Mam. ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ല. ഇപ്പോൾ 12 years ആയി പഠിപ്പ് നിർത്തിയിട്ടു. എനിക്ക് ഇനി തുടർന്ന് പഠിക്കാൻ ആ കോളേജിൽ പോയാൽ ടിസി കിട്ടുമോ. Plz റിപ്ലൈ mam. വേറെ വഴിയില്ല
TC kku validity ondo ? njan oru plus two student kazhinju one year neet repeate cheyuvann but njan schoolil poi TC vangichu. athu kazhinju oru friend paranju TC kku 6 month value ollu enn appol njan next year admission edukan neram problem ondo
Mam taluk office ile employees ne kondu sign cheyyippamo conduct certificate. Athu oru govt office alle. Sign cheyythu tharumo avar. Please reply its urgent
Mam,njan ippo btech admissions inu vendi wait cheyukayann..but njan kazhina year degree ku oru clg il join cheythittu 3 months kazhinu drop cheytharnnu.Appol avide ninnu kittiya cc ude validity ee masam theerum. So ini next month btech admissions inu vendi puthiya cc edukan, njan kazhina year il course drop cheytha clg il chodhichal validity puthukiya cc avidenn kittuvo..? Pinne tc kazhina year join cheytha clg il ninn thanna tc mathiyo ini vere clg il join cheyumbol..mam plz reply🙏
Ma'am njan aadhyam oru govt collegil 1 year BA englishn chernnirunnu but oru personal issues kaaranam njan avidenn TC vaaghi .Ippo njan oru private collegil BA englishil admsn eduthittund. Ini next yearil enik njan aadhyam TC vaaghiya collegilek 3rd semilek maaran patto?
2019 ഇൽ തിരുപ്പതി യൂണിവേഴ്സിറ്റി പ്ലസ് ടു സംസ്‌കൃതം ഡിസ്റ്റൻസ് ആയി പഠിച്ചു, സർട്ടിഫിക്കറ്റ് കിട്ടി, എന്നാൽ tc ഇല്ല. ഈ വർഷം ഡിഗ്രി പഠിക്കാൻ ആയി allotment കിട്ടി കോളേജ് ഇൽ ചെന്നപ്പോ tc ചോദിക്കുന്നു, എന്താ ചെയ്ക
Njn Calicut University degree cheythirunnu complete aakan kazhinjille plus two tc aa college il aan .ippo distance aayi degree kazhinj .Ippol aa University tc kk vendi plus two tc aavishayam nd.discontinue cheytha college il ninn plus two tc therilla enn paranju.ini enth cheyyanam
മിസ്സ്...എൻ്റെ ഈ ചോദ്യത്തിന് rply തരണേ🙏🙏 ഞാൻ degree ക്ക് ഒരു കോളേജ് അടിമിഷൻ എടുത്തിരുന്നു...ശേഷം മറ്റൊരു കോളേജ് അഡ്മിഷൻ കിട്ടി..അപ്പോ ആതിയം പഠിച്ച കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കേറ്റ് ഒറിജിനൽ തന്നില്ല..പകരം കോളേജ് ന്ന് പേര് വെച്ചുള്ളത് തന്നു... വഴുകിയത് കാരണം..seat പോയി ... അത് കൊണ്ട് ചേർന്നില്ല അടുത്ത വർഷം ചേരുമ്പോ ഒറിജിനൽ tc വേണോ...അതോ ആ ട്രാൻസ്ഫർ tc മതിയോ...പ്ലീസ് reply mem 🙏🙏🙏
Maam ഞാൻ Plus two കഴിഞ്ഞ് ഒരു കോളേജിൽ ഡിഗ്രിക്ക് ചേർന്നിരുന്നു. എന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ അവിടുന്ന് ടി സി വാങ്ങിച്ചു പോന്നു. ഇനിയിപ്പോ ഇക്കൊല്ലം എനിക്ക് ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. അവിടെ കൊടുക്കുവാനുള്ള സിസി പുതുക്കാൻ ആയിട്ട് ഇനി ഞാൻ എന്ത് ചെയ്യണം
Teachar oru doubt, Njan iti padikkuvayirunnu pinne avide ninnum tc vangi. Ee varsham degreekk join cheyanam ennindu apo plus two tc thanne veno iti tc pattile
Mam, ഞാൻ സാക്ഷരത മിഷൻ പ്ലസ്ടു തുല്യത ആണ് പഠിച്ചത് പക്ഷെ ടിസി കിട്ടിയിട്ടില്ല.. രെജിസ്ട്രേഷൻ നമ്പർ നഷ്ടപ്പെട്ടു പോയി അതുകൊണ്ട് കിട്ടില്ല എന്ന് അധികൃതർ പറയുന്നു.. എനിക്ക് D EL ED ചേരാൻ വേണ്ടിയാണ് അപ്പോൾ എന്ത് ചെയ്യണം 😢😢pls reply mam😢
Mam pls hlp Njn 2013 il distance ayi Kerala University il PG kazhinjathanu.annu Tc mathram vangiyilla thirike.cc und.ini aa TC engane kitum.procedure parayamo..plssss
ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിലാണ് പ്ലസ് ടു പഠിച്ചു പാസായത്. എന്നാൽ എനിക്ക് പ്രൈവറ്റ് സ്ഥാപനം ആയതുകൊണ്ട് ടി സി തന്നത് എനിക്ക് ഓർമ്മയില്ല. എനിക്ക് ഡിസ്റ്റന്റ് ആയി ഡിഗ്രി ചെയ്യണമെന്നുണ്ട്. അപ്പോൾ2023 ജോയിനിങ് ഡിഗ്രി യിൽ 10 ത്തിന്റെ ടിസി ആണോ ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ ഡിഗ്രിക്ക് വെക്കേണ്ടത്?2013 to 2015 batch ആയിരുന്നു +12
Mam, ഞാൻ കഴിഞ്ഞ വർഷം പിജിക്ക് distance aayi ചെയ്യാന് കൊടുത്തിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ. ഇപ്പൊ ഞാൻ ആ course cancell ചെയ്തു. അപ്പൊ TC മാത്രമല്ലെ കിട്ടുള്ളൂ.അപ്പൊ Contact certificate നിർബന്ധമാണോ
Miss, njan degree um pg um kazhinja alanu . 2nd pg certificate course um cheythu. Ee pravashyam B ed nu kodukkananu. But conduct certificate illa. Njan icse school il padippikkukayanu. Appol avidunnu conduct certificate medichal mathiyo?
എന്റെ TC നഷ്ടപ്പെട്ടു. ഞാൻ +2 കഴിഞ്ഞു പോളി ടെക്‌നിക് ചെയ്തു ശേഷം ബിടെക് ചെയ്യാൻ പോയി ഡ്രോപ്പ് ചെയ്തു.tc ഇവിടെ ആണെന്ന് തോന്നുന്നു, ഇനി കിട്ടില്ല. ഒരിക്കലും ശേഷം ignou ൽ ഡിഗ്രി ചെയ്തു അവിടെ ടിസി നൽകാറില്ല.ഇപ്പോൾ പിജി ഡിസ്റ്റൻസ് കേരള യൂണിവേഴ്സിറ്റി ൽ ചെയ്യാൻ താല്പര്യം ഉണ്ട്. എന്ത് ചെയ്യാൻ കഴിയും
Mam എന്റെ mole 2018 +2 pass ഔട്ട് ആയി.പിന്നെ ഡിപ്ലോമ ചെയ്തു രണ്ടു വർഷം. Pinne ഒരു കമ്പനി ജോലി നോക്കി. ഇപ്പൊ ഡിഗ്രി പോകാൻ പോകുന്നു. നാളെ ടിസി കൊണ്ടു ചെല്ലണം എന്താണ് ചെയ്യേണ്ടത്. ..
പ്ലീസ് reply തരണേ. Njn പ്ലസ് two കഴിഞ്ഞു b tech പോയി പ്രൈവറ്റ് ആയി. കൊറച്ചു കാരണങ്ങൾ കാരണം അത് നിർത്തേണ്ടി വന്നു. അപ്പോൾ അവിണ്ടെന്നു ആ കോളേജ്ന്റെ ടിസി തന്നു. ഇക്കൊല്ലം വേറെ polytechninc അലോട്മെന്റ് കിട്ടി. But എന്റെ കയ്യിൽ plus two ടിസി ഇല്ല. അപ്പോൾ ചേരാൻ plus two ടിസി ആണോ വേണ്ടത് അതോ കോളേജ് ടിസി ആണോ വേണ്ടത്.2 മാസം മാത്രം ആണ് കോളേജ് പോയത്. Reply തരുമോ 🙏🙏
Mam njn calicut university sde student aayirunnu 2018-21batch aayirunnu njn september 16thnu TC apply cheythatha but idhuvare enik TC kityitilla njn endh cheyyum mam ini
Annamalai യൂണിവേഴ്സിറ്റി യിൽ ഡിഗ്രി ഡിസ്റ്റൻസ് ആയി രജിസ്റ്റർ ചെയ്തപ്പോൾ tc കൊടുത്തിരുന്നു. പഠനം തുടരാൻ കഴിഞ്ഞില്ല. ഇപ്പൊ എനിക്ക് പുതിയ കോഴ്സിന് പോകുന്നതിനു tc വേണമെന്ന് പറഞ്ഞു. എന്താ ചെയ്യേണ്ടത്
@@vishnupriyasarath മജിസ്‌ട്രീറ്റിൽ പോയി ചെല്ലാൻ അടക്കണം. നോട്ടറി വകീൽനെ കണ്ട് 100 ന്റെ മുദ്ര പത്രം വാങ്ങി അതിൽ tc നഷ്ടപ്പെട്ടതായി കാണിച്ച വകീൽന്റെ sign മായി പഠിച്ച സ്കൂളിൽ ചെന്നാൽ മതി
Pls replay😢...മാഡം... ഞാൻ ഒരു 4 വർഷം മുമ്പ് ഓപ്പൺ ആയിട്ട് പ്ലസ് 2 എഴുതിയതായിരുന്നു...ചില കാരണങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ ആയില്ല...ഇപ്പൊ ഞാൻ അവിടെ പോയി ചോദിച്ചപ്പോൾ 2020 വരെ ഉള്ള പഴയ tc കൾ ഒക്കെ ജില്ലാ കേന്ദ്രത്തിലേക്ക് തിരിച്ചു അയച്ചു എന്നാണ് പറഞ്ഞത്...ഇനി tc കിട്ടാൻ ഞാൻ എന്ത് ചെയ്യണം..എനിക്ക് വേറൊരു കോഴ്‌സ് ചെയ്യണം എന്നുണ്ട്...ഈ മാസം അവസാനിക്കുന്നതിന് മുമ്പ് അതിന് അതിന് അപ്ലൈ ചെയ്യണം...
Njan bsc physic degreek chernnu, 1st sem thanne full ayilla drop cheythu... Njan bsc or dmlt padikkan udeshikkunnu collagele tc anno plus two tc aano vanghendath.
Mam njan plus two kazhinj kittiyya TC iti il koduthu. njan aduth bsc nursing nu ee year admission avvan povukayann but ente kayyil iti il ninnu thanna TC ulllu njan ath medical admission nu koduthal mathiyyyo... Mam please reply
@@NishasEducationHub Mam mphil in concerned subject ennanu notification il.. Fishery science athil illa.. So enthenkilum problem undakumo.. Njan bsc zoology.. BEd in natural science aanu.. Mphil subject problem undakumo.. Pls reply mam
Madam,
വളരെ ഉപകാരപ്രദമായ പല കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നതിന് സ്പെഷ്യൽ congrats🙏💐💐
Thank You ❤️
Mam.. It's very informative..
Orupadu alukalkku upakarappedunna oru video anu ithu.. 👍👍
Thank You ❤️
Thanks chechee... Ente valyoru tension aanu theerthath❤
TC original illa mam tc yude copy ttc kk mathiyo
പോരാ
Mam oru doubt degree equlancy certificate apply cheyyandathund but ente kaiyil TC original illaa copy ullu ath mathiyakumoo please reply..
Yes
Sherikum oru nalla oru vedio aan madam
Thank you
Thanku mam👍👍👍
Please put a sample for affidavit by the gazetted officer
Mam. ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ല. ഇപ്പോൾ 12 years ആയി പഠിപ്പ് നിർത്തിയിട്ടു. എനിക്ക് ഇനി തുടർന്ന് പഠിക്കാൻ ആ കോളേജിൽ പോയാൽ ടിസി കിട്ടുമോ. Plz റിപ്ലൈ mam. വേറെ വഴിയില്ല
കിട്ടും വിഷമിക്കണ്ട
@@NishasEducationHub thanks alot mam😍
@@wonisar3278kittiyo fine adakkendi vennno ethra sem porthiyakkiyirunnu
Mam tc vangathe conduct certificate mathram ayi collage ninnum vangikkan pattumo
അന്നത്തെ തരും..അത് ഇപ്പൊൾ ഉപയോഗം ഇല്ല
IGNOU നിന്ന് ടി സി കിട്ടില്ല അതുകൊണ്ട് പിജിക്ക് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ട് അതിന് നമ്മൾ എന്ത് ചെയ്യും
Last regular TC
TC from fill cheythu koduthu.
Wangaan pookumbool kutti mathram poya mathia parents pokano
കുട്ടി മാത്രം മതി
Mam ente aduthulla govt schoole principle kaylnin conduct certificate vagamo.njan avide padichatalla.atukond kuzhappamundo.ato last padicha school/colleage tanne veno
Nearest മതി. ലാസ്റ്റ് പഠിച്ചത് ഇനി value ഉണ്ടാകില്ല
Ma'am എന്റെ plus 2 certificat missing ആണ് (2016_2017)ലാണ് njan plus 2 കഴിഞ്ഞത്.... ഇനി ഇപ്പോ എന്ത് ചെയ്യാ...ഒന്ന് rply ചെയ്യുമോ 😢😢😢😢😢😢
Duplicate കിട്ടും.
Miss, Degree യും PG യും വ്യത്യസ്ത വിഷയങ്ങൾ പഠിച്ചവർക്ക് teacher ജോലി ലഭിക്കാൻ എന്തെങ്കിലും തടസ്റ്റം ഉണ്ടാകുമോ ??
നേരത്തെ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് . കാണൂ
മിസ്സേ msc കെമിസ്ട്രി കഴിഞ്ഞു ചെയ്യാൻ pattiya diploama programs onnu parayumo
നോക്കട്ടെ. കണ്ട് പിടിക്കണം
Ys enkum venm
Mam njan preprimary ttc course ചെയ്യാൻ വേണ്ടി ആരുന്നു. അപ്പോൾ കോളേജ് il നിന്ന് കിട്ടുന്ന tc yil supply ഉണ്ടേൽ എത്ര supply ഉണ്ടെന്ന് കാണിക്കുമോ?
TC kku validity ondo ? njan oru plus two student kazhinju one year neet repeate cheyuvann but njan schoolil poi TC vangichu. athu kazhinju oru friend paranju TC kku 6 month value ollu enn appol njan next year admission edukan neram problem ondo
TC ആജീവനാന്ത കാലം ഉപയോഗിക്കാം
12 le TC eppol chennalumm school ninn kitumoo
Yes
Mam duplicate tc vachu college yil cheran pattumo valid ano duplicate. Please reply mam
Yes
mam, പരിചയമില്ലാത്ത Gazetted Officers നിന്ന് CC പൂരിപ്പിച്ചാൽ മതിയൊ❓ GHS HM വരില്ലെ❓ Mam Please help🙏
Yes
@@NishasEducationHub Thank you mam🙏 എത്ര പെട്ടെന്നാണ് Mam ഉത്തരം തരുന്നത്❗ നന്ദി. Good TH-camr 👍
Mam conduct certificate nu googlnu dwlord cheyth form use cheyamo athil attest cheytha mathyo
Yes
@@NishasEducationHub thank you
Madom, Dooreyulla Taluk hospital il Doctorinte Aduthu poyi Conduct certificate Ezhuty Vaangan pattumoo? Avar panchayath Membarayokke vilichu chodhikkumoo? Athoo allathe thanne ezhuthy tharummo. Plzz Reply Mam😥😥🙏🙏
That depends on the doctor
@@NishasEducationHub Okk.
Ma'am i completed my mcom from calicut university. So kerala universityil phd entrance apply cheyan eligibility certificate edukano.
Yes
Thank you...
Mam enta tc lostaae ,anku pg kku apply cheyan aanu,duplicate certification apply cheyanulla formalities onnu paranju tharamo,
Video full കാണൂ
Hlo miss. Migration cartificate SSLC de nashdapet poyal enth cheyannam
Degree. Padikan athu nirbandham anoo miss plz reply
ഇല്ല
Mam. njn 2016 plus two exam absent ayirunu . tc trivandram poyi athegana kitm.
പരീക്ഷ ഭവനിൽ അപേക്ഷ കൊടുക്കണം
@@NishasEducationHub thanks
Degree complete cheyaan pattiyilla.. 2 sem maathramaan exam eyuthiyath.
Appol
TC kittan enthaa cheyende
Course cancel ചെയ്യണം. TC കിട്ടും
Mam taluk office ile employees ne kondu sign cheyyippamo conduct certificate. Athu oru govt office alle. Sign cheyythu tharumo avar. Please reply its urgent
Guzetted ഓഫീസർ ആകണം
@@NishasEducationHub aaranu gazetted officer. School, college allathe
Athaathu sthapanam Ennal school anengi avide ano mudra Pathram kodukkandey ?
Yes
ട്രെഷറിയിൽ chelan അടക്കണം
Mam.. Aided clgile EWS category list sitil illalo? Athentha mam..sitil varille ath
വരില്ല. അത് കോമൺ ലിസ്റ്റ് ല് included ആണ്
@@NishasEducationHub ok maam
MADAM njn distance ayi degree koduthkuuva ente original tc ella copy ullu athu prshanm ano
Original വേണം
Madam ,
Plus two la tc nashtapettu plus to duplicate dc vagan vakilinthenn ezhuthi vagekano.
yes
Notery aano mudhra papper tharuva? Adho nammal adharam ezhuth office l ninn vedikkunnadhano?
ആധാരം എഴുതുന്നവർ തരും
Mam,njan ippo btech admissions inu vendi wait cheyukayann..but njan kazhina year degree ku oru clg il join cheythittu 3 months kazhinu drop cheytharnnu.Appol avide ninnu kittiya cc ude validity ee masam theerum. So ini next month btech admissions inu vendi puthiya cc edukan, njan kazhina year il course drop cheytha clg il chodhichal validity puthukiya cc avidenn kittuvo..? Pinne tc kazhina year join cheytha clg il ninn thanna tc mathiyo ini vere clg il join cheyumbol..mam plz reply🙏
അങ്ങനെ തരില്ല
Appol ini puthiya cc enganey edukum ?
Tc pazhayath thanne mathiyo ?
Madam....
Which are the documents needed for applying for lost TC?.......
Please answer for this.....
Answer onnu tharumo
Ethra days venam puthiya T.C kittan
Ma'am njan aadhyam oru govt collegil 1 year BA englishn chernnirunnu but oru personal issues kaaranam njan avidenn TC vaaghi .Ippo njan oru private collegil BA englishil admsn eduthittund. Ini next yearil enik njan aadhyam TC vaaghiya collegilek 3rd semilek maaran patto?
സാധ്യത കുറവാണ്
Sir vhsc high secondary, trade certificate um, examination certificatum alladhe school leaving cerificate kittumo ee sslc Certificate polea
Yes. Contact school
@@NishasEducationHub madam ee sslc certificate polea full details vache ulla certificate kittumo
അത് അറിയില്ല
@@thankappankk158athe anghane sslc pole full details ulla tc aan kittuka
കോളേജിൽ നിന്ന് TC വാങ്ങിയപ്പോൾ തോറ്റതായി രേഖപ്പെടുത്തിയത് പിന്നീട് എഴുതി പാസായാൽ തിരുത്തി കിട്ടുമോ? കിട്ടാൻ എന്താണ് ചെയ്യണ്ടത്?
College ല് തന്നെ പോകൂ
2019 ഇൽ തിരുപ്പതി യൂണിവേഴ്സിറ്റി പ്ലസ് ടു സംസ്‌കൃതം ഡിസ്റ്റൻസ് ആയി പഠിച്ചു, സർട്ടിഫിക്കറ്റ് കിട്ടി, എന്നാൽ tc ഇല്ല. ഈ വർഷം ഡിഗ്രി പഠിക്കാൻ ആയി allotment കിട്ടി കോളേജ് ഇൽ ചെന്നപ്പോ tc ചോദിക്കുന്നു, എന്താ ചെയ്ക
10 ലെ ടിസി മതി
അതില്ല എങ്കിൽ duplicate എടുക്കാം
@@NishasEducationHub കോളേജ് ഇൽ സമ്മതിക്കുന്നില്ല
യൂണിവേഴ്സിറ്റി അനുവാദം തരണം എന്ന് പറയുന്നു, ഇനി എന്താ പരിഹാരം
Mam, Ttc admission venda certificate anthokkeyann .pls reply?
Tc duplicate apekshikkn schlil pokendi varo ? Atho gazetted officerne kanano?
പോകണം
Sslc tc, contact certificate degree admission nu veno????
Please reply......
Yes must ആണ്
Njn Calicut University degree cheythirunnu complete aakan kazhinjille plus two tc aa college il aan .ippo distance aayi degree kazhinj .Ippol aa University tc kk vendi plus two tc aavishayam nd.discontinue cheytha college il ninn plus two tc therilla enn paranju.ini enth cheyyanam
Discontinue cheytha college le liabilities എല്ലാം തീർത്തു അവിടെ നിന്ന് ടിസി വാങ്ങണം
@@NishasEducationHub
Plus two certificate collegil ninn therillann paranju...
Plus 2 certificate duplicate kittan enthelum marham undo
Course discontinue ചെയ്ത സ്ഥിതിക്ക് അത് nte ബാധ്യത പൂർണമായും തീർക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല
Madam, Duplicate TC yk notary anno gasated officer nte seal anno vendath ?
നോട്ടറി
@@NishasEducationHub notary yk free enthenkilum akkuvo madam
Maam conduct certificate miss aayal munp padicha higher secondary schoolil ninnu edutha mathiyoo
പോരാ
Mam, spot admission aeghane anennulla detail onnu paranjhu tharuvo? Nammal university il Pogano? Aepolarikum spot admission thudughuga? Nammal aeghane ariyune spot admission nte date ? Site il idumo?
Thank u mam... Anta TC nashtapettirunnu... Last week duplicate TC kitti
Contact certificate miss aayal nth chyum plss rply pne kitune certificate clg admsn valid aano?
@@sreejaashok6252 duplicate tc kk time edukkuo??
Enganeyaa kittiyath?? Pls rply chyyamo
@@Sarshiba tc sariyaayo?? Kure tme edutho?
Engneya tc kitiye, ethra time edkum
+2 kazhinju d el ed arunnu padichath.. Degree admission edukkunnthinu +2 tc thanne veno atho d el ed nte mathiyo,
D El Ed മതി
Maamm njn bsc computer science dropout appol avdun tc tanni colleginte athu mathiyakkuvo vere college edukn
Yes
മിസ്സ്...എൻ്റെ ഈ ചോദ്യത്തിന് rply തരണേ🙏🙏
ഞാൻ degree ക്ക് ഒരു കോളേജ് അടിമിഷൻ എടുത്തിരുന്നു...ശേഷം മറ്റൊരു കോളേജ് അഡ്മിഷൻ കിട്ടി..അപ്പോ ആതിയം പഠിച്ച കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കേറ്റ് ഒറിജിനൽ തന്നില്ല..പകരം കോളേജ് ന്ന് പേര് വെച്ചുള്ളത് തന്നു... വഴുകിയത് കാരണം..seat പോയി ... അത് കൊണ്ട് ചേർന്നില്ല അടുത്ത വർഷം ചേരുമ്പോ ഒറിജിനൽ tc വേണോ...അതോ ആ ട്രാൻസ്ഫർ tc മതിയോ...പ്ലീസ് reply mem 🙏🙏🙏
അത് മതി
Mam, kerala university B. Ed nu third alotment and supplementary alotment undo?
ഇല്ല
Thanks madam. Ariyanirunna karyam
Maam ഞാൻ Plus two കഴിഞ്ഞ് ഒരു കോളേജിൽ ഡിഗ്രിക്ക് ചേർന്നിരുന്നു. എന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ അവിടുന്ന് ടി സി വാങ്ങിച്ചു പോന്നു. ഇനിയിപ്പോ ഇക്കൊല്ലം എനിക്ക് ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. അവിടെ കൊടുക്കുവാനുള്ള സിസി പുതുക്കാൻ ആയിട്ട് ഇനി ഞാൻ എന്ത് ചെയ്യണം
Teachar oru doubt,
Njan iti padikkuvayirunnu pinne avide ninnum tc vangi. Ee varsham degreekk join cheyanam ennindu apo plus two tc thanne veno iti tc pattile
പറ്റും.
@@NishasEducationHub teacher ellavarum parayunnu plus two thanne venam ennu
Last പഠിച്ച സ്ഥാപനത്തിൽ നിന്നും ഉള്ള TC ആണ് വേണ്ടത്. അത് ITI ആണ്
Madam njn 10th classile tc vangichittilla. Certificate mathrme vangichittullu. Tc vangn enth cheyanm. Plz rply
Contact school
Madam athath sthapanam ennu parayunnath school alle
Mam ini DLED k apply cheyan pato
കാലിക്കറ്റ് യൂണിവേഴ്സിറ്റി Bed സോഷ്യൽ സയൻസ് ആർക്കേലും അലോട്മെന്റ് കിട്ടിയിട്ടുണ്ടോ?
കിട്ടിയവർ നിങ്ങൾക്ക് ഉള്ള index mark അറിയിക്കൂ pls
Mam, ഞാൻ സാക്ഷരത മിഷൻ പ്ലസ്ടു തുല്യത ആണ് പഠിച്ചത് പക്ഷെ ടിസി കിട്ടിയിട്ടില്ല.. രെജിസ്ട്രേഷൻ നമ്പർ നഷ്ടപ്പെട്ടു പോയി അതുകൊണ്ട് കിട്ടില്ല എന്ന് അധികൃതർ പറയുന്നു.. എനിക്ക് D EL ED ചേരാൻ വേണ്ടിയാണ് അപ്പോൾ എന്ത് ചെയ്യണം 😢😢pls reply mam😢
Duplicate TC കിട്ടുമോ എന്ന് തിരക്കു
@@NishasEducationHub ടിസി കൈപ്പറ്റത്തെ ഡ്യൂപ്ലിക്കേറ്റ് കിട്ടുമോ
Medam. Njn degree private (offcampus )ayittanu cheydad. Tc vangikkan pattiyilla. Ippo additional ayi oru paper ezhudi edukkan degree yude tc avasyamano
വേണ്ട
@@NishasEducationHub plus 2vinte TC ano vendathu
Mam njan +2 കഴിഞ്ഞ് tc vangan മറന്നു പോയി ഇനി വാങ്ങിയോ എന്നും ഓർമ ഇല്ല നാളെ ആണ് കോളേജിൽ tc യും conduct certificate m കൊടുക്കണം ഞാൻ എന്ത് ചെയ്യണം
പഠിച്ച സ്കൂളിൽ തന്നെ പോയി നോക്കൂ. വാങ്ങിയിട്ടുണ്ട് എങ്കിൽ ഡ്യൂപ്ലിക്കേറ്റ് ന് അപേക്ഷിക്കാം
@@NishasEducationHub ഡ്യൂപ്ലിക്കേറ്റ് ഇന്ന് തന്നെ കിട്ടുമോ
@@aishaaish7257 ningalkk duplicate kittiyoo plz reply
@@User_unavailable0 schoolil chennappol original avide undayrnnu
@@aishaaish7257 oke
Mam.... Defence quota admission... Oroo college ilum oro subject num oru seat alle ullathu.... Pls reply... 🙏🙏🙏
അല്ല ഒരു കോളജ് ല് ആകെ ഒന്ന്
@@NishasEducationHub mam clear ayilla.... Ella subject num koode 1 seat ennu ano....
@@archanaas5306 Defence quota govt & aided clgsil aanennu thonunnu ullathu.. Athil oru clgil aage oru seat.. Aa clgile ethelum oru subject nu aarikkum aa 1 seat.. Ella aided clgilum e 1 seat undavanamennilla.. Chiladuthu athinu pagaram sports quotayo mattu ethelum seatoo aarikkum ullathu..
Ethu orikkal anneshichappo arijatha.. Kuduthal details ariyillattoo..
Mam pls hlp
Njn 2013 il distance ayi Kerala University il PG kazhinjathanu.annu Tc mathram vangiyilla thirike.cc und.ini aa TC engane kitum.procedure parayamo..plssss
Aa TC കിട്ടില്ല. പോയി apply ചെയ്താൽ PGഡിഗ്രീ ടെ TC തരും
@@NishasEducationHub athinu nthoke documents venm ... University poyal mthiyo
പോയാൽ മതി. അന്നു ചെയ്തതിൻ്റെ എല്ല details um വേണം
@@NishasEducationHub thnkuu sooo muchhh ❤️❤️
Ente tc loss ayi Mam njn. Plus two cheytha schoolil ipo batch ila close cheythu ..degree private ayita cheythe ..ntha ini chya
Batch ഇല്ലെങ്കിലും സ്കൂളിൽ details ഉണ്ടാകും. കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല
@@NishasEducationHub njan avide padikkumbol undayirunna principal ne contact cheythu..batch ellam close cheythu ini kitan vazhi ila prnju madam
ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിലാണ് പ്ലസ് ടു പഠിച്ചു പാസായത്. എന്നാൽ എനിക്ക് പ്രൈവറ്റ് സ്ഥാപനം ആയതുകൊണ്ട് ടി സി തന്നത് എനിക്ക് ഓർമ്മയില്ല. എനിക്ക് ഡിസ്റ്റന്റ് ആയി ഡിഗ്രി ചെയ്യണമെന്നുണ്ട്. അപ്പോൾ2023 ജോയിനിങ് ഡിഗ്രി യിൽ 10 ത്തിന്റെ ടിസി ആണോ ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ ഡിഗ്രിക്ക് വെക്കേണ്ടത്?2013 to 2015 batch ആയിരുന്നു +12
Ma'am njan 2022 aan +2 padichu erangiyath ini schoolil poyi tc chothichal kittumo?
Yes
BEd online admission portalil, Register for management quota enn kandu.
Management quotak collegil nerittalle apply cheyendath, online ayum cheyano?
Already ചെയ്തിട്ടുള്ളതു മതി. Manager ne contact ചെയ്യുക
Mam njan ippo Calicut universityil distance aayit dgree cheyth kondrikkukkayan enik ttc cheyyan patoo pattukayanKkil tc universityil aan
TC കിട്ടിയാലേ പറ്റൂ
@@NishasEducationHub tc kittanamegil ath cancel cheyyanam le
Mam.ente brotherinte tc vannila nammal degree chaiyumbol universitik tc,certificate ellam ayachkodukille.plus two certificate mathram thirike Kitti tc mathram kittila.degree muzhuvanakilla Ente brother.Appo Tc thirike kittan enthucheyannam mam
അത് തിരികെ കിട്ടില്ല. ഇപ്പൊൾ discontinue cheytha course cancel ചെയ്യുക. അവർ ടിസി തരും
@@NishasEducationHub Athu eganne course cancel chaiyam
@@NishasEducationHub mam angane cheyyhittu course nte fees pay cheyyendi varo TC kittan
Maam calicat pg in edit option ndavuo
Yes
@@NishasEducationHub thank you maam
Ma'am plus two TC certificate nn etra year validity undavum
ആജീവനാന്തം
Migration certificate duplicate kitan nth cheyyanam?
Apply in university
Hi mam
TC yil date of birth thiruthuvan enthanu cheyyuka
Plz reply mam🙏
തന്ന കോളജ് ല് തന്നെ തിരിച്ചു കൊടുത്തു തിരുത്തുക. എസ്എസ്എൽസി certificate proof കാണിക്കുക
Thank u mam
Madam njan +2 kazhinj repeat cheythu ini conduct certificate kittan entha vazhi
Details video ഇട്ടിട്ടുണ്ട് കാണൂ
Mam, ഞാൻ കഴിഞ്ഞ വർഷം പിജിക്ക് distance aayi ചെയ്യാന് കൊടുത്തിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ. ഇപ്പൊ ഞാൻ ആ course cancell ചെയ്തു. അപ്പൊ TC മാത്രമല്ലെ കിട്ടുള്ളൂ.അപ്പൊ Contact certificate നിർബന്ധമാണോ
TC മതി distance ന്.
ഡിഗ്രിക്ക് സപ്പ്ളി ഉണ്ടെകിൽ tc യൂണിവേഴ്സിറ്റിയിൽ തന്നെ അല്ലെ ഉണ്ടാവുക?
@@NishasEducationHub mam ente cc oru 7 month older aayittullu. Athu use cheyyunnathu kondu problm undo please reply mam
Mam gnan distance aytan padichath tc und but conduct certificate Ila athinu enthanu cheyyua
അടുത്തുള്ള guzetted ഓഫീസർ തരുന്നത് മതി
Miss, njan degree um pg um kazhinja alanu . 2nd pg certificate course um cheythu. Ee pravashyam B ed nu kodukkananu. But conduct certificate illa. Njan icse school il padippikkukayanu. Appol avidunnu conduct certificate medichal mathiyo?
എന്റെ TC നഷ്ടപ്പെട്ടു.
ഞാൻ +2 കഴിഞ്ഞു പോളി ടെക്‌നിക് ചെയ്തു ശേഷം ബിടെക് ചെയ്യാൻ പോയി ഡ്രോപ്പ് ചെയ്തു.tc ഇവിടെ ആണെന്ന് തോന്നുന്നു, ഇനി കിട്ടില്ല. ഒരിക്കലും
ശേഷം ignou ൽ ഡിഗ്രി ചെയ്തു അവിടെ ടിസി നൽകാറില്ല.ഇപ്പോൾ പിജി ഡിസ്റ്റൻസ് കേരള യൂണിവേഴ്സിറ്റി ൽ ചെയ്യാൻ താല്പര്യം ഉണ്ട്. എന്ത് ചെയ്യാൻ കഴിയും
Last regular പഠിച്ച കോഴ്സ് BTech ആണെങ്കിൽ ആ കോഴ്സ് cancel ചെയ്തു ടിസി വാങ്ങണം.
Tc nashttapettu poyi.. attested coppy kayyilund duplicate kittan attested coppy kondu valla margavum ondo..pls theerchayayum enikkoru marupadi tharu
അത് കൂടുതൽ ഉപകാരം ചെയ്യും. But ഈ പറഞ്ഞ പ്രകാരം ചെയ്യേണ്ടി വരും
Mam എന്റെ mole 2018 +2 pass ഔട്ട് ആയി.പിന്നെ ഡിപ്ലോമ ചെയ്തു രണ്ടു വർഷം. Pinne ഒരു കമ്പനി ജോലി നോക്കി. ഇപ്പൊ ഡിഗ്രി പോകാൻ പോകുന്നു. നാളെ ടിസി കൊണ്ടു ചെല്ലണം എന്താണ് ചെയ്യേണ്ടത്.
..
Deploma ചെയ്ത സ്ഥാപനത്തിൽ നിന്ന് ടിസി കിട്ടും
പ്ലീസ് reply തരണേ. Njn പ്ലസ് two കഴിഞ്ഞു b tech പോയി പ്രൈവറ്റ് ആയി. കൊറച്ചു കാരണങ്ങൾ കാരണം അത് നിർത്തേണ്ടി വന്നു. അപ്പോൾ അവിണ്ടെന്നു ആ കോളേജ്ന്റെ ടിസി തന്നു. ഇക്കൊല്ലം വേറെ polytechninc അലോട്മെന്റ് കിട്ടി. But എന്റെ കയ്യിൽ plus two ടിസി ഇല്ല. അപ്പോൾ ചേരാൻ plus two ടിസി ആണോ വേണ്ടത് അതോ കോളേജ് ടിസി ആണോ വേണ്ടത്.2 മാസം മാത്രം ആണ് കോളേജ് പോയത്. Reply തരുമോ 🙏🙏
College TC മതി
@@NishasEducationHub thank you so much.full support 🙏🏻
Mam nte conduct certificate missing aan baaki ellam und puthyedh edukenel nth chyanam? Plss rply
Please watch the full video
@@NishasEducationHub mam apol njn aduth ulla gazetted officerine poy kandal mathyo puthya oru course and conduct certificatin vendy
Madam pls reply me
TC യിൽ പേര് മാറ്റാൻ (initial ഒഴുവാക്കാൻ) എന്ത് ചെയ്യണം
Duplicate വാങ്ങണം. Same institute ന്നൂ
Tc Kalanju poi ..clgil ulla tc photostat eduthit principle kondu attested seal &signature vangi ithu valid ano
Admission time ല് കോളജ് പ്രിൻസിപ്പൽ ൻ്റെ decision ആണ് ഫൈനൽ. അവർ allow ചെയ്യുമോ എന്ന് ഉറപ്പില്ല.
Mam njn calicut university sde student aayirunnu 2018-21batch aayirunnu njn september 16thnu TC apply cheythatha but idhuvare enik TC kityitilla njn endh cheyyum mam ini
Calicut university yil nerittupoyal kittum, njan vangich
Contact University immediately
Avide poyaal ann thanne TC kittum. Enik kitti
University pooyal kittum
@@NishasEducationHub tnqu mam😊
Njan 2021 leee pluse two pass ayytha ipppo aaa content certificate misssing ayye enikeee appo dgreekkk join cheyanne avasham anno😢
Yes. പുതിയത് ഒരു guzetted ഓഫീസർ തരുന്നത് മതി
Plus Two Migration certificate കളഞ്ഞ് പോയാൽ വീണ്ടും കിട്ടാൻ വേണ്ടി എന്തു ചെയ്യണം???
CBSC ആണോ
Alla..State..
Annamalai യൂണിവേഴ്സിറ്റി യിൽ ഡിഗ്രി ഡിസ്റ്റൻസ് ആയി രജിസ്റ്റർ ചെയ്തപ്പോൾ tc കൊടുത്തിരുന്നു. പഠനം തുടരാൻ കഴിഞ്ഞില്ല. ഇപ്പൊ എനിക്ക് പുതിയ കോഴ്സിന് പോകുന്നതിനു tc വേണമെന്ന് പറഞ്ഞു. എന്താ ചെയ്യേണ്ടത്
@@sujithcentury6143 kittiyo
@@sujithcentury6143 കിട്ടിയോ, എന്താ ചെയ്തത്
Ente college original TC njan distance Education nu vendi postal ayachu calicut university il.....Ippo eniku ath avashyam aanu ...Entha chya ?
Calicut distance nnu അവരുടെ ടിസി കിട്ടും
@@NishasEducationHub athinu njan apply chythitullu
much needed ℹnfo
Duplicate Tc school nn kitti.... Athum.. Miss aayi.... Veendum duplicate tc labikumo?
അറിയില്ല ട്രൈ ചെയ്തു നോക്കൂ
Duplicate nnu aghana ya apashika plz rply
@@vishnupriyasarath മജിസ്‌ട്രീറ്റിൽ പോയി ചെല്ലാൻ അടക്കണം. നോട്ടറി വകീൽനെ കണ്ട് 100 ന്റെ മുദ്ര പത്രം വാങ്ങി അതിൽ tc നഷ്ടപ്പെട്ടതായി കാണിച്ച വകീൽന്റെ sign മായി പഠിച്ച സ്കൂളിൽ ചെന്നാൽ മതി
@@ramshidramshee2757 thankyou 💖
@@User_unavailable0 pattum enn thonnunnu,മുദ്ര പേപ്പർ വാങ്ങി വെക്കുന്നതാണ് നല്ലത്,നോട്ടറി വകീൽ fee 500,
Pls replay😢...മാഡം... ഞാൻ ഒരു 4 വർഷം മുമ്പ് ഓപ്പൺ ആയിട്ട് പ്ലസ് 2 എഴുതിയതായിരുന്നു...ചില കാരണങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ ആയില്ല...ഇപ്പൊ ഞാൻ അവിടെ പോയി ചോദിച്ചപ്പോൾ 2020 വരെ ഉള്ള പഴയ tc കൾ ഒക്കെ ജില്ലാ കേന്ദ്രത്തിലേക്ക് തിരിച്ചു അയച്ചു എന്നാണ് പറഞ്ഞത്...ഇനി tc കിട്ടാൻ ഞാൻ എന്ത് ചെയ്യണം..എനിക്ക് വേറൊരു കോഴ്‌സ് ചെയ്യണം എന്നുണ്ട്...ഈ മാസം അവസാനിക്കുന്നതിന് മുമ്പ് അതിന് അതിന് അപ്ലൈ ചെയ്യണം...
ജില്ലാ കേന്ദ്രത്തിൽ പോകുകയെ നിവർത്തി ഉള്ളൂ
Conduct certificate nirbandhamaano.njan degree last year stream changaloode distance aayitaan cheithath plz reply maam
വേണ്ട
@@NishasEducationHub thank you maam
Njan bsc physic degreek chernnu, 1st sem thanne full ayilla drop cheythu... Njan bsc or dmlt padikkan udeshikkunnu collagele tc anno plus two tc aano vanghendath.
Mam njan plus two kazhinj kittiyya TC iti il koduthu. njan aduth bsc nursing nu ee year admission avvan povukayann but ente kayyil iti il ninnu thanna TC ulllu njan ath medical admission nu koduthal mathiyyyo...
Mam please reply
Athu മതി
Mam njan degree kazhinjathaanu but 2nd sem result varaanund athukond result varathe tc collegil ninnu tharilla ennu paraju apo enthu cheyum mam
Course completion ആയാൽ ടിസി തരണം എന്ന് ആണ് rule. Result വരുന്നത് അവരുടെ ഉത്തരവാദിത്തമല്ല. ഫീ pending ഇല്ലെങ്കിൽ ലാസ്റ്റ് working day TC തരണം
Mam miss ayi poya TC k vendy apply cheythal ethra days kazhinj kittum...??
Same day
HSa natural scienceന് ktet 3 kku pakaram mphil mathiyallo.. Mphil ethenkilum life science vibhagathil mathitakumo.. Ente mphil fisheries science il aanu ath mathiyakumo
Yes
@@NishasEducationHub
Mam mphil in concerned subject ennanu notification il.. Fishery science athil illa.. So enthenkilum problem undakumo.. Njan bsc zoology.. BEd in natural science aanu.. Mphil subject problem undakumo.. Pls reply mam
@@NishasEducationHub thankyou mam😍