രമ്യ ഹരിദാസിനെ സങ്കിണി എന്ന് പറയുന്നത് ശുദ്ധ സിജെപി പ്രചരണം... അവിടെ സിപിഎം ന്റെ ശക്തനായ സ്ഥാനവർത്തിക്കെതിരെ രമ്യ മതിയാവുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്... ഇത്ര കടുത്ത ആക്ഷേപം രമ്യ അർഹിക്കാത്തതാണ്
ഡികെ ശിവകുമാറിന്റെ അനിയനെ എല്ലാരും കൂടി പാർലമെന്റ് എലെക്സിനൽ തോൽപിച്ചപ്പോ തൊട്ട് ചെന്നപട്ടണ മണ്ഡലത്തിലെ യോഗേശ്വറിനെ ചാക്കിട്ട് പിടിച്ച് DK ഒരു കളി കളിച്ചതാണ് ഈ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പ് തന്നെ DK ചെന്നപ്പെട്ടനയിൽ ഇറങ്ങി 500 കോടി യുടെ വികസനം വാഗ്ദാനം ചെയ്തു അത് ചുമ്മാതല്ല ഇങ്ങനൊരു കളി കളിച്ചു വിജയിക്കാൻ തന്നെ ആണ്
ഭരണത്തിൽ പലസ്വാധീനവും ചെലുത്താനാകുന്നവരും ഓരോ ഭരണത്തിലെ ജനസമ്മതിയും ജനം അംഗീകാരമായി വരാം ആപ്രകാരം പാലക്കാട് ബിജെപിക്ക് പോകാതെ വിജയിപിച്ചെടുത്ത യുഡിഎഫിന് അഭിനന്ദനങ്ങൾ. നിങ്ങൾ എന്തിനും ഒരുപരിഹാസം കലർത്തി നിസാരവൽകരിച്ചു കുറ്റം ചികയുന്നവനായ കാരണം ഇസ്ലാമോഫോബിയ പിണറായിസത്തിനേകാൾ പ്രതിപക്ഷത്തെ എതിർക്കുന്നു. ചേലക്കര മുസ്ലിംവിഭാഗം മുറുനാടൻ ശാജൻ രമ്യയോട് അങ്ങോട്ട് ചെന്നു പിന്തുണച്ചു കൂടിയതിനെ രമ്യയെ ഇല്ലാത്ത മുസ്ലിംവിരോധിയാക്കി വോട്ട് ചെയ്യാതിരുന്നതിനുള്ള ഫലം ഭരണപക്ഷത്തിന് ലഭിച്ചു അവരതിൽ അഹങ്കാരികളുമായി
6:18പോത്ത് കാക്കാ കർണാടകയിൽ ഇപ്പറയുന്ന ഡികയും ഒക്കെ ആയിരുന്നു ലോകാസഭ ഇലക്ഷനും നേരിട്ടത് ഏതെങ്കിലും സീറ്റ് കിട്ടിയോ കേരളത്തിലെ വിജയത്തെ കുറച്ചു കാണണ്ട ലോകസഭയിലേക്ക്18 ആളെ യുഡിഫ് പറഞ്ഞഅയച്ചിട്ടുണ്ട്
നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ആൾ ഞാൻ പക്ഷെ അനാവശ്യമായി വിമർശിക്കരുത് അനിൽ മുഹമ്മദേ you ട്യൂബ്യിൽ കാശ് എന്തും പറയുരുത് നിങ്ങളുടെ പ്രേക്ഷകർ യുഡിഫ് അനുകൂല പ്രേക്ഷകർ ആണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട
പാലക്കാടും ചെലക്കരയിലും നല്ല വർക്ക് നടന്നിട്ടുണ്ട്.....കരുതൽ നല്ലതാണ് പക്ഷെ കാര്യമറിയാതെ വിമർശിക്കരുത്..
ഭയങ്കര ഉപദ്ദേശം വേണ്ട അനിൽ മുഹമ്മദേ
രാഹുലിന്റെ ജയത്തെ നിസാരവത്കരിക്കുന്നു. .കഷ്ടം
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഹുൽ വയനാട്ടിൽ കറങ്ങുകയായിരുന്നു കുറച്ചൊക്കെ ചിന്തിച്ചു പ്രവർത്തിക്കണം 👍
ചേലക്കരയും udf ജയിക്കുമായിരുന്നു. രമ്യ ഹരിദാസ് എന്ന സംഘിണി അല്ലായിരുന്നു മത്സരിച്ചത് എങ്കിൽ.
രമ്യ ഹരിദാസിനെ സങ്കിണി എന്ന് പറയുന്നത് ശുദ്ധ സിജെപി പ്രചരണം... അവിടെ സിപിഎം ന്റെ ശക്തനായ സ്ഥാനവർത്തിക്കെതിരെ രമ്യ മതിയാവുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്... ഇത്ര കടുത്ത ആക്ഷേപം രമ്യ അർഹിക്കാത്തതാണ്
രമ്യ സങ്കിണി അല്ലായിരുന്നു, കോൺഗ്രസ് ആണ് 🤣, അതറിയാതെ cpm നു വോട്ട് ചെയ്തവർ 😂
ഇവിടത്തെ കോൺഗ്രസ്സുകാർ
ശിവകുമാറിനെക്കണ്ട് പഠിക്കട്ടെ
അതാണ് ആ ചേലക്കരമാത്രം നോക്കിയാൽ മതി ഈ നേതൃത്വത്തിന്റെ കഴിവില്ലായ്മ ബോധ്യമാവാൻ
നീട്ടി പരത്തി ബോർ അടിപ്പിക്കാത്ത അവതരണം 👌👌👌
Anil Sir. Ninghaludea. Opinion. Sheriyalla..👍👍
INDIAN NATIONAL CONGRESS 💙🇮🇳
ഡികെ ശിവകുമാറിന്റെ അനിയനെ എല്ലാരും കൂടി പാർലമെന്റ് എലെക്സിനൽ തോൽപിച്ചപ്പോ തൊട്ട് ചെന്നപട്ടണ മണ്ഡലത്തിലെ യോഗേശ്വറിനെ ചാക്കിട്ട് പിടിച്ച് DK ഒരു കളി കളിച്ചതാണ് ഈ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പ് തന്നെ DK ചെന്നപ്പെട്ടനയിൽ ഇറങ്ങി 500 കോടി യുടെ വികസനം വാഗ്ദാനം ചെയ്തു അത് ചുമ്മാതല്ല ഇങ്ങനൊരു കളി കളിച്ചു വിജയിക്കാൻ തന്നെ ആണ്
ജനത്തിന് ഫ്രീ ബീ ഉൾപ്പെടെ ക്ഷേമ പ്രവർത്തനം നൽകിയവർ എല്ലായിടത്തും വിജയിച്ചു 💯വർഗീയത ഇനി രാജ്യത്ത് ഏൽക്കില്ല 👍
ഇലക്ഷന് മുൻപ് ഷുവർ വിന്നൊന്നും ആരും പറഞ്ഞില്ലല്ലോ പാലക്കാടിനെ കർണാടക സർകാർ സൂപ്പറാണ്
പാലക്കാടും പ്രതികൂല സാഹചര്യം തന്നെയായിരുന്നു..
Congress should improve their foundation
ഇനി യുഡിഎഫിന്റെ കാലഘട്ടം
ശിവകുമാർ, സിദ്ധരാമയ്യ,,,, കോംബോ,,,,, ഇവിടെ രാഹുൽ,,,, ഷാഫി കോംബോ 😂😂😂😂
Dk siddu combo ✅✅✅✅
കേസെടുക്കാൻ നട്ടെല്ലില്ല എന്ന് പറയണം.
S njanum innale ithu samsarichu sontham mandalam pidichu athinenthinal ingane akosham chelakkara pidikkanel vakayund
ബല്ലാത്ത vlog 😄😅😅😢
അനിലേ ലോകസഭ എന്തായത് ആയിരുന്നു 😮
വിമർശനം ഉൾകൊള്ളാൻ തയ്യാർ ആവണം
Good 👍
ചിലപ്പോൾ 172ആകും
ഇതു.. ഡി. കെ.. ശിധരമായ... മാജിക്....
കേരളത്തിലെ സി പി എം പുറത്ത് ചുവപ്പ് അകത്ത് കാവീ
Aano. Congress il akathum,purathum.....
👍👍
Sandur കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആണ്.
Maharastra evm setting😂😂😂
വയനാട്ടിൽ പാർലമെന്റിൽ ഒപ്പിടാൻ ബിജെപി സ്ഥാനാർത്ഥി വാങ്ങിയ പേന ലേലത്തിൽ വെക്കുന്നുണ്ട് 😂😂
ഷു വർ ഉറപ്പായും❤
ഭരണത്തിൽ പലസ്വാധീനവും ചെലുത്താനാകുന്നവരും ഓരോ ഭരണത്തിലെ ജനസമ്മതിയും ജനം അംഗീകാരമായി വരാം ആപ്രകാരം പാലക്കാട് ബിജെപിക്ക് പോകാതെ വിജയിപിച്ചെടുത്ത യുഡിഎഫിന് അഭിനന്ദനങ്ങൾ.
നിങ്ങൾ എന്തിനും ഒരുപരിഹാസം കലർത്തി നിസാരവൽകരിച്ചു കുറ്റം ചികയുന്നവനായ കാരണം ഇസ്ലാമോഫോബിയ പിണറായിസത്തിനേകാൾ പ്രതിപക്ഷത്തെ എതിർക്കുന്നു. ചേലക്കര മുസ്ലിംവിഭാഗം മുറുനാടൻ ശാജൻ രമ്യയോട് അങ്ങോട്ട് ചെന്നു പിന്തുണച്ചു കൂടിയതിനെ രമ്യയെ ഇല്ലാത്ത മുസ്ലിംവിരോധിയാക്കി വോട്ട് ചെയ്യാതിരുന്നതിനുള്ള ഫലം ഭരണപക്ഷത്തിന് ലഭിച്ചു അവരതിൽ അഹങ്കാരികളുമായി
👍
ആദ്യത്തെ വിഡിയോ എവിടെ
🎉🎉🎉🎉🎉🎉❤സർ ❤🎉🎉🎉🎉
🎉❤🎉❤
Foll roong details
6:18പോത്ത് കാക്കാ കർണാടകയിൽ ഇപ്പറയുന്ന ഡികയും ഒക്കെ ആയിരുന്നു ലോകാസഭ ഇലക്ഷനും നേരിട്ടത് ഏതെങ്കിലും സീറ്റ് കിട്ടിയോ കേരളത്തിലെ വിജയത്തെ കുറച്ചു കാണണ്ട ലോകസഭയിലേക്ക്18 ആളെ യുഡിഫ് പറഞ്ഞഅയച്ചിട്ടുണ്ട്
D K AICC president aakanam 👌👌
❤🎉❤🎉❤🎉❤🎉
🎉❤🎉🎉🎉🎉
ഇങ്ങനെ കുത്തി തിരിപ്പു ഉണ്ടാക്ക്
ഇങ്ങേർക്ക് വേറെ ജോലി ഒന്നും ഇല്ലേ
നിനക്ക് ഒരു ജോലി കൊടുക്കാമോ 🤔
Nchan. Ningalea. Sapport. Cheyyuna Aalane. But. This Not. Correct. 👍
🎉
Udf ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മൂന്നാമതും LDF വരുന്നത് നിങ്ങൾ സഹിക്കുമോ അനിൽ സർ
സഹിക്കാതെ പിന്നേ ജീവൻ കളയാൻ പറ്റുമോ? ഇത്രയൊക്കെ സഹിക്കാമെങ്കിൽ 5 വർഷം കൂടി സഹിക്കാം 😂.
BJPയെ മൂന്നാമതും സഹിക്കുന്നില്ലേ.
ബോസേ...കർണ്ണാടകയിൽ ഭരണമുള്ള പാർട്ടിയാണ് കോൺഗ്രസ്സ്.
സ്വാഭാവികമായും അതിൻ്റെ ഗുണം കോൺഗ്രസ്സിന് കിട്ടും.
Appol keralathiloo
LDF 76 മുതൽ 79 സീറ്റ് വരെ നേടി
വീണ്ടും അധികാത്തിൽ വരും
U R പ്രദീപിനെ പോലുള്ള സ്ഥാനാർത്ഥിയെ മൽസരിപ്പിച്ചാൽ 90 സീറ്റ് വരെ നേടും
അതിന് 90 U R Pradeep വേണം
മഹാരാഷ്ട്ര എന്ന വലിയ സാമ്പത്തിക സ്റ്റേറ്റ് ബിജെപി തുത്ത് വാരി. 85,percent strike rate ചെറിയ കാര്യം അല്ല.
തീർച്ചയായും......
👌👌👌
CJP *CON in palakad,
മഹാരാഷ്ട്ര തോറ്റു തുന്നം പാടിയത് എന്താ കാരണം,, ഒന്ന് വിശദ മാക്കു
💯
നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ആൾ ഞാൻ പക്ഷെ അനാവശ്യമായി വിമർശിക്കരുത് അനിൽ മുഹമ്മദേ you ട്യൂബ്യിൽ കാശ് എന്തും പറയുരുത് നിങ്ങളുടെ പ്രേക്ഷകർ യുഡിഫ് അനുകൂല പ്രേക്ഷകർ ആണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Thannu yenda parayundh apoll palakad vijyamm alle poyi vere pani nokk
👍👏👏👏👏👏👏
ഭരണം കയ്യിലുണ്ടായാൽ ഉപതിരഞ്ഞെടുപ്പ് ജയിപ്പിച്ചെടുക്കാൻ പൊതുവെ എളുപ്പമാണ് :
പിന്നെ വരമ്പത്തെ മേശിരിപ്പണി എളുപ്പമാണ് - കണ്ടത്തിലിറങ്ങുമ്പോൾ ......😂😂😂😂😂😂
അപ്പൊൾ പാലക്കാട്😅
Palakaadoo munjiyille
Iam from Karnataka njaan parayam ivdy endan sambavichidde contact number plz
D K AICC president aakanam 👌👌
🎉