Car 😵‍💫😓

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024

ความคิดเห็น • 181

  • @Mozart_rider
    @Mozart_rider หลายเดือนก่อน +103

    Insurance adakanam

  • @JosephDaniel833
    @JosephDaniel833 หลายเดือนก่อน +201

    കാര്യം നിന്നോട് ദേഷ്യം ഉണ്ടെങ്കിലും... ഈ കാര്യത്തിൽ നിന്നോട് കൂടെ ഉണ്ട് കണ്ണാപ്പി...!!

  • @Helenofsparta
    @Helenofsparta หลายเดือนก่อน +276

    Ennit ippo ellarum safe alle Dude ❤

    • @SecretAgentX
      @SecretAgentX  หลายเดือนก่อน +101

      Dude ok anu enalum car poyi 😓

  • @BijuMH.
    @BijuMH. หลายเดือนก่อน +43

    കാര്യം സായിയെ മരവാഴയെന്നൊക്കെ വിളിക്കുമെങ്കിലും ഇത് വളരെ ദുഃഖമുള്ള സംഭവമാണ്

  • @arunimaaru4050
    @arunimaaru4050 หลายเดือนก่อน +55

    ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ഈ വീഡിയോയുടെ കമന്റ് കാണുമ്പോൾ ഇത്ര നല്ല മനുഷ്യന്മാരൊക്കെ ഉണ്ടായിരുന്നു ❤

  • @AdithyanChettur
    @AdithyanChettur หลายเดือนก่อน +19

    Aarkum onnum pattathathu bhagyam rakshappettu.. Car kanumpoo dayaneeyam 3 to 3 30 L 😢

  • @sudeepparassini5257
    @sudeepparassini5257 หลายเดือนก่อน +52

    Until it's an emergency, avoid night driving with family .. this is india !!

  • @user-ix9yo5js2u
    @user-ix9yo5js2u หลายเดือนก่อน +32

    BMW ingane poliyanel enthu idiya idiche

  • @Joelsunil80382
    @Joelsunil80382 หลายเดือนก่อน +17

    Ini vella Muthukad team quotation koduthath ayiriko?😂😂

  • @KannanRaj744
    @KannanRaj744 หลายเดือนก่อน +11

    എത്രെയും വേഗം എല്ലാവരും സുഖം പ്രാപിക്കട്ടെ🙏🙏
    പിന്നെ കാര്യത്തിലേക്ക് വരാം നിങ്ങളൊക്കെ യൂട്യൂബ് വ്ലോഗർ ആണെന്നു സ്വയം അഹങ്കരിച്ചു നടക്കുന്നു കൂടെ ഉള്ള ഒരാളും വിവരമില്ലേ മൊബൈൽ pol-ആപ്പ് വഴി കയ്യിലുള്ള ഫോട്ടോ വെച്ച് FIR request കൊടുക്കാമെന്ന്😡 police ലോഡ് വണ്ടിയാണെന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടേന് അതിൽ ഒരു ഡൌട്ട് കിടക്കുന്നു. ഒന്നും വേണ്ട സ്പോട്ടിൽ minister ഗണേഷ് കുമാർ വിളിച്ചു കാര്യം ധരിപ്പികഞ്ഞത് എന്തേ? ആക്സിഡെൻറ് സ്പോട്ടിലെ ഫോട്ടോ ഇപ്പോഴും ഉണ്ടെങ്കിൽ പറ്റും.. കേസ് ഒത്തു തീർപ്പാകി വീഡിയോ ഇട്ടു നാട്ടുകാരെ കണിക്കുവല്ല വേണ്ടത്.. അതികം ഫ്രണ്ട്സിനെ ഉണ്ടാകുന്നതിലല്ല കാര്യം situation മനസിലാക്കി പറഞ്ഞു തരാൻ കഴിയുന്ന ഒരാളെയാണ് ആവശ്യം

  • @nisartrickvlogs
    @nisartrickvlogs หลายเดือนก่อน +34

    Bb yil sai varunnu ennu kettappol valladhe predheekshichirunnu but😢😢

  • @arunsiva2042
    @arunsiva2042 หลายเดือนก่อน +8

    Bro safe alle enthayalum paisa kure pottum paranjitt karyam ila nammude system ingane anu njan hispitalil accedent case deal cheyynna work anu cheyyunnath enik ariya situation bro

  • @user-rf9ty5of2c
    @user-rf9ty5of2c หลายเดือนก่อน +21

    എന്തായാലും വലിയ അപകടം ഒന്നും പറ്റിയില്ലല്ലോ ഇതോടുകൂടി എല്ലാ കഷ്ടകാലങ്ങളും തീരട്ടെ

  • @rarereels
    @rarereels หลายเดือนก่อน +19

    Take care bro ❤️

  • @mleonm
    @mleonm หลายเดือนก่อน +15

    Car 🚗 TH-cam influencers car pani kittuvannlo

  • @bibil267
    @bibil267 หลายเดือนก่อน +25

    Take care bro

  • @azadkayavil2342
    @azadkayavil2342 หลายเดือนก่อน +6

    Broo safe ayyi erikuuu❤something good is going to happen❤❤❤❤

  • @Aswathyn3
    @Aswathyn3 หลายเดือนก่อน +5

    Thank god you guys are safe🙂 ❤

  • @beenas9753
    @beenas9753 หลายเดือนก่อน +15

    അപ്പോൾ ആരെയെങ്കിലും ഇടിച്ചു കൊന്നിട്ടുവന്നാലും ലോഡ് വണ്ടിയാണ് പൊയ്ക്കോട്ടെ എന്ന് പറയുമോ 🤔ഇതെന്തു നീതി

  • @lizygeorge3994
    @lizygeorge3994 หลายเดือนก่อน +5

    Hope you all are safe? ഈ മഴക്കാലത്ത് പൊതുവേ അപകടങ്ങൾ കൂടുതലാണ്.
    നമ്മുടെ നാട്ടിലെ റോഡുകളുടെ മോശാവസ്ഥയും ചില ഡ്രൈവർമാരുടെയെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്..🥺
    ഇതൊക്കെയായാലും ദൈവം രക്ഷിച്ചല്ലോ.. വലിയ അപകടം ഒഴിവായല്ലോ..🙏🏻
    Tension ആവണ്ടാട്ടോ.. tke care brother..

  • @travelvlogs2807
    @travelvlogs2807 หลายเดือนก่อน +5

    Sai chetta ok anno ellarum ok alle. Always prayers

  • @NavaneethGopalKNandu
    @NavaneethGopalKNandu หลายเดือนก่อน +12

    Sai Bro Always With you. Big fan of you 🥰❤️.

  • @nisartrickvlogs
    @nisartrickvlogs หลายเดือนก่อน +21

    Ellarum safe alle sai

  • @GARDENING400
    @GARDENING400 หลายเดือนก่อน +8

    Avarude photo itte public cheyyu pls avarkulla maruvadi ade thanneyane

  • @callofthewild2901
    @callofthewild2901 หลายเดือนก่อน +4

    Take care Sai Bro❤️❤️. Hope everybody is safe.

  • @sushmithagupta1420
    @sushmithagupta1420 หลายเดือนก่อน +7

    Be safe .. ah pattambi road bayangara mosham…

  • @bennybenny5447
    @bennybenny5447 หลายเดือนก่อน +5

    ഇനി ആരെയും കിട്ടിയില്ലേ കാറിൽ കേറ്റാൻ

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu หลายเดือนก่อน +9

    Accidentil uukkunne sheri alla. Take care. Adutha vedio varatte😂

  • @user-rf9ty5of2c
    @user-rf9ty5of2c หลายเดือนก่อน +8

    ഇതൊക്കെ ചുമ്മാ കൈക്കൂലി വാങ്ങിച്ചിട്ട് പറഞ്ഞു വിട്ടു കാണും പോലീസുകാരു

  • @estellelis9227
    @estellelis9227 หลายเดือนก่อน +6

    Hope everyone of you are safe??

  • @mallupsycho10
    @mallupsycho10 หลายเดือนก่อน +3

    First

  • @fathimafarha6914
    @fathimafarha6914 หลายเดือนก่อน +7

    Ansif chettan parajapo pettan shok😢 ayi ok alle safee❤

  • @RoseMary-zy7dy
    @RoseMary-zy7dy หลายเดือนก่อน +26

    Take care 🫶🏻

  • @amal-n6q
    @amal-n6q หลายเดือนก่อน +8

    Nalloru day ayitt shogam aayallo 🥲

  • @trinity832
    @trinity832 หลายเดือนก่อน +9

    Man 😢 ! Take care !
    Get a 270 degree view dash cam !

  • @shibinshibi5856
    @shibinshibi5856 หลายเดือนก่อน +5

    Sai brohh dash cam ille vandil

  • @mithunkrishna1449
    @mithunkrishna1449 หลายเดือนก่อน +30

    അഹങ്കാരം കുറക്കൂ മോനൂസേ 👍 ആർക്കും ഒന്നും പറ്റാത്തതിൽ ദൈവത്തിനോട് നന്ദി പറ 👍

    • @SecretAgentX
      @SecretAgentX  หลายเดือนก่อน +18

      Da mone ahamkaram car accident aayi endhu bandhan Njan yidichathu ala yingottu vanu yidichathu anu

  • @Achu804
    @Achu804 หลายเดือนก่อน +6

    Take care bro❤എന്നാലും നമ്മുടെ വണ്ടി പെട്ടെന്ന് തന്നെ വരട്ടെ അതുണ്ടെങ്കിൽ പൂർണമാവു 😊

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +22

    BMW ആയതു കൊണ്ട് ഇത്ര സംഭവിച്ചുള്ളു എല്ലാവരും സേഫ് ആയി.ഇൻഷുറൻസ് claim ചെയ് 5O% കിട്ടും അല്ലോ. മഴ നൈറ്റ്‌ ഡ്രൈവ് always risk തന്നെ.

  • @abhiJith.vaakavayalil
    @abhiJith.vaakavayalil หลายเดือนก่อน +10

    Sai bro വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടല്ലോ അല്ലെ 😢😢😢

  • @BipinKumar-xn3jg
    @BipinKumar-xn3jg หลายเดือนก่อน +2

    Ohh... Hope all are safe..

  • @nafiadreams8132
    @nafiadreams8132 หลายเดือนก่อน +9

    Arum drinks kazhicharunno because expecting good🤲👍

  • @athiraks6104
    @athiraks6104 หลายเดือนก่อน +15

    Disc bulge ullathalle??you have to be careful

  • @faslamol9973
    @faslamol9973 หลายเดือนก่อน +5

    Dark aanallo 😢❤

  • @photoscopy
    @photoscopy หลายเดือนก่อน +9

    Sijo vahil oke theriii aaanu varune ..mizhugunuuu

  • @rasheedasajeev6417
    @rasheedasajeev6417 หลายเดือนก่อน +4

    Nice to see you all..
    ജാസൂമോൾ ഗബ്രിയുമൊത്തു ഉൽഘാടനം തിരക്കാണല്ലോ 😅😅

  • @johnalexandera
    @johnalexandera หลายเดือนก่อน +12

    Da pachakri vandiyil pachakarikal kku oppam vera enthelum preshanam olla items ondavum

  • @sidh8056
    @sidh8056 หลายเดือนก่อน +6

    Take care sai❤

  • @shifanvoly2029
    @shifanvoly2029 หลายเดือนก่อน +8

    ദൈവത്തിൻറെ അനുഗ്രഹം ആർക്കും ഒന്നും പറ്റിയില്ല അത് മതി ബർത്ത്ഡേ ആയി നല്ല പണി കിട്ടി😢

  • @NavaneethGopalKNandu
    @NavaneethGopalKNandu หลายเดือนก่อน +11

    എല്ലാവരും ഓക്കേ അല്ലെ സായി ബ്രോ.

  • @sreelakshmia.s7888
    @sreelakshmia.s7888 หลายเดือนก่อน +3

    Aarkum onnum pattathaththil santhoshikk bakki ekke pathiye set Aakum

  • @angelsusyzz09
    @angelsusyzz09 หลายเดือนก่อน +3

    Onnum pattiyillalo bro anyway stay safe

  • @panchamimanoos6942
    @panchamimanoos6942 หลายเดือนก่อน +4

    Stay Safe❤❤❤

  • @sarathm005
    @sarathm005 หลายเดือนก่อน +10

    0:20 നനന്ദ❤❤

  • @codmobyt4585
    @codmobyt4585 หลายเดือนก่อน +21

    Appiyitt poy uranghada porkee😂😂😂

  • @oommenthms2728
    @oommenthms2728 หลายเดือนก่อน +5

    Glad to hear that everyone is keeping well, Sai. Accidents are really stressful. Our _system_ makes the victim the _most stressed out_ even after paying various taxes, cess, insurance, and video footage as proof of our innocence.
    What is the point, then 🤐😶🙄

  • @user-je7ou6oc9t
    @user-je7ou6oc9t หลายเดือนก่อน +3

    Safe Aanallo ?

  • @dhanyasreekumar645
    @dhanyasreekumar645 หลายเดือนก่อน +7

    Sayi eallarum ok ano

  • @suhairsuhair219
    @suhairsuhair219 หลายเดือนก่อน +9

    Bmw aayathkond rekshapettu😮

  • @Abuilaan10
    @Abuilaan10 หลายเดือนก่อน +10

    സഞ്ജു ന്റെ ലൈസൻസ് കട്ട് ആകിയതും.. ഈ ലോറിക്കാരന്റെ ഇടപെടലും സേഫ് ആയി പോകലും..... നല്ലരു നീതി ....
    സൂക്ഷിച് ഡ്രൈവ് ചെയ്യുക ആർക്കും അബകടം ഒന്നും വരാതെ ഇരിക്കട്ടെ.....🫰🏻

  • @ArunkchandranArun
    @ArunkchandranArun หลายเดือนก่อน +4

    Ellavarum ok alle mazhayanu nooki ponnam

  • @nisartrickvlogs
    @nisartrickvlogs หลายเดือนก่อน +30

    Potte elkam sheriyavum

  • @Ak__craftzzz
    @Ak__craftzzz หลายเดือนก่อน +4

    Epo full youtubeil, accident analloo 😢😢

  • @user-or9oe6dc8r
    @user-or9oe6dc8r หลายเดือนก่อน +4

    Police hospitalilninnum vilichalle veroullu intimation ayakum .ok

  • @Fiancé24
    @Fiancé24 หลายเดือนก่อน +36

    ജിത്തു ഭായി, സ്നേഹ സിസ്റ്റർ, നിഷാന, നന്ദന, അഭി ഇവരൊക്കെ സേഫ് ആണോ സായി.....അവരുടെ ഹെൽത് എങ്ങനെ ഉണ്ട്??

    • @SecretAgentX
      @SecretAgentX  หลายเดือนก่อน +11

      Safe Anu ok anu

  • @yaaaaaaash
    @yaaaaaaash หลายเดือนก่อน +3

    Secret agent 🔥🔥

  • @PinkuP-mg4ns
    @PinkuP-mg4ns หลายเดือนก่อน +3

    Enthayalum safe aayi kaathallo.......velya apakadam ozhivaayi....

  • @raisonrobert9041
    @raisonrobert9041 หลายเดือนก่อน +2

    Ok alle bro.. Ellarum safe alle..

  • @CICADA23
    @CICADA23 หลายเดือนก่อน +4

    Unni etan first

  • @Ab_De_MANU
    @Ab_De_MANU หลายเดือนก่อน +16

    ഈ നാട്ടിൽ ജീവിച്ചു പോണേൽ ഒന്നെങ്കിൽ അംബാനി level കാശ്കാരൻ ആവുക.... ഇല്ലെങ്കിൽ ഈ പറഞ്ഞ ലോറിക്കാരെ പോലെ മനസ്സാക്ഷി ഇല്ലാതെ ഇരിക്ക...

  • @jamshijamshee744
    @jamshijamshee744 หลายเดือนก่อน +6

    വലുത് വരാൻ വന്നത് ഇതിൽ അവസാനിച്ചു സായി bro ആരുടേയോം ഭാഗ്യം ഉള്ളത് കൊണ്ട് രക്ഷയരക്ഷപെട്ടു പടച്ചോൻ കാത്തു 🥺🥺🥺

  • @pachucheri5971
    @pachucheri5971 หลายเดือนก่อน +18

    ഒരാൾക്കു എന്തെകിലും അപകടം പറ്റിയാലും നെഗറ്റീവ് ഇടുന്ന മാന്മാർക് എന്റെ നടുവിരൽ നമസ്കാരം 🙏🏻🙏🏻എന്തോന്നെടേയ് ഇത് 🙄🙄എനിക്കും ഇപ്പോ പണ്ടത്തെ പോലെ sai ന്റെ vdio താല്പര്യം ഇല്ല.. ജസ്റ്റ്‌ skip ചെയ്തു പോവും.,. But എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു മനുഷ്യത്വം എങ്കിലും kaanikkedeeii

  • @Dileepdilu2255
    @Dileepdilu2255 หลายเดือนก่อน +5

    Brw yendhu patti

  • @aadhilmuhammeda669
    @aadhilmuhammeda669 หลายเดือนก่อน +8

    3-4 lakh ready akiko same avastha anee enikum vandi edichete 8 month aye ethe veray ready ayilla bmw 1 series anee parts kitan polum illa back full poye ethe kandapole enike atha orma vana pakka same avastha ane

    • @SecretAgentX
      @SecretAgentX  หลายเดือนก่อน +4

      Ha kitto pettanu nokanam

  • @rajeshottathara
    @rajeshottathara หลายเดือนก่อน +25

    Sai ഒരുപാട് ഫൈൻ ഉണ്ടല്ലോ വണ്ടിക്ക് ശ്രദ്ധിച്ചിട്ടില്ലേ

    • @SecretAgentX
      @SecretAgentX  หลายเดือนก่อน +3

      Ellam koodi kodukumbol adakan ninatha vandi kodukumbol 😅 yipo ellam set aayi

  • @Ab_De_MANU
    @Ab_De_MANU หลายเดือนก่อน +5

    Don't worry bro..... Car ഇത്രേം ശെരിയായി കിട്ടട്ടെ....

  • @amrinfathimaanwar3289
    @amrinfathimaanwar3289 หลายเดือนก่อน +6

    Ellarume ok alle chetta❤

  • @rajeshottathara
    @rajeshottathara หลายเดือนก่อน +18

    Safe alle bro yellavarum

  • @shafeekt4959
    @shafeekt4959 หลายเดือนก่อน +1

    Enthayallum aaarkkum onn pattiyilalloo❤❤

  • @suryasooryajith7765
    @suryasooryajith7765 หลายเดือนก่อน +2

    😮

  • @noufalvp3023
    @noufalvp3023 หลายเดือนก่อน +4

    Take care daa

  • @നീർമാതളം
    @നീർമാതളം หลายเดือนก่อน +10

    Be safe bro ❤

  • @antonyshibu3268
    @antonyshibu3268 หลายเดือนก่อน +2

    Police Averu verilla bro ivde iganne annu enikku anubavm unde

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech หลายเดือนก่อน +3

    take care ...

  • @avp937
    @avp937 หลายเดือนก่อน +12

    നിന്റെ ഹേറ്റേഴ്‌സ് തട്ടാൻ നോക്കിയതാണോ എനി

  • @mallupsycho10
    @mallupsycho10 หลายเดือนก่อน +2

    Hi

  • @being_anson
    @being_anson หลายเดือนก่อน +4

    Get well soon bro.. Take care♥️

  • @sanojwynz
    @sanojwynz หลายเดือนก่อน +2

    First!!!!

  • @akhilta711
    @akhilta711 หลายเดือนก่อน +3

    👍👍👍

  • @archanapillai7137
    @archanapillai7137 หลายเดือนก่อน +5

    Hope you are safe ❤ Take care

  • @hridhyamohan03
    @hridhyamohan03 หลายเดือนก่อน +12

    Arkum onum patilalo samadhanam kore alkar ithinum kaliyaki parayana kekumbo pucham mathram

  • @user-rf9ty5of2c
    @user-rf9ty5of2c หลายเดือนก่อน +26

    നിങ്ങളൊക്കെ ഈ വീഡിയോ കാണുമ്പോൾ തന്നെ സായിയുടെ ക്യാരക്ടർ അറിയാൻ പറ്റും.. കാരണം ആക്സിഡന്റ് നടന്നപ്പോൾ ഉണ്ടായിരുന്നു സിജു ബിനു അൻസിഫ് നന്ദന എല്ലാവർക്കും വേറെ രീതിയിലും ദേഷ്യം ആയിരുന്നു ജിത്തുഭായി അവർക്കെല്ലാം ഒരേ ആറ്റിറ്റ്യൂഡ് ആയിരുന്നു സായി അതു വെറുതെ വിട്ടു

  • @Nady85410
    @Nady85410 หลายเดือนก่อน +6

    എല്ലാരും Ok അല്ലെ കണ്ണാ..??

  • @SinuSunil-do2fe
    @SinuSunil-do2fe หลายเดือนก่อน +1

    Sai powli

  • @Sameera-nz1mf
    @Sameera-nz1mf หลายเดือนก่อน +5

    Sai chettaa.... Onnum pattiyillallo 👍🏻😍

  • @Sports__zoo-f8z
    @Sports__zoo-f8z หลายเดือนก่อน +2

  • @sindhukrishnan1791
    @sindhukrishnan1791 หลายเดือนก่อน +24

    Ansif ന്റെ video കണ്ടു. കേട്ടപ്പോ വിഷമം ആയി. സായി എല്ലാം ശരിയാവും. എന്നാലും night driving ഒക്കെ നന്നായി ശ്രദ്ധിക്കു.

  • @anigeorge9
    @anigeorge9 หลายเดือนก่อน +8

    Take care 💙

  • @NavaneethGopalKNandu
    @NavaneethGopalKNandu หลายเดือนก่อน +22

    നെഗറ്റീവ് പറയുന്നവർ പറയട്ടെ സായി. ഞാൻ കട്ട സപ്പോർട്ട് ആയിട്ട് ഉണ്ട് ☺️🥰❤️

  • @azizksrgd
    @azizksrgd หลายเดือนก่อน +4

    ലോറി ഡ്രൈവർ കുടിച്ചിട്ടുണ്ടോ എന്ന് check ചെയ്തില്ലേ പോലീസ്