Almost singers അവരുടെ original track നോട് നീതി പുലർത്താൻ പറ്റാറില്ല. But afsal. 🤩🤩🤩 Madhu balakrishnan, vidhu എന്നിവർക്കും ഇതുപോലെ live ൽ perfection കൊണ്ടു വരാൻ പറ്റാറുണ്ട്
അഫ്സൽ ഇക്ക നിങ്ങളെ അറിയുന്ന നാൾ മുതൽ ഇന്നോളം ഉള്ള ഇഷ്ട്ടത്തിൽ ഒരു കുറവും ഇല്ല അത് റബ്ബ് അങ്ങനെ നില നിർത്തി തരട്ടെ ഒന്ന് കാണാനായൽ സന്തോഷം ആഗ്രഹം റബ്ബ് സാധിപ്പിച് തരട്ടെ
@@akshaysreedharnamboothirip5886 ഒന്ന് എംജി ശ്രീകുമാർ പിന്നെ ദീപക് ദേവ്.. ഇവരൊക്കെ എപ്പോഴും ട്രാക്ക് ഇട്ട് ചുണ്ടനക്കുക മാത്രമാണ്.. (ഇവർ അസാധ്യ സംഗീതജ്ഞോ ആണ്😍👌..)
ഞാൻ ഈ പ്രോഗ്രാം എപ്പോഴൊക്കെ കണ്ടാലും രണ്ട് പ്രാവശ്യം കാണും ഫസ്റ്റ് പാട്ട് കേൾക്കും രണ്ടാമത് ഡാൻസ് മാത്രം ശ്രദ്ധിക്കും. കാരണം ഇതിലെ ഡാൻസും അടിപൊളിയാണ് 👍👍👍❤️🙏 10-2-2024
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ..... Ufff അഫ്സൽക്ക😍😍😍😍😍😍😍😍😍😍
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ....
അഫ്സൽ ഇക്കായുടെ ഹൈ പിച്ച് വേറെ ലെവൽ... 🔥🔥🔥
Ok
Ok
അഫ്സൽക്ക പൊളിയാണ്. പക്ഷേ ഇത്രയും വിലയഗായഗനൊപ്പം ഒട്ടും സമ്മർദ്ദം ഇല്ലാതെ നന്നായ് പാഠിയ ആ കുട്ടിയാണ് എൻ്റെ ഹീറോ
അമൃത❤️
അത്ര വലിയ ഗായകൻ ആണോ അഫ്സൽ 🙄
@@muhammadali-vy5uq nee eathado
@@muhammadali-vy5uq lmplbllmlpplllmlppplll mlpplplllompplplllppllllkmllpilmkpp
@@muhammadali-vy5uq llmllpppmllmllppllllllnplllklllmllpmppmlpllpplmlpllmnlpplmlplppoplppnlplplnmlplplmplppppklppllpolnlpppplplplppoppppppppppppppppplpppplpoppplppppmkoppppppljo
ആ കുട്ടിയുടെ oru അസാധ്യ പെർഫോമെൻസ്.... ഉയരങ്ങളിൽ എത്തട്ടെ...
😮😮😮😅😅😅😅
മാണിക്ക ക്കല്ലേ മൊഞ്ചത്തി പൂവേ ....മർഹബാാാാാാ@ആ ഓഒഹ് ഒരുരക്ഷയുമില്ല അഫ്സൽക എത്ര തവണ കേട്ടു എന്നു എനികുതന്നെ ഓർമ ഇല്ല,💐💐💐💐💞💞💞🤩🤩🤩☺️☺️☺️☺️
സത്യം ❤️❤️❤️
ഈ മനുഷ്യന് പ്രായം ഒന്നും ആകുന്നില്ലേ 🤣 അഫ്സൽ ഇക്ക 😍
Athoru sathyam
സംഗീത ലോകത്തെ മമ്മൂക്ക ❤
പാറുക്കുട്ടി നന്നായി പാടി ... അഫ്സൽ ഭായ് ക്കൊപ്പം പിടിച്ച് നിന്നു.. Great മോളു great. ❤️❤️🌹🌹
Afsalikka live പാടുമ്പോൾ endoru perfection ആണ്..... സൂപ്പർ 😍👏voice അടിപൊളി
Background dance കളിച്ചവരെ ആരും മറക്കല്ലേ.... 👌👌👌
👍
പൊളി 😍😍
Verupikal
❤❤❤🎉🎉
അഫ്സൽ ഇക്ക പാടാൻ തുടങ്ങിയപ്പോ ഉണ്ടായ രോമാഞ്ചം വന്നു പോയി
അതാണ് power
❤😘
Ikkka poliyalle
അഫ്സൽ ഇക്കാ, സൂപ്പർ, രണ്ടു പേരും നന്നായി പാടി അഭിനന്ദനങ്ങൾ.
2:04 Goosebumps ❤🔥
ന്റെ അഫ്സൽക്ക 🙏ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Almost singers അവരുടെ original track നോട് നീതി പുലർത്താൻ പറ്റാറില്ല. But afsal. 🤩🤩🤩 Madhu balakrishnan, vidhu എന്നിവർക്കും ഇതുപോലെ live ൽ perfection കൊണ്ടു വരാൻ പറ്റാറുണ്ട്
എംജി യൊക്കെ ആ കാര്യത്തിൽ വളരെ താഴെയാണ് ചേച്ചി. സംശയമുണ്ടെങ്കിൽ യൂട്യൂബിൽ എംജിയുടെ ലൈവ് പെർഫോമൻസ് കാണൂ
Afsalikka perfectionist🔥🥰
Correct 👍
Harishankar
സത്യം 👍
അഫ്സലിക്കടെ മാസ്റ്റർ പീസ് ഐറ്റം 😘😘🥰സ്റ്റേജിൽ കേറിയാൽ പിന്നെ ആൾ 😘🥰🥰
പിന്നല്ലാ 💚
Polikum
🔥🔥🔥🔥
🐢🐌🐌🦋🕷🕷🦋🕷🕷😇☺🙂🙂🙂🙃🙃🙃🙃😅🙂☺🙂🙂😊😍😍😌😍☺😍🤣🤣😇🥰🥰☺🤣🤣🤣🤣😀😀😊😘😇😘🙂🙂🙂🙂🙂🙂🙂🙂🙂😇😇😇😊🤣🤣🤣😀😀😀😃😊😄🐌🐌🕷🕷😊🥰🥰🥰😍😍😇🙂😅😅😅😅😅😅😅😅😅😅😅😅😅😅🥰😘🙂🙂🙂🙂
😃😃😃😄😁🥰😝🥰🥰😍😍😍😘😘😘😍😍
എന്താ പൊളി പാട്ട്. ഭയങ്കര രോമാഞ്ചം.അഫ്സലിക്കന്റെ മാണിക്യ കല്ലെ മൊഞ്ചത്തി പൂവെ ... കേട്ടപ്പോൾ .👍
അഫ്സൽ ഇക്ക നിങ്ങളെ അറിയുന്ന നാൾ മുതൽ ഇന്നോളം ഉള്ള ഇഷ്ട്ടത്തിൽ ഒരു കുറവും ഇല്ല അത് റബ്ബ് അങ്ങനെ നില നിർത്തി തരട്ടെ ഒന്ന് കാണാനായൽ സന്തോഷം ആഗ്രഹം റബ്ബ് സാധിപ്പിച് തരട്ടെ
മാണിക്ക കല്ലെ.... ആ വരികൾ അഫ്സൽക്ക 🎶🎶🎶🎶wooooooh o rakshayumi😍😍രണ്ടാളും പൊളി 😍😍
2:04 കട്ട വെയിറ്റിങ് ആണ്😍😍😍
ഇത് എത്ര തവണ കണ്ടു എന്ന് ഒരു പിടുത്തം കിട്ടുന്നില്ല അഫ്സൽ ഇക്ക uyir🥰
Afsal ഇക്ക ഒരു രക്ഷയുമില്ല. എനിക്ക് ഇഷ്ടമുള്ള ഗായകരിൽ ഒരാളാണ് ഇക്കാ ❤❤❤
സൂപ്പർ അഫ്സൽക്ക, രണ്ടാളും തകർത്തു 🌹🌹🌹🌹🌹
കുട്ടികളും അഫ്സൽ ബായിയും 👆🏻💓👍പൊളി 💐🥰🤣💞
ഷാഫിക്ക ന്റെ പാട്ടും അഫ്സലിക്കന്റെ പാട്ടും കേൾക്കാത്ത ദിവസം ഇല്ല 😍
ഷാഫി ഗായകനാണോ 🤷♂️🤷♂️🤷♂️
@@adithyav8781 അതെ അറിയില്ലേ?
സിനിമ ഫീൽഡിൽ അല്ല മാപ്പിള പാട്ട് ആൽബം സോങ് ഇങ്ങനെ ഉള്ള പാട്ടുകാരൻ 😍
ഇന്ന് കെട്ടോ
ആരാണ് ഈ ഷാഫി...???
അഫ്സൽക്ക🔥🔥👌👌ലൈവിൽ ഇദ്ദേഹത്തിന്റെ പെർഫോമൻസ്👌 ട്രാക്ക് ഇട്ട് ചുണ്ട് അനക്കുന്ന ടോപ് സിംഗറിലെ ചിലർ കണ്ടു പഠിക്കണം..
എം.ജെ യുടെ സംഗീതം 💙👍👍
Who...?
@@dsgamer6687 mg always
@@dsgamer6687 kuttikal alla ketto...😌piller🔥
ആരാണ് എന്ന് വ്യക്തമായി പറയണം
@@akshaysreedharnamboothirip5886 ഒന്ന് എംജി ശ്രീകുമാർ
പിന്നെ ദീപക് ദേവ്..
ഇവരൊക്കെ എപ്പോഴും ട്രാക്ക് ഇട്ട് ചുണ്ടനക്കുക മാത്രമാണ്..
(ഇവർ അസാധ്യ സംഗീതജ്ഞോ ആണ്😍👌..)
അഫ്സൽ ഒരു രക്ഷയും ഇല്ല . no change like Orginal 💪🏻💪🏻👍👍
അത് വെറുതെ
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല...
അതി മനോഹരം
Enikkariyam... oru thavana😜
Live stage perfomansinte king 👑
Mappilappattinte muthu
Eethu songum simple ayittu paadunna nammude ellam swandham
Afsalikka
ഈ പാട്ട് പണ്ട് ടീവിയിൽ വരുമ്പോൾ ദിലീപ് പാടുന്ന ആ സമയം ആവാൻ കാത്തിരിക്കും 😍
Sathyum
@@noyalxavier4264 😍
Really yes bro👍
Me too 😍😍
Ys
രണ്ട് പേരും തകർത്തു . കോറസ് സ്ലോവായി
മാണിക്യക്കല്ലേ മൊഞ്ചത്തി പൂവേ..... Uff... 🔥🔥അന്നും തീ ഇപ്പോഴും തീ 🔥🔥🔥🥰🥰🥰🥰🥰🥰
അഫ്സൽ ഇക്കാ ഒരു രക്ഷയും ഇല്ല. പൊളിച്ചു
Afsalikka! No words to say... Fantastic always...
ഷാഫിക്ക അടി പൊളി❤️❤️❤️👍👍👍
🤔
Afsalkka alle
😂😂😂😂ഷാഫിക്ക അല്ല സലീം കോടത്തൂർ🤣😜 അഫ്സൽക്ക ആണ് പൊന്നാര Broiii🥰🥰🥰🥰
ആരായാലും പാട്ട് നന്നായാൽ പോരെ🤣
സാറിന്ന് കിക്ക് വിട്ടില്ലെന്ന് തോനുന്നു.🥱🥱🥱🤭
Afsalikkaa love you ♥️♥️ oru rakshayumilla voice 12 varshatholam aayi e padam irangiyittu annum innum ningalum ningale voicum adipoliyaaa 🥰🥰😍😍♥️
Manikya kalle monjathi poovee...uff⚡⚡reels kand vannavarndoo
2:04 wow afsalkka powli
Afsal what a magical voice great man. Molum super da
ഞാൻ ഈ പ്രോഗ്രാം എപ്പോഴൊക്കെ കണ്ടാലും രണ്ട് പ്രാവശ്യം കാണും ഫസ്റ്റ് പാട്ട് കേൾക്കും രണ്ടാമത് ഡാൻസ് മാത്രം ശ്രദ്ധിക്കും. കാരണം ഇതിലെ ഡാൻസും അടിപൊളിയാണ് 👍👍👍❤️🙏 10-2-2024
മാണിക്യക്കല്ലെ മൊഞ്ചത്തി പൂവേ....ufff Afsalkaa poliiu❤💥💥🔥🔥
പാട്ടുകാരിലെ മമ്മൂട്ടി.... അതിലുപരി മരണമാസ്സ് ഗായകനും 🔥🥰❤️
Mole nanayi padi💞💞അഫ്സൽ ഇക്ക polwi 💞💞
തുടങ്ങിയാ പിന്നെ പൊളി പൊളിക്കും. അഫ്സൽ ikka uyr🔥🔥🔥
3:20 എന്റെ പൊന്നോ 🙏🙏🙏
അഫ്സൽ ഇക്ക എന്തൊരു എനർജി ആണ്,, മോൾടെ cute voice കൂടി ആയപ്പോ അടിപൊളി
Afsal ikka voice super
Enikku ഇഷ്ടമുള്ള ഒരു ഗായകൻ
2:04 the real goosebumps 🔥🔥
ആ..പച്ച കരിമ്പ് 👌🏻👌🏻
Shafikka ye top singer il kond varanam
Shafiyo athara--?
@@sajadhsaja1667 singer aanh paadunnathokke kandh nokkuu..
Superbbb
God molu amruthakutty
God bless you nice eminent Afsal
God bless you all
Afsalkka ❤❤❤❤and shafikka also a great singer
What I'm i doing here even I don't know the language, liked that girl voice and
Afjal sir love you from Hyderabad
അഫ്സൽ❤️❤️❤️❤️❤️
ഇത് ആർക്കും പറ്റാത്ത ഒരു വോയ്സ് തന്ന അഫ്സൽക്ക 😘😘😘😘😘 ഇഷ്ടം❤️❤️
Dancers vere level👏👏
സൂപ്പർ മുത്തുങ്ങൾ 💋💋💚💚👍👍👌
മലയാള സിനിമ ഉപയോഗിക്കാതെ പോയ നല്ല ഒരു ഗായകന്‍ അഫ്‌സല്‍
Super voice. Ekka super❤❤
Afsalkka ❤️❤️🥰🙏
Manikya kalllee….Afsal Voice ❤️
അന്നും, ഇന്നും എന്നും........💕
Onnum parayanilla thakarthu pwolichu... Afsal ikka ninggal pande supprb alle🥰🥰🥰🥰🥰
Afsalkka...pwolichu molum nannayi padi
ഈജനങ്ങളുടെ ആരവത്തിൻ്റെ ശബ്ധം ഇടാൻ ഇത്രയും ആളുകൾ എവിടിരിക്കുന്നു എൻ്റെ എടിറ്ററെ ഈ സൈസ് ഉടായിപ്പൊന്നും ഇട്ടില്ലങ്കിലും നല്ലതാണെങ്കിൾ സപ്പോർട്ട് ചെയ്യും
അഫ്സൽക്ക ഒന്നും പറയാൻ ഇല്ല നമ്മിക്കുന്നു മോളും സൂപ്പറായി
അഫ്സലിക്കാ❤️❤️❤️
Afsalikkaa🔥🔥🔥🔥👌👌👌👌
Afsalikka ഇങ്ങൾ പൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘നാഥൻ അനുഗ്രഹിക്കട്ടെ 🥰🥰😍😍
അഫ്സലിക്ക 😍😍😍
🤔2024 കാണുന്നുണ്ടോ
കലക്കി 👌🌹
Ente ponne afsal❤️❤️❤️
രണ്ട് പേരും അടിപൊളി
അഫ്സൽകയും.... ആ കൊച്ചും super
ഇന്റെ ഇക്കാ.... 😘😘😘😘😘poli
അഫ്സൽക്ക അന്നും ഇന്നും ഒരേ പൊളി
Aowsome afsalka.... kidu
Afsalka poliyan
Orupad ishtaman Afsalkayude song Enikk
Afsalikkaa 💓💓💓
സൂപ്പർ അമൃത അഫ്സൽ
Afsalkka❤🔥
ഇക്ക സൂപ്പർ സോങ്
Great molu.... You are just awesome... Our blessings always with you and a bit jealous of your dad having a gem of a daughter like you... 👍👍😜😜👍👍
2:05, 💥💥💥
ഒരു രക്ഷയും ഇല്ല.... 🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰
Beautiful voice anruthavarshini.
എല്ലാം സൂപ്പർ
ഒരു രക്ഷയുമില്ല
2:04 ❤💪😍😍😍
ലാലേട്ടൻ വന്ന എപ്പിസോടിനായി കാത്തിരിക്കുന്നു ലാലേട്ടന്റെ പാട്ട്കെൽക്കാൻ കൊതി യാവുന്നു
Afsal bhayee. Superb...molu...adipoli...bhayiyodoppam padan kazhinjathu thanne mahabhagyam
അഫ്സൽ ഇക്ക...👌❤❤❤
ന്റമ്മോ അഫ്സൽന്റെ വരി വന്നപ്പോൾ കിട്ടിയ Goosbumb 👌🏻
മാപ്പിള പ്പാട്ടിന്റെ രാജകുമാരൻ
അഫ്സൽ ഇക്കയുടെ കൂടെ കട്ടക്ക് നിന്നു മോള് 🥰
2:05
എന്തൊരു wave👍
അഫ്സൽ, കണ്ണൂർ ശരീഫ് സ്റ്റേജ് പെർഫോമൻസ് കണ്ടാൽ സ്റ്റുഡിയോ തോറ്റുപോകും
പാറു 👍 അഫ്സൽ 👍 കോറസ് 👎
Afsal ballatha pahayanan energy🔥🔥
Pwoli🤩