പുണ്യ റജബ് 13 ആം രാവില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 846

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +29

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ..🤲🤲🤲

  • @fathima6926
    @fathima6926 23 ชั่วโมงที่ผ่านมา +15

    ഞങ്ങൾ മക്കളെ സ്വലിയായ മക്കളെ ആകണേ ഉസ്താദ് ദുആ ചെയ്യണം ആമീൻ യ്യാറബിൽ ആലമീൻ

  • @unaisa272
    @unaisa272 22 ชั่วโมงที่ผ่านมา +8

    അല്ലാഹുവെ ഞങ്ങളുടെ ഹലാലായ സ്വാലിഹായ ഉദ്ദേശങ്ങഉം ഞങ്ങളുടെ muradhukalum ഹാസിലാക്കി തരണേ ആമീൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @suharabikp2910
    @suharabikp2910 22 ชั่วโมงที่ผ่านมา +14

    അൽഹംദുലില്ലാഹ്. അള്ളാഹുവിന്റെ ത്യപ്ത്തിയിലും പൊരുത്തതിലും ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ വിതി തരണേ അള്ളാഹ് ആമീൻ ഉസ്താദിന്റെ ദുഹാ യിൽ ചേർത്തണേ.അമീൻ

  • @naseerathanseeh4917
    @naseerathanseeh4917 22 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ പ്രിയ ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് നല്കണേ അല്ലാഹ്

  • @muhammadshafi8443
    @muhammadshafi8443 22 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲🤲ഇ രാവിന്റെ ഉസ്താദിന്റെ വില പെട്ടദുഹായിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ട വരെയും ഉൾ പെടുത്തണേ

  • @safiyamohammed382
    @safiyamohammed382 11 ชั่วโมงที่ผ่านมา +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😢mashaallah

  • @jameelakabeer8266
    @jameelakabeer8266 23 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് . അദാദ്സമയത്ത് ഇൽ മU പഠിച്ച് തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണ നാഥാ സ്വീകരിക്കണെ റബ്ബെ

  • @juneethasalam7345
    @juneethasalam7345 23 ชั่วโมงที่ผ่านมา +14

    🤲🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲

  • @ramlushamsu4210
    @ramlushamsu4210 23 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @vaheedajamal9189
    @vaheedajamal9189 วันที่ผ่านมา +21

    അല്ലാഹുവേ ഞങ്ങളുടെഈ മജ്‌ലിസിനെ സ്വീകരിക്കണേ🤲🏻🤲🏻

    • @jameelahassan5408
      @jameelahassan5408 23 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @asnasalim5412
    @asnasalim5412 23 ชั่วโมงที่ผ่านมา +3

    അൽഹംദു ലില്ലാഹ് . ദുആയിൽ ഉൽപ്പെടുത്തണെ ഉസ്താദെ

  • @juneethasalam7345
    @juneethasalam7345 23 ชั่วโมงที่ผ่านมา +14

    🤲🕋🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ആരോഗ്യത്തോടെ, ബറക്കത്തോടെ, തെളിഞ്ഞ മനസ്സോടെ എത്തിക്കണേ റബ്ബേ🤲🕋🤲

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 23 ชั่วโมงที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @ansaranu3083
      @ansaranu3083 23 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @sajidsabith1064
      @sajidsabith1064 23 ชั่วโมงที่ผ่านมา +1

      Aameen yarabbal aalameen

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +20

    അല്ലാഹുവേ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ ശാരീരിക മാനസികമായ എല്ലാ അസ്വസ്തയും മാറ്റി തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @nizaniza3784
      @nizaniza3784 23 ชั่วโมงที่ผ่านมา +2

      ഉസ്താതെ പ്രത ക ദുആ ചെയ്യണ്ണായ ഒരു

    • @fromeverything5635
      @fromeverything5635 23 ชั่วโมงที่ผ่านมา +2

      ആമീൻ

  • @Nusaifa_beevi
    @Nusaifa_beevi 22 ชั่วโมงที่ผ่านมา +8

    കുടുബത്തില കടങ്ങൾ മാറുവാനും കൊച്ചു മക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ഹയ്റും ബറകത്തും കിട്ടുവാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +25

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ഈ ആത്മീയ മജ്‌ലിസ് ഖബൂലാക്കണേ റബ്ബേ.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ അല്ലാഹ്.. സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @sheebamali1092
      @sheebamali1092 วันที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @ayishaP-c6p
      @ayishaP-c6p 23 ชั่วโมงที่ผ่านมา +1

      ദുആയിൽ ഉൾപ്പെടുത്ത ണേ 🌹🌹🕋🕋

    • @vaheedajamal9189
      @vaheedajamal9189 23 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @AYISHAEK-kw9wy
      @AYISHAEK-kw9wy 23 ชั่วโมงที่ผ่านมา

      Halalayaallamuradumhasilakaneaallah

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് 🤲
    കാരുണ്യവാനും കരുണാവാരിധിയുമായ റഹ്മാനേ ഞങ്ങളുടെ ആഖിവ ത്ത് നന്നാക്കി തരണേ അല്ലാഹ് 🤲

  • @jameelakabeer8266
    @jameelakabeer8266 23 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് - മാഷാ അള്ളാ ..ആത്മീയ മജീലിസിൽ ഞങ്ങളുടെ എല്ലാവരുടെ ആഗ്രഹ ളും ദം ആ കളും സ്വീകരിക്കണേ നാഥാ

  • @jameelahassan5408
    @jameelahassan5408 23 ชั่วโมงที่ผ่านมา +6

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ജന്നത്തും നൽകി ഉസ്താദിനെയും കുടുംബത്തെയും വേണ്ടപ്പെട്ടവരെയും അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... അള്ളാഹുവിന്റെ കാവലും സഹായവും എപ്പോഴും ഉണ്ടാകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🤲🕋🕋🕋🤲🕋🤲

  • @vaheedajamal9189
    @vaheedajamal9189 วันที่ผ่านมา +13

    പരിശുദ്ധമായഈ റജബ് മാസത്തിലെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേഅല്ലാഹ് 🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 23 ชั่วโมงที่ผ่านมา +2

    ഈ മജ്‌ലിസിലൂടെ ചൊല്ലുന്ന ദിക്റുകളുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കണേ അല്ലാഹ്
    ആമീൻ

  • @ShameenaShameena-oz8su
    @ShameenaShameena-oz8su วันที่ผ่านมา +13

    എന്റെ രോഗങ്ങൾ മാറാനും,, കിട്ടാനുള്ള ക്യാഷ് കിട്ടാനും,, ആക്കിബത്ത് നന്നാവാനും ഉസ്താദ് 🤲🏻🤲🏻🤲🏻ചെയ്യണേ

  • @attabipandari1675
    @attabipandari1675 23 ชั่วโมงที่ผ่านมา +6

    Alhamdulillahi 🤲 alhamdulillahi 🤲യ അല്ലാഹ് . ഈ പു ണ്യമാസത്തി ൽ എല്ലാ ഹൈറും ബറക്ക ത്തും നൽ കി ഞങ്ങ ളെയും അനുഗ്ര ഹിക്ക ണെയാ അ ല്ലാഹ് ആമിൽ യാറബ ൽ ആ ലമിൻ🤲💗

  • @shejeenasheji1870
    @shejeenasheji1870 22 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @SeenaMb-l3o
    @SeenaMb-l3o วันที่ผ่านมา +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീടുപണിപൂർത്തീയവാൻ ദുആചെയ്യണേ ഉസ്താദേ

  • @manshafmaliyekkal
    @manshafmaliyekkal 19 ชั่วโมงที่ผ่านมา

    ദുഹാ വസിയ്യത്തോടെ ഉസ്താദേ എല്ലാം പ്രയാസങ്ങൾ മാറാൻ 🤲🏻🌹

  • @mohammedameen797
    @mohammedameen797 วันที่ผ่านมา +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും നീ നൽകണേ അള്ളാഹ് 🤲🤲🤲😭😭ആമീൻ

  • @ManuKunju-j7q
    @ManuKunju-j7q 23 ชั่วโมงที่ผ่านมา +2

    ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @hamza9298
    @hamza9298 23 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ഉസ്താദെ ദുആ ചെയ്യണെ ഈമാൻ പൂർണ്ണമാവാൻ

  • @rameejaok2182
    @rameejaok2182 วันที่ผ่านมา +11

    എത്രയും പെട്ടന്ന് ഉംറ നിർവഹിക്കാൻ dua cheyyanne

  • @shahubanathbeevi9451
    @shahubanathbeevi9451 วันที่ผ่านมา +8

    പരുകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഈ മജ്ലിസിൻ്റെ ബറക്കത്ത് കൊണ്ട് പാപങ്ങൾ പൊറുതു തരണെ ആഫിയത്ത് ഉള്ള ദീർഖായും തന്ന് അനുഗ്രഹ ക്കണെ❤🤲🤲🤲🤲🕋

  • @Minnazz
    @Minnazz วันที่ผ่านมา +12

    മുഹമ്മദ്‌ മുസ്തഫ സല്ലള്ളാഹു അലൈഹിവസല്ലം തങ്ങളെ ഹക്ക് ജാവ് ബർക്കത്ത് കൊണ്ട് എനിക്ക് സ്വാലിഹായ വരനെ നൽകണേ പടച്ചോനെ....... 💕🤲🤲😢😢

  • @najiyasaleem2003
    @najiyasaleem2003 วันที่ผ่านมา +2

    അല്ഹമ്ദുലില്ല ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @lailabeevi475
    @lailabeevi475 วันที่ผ่านมา +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🕋❤

  • @kalody5885
    @kalody5885 23 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് പാവത്രയേറിയ റജബ് മാസത്തിലെ പോരിശയാകപ്പെട്ട ദിനാത്രങ്ങളിൽ നടക്കുന്ന മജ്ലിസിന്റെ അതികാറുകളുടെ ഫ്ളൽ കൊണ്ട് ഇരുലോക വിജയികളിൽ ഉൾപെടുത്തണേ യാ അല്ലാഹ് യാ റഹ് മാൻ ആമീൻ

  • @haleemagafoor3936
    @haleemagafoor3936 23 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @SahalFathima-h2n
    @SahalFathima-h2n 23 ชั่วโมงที่ผ่านมา +4

    ഉസ്താദിന്റെ ദുആയിൽ മരിച്ചുപോയ ഉമ്മയെയും ഉപ്പയെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @Bari1234hida
    @Bari1234hida 23 ชั่วโมงที่ผ่านมา +1

    എൻ്റെ ഉമ്മാക്ക് കാലിൽ നീറ് വന്നിട്ട് വല്ലാത്ത പ്രയാസമാണ് ഉമ്മാൻറെ അസുഖം മാറാൻ ദുബായിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @SainabaRippon
    @SainabaRippon วันที่ผ่านมา +7

    അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലാ യ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ🤲🤲🤲

  • @Nase-p9m
    @Nase-p9m 23 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏽🤲🏽അൽഹംദുലില്ലാഹ് 🤲🏽🤲🏽ആമീൻ 🤲🏽 ആമീൻ 🤲🏽 യാ റബ്ൽ ആലമീൻ 🤲🏽🤲🏽🤲🏽🤲🏽

  • @jasminnizar6670
    @jasminnizar6670 วันที่ผ่านมา +8

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @abdullavalappan6983
    @abdullavalappan6983 22 ชั่วโมงที่ผ่านมา

    🎉 ഉപ്താ ദേ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദിന് ആരോഗ്യമുള്ള ദീർഗ്ഗയുസ്റ്റ് അള്ളാ ഹൃ തരട്ട

  • @RehnaHassan-k2w
    @RehnaHassan-k2w วันที่ผ่านมา +9

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲😭😭🤲🤲

  • @jasminnizar6670
    @jasminnizar6670 วันที่ผ่านมา +7

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @alikhansajitha1083
    @alikhansajitha1083 22 ชั่วโมงที่ผ่านมา +1

    ആമീൻ ആമീൻ ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋 വീടിനു വേണ്ടി യും ദുആവസിയത്തോടെ 🕋🕋🕋🕋🕋

  • @fathimabeevi_xy
    @fathimabeevi_xy วันที่ผ่านมา +2

    الحمد للله الحمدللله الحمدللله اامين اامين اامين يربلعالمين صللله علا محمد صللله عليه وسلم الله വേ ഞങ്ങളുടെ ദുഅ കൾ സ്വീകരിക്കണേ الله ഈ മജ്ലിസിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ اامين اامين اامين يربلعالمين

  • @Aysha-t5u
    @Aysha-t5u วันที่ผ่านมา +69

    .🕋❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിന് ❤️ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനെ 🤲🤲🕋

    • @fathimaniha1938
      @fathimaniha1938 วันที่ผ่านมา +3

      Aameen yarabbal aalameen

    • @sheebamali1092
      @sheebamali1092 วันที่ผ่านมา +3

      Ameen yarabellaameen 🤲🤲🤲

    • @SaleenaKk-ki1tp
      @SaleenaKk-ki1tp วันที่ผ่านมา +3

      ❤ആമീൻ ആമീൻ യാറബൽ ആലമീൻ❤

    • @attabipandari1675
      @attabipandari1675 23 ชั่วโมงที่ผ่านมา +4

      آمين يا رب العالمين 💗

    • @M.R-w8x
      @M.R-w8x 23 ชั่วโมงที่ผ่านมา +2

      Ameen

  • @hamzavakkathodika6058
    @hamzavakkathodika6058 23 ชั่วโมงที่ผ่านมา +11

    എന്റെ ഉമ്മാന്റെ കാൽവേദന മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JameelaShaji-i5i
    @JameelaShaji-i5i วันที่ผ่านมา +4

    ഇന്നത്തെ ദിവസത്തിന്റെ ബറുക്കത്ത് കൊണ്ട് എന്റെയും ഭാർത്താവിന്റെയും ഹലാലായ ആഗ്രാഹങ്ങൾ നടക്കാൻ ദുആ ചെയ്യണം

  • @almassavadsavad5774
    @almassavadsavad5774 วันที่ผ่านมา +6

    ഉസ്താതേ ഞങ്ങൾക്ക് വേണ്ടി ഓതണേ മറക്കല്ലേ.🤲

  • @ShameenaShameena-oz8su
    @ShameenaShameena-oz8su 23 ชั่วโมงที่ผ่านมา +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @NazeemaM-kp8lw
    @NazeemaM-kp8lw วันที่ผ่านมา +3

    അൽഹംദുലില്ലാന് ദുഹാ ചെയ്യു ണേ ഉസ്താദ് എന്റെ മകൾ പ്രസവിച്ച ആൺകുഞ്ഞ് യാണ്

  • @nafeesakp7271
    @nafeesakp7271 23 ชั่วโมงที่ผ่านมา +3

    മക്കളുടെ ജോലിയിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണം ഇസ്താദേ

  • @AmeenAmi-c8m
    @AmeenAmi-c8m 23 ชั่วโมงที่ผ่านมา +2

    മോൻ പ്ലസ്ടു വിൽ നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Ali-qd5fe
    @Ali-qd5fe 23 ชั่วโมงที่ผ่านมา +5

    ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ ആമീൻ യ rabbalalaameen😭😭😭🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 23 ชั่วโมงที่ผ่านมา +2

    💚💚💚🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋💚💚

  • @aadiljabbar8587
    @aadiljabbar8587 23 ชั่วโมงที่ผ่านมา +1

    umaira thu. അൽഹംദുലില്ലാഹിറ ബിൽ ആലമീൻ. ഈ മജ്ലിൽ പങ്കെടുക്കുന്ന എല്ലാവർക്കു o ആഫിയത്ത കൂട്ടി കൊടുക്കണേ റബ്ബേ

  • @shameelab7714
    @shameelab7714 วันที่ผ่านมา +11

    ഭർത്താവിനും മക്കൾക്കും ആരോഗ്യവും ആഫിയത് ദീർഘായുസ്സും നൽകാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Vgg-py7zl
    @Vgg-py7zl 22 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഞങ്ങളുടെ ഉസ്താതിന് ആരോഗ്യം ഉള്ള ദീർഗായുസ്സു കൊടുക്കണം റബ്ബേ ആമീൻ ആമീൻയാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @JabeenaE-d8v
    @JabeenaE-d8v 23 ชั่วโมงที่ผ่านมา +3

    അൽഹംദില്ലാഹ് ദുആ ചെയ്യണം ഉസ്താദെ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 วันที่ผ่านมา +7

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲

  • @IzwaRoohi
    @IzwaRoohi 23 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲🤲❤❤
    ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @ramlasaleem2687
    @ramlasaleem2687 วันที่ผ่านมา +6

    അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @ayeshakajeeja9218
    @ayeshakajeeja9218 23 ชั่วโมงที่ผ่านมา +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം എന്നെയും കുടുംബത്തെയും

  • @SayyadAli-o3o
    @SayyadAli-o3o 22 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താദേ കാൽ വേദനയാണ് മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @SamsungSamsung-ck2td
    @SamsungSamsung-ck2td 23 ชั่วโมงที่ผ่านมา +1

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട ഞങ്ങളുടെ മാതാപിതാക്കളെയും ദുബായിൽ ഉൾപ്പെടുത്തണം

  • @saljasaja4990
    @saljasaja4990 23 ชั่วโมงที่ผ่านมา +2

    മക്കളെ സ്വലിയായ മക്കളെ ആ കണേ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻🥰🥰🥰

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ ദിക്ർ സ്വലാത്ത് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲

  • @asifadhil5573
    @asifadhil5573 23 ชั่วโมงที่ผ่านมา +1

    ഈ മജ്ലിസിന്റെയും ദിക്കിറിന്റെയും മാസത്തിന്റെയും ബർക്കത്ത് കൊണ്ട് കുടുംബത്തിൽ നിന്നും മരണപെട്ട ഉമ്മച്ചാടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ..

    • @jameelahassan5408
      @jameelahassan5408 23 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 23 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ യിൽ ചേർക്കണേ ഉസ്താദേ

  • @aneeshaami7364
    @aneeshaami7364 19 ชั่วโมงที่ผ่านมา

    പവിത്രമായ ദിവസത്തിലെ എല്ലാ പ്രതിഫലങ്ങളും കിട്ടാൻ എനിക്കും മക്കൾക്കും ഉമ്മാ കുടുബക്കാർ എല്ലാപേർക്കും വേണ്ടി dua ചെയ്യണേ ഉസ്താദേ ആമീൻ

  • @UmaibanThaha
    @UmaibanThaha 22 ชั่วโมงที่ผ่านมา +3

    മകന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @Aysha-t5u
    @Aysha-t5u วันที่ผ่านมา +4

    🕋 ❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 അള്ളാഹുവും മുത്ത്‌ റസൂൽ ( സ അ ) തങ്ങളും ഇഷ്ടപ്പെടുന്ന മൂഹിബ്ബിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲സ്വർഗം നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും നൽകണേ റബ്ബേ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u วันที่ผ่านมา +1

      ആമീൻ 🤲🤲🤲

  • @ShahbanathJ
    @ShahbanathJ 23 ชั่วโมงที่ผ่านมา +3

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🤲തവക്കല്ലതു യ അല്ലാഹ് ആമീൻ

  • @shanajabaar560
    @shanajabaar560 22 ชั่วโมงที่ผ่านมา

    പി.സി.ഒ.ഡി മാറാനും കൃത്യമായി പീരിയഡ്സ് ആ കാനും സ്വാലിഹായ മക്കളെ കിട്ടാനും ദുആ ചെയ്യണമേ ഉസ്താദെ ആമീൻ

  • @fathima6926
    @fathima6926 23 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Mumthas_siddi
    @Mumthas_siddi 23 ชั่วโมงที่ผ่านมา +1

    Marana petta. Uppak. Duhayil ulpeduthanam Usthadey 🤲👍🤲👍🤲🤲👍👍

  • @jameelahassan5408
    @jameelahassan5408 23 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ അമലുകളും ഇബാദത്തുകളും സ്വീകരിക്കണേ റബ്ബേ.. ഈ ആത്മീയ മജ്ലിസിന്റെ എല്ലാ പുണ്യവും നമ്മുടെ ഉസ്താദിനും നമുക്കും എല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🤲

  • @Hafsath-gg4ou
    @Hafsath-gg4ou 22 ชั่วโมงที่ผ่านมา +1

    ജിവിതവുമര.ണ വു അല്ലാഹു റസൂലു ഇഷട്ടപെടുന്ന വരുടെ ഉൾപെടുത്തണെയ്യാ .ആമീൻ യാ റബ്ബുൽ ആലമീൻ

  • @Greenpaper135
    @Greenpaper135 23 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്. ഉസ്താദിനും കുടുംബത്തിനും അതുപോലെ ഞങ്ങൾക്കെല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ. ഇതുപോലെ നാളെ അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ അല്ലാഹു ഭാഗ്യം തരട്ടെ 🤲🏻🤲🏻

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx วันที่ผ่านมา +5

    അൽഹംദുലില്ലാഹ്❤ അള്ളാഹുവോ ഞങ്ങളുടെ ഉസ്താദിന് ദീർഘാ ആയുസ് ആഫീയിത്ത് നൽക്കണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 ദുആചേർക്കണോ ഉസ്താദോ

  • @Abdulazees-b9f
    @Abdulazees-b9f วันที่ผ่านมา +5

    മകളുടെ അസുഗം മാറാൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @LailaHassan-k6l
    @LailaHassan-k6l 23 ชั่วโมงที่ผ่านมา +2

    Aameen ya rabbalaalameen🤲🤲🤲🤲

  • @Nase-p9m
    @Nase-p9m 21 ชั่วโมงที่ผ่านมา

    ആമീൻ 🤲🏽ആമീൻ 🤲🏽🤲🏽ആമീൻ 🤲🏽🤲🏽ആമീൻ 🤲🏽ആമീൻ 🤲🏽ആമീൻ 🤲🏽🤲🏽ആമീൻ 🤲🏽🤲🏽ആമീൻ 🤲🏽🤲🏽🤲🏽യാ റബ്ൽ ആലമീൻ 🤲🏽🤲🏽🤲🏽

  • @mumthasm8572
    @mumthasm8572 วันที่ผ่านมา +2

    ദുആയിൽ ഉൾപെടുത്തന്നെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു 🤲🏻🤲🏻🤲🏻

  • @najlasamadfarshana4407
    @najlasamadfarshana4407 วันที่ผ่านมา +1

    ഉസ്താദേ മകളുണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲

  • @sulaiykasuliyka4774
    @sulaiykasuliyka4774 23 ชั่วโมงที่ผ่านมา +1

    ഒരു വീട്,,, ഉണ്ടാവാൻ,, ദുഹായിൽ,, ഉൾപ്പെടുത്തണേ,,, ഉസ്താതെ

  • @ayeshakajeeja9218
    @ayeshakajeeja9218 23 ชั่วโมงที่ผ่านมา +1

    ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും നൽകാൻ ദുആ ചെയ്യണം ഉസ്താദേ

  • @banijamkutty9748
    @banijamkutty9748 วันที่ผ่านมา +8

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് 💜🤲

    • @jameelahassan5408
      @jameelahassan5408 23 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Vavachi-qb6vg
      @Vavachi-qb6vg 23 ชั่วโมงที่ผ่านมา +1

      Ameen

  • @nafeesaPuthur
    @nafeesaPuthur 23 ชั่วโมงที่ผ่านมา +3

    എൻ്റെ കുട്ടിക്ക് എന്നും മദ്രസിൽ പോകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @shareefashareefa7078
    @shareefashareefa7078 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭ദുഹാ ചെയ്യണേ ഉസ്താദ്

  • @PappyPappy-zq5kg
    @PappyPappy-zq5kg 22 ชั่วโมงที่ผ่านมา

    ഞങ്ങളുടെ മക്കളെ സ്വാലിഹാ കാൻ ദുഹാ ചെയണം ഉസ്താദേ

  • @jameelathottathil7840
    @jameelathottathil7840 21 ชั่วโมงที่ผ่านมา

    എൻറെ മക്കൾ നന്നാവാനും ഒരുമിച്ച് നല്ല സ്നേഹത്തോടെയും ഒരു സ്ഥലത്തിന് പ്രശ്നമുണ്ട് അതിനും അതിനും കൂടി ഉസ്താദ് ദുആ ചെയ്യണം

  • @shamnasbeegum250
    @shamnasbeegum250 22 ชั่วโมงที่ผ่านมา

    അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല അള്ളാഹു
    ഉസ്താദിനുംകടുംബത്തിനുംആഫിത്തുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹദുലില്ല

  • @aamilkamaal5260
    @aamilkamaal5260 22 ชั่วโมงที่ผ่านมา

    എല്ലാ മുറാദുകൾആസിലാവാൻ മക്കളെ കൈകൊണ്ടു ജോലി ചെയ്തു ജീവിക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @Soudhabik-py8ex
    @Soudhabik-py8ex 23 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 วันที่ผ่านมา +13

    അല്ലാഹുവേ ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ റബ്ബേ 🤲പാപമോചനവും നരക മോചനവും നൽകി ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കനെ അല്ലാഹ് 💜🤲

    • @jasminnizar6670
      @jasminnizar6670 วันที่ผ่านมา +2

      ആമീൻ 🤲🤲💚

    • @jasminnizar6670
      @jasminnizar6670 วันที่ผ่านมา +2

      ആമീൻ 🤲🤲💚

    • @jasminnizar6670
      @jasminnizar6670 วันที่ผ่านมา +2

      ആമീൻ 🤲🤲💚

    • @sheebamali1092
      @sheebamali1092 วันที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

  • @AnasSanu-c9s
    @AnasSanu-c9s 5 นาทีที่ผ่านมา

    എല്ലാ ഹലാലായ മുറാദുകൾ ആസിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ

  • @NusaifaAshraf
    @NusaifaAshraf 23 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @SaleenaPk-oi7uv
    @SaleenaPk-oi7uv 21 ชั่วโมงที่ผ่านมา

    മുടങ്ങാദേ എല്ലാ നോമ്പും പിടിക്കാനുള്ള തൗഫീഖ് തരണേ അള്ളാഹ്