മദദീ മൗലാ.. 💚 NEW SONG" KANNYALA MOULA NEW SONG🎶🎶2024🖤RAFEEK PERUMUGHAM & BAPPU AL SEEMAANI 💚💚🖤🖤🌹🌹🎶🎶

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • LYRICS” BAPPU AL SEEMAANI
    .
    .
    SINGER : RAFEEK PERUMUGHAM
    .
    .
    MIXING : AMEEN PONNAD
    .
    .
    STUDIO : JINAN MEDIA ( EADAVANNAPARA )
    .
    .
    ❤️❤️❤️❤️💚💚💚💚🖤🖤🖤🖤
    അധികാരി അവരല്ലേ
    അലിഫിൻ ന്റെ പൊരുളല്ലേ
    അധികാരി അവരല്ലേ
    അലിഫിൻ ന്റെ പൊരുളല്ലേ
    അഹദിന്റെ നൂറിൻ നാഇബായ്,
    ഇളം കാറ്റുപോൽ
    കുളിർ തെന്നലായീ
    വന്നണഞ്ഞോ രേ..
    എന്റെ ജീവനായോരേ..
    അധികാരി അവരല്ലേ 2
    ❤️❤️❤️❤️❤️❤️
    മെയ്യില ത്തറിൻ പൂ..മണം എന്നെന്നും അജബല്ലേ...
    മെല്ലെ ആ ചാരത്തിരുന്നു ഒളിഞ്ഞു നോക്കീലേ...
    ഖദമിനടിയിൽ ഞെരിഞ്ഞ മൺതരി
    പുളകം കൊണ്ടില്ലേ....
    കനവിൽ കണ്ടിടുവാൻ കൊതിച്ചവർ ആശ വെച്ചില്ലേ.....
    എന്റെ ഖൽബാം രാജസന്നിധി വാഴും രാജാവേ.. 2
    എന്തിനിനി യൊരു ദേവലോകം ഞാൻ തിരയേണ്ടൂ 2
    ❤️❤️❤️❤️❤️❤️
    അധികാരി അവരല്ലേ
    അലിഫിൻ ന്റെ പൊരുളല്ലേ
    അഹദിന്റെ നൂറിൻ നാഇബായ്,
    ഇളം കാറ്റുപോൽ
    കുളിർ തെന്നലായീ
    വന്നണഞ്ഞോ രേ..
    എന്റെ ജീവനായോരേ.
    💚💚💚💚💚💚
    രാ..ഗമായെൻ ഖൽബിനുയിരും
    നൽകിയോരല്ലേ...
    താ..ളമായ് തളരാതെ പോ.റ്റിയ ജീവന.ങ്ങ.ല്ലേ
    ദേഹമാ മീ വയലി ലാ കെ തെറ്റിൻ കറ്റ. കളാ...
    മോഹമോ പതിരേ തു മില്ലാതുള്ള
    കതിരു.കളാ
    റൂഹ് പിരിയും നേരമാ തിരു കൈത്തലം ചാരേ ...... 2
    വന്നു നൽകിടു മാ തലോടൽ
    മാത്രമതു പോരേ....
    💚💚💚💚💚💚
    അധികാരി അവരല്ലേ
    അലിഫിൻ ന്റെ പൊരുളല്ലേ
    അഹദിന്റെ നൂറിൻ നാഇബായ്,
    ഇളം കാറ്റുപോൽ
    കുളിർ തെന്നലായീ
    വന്നണഞ്ഞോ രേ..
    എന്റെ ജീവനായോരേ.
    🖤🖤🖤🖤🖤🖤
    കാഫിലകളും ഏറെ ഈ വഴി താണ്ടി പോയില്ലേ
    കാലമെന്നും അവരെ നോക്കി പുഞ്ചിരിച്ചില്ലേ .
    കാതലില്ലാ വന്മരങ്ങൾ കാടി നഴക ല്ലേ...
    കാറ്റു വന്നാ ലന്നതും താഴെ പതിച്ചില്ലേ...
    ഏഴു വാനം കടന്നു പോയൊരു തണലിൻ മരമല്ലേ .. 2
    എത്ര കോടി പറവകൾക്കും കൂടൊരുക്കീലെ
    🖤🖤🖤🖤🖤🖤
    അധികാരി അവരല്ലേ
    അലിഫിൻ ന്റെ പൊരുളല്ലേ
    അഹദിന്റെ നൂറിൻ നാഇബായ്,
    ഇളം കാറ്റുപോൽ
    കുളിർ തെന്നലായീ
    വന്നണഞ്ഞോ രേ..
    എന്റെ ജീവനായോരേ.
    അധികാരി അവരല്ലേ
    അലിഫിൻ ന്റെ പൊരുളല്ലേ
    അഹദിന്റെ നൂറിൻ നാഇബായ്,
    ഇളം കാറ്റുപോൽ
    കുളിർ തെന്നലായീ
    വന്നണഞ്ഞോ രേ..
    എന്റെ ജീവനായോരേ.
    _______________________
    🌹🌹🌹🌹🌹🌹

ความคิดเห็น • 29