മലപ്പുറം കേൾക്കുമ്പോൾ ചൊറിയുന്നതെന്താ? മഹത്തരമായ ഒരു നാടിനെ അപമാനിക്കരുത് മൃഗേകഗാന്ധി....

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น •

  • @msc8927
    @msc8927 4 ปีที่แล้ว +496

    ഒരു മലപ്പുറത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു..കാരണം നിങ്ങൾ ഞങ്ങളെ ചവിട്ടിയരക്കാൻ നോക്കുന്തോറും ഞങ്ങൾ നിങ്ങളെ ചേർത്ത് പിടിക്കാൻ ശ്രേമിക്കും..

    • @shamsudeenmp5910
      @shamsudeenmp5910 4 ปีที่แล้ว +4

      Ente machan evammarokke season mriga snehikalaaaa allathe veronnum alla sathyam avark manassilayitillla

    • @msc8927
      @msc8927 4 ปีที่แล้ว +2

      @@shamsudeenmp5910 അവരുടെ അജണ്ട തന്നെ അതാണ്

    • @naseemaali5306
      @naseemaali5306 4 ปีที่แล้ว +2

      @@shamsudeenmp5910 950

    • @AbbasAbbas-iy7nq
      @AbbasAbbas-iy7nq 4 ปีที่แล้ว

      mp aqqqqq

    • @msc8927
      @msc8927 4 ปีที่แล้ว

      @Hussain Rawther 👍

  • @ashkermktr
    @ashkermktr 4 ปีที่แล้ว +199

    മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിയുടെ പേര് കോഴിക്കോട് യൂണിവേഴ്സിറ്റി..
    മലപ്പുറം ജില്ലയിലെ കരിപ്പൂർ സ്ഥിതി ചെയ്യുന്ന എയർപോർട്ടിൻറ പേര് കോഴിക്കോട് ഇൻറർ നാഷണൽ എയർപോർട്ട്..
    പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ കുറ്റം മലപ്പുറത്തുകാർക്കും ...

  • @al-jusamarkv5378
    @al-jusamarkv5378 4 ปีที่แล้ว +430

    ഒരു മലപ്പുറത്തുകാരനായതിൽ എപ്പോഴും അഭിമാനം തോന്നിയിട്ടേയുള്ളൂ...
    ഇവിടെ ജാതിവെറിയും മതവെറിയും വർഗീയതയും ഉണ്ടെന്ന് പറയുന്ന ഒരു മലപ്പുറംകാരനേയും മഷിയിട്ട് നോക്കിയാ കാണൂല
    "ജാതി നോക്കി കൂട്ട് കൂടരുത്
    കൂട്ടുകാരുടെ ജാതി നോക്കരുത്"
    ഇതൊക്കെ ഞങ്ങള് മദ്രസയിൽ നിന്നും എൽ പി സ്‌കൂളിൽ നിന്നൊക്കെ പഠിച്ചതാ...♥️♥️♥️
    മലപ്പുറത്തെ "കാവി, മേനക" കണ്ണുകൾ കൊണ്ട് കാണുന്നവർക്ക് അങ്ങനെയാവാം ഞങ്ങൾക്ക് ഒരു വിദ്വേഷവുമില്ല
    കാരണം, മലപ്പുറത്തെ ജനങ്ങളെക്കുറിച്ച് മറ്റാരേക്കാളും നന്നായി ഞങ്ങൾക്കറിയാം
    ഒറ്റപ്പെട്ട സംഭവങ്ങൾ അങ്ങിങ്ങായി ഉണ്ടായിട്ടുണ്ടെങ്കിൽ അവരെയൊക്കെ ഒറ്റപ്പെടുത്തിയ ചരിത്രമേ മലപ്പുറത്തിനുള്ളൂ...
    "ഇജ്ജെത്താ ങ്ങനെ ബായ്ച്ചോണ്ട്ക്ക്ണ്, ഞമ്മളെ മലപ്പൊറത്തേര് ഉസാറല്ലേ......👍👍👍"

    • @umermuna9398
      @umermuna9398 4 ปีที่แล้ว +10

      എത്ര ഗംഭീരമായ പ്രഭാഷണം _ ഡോക്ട്രർക്ക് അഭിനന്ദനം

    • @nizamm5975
      @nizamm5975 4 ปีที่แล้ว +10

      സത്യം എനിക്ക് അനുഭവം ഉണ്ട്

    • @pauloli4341
      @pauloli4341 4 ปีที่แล้ว +21

      ഒരു കാട്ടാനക്ക് പൈനാപ്പിൾ കൊണ്ടു കൊടുത്തെന്നോ? പന്നിക്കു വെച്ച പടക്കം പാവത്തിന് കൊണ്ടതാവും...പിന്നെ ആറു മാസം ഗർഭവും ചുമന്നു കൊച്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി ഡൽഹിയിൽ നിന്നും ആയിരം മൈൽ നടന്നത് കണ്ടിട്ട് എനിക്ക് ദുഖവും രോഷവും അണപൊട്ടിയേയില്ല എന്നാൽ മലപ്പുറം എന്നു കേട്ടപ്പോൾ ആനയായാലും ചേനയായാലും ദുഃഖം കൊണ്ട് എനിക്കിരിക്കാൻ വയ്യേ...എന്നു സൂപ്പർസ്റ്റാർസ്, ബോളിവുഡ് & വടക്കേ ഇന്ത്യൻ ചാണക മേനക റണ്ടികൾ...

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +4

      @@pauloli4341 namuude tata sir aadyamayittanu vartha kelkunnathennu thonnunnu

    • @lailahassan5464
      @lailahassan5464 4 ปีที่แล้ว +3

      പിന്നെന്താ ഉസാറല്ലെ ഞമ്മളെ മലപ്പുറം

  • @faseelaasif1019
    @faseelaasif1019 4 ปีที่แล้ว +174

    ഞാൻ മലപ്പുറത്തുകാരിയായതിൽ അഭിമാനിക്കുന്നു മലപ്പുറം ജില്ലയെ
    ഞാൻ ഇഷ്ട്ടപെടുന്നു

    • @ansuansu7944
      @ansuansu7944 4 ปีที่แล้ว

      th-cam.com/video/lTC8AftdeoU/w-d-xo.html

    • @pachapppm2422
      @pachapppm2422 4 ปีที่แล้ว

      njaanum

    • @yoonuskp9105
      @yoonuskp9105 4 ปีที่แล้ว

      👌

    • @janbakery4325
      @janbakery4325 4 ปีที่แล้ว

      @@ansuansu7944 njanum

    • @rafeeqkhan6268
      @rafeeqkhan6268 4 ปีที่แล้ว

      Appo ninaku Thiruvananthapuram isttam ille ??!!!!!...

  • @MANGALYAM428
    @MANGALYAM428 4 ปีที่แล้ว +41

    മലപ്പുറം ജില്ല യിലെ ജനങ്ങളെ അപമാനിച്ച മേനകഗാന്ധി ക്കെതിരെ മാന നഷ്ട ത്തിനുള്ള കേസ് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ എത്ര പേര് ഉണ്ട്

    • @muhammedsafvan8340
      @muhammedsafvan8340 4 ปีที่แล้ว

      മുസ്ലിംലീഗ് കേസ് കൊടുത്തു കഴിഞ്ഞു

  • @dineshtvdineshtv1269
    @dineshtvdineshtv1269 4 ปีที่แล้ว +307

    മണ്ണാ൪ക്കാട് മലപ്പുറ൦ജില്ലയില്ല
    പാലക്കാട്ജില്ലയിലാണ്
    മലപ്പുറത്തുകാരെമൊത്ത൦കുററ൦പറയുന്നത്ശരിയായില്ലഅവിടെഹന്ദുക്കളു൦ക്റ്തൃാനികളു൦മുസ്ളീങ്ങളു൦വളരേസ്നേഹത്തോടെസാഹോദരൃത്തോടെകഴിയുന്നവരാണ്.

  • @AK-wk3wy
    @AK-wk3wy 4 ปีที่แล้ว +119

    . മലപ്പുറത്തുകാരെ അറിയുന്നവർ ആരും തന്നെ ഇതു പറയില്ല.

  • @strightpath4510
    @strightpath4510 4 ปีที่แล้ว +56

    ഇത് ഇസ്സത് ഉള്ള മണ്ണാണ് മക്കളെ. നിങ്ങൾ എന്ത് ചെയ്തിട്ടും കാര്യമില്ല പടച്ചവൻ ഞങ്ങളുടെ കൂടെ ആണ്

  • @sainudeenkoya49
    @sainudeenkoya49 4 ปีที่แล้ว +118

    മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ട തിനു ശേഷം ഇന്നേ വരെ ഒരു വർഗീയ ലഹള ( ചെറുതു പോലും) നടന്നിട്ടില്ല.
    തല്പരകക്ഷികൾ ശ്രമിച്ചു നോക്കിയെങ്കിലും പടച്ചവൻ രക്ഷിക്കുകയാണ് ചെയ്തത്.
    EMS ഉം മലപ്പുറം ജില്ലക്കാരനാണ്.

    • @jamsheerkottappuram9133
      @jamsheerkottappuram9133 4 ปีที่แล้ว +5

      വർഗീയത നടത്താൻ വരുന്നവന്റെ നടു ഞങ്ങൾ മുറിച്ചിടും അതാണ് കാല് പന്തിനെ സ്‌നേഹിച്ചവരുടെ നാട് അതാ ഒരുത്തനും ഇവിടേക്ക് വരാത്തത്

    • @aliak770
      @aliak770 4 ปีที่แล้ว +5

      മലപ്പുറം അത് വേറെ ലെവെലാ...
      അവിടത്തെ മത മൈത്രി തകർക്കാൻ ഒരു സംഗിക്കും കഴിയില്ല.

    • @jkk9642
      @jkk9642 4 ปีที่แล้ว +1

      സ്വന്തഠ ചിന്ത പണയഠ വെച്ച് മനോവൈകല്യഠ ബാധിച്ച സഠഘികളുഠ ജില്ലയിലുണ്ട് ശ്രദ്ധിക്കണഠ ഒരു ലഹളയുണ്ടാക്കാൻ സഠഘികളെന്ന ക്രൂരൻമാർ ഇനിയുഠ ബാക്കി

  • @harisvalancherymavandiyoor1431
    @harisvalancherymavandiyoor1431 4 ปีที่แล้ว +26

    എത്ര മലപ്പുറത്തുകാര് കാണുന്നുണ്ട് നോക്കാം മലപ്പുറത്തുകാര്അടി ലൈക്ക്

  • @harisdesign9168
    @harisdesign9168 4 ปีที่แล้ว +36

    മലപ്പുറത്തുകാർക്ക് പോലും ഞങ്ങടെ മണ്ണിന്റെ സ്നേഹവും ഐക്യവും പുറത്ത് പറയാൻ പാടില്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. പുറത്തുള്ളവർക്ക് ഞങ്ങൾ ജിഹാദികളാണ്, ഏതായാലും താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി.

  • @abduljaleelpakara6409
    @abduljaleelpakara6409 4 ปีที่แล้ว +41

    മലപ്പുറത്തുക്കാരൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു 💪

  • @herakat9315
    @herakat9315 4 ปีที่แล้ว +93

    ഹൗ എന്റെ മലപ്പുറമേ ....
    നീ മുത്താണ് .
    അവതരണം സൂപ്പർ
    കിടു ശബ്ദം

  • @pshabeer
    @pshabeer 4 ปีที่แล้ว +113

    മനുഷ്യനും,സംഘിയും തമ്മിലുള്ള പ്രധാന വ്യത്യാസമാണ്,വിശേഷബുദ്ധി എന്നത്.

    • @frb613
      @frb613 4 ปีที่แล้ว

      👍👍👍

  • @muhadkt3635
    @muhadkt3635 4 ปีที่แล้ว +29

    മലപ്പുറം ജില്ലക്കാവട്ടെ നമ്മുടെ ഓരോ ലൈകും

  • @shajahanhamsa6190
    @shajahanhamsa6190 4 ปีที่แล้ว +8

    ഞാൻ തൃശൂർ ജില്ലക്കാരൻ ആണ്, ഞാൻ മലപ്പുറം ഭാഗത്ത്‌ മൂന്നു നാലു പ്രാവശ്യം വന്നീട്ടുണ്ട്, കേരളത്തിലെ എല്ലാ ജില്ലയിലും പോയിട്ടുണ്ട്. എല്ലാ ജില്ലക്കും അതിന്റേതായ മഹത്വം ഉണ്ട്. മലപ്പുറത്തിന് പ്രത്യേകിച്ചും.. നല്ല ആൾക്കാർ ഉള്ള സ്ഥലം. എനിക്കു വളരെ ഇഷ്ടപെട്ട സ്ഥലം

  • @mohamedusmanusman9749
    @mohamedusmanusman9749 4 ปีที่แล้ว +56

    ഞാൻ മലപ്പുറത്തുകാരൻ 💪

  • @spring.day1
    @spring.day1 4 ปีที่แล้ว +1

    സൂപ്പർ മറുപടി. ആധികാരികമായി ഇതുപോലെയുള്ള അനീതിക്കെതിരെ പ്രതികരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടേ....

  • @_myworld_._8421
    @_myworld_._8421 4 ปีที่แล้ว +2

    ഞാൻഒരു മലപ്പുറം കാരിയായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..
    മലപ്പുറം daaaa♥️♥️♥️

  • @muhammadkoya7620
    @muhammadkoya7620 4 ปีที่แล้ว +11

    ഞാൻ കോഴിക്കോട് ആണ് മലപ്പുറം ജില്ലയിലെ എല്ലാ റൂട്ടിലും കണ്ടക്ടർ ജോലി ചെയ്യ്തിരിനു അവിടെ ഏതു മനുഷ്യരായാലും നല്ലവരാണ് സ്നേഹമളളവരാണ് ഞാൻ അവിടെ ആയിരുനെങ്കിൽ എന്ന് ആശികുനു

  • @juINDIAn
    @juINDIAn 4 ปีที่แล้ว +28

    നോർത്ത് ഇന്ത്യൻ ചാനലുകളിൽ ഈ സംഭവത്തെ മതപരമായ സംഭവമായി കാണിച്ചു പെരുപ്പിക്കുന്നുണ്ട്, ദയവു ചെയ്ത് മലയാളികൾ ഇങ്ങനെയുള്ള പ്രചാരണങ്ങൾ ഒഴിവാക്കണം.

  • @jaihind8621
    @jaihind8621 4 ปีที่แล้ว +38

    അനിൽ സാറേ നന്ദി ഇങ്ങള് ഒരോന്ന് അക്കമിട്ട് പറയുമ്പോ..ഞമ്മൾക്ക് അഭിമാനം ഉണ്ട്!
    {ഞമ്മൾക് തീരെ അഹങ്കാരവും ഇല്ല ട്ടോ}

  • @sonofman1844
    @sonofman1844 4 ปีที่แล้ว +72

    ഭക്തകവിയുടെ പൂന്താനം ഇല്ലം മലപ്പുറം ജില്ലയിലാണ്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว +7

      സി.രാധാക്യഷ്ണന്‍ കെ പി രാമനുണ്ണി,എം.ഗോവിന്ദന്‍,
      എംജി.എസ് നാരായണന്‍, ഉറൂബ്, ...മൊയ്ദു മൗലവി,എം റഷീദ്,ഉമര്‍ഖാസി,ആലി മുസ്ലൃാര്‍, ...എഴുത്തുകാരും സ്വതന്ത്രൃ സമരസേനാനികളും മലപ്പുറംകാരാണ്ദ

    • @AsA-fq6oe
      @AsA-fq6oe 4 ปีที่แล้ว +3

      Mariyam Maliyakkal EMS . Namboothirippad . Thunjath ezhuthachan. Actor Rahman . Shabaz aman extra

    • @ameersulthan4637
      @ameersulthan4637 4 ปีที่แล้ว +5

      @@mariyammaliyakkal9719 വാരിയൻ കുന്നത് കുഞ്ഞഹദ് ഹാജി മറക്കരുത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว +4

      @@ameersulthan4637 അതെ type cheyyumpo vitupoi...വീര രക്തസാക്ഷി.ഇനിയും ഒരുപാടു പേരുണ്ട്

    • @ameersulthan4637
      @ameersulthan4637 4 ปีที่แล้ว +1

      @@mariyammaliyakkal9719
      👍

  • @msc8927
    @msc8927 4 ปีที่แล้ว +41

    മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ ജില്ല ആണ്..പക്ഷെ ഇവിടെ ന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് മറ്റു മതക്കാരോ സമുധായകരോ പറയട്ടെ.. അങ്ങനെ ഉണ്ടോ ഇല്ലയോ എന്ന്

  • @beenacharles2637
    @beenacharles2637 4 ปีที่แล้ว +19

    Excellent presentation Sir. 💯👍❤️

  • @sasidharanak8212
    @sasidharanak8212 4 ปีที่แล้ว +78

    ഇവരെ പാലാങ്കര, കരുളായി ഭാഗത്തു താമസിപ്പിക്കണം അല്ലെങ്കിൽ മലപ്പുറത്ത്‌ ഏതെങ്കിലും സ്ഥലത്തു കുറച്ചു നാൾ താമസിപ്പിക്കണം പോകുമ്പോൾ അവരുടെ മനോഭാവം മാറിയിരിക്കും, dr. അനിൽ അവരെ മലപ്പുറത്ത്‌ താമസിക്കാൻ ക്ഷണിക്കുക അപ്പോൾ അവർക്കു മനസ്സിലാകും ആ ജില്ലയുടെ പ്രത്യകത

    • @unias0369
      @unias0369 4 ปีที่แล้ว

      Karappuratth aayaal koyappando 😋

    • @unias0369
      @unias0369 4 ปีที่แล้ว

      Karappuratth aayaal koyappando 😋

  • @koyamonp2601
    @koyamonp2601 4 ปีที่แล้ว +92

    ആനയെ കൊന്നവനെ പിടിച്ചാൽ അത് സംഗിയായിരിക്കും അത് പിരാന്തനും ആയിരിക്കും

  • @lazaailyas7086
    @lazaailyas7086 4 ปีที่แล้ว

    ഞാൻ ഒരു മലപ്പുറത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു സന്തോഷിക്കുന്നു നിങ്ങൾ എന്ത് പറഞ്ഞു ആക്ഷേപിബിചാലും ഞങ്ങളുടെ മനസ്സിൽ എന്നും സ്നേഹം മാത്രം ഉണ്ടാവുകയുള്ളൂ

  • @hyderali1901
    @hyderali1901 4 ปีที่แล้ว +17

    ഞാൻ ഒരു പാലക്കാട് ജില്ലക്കാരൻ ആണ് പക്ഷെ ഇന്ന് കേരളത്തിലെ ഏത് ജില്ല എടുത്ത നോക്കിയാലും സ്നേഹം എന്നൊരു വാക്കിന്റെ വില ശരിക്കും അറിയുന്ന അത് ഏത് വിഭാഗത്തിൽ പെട്ട ആളുകൾ ആണേലും അവരെ കൂടെ ചേർത്ത് നിർത്തുന്ന മനുഷ്യർ ആണ് മലപ്പുറം ജില്ലക്കാർ ഇത് എന്റെ ഒരു അനുഭവത്തിൽ നിന്നും കൂടെയാണ് പറയുന്നത്

  • @sulaimanmoosa1459
    @sulaimanmoosa1459 4 ปีที่แล้ว +2

    ഞാൻ മാപ് പുറത്തു കാര നല്ല എങ്കിലും മലപ്പുറത്തുകാരുടെ സ്നേഹവും ആദിത്യമര്യാദയും മതേതരത്വവും കണ്ടാൽ അസൂയകൊള്ളും ഒരുപാട് മലപ്പുറത്തുകാർ എനിക്ക് സുഹൃത്തുക്കളുണ്ട് ഈ വീഡിയോ ആതള്ളയുടെ കുഞ്ഞാടുകളുടെ കയ്യിലെത്തുന്നത് വരെ ഷെയർ ചെയ്യൂ

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 4 ปีที่แล้ว +8

    പരസ്പര സ്നേഹതിനും മത സൗഹൃദ തിനും ഇന്ത്യക്ക്‌ മൊത്തം മാതൃകയായണ് ഞങ്ങളുടെ മലപ്പുറം

  • @illyastp303
    @illyastp303 4 ปีที่แล้ว

    വളരെ നന്ദിയുണ്ട് സാർ
    ഞങ്ങളുടെ മലപ്പുറം ജില്ലയെ. ജനങ്ങളുടെ മുമ്പിൽ വിശദീകരിച്ചത്,
    ഇനിയും ഒരുപാട് പറയാനുണ്ട് മലപ്പുറം ജില്ലയെ കുറിച്ച്

  • @johonjojohon9600
    @johonjojohon9600 4 ปีที่แล้ว +10

    ആരോട് പറയാനാ സാർ...... !
    പറയുന്നവർ പറയട്ടെ സാർ...!
    മലപ്പുറം ജില്ല എന്നും സ്വർണ ലിബിയാൽ തുന്നിപിടിപ്പിച്ച ഒരുപാടു മനഹിർദയങ്ങൾ ഇന്ന് ലോകo മുഴുവനും പാറി പറന്നു ജീവിക്കുന്നുണ്ട്‌................. സാർ
    അതിൽ മലപ്പുറംജില്ലയിലെ മനുഷ്യർ മുദൽ സർവ്വ ജീവജാലങ്ങളും എപ്പോയും സന്തോഷം കാണുന്നു..... സാർ
    ഞങ്ങൾ അത്ഒന്നും കാര്യം ആകാറില്ല......... സാർ 👍👍👍

  • @saadebrahimkutty2148
    @saadebrahimkutty2148 4 ปีที่แล้ว +1

    ഞാൻ ആലപ്പുഴക്കാരനാണ്, പക്ഷേ ഇപ്പോളത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം മലപ്പുറത്തിന്റെ മണ്ണിൽ ഒരു തുണ്ടു ഭൂമി എന്നതാണ്.

  • @ansaris9070
    @ansaris9070 4 ปีที่แล้ว +35

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @mujeeburrahman1517
    @mujeeburrahman1517 4 ปีที่แล้ว +57

    ആർജ്ജവമുണ്ടെങ്കിൽ ഇതേ വിഷയം ഉന്നയിച്ചു മലപ്പുറത്തു നിന്നു ലോകസഭയിലേക്ക് മത്സരിക്കുക,

    • @abdurahmanat2799
      @abdurahmanat2799 4 ปีที่แล้ว

      Athe varoo

    • @Asad-xz1jd
      @Asad-xz1jd 4 ปีที่แล้ว

      Athella avarude udhesham avarude udhesham lahala aaan

  • @muhammedkelothmuhammed7823
    @muhammedkelothmuhammed7823 4 ปีที่แล้ว +4

    മലപ്പുറം സഹോദരങ്ങൾ സിന്ദാബാദ്
    Malapuram is Grate
    Malaparam Brothers Good Zindabad

  • @haalabathool4595
    @haalabathool4595 4 ปีที่แล้ว +33

    മുസ്ലിം ഭൂരിപക്ഷം ആയി പോയി..
    വേറെ കുഴപ്പമൊന്നുമില്ല.

  • @rasheedkarakulayan9277
    @rasheedkarakulayan9277 4 ปีที่แล้ว +85

    "വളച്ചു നീട്ടേണ്ട ആവിശ്യമില്ല...!! മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലമാണ് മലപ്പുറം ജില്ല... അത് തന്നെയാണ് കാരണം..
    " എന്തിനാണ് മുസ്ലിംകളോട് ഇത്ര ദേഷ്യം എന്ന് ചോദിച്ചാൽ...
    " മറ്റേതൊരു മതത്തെക്കാളും നല്ലൊരു മതമാണ് മുസ്ലിം മതം അത് അവർക്കും അറിയാം അത് തന്നെ കാരണം..
    ഇപ്പൊ കൊറോണ വരും വരെ മുസ്ലിം സ്ത്രീകളുടെ മുഖം മറക്കുന്ന രീതിയെ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും കളിയാക്കിയിരുന്നു... ഇപ്പൊ എന്തായി എല്ലാവരും മുഖം മറക്കേണ്ടി വന്നില്ലേ..?
    ആയിരം വർഷങ്ങൾക്കു മുമ്പ് തന്നെ "ജറാദ് "അഥവാ വെട്ടു കിളി എന്താണെന്നും എങ്ങിനെ അതിനെ നേരിടണമെന്നും അതിനെ എങ്ങിനെ ഭക്ഷണം ആക്കാമെന്നും... മുൻകഴിഞ്ഞു പോയ തലമുറകളെ ദൈവം ഈ ജറാദിനെ ഉപയോഗിച്ച് പരീക്ഷിച്ചിട്ടുണ്ട് എന്നല്ലാം കൊച്ചുനാളിൽ തന്നെ മുസ്ലിം കുട്ടികൾക്ക് അറിയാം..
    "എന്നാൽ മറ്റു മതത്തിൽ പെട്ട അർണാബ് ഗോസാമിയെപ്പോലുള്ള മുട്ടൻ മനുഷ്യന് പോലും വെട്ടുക്കിളി എന്താണെന്നറിയില്ല.. "വെട്ടുക്കിളി എന്നാൽ പാകിസ്ഥാനികൾ അയക്കുന്ന എന്തോ ഒരു തരം ബോംബാണ് എന്നാണ് ആ പാവം കരുതിയിരിക്കുന്നത്
    " ഇനി ഈ വെട്ടുക്കിളിയെ കുറിച്ചുള്ള അറിവ് പോലെ തന്നെയാവും മരിച്ചു കയിഞ്ഞ് കബറും അതിനുള്ളിലെ കാര്യങ്ങളും ഇവർ അറിയുമ്പോൾ.. ഈ നരകവും ശിക്ഷയും സ്വർഗവും ഇതൊക്ക എവിടെയോ കേട്ടിരുന്നല്ലോ എന്നവർ പശ്ചാത്തപിക്കും.. അന്ന് ഇതിനെ കുറിച്ച് പറഞ്ഞു തന്നവരെ കളിയാക്കുക മാത്രമാണ് താൻ ചെയ്തത്.. എന്നറിയുമ്പോൾ നേർവഴിയിൽ നടക്കാൻ ഭൂമിയിലേക്ക് ഒരിക്കലും ദൈവം അനുവദിച്ചു തരാത്ത ഒരു മടക്ക യാത്രക്കു കേണപേക്ഷിക്കും..
    "കാര്യം പിടികിട്ടിയ ഒരുപാട് ബുദ്ദിജീവികളുടെ പേരുകൾ നിങ്ങൾക്ക് അനായാസം കണ്ടു പിടിക്കാം എന്നാൽ തിരിച്ചു അങ്ങനെ ഒന്ന് നിങ്ങൾ പ്രതീക്ഷിക്കേണ്ട.... നല്ല ഒരു നിലപാടോടെ..

    • @a.p8387
      @a.p8387 4 ปีที่แล้ว +9

      @Jithin Jose aadhyam palleel achanmaar-ude krimi Kadi maatti...ennittu nannaakkaam hindukkaleyum islam-neyum🤪

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +3

      @Jithin Jose covid bhadichu pichum peyum parayunno?

    • @asmamadampat3708
      @asmamadampat3708 4 ปีที่แล้ว +4

      @Jithin Jose have you ever read it??

    • @ameersulthan4637
      @ameersulthan4637 4 ปีที่แล้ว +4

      @Jithin Jose
      നിനക്കെന്താ മലയാളം അറിയില്ലേ. മലയാളത്തിൽ സംസാരികേട വാഗീയ വാതി
      അതെ ഇസ്ലാം, ഇസ്ലാം പൂരിപക്ഷ മുളത് കൊണ്ട് തന്നെയാണ് സങ്കികൾ വർഗീയത പറയുന്നത്നീ, യും കിടന്ന് ചിലകുനത്.
      നിന്റെ ചർച്ചിലും, അച്ചന്മാരും, മറ്റു പുരോഹിതരും പറഞ്ഞ് തരുന്ന വർഗീയ വേഷമല്ല നബിയുടേത് ജീവിതം,
      നിന്റെ മനസിലെ വ്യാജമായ രൂപവും സ്വഭാവവുമല്ല നബിയുടേത്.
      നീ അടങ്ങുന്ന ക്രിസ്റ്റിനിഗകുടെയും, അച്ഛമാരുടെയും ഡിബേറ്റ് ഉണ്ടയിരുന്നു, കുറെ നടന്നിട്ടുണ്ട് കേരളത്തിൽ, ക്രിസ്ത്യാനിറ്റിയറിയും, ബൈബൈക്കിനെയുംവിശുദ്ധ ഖുറാനിയും എന്നിട് എന്തായി വസ്തുനിഷ്ഠമായി ഒരു ചോദ്യത്തിന് പോലും ശരിയായ ഉത്തരം പറയാൻ നീ അടക്കുന്ന ക്രിസ്റ്റിൻ വർഗത്തിനായോ തൊട്ട് തുന്നപടി പോകേണ്ടി വന്നു.
      നബിയെ കുറിച്ചും നബിചര്യയെ കുറിച്ചും എത്ര ഡിബേറ്റ് നടന്നിട്ടുണ്ട് നബിയുടെ പേരിൽ ഒരു കുറ്റം പോലും ആരോപിക്കാൻ നീ അടകുന്ന അച്ഛൻ വ്യാജ പ്രാചാരണ വുഷങ്ങൾക് കഴിന്നോ. ഇല്ല കാരണം ഒരു തെറ്റ് പോലും നബിയുടെ ജീവിതത്തിൽ ഇല്ല,
      4, 5 ഡിബേറ്റ് ഉണ്ട് യുട്യൂബിൽ കണ്ടുനോക്കു.
      അതുപോലെ കുറെ അച്ചന്മാരുടെ വ്യാജ പ്രജരണം പിടിച്ചിട്ടുണ്ട് അതും ഉണ്ട്
      വ്യാജ പ്രജരണം പറഞ്ഞ് നടക്കാൻ നാണമില്ലേ അച്ചന്മാർക്
      Muhammed issa യെ നിനക്കറിയുമോ. നിന്റെ വർഗ്ഗത്തിൽ പെട്ട പുതിയ സിദ്ധാന്തം, trinitty കൊണ്ടുവന്ന്പോൾ പൊളിച്ചു നീ അടകുന്ന ക്രിസ്റ്റീൻസിനെ രക്ഷിച്ചത് ഇസ്സ യാണ്. സെബാസ്റ്യൻ എന്ന വ്യാജ പ്രചാരഗൻ പുതിയ ട്രിനിട്ടയുമായി, സിന്ധാന്തമായി വന്നപ്പോൾ അത് പൊളിച്ചു കയ്യിൽ കൊടുത്തത് മുഹമ്മദ്‌ ഇസ്സ യാണ്. ക്രിത്യാനിറ്റിയെകുറിച്ച നിങ്ങളുടെ അച്ചന്മാർക് പോലും ഒന്നും അറിയില്ല.

    • @user-yh3gf5jx3e
      @user-yh3gf5jx3e 4 ปีที่แล้ว

      @@ameersulthan4637 Sahodhara, thankal viswasikkunnu, thankalude madhamanu sari ennu. Athu pole thanneyanu ellarum viswasikkunnathum. Oru madhathe kurichu nannayi padikkunna oru vyakthi, orikkalum aa madhathinte adima akilla. Purohithanmar (church, mosque ) avarude saukaryathinu oronnu parayunnu, athu nammal athu pole vizhungunnu. Swantham, madhathile tettukal adhyam swantham bhuddhiyil manasilakkan sramikkuka. Njanoru Christian anu, ente madhathil samoohika paramaya orupadu tettukal und. Athine njan ethirkkunnu. Athupole, thankalude madhatthilum ulla samoohika paramaya tettukal manasilakku. Dhaiva viswasi ennathilupari nalloru manushyanakan sramikkam.

  • @rajanmathedathrajanmatheda8193
    @rajanmathedathrajanmatheda8193 4 ปีที่แล้ว +1

    മനേകാഗാന്ധി ഇന്ത്യക്കാരിയാണ്.

  • @siddeeqkrl1739
    @siddeeqkrl1739 4 ปีที่แล้ว +1

    ഞാന് പാലക്കാട്,പട്ടാബ്ബിയിലാണ് ,എന്നിരുന്നാലും ഞാന് ഏറ്റവും കൂടുതല് ഇഷ്ടപ്പെടുന്ന ജില്ലയാണ് മലപ്പുറം

  • @haibishmgm2232
    @haibishmgm2232 4 ปีที่แล้ว +32

    ഇൗ സംഭവം പാലക്കാട് അല്ലേ? മലപ്പുറം അഭിമാനം....ഞങൾ സ്നേഹിച്ച് ജീവിക്കാൻ മാത്രം പഠിച്ചവർ. അസൂയ ഉള്ളവർക്ക് വണ്ടി വിട്ടു പോവം. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ഇടഞ്ഞ പിന്നെ ഒന്നും പറയുന്നില്ല.

    • @rafeeqkhan6268
      @rafeeqkhan6268 4 ปีที่แล้ว

      Nee paranjathu Vijay dialogue aanallo appo tamiznaatil Alle e culture ollathu

  • @eranhikode
    @eranhikode 4 ปีที่แล้ว

    Thank you for your time and consideration to have a talk on this. I feel very proud to be a 'Malappuravan'

  • @laminsar9184
    @laminsar9184 4 ปีที่แล้ว +3

    ഞാൻ തിരുവനന്തപുരം ജില്ലയാണ് എന്നാൽ എനിക്കിഷ്ടം മലപ്പുറം ജില്ലയാണ് മലപ്പുറത്തെ കുറിച്ച് ഇത്രയും പുച്ഛിക്കുന്ന മേനക ഗാന്ധി എന്തേ ഡൽഹി കലാപം അറിഞ്ഞില്ല ഉത്തരേന്ത്യയിൽ നടക്കുന്ന ഒരു കാര്യങ്ങളും ഈ മഹതി അറിയുന്നില്ല കേരളത്തിലെ ഈ ജില്ലയോട് എന്താ ഇത്ര മുറുമുറുപ്പ്

  • @anasabubakrjr6778
    @anasabubakrjr6778 4 ปีที่แล้ว

    കഴിഞ്ഞ വിഡിയോന്റെ കമന്റിൽ പറഞ്ഞത് മുഖവിലക്കെടുത്ത് സഫുറ സർഗാറിനെ സ്മരിച്ചതിന് നന്ദി!

  • @rasheedp6381
    @rasheedp6381 4 ปีที่แล้ว

    ഞങ്ങൾ മലപ്പുറത്തു കാരെ വിമർശിക്കട്ടെ സാറേ എന്നാലും മരണം വരെ മനുഷ്യനെ മനുഷ്യനായി സ്നേഹിക്കും സത്യം സത്യമായി പറയുന്ന താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു നമ്മുടെ നാസർമാനുകയും മലപ്പുറം ആണ്‌

  • @strightpath4510
    @strightpath4510 4 ปีที่แล้ว +5

    മലപ്പുറം എന്നതിൽ അഭിമാനിക്കുന്നു ♥️😍

  • @basheer63412
    @basheer63412 4 ปีที่แล้ว +29

    ഇന്ദിര ഗാന്ധി ദീർഘവീക്ഷണമുള്ള അമ്മായി അമ്മ ഇത്രമാത്രം

  • @SaranRaj-yt6ut
    @SaranRaj-yt6ut 4 ปีที่แล้ว +6

    ഞങ്ങൾ കാല്പന്തുകളിയെ നെഞ്ചോട് ചേർത്ത മലപ്പുറം

  • @mujeebkoonari
    @mujeebkoonari 4 ปีที่แล้ว

    അഭിമാനമാണ് മലപ്പുറം ഞങ്ങളുടെ സ്വന്തം മലപ്പുറം നമ്മുടെ സ്വന്തം മലപ്പുറം

  • @ameersulthan4637
    @ameersulthan4637 4 ปีที่แล้ว +22

    മലപ്പുറം മുത്താണ് 😘
    കേരളത്തിൽ ഒരു സ്വർഗം ഉണ്ടെകിൽ അത് മലപ്പുറം, മലപ്പുറം തന്നെയാണ് 😍😍
    . വിദ്യാഭ്യാസത്തിന് മുന്നിൽ
    . സ്ത്രീ വിദ്യ ഭ്യാസത്തിന് മുന്നിൽ
    . വികസനത്തിന് മുമ്പിൽ
    .വിദ്യാഭ്യാസ സ്തബനാങൾ, സർക്കാർ സ്കൂളുകൾ കൂടുതലുള്ള നാട്
    . ധീര സ്വന്തന്ത്ര സേനാനികളുടെ നാട്
    വാരിയൻ കുന്നൻ, ആലി മുസ്ലിയാർ,.......

    • @rafeeqkhan6268
      @rafeeqkhan6268 4 ปีที่แล้ว

      Ithreyum ondayittum common sense illatha poyallo !!!!!

    • @ameersulthan4637
      @ameersulthan4637 4 ปีที่แล้ว

      @@rafeeqkhan6268
      ആർക് ആർക് ഇല്ലാന്ന്.
      നീ ഏതാടാ

    • @swathyp4450
      @swathyp4450 4 ปีที่แล้ว

      @@rafeeqkhan6268 what u mean

    • @rafeeqkhan6268
      @rafeeqkhan6268 4 ปีที่แล้ว

      @@ameersulthan4637 Malayalikalku common sense kuravaan .. njan manushyen yentha daaa ..

    • @rafeeqkhan6268
      @rafeeqkhan6268 4 ปีที่แล้ว

      @@swathyp4450 high education will result in low common sense !!! That's wat I meant..

  • @faisalmuthireth
    @faisalmuthireth 4 ปีที่แล้ว

    അത് മനസിലാക്കാൻ ഒന്നുമില്ല Sir.... എല്ലാം എല്ലാവർക്കും അറിയാം....usualy വർഗീയത അതിനെല്ലാം പുറമെ അസൂയ, കുശുംബ്.... മലപ്പുറത്തെ മക്കളേ നിങ്ങൾ എല്ലാവർക്കും മാതൃകയാണ്.... ഇന്നും എന്നും.....

  • @m.k.ahammedahammedsha4878
    @m.k.ahammedahammedsha4878 4 ปีที่แล้ว +3

    ആ സ്ത്രീ മോശത്തരം പറയാൻ മെനക്കെട്ടതു കൊണ്ട് മലപ്പുറം ജില്ലയും അവിടത്തെ നല്ലമനുഷ്യ രുടെ യും നൻമ യാർന്ന പച്ചയായ ജീവിതത്തിൽ ലോകം കണ്ട മാദ്ര് ഗ ഒന്നു കൂടി അറിയപ്പെടുന്ന അവസ്ഥ ഉണ്ടാ ക്കി തന്നതിന് ആ സ്ത്രീ നന്ദി അർഹിക്കുന്നു

  • @joshynicholasjoshynicholas2105
    @joshynicholasjoshynicholas2105 4 ปีที่แล้ว +14

    ജില്ല നമ്മുടെ വിഷയമല്ല കുറ്റവാളികളെ കൺടെത്തി ശിക്ഷിക്കുക,ഇത് ഇനി ആവർത്തിക്കാതെയിരിക്കുവാനുള്ള തൻേറടം കാണിക്കുക

  • @samadirivetty1007
    @samadirivetty1007 4 ปีที่แล้ว

    Adipoli...
    We proud on malappuram and you explained well

  • @nijithappu1944
    @nijithappu1944 4 ปีที่แล้ว +1

    ഒരു മലപ്പുറത്തുക്കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @kshajeerk
    @kshajeerk 4 ปีที่แล้ว

    മത സൗഹാർദത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും മലയാള സാഹിത്യത്തിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയതും ബ്രിട്ടീഷുകാരുടെ വെടിയുണ്ടകൾക്കു മുൻപിൽ ഭയമില്ലാതെ ഗർജനം നടത്തിയ ധീര ദേശാഭിമാനികളുടെ പോരാട്ടഭൂമിയായ മലപ്പുറം ജില്ലയെ മുസ്ലിങ്ങൾ കൂടതുലുണ്ടന്ന ഒറ്റ കാരണത്താൽ ഇടിച്ചുതാഴ്ത്താൻ ചിലർ അവസരം കാത്തുനിൽക്കുന്നുണ്ട്........ ഞാനും ഉണ്ട്‌ മലപ്പുറത്തിന്റെകൂടെ..... from Wayanad💪💪

  • @noushadali1189
    @noushadali1189 4 ปีที่แล้ว

    ഒരു മലപ്പുറത്തുകാരൻ ആയതിൽ എന്നും അഭിമാനം 💪ഇവിടെ രാജനും ,ജോസഫും ,അബുവും ഒരേ മനസോടെ ഒരേ പാത്രത്തിൽ ഉണ്ട് ജീവിക്കും ഇക്കഴിഞ്ഞ പ്രളയകാലത്തു പോസ്റ്മോർട്ടം ചെയ്യാൻ പള്ളി വിട്ടുകൊടുത്തത് , ക്ഷേത്രക്കമ്മിറ്റി ഇഫ്താർ നടത്തുന്നത് എന്തൊക്കെ പുറത്തുള്ളവരെ ക്ഷണിക്കട്ടെ ഞങ്ങളുടെ സ്നേഹത്തിലേക്ക് 🌷

  • @m.m.jameela6325
    @m.m.jameela6325 4 ปีที่แล้ว

    ഡോക്റ്റർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sulaimanam7103
    @sulaimanam7103 4 ปีที่แล้ว +8

    ഇതിന്ന് പിന്നിൽ
    "കള്ളം പ്രചരിപ്പിച്ചു ഭരണം നേടാൻ ശ്രമിക്കുന്നവർ "👍

  • @hidayathullapvhidayatj2073
    @hidayathullapvhidayatj2073 4 ปีที่แล้ว +2

    മലപ്പുറത്തിന്റെ നന്മ അനുഭവിച്ചവർക്ക് അറിയാം മലപ്പുറം പകരം വെക്കാൻ ഇല്ലാത്ത മണ്ണാണെന്ന്... അതു അനുഭവിച്ചവർ, അറിഞ്ഞവർ മാത്രം like അടിക്കുക

  • @yasarkkyasarkk5675
    @yasarkkyasarkk5675 4 ปีที่แล้ว

    നിലപാടിൽ വെള്ളം ചേർക്കാത്ത ഡോക്ടർ ദീര്ഗായുസ് നേരുന്നു

  • @hassankuttychittambalam9415
    @hassankuttychittambalam9415 4 ปีที่แล้ว

    Wow super 👍🏻 I am proud to Malipuram resident

  • @essembeeputhayam9348
    @essembeeputhayam9348 4 ปีที่แล้ว +4

    ഏത് ജില്ലക്കാരെ പറഞ്ഞാലും അത് മൊത്തം മലയാളികളെ പറഞ്ഞപോലെ എന്ന് ധരിച്ചു പ്രതിഷേധം അറിയിക്കുക.

  • @afrafathima5808
    @afrafathima5808 4 ปีที่แล้ว +30

    നല്ല പേര് മൃഗേഗഗാന്ധി..

  • @bichuihrd6731
    @bichuihrd6731 4 ปีที่แล้ว +7

    . ഇന്ത്യയിലെ നമ്പർ വൺ ജില്ലയാണ് മലപ്പുറം അതിന്റെ അസൂയയാണ്.

  • @jamijelijasmi6525
    @jamijelijasmi6525 4 ปีที่แล้ว

    ഹൈവാ.. പറയണമെന്ന് തോന്നിയ വാക്കുകൾ.. നന്ദിയുണ്ട്...

  • @hamzahonest4303
    @hamzahonest4303 4 ปีที่แล้ว

    സർ ,മലപ്പുറത്തിനെകുറിച്ചു സംസാരിച്ചത് വളരെ നന്നായിട്ടുണ്ട്.ഇവരെ പോലെ (ചാണകം) തലയിൽ കേറി നടക്കുന്ന മനുഷ്യ മൃഗങ്ങളോട് മലപ്പുറത്തിന്റെ ചരിത്രം പറഞ്ഞാൽ മനസ്സിലാകത്തില്ല.സർ,ഈജില്ലയെ കുറിച് പറയാൻ വിട്ട ഒരുപാട് കാര്യങ്ങളുണ്ട് കുറച്ചു കാര്യങ്ങൾ ഓർമപ്പെടുത്തുന്നു . രണ്ട് ജില്ലയിൽ ഉള്ള ജനസന്ഖ്യ ഈയൊരറ്റ ജില്ലയിൽ (44ലക്ഷം)ഉണ്ടായിട്ടും കേരളത്തിൽ കുറ്റകൃത്യം കുറഞ്ഞ ജില്ല.വിവാഹ മോചനം കുറഞ്ഞ ജില്ല.ബ്രിട്ടീഷ്കാരേ ഈ നാട്ടിൽ നിന്ന് കെട്ട് കെട്ടിക്കാൻ പട പൊരുതി രക്ത സാക്ഷികളായ അനേകം വീര്യ യോദ്ധാക്കൾ ഉള്ള ജില്ല .

  • @ameeralik2411
    @ameeralik2411 4 ปีที่แล้ว +1

    ഒരിക്കൽ ഞാൻ ഒരു യാത്രചെയ്ത വരുമ്പോൾ രാത്രി 3 മണിക്ക് മലപ്പുറത്തു വെച്ച് വണ്ടിയിൽ പെട്രോൾ തീർന്നു....രാത്രിയായത് കൊണ്ട് ഒരു മനുഷ്യനെയും കണ്ടില്ല..അവസാനം ഒരു പള്ളി തേടി കണ്ടു പിടിച്ചു ...അവിടെ കിടക്കാം എന്ന് കരുതി നിൽക്കുമ്പോൾ അതാ വരുന്നു രണ്ടു ചെറുപ്പക്കാർ ബൈക്കിൽ....അവർ ചോദിച്ചു പെട്രോൾ തീർന്നല്ലെ... ഞാൻ പറഞ്ഞു അതെ..ഞാൻ അത്ഭുതപ്പെട്ടു അതാ അവരുടെ കയ്യിൽ പെട്രോൾ...ഇതെങ്ങനെ അവരറിഞ്ഞു.. ഞാൻ സന്തോഷത്തോടെ അത് വാങ്ങി....പണം കൊടുത്തപ്പോൾ അവരത് വാങ്ങിയില്ല എന്ന് മാത്രമല്ല അവരെന്നെ അവരുടെ കുഴി മന്തി കടയിൽ കൊണ്ടുപോയി ഭക്ഷണവും തന്നു...അപ്പോഴേക്കും കട അടച്ചു പോകാൻ അവരൊരുങ്ങുകയായിരുന്നു...ഞാൻ അത്ഭുതപ്പെട്ടു പോയി...ഇങ്ങനെയും മനുഷ്യരുണ്ടോ...ഞാൻ ഒരു മലപ്പുറം ജില്ലാകാരനെല്ലങ്കിലും..3 വര്ഷം പഠിച്ചത് മലപ്പുറം ജില്ലയിലാണ്...
    I always love Malappuram❤️

  • @cherakadath1147
    @cherakadath1147 4 ปีที่แล้ว

    മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തതിൻ്റെ പ്രശ്നമാണ്

  • @mspsalipallimalil168
    @mspsalipallimalil168 4 ปีที่แล้ว

    ഞാനും മലപ്പുറം ജില്ലാകാരൻ എന്നും അഭിമാനം എന്റെ മലപ്പുറം
    നിങ്ങൾ ലോകം മുഴുവൻ കുറ്റം പറഞ്ഞാലും ഇതുപോലൊരു ജില്ലാ ഇന്ത്യയിൽ കാണില്ല 🌹😍😍😍

  • @noufalchola8716
    @noufalchola8716 4 ปีที่แล้ว +1

    Superb, മതം മത്രം നോക്കി social media ഇല്‍ വരുന്ന കുറെ പേരുണ്ട് അതിൽ ഒരാളാണ് ഇവരും. ഇവര്‍ക്കൊന്നും ആനയോട് ഉള്ള സ്നേഹം അല്ല മറിച്ച് ഒരു കൂട്ടരേ ആക്രമിക്കാന്‍ വേണ്ടി മത്രം വരുന്നതാണ്.

  • @kurianmeladath2422
    @kurianmeladath2422 4 ปีที่แล้ว +22

    പച്ചയായ സത്യങ്ങള്‍

  • @shareefshareefkhan3196
    @shareefshareefkhan3196 4 ปีที่แล้ว

    ബുദ്ധി ഉള്ളവർക്ക് ഈ മറുപടി ധാരാളം

  • @neeonew906
    @neeonew906 4 ปีที่แล้ว

    ഇയാളെ സംസാരിച്ചത് എനിക്ക് വളരെ സന്തോഷം തോന്നി

  • @nejukondotty7130
    @nejukondotty7130 4 ปีที่แล้ว

    മേനകയുടെ ആ പരാമർശം കാരണം എന്റെ മലപ്പുറത്തെ വീണ്ടും വീണ്ടും പുകയ്ത്താൻ കഴിഞ്ഞു.
    ടീ മേനക നീയൊക്കെ പുച്ഛിക്കും തോറും ഞങ്ങൾ വളർന്ന് കൊണ്ടേ ഇരിക്കും.

  • @moidukhmoidukh4874
    @moidukhmoidukh4874 4 ปีที่แล้ว +1

    മറ്റുസ്ഥലങ്ങളിൽ നിന്നുമലപ്പുറം ജില്ലയിൽ ജോലിക്ക് വന്നാൽ വളരെസങ്കടത്തോടെ ഇവിടെനിന്ന്‌ തിരിച്ചു പോകുന്നത് പലആളുകളും ഇവിടെതന്നെ താമസികുന്നു

  • @shanifarahman965
    @shanifarahman965 4 ปีที่แล้ว +2

    Nhn ksd kariyanu but enikku ettavum ishtamulla oru dstrct malappuram aanu avarude sneham mashaallah💖💖💖

    • @safwanm7131
      @safwanm7131 ปีที่แล้ว

      ❤❤❤💐💐💐

  • @shahulhameedkarattu6024
    @shahulhameedkarattu6024 4 ปีที่แล้ว

    രാജ്യത്തെ ഒറ്റിക്കൊടുത്ത വർഗ്ഗീയ വാദികൾ എന്നും മലപ്പുറത്തെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും.. അവരോട് പോകാൻ പറ... മലപ്പുറത്തിന്റെ മഹത്വം അറിയുന്നവർക്കറിയാം എന്താണ് മലപ്പുറമെന്ന് -💚

  • @rayees.mp.7465
    @rayees.mp.7465 4 ปีที่แล้ว +1

    ഇന്ത്യയിൽ തന്നെ ഇത്ര സ്നേഹ സന്തോഷത്തോടെ ജീവിക്കുന്ന മറ്റൊരു ജില്ല ഉണ്ടാകുമോ.. എനിക്കറിയില്ല, അതാണ് മലപ്പുറത്തിന്റെ സൗഹാർദം..

  • @abbaspkd
    @abbaspkd 4 ปีที่แล้ว +5

    വെള്ളക്കാർ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് മലപ്പുറത്തുകാരെയാണ്, അവരുടെ ഷൂ നക്കികൾക്കും അതേ സ്വഭാവം തന്നെയായിരിക്കും. അത് കൊണ്ട് തന്നെയാണ് സെൻസ്‌ലെസ്സ് കുമാറും മൃഗ ഗാന്ധിയും ഒക്കെ ഇങ്ങിനെ കുരക്കുന്നത്.... മലപ്പുറത്തുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു....

  • @salimasger
    @salimasger 4 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @essembeeputhayam9348
    @essembeeputhayam9348 4 ปีที่แล้ว

    മൃഗേഗ ഗാന്ധി -അത് കലക്കി.

  • @archanagnair6671
    @archanagnair6671 4 ปีที่แล้ว

    My❤er from malappuram.so ❤adh pole aarikm malappuram i knw so i love malappuram

  • @josethomas3213
    @josethomas3213 4 ปีที่แล้ว

    ഞങ്ങൾ ആഹാരത്തിനുവേണ്ടി യാണ് കൃഷി ചെയുന്നത് വന്യ ജീവികൾക്ക് വന്ദ്യംകരണം വേണം ഇവറ്റകൾ എണ്ണം ഒത്തിരി കൂടി

  • @opthanumanu
    @opthanumanu 4 ปีที่แล้ว +4

    ഞാനും ഒരു മലപ്പുറം ജില്ലകാരൻ💪💪💪💪💪💪

  • @mohammedck1724
    @mohammedck1724 4 ปีที่แล้ว +1

    You're exactly right, very good observation about Malappuram district.
    Thank you very much.

  • @bajujoy123
    @bajujoy123 4 ปีที่แล้ว +7

    Please do This video in English, so she can also hear this

  • @alvivadakanalvivadakan3807
    @alvivadakanalvivadakan3807 4 ปีที่แล้ว

    My home at kottakal in malapuram. Really lam proud of that...

  • @shajeemathew9934
    @shajeemathew9934 4 ปีที่แล้ว

    I am a Christian but my Musilm friends are so good and caring

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 4 ปีที่แล้ว +3

    അൽ ഹം തുലില്ലാ
    എല്ലാം തുറന്നു പറയുന്ന ആ മനസ്സ് വളരെ വലുതാണ്
    ഹനീഫ് റാവുത്തർ ചേലക്കര

  • @ajuashraf2007
    @ajuashraf2007 4 ปีที่แล้ว

    അത് തന്നെയാണ് സാർ പ്രശ്നം താങ്കൾ പറഞ്ഞത് പോലെ ആ ജില്ലയുടെ മഹാത്മ്യം ആ ജില്ലയുടെ ഭൂമിശാസ്ത്രം സ്നേഹം കരുതൽ സാംസ്കാരികം സാമൂഹികം സാമ്പത്തികം രാഷ്ട്രീയം ഇത് ഒക്കെ കാണുമ്പോൾ ക്ഷുദ്ര ജീവികൾക്ക് കുരു പൊട്ടും അതാണ് ഇതിലൊന്നും അദ്ഭുതപ്പെടാനില്ല

  • @MRF_CMK
    @MRF_CMK 4 ปีที่แล้ว

    Gud News👌👌👌👌👌👌👌👌👌

  • @abduljaleelpakara6409
    @abduljaleelpakara6409 4 ปีที่แล้ว +1

    നന്നായി പറഞ്ഞു 💐💐💐💐💐

  • @lana9714
    @lana9714 4 ปีที่แล้ว

    ഞങ്ങൾ മലപ്പുറത്തുകാർ എല്ലാവരേയും ചേർത്തു പിടിച്ചിട്ട് ഉള്ളൂ ദൽഹി കലാപത്തിൽ ഒരുപാട് ആളുകൾ മരിച്ചു അപ്പോൾ ഒന്നും ഈ പൂ മോളുടെ ഒരു ട്വിറ്ററും കണ്ടില്ല എന്തായാലും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @babulalmb
    @babulalmb 4 ปีที่แล้ว

    Crystal clear ....

  • @ayyoobbeard196
    @ayyoobbeard196 4 ปีที่แล้ว +5

    im Proud To Be Malappuram

  • @moideenpa2888
    @moideenpa2888 4 ปีที่แล้ว

    sandhosham.....thanks

  • @ajmalali3820
    @ajmalali3820 4 ปีที่แล้ว

    Very good👍🏼👍🏼🌟🌙

  • @shajeemathew9934
    @shajeemathew9934 4 ปีที่แล้ว

    I love mallapuram I worked as NCC Master people very very so good I can not express thier caring