കണ്ടാൽ നല്ല വീടു് ഡീസൈൻ കൊള്ളാം വിലയും അധികമാണെന്ന് തോന്നുന്നില്ല. പിന്നെ പൊതുവായി പറയുന്നതാണെന്ന! വീടിൻ്റെ ഫൌണ്ടേഷനെപ്പറ്റി നമുക്ക് അറിയില്ല പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ശ്രദ്ധയിൽ പെടാത്തതും ' രണ്ടാമത്തേ കായ്യം ഉപയോഗിയ്ക്കുന്ന മരത്തിൻ്റെ പ്രായമാണ് ഇത് വളരെ പ്രധാനമാണ്. മൂത്ത മരമല്ലെങ്കിൽ ചിതൽ എളുപ്പം വരാം. ബാത്തു റൂമുകൾകഴിവതും ഡ്രൈ ആക്കി വയ്ക്കാൻ പറ്റിയ സെപ്പരേഷൻ നല്ലതാണ്.വില അല്പം അധികമാണെന്നാലും ഇക്കായ്യങ്ങൾ ഒകെയാ വേണ്ടതു് വീടിൻ്റെ ആയുസ്സിനും ആരോഗ്യത്തിനും അത്യാവശ്യമാണ്.
ചേട്ടാ ഈ വീട് നിർമ്മിച്ച ബിൽഡേയ്സിന്റെ ഡീറ്റെയിൽസ് കിട്ടുമോ... ഇതുപോലെ ഒരു വീട് എനിക്ക് വേണ്ടി നിർമ്മിക്കാൻ എത്ര ബഡ്ജറ്റ് ആകുമെന്ന് അറിയാൻ വേണ്ടിയാണ് ☺️
It is a good house in.general.Rooms and bathrooms are comparatively smaller.Painting appears pleasing and constructions ok It is seen that the design of most of the 2 to 4 bed room houses is almost the same.Difference is in Location , Quality of raw materials used ,water availability of good quality etc. More importance may be given to these factors than what it is now
Very poorly designed house, space utilisation is not good, bathrooms fittings are in wrong, normally bathing fittings should be on the inner side of bathroom and commode should be fitted in dry area . If bathing space is slightly sunken would be nice
correct 7.30kku notification vannathum keri kandu, nalloru veedu, well constructed but bedrooms and bathrooms kurachu cheruthu aayi poi. stalam undayirinnu, but cheruthu aaki kalanju. oru 70L inu okke nalla deal aanu.
കണ്ടാൽ നല്ല വീടു് ഡീസൈൻ കൊള്ളാം വിലയും അധികമാണെന്ന് തോന്നുന്നില്ല. പിന്നെ പൊതുവായി പറയുന്നതാണെന്ന! വീടിൻ്റെ ഫൌണ്ടേഷനെപ്പറ്റി നമുക്ക് അറിയില്ല പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ശ്രദ്ധയിൽ പെടാത്തതും ' രണ്ടാമത്തേ കായ്യം ഉപയോഗിയ്ക്കുന്ന മരത്തിൻ്റെ പ്രായമാണ് ഇത് വളരെ പ്രധാനമാണ്. മൂത്ത മരമല്ലെങ്കിൽ ചിതൽ എളുപ്പം വരാം. ബാത്തു റൂമുകൾകഴിവതും ഡ്രൈ ആക്കി വയ്ക്കാൻ പറ്റിയ സെപ്പരേഷൻ നല്ലതാണ്.വില അല്പം അധികമാണെന്നാലും ഇക്കായ്യങ്ങൾ ഒകെയാ വേണ്ടതു് വീടിൻ്റെ ആയുസ്സിനും ആരോഗ്യത്തിനും അത്യാവശ്യമാണ്.
ചേട്ടാ ഈ വീട് നിർമ്മിച്ച ബിൽഡേയ്സിന്റെ ഡീറ്റെയിൽസ് കിട്ടുമോ... ഇതുപോലെ ഒരു വീട് എനിക്ക് വേണ്ടി നിർമ്മിക്കാൻ എത്ര ബഡ്ജറ്റ് ആകുമെന്ന് അറിയാൻ വേണ്ടിയാണ് ☺️
It is a good house in.general.Rooms and bathrooms are comparatively smaller.Painting appears pleasing and constructions ok
It is seen that the design of most of the 2 to 4 bed room houses is almost the same.Difference is in Location , Quality of raw materials used ,water availability of good quality etc. More importance may be given to these factors than what it is now
Multy wood ആണോ അടുക്കളയിൽ
ഫ്ലാറ്റുകൾകൂടി റിവ്യൂ ചെയ്യാവോ ബ്രോ.
nice home and video beatiful
❤❤
Supper vidu
❤❤
👌
Very poorly designed house, space utilisation is not good, bathrooms fittings are in wrong, normally bathing fittings should be on the inner side of bathroom and commode should be fitted in dry area . If bathing space is slightly sunken would be nice
68 lacs
214❤️❤️❤️❤️🌷
❤❤😍
പെട്ടെന്ന് തീർക്ക്.... നീട്ടി കൊണ്ടു പോകാതെ. .
Ithu thanne kure aayi iitu ottikuvanallo . Vere onnumille?🤔😆😳
കിണറിന്റെ സ്ഥാനം ശരില്ല
ചേട്ടോ എറണാകുളം ജില്ലയിലെ ടൌൺ ഭാഗത്തു വീട് വെക്കുന്നവർ സ്ഥാനം ഇന്നും നോക്കിയാൽ നടക്കില്ല. ആകെ ഉണ്ടാകുക 3സെന്റ് ആരിക്കും അതിൽ ന്തു സ്ഥാനം നോക്കാൻ ആണ് 😃
@@akhilharidas8048 🙏സ്ഥാനം നോക്കി വാങ്ങുന്ന വർ നോക്കിയാൽ മതി അല്ലാത്തവർക്ക് എങ്ങനെയും വാങ്ങാം സോദരാ കണ്ട കാര്യം പറഞ്ഞു. എന്ന് മാത്രം😆
eee vishwasangal okke manushyan undakkiyath alle
athil onnum oru karyom illa