NAVEEN BABU, VEENA MANI, കൊലപാതകം ആസൂത്രണം ചെയ്തത് മാസങ്ങൾക്കു മുന്നേ?

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 45

  • @shalinikrskrsna3353
    @shalinikrskrsna3353 9 วันที่ผ่านมา +16

    വീണ മണി സൂക്ഷിക്കണം 🙏🙏 പോലീസ് protection വേണം. ...

    • @LILLYDAS-r7v
      @LILLYDAS-r7v 9 วันที่ผ่านมา

      എന്തിന് പോലീസ് protection. പോലീസ് പ്രതികളുടെ കൂടെ അല്ലേ. ഇവർ പറയുന്നത് സതൃ ആണങ്കിൽ ചിലപ്പോൾ ഗുണ്ടകൾ ഇവരെ കൊല്ലും. ഈ സഹോദരന് പങ്ക് ഉണ്ടോ. ഒന്നും അറിയില്ല.

    • @ValsalaValsala-x3i
      @ValsalaValsala-x3i 9 วันที่ผ่านมา

      പോലീസിനെ പേടിക്കണം. അവർ പിണറായി ക്കു ബീനയെ പിടിച്ചു കൊടുക്കും.

    • @AntonySebastian-e4y
      @AntonySebastian-e4y 8 วันที่ผ่านมา

      നമ്മുടെ പോലീസല്ലേ 😂

    • @shalinikrskrsna3353
      @shalinikrskrsna3353 8 วันที่ผ่านมา

      @ അതും കാര്യം 😩

  • @SunilKumar-hq1vj
    @SunilKumar-hq1vj 9 วันที่ผ่านมา +5

    My God, yes, aa kutikku ellaam ariyaam. ellaavarum kudungum makkale verygood. eswaran oru thelivu eppozhum vekkarund ❤ sathyam aayirikkum aval parayunnath

  • @aryaa6995
    @aryaa6995 9 วันที่ผ่านมา +18

    ബാലഭാസ്കർ case ഇൽ സോബി യെ ആദ്യം ആരും വിശ്വസിക്കാതിരുന്നത് പോലെ. നവീൻ ബാബു case ഇൽ വീണമണിയെയും ആരും വിശ്വസിച്ചില്ല

    • @thejaswinia3826
      @thejaswinia3826 9 วันที่ผ่านมา

      Karanam, pullide past history aaanu.... Ennum idayip kaatiyal, satyam paranjalum engana manasilakum...... There are so many FIR against her. Notorious @ local place.

  • @roshnasra8851
    @roshnasra8851 8 วันที่ผ่านมา +1

    She is a voice of God, let's listen her. Which will lead to justice for Naveen Babu

  • @alexd.joseph2895
    @alexd.joseph2895 9 วันที่ผ่านมา +15

    വീണമണി ഇത്രയും വ്യക്തമായി നവീൻ സാറിനെ ബോഡി ഡെിപ്പിക്കുന്നത്തിന് മുമ്പ് തന്നെ പറഞ്ഞല്ലോ.... എന്നിട്ടും സഹോതരനും കേൾക്കാതെ രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് വഷങ്ങി ..... പെട്ടെന്ന് ശരീരം ദഹിപ്പിച്ചു...... ഈ പറയുന്ന തനിക്കോ ഒന്നും പറയാൻ കഴിഞ്ഞില്ല... ആ പാവം നവീൻ സാറിൻ്റെ കുടുംബത്തിനു നീതി കിട്ടണം .....

  • @reshmakr8129
    @reshmakr8129 8 วันที่ผ่านมา

    ❤❤👍👍

  • @LILLYDAS-r7v
    @LILLYDAS-r7v 9 วันที่ผ่านมา +8

    ഇത്രയും തെളിവുകൾ നിരത്തിട്ട് എന്ത് കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല.

  • @sollychandran-tz9ck
    @sollychandran-tz9ck 9 วันที่ผ่านมา +1

    Balabaskarne dhrohikkunnathu kalabhavan Soby kandu Naveen Sir ne dhrohikkunnathu Veena mani.daivathinte kaiyoppu

  • @sajeevkumar-k3u
    @sajeevkumar-k3u 7 วันที่ผ่านมา

    What about personal luggage and belonging??? Where it is ?

  • @divyakrishnan8174
    @divyakrishnan8174 9 วันที่ผ่านมา +1

    പാവം നവീൻ സർ 😢😢

  • @rmdharan6895
    @rmdharan6895 3 วันที่ผ่านมา

    പോലീസ് കോടതിയിൽ കൊടുക്കുന്നതിനപ്പുറം കോടതി കടക്കില്ല. മേൽ അധികാരം ആവശ്യമാണ്.

  • @Mrs.Geethareji
    @Mrs.Geethareji 9 วันที่ผ่านมา +1

    ❤❤

  • @ushakumarib5003
    @ushakumarib5003 9 วันที่ผ่านมา +1

    ഇതിലെ Thumbnail കാണുമ്പോൾ തന്നെ നമ്മുടെ ഹൃദയം നീറുന്നു🙏അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെയും, മക്കളുടെയും മാനസിക നില എന്തായിരിക്കും 🙏

  • @santhoshprakash9817
    @santhoshprakash9817 9 วันที่ผ่านมา +3

    Its not a suicide no doubt. Imense fly support and love above all loving wife and two daughters waiting to receive the loving father. The devillike Communist folks behind the cruel death of atruthul loyal Govt employe. Justice for the bereaving fly.

  • @rmdharan6895
    @rmdharan6895 3 วันที่ผ่านมา

    ഡ്രൈവർ മൊഴി ഇല്ലാതെ വീണമണി മൊഴി തെളിയില്ല.

  • @sankarannairm3316
    @sankarannairm3316 9 วันที่ผ่านมา +3

    വീണാമണി നവീൻ ബാബുവിനെപിടിച്ചുകൊണ്ടുപൊവുന്നത് കണ്ടു സമയം എത്രമണിക്ക് അതൊന്ന് അറിയണം.

  • @mercygeorge8192
    @mercygeorge8192 8 วันที่ผ่านมา +1

    വീണ മണിക്ക് എങ്ങിനെ കിട്ടി, സത്യം ആണോ, എന്നാൽ കേസ് ജെയ്ക്കും

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา +1

      കൊലപാതകം കണ്ടു എന്ന് പറയാൻ... അല്ലെങ്കിൽ കൊലപാതകം ആണ് എന്ന് പറയാൻ..... അതും ഇത്രയും പ്രമാദമായ ഒരു കേസ്..... ഉന്നത ഉദ്യോഗസ്ഥന്റെ.... മാത്രമല്ല കേരളം ഭരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ.... പറയാൻ.... ചാനലിൽ വന്നു വെളിപ്പെടുത്താൻ നട്ടെല്ലുള്ള ആണുങ്ങൾ പോലും തയ്യാറാ കില്ല....... അപ്പോൾ വീണ മണി പറയുന്നത്.... 100% ഉം സത്യം തന്നെ..... അവർ പറഞ്ഞു കഴിഞ്ഞല്ലോ ബഹുമാനപ്പെട്ട കോടതി അറിയാൻ കൂടി വേണ്ടിയാണു ഞാൻ ഇത് പറയുന്നതെന്ന്.... അവരുടെ ആദ്യത്തെ വീഡിയോ യിൽ.... തന്നെ പറയുന്നുണ്ട്... നവീൻ സാറിനെ വീട്ടിൽ കൊണ്ടു വന്ന ദിവസം തന്നെ...... ബുദ്ധി യില്ലാത്ത അനുജനോ...... അല്ലെങ്കിൽ വക്കീൽ ആയിട്ട് സ്വന്തം ചോരക്ക് പ്രയോജനം ഇല്ലാതെ പോയില്ലേ ..... അയാൾ അഡ്വകേറ്റ് ആയിട്ടും..... ഈ വീണ മണി എപ്പോഴും പറയുന്നു... ആ പാവം കുഞ്ഞു മക്കളേ ഓർത്തിട്ടാണ്..... അത്രയും പോലും അൽമാർത്ഥത ഇല്ലാത്ത രക്തബന്ധം........ എന്തിനാണ്....... വെറുതേ........ വക്കീലിന്..... സ്വന്തം ചോരയോട് നീതി കാണിക്കാൻ കഴിഞ്ഞില്ല കഷ്ടം..... അയാൾ സിപിഎം കൊലയാളികൾ കൊപ്പം..... എന്ന് പറയാൻ തോന്നുന്നു.... അങ്ങനെ അല്ലെങ്കിൽ പോലും 🙏🙏 പാവം വീണ മണിയെ ദൈവം കാക്കട്ടെ..... അവരുടെ ഓരോ യാത്രയിലും..... ശത്രുക്കൾ തൊടാതെ ദൈവമേ... കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา +1

      ഇതിലെ കമെന്റ് കൾ.. എല്ലാ കൊലയാളികളും എല്ലാ ജഡ്ജി മാരും വായിക്കട്ടെ... ഈ സർക്കാരും..... ജനങ്ങൾ വിഡ്ഢികളല്ല..... 👍👍അത് ആദ്യം മനസ്സിലാക്കു...

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา

      ഇതുപോലെ ഒരു ഭരണം..... ദൈവമേ.. എത്രയെത്ര പാവങ്ങളെ കൊന്നു കൊലവിളിച്ചു... ഈ കള്ള സിപിഎം 😡😡

  • @FunFlix642
    @FunFlix642 9 วันที่ผ่านมา +4

    Ee thelivu thanee dharalam.. Konnavanmare pokkan

  • @sivadasanmp4785
    @sivadasanmp4785 9 วันที่ผ่านมา +1

    ബലേനോ അല്ല . ബലോറയാണ് സാർ

  • @jithusaju2502
    @jithusaju2502 9 วันที่ผ่านมา +1

    ഇയാളുടെ കുടുംബത്തിന് കുഴപ്പമില്ല പിന്നെ വീണ മണിക്ക് എന്താ പ്രശ്നം.

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา

      അതാണ് പൊതു പ്രവർത്തനത്തിന്റെ മഹത്വം.... അത് എല്ലാവർക്കും കാണില്ല.... അതിന് വേണം മനുഷ്യത്വം 🙏🙏🙏🙏🙏

  • @nakshathra.r7971
    @nakshathra.r7971 9 วันที่ผ่านมา +1

    🙄🙄

  • @veenamani8472
    @veenamani8472 9 วันที่ผ่านมา +7

    എൻറെ പെർമിഷൻ ഇല്ലാതെ നിങ്ങൾ ഇങ്ങനെ വീഡിയോ ഇട്ട് ശരിയായില്ല

  • @veenamani8472
    @veenamani8472 9 วันที่ผ่านมา +7

    എൻറെ പെർമിഷൻ ഇല്ലാതെയാണ് നിങ്ങളെയും വീഡിയോസ് ഇടുന്നത് എൻറെ ഫോട്ടോസ് ഇടുന്നത്

    • @sisha874
      @sisha874 9 วันที่ผ่านมา +2

      സത്യം പറയുന്നതിന് പേടിക്കേണ്ട കാര്യം എന്തിനാ

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา

      ​@@sisha874അവർക്ക് അവരുടെ ജീവൻ സൂക്ഷിക്കണ്ടേ...... അവരുടെ ഭർത്താവിന്റെ അവസ്ഥ.... നവീൻ സാറിന്റെ അവസ്ഥ അവർക്കുണ്ടാകരുത്..... അതുകൊണ്ട് അവരുടെ അനുവാദത്തോടെ.. മാത്രം വീഡിയോ ചെയ്യുക.... 🙏🙏പ്ലീസ്... വീണ മണിയുടെ സുരക്ഷ ജനങ്ങളുടെ ആവശ്യം ആണ്

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา +1

      ഈ വീഡിയോ കാരൻ പറയുന്നു സത്യം ആണോയെന്നറിയില്ല എന്ന് പിന്നെന്തിനാ വീഡിയോ ഇടുന്നത്... ഞങ്ങൾ ഇത് വേറെ ചാനലിൽ കണ്ടതാണ്... വീണ മണിയോടൊപ്പം 🙏🙏🙏🙏👍👍👍👍വീണമണിക്ക് സപ്പോർട്ട്.... 👍👍👍👍

    • @AgBa-dg3kr
      @AgBa-dg3kr 8 วันที่ผ่านมา +1

      വീണ മണി ഞങ്ങൾ നിങ്ങളോടൊപ്പം നിങ്ങൾക്ക് ഒരാപത്തും വരാതെ പ്രാർഥിക്കുന്നുണ്ട്.. ധൈര്യമായി മുൻപോട്ട് പോകു...... ആരെയും വിശ്വസിക്കരുതേ.. വെള്ളത്തിലും ഭക്ഷണത്തിലും.... 🙏🙏🙏🙏 കരുതി യിരിക്കുക.... എന്തിനും പോന്നവരോടാണ്....... ഏറ്റു മുട്ടുന്നത്..... 🙏🙏സൂക്ഷിക്കണേ മോളെ... 👍👍👍

  • @സുരേന്ദ്രൻആര്യനാട്
    @സുരേന്ദ്രൻആര്യനാട് 9 วันที่ผ่านมา +1

    വീണാമണിക്ക് തോടതിയിൽ സാക്ഷി പറയാൻ പറ്റില്ലേ ഈശ്വരൻ പ്രത്യക്ഷപ്പെട്ടു ഇനി കോടതിഎങ്ങനെ ഈശ്വരൻ ഇവൻ മാരെ വിട്ടില്ലാ