സർപ്പഗന്ധി -PART - 42 -A ROMANTIC LOVE STORY - സീതയുടെ അച്ഛനാര് കാത്തിരുന്ന നിമിഷം

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @JaseeraJaseera-i8g
    @JaseeraJaseera-i8g 14 วันที่ผ่านมา +321

    സീതയുടെ അച്ഛൻ പ്രഭാകരൻ ആണെന്ന് തോന്നുവർ ആരൊക്കെ.. Flashback അറിയാൻ waiting

    • @neethunr921
      @neethunr921 14 วันที่ผ่านมา +6

      ഞാനും

    • @neethumsalil3116
      @neethumsalil3116 14 วันที่ผ่านมา +9

      നേരത്തെ എനിക്ക് ചെറിയ സംസ്സയം ഉണ്ടായിരുന്നത

    • @ajithaBharathypp
      @ajithaBharathypp 14 วันที่ผ่านมา +3

      ഞാനും

    • @FidanishadFidhanishad
      @FidanishadFidhanishad 14 วันที่ผ่านมา +4

      ​@@NusaibaShameeralle

    • @syamalavenugopal2999
      @syamalavenugopal2999 14 วันที่ผ่านมา +2

      Thonalalla Achananu

  • @NusaibaShameer
    @NusaibaShameer 14 วันที่ผ่านมา +187

    ഇന്നലെ സീതയുടെ വിഷമം പറച്ചില് കേട്ട് സീതയോടൊപ്പം കരഞ്ഞു പോയവർ ആരൊക്കെയാ 👍😢

    • @simijiji9261
      @simijiji9261 14 วันที่ผ่านมา +3

      ഞാൻ മുത്തേ 😢😢😢

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +3

      @@simijiji9261 നീ podi🤭നിന്നോട് ഞാൻ കൂട്ടില്ല 🤣🤣🤣

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +1

      ​@@simijiji9261 നീ newest നോക്കാത്തതെന്താ 😭അതിൽ നിനക്ക് വിട്ട എന്തൊരം replay ഉണ്ട് 😭😭😭😭morning സ്റ്റോറിയിൽ 😂

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +2

      @@simijiji9261ചുമ്മാ 🤣മുത്തേ 🥰🥰👍കാലിനു എങ്ങനെയുണ്ട് da ❤️❤️

    • @Sarikasasi8115
      @Sarikasasi8115 14 วันที่ผ่านมา +1

      Njn muthe☹️

  • @HaseenaMk-j1o
    @HaseenaMk-j1o 14 วันที่ผ่านมา +31

    Super episod..... സീതയ്ക്ക് ഇപ്പോൾ ഒരു അച്ഛനെയും അമ്മയെയും കിട്ടി..... അതും സ്വന്തം അച്ഛനായ പ്രഭാകര... മാമ..... ♥️ Ram നെ പോലെ നല്ല ഒരു ഭർത്താവും...... നല്ലൊരു സഹോദരനായി വരുൺ.... ♥️🥰♥️♥️.... മനസ്സ് നിറഞ്ഞു... ഇനി സീതയുടെ നല്ല കാലം 🌹♥️. ഇക്കാടെ വോയിസിൽ.... കേൾക്കുമ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ല... എന്ത് രസമാണെന്നോ കേട്ടിരിക്കാൻ..... രാഖി ചേച്ചി.. ♥️♥️🌹🤝🤝🤲🤲

  • @noufalpa320
    @noufalpa320 14 วันที่ผ่านมา +16

    സീതയുടെ അച്ഛനെ തിരഞ്ഞു ബുദ്ധിമുട്ടേണ്ടി വരില്ല റാം അടിപൊളി ആകുന്നുണ്ട് ❤❤❤

  • @shirlydonbosco9979
    @shirlydonbosco9979 6 วันที่ผ่านมา +1

    അടിപൊളി 👍🏼❤️❤️സ്റ്റോറി 😮സിതക്കു അവളുടെ അച്ഛനെ കിട്ടി അമ്മയേയും ❤❤❤😢

  • @SiyanamolValiyaparambil
    @SiyanamolValiyaparambil 14 วันที่ผ่านมา +16

    ഓരോ ദിവസം സ്റ്റോറി സൂപ്പർ ആയികൊണ്ടിരിക്കുന്നു

  • @HemaS-z4o
    @HemaS-z4o 14 วันที่ผ่านมา +11

    സൂപ്പർ സീത ❤റാം ❤ സീത ഏറെ കാണാൻ ആഗ്രഹിച്ച അവളുടെ അച്ഛനെ കാണനും ആ സ്നേഹം അനുഭവിക്കാനും കഴിയട്ടെ 🥰🥰🥰🥰💖💖💖💖💖❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +21

    ഒരുപാടിഷ്ടത്തോടെയാണ് ഓരോ പാർട്ടിനും കാത്തിരിക്കുന്നത് 💚

  • @noushadramsheena7738
    @noushadramsheena7738 14 วันที่ผ่านมา +16

    ❤ഒരുപാട് ഇഷ്ട്ടത്തോടെ കേൾക്കുന്ന കഥ❤

  • @nimlanimla6055
    @nimlanimla6055 13 วันที่ผ่านมา +30

    പ്രഭാകരന് എന്തായാലും സീതയുടെ അമ്മയെ നല്ലതു പോലെ അറിയാം 🥰

    • @HaleemaKM
      @HaleemaKM 13 วันที่ผ่านมา

      അതെ കുട്ട്ക്കാരി ആയിരുന്നു

  • @MridulaPradeep-y1l
    @MridulaPradeep-y1l 14 วันที่ผ่านมา +24

    സീത പ്രഭാകരന്റെ മകളാണോ ഇന്നത്തെ പാർട്ട് സൂപ്പർ:❤❤❤❤❤❤❤❤ സീത റാം സന്തോഷത്തോടെ ജീവിക്കട്ടെ

  • @Hyzin-tn3xy
    @Hyzin-tn3xy 14 วันที่ผ่านมา +17

    സീതയുടെ അച്ഛനെക്കുറിച്ച് എത്രയും പെട്ടെന്ന് എല്ലാം അറിയട്ടെ

  • @Rahul-iu7jl
    @Rahul-iu7jl 14 วันที่ผ่านมา +11

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️സർപ്പഗന്ധി❤️❤️
    ❤️❤️സീതാറാം❤️❤️
    ഇന്ദു സീതയുടെ വില്ലത്തി ആകുമോ എന്നായിരുന്നു ചിന്ത... ഭാഗ്യം അതുണ്ടാവില്ല റാമിന്റെ മാമയുടെ കാര്യത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടല്ലോ

  • @BinduSundaran-e6l
    @BinduSundaran-e6l 13 วันที่ผ่านมา +13

    Flashback കേൾക്കട്ടെ, പ്രഭാകരാമേനോൻ തന്നെയാണോ സീതയുടെ അച്ഛൻ. അതറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. 😍😍😍🙏🙏🌹🌹🌹👌👍

  • @beenamohan3561
    @beenamohan3561 14 วันที่ผ่านมา +8

    അപ്പൊ പ്രഭ തന്നെ അച്ഛൻ 👌👌അതല്ലേ പ്രഭക് ആദ്യമേ ഒരിഷ്ടം സൂപ്പർ സ്റ്റോറി 👌👌👌വരുൺ നല്ല ഫ്രണ്ട്

  • @Praseetha_prasee
    @Praseetha_prasee 14 วันที่ผ่านมา +22

    സീതയുടെ അച്ഛൻ പ്രഭ മാമയാണ് ലെ. എല്ലാം നമ്മുടെ രാമൻ കണ്ടു പിടിക്കും... സീത ❤❤റാം ❤❤❤

    • @safrasafra5815
      @safrasafra5815 14 วันที่ผ่านมา

      No.

    • @Kim_rithu294
      @Kim_rithu294 14 วันที่ผ่านมา

      Alla

    • @HaleemaKM
      @HaleemaKM 13 วันที่ผ่านมา

      No

    • @Vismaya369
      @Vismaya369 12 วันที่ผ่านมา

      @@Praseetha_prasee പ്രഭ അല്ല അച്ഛൻ.
      ഇനിയും കഥാപാത്രങ്ങൾ വരാൻ ഉണ്ട്

  • @noushadramsheena7738
    @noushadramsheena7738 14 วันที่ผ่านมา +38

    കുഞ്ഞിഷ്ണ്ണനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെയ

  • @renukarenuka1972
    @renukarenuka1972 14 วันที่ผ่านมา +6

    കഥ കേട്ട് കുറച്ചു ആയപ്പോൾ പ്രഭാകരൻ ആയിരിക്കും അച്ഛൻ എന്നു തോന്നിയിരുന്നു. സൂപ്പർ ആകുന്നുണ്ട് കഥ ❤

  • @roufinaabid1289
    @roufinaabid1289 14 วันที่ผ่านมา +11

    ഇന്നലെ സീതയുടെ വിഷമങ്ങൾ പറഞ്ഞു കഴിഞ്ഞു തീർത്തതുഠ കരഞ്ഞു പോയി 😢😢👍

  • @roufinaabid1289
    @roufinaabid1289 14 วันที่ผ่านมา +11

    സീതയുടെ അച്ഛനെ കാണുന്ന നിമിഷം ❤❤❤❤🔥🔥👍

  • @kishorps1581
    @kishorps1581 14 วันที่ผ่านมา +21

    സീതയുടെ അച്ഛൻ പ്രഭാകരനാണ് അതിൻ്റെ പ്രതിഫലനമാണ് ചൂട് ചായ അയാളുടെ ദേഹത്ത് വീണത്

    • @Vismaya369
      @Vismaya369 12 วันที่ผ่านมา

      @@kishorps1581 പ്രഭ അല്ല അച്ഛൻ

  • @nishap5873
    @nishap5873 13 วันที่ผ่านมา +3

    ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു സീത ക്ക് ഒരു അച്ഛന്റെ യു o അമ്മ യുടെ യുo സ്‌നേഹവും വത്സല്ലിo വും ഒരുമിച്ചു കിട്ടിത്തിൽ സതോഷം തോന്നുന്നു. 💙💙💙💙💙💙💙💙💙💙💙💙

  • @VijiPrabakaran-l1k
    @VijiPrabakaran-l1k 13 วันที่ผ่านมา +8

    പ്രഭാകര മാമൻ തന്നെ യാണ് സിതയുടെ അച്ചൻ എനിക്ക് സന്തോഷം ആയി സിതക്ക് സ് നേഹിക്കാൻ നല്ല ഭർത്താവ് അച്ചന്റെ അമ്മ യുടെയു സ്നേ ഹം കിട്ടിലോ സന്തോഷ മായി

    • @Vismaya369
      @Vismaya369 12 วันที่ผ่านมา

      @@VijiPrabakaran-l1k nooo
      പ്രഭ അല്ല അച്ഛൻ

  • @AnusreeAkshay
    @AnusreeAkshay 14 วันที่ผ่านมา +30

    ❤️❤️❤️💚സർപ്പഗന്ധി💚❤️❤️❤️
    പ്രഭ തന്നെയാണ് സീതയുടെ അച്ഛൻ..... 🔥പ്രഭയുടെ മനസിലെ രഹസ്യം അറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്....... അപ്പോൾ പ്രഭയും ഇന്ദുവും സീതയെ ദത്തെടുത്താൽ അമ്മാവന്റെ മകളെ റാമിന് കല്യാണം കഴിക്കുന്നതിൽ പ്രശ്നം ഇല്ലല്ലോ........... 🔥

    • @neethunr921
      @neethunr921 14 วันที่ผ่านมา +1

      അല്ല എന്നാണ് തോന്നുന്നത്. അച്ഛന്റെ പേര് വേറെ അല്ലെ പറഞ്ഞത്. അപ്പോൾ അയാളുടെ ഫ്രണ്ട് ആകാനാണ് സത്യത

    • @syamalavenugopal2999
      @syamalavenugopal2999 14 วันที่ผ่านมา +1

      Athe

    • @AnusreeAkshay
      @AnusreeAkshay 14 วันที่ผ่านมา +1

      പ്രഭ അല്ലെങ്കിലും ആരാണ് എന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി ചിലപ്പോൾ പ്രഭയുടെ സുഹൃത്തായിരിക്കും സൗദമിനി അവളെ പ്രഭക്ക് ഇഷ്ടവുമായിരുന്നിരിക്കും അവൾ വേറൊരാളെ സ്നേഹിക്കുന്നത് അറിഞ്ഞപ്പോൾ മാറി നിന്നതായിരിക്കും....... 🔥

    • @fayisp7175
      @fayisp7175 14 วันที่ผ่านมา +1

      Apoyum oru samsayam und seethayude amma avalude achante name paranjath joshaf enalhe athan oru samsayam ullath

    • @Taekook__9811
      @Taekook__9811 14 วันที่ผ่านมา

      Joshaf allallo thomas alle

  • @Smitha-yn2vz
    @Smitha-yn2vz 14 วันที่ผ่านมา +73

    തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു പ്രഭാകരൻ ആണ് സീതയുടെ അച്ഛൻ എന്ന് ❤️❤️❤️

    • @aradhya4893
      @aradhya4893 13 วันที่ผ่านมา

      ഞാനും 😊

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 13 วันที่ผ่านมา +1

      പക്ഷെ അല്ലല്ലോ

    • @Vidyashyni56
      @Vidyashyni56 13 วันที่ผ่านมา

      ഞാനും

    • @adhizami2795
      @adhizami2795 13 วันที่ผ่านมา

      Avathirikkuo.....
      Baki ullorkokke athmabandham ulla sthidikk avumayirikkum

    • @shylapillai7368
      @shylapillai7368 13 วันที่ผ่านมา

      ഞാനും

  • @radharavindran4776
    @radharavindran4776 13 วันที่ผ่านมา +1

    അടിപൊളി. സീതയുടെ അച്ഛനെ അന്വേഷിച്ചു റാമിന് ഇനി അലയേണ്ട ആവശ്യം ഇല്ല. റാമിന്റെ മാമൻ അതായത് ജസ്റ്റിസ്‌ പ്രഭാകര മേനോൻ ആണല്ലോ അച്ഛൻ. സൂപ്പർ 👌👌👌👌👍👍❤❤

  • @Kukki600
    @Kukki600 13 วันที่ผ่านมา +7

    തുടക്കത്തിൽ ഞാൻ പറഞ്ഞു റാമിന്റെ മുറപെണ്ണാണന്ന് 💞💞💞💞💞

    • @HaleemaKM
      @HaleemaKM 13 วันที่ผ่านมา

      No

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +8

    💚റാം 💚വരുൺ 💚
    മനോഹരമായ സൗഹൃദം

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +48

    കാത്തിരുന്നവർ ലൈക് അടിച്ചു കേറിവരു മുത്തുമണികളെ 🔥🔥

  • @jessyvincent4068
    @jessyvincent4068 14 วันที่ผ่านมา +8

    അതു നേരത്തെ തോന്നിയിരുന്നു റാമിന്റ് മാമ തന്നെ ആയിരിക്കും സീതയുടെ അച്ഛൻ യെന്നു അതു കലക്കി ഇനി സീതയ്ക്ക് പേടിക്കാൻ ഒന്നുമില്ല 🥰🥰🥰

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +1

      ഒരിക്കലുമല്ല

    • @Vismaya369
      @Vismaya369 12 วันที่ผ่านมา

      @@jessyvincent4068 സീതയുടെ അച്ഛൻ പ്രഭാകരൻ അല്ല

  • @ShailacKoomanna
    @ShailacKoomanna 14 วันที่ผ่านมา +7

    ❤❤ Ram ❤ seetha ❤❤

  • @jinirajeev813
    @jinirajeev813 14 วันที่ผ่านมา +5

    സീത യുടെ അച്ഛൻ പ്രഭ ആണോ എന്നാൽ അടിപൊളി ❤❤❤

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +10

    ♥️♥️സർപ്പഗന്ധി ♥️♥️
    ♥️♥️റാം ♥️സീത ♥️♥️

  • @roufinaabid1289
    @roufinaabid1289 14 วันที่ผ่านมา +5

    ❤❤ സർപ്പഗന്ധി ❤❤

  • @hymasatheesh5578
    @hymasatheesh5578 14 วันที่ผ่านมา +4

    💜💜💜സർപ്പഗന്ധി 💜💜💜
    💜💜 രാമൻ 💜സീത 💜💜

  • @mayaunni4294
    @mayaunni4294 13 วันที่ผ่านมา +1

    സൂപ്പർ പ്രഭാകരൻ ആന്നോ സീതയുടെ അച്ഛൻ ആണെകിൽ 😘😘😘😘👏🏻👏🏻👏🏻

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +35

    ഇന്നലെ സീതയുടെ പരിതാപം പറച്ചിൽ കേട്ട് സങ്കടം വന്നവർ ആരൊക്കെ 💚

  • @sindhur5057
    @sindhur5057 14 วันที่ผ่านมา +3

    ഓരോ പാർട്ടും അടിപൊളി 👌🏻👌🏻👌🏻

  • @sooryarajesh6068
    @sooryarajesh6068 14 วันที่ผ่านมา +5

    സീതറാം 🥰ഒരുപാടിഷ്ടം 💥🙂

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +2

      വന്നോ da ❤❤❤

    • @sooryarajesh6068
      @sooryarajesh6068 14 วันที่ผ่านมา +2

      ​@@NusaibaShameerകുടുംബശ്രീ 🥰🤣🤣പോയിരുന്നത് 💥

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +2

      😂😂😂

  • @sajinisajini3888
    @sajinisajini3888 13 วันที่ผ่านมา +1

    മാമ യാണ് സീതയുടെ അച്ഛന് തോന്നി സൂപ്പർ ഇന്നത്തെ പാർട്ട് 👌👌👌👌ഒത്തിരി സന്ദോഷവും തോന്നി

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 13 วันที่ผ่านมา +1

    സൂപ്പർ ❤❤❤❤❤❤❤നല്ല പാർട്ട്‌ ഇന്നത്തേത്. അടിപൊളി ❤❤❤❤❤❤❤❤❤❤❤❤

  • @vinimoles7801
    @vinimoles7801 14 วันที่ผ่านมา +4

    അതെനിക്കും തോന്നി റാം വീഡിയോ കാൾ ചെയ്തപ്പോ

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +7

    സീതാരാമ കഥ
    🔥🔥🔥

  • @bigzero2911
    @bigzero2911 13 วันที่ผ่านมา

    🥰❤️‍🔥ഞാനും 🥰❤️‍🔥സർപ്പ ഗന്ധി കേൾക്കാൻ വന്നു 🥰റാം 🥰സീത 🥰❤️‍🔥❤️‍🔥❤️‍🔥

  • @SaranyaRajeev-nn3dt
    @SaranyaRajeev-nn3dt 14 วันที่ผ่านมา +28

    എനിക്കൊരു ചെറിയ സംശയം ഉണ്ടായിരുന്നു സീതയുടെ അച്ഛൻ റാം അമ്മാൻ ആണ്

    • @brijithvbijubrijith1939
      @brijithvbijubrijith1939 14 วันที่ผ่านมา +2

      എനിക്കും തോന്നി

    • @ancyfathima5943
      @ancyfathima5943 14 วันที่ผ่านมา +1

      😄😄😄

    • @subhaa.r2635
      @subhaa.r2635 14 วันที่ผ่านมา +1

      Ennal atha dharana thetta
      Ee kadhayude twist thanne athaanu🥺🥳

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +1

      ​@subhaa.സത്യം 😂😂😂2635

    • @GeethaEkarath-jy1eo
      @GeethaEkarath-jy1eo 14 วันที่ผ่านมา

      അല്ല ഇന്ദുവിൻ്റെ ആങ്ങളയാണ്

  • @shebhishebnas4485
    @shebhishebnas4485 13 วันที่ผ่านมา

    Yente ponnoooo oru katta romantic Sean's predheekshikunnuvar aarokke ... yennepole ❤❤❤

  • @athirapk2629
    @athirapk2629 14 วันที่ผ่านมา +10

    എനി മാമ്മന്റെ മോളാണോ സിത എനിക്ക് ആദ്യമേ ഒരു സംശയം ഉണ്ടായിരുന്നു... ഇപ്പോൾ ഞാൻ ഉറപ്പിച്ചു...

  • @NusaibaShameer
    @NusaibaShameer 14 วันที่ผ่านมา +17

    ഈ മനോഹര സ്റ്റോറിയുടെ ഇതുവരെയുള്ള എല്ലാ പാർട്കളും ആസ്വദിച്ച് കേട്ടവർ ആരൊക്കെയാ👍🥰

  • @shajimpshajimp6665
    @shajimpshajimp6665 14 วันที่ผ่านมา +6

    ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു സീതയുടെ അച്ഛൻ ആരാണ് എന്ന് പറയുമെന്ന് മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി . ഇനി റാമിൻ്റെ മാമ്മ ചെറിയൊരു സംശയം സീതയുടെ അച്ഛൻ❤❤

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +1

      അല്ല മുത്തേ 😂 സ്റ്റോറിയുടെ twist തന്നെ അതാണ് 😂

    • @gloryjoy880
      @gloryjoy880 14 วันที่ผ่านมา +1

      ​@@NusaibaShameerPlease don't.

    • @nishav769
      @nishav769 13 วันที่ผ่านมา +1

      ​@@NusaibaShameer ഒരുപാട് പാർട്ടുകൾ ഉണ്ടോ സീതയുടെ അച്ഛൻ ആരാണെന്ന് അറിയാൻ

    • @NusaibaShameer
      @NusaibaShameer 13 วันที่ผ่านมา +1

      @@nishav769 ഉണ്ട് ലാസ്റ്റ് ഭാഗത്തെ അറിയും ❤️‍🔥

    • @rushdajabeen4711
      @rushdajabeen4711 13 วันที่ผ่านมา +1

      ​@@nishav769yes Iniyum kure kazhiyum super story aan ini munnot

  • @asabava
    @asabava 13 วันที่ผ่านมา +2

    ❤❤prabhakaran തന്നെ സീതയുടെ അച്ഛൻ എന്ന് ആദ്യമേ എനിക്ക് തോന്നിയിരുന്നു അങ്ങനെ തന്നെയാവും അല്ലെ ❤❤❤❤❤❤❤❤

  • @SheejaManikandan-i7l
    @SheejaManikandan-i7l 14 วันที่ผ่านมา +4

    മമ്മേടെ മോളാണോ...❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 14 วันที่ผ่านมา +2

    ❤️❤️സീത ❤️❤️സീത ❤️❤️

  • @naseejamm2604
    @naseejamm2604 14 วันที่ผ่านมา

    Innathe part supper.ini.achanum.makalum.petthannuthirichariyatte.❤❤❤❤

  • @ancyfathima5943
    @ancyfathima5943 14 วันที่ผ่านมา +5

    ♥️💚റാം ♥️സീത 💚♥️

  • @SamsungSamsun-cv4pl
    @SamsungSamsun-cv4pl 13 วันที่ผ่านมา +1

    പ്രഭാകരൻ സീതയുടെ അച്ഛൻ. Enikum അതാണിഷിട്ടം അങ്ങനെ. ആയാൽ മതിയാരുന്നു. എല്ലാവരുടെയും. മുന്നിൽ സീത thalauyarthy പിടിച്ചു ജീവിക്കണം Ram♥️♥️seetha

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 13 วันที่ผ่านมา +1

    അടിപൊളി 🔥🔥🔥🔥🔥🔥

  • @sunithachullikaparambu9596
    @sunithachullikaparambu9596 14 วันที่ผ่านมา

    എന്തായാലും കഥ സൂപ്പറാണ്... ❤❤

  • @AleenaAmmu-f9z
    @AleenaAmmu-f9z 8 วันที่ผ่านมา

    പ്രഭാ അച്ഛൻ തന്നെ💕💕

  • @Jancy-n8e
    @Jancy-n8e 14 วันที่ผ่านมา +1

    Super🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 adipoli❤❤❤❤❤❤❤❤❤❤❤

  • @sherinsijo8643
    @sherinsijo8643 13 วันที่ผ่านมา

    പ്രഭാകരൻ മാമയാണോ എന്ന സംശയം എനിക്കുമുണ്ട് എന്തായാലും കാത്തിരിക്കാം❤❤❤❤

  • @Nadeera-b8z
    @Nadeera-b8z 14 วันที่ผ่านมา

    Super Part. All The Best. Mam & Malayil.❤❤❤❤❤❤❤❤

  • @krishnasruthi3131
    @krishnasruthi3131 14 วันที่ผ่านมา +3

    Enikum thonniyarunnu mamma ayirikkum sethayude achan enn 🙂🫠

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 14 วันที่ผ่านมา +6

    എല്ലാ സ്വാതൻത്രിയവും നിഷേധിക്കപ്പെട്ട ഒരു പാവം പെണ്ണിൻ്റെ കഥ. ചായ പ്രഭാകരൻ്റെ മേലിൽ വീണപ്പൊതന്നെ 100% കൺഫോം ആയി . എട ചതിയ .

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +2

      No 😂 അയാൾ അല്ല അച്ഛൻ

  • @faseelaiqbal4298
    @faseelaiqbal4298 14 วันที่ผ่านมา

    Super praba thane achan❤😊😊ram seetha😊❤❤❤

  • @paathuaami786
    @paathuaami786 14 วันที่ผ่านมา +4

    എല്ലാരും വായോ 💃💃💃

  • @shoukathmanuppa4114
    @shoukathmanuppa4114 14 วันที่ผ่านมา +2

    എനിക്ക് തോന്നിയിരുന്നു റാമിന്റെ മാമൻ ആയിരിക്കും സിതയുടെ അച്ഛൻ എന്ന് പിന്നെ പേരിൽ ഒരു സംശയം തോന്നി

  • @paathuaami786
    @paathuaami786 14 วันที่ผ่านมา +4

    ഫസ്റ്റ് 🥰🥰🥰

  • @SreelekshmySree-x4j
    @SreelekshmySree-x4j 14 วันที่ผ่านมา

    Super agana nammude seetha avalude education start cheyyukayanu👏👏👏 prabhakaran anno seethayude achan . Allankil oru aniyathiyude sthanath kude kond nadanath ayerikum athumallankil prabhayude fredinte lover ayerikanam avale sisterina pole kandthayerikum. Athayerikum seethaya kandapo emotional aye poyath annanu ante oru eth😊😊😊😊😊 allam vazhiye ariyam waiting for tommorrow ❤❤❤❤❤❤❤❤❤❤❤ super❤❤ ethil flash back undannu thonnunu❤❤❤❤❤ ram ❤ seetha❤❤❤❤❤

  • @anusree6395
    @anusree6395 13 วันที่ผ่านมา

    ❤❤❤❤❤❤❤❤ രാമൻ ❤സീത ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anujamurali9166
    @anujamurali9166 14 วันที่ผ่านมา +3

    Ayyo eppam story vannirunnagil enn alochichathe ullu❤❤

  • @ArshadArfan
    @ArshadArfan 13 วันที่ผ่านมา +1

    ❤️❤️super story❤️❤️

  • @ShereenaNp
    @ShereenaNp 14 วันที่ผ่านมา +4

    സീത റാം ❤

  • @ashwathikolliyan5542
    @ashwathikolliyan5542 14 วันที่ผ่านมา

    Going so super and romantic powerful story ❤❤❤

  • @Reejamol0909
    @Reejamol0909 14 วันที่ผ่านมา +2

    സീത മാമയുടെ മകളോ റാം അത് വേഗം കണ്ടു പിടിക്കു വരുണിനെ പോലെ ഒരു കൂട്ടുകാരൻ ഉള്ളത് റാമിൻറ്റെ ഭാഗൃം❤❤❤😂😂😂

  • @FD35440
    @FD35440 13 วันที่ผ่านมา +1

    രാഗി ചേച്ചിയുടെ സ്റ്റോറികൾ എല്ലാം നല്ലതാണു

  • @KarthikaRajesh-j3r
    @KarthikaRajesh-j3r 14 วันที่ผ่านมา

    സൂപ്പർ ❤❤❤❤❤

  • @ThasniNalakath
    @ThasniNalakath 14 วันที่ผ่านมา +13

    പ്രഭയാണ് സീതയുടെ അച്ഛൻ 👍ഇനി അ കഥ കേൾക്കാം

    • @Vijisha655
      @Vijisha655 14 วันที่ผ่านมา +1

      Athe

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +2

      അല്ല 😂😂

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 14 วันที่ผ่านมา

    😮😮😮നെഞ്ചിടിപ്പോടെ ആണ് ഇന്ന് കഥ കേട്ടത്

  • @Sarikasasi8115
    @Sarikasasi8115 14 วันที่ผ่านมา +2

    Bgm🔥🔥🔥

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +1

      മുത്തേ ❤❤

    • @Sarikasasi8115
      @Sarikasasi8115 14 วันที่ผ่านมา +1

      @@NusaibaShameer chakkare😍😍

    • @NusaibaShameer
      @NusaibaShameer 14 วันที่ผ่านมา +1

      🥰🥰

  • @beenask6358
    @beenask6358 14 วันที่ผ่านมา +4

    Seetha Ramnde mora penn Analle... Alla prabade friendnde molano

  • @RahimaMonutty
    @RahimaMonutty 13 วันที่ผ่านมา

    റാം മോനെ. മാമൻപറഞ്ഞത്തിന്റെ പൊരുൾ വേഗo. അറിയാൻ നോക്ക്. 👌👌👌👌👌

  • @ranibabubabu1788
    @ranibabubabu1788 14 วันที่ผ่านมา +4

    First

  • @Murshida-v6j
    @Murshida-v6j 13 วันที่ผ่านมา

    Njanum vijarichirunnu seedayude achan prabha aayirikum enn ❤❤❤seeda❤❤❤raman❤❤❤varun❤❤❤

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 13 วันที่ผ่านมา

    ♥️♥️♥️ സുപ്പർ♥️♥️♥️

  • @RashidkhanAbdul-ud7wn
    @RashidkhanAbdul-ud7wn 13 วันที่ผ่านมา

    Enik thudakkathil thanne oru samshayam indayirunnu preba thanneyann seethayude achan enn😊❤

  • @RajiBiju-z2z
    @RajiBiju-z2z 14 วันที่ผ่านมา

    ടിസ്റ്റ് പൊളിച്ചു ❤❤

  • @Balachandran-l5i
    @Balachandran-l5i 13 วันที่ผ่านมา

    സീത 💖💖റാം 💖💖💖

  • @UshaKarikkad
    @UshaKarikkad 14 วันที่ผ่านมา +1

    Super ❤

  • @margaretrajagopal2100
    @margaretrajagopal2100 13 วันที่ผ่านมา

    Ah! So great the story is. Since it is presented by Mr. Shahul Malayil, the greatness of the story is brought out. I really enjoyed this episode because Sita is going to get her father.

  • @FidanishadFidhanishad
    @FidanishadFidhanishad 14 วันที่ผ่านมา +3

    First ☺️

  • @binijabinija
    @binijabinija 13 วันที่ผ่านมา +1

    Super.

  • @mubashirak9809
    @mubashirak9809 14 วันที่ผ่านมา +1

    Seetha❤️❤️❤️Ram

  • @SajiniS-uq7sr
    @SajiniS-uq7sr 14 วันที่ผ่านมา

    ❤❤❤❤ super story ❤❤❤❤

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 14 วันที่ผ่านมา

    ❤❤ സീതാറാം❤❤

  • @Sathi-h8f
    @Sathi-h8f 13 วันที่ผ่านมา

    സീതയുടെ അച്ഛൻ പ്രഭാകരൻ തന്നെ❤

  • @shobasundharan8036
    @shobasundharan8036 14 วันที่ผ่านมา

    ❤❤Ram❤️❤️❤️seeTha

  • @RISWANS-f9f
    @RISWANS-f9f 13 วันที่ผ่านมา

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @albinjoseph6514
    @albinjoseph6514 13 วันที่ผ่านมา +1

    ഹേയ്.... ഒരു കാര്യം അറിയോ ഞാൻ ഒറ്റ ദിവസം കൊണ്ട് ഇതുവരെ ഉള്ള എപ്പിസോഡ് കണ്ട് തീർത്തു അത്രമേൽ എന്നെ സ്വാധീനിച്ച സ്റ്റോറി ആണ് ഇത്...❤ ഒറ്റ ദിവസം എന്ന് പറഞ്ഞാൽ.....ഇന്ന്

  • @RashidaNoora
    @RashidaNoora 13 วันที่ผ่านมา

    Super part poli ❤❤❤❤

  • @sushmamadhu3404
    @sushmamadhu3404 14 วันที่ผ่านมา +4

    👌👌👌❤👌👌👌