അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
സാർ നല്ല ഒരു വീഡിയോ പ്രത്യേകിച്ച് ഗ്രാമങ്ങളിലെ കാഴ്ച്ചകൾ ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ത്തത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിൽ പോകണമെന്ന് എത്രയോ ശരി സാർ പറഞ്ഞതു പോലെ വീടുകളിൽ പോയി ഈയം പൂശുന്ന കലാപരിപാടി അവസാനിച്ചിട്ട് 35 വർഷം എങ്കിലും ആയി കാണും അവസാനിച്ചിട്ട് ഇതുപോലുള്ള വേറിട്ട കാഴ്ച്ചകൾകൊണ്ട് നമ്മൾക്ക് വിരുന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു രണ്ടു പേർക്കും നന്ദി
മാണ്ട്യ യിൽ കൃഷി ചെയ്തിരുന്ന എന്റെ ഒരു സുഹൃത്തിനെ കാണാൻ 10 വർഷം മുമ്പ് ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ പോയിരുന്നു.. ഹൈവേയിൽ നിന്ന് ഒന്ന് രണ്ട് കിലോമീറ്റർ ഉള്ളിൽ ഗ്രാമപ്രദേശത്തേക്ക് എത്തുമ്പോൾ നമ്മൾ 30 വർഷം പിന്നിലോട്ടു പോയതുപോലെ തോന്നിപ്പോയി... 1980 നു മുമ്പുള്ള കേരളം പോലെ..
ഞാൻ മലയാളി ആണെങ്കിലും, ബാംഗ്ലൂരിൽ ആണ് സെറ്റൽഡ്.. കഴിഞ്ഞ 40 വർഴമായി. പക്ഷെ എല്ലാ വർഷവും, പ്രത്യേകിച്ചു 1996 മുതൽ. കാറിൽ, (ഫിയയിട്ടു ambi, pinne, maruthi van, esteem. എനിക്ക് ഏറ്റം പ്രിയപ്പെട്ട റൂട്ട് ആണ് മൈസൂർ, ഗൂണ്ടൽപെട്ടു, നിലമ്പൂർ, പാലക്കാട്... ഹ സുന്ദര പ്രദേശങ്ങൾ... വ്ലോഗ് വളെരെ നന്നാവുന്നു... BR HILL ചിത്രങ്ങൾ കാണാൻ കൊതിയായി 👍
Bibine ചെറിയതാണെങ്കിലും വീഡിയോ മനോഹരമായിരുന്നു, എല്ലാരും കൂടി ഒന്നാഞ്ഞു പിടിച്ചാൽ ബി.bro നെ100k ethikamayirunnu, ഫ്രൻഫസ് bibine all the best, good night
നിങ്ങളുടെ വിഡീയോ കാണാൻ ഒരുപാട് ഇഷ്ട്ടം ആണ് കാരണം നിങ്ങൾ കാര്യങ്ങൾ നല്ലപോലെ പറഞ്ഞു മനസിലാക്കി തരുന്നത് കൊണ്ടാണ് വളരെ നല്ല വിഡീയോസ് ഒരു മോശം പറയാൻ ഇല്ല രാഷ്ട്രീയം ഒന്നും പറയരുത്ട്ടോ ചില ആളുകൾക്ക് ഇഷ്ടക്കുറവ് വരും
ബിലിഗിരി രംഗൻ മല നിരകൾ. NIA channelലൂടെ ജോയൽ പറഞ്ഞു വളരെ പരിചിതമായ പേരാണ് ബിലിഗിരിഗൻ . Kennat Andersonയും Jim corbet ൻറേയും വേട്ടകഥകളിലെ പ്രധാന location ആയിരുന്നു ബിലിഗിരി രംഗൻ മലനിരകൾ. എനിക്കാ പേര് വലിയ ഇഷ്ടമാണ്.😍
ഹായ്.... അനിൽ സർ ബിബിൻ ബ്രോ..br hill സിലെ എല്ലാവർക്കും 🙏💙ഇന്നത്തെ വീഡിയോ എന്നും പറയുന്നത് പോലെയല്ല.. വളരെ നന്നായിട്ടുണ്ട്. ബി ആർ ഹിൽസിലേയ്ക്കുള്ള യാത്രയിൽ ഇടയ്ക്ക് ഇടയ്ക്ക് നിർത്തി ചായകുടിയും സംസാരവും. അവിടെയുള്ള ചുറ്റുപാടുകളെ ക്യാമറയിലൂടെ കണ്ടപ്പോൾ യാത്ര ഒരു ബോറായി തോന്നിയില്ല.. കണ്ടുകൊണ്ടിരിക്കാനും നല്ല രസമുണ്ടായിരുന്നു.. 👌👌ക്ഷേത്രങ്ങളും.. പ്രകൃതിഭംഗിയും ഒരുപാട് ഇഷ്ട്ടപെട്ടു.. അനിൽസാറിന്റെയും ബിബിൻ ബ്രോയുടെയും സംസാരം കേൾക്കാനും രസമുണ്ട്... ഇനിയും ഇതുപോലുള്ള ഷോപ്പിൽ അവരുമായുള്ള സംസാരം ഷൂട്ടിംഗ് ചെയ്യാൻ മറക്കരുത്....! 👌👌❤️👌💙👌💚👌❤️👌❤️👌💚👌💙👌🌼👍
Thank you Anil Sir and B Bro...for showing another great...tour which nobody ever heard and shown before. I really enjoyed and saving for a future trip for myself.....
ഉപ്പ് അർപ്പിക്കുന്ന ക്ഷേത്രംഎറണാകുളം ജില്ല നോർത്ത് പറവൂലുണ്ട് സുബ്രമണ്യക്ഷേത്രം അസുഖങ്ങൾ വരുമ്പോ അത് മാറാൻ ഉപ്പ് നേർച്ച കൊടുക്കാന്ന് നേരുന്നു മറികഴിയുമ്പോ ക്ഷേത്രത്തിൽ വന്നു കൊടുക്കണം 😊😊
21:23 തേന്മാവിൻ കൊമ്പത്തിലെ ചായക്കട പോലെ ഉണ്ട്...എനിക്ക് തോന്നുന്നത് ഇതിന്റെ അടുത്ത് എവിടെയോ ആകാം തേന്മാവിൻ കൊമ്പത്ത് സിനിമ ചിത്രീകരിച്ചത് എന്നു തോന്നുന്നു..അതേ പോലെയുള്ള ഗ്രാമം
കർണാടകം ഒട്ടു മുക്കാലും പ്രദേശങ്ങൾ സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരത്തിൽ അധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡക്കാൺ പീഠ ഭൂമിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് .ഈ വീഡിയോ കാണാൻ അഷ്റഫിനോട് പ്രത്യേകം പറയണം
2000 to 2006 വരെ സ്ഥിരം റൂട്ട് നഗരത്തിൽ നിന്നും താളവാടിയിൽനിന്നും വാഴ കുല എടുക്കാൻ പോയ കാലം 🥰🥰🥰🥰🥰താളവാടിയിൽ വച്ചായിരുന്നു ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമ ഷൂട്ട് ചെയ്തത്
അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
Nice bro
നൊസ്റ്റാൾജിയ എന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു സംഭവമാണ് ❤👍
❤❤❤❤
സാർ നല്ല ഒരു വീഡിയോ പ്രത്യേകിച്ച് ഗ്രാമങ്ങളിലെ കാഴ്ച്ചകൾ ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ത്തത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിൽ പോകണമെന്ന് എത്രയോ ശരി സാർ പറഞ്ഞതു പോലെ വീടുകളിൽ പോയി ഈയം പൂശുന്ന കലാപരിപാടി അവസാനിച്ചിട്ട് 35 വർഷം എങ്കിലും ആയി കാണും അവസാനിച്ചിട്ട് ഇതുപോലുള്ള വേറിട്ട കാഴ്ച്ചകൾകൊണ്ട് നമ്മൾക്ക് വിരുന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു രണ്ടു പേർക്കും നന്ദി
❤❤❤👍👍👍
മൃഗങ്ങളെ കാണാൻ കാലത്തും വൈകുന്നേരവുമേ സാധ്യമാവൂ !! പിന്നെയെല്ലാം നിങ്ങളുടെ ഭാഗ്യം !! മൂടലും തണുപ്പും തന്നെ !! ആസ്വദിക്കു യാത്ര 👍👍
❤❤❤
വർഷങ്ങൾക്കു മുൻപ് ഞാനും അവിടെ പോയിരുന്നു!അന്ന് ആ റോഡിന്റെ ഇരുവശവും നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലി മരങ്ങൾ അത്യപൂർവ കാഴ്ച്ച ആയിരുന്നു!👍👍👍👍👍👍
അനിൽ സാർ സൂപ്പർ
ഗുണ്ടൽപ്പെട്ട് പോയിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു സ്ഥലത്തെ കുറിച്ച് ആദ്യായിട്ടാ കേൾക്കുന്നത്. നല്ല സൂപ്പർ സ്ഥലം 👍
❤❤❤
മാണ്ട്യ യിൽ കൃഷി ചെയ്തിരുന്ന എന്റെ ഒരു സുഹൃത്തിനെ കാണാൻ 10 വർഷം മുമ്പ് ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ പോയിരുന്നു..
ഹൈവേയിൽ നിന്ന് ഒന്ന് രണ്ട് കിലോമീറ്റർ ഉള്ളിൽ ഗ്രാമപ്രദേശത്തേക്ക് എത്തുമ്പോൾ നമ്മൾ 30 വർഷം പിന്നിലോട്ടു പോയതുപോലെ തോന്നിപ്പോയി...
1980 നു മുമ്പുള്ള കേരളം പോലെ..
Hi Anil& Bibin 👍nice video, keep it up
ഹായ് ബി ബ്രോ അനിൽ സാർ സൂപ്പർ വീഡിയോ 💕💕💕💕
❤❤❤❤
ഇയം പൂശാനുണ്ടോ ആവാക്ക് കേട്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. മറന്ന് പോയ ഒരു കാര്യമാണ്.
ഞാൻ മലയാളി ആണെങ്കിലും, ബാംഗ്ലൂരിൽ ആണ് സെറ്റൽഡ്.. കഴിഞ്ഞ 40 വർഴമായി. പക്ഷെ എല്ലാ വർഷവും, പ്രത്യേകിച്ചു 1996 മുതൽ. കാറിൽ, (ഫിയയിട്ടു ambi, pinne, maruthi van, esteem. എനിക്ക് ഏറ്റം പ്രിയപ്പെട്ട റൂട്ട് ആണ് മൈസൂർ, ഗൂണ്ടൽപെട്ടു, നിലമ്പൂർ, പാലക്കാട്...
ഹ സുന്ദര പ്രദേശങ്ങൾ...
വ്ലോഗ് വളെരെ നന്നാവുന്നു... BR HILL ചിത്രങ്ങൾ കാണാൻ കൊതിയായി 👍
❤❤❤❤
എന്റെ. Like. First. 👍👍👍👍👍സുധി. എറണാകുളം.
Yess❤❤❤
@@b.bro.stories ഇങ്ങനെയൊരു. സ്ഥലം. ഉണ്ടോയെന്നുവരെ. ചിന്തിച്ചുപോയ്
Nalla video.nighalude kazhigha videoil ghan ee sthalam sugest chythitirunnu,,😍😍😍
Yess ❤❤❤👍👍👍
ഹായ് ബിബിൻ, വീഡിയോ സൂപ്പർ 👍❤️💕
എന്റെ കുട്ടിക്കാലത്തും കണ്ടിറ്റുണ്ട്
ബി ബ്രോ എന്റെ മനസ് പോലെയാണ്
നിങ്ങളുടെ വീഡിയോ അടിപൊളി
🌹🌹🌹🌹🌹🌹അനിൽ സാർ 👌👌👌👌
❤❤❤
നന്നായിരിക്കുന്നു കാഴ്ച്ചകൾ...രണ്ട് പേർക്കും സ്നേഹം മാത്രം 🥰🥰🥰❤❤❤🙏🙏🙏
❤❤❤
നല്ല വിഡിയോ സൂപ്പർ ബ്രോ 👍👍👍🌹🌹🌹
❤❤❤
വീഡിയോസ് കിടിലൻ ആവുന്നുണ്ട്... ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്
❤❤❤👍👍👍
ഹായ്....... അനിൽ സാർ.. ബിബിൻ ബ്രോ.. രണ്ടുപേർക്കും... 🙏💙❤️💚
❤❤❤
തമസ്കരിക്കപ്പെടുന്ന പരമ്പരാഗത തൊഴിലുകൾ😢😊
ഒത്തിരി ഇഷ്ടപ്പെട്ടു ഇന്നത്തെ വീഡിയോയും 😍😍😍😍
❤❤❤
Anil sir 😎
B bro & sir super a Waiting for next
❤❤❤
Hai B Bro and Anil sir.നിങ്ങളുടെ videos എല്ലാം അടിപൊളിയാണ്.simple and beautiful..
❤❤❤
Nice video keep it up God bless you b_bros🧢🌾💚🌷🧢💚🌷🌾😊
❤❤❤
ഈ BR hills ഞാൻ സന്ദർശിട്ടുണ്ട്
Bibine ചെറിയതാണെങ്കിലും വീഡിയോ മനോഹരമായിരുന്നു,
എല്ലാരും കൂടി ഒന്നാഞ്ഞു പിടിച്ചാൽ ബി.bro നെ100k ethikamayirunnu, ഫ്രൻഫസ് bibine all the best, good night
❤❤❤👍👍👍
നിങ്ങളുടെ വിഡീയോ കാണാൻ ഒരുപാട് ഇഷ്ട്ടം ആണ് കാരണം നിങ്ങൾ കാര്യങ്ങൾ നല്ലപോലെ പറഞ്ഞു മനസിലാക്കി തരുന്നത് കൊണ്ടാണ് വളരെ നല്ല വിഡീയോസ് ഒരു മോശം പറയാൻ ഇല്ല രാഷ്ട്രീയം ഒന്നും പറയരുത്ട്ടോ ചില ആളുകൾക്ക് ഇഷ്ടക്കുറവ് വരും
❤❤❤👍👍❤❤
കൊള്ളാം
ആദ്യമായി കാണുകയായിരുന്നു....
എത്ര മനോഹരമായ കാഴ്ചകൾ 👍
❤❤❤
ബിലിഗിരി രംഗൻ മല നിരകൾ. NIA channelലൂടെ ജോയൽ പറഞ്ഞു വളരെ പരിചിതമായ പേരാണ് ബിലിഗിരിഗൻ . Kennat Andersonയും Jim corbet ൻറേയും വേട്ടകഥകളിലെ പ്രധാന location ആയിരുന്നു ബിലിഗിരി രംഗൻ മലനിരകൾ. എനിക്കാ പേര് വലിയ ഇഷ്ടമാണ്.😍
മനോഹര കാഴ്ച്ചകൾ👍
ഹായ്.... അനിൽ സർ ബിബിൻ ബ്രോ..br hill സിലെ എല്ലാവർക്കും 🙏💙ഇന്നത്തെ വീഡിയോ എന്നും പറയുന്നത് പോലെയല്ല.. വളരെ നന്നായിട്ടുണ്ട്. ബി ആർ ഹിൽസിലേയ്ക്കുള്ള യാത്രയിൽ ഇടയ്ക്ക് ഇടയ്ക്ക് നിർത്തി ചായകുടിയും സംസാരവും. അവിടെയുള്ള ചുറ്റുപാടുകളെ ക്യാമറയിലൂടെ കണ്ടപ്പോൾ യാത്ര ഒരു ബോറായി തോന്നിയില്ല.. കണ്ടുകൊണ്ടിരിക്കാനും നല്ല രസമുണ്ടായിരുന്നു.. 👌👌ക്ഷേത്രങ്ങളും.. പ്രകൃതിഭംഗിയും ഒരുപാട് ഇഷ്ട്ടപെട്ടു.. അനിൽസാറിന്റെയും ബിബിൻ ബ്രോയുടെയും സംസാരം കേൾക്കാനും രസമുണ്ട്... ഇനിയും ഇതുപോലുള്ള ഷോപ്പിൽ അവരുമായുള്ള സംസാരം ഷൂട്ടിംഗ് ചെയ്യാൻ മറക്കരുത്....! 👌👌❤️👌💙👌💚👌❤️👌❤️👌💚👌💙👌🌼👍
❤❤❤
മച്ചാൻ സൂപ്പർ ❤❤❤
ബേക്ക് സീറ്റ് കാലിയല്ലേ അഷറഫ് ബ്രോ കൂടെ ഉണ്ടെങ്കിൽ തകർത്തേനെ .. .
എന്റെ വീട്ടിലെ ആയുധങ്ങൾ ഞാനാ , കൊല്ലം മാട്ടേൽ കൊണ്ടുപോയിരുന്നു😂
Enthuvado.. iadli..tea room....
Keep it up, best wishes !!!
Hi bro poli video👌👍🌹
❤❤❤❤👍👍👍
Thank you Anil Sir and B Bro...for showing another great...tour which nobody ever heard and shown before. I really enjoyed and saving for a future trip for myself.....
❤❤❤❤
ഉപ്പ് അർപ്പിക്കുന്ന ക്ഷേത്രംഎറണാകുളം ജില്ല നോർത്ത് പറവൂലുണ്ട് സുബ്രമണ്യക്ഷേത്രം അസുഖങ്ങൾ വരുമ്പോ അത് മാറാൻ ഉപ്പ് നേർച്ച കൊടുക്കാന്ന് നേരുന്നു മറികഴിയുമ്പോ ക്ഷേത്രത്തിൽ വന്നു കൊടുക്കണം 😊😊
❤❤👍👍
ബി ബ്രോ കണ്ടതും കേട്ടതും.... 👌... ✌️.... 🥰
❤❤❤❤
Nice video.... Enjoyed🥰🥰👍🏻👍🏻
❤❤❤❤
I have been watching B BRO IN 3GIERR... so SUBSCRIBED 😀
❤❤👍👍❤
സൂപ്പർ കാഴ്ചകൾ
❤❤❤❤
Amazing two personalities
കുറെ ദിവസമായല്ലോ കണ്ടിട്ട്
Yess ❤❤❤
One of the best vlogs in malayalam
❤❤❤
B-Bro love u r show. From USA 🇺🇸 (Cochin & kattappana)
Thank you... ❤❤❤
♥️♥️♥️♥️♥️
❤❤❤
തൃപ്പൂണിത്തുറ, എരൂർ പുത്തൻകുളങ്ങര ശിവ ക്ഷേത്രത്തിൽ ഉപ്പ് അർപ്പിക്കാറുണ്ട്
❤❤❤❤
Offering 'Salt' for Salt traders ?
❤️ from Bangalore
❤❤❤
Hai
Super
❤❤❤
Very nice 👍 vedio
❤❤❤
Nice വീഡിയോ
❤❤❤
Vediosil chayakudiyum food kazikunadhum kaanikunadhinu pakaram stalanghal kaanikundhu kurachu koodi nalladhayirikkum
❤❤
Hi B bro thalavadi poyille chamrajil ninnu thiriyanam thalavadi tamil nadu aanu nalla krishi sthalangala😍
❤❤❤
Ethupole UPP (SALT)Arpikkunna Oru KSHETHRAM Njangalude Nattilumund (KOCHIYIL)MANJA BHAGAVATHI TEMPLE Ennanu Parayunnathu.Karnatakayil MAVINAKARE BETTE Ennoru Place Und Kanan Nalla Bhangiyanu Pinne SRAVANABELAGOLA,HUMPE,VIJAYANAGARA,BELUR,HALEBID Evideyokke Kanan Nalla Bhangiyanu
❤❤❤
എല്ലാ എപ്പിസോഡിലും സൗണ്ട് തീരെ കുറവാണ്
Nice...👍🙋👌♥️
Super
❤❤❤❤
,👍👍👍❤❤❤
The sound is soft
Nice video ❤️
❤❤❤
2:56 മനോഹരമായ വഴികൾ 🚙🌳🛤️🌳
17:13 BR hills ഞാൻ ആദ്യം കേട്ടത് നമ്മുടെ ശബരി ചേട്ടന്റെ ചാനലിൽ കൂടി ആണ്..വീണ്ടും ആ സ്ഥലത്തിന്റെ പുത്തൻ കാഴ്ചകൾ പ്രേക്ഷകരിലേക്ക് താങ്കളും എത്തിച്ചു..,👍
21:23 തേന്മാവിൻ കൊമ്പത്തിലെ ചായക്കട പോലെ ഉണ്ട്...എനിക്ക് തോന്നുന്നത് ഇതിന്റെ അടുത്ത് എവിടെയോ ആകാം തേന്മാവിൻ കൊമ്പത്ത് സിനിമ ചിത്രീകരിച്ചത് എന്നു തോന്നുന്നു..അതേ പോലെയുള്ള ഗ്രാമം
22:32 ഊട്ട്പുര മലയാളത്തിലും അങ്ങനെയാണ്😀 ഊട്ടിയുറക്കുക തുടങ്ങിയ പദങ്ങൾ വേറെ
26:55👌
BR hills കാഴ്ചകൾ പോരട്ടെ...👍
Bbro ❤️❤️❤️
Nice 👍
❤❤❤
super👍👍👌👌
❤❤❤
Good video
❤❤❤
KL27❤️ഓതിരക്കാരൻ sudheesh
❤❤❤❤
Biligiri Rangan - കെന്നത്ത് ആൻഡേഴ്സനെ ഓർമ്മ വന്നു 😢😢😢
😔
അതാരാണ്?
Yaa really 😊
Super
❤❤❤
നമ്മുടെ ഫോർട്ട് കൊച്ചിയിൽ ഇതുപോലെ ഉപ്പ് അർച്ചന കഴിക്കുന്ന അമ്പലം ഉണ്ട് ഉപ്പ് അമ്പലം എന്നാണ് നമ്മൾ പറയുന്നത്
❤❤❤
ഒരു നാല് വർഷം മുൻപ് എനിക്ക് ടൈഗർ സൈറ്റ് കിട്ടിയ ഫോറെസ്റ്റ് 👍👍🌹
ഫോറസ്റ്റിൽ ആണോ ജോലി
super
❤❤
👌👌
❤❤❤
Hai🎉🎉🎉🎉🎉
❤❤❤❤
കർണാടകം ഒട്ടു മുക്കാലും പ്രദേശങ്ങൾ സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരത്തിൽ അധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡക്കാൺ പീഠ ഭൂമിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് .ഈ വീഡിയോ കാണാൻ അഷ്റഫിനോട് പ്രത്യേകം പറയണം
❤❤❤❤
I 💕 karanataka ,,
❤❤❤❤
Good
❤❤❤❤
How to enjoy drivig ?😊
100k waiting
❤❤❤❤👍👍👍
ഹായ് ബിബിൻ ബ്രോ.. നിങ്ങളുടെ വീടും.. കുടുംബവും പരിചയപെടുത്താമോ... (വീഡിയോ ) 👌👌💙
Top end oru temple unde
❤❤❤
Central Institute of Sericulture Mysore .athinuvendiyakam Mulberry cultivation
👍🏻👍🏻👍🏻
❤❤❤
ഞങ്ങളുടെ നാട്ടിലും ഇതുപോലെ കൈ കൊണ്ട് തന്നെയാണ് മൂർച്ച കൂട്ടുന്നത്
❤❤❤
Super 💕❤️❣️❤️❤️❤️💕💞💞💕💕💕💞💕💕💕💕
❤❤❤❤
👌👌❤️
❤
👍
❤❤❤
ഇന്നും മധുരമുള്ള സാമ്പാർ തന്നെ യല്ലേ കഴിക്കുന്നത് ഇനി നാട്ടിലെത്തണം കായം ചേർത്ത സാമ്പാർ കഴിക്കാൻ 😛😛😛😛
❤❤❤
2000 to 2006 വരെ സ്ഥിരം റൂട്ട് നഗരത്തിൽ നിന്നും താളവാടിയിൽനിന്നും വാഴ കുല എടുക്കാൻ പോയ കാലം 🥰🥰🥰🥰🥰താളവാടിയിൽ വച്ചായിരുന്നു ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമ ഷൂട്ട് ചെയ്തത്
❤❤❤
👍👍👍
❤❤❤
🌹🌹🌹🌹
❤❤❤❤
🙋🙋🙋🥰🥰🥰....
❤❤❤
👍👍👍👍👏
❤❤❤❤
♥️♥️👍🏻
❤❤❤
👍🌹
❤❤❤