ശിർക്കും കുഫ്റും; വ്യത്യാസമെന്ത്.!? മൗലാനാ നജീബ് മൗലവി. Najeeb moulavi

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 36

  • @abdusamad8846
    @abdusamad8846 วันที่ผ่านมา +3

    جزاك الله خيرا

  • @AlayiveedKunjapu-jy5et
    @AlayiveedKunjapu-jy5et วันที่ผ่านมา +2

    മാഷാ അള്ളാഹ്

  • @rayeenbaqavi2254
    @rayeenbaqavi2254 วันที่ผ่านมา +2

    Mashaallah 1:

  • @majipa4310
    @majipa4310 วันที่ผ่านมา +1

    جزاك الله❤

  • @alwaysbehappy1601
    @alwaysbehappy1601 วันที่ผ่านมา +2

    ❤❤❤

  • @ZubairN.m
    @ZubairN.m 15 ชั่วโมงที่ผ่านมา

    ويوم القيامة يكفرون بشرككم

  • @rijilrasheed3867
    @rijilrasheed3867 15 ชั่วโมงที่ผ่านมา

    കുഫർ എന്നാൽ മറച്ച് പിടിക്കുക അഥവാ സത്യത്തെ മറച്ച് പിടിക്കുക . ശിർക്ക് എന്നൽ അല്ലാഹുവിനെ പങ്ക് ചേർക്കുക . ഇബ്‌ലീസ് ശിർക്ക് ചെയ്തിട്ടില്ല .

  • @Fazilpoovathi
    @Fazilpoovathi วันที่ผ่านมา +1

    ശിർക്ക്‌ ചെയ്യുന്നവരാണെന്നു മുജാഹിദ് പറയുന്നത് 🤔

  • @w1bjy0r
    @w1bjy0r 22 ชั่วโมงที่ผ่านมา

    ألله ورسوله أعلم എന്ന് പറയാമോ?

    • @tigertruth
      @tigertruth 20 ชั่วโมงที่ผ่านมา

      അങ്ങനെയാണ് പറയേണ്ടത്

  • @സത്യവുംനീതിയും
    @സത്യവുംനീതിയും วันที่ผ่านมา

    ഇന്നലെ ഒരുത്തൻ
    ഇതിനെതിരെ ഒരു വീഡിയോ ചെയ്തു.
    അതിൽ സുജൂദ് ശിർക്കിനേ സ്ഥിരപെടുത്തി എന്ന്
    കിതാബിൽ പറഞ്ഞത്
    വിശദീകരണ കണ്ടു 🤔🤔

    • @tigertruth
      @tigertruth 20 ชั่วโมงที่ผ่านมา

      അത് പതിവിൽ നിന്ന് വായിച്ചെടുക്കുന്നതാ. സുജൂദ് ചെയ്‌താൽ ഉടബ് ശിർക്കല്ല എന്ന് ഉമ്മർ മൗലവി വരെ പറഞ്ഞിട്ടുണ്ട്.

  • @musthafakalathil5140
    @musthafakalathil5140 วันที่ผ่านมา +1

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക. എന്നതാണ് മുജാഹിലുകൾ പറയുന്നത് വേറെയും ഇലാഹുകൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നുണ്ടാകാം. പ്രാർത്ഥിക്കാൻ മുസ്ലിംകൾക്ക് അല്ലാഹു മാത്രമേ ഉള്ളൂ എന്ന് അവർക്ക് ബോധ്യപ്പെടുത്താൻ കഴിയുമോ?

    • @anasnm
      @anasnm วันที่ผ่านมา +2

      എന്താണ് പ്രാർത്ഥന എന്നു ചോദിച്ചാലും അവർക്ക് എക്കാലത്തും ഒരുപോലെ ഒരു ആശയം പറയാൻ പറ്റുന്നില്ല.

    • @ameenihsan5688
      @ameenihsan5688 วันที่ผ่านมา +1

      ​@@anasnmഞാൻ പ്രാർത്ഥന യിൽ ആയിരുന്നു എന്ന് anas പറഞ്ഞാൽഎന്താ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരുമോ

    • @anasnm
      @anasnm วันที่ผ่านมา

      @@ameenihsan5688 എന്താണ് വിളിച്ച് പ്രാർത്ഥന?
      ആരാധന ആക്കുന്ന സഹായാർത്ഥനയാണോ നിങൾ ഉദ്ദേശിക്കുന്നത്? ആണെങ്കിൽ അത് സൃഷ്ടികളോടും ആവാം എന്ന് ആരാണ് ഇവിടെ വാദിച്ചത്? ചേകന്നൂർ മൗലവി പോലും അങ്ങിനെ വാദിച്ചിട്ടില്ല
      നിങ്ങൾ അണികളെ പഠിപ്പിക്കുന്നത് സൃഷ്ടികളെ ആരാധിക്കാൻ പാടില്ല എന്നാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു എന്ന് നിങ്ങൾക്കറിയാം. സൃഷ്ടികളെ ആരാധിക്കാം അല്ലെങ്കിൽ സൃഷ്ടികളോട് ആരാധനയുടെ പരിധിയിൽ വരുന്ന പ്രാർത്ഥന ആകാം എന്ന് ഇവിടെ സുന്നികൾ വാദിക്കുന്നു എന്ന പേരിലല്ല യഥാർത്ഥത്തിൽ നിങ്ങൾ ഇവിടെ തർക്കം ഉണ്ടാക്കുന്നത് മറിച്ച് എപ്പോഴാണ് ഒരു ചോദ്യം ആരാധനയാകുന്ന പ്രാർത്ഥന ആകുന്നത് എന്ന വിഷയത്തിലാണ് നിങ്ങൾ ഇസ്ലാമിൽ ഇല്ലാത്ത ആശയം കൂട്ടിച്ചേർത്തത്. നിങ്ങളുടെ നേതാക്കൾ പഠിപ്പിക്കുന്നത് മനുഷ്യകഴിവിന് അതീതമായ സഹായം ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ചോദിക്കുന്നതാണ് ആരാധനായാകുന്ന പ്രാർത്ഥന എന്നാണ്. ഈ ആശയം അല്ലാഹുവോ അല്ലാഹുവിൻ്റെ റസൂൽ ﷺ തങ്ങളോ പഠിപ്പിച്ചതല്ല എന്നതുകൊണ്ടാണ് അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാമാകുന്ന, ശിർക്കല്ലാത്തതിനെ ശിർക്കാക്കുന്ന മുജാഹിദുകളെ ഞങ്ങൾ പ്രാമാണികമായി ഖണിക്കുന്നത്. നിങ്ങളുടെ ഈ വാദം ബിദ്അത്താണ്

    • @sainudheentk520
      @sainudheentk520 วันที่ผ่านมา

      പ്രാർത്ഥനക്ക് നിയ്യത് വേണം അല്ലാഹുവിനോട് എന്ന നിയത്തിലാണ് ഇബത്തത് പ്രാർത്ഥന ആകുന്നത് നിയ്യത് വേണ്ടാത്ത ഒരു ഇബാത്തതും ഇല്ല നിസ്കാരം നോമ്പ് നിയ്യത് ഇല്ലാതെ ഇബാത്തത് ആകുമോ ​@@ameenihsan5688

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e วันที่ผ่านมา

      ഇലാഹ് എന്നാൽ എന്താണ് - ആരാധന മനസ്സിലാകും.ദു ഹാ - മനസ്സിലായ ലെ ഇബാദത്തു്മനസ്സിലാകൂ ! അപോള് - തൗഹീദ് - ശിർക്കും - മനസ്സിലാകും ഖുബൂരി ഹിമാറുകളുള്- കബർ സുജൂദ്‌ , ജാറം മൂടൽ. നേർച്ച ഇബാദത്തണ്,അല്ലാഹു അല്ലാത്തവർക്ക് നേർച്ച ചെയ്താൽ ഇയാദത്താണ് - മനസ്സ് ല്ലെ!ദ്​@@anasnm

  • @sinuninu777
    @sinuninu777 วันที่ผ่านมา

    കുറെ ദൈവങ്ങൾ ഉണ്ടായാൽ എന്താ കുഴപ്പം 🤔😢

    • @panineerpushpam3736
      @panineerpushpam3736 วันที่ผ่านมา

      അങ്ങിനെ കുഴുതാപമില്ല എന്ന് വിശ്വസിക്കുന്നവർ അവരുടെ വിശ്വാസവുമായി പോകട്ടെ...അല്ല തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന തന്റെ സൃഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുന്ന ആ ദൈവത്തെ തിരിച്ചറിഞ്ഞവർ അവനിൽ മാത്രമേ വിശ്വാസിക്കു...

    • @moosakl4342
      @moosakl4342 วันที่ผ่านมา

      ദൈവമാവുമ്പോൾ എല്ലാ കഴിവുകളും സമ്മേളിക്കണമല്ലോ? അപ്പോൾ ഏത് ദൈവത്തിൻ്റെ പ്രവർത്തനമാണ് ഇവിടെ നടക്കുക ? ഒരാൾ ഒരു വസ്തുവിനെ നിർമ്മിക്കണമെന്നോ അല്ലെങ്കിൽ ഉള്ള വസ്തുവിെന നഷിപ്പിക്കണമെന്നോവിചാരിക്കുന്നു മറെറ ദൈവം അതിന് എതിരും വിചാരിക്കുന്നു എന്ത് ചെയ്യും രണ്ടാളുടെ ഉദ്ദേശ്യങ്ങളു ഉണ്ടാകാതിരിക്കാൻ പറ്റുമോ? ഇങ്ങനെ വരുമ്പോൾ ലോകത്തിൻ്റെ ഘടന തന്നെ തെറ്റിപ്പോകും ലോ കം നശിക്കും

    • @rijilrasheed3867
      @rijilrasheed3867 วันที่ผ่านมา

      ഒന്നിൽ കൂടുതൽ ഇലാഹുണ്ടായാൽ Avengers end game പോലെയാകും അവർ പരസ്പരം യുദ്ധം ചെയ്ത് നടക്കും . എന്നാൽ ഒരു ഇലാഹ് നാഥൻ മാത്രമാണ് എങ്കിൽ ഒരു കുയപ്പവും ഇല്ല.