ലാഹ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว +1

    Alhamdulillah theerchayayum

  • @shareefa.N.A.
    @shareefa.N.A. 2 ปีที่แล้ว +2

    الحمد الله مشاء الله تبارك الله

  • @ubaidulla9231
    @ubaidulla9231 2 ปีที่แล้ว

    ആമീൻ

  • @saidumohammed5736
    @saidumohammed5736 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും. എനിക്ക് 2ലക്ഷം കടം ഉണ്ട് സ്ഥിരം ഓതുന്നവരാണ് 😭😭😭😭

    • @imfava3629
      @imfava3629 2 ปีที่แล้ว +1

      Ootharund kadangalveedan duacheyyanam

  • @klgaming6571
    @klgaming6571 2 ปีที่แล้ว +1

    Correct

  • @muhammedshuhaibk3842
    @muhammedshuhaibk3842 2 ปีที่แล้ว

    Padinhar bhaghathekk kal neetti kidakkan pdundo

  • @noorjahanm4084
    @noorjahanm4084 2 ปีที่แล้ว

    മക്കളെ കെട്ടിക്കാൻ വഴിയില്ലാതെ വീട് വിറ്റു ദുവാ ചെയ്യണം പെട്ടെന്ന് വേറൊരു വീട് ഉണ്ടാവാൻ

  • @mumthasu3933
    @mumthasu3933 2 ปีที่แล้ว +1

    Alhamdulillah

    • @rasheedack4827
      @rasheedack4827 2 ปีที่แล้ว

      ഉസ്താദിന്റെ നമ്പർ തരുവോ

  • @suhailmedia9807
    @suhailmedia9807 2 ปีที่แล้ว +2

    മാഷാ അള്ളാ 👍🌺🌺🌷

  • @DuabinthBasheer
    @DuabinthBasheer 2 ปีที่แล้ว +1

    👍👍👍

  • @anwark9959
    @anwark9959 2 ปีที่แล้ว

    വീടിൻറെ മേലെ മുട്ടൽ മാറാൻ ദുഅ ചെയ്യണ o ഉച്ചക്കു o രാത്രിയും ഉണ്ടാവും

    • @nasarkt6739
      @nasarkt6739 2 ปีที่แล้ว

      ഡോർ അടക്കുമ്പോൾ ആയത്തുൽ കുർസി ഓതി അടക്കുക

  • @shefinshihab2984
    @shefinshihab2984 2 ปีที่แล้ว +4

    ഉസ്താദിൻ്റെ നമ്പർ കിട്ടുമോ

  • @crazy__family137
    @crazy__family137 2 ปีที่แล้ว

    നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @saidumohammed5736
    @saidumohammed5736 2 ปีที่แล้ว +6

    2അല്ല 20ലക്ഷം കടം ഉണ്ട്

    • @mulookvkm766
      @mulookvkm766 2 ปีที่แล้ว +2

      اللهم صل على النور و اهله
      ഈ സ്വലാത്ത് പതിവാക്കിയാൽ കടം വീടാനുള്ള വഴി അള്ളാഹു തുറന്നു തരും 🤲

    • @safuwansafuwan.f5757
      @safuwansafuwan.f5757 2 ปีที่แล้ว

      എനിക്കും 20 ലക്ഷം കടം ഉണ്ട്

  • @pksaeedasullamiyya537
    @pksaeedasullamiyya537 2 ปีที่แล้ว

    വാസ്തുപുരുഷൻ
    ഹിന്ദു ദേവനാണ്.
    വസ്തു അല്ല.

  • @alburhanshaburhan8697
    @alburhanshaburhan8697 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @songs-wu5pc
    @songs-wu5pc 2 ปีที่แล้ว

    Alhamdulilah

  • @safeenamusthafa8225
    @safeenamusthafa8225 2 ปีที่แล้ว

    👍

  • @rasheedkongath4719
    @rasheedkongath4719 2 ปีที่แล้ว

    👍❤️

  • @risvanamarakkar8459
    @risvanamarakkar8459 2 ปีที่แล้ว

    👍