ഈ വണ്ടി ഞാനും ഉപയോഗിക്കുന്നുണ്ട്..2% എങ്കിലും ചാർജ് കുറഞ്ഞാലേ റീജൻ ആക്റ്റീവ് ആകൂ..കാരണം ബാറ്ററി ഫുൾ ആണെങ്കിൽ റീജൻ ആയി വരുന്ന ചാർജ് കയറാൻ ബാറ്ററിയിൽ സ്ഥലം ഉണ്ടാവില്ല..ആ സ്ഥലം ഉണ്ടായിട്ട് മാത്രമേ കോണ്ട്രോളർ റീജൻ ആക്റ്റീവ് ചെയ്യുകയുള്ളൂ
Bro full chargil vandi first oru 800 mtr run cheyyumbol accelerator vittu kaziyumbol regen & eco mode meeteril orumich blink avvunnathu enthu konda enik athu anu problem . Kurach oodi kazhinjal athu sari avum
എന്റെ വണ്ടിയുടെ front ഷോക്ക് നല്ല jerking ഉണ്ട്... തെറിച്ചു തെറിച്ചു ആണ് ഷോക്ക് work ചെയ്യുന്നത്... അങ്ങനത്തെ ഒരു ഇഷ്യൂ ആർക്കെങ്കിലും ഉണ്ടോ.. സർവീസ് ചെയ്തപ്പോൾ അവർ പറഞ്ഞു പ്രശ്നം ഒന്നും തോന്നുന്നില്ല എന്ന്.. എന്റെ രണ്ടു wrists നല്ല pain ഉണ്ട്
Completed 9K + km,No problem found yet, Regen working fantastically

അങ്ങനെ ഒരു ഇഷ്യൂ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല
Showroom ile vere oru icube test drive eduth nokkuka
TVS icube s
Motor replacement time 2 months +
In Bangalore
Endhu??
Zomato app ithil install cheiyan patuo
ഇല്ല
Njn daily 50km odum. Tvs iqube st recommend cheyuo
Yes nalla option anu
Epo iranguim
Tvs service oke enganund. Pettenu issue resolve cheyth kituo?
Ith attingal ano
Njan kannur anu service ok anu
Ithinte battery warranty ethra aanu. Extended warranty ondo?
Battery warranty 50000km or 3 years anu
Ith iqube st ano?
St alla standerd anu
Idh I cube S1 pro