കൊച്ചുവേളി - കാസർഗോഡ് യാത്ര 4 മണിക്കൂറിൽ; അതിവേഗ ട്രെയിൻ പദ്ധതി 2024-ൽ പൂർത്തിയാകും
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- The dream project of Kerala, a semi-high-speed rail corridor connecting Kasaragod and Thiruvananthapuram come true as the state has got a nod from the central government. The 532 km-long projects will ease the transport between the north and south ends of the state.
#News18Kerala #KeralaNews #LatestMalayalamNews #KeralaNewsTodayLive #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
ഇവിടെ വികസനം വരുന്നതെല്ലാം നല്ലത തന്നെ. പക്ഷേ വീടും കൂടും നഷ്ടപ്പെടൂന്നവരെ കുറിച്ച് ചിൻതിച്ചിട്ടുണ്ടോ. അവരുടെ പുനരതിവാസവും സഞ്ചാര സൌകര്യവും അനുവദിച്ചു കൊടുക്കണം.
കൊച്ചി മെട്രോ യിലെ pillar പോലെ , കുറച്ചു കൂടെ diameter വേണം , അത്രയും land ഏറ്റെടുത്താൽ ഇത്രയും വലിയ benifit കിട്ടുമെങ്കിൽ സപ്പോർട്ട് ചെയ്യണ്ടേ ?
fare per KM Rs 2 . 75 / TVM to EKM 70 minuts Rs say 550
@@rameshpn9992 സാദാരണക്കാരന് താങാൻ കഴിയില്ല.
Sadaranakkaran thanganda namukk panam ullone thangam
@@abdulmaeed5780 pokan pattunnvar pokette , atrayum thirakku road il kurayumallo
and there by accident , fuel consumption , etc
ordinary people are every where. If like that you think there won't be developments. Sadharanakaaran keranda. let them go in normal train. poor & rich every where. like you people against development
ഹൈ സ്പീഡ് ട്രെയിൻ തെക്കും വടക്കും കണക്ട് ചെയ്യാൻ വേണോ എന്ന് ചിന്തിക്കു . ഈ അറുപതിനായിരം കോടി മുടക്കിയാൽ സാധാരണക്കാർക്ക് എത്ര പ്രയോജനം ഉണ്ടാകും. അതിനു പകരം നമ്മുടെ ജില്ലാ തലസ്ഥാനങ്ങളിലേക്കു എല്ലാ ദിവസവും എത്ര ആൾകാർ ബസിൽ വരുന്നു എന്ന് നോക്കു . ഒരു പത്തു കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും എന്നും യാത്ര ചെയ്യുന്ന. അതിനാൽ മുംബയിൽ നിർമിച്ചതുപോലെ തൂണുകളിൽ നിൽക്കുന്ന മോണോ റെയിൽ ഓരോ ജില്ലാ തലസ്ഥാനത്തിന്ന്റെയും നാലു ദിക്കിൽ നിന്നും ഓരോ പത്തു കിലോ മീറ്റർ നീളത്തിൽ പണിതാൽ ബസുകളിൽ തള്ളി കയറുന്നതിനു പകരം സുഖ യാത്ര ആകും. ബസുകളുടെ എണ്ണം കുറച്ചു റോഡ് കൂടുതൽ സുരക്ഷിതം ആക്കം വായു മലിനീകരണം കുറക്കാം. ഓരോ ജില്ലയിലും പത്തു കിലോ മീറ്റർ ദൂരത്തിൽ ജില്ലാ കേന്ദ്രത്തിലേക്ക് മൂന്നോ നാലോ ദിക്കുകളിൽ നിന്നും മോണോ റെയിൽ പണിതാൽ മുപ്പത് അല്ലെങ്കിൽ നാൽപതു കിലോമീറ്റര് റെയിൽ തൂണിന്മേൽ പണിയാം. പതിനാലു ജില്ലകളിലും ഇത് ചെയ്താൽ കൂടുതൽ ജനങ്ങൾക് പ്രയോജനം ചെയ്യും. മുമ്പായിൽ ഒരു കിലോ മീറ്റർ നൂറ്റി നാലതി എട്ടു കോടി ചിലവാക്കി പണിതു. അപ്പോൾ നമ്മൾ ഈ ഹൈ സ്പീഡിനായി വച്ചിരിക്കുന്ന അറുപതിനായിരം കോടി കൊണ്ട് എല്ലാ ജില്ലയിലും ഉള്ള കൂടുതൽ ആൾക്കാർക്കു യാത്ര ചെയ്യാൻ സൗകര്യം ഒരുക്കം. മുടക്കുന്ന പണം കൊണ്ട് കൂടുതൽ ആൾക്കാർക്ക് ഉപകാരം ചെയ്യുക.
etha ee oola..ee lokathu onnum alle.
@@ashishgeorge3950 pathu mupathanchu Kollam joliyude bhagamai dharalam rajyangalil yathracheuthittundu . Pinne oils ennu vilichathu samskaram athre ullu
Mwonuse ee 60000 kodi rupeea government inte onum all 20% mathram annu government kodukunadh baki 80% Japan rail inte ann
ഇതിലും ഭേദം വഴയ express highway ആയിരുന്നു. ഇതിൻ്റെ ആവശ്യം എന്ത്? ഈ 60000 കോടി ഉണ്ടെങ്കിൽ നമ്മുടെ റോഡുകൾ എത്രമാത്രം വികസിപ്പിക്കുവാൻ സാധിക്കും. ജനസാന്ദ്രതയേറിയ കേരളത്തെ കീറി മുറിക്കുവാൻ മാത്രമേ ഇതു കൊണ്ടു കഴിയൂ. എത്രമാത്രം വീടുകൾ പൊളിച്ചു നീക്കേണ്ടി വരും!ഇത്ര സ്പീഡിൽ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തിന് പോകുവാൻ എത്ര പേരുണ്ടാവും. കാസർകോഡ് തൃശൂർ കോട്ടയം ആലപ്പുഴ കൊട്ടാരക്കര -, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ എയർ പോർട്ടുകൾ ഉണ്ടാവട്ടെ. ധൃതിയിൽ പോകണ്ടിയവർക്ക് പോകാമല്ലോ. കുറച്ചുപേർക്ക് സ്പീഡിൽ പോകുവാൻ വേണ്ടി ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കണമോ?
Rajan George വിഡ്ഢിത്തം പറയാതെ ഭായ് ആകെ 25000 ത്തിൽ താഴെ ആളുകളെ മാത്രമേ ഒഴിപ്പിക്കേണ്ടി വരു ചുമ്മാതെ അല്ലല്ലോ പൈസ കൊടുത്തിട്ടല്ലേ ഇതു പോലത്തെ വികസന വിരോധികൾ കാരണം ആണ് മലയാളി ലക്ഷ കണക്കിന് ഗൾഫിൽ കക്കുസ് കഴുകാനും bengaluril ഹോട്ടലിൽ പാത്രം കഴുകാനും നില്കുന്നത് ഇവിടെ ആരെങ്കിലും വല്ല സംരംഭവും ആയി വന്നാൽ അവരെ പ്രകിര്തിയുടെ. പരിസ്ഥതി യുടെ പേരും പറഞ്ഞ്ഹു അവരെ തല്ലി ഓടിക്കും എത്ര ആയിരം യുവജന ആണ് ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നത് പത്തു പേർക്ക് ജോലി കിട്ടുന്ന എന്തെങ്കിലും വന്നാൽ അപ്പോൾ തുടങ്ങും സമരം
Rajan George Fake
Rajan George ഇതുവരെ സമരം ചെയ്യുന്നവർ കാരണം കേരളത്തിൽ മാത്രമാണ് NH റോഡ് single line ആയി തുടരുന്നത് അപ്പോള 60000 കോടിയുടെ road വികസനം
Airport ennu paranjal nadakkuna karyam alla as per rule 100 km radius il vere airport varan paadilla appozha 1 jillayil 1 airport
Sadharana karude Jeevitha nilavaram uyaranamenkil orupaad nalla project kal varanam...Ava nalla thozhil avasarangal srishttikkum.. angane nadu vikasikkum...innu munpanthiyil nikkunna pala rajyangal ingane thanne Annu vikasichathu...
കേരളത്തിലെ 4 വിമാനത്താവളങ്ങളുമായും റെയിൽ ബന്ധിപ്പിക്കണം കേരളത്തിൽ കൊച്ചിയും tvm ഉം മാത്രമല്ല ഉള്ളത് കോപ്പിലെ രൂപരേഖ 😏😏
Please start from Namam train
1 year കഴിഞ്ഞല്ലൊ🤔🤫
സ്വപ്നം സ്വാഹ
High speed rail through existing indian railway track is better than this project.
ശബരിമല എയർ പോട്ട് സ്ഥലം ഏറ്റെടുപ്പ് തുടങ്ങി ,
ഇപ്പോൾ ഇതാണോ വലിയ കാര്യം.....കാസർഗോഡിനപ്പുറം ലൊകമില്ലേ ...സംസ്ഥാന തലസ്ഥാനങ്ങളെത്തമ്മിൽ ബംന്ധിപ്പിച്ചില്ലങ്കിൽ ഈ പദ്ധതി കൊണ്ട് എന്ത് പ്റയോചനം .....കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ എന്ത് നിലപാട് ആണ് ഗവണ്മെന്റ് എടുക്കുന്നത് ....ഇതിന്പണം എങ്ങനെ കണ്ടെത്തും ....
റെയിൽവേ പുതിയ വന്ദേഭാരത് ട്റൈയിൻ ഓടിക്കാൻ തുടങ്ങി....കേരളത്തിൽ ഓടിത്തുടങ്ങി യാൽ സിൽവർ ലൈനിൽ കയറാൻ ആളുണ്ടാകുമോ ?ഈ വി.ഷയങ്ങൾ ചർച്ച ചെയ്യേണ്ടതല്ലേ..
....
ഇന്ത്യയിൽ ദമ്പതിക പ്രശ്നം ഉണ്ടാവുമ്പോൾ ഇതിന് കഴിയുമോ
Kasargod
Ayo mandatham high speed railway kalumakayi kondupovan patulla.. passenger seat ane ulathe goods vandi ala.
എരുമേലി വരാൻ പോകുന്ന വിമാനത്താവളം എന്തായി?
Semi high speed alla high speed aaanu vendathu
Last time congress govt completed 5 years and election nearing such projects planned and advertised now again. When
Most of the developed countries already have 350 kmph trains.. Then wat is the use of 130kmph avg train.why these people behaving like" frogs in well"
indian first ok then you go and travel in other countries. You have to think that of the density population and so on
Railway board not okeyed with bullet train concept (350 KMPH)
The train fare was also high, if I am right it was around Rs. 2800 for TVM to EKM
@@electorsdairy4493 narrow minded people never think of future. Pls read my comments carefully. The amount of land is required for high speed and semi high speed is same. Then go for latest technology.
@@electorsdairy4493 th-cam.com/video/8x8Vf8UtElQ/w-d-xo.html
Asan ethokke onnu kanu.
Bhoomiyil krishi cheyth jeevikkunnavarude bhoomi eatteduthal ,avar pinne engane jeevikum ?
arya sooraj ചുമ്മാതെ അല്ല പൈസ കൊടുത്തിട്ടാണ് വേറെ ലാൻഡ് വേണമെനിക്കൽ കേരളത്തിൽ 30 lach ലാൻഡ് പ്ലോട്ട് കൊടുക്കാനുണ്ട്
@@CJ-si4bm ഒരാള് ആയുസ്സ് മുഴുവൻ കെട്ടി പൊക്കിയ വീട് പൊളിച്ചു വേറെ എന്ത് തന്നാലും അതിനു പകരം ആവില്ല.. നിന്റ വീട് പോയാലെ നിനക്ക് മനസ്സിലാവൂ
@@nichuk7398 എന്റെ വീട് കൊടുക്കാൻ ഞാൻ തയ്യാർ ചുമ്മാ അല്ലല്ലോ നഷ്ടപരിഹാരം കിട്ടുമല്ലോ
Elladathum airport undalo pinna nthina e trainukal, budget airlines more and more kondu vana pore
Kasargod to kozhikode fast aayitu ettanangil ee silverline is superb. Otherwise by bus its takes 4hrs.
Itine plane vazhi cover aakan patoola...
@@AS-tz6yo oh OK fine, thanks for that good information bro
China is investing heavily in fast train network. Why? People prefer travelling by train rather than plane. Guess the reason is that if there is accident, can survive in train rather than plane
E train venda
25 മീറ്റർ വേണോ അനേകം പേർ കുടിയിറക്കപ്പെടും
Ithaan nammal development growth bayangara mosham aavunnath. Keralathile janangal enth kind vannalum Oro kaaranangal paranj ath mudakkum. Itra athikam skilled unemployed youth undayitum etrayo industries nammude naatilekk adukkathath ithkondokke thanne aan. Problems undavum. But ath etavum minimize cheyth solve cheyth nammal developments kondvaram. Ath orupad varsham munnil kand cheyyanam.
@@abida7206 നിന്റെ വീട് idikkenda അവസ്ഥ വരുമ്പോൾ നിനക്ക് മനസ്സിലാവൂ അതുവരെ നീയും കുരക്കും
Palakkad stop illa
Palakad disticil techila
കഷ്ടം..'' വന്ദേ ഭാരത് കൊണ്ടുവരുന്നവർക്കറിയാം... സാധാരണ കാരനെ ഉയർത്തി കൊണ്ടുവരാനും അറിയാം..... 65 കൊല്ലത്തെ... പ്രകടനം കണ്ടതല്ലേ...?... രാജ്യം ലോക നിലവാരത്തിലേക്കാണു പോകുന്നത്... സാധാരണ കാർ എന്ന വിഭാഗമില്ലാതെ.'' മിനിമം ഉയർച്ചയുള്ള ജനങ്ങ.ൾ ഇവിടെ നില കൊളും ഇവിടെ ജാതിയുമില്ലാ..' മതവുമില്ല..'' അതാണ്... BJP.... മനുഷ്യർ ലോകം മുഴുവൻ ഒന്നാണ്...... തരം തിരിക്കുന്നവർട്ട് ഇതൊക്കെ.'' ഒരു shock ആയിമാറും...