കല്യാണം ആയോ റിമി?? | RIMI TOMY OFFICIAL

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 958

  • @JO_es4
    @JO_es4 2 ปีที่แล้ว +613

    “വിവാഹവാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് റിമി ടോമി”
    ഇതായിരിക്കും ഇനി ചില വീഡിയോസിന്റെ thumbnail 😂🥰

  • @RK-ft3gx
    @RK-ft3gx 2 ปีที่แล้ว +883

    റിമി പറയും വരെ ആര് പറഞ്ഞാലും വിശ്വസിക്കില്ല..i love you rimi

    • @anandmallika7065
      @anandmallika7065 2 ปีที่แล้ว +3

      I Love You ന് പറഞ്ഞത് Dileep Ettan കേൾക്കണ്ട .. വീട്ടിൽ കൊട്ടേഷൻ Team വരും . Divorce ആയ എല്ലാ Items സും നമ്മടെ അണ്ണന്റെ സ്വന്തമാ !!!

  • @sheryjoseph9186
    @sheryjoseph9186 2 ปีที่แล้ว +1546

    റിമി നേരിട്ട് പറഞ്ഞപ്പോൾ വിശോസം വന്നു കല്യാണം അത്ര മോശം കാര്യമല്ല നമ്മളെ സ്നേഹഹികുന്ന ഒരാൾ വന്നാൽ തീർച്ചയായും കല്യാണം കഴിക്കണം മോൾക്കും ഒരു കൂട്ടാവും Lovu മോൾ ❤️👍

    • @ഡാർക്കൻ
      @ഡാർക്കൻ 2 ปีที่แล้ว +3

      മോൾ ഉണ്ടോ

    • @globetrotter986
      @globetrotter986 2 ปีที่แล้ว +3

      Darken!!!!!!!!! 😱😱😱

    • @Archaachu77
      @Archaachu77 2 ปีที่แล้ว +1

      വിശോസം അല്ല വിശ്വാസം OK
      👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Ashiisagar
      @Ashiisagar 2 ปีที่แล้ว +6

      Enthoru karuthall.... Avare veruthe viduuu.. Samadanathode jeevichotteee

    • @globetrotter986
      @globetrotter986 2 ปีที่แล้ว

      @@Ashiisagar
      Dileepinte koode koodiyath muthal aakum ED pirake und .. paavathinte urakkam enne poyikkanum!!

  • @faizu5615
    @faizu5615 2 ปีที่แล้ว +894

    റിമി ചേച്ചി എപ്പോഴാ ഒന്നും ഒന്നും മൂന്ന് പുതിയ സീസൺ തുടങ്ങുക?
    കട്ട വെയ്റ്റിങ് ആണ് 😘🥳🥺

    • @fathimasafa3338
      @fathimasafa3338 2 ปีที่แล้ว +10

      💯💯💯

    • @lalulalu2950
      @lalulalu2950 2 ปีที่แล้ว +9

      ഞാനും waitingla, ഒന്നും ഒന്നും മൂന്ന് തുടങണേ

    • @ashiqueard9311
      @ashiqueard9311 2 ปีที่แล้ว +3

      Waiting ആണ്

    • @chittivirus186
      @chittivirus186 2 ปีที่แล้ว +4

      Me Also😍😍😍😍

    • @sreyaprem
      @sreyaprem 2 ปีที่แล้ว +2

      Yes chechi

  • @bellarminsonia5009
    @bellarminsonia5009 2 ปีที่แล้ว +136

    എന്തായാലും നേരിട്ട് വന്ന് പറഞ്ഞ പോലെ തോന്നി. Rimi സന്തോഷമായിട്ട് ഇരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 😊

  • @divyasuraj4735
    @divyasuraj4735 2 ปีที่แล้ว +741

    Hi റിമി fake ന്യൂസ്‌ ആണെന്ന് തോന്നിയിരുന്നു. എന്നാലും റിമി തന്നെ പറഞ്ഞത് നന്നായി. റിമി സുഖായിട്ടിരിക്കുന്നോ? 🥰🥰🥰 ഭാവിയിൽ നല്ല നല്ല കാര്യങ്ങൾ റിമിയെ തേടി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍

  • @raseenanazeer7187
    @raseenanazeer7187 2 ปีที่แล้ว +110

    ഇത് വരെ വിശ്വസിച്ചില്ല. എങ്കിലും അങ്ങനൊരു വാർത്ത ആഗ്രഹിക്കുന്നു. നല്ലൊരു പങ്കാളിയെ കിട്ടട്ടെ 😍😍😍😍

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 ปีที่แล้ว +130

    റിമി ചേച്ചിടെ ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  • @jishamoljoby3276
    @jishamoljoby3276 2 ปีที่แล้ว +77

    എനിക്ക് റിമി ചേച്ചി യെ വലിയ ഇഷ്ടം ആണ്.... ഗോൾ അടിക്കുന്നത്.... 👌👌.... പിന്നെ ഇടുന്ന ചുരിദാർ ഒക്കെ 👌👌👌👌👍👍👍🥰🥰

  • @anithaputhuvalil3550
    @anithaputhuvalil3550 2 ปีที่แล้ว +106

    റിമി ഇപ്പോൾ വന്ന് പറഞ്ഞത് നന്നായി. സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസം ആയി റിമിയുടെ കല്യാണം നടത്തുന്നത്. എങ്ങനെയെങ്കിലും viewers കൂടാൻ ഓരോ കളികൾ. റിമി ഇത് പറഞ്ഞത് ഏതായാലും നന്നായി. May god bless u

  • @dv2975
    @dv2975 2 ปีที่แล้ว +105

    Jo baby കൂടെ വരണം
    നിങൾ നാല് പേരും കൂടി വരുന്ന ഒരു പ്രോഗ്രാം ഈ ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ ഞങ്ങൾക്ക് ഒരുപാട് ആശ്വാസമാണ് പഞ്ചപാണ്ഡവർ അഞ്ചുപേരാണ് അതിൽ ഒരാള് ഇല്ലെങ്കിൽ ഒരു ത്രിപ്തിയില്ല അത് പോലെ സൂപ്പർ 4 എന്നാല് നിങ്ങൾ നാല് പേരും തന്നെ വേണം jo baby ക്ക് ഉടൻ നിങ്ങളോടൊപ്പം ചേരാൻ കഴിയട്ടെ എന്നു പ്രതീക്ഷിക്കുന്നു👍
    Rimu
    Sithumani
    Vidhuvannan
    Jo baby അത്രയ്ക്ക് സ്നേഹമാണ് നിങ്ങളോട് അതാണ്

    • @mrkannan6886
      @mrkannan6886 2 ปีที่แล้ว +1

      തങ്കു. Rimi

  • @snehamariyetjoseph8479
    @snehamariyetjoseph8479 2 ปีที่แล้ว +97

    സൂപ്പർ കുടുംബം കിടിലൻ പരിപാടി. സൂപ്പർ 4 നിങ്ങൾ എങ്ങനെയായിരുന്നോ അത് പോലെ തന്നെ ഇതിലും. Love you chechi. ചേച്ചി ഞങ്ങടെ മുത്തല്ലേ 😍😍😍

  • @sureshbabu4414
    @sureshbabu4414 2 ปีที่แล้ว +141

    റിമി സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്. വിവാഹം നടക്കേണ്ട സമയത്ത് അത് നടക്കും. ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുക. ദൈവം തമ്പുരാൻ റിമിയെ അനുഗ്രഹിക്കട്ടെ 🙏♥️

    • @Rash736
      @Rash736 2 ปีที่แล้ว +1

      അതെ ❤

  • @sujabinu3771
    @sujabinu3771 2 ปีที่แล้ว +43

    ആഹാ ഇങ്ങനൊക്കെ news ഇറങ്ങിയാരുന്നോ. ഞാൻ ഇപ്പോഴാ അറിയുന്നത്.

  • @sathykumari3827
    @sathykumari3827 2 ปีที่แล้ว +102

    നല്ല കല്യാണം മോൾക്ക് വരും, ദൈവം തമ്പുരാൻ നല്ലത് മാത്രം മോൾക് വരട്ടെ ❤🥰

  • @mayaarun9991
    @mayaarun9991 2 ปีที่แล้ว +86

    എൻ്റെ റിമി കല്യാണം കഴിച്ചു വെറുതെ ഉള്ള സന്തോഷം കളയണ്ട ഇങ്ങനെ സമാധാനം ആയി ഇരുന്നോ....
    Enjoy your life dear

  • @sonuzacmusics
    @sonuzacmusics 2 ปีที่แล้ว +180

    ഈ വാർത്ത പല ‘മഞ്ഞ TH-cam ചാനലുകളും വാർത്ത ഇട്ടപ്പോഴെ വിചാരിച്ചിരുന്നു...ഒരു reaction വീഡിയോയുമായി ചേച്ചി വരണം എന്ന്...
    ജീവിതം ആസ്വദിക്കൂ ചേച്ചി❤️....

  • @sebinjose7915
    @sebinjose7915 2 ปีที่แล้ว +37

    ഇപ്പോൾ ഉള്ള സമാധാനം കളയണം. അതാണ് എല്ലാർക്കും വേണ്ടത്. കല്യാണം കഴിക്കാത്ത എത്രയോ പേർ ഉണ്ട് അവരുടെ കാര്യത്തിൽ ഈ interest കാണുന്നില്ലാ....

  • @ruksanajinshad6983
    @ruksanajinshad6983 2 ปีที่แล้ว +56

    റിമിയുടെ വായിൽ തന്നെ കേട്ടപ്പോൾ എല്ലാവർക്കും സമാധാനം ആയില്ലേ ❤❤❤

  • @noushadnoushi307
    @noushadnoushi307 2 ปีที่แล้ว +181

    റിമി ചേച്ചിയുടെ ഈ തുറന്ന മനസ്സിനും സംസാരത്തിനും 👍👍

    • @Sana4455-I9n
      @Sana4455-I9n 2 ปีที่แล้ว +1

      തുറന്ന മനസല്ലടോ... ഒരുപാട് സ്വകാര്യതയുള്ള മനസാണ്... ബന്ധം sperate ആയിട്ട് പോലും അതിനെ കുറിച്ച് ഒരു വാക്കോ.. സംസാരമോ ഉണ്ടായിട്ടില്ല.. Instagram ൽ ഒരു ദുഃഖ post പോലുമില്ലായിരുന്നു... പാവം അപ്പോഴും happy ആയിട്ട് ഇരുന്നു 💕💞

  • @lizzyjose9959
    @lizzyjose9959 2 ปีที่แล้ว +28

    നന്നായി ഇത്രയും പറഞ്ഞത്. എല്ലാവർക്കും സംശയം മാറിയല്ലോ. പിന്നെ റിമിക്കുട്ടി കല്യാണം കഴിക്കുന്നത് ഒരു മോശം കാര്യമൊന്നുമല്ല. മോളെ സ്നേഹിക്കുന്നവരുടെ ഒരു ആവേശമായി ഈ വാർത്ത. അപ്പോ പിന്നെ കാണാം

  • @rhinivind1118
    @rhinivind1118 2 ปีที่แล้ว +107

    കുറച്ചു ദിവസമായി ഇത് കേൾക്കുന്നു.ചേച്ചി നേരിട്ട് വന്നു പറഞ്ഞത് നന്നായി 🥰

  • @nishavijay3
    @nishavijay3 2 ปีที่แล้ว +111

    Just b happy rimi
    ....no need to marry until u find ur pure soulmate 🥰🥰🥰🥰🥰🥰🥰 be safe

  • @rafikottakkal1042
    @rafikottakkal1042 2 ปีที่แล้ว +36

    ഇന്നലെ കണ്ടുള്ളു ആ online വാർത്ത
    Vdio യുടെ അവസാന ഭാഗത്തു jo യുടെ കാര്യം പറഞ്ഞതും നന്നായി...

  • @Ganymedelo
    @Ganymedelo 2 ปีที่แล้ว +20

    *കല്യാണ വാർത്തയ്ക്കു എതിരെ പ്രതികരിച് social media യിൽ പൊട്ടി തെറിച്ചു റിമി.* nalathe manja chanelukarude thumb nail arikum ith🤕. Anyway Rimi chechi ishttam❤😘.

  • @yourslovelyshezlin
    @yourslovelyshezlin 2 ปีที่แล้ว +34

    സത്യം പറയാല്ലോ, ന്യൂസ്‌ കണ്ടു ഓപ്പൺ ചെയ്തേ ഇല്ല കാരണം സോഷ്യൽ മീഡിയയിൽ ഇത്രയും ആക്റ്റീവ് ആയ ചേച്ചി അങ്ങനെ എന്തെങ്കിലും ഉണ്ടെകിൽ ചേച്ചി പറയും എന്ന് അറിയാം

  • @mayamani131
    @mayamani131 2 ปีที่แล้ว +59

    ചേച്ചി ഹാപ്പി ആയിരിക്കു ... നല്ലത് മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ🥰🥰🥰🥰

  • @mumthazafzal5220
    @mumthazafzal5220 2 ปีที่แล้ว +6

    ഞാൻ അത് കേൾക്കാൻ തന്നെ പോയിട്ടില്ല. കാരണം റിമിക്ക് ഒരു ചാനൽ ഉണ്ട് അതിൽ എന്തായാലും നമ്മളോട് പറയും എന്ന് അറിയാം 😍😍😍

  • @deepikasudheesh566
    @deepikasudheesh566 2 ปีที่แล้ว +27

    സൂപ്പർ കുടുംബം 👌🏻👌🏻👌🏻👌🏻👌🏻♥️♥️😘😘പക്ഷെ ജോ ബേബിടെ കുറവുണ്ട് നിങ്ങൾ 4 പേരും ഒരുമിച്ചു കാണുമ്പോൾ ഒത്തിരി സന്തോഷമാണ് ♥️♥️♥️♥️♥️uuuuuuuuuu 😘😘😘😘😘😘

  • @sreepriyanka8264
    @sreepriyanka8264 2 ปีที่แล้ว +59

    സൂപ്പർ കുടുംബം അടിപൊളി, നമ്മുടെ മുത്തുമണികളല്ലേ നിങ്ങൾ. ആ ന്യൂസ് കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി അത് ഫേക്ക് ആണെന്ന്, വിശേഷം എന്തെങ്കിലും ഉണ്ടേൽ റിമു പറയാതിരിക്കുമോ 😍😍😍😍

  • @sajiakcent3173
    @sajiakcent3173 2 ปีที่แล้ว +185

    നന്നായി ചേച്ചി ഇങ്ങനെ ഒരു വീഡിയോ ഇട്ടത്..... ലവ് യൂ ചേച്ചി 🥰

  • @meenusujith5062
    @meenusujith5062 2 ปีที่แล้ว +19

    ചേച്ചി ഇന്ന് രാവിലെ ഞാൻ ചേച്ചിയെ സ്വപ്നം കണ്ട് ആണ് എഴുന്നേറ്റത്. ഏതോ ഒരു function ൽ ചേച്ചി സെലിബ്രിറ്റി ആയിട്ട് വന്നു ഞാൻ അടുത്ത് വന്നു ചോദിച്ചു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ വാ എടുക്കാം എന്ന് പറഞ്ഞു സെൽഫി എടുത്തു. Oh എന്നെങ്കിലും ഒന്ന് കാണാൻ പറ്റിയാൽ മതി ആയിരുന്നു. എന്തോ ഭയങ്കര ഇഷ്ടം ആണ്

  • @RimsRecipesAndTips
    @RimsRecipesAndTips 2 ปีที่แล้ว +324

    Rimi igne single aay thanne enjoy cheyth jeevikoo dear... Enthina verde kure vayyavelikal thalayil kayatty vekkunad

  • @NUNUSKITCHEN
    @NUNUSKITCHEN 2 ปีที่แล้ว +15

    ചിരി ഞരമ്പ് പൊട്ടിക്കുന്ന ഒരാളുണ്ടെങ്കിൽ അതു റിമിയാണ് ❤❤❤❤

  • @sumi1982
    @sumi1982 2 ปีที่แล้ว +72

    റിമി live വരാതെ സോഷ്യൽ മീഡിയ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല...
    ഒത്തിരി ഇഷ്ട്ടം💖എല്ലാ നന്മകളും നേരുന്നു ❤️💕

  • @irshadcm4703
    @irshadcm4703 2 ปีที่แล้ว +13

    ഇനി മതി കല്ല്യാണം എല്ലാം.....
    റിമി ഹാപ്പി ആയി ജീവിക്ക്

  • @sonuzacmusics
    @sonuzacmusics 2 ปีที่แล้ว +122

    “റിമി ടോമി വിവാഹിതയാകുന്നു.... വരൻ ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും....”🤣🥲😮‍💨

    • @ammu8422
      @ammu8422 2 ปีที่แล้ว +2

      ഞെട്ടി 😂

  • @aymaayma9000
    @aymaayma9000 2 ปีที่แล้ว +26

    റിമി പറയുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഈ വാർത്ത വിശ്വസിച്ചില്ല

  • @entevadakaveedu7500
    @entevadakaveedu7500 2 ปีที่แล้ว +18

    ഹായ്‌ റിമിച്ചേച്ചി സുഖമാണോ ഒര് ഹായ്‌ തരു കുട്ടിമണികൾ സൂപ്പർ ❤️❤️❤️

  • @ponnu999
    @ponnu999 2 ปีที่แล้ว +20

    റിമി ചേച്ചി ഒരു ഹായ് തരുമോ അത്രയും ഇഷ്ടം ആണ് എനിക്ക് chechiye

    • @shabadsdz524
      @shabadsdz524 2 ปีที่แล้ว

      Njan tanna mathiyoo

    • @ponnu999
      @ponnu999 2 ปีที่แล้ว

      @@shabadsdz524 അതിനു ഇജ്ജ് ആരാ 😏😏😏🙄

    • @shabadsdz524
      @shabadsdz524 2 ปีที่แล้ว +1

      Rimi എന്തായാലും hai തരില്ല എന്ന് നിനക്കറിയാം. അപ്പൊ ഈ കമെന്റ് കണ്ട് വഴിയേ പോകുന്ന ആരേലും സങ്കടം തോന്നിയിട് ഹായ് ഇടും അതല്ലേ നിന്റെ ഉദ്ദേശം 😌😌

    • @ponnu999
      @ponnu999 2 ปีที่แล้ว

      @@shabadsdz524 അത്രയും ദാരിദ്യം എനിക്ക് ഇല്ല പഹയാ

    • @ponnu999
      @ponnu999 2 ปีที่แล้ว

      @@shabadsdz524 റിമി ചേച്ചി എനിക്ക് ഹായ് തരില്ല എന്ന് അന്നോട് പറഞ്ഞോ

  • @renyreji1990
    @renyreji1990 2 ปีที่แล้ว +31

    നന്നായി റിമി നേരിട്ട് വന്നത്. റിമി കുറച്ചു നാളൊക്കെ ഇങ്ങനെ അടിച്ചുപൊളിക്ക്

  • @minisreenivas3841
    @minisreenivas3841 2 ปีที่แล้ว +12

    online മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമങ്ങളില്ലേ ...?

  • @malayalamanasam
    @malayalamanasam 2 ปีที่แล้ว +9

    ജീവിതം സന്തോഷകരമാകട്ടെ. ❤️❤️❤️

  • @dileepgopi3485
    @dileepgopi3485 2 ปีที่แล้ว +1

    എന്റെ ഒരു പേരപ്പൻ ഉണ്ടായിരുന്നു .അന്ന് എല്ലാര്ക്കും tv ഒന്നുമില്ലര്ന്നല്ലോ . പുള്ളിക്കാരൻ ആണെങ്കിൽ വാർത്താമാത്രമേ വക്കു .പേക്ഷ അതിനിടക്കും പുള്ളി അകെ കാണുന്നത് റിമൂന്റെ ഡും ഡും ഡും പീ പീ പീ പീ ആരുന്നു . ഇപ്പോഴും റിമുനേ കാണുമ്പോ പുള്ളിയെ ഓർമ്മവരും 🥰

  • @noufalsaidh1610
    @noufalsaidh1610 2 ปีที่แล้ว +4

    Katta waiting ഒന്നും ഒന്നും മൂന്ന്.. റിമി ചേച്ചി ❤❤

  • @veenacvasanth661
    @veenacvasanth661 2 ปีที่แล้ว +17

    Rimi Chechi enjoy your life, ignore the gossips, we trust you muthe 😘😘😘

  • @khadeejayoosuf1257
    @khadeejayoosuf1257 2 ปีที่แล้ว +4

    How sweet are you rimiiii 🥺🥺🥺❤️❤️❤️ enthoru paavaanu 🥰❤️

  • @goput2616
    @goput2616 2 ปีที่แล้ว +1

    ഉണ്ണിചേട്ടനുമായി വിവാഹം എന്ന് you to be... ൽകണ്ടു... എന്നാൽ വിശ്വസിച്ചില്ല.... ഉണ്ണി മുകുന്ദൻ ചേട്ടനും റിമി ചേച്ചി യും കട്ട frds ആണ്....... സൂപ്പർ കുടുംബം 3ൽ ഒരുപാട് ഇഷ്ട്ടായി..

  • @lincykurian6959
    @lincykurian6959 2 ปีที่แล้ว +9

    Don't bother with gossip. Live happily. God bless you.

  • @padmavijayakumar5001
    @padmavijayakumar5001 2 ปีที่แล้ว +1

    കർത്താവുപറഞ്ഞിട്ടുണ്ട് വിവാഹം ആവശ്യമുള്ളവർക്ക് മതിയെന്ന്. ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കിൽ പെട്ടന്നായിക്കോട്ടെ. പ്രായമാകുമ്പോൾ സഹായമാകുംതീർച്ച. ഞങ്ങൾ സാധാരണക്കാരുടെ അനുഭവമാണ്. പണവും സൗന്ദര്യവും ആരോഗ്യവും നശിക്കും.നല്ലമക്കളും ഭർത്താവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @aryata7565
    @aryata7565 2 ปีที่แล้ว +12

    Super kudumbham adipoli show anatto rimi chechi nik othiri ishttayi❤️❤️

  • @lashcouplelife
    @lashcouplelife 2 ปีที่แล้ว +3

    ചേച്ചി കല്യാണം കഴിക്കല്ലേ ചേച്ചിയുടെ ഇപ്പോൾ ഉള്ള സന്തോഷം സമാധാനം എല്ലാം പോകും പിന്നെ എപ്പോൾ ഉള്ള വളർച്ചയും..
    ഒറ്റക്കു ജീവിച്ചാലേ മുന്നേറാൻ പറ്റുള്ളൂ
    Lots of love from
    Laya❤

  • @anass7409
    @anass7409 2 ปีที่แล้ว +21

    If you enjoy your life like this dear, then go ahead...or if you a find a right person get married for sure...God bless you always.

  • @fabuloussalma2
    @fabuloussalma2 2 ปีที่แล้ว

    ഈ thumbnail പലയിടത്തും കണ്ടു. Click ചെയ്തിട്ടില്ല...റിമിയുടെ കാരൄം റിമി പറഞ്ഞാൽ വിശ്വസിച്ചാൽ മതി.

  • @tattvamasi4266
    @tattvamasi4266 2 ปีที่แล้ว +3

    Kalyanam okke rimi’yude ishtam and personal kaaaryam.
    Do what keeps you happy ❤️

  • @sjp1977
    @sjp1977 2 ปีที่แล้ว

    പൊന്നുമോളെ.ദൈവവും. അനുഗ്രഹിക്കട്ടെ. ഞങ്ങളെ. അറിയിക്കാന്. മറക്കണ്ട. റിമി

  • @noonu840
    @noonu840 2 ปีที่แล้ว +7

    marry only if you want to. and if marrying, marry only a person who deserves you and make you happy because you are one awesome person.

  • @akhilaalaka5656
    @akhilaalaka5656 2 ปีที่แล้ว

    ഞാൻ ഈ ചാനൽ കാണാറുണ്ടെങ്കിലും ആദ്യമായിട്ടാ എന്ന കമന്റ് ഇടുന്നത്. എത്രയോ നാളത്തെ പരിചയമുള്ള ഒരു കൂട്ടുകാരി അതാണ് റിമി. ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്. നമുക്ക് അറിയാത്ത ഒരാൾ നമ്മോട് സംസാരിക്കുന്ന പോലെ തോന്നാറില്ല. റിമിക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല എന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. അത്രയ്ക്ക് പരിചയമുള്ള പോലെയാണ് എന്റെ തോന്നൽ. അത് വെറും തോന്നൽ മാത്രം ആണെന്നറിയാം. എന്നാലും റിമി ഒരു ബെസ്റ്റ് ഫ്രണ്ട് ആണ് ♥️

  • @aswathipratheesh8851
    @aswathipratheesh8851 2 ปีที่แล้ว +3

    Ee video kazhiyumbol onlinekar puthiya video idum Rimi Tomy vivahathinte karyam arinjsl ningal njetyum 😂😂😂😂

  • @elizabeththomas9452
    @elizabeththomas9452 2 ปีที่แล้ว +2

    എല്ലാരും മഞ്ജു വാര്യർ makeoverine പറ്റി എടുത്ത് പറയുന്നുണ്ട് athukkummele rimi chechi 🥰

  • @mist_lover5696
    @mist_lover5696 2 ปีที่แล้ว +8

    Chechi oru kalyanam kazhikanam ❤️

    • @farzanah6020
      @farzanah6020 2 ปีที่แล้ว +12

      Iyaalkku ennado, chechi nalla happy aayi jeevekkunnath kandu sahikkunnille🙄😂

    • @vinodkumar-df1ck
      @vinodkumar-df1ck 2 ปีที่แล้ว +1

      @@farzanah6020 ഇപ്പോൾ ഉള്ള ഹാപ്പി ഒക്കെ ഇച്ചിരി കഴിഞ്ഞു ഒറ്റപ്പെടൽ ആകുമ്... മാതാപിതാക്കൾ പോയാൽ തികച്ചും ഒറ്റപ്പെടും.. sahodarangalkokke.. ഫാമിലി ആയില്ലേ... റിമി ചെറുപ്പമല്ലേ.. ഒരു കുഞ്ഞിനെ ഒക്കെ ആഗ്രഹിക്കുന്നുണ്ടാകുല്ലേ

    • @minnumg
      @minnumg 2 ปีที่แล้ว +1

      @@vinodkumar-df1ck Kunjine agrahikununden Rimi paranjo. Kalyanam kazhichitm ottapedal anubhavikunnavar ethrayo und.

    • @vinodkumar-df1ck
      @vinodkumar-df1ck 2 ปีที่แล้ว

      @@minnumg 2 nd marrige ചെയ്തു സന്തോഷത്തോടെ ജീവിക്കുന്നവരും ഉണ്ട്.. അവരുടെ sahodarangalude കുട്ടികളെ കൊഞ്ചിക്കുന്നതും കെയർ ചെയ്യുന്നതും കാണുബോൾ അറിയാലോ.. എത്ര matram കുട്ടികളെ ഇഷ്ട്ടപെടുന്നുടെന്നു... നല്ലൊരാൾ കൂട്ടിനു വരണമെന്നാണ് ഞാൻ പറഞ്ഞത്.. നിങ്ങൾ എന്തിനാണ് -ve ആയി ചിന്ദിക്കുന്നത്.. ഒന്ന് പോയി എന്നു കരുതി എല്ലാം അങ്ങനെ ആകണമെന്നില്ല

  • @pottumthattavum8860
    @pottumthattavum8860 2 ปีที่แล้ว +1

    ചേച്ചീ happy ആയിട്ട് പോകൂ... Life ഇങ്ങനെ അടിച്ചു പൊളിക്കാൻ ഉള്ളതാണ്... വിവാഹമൊക്കെ അത് കഴിഞ്ഞിട്ട്... നമ്മൾ happy ആയിരിക്കുന്നത് എപ്പോഴാണ് അത് തന്നെ continue ചെയ്യുക... എനിക്കൊത്തിരി ഇഷ്ട്ടമാണ് ചേച്ചിയേ... ആര് കുറ്റം പറഞ്ഞാലും ഞാൻ അവരോട് വഴക്കിടും... എനിക്കു മെലിയാനായിട്ട് inspiration ആയത് ചേച്ചി ആണ് ഞാൻ എന്റെ സ്വന്തം ചേച്ചിയെ പോലെ ആണ് കാണുന്നത്...🥰🥰🥰എനിക്കു ചേച്ചീടെ ശബ്ദം യെക്ഷി ചിരി ചളികൾ 😁എല്ലാമിഷ്ട്ടമാണ്... ചേച്ചിയേ പോലാകണം എനിക്കും 🤗

  • @maluttymalu4822
    @maluttymalu4822 2 ปีที่แล้ว +5

    Hi..Njnum vicharichu enthina online medias engane news edunne enn.epo ee video ettath valare nannayi.Be happy chechy😍🔥

  • @soumyas2478
    @soumyas2478 2 ปีที่แล้ว +1

    സൂപ്പർ കുടുംബം കുഴപ്പമില്ല എന്നാണ് തോന്നിയത്😊. നിങ്ങൾ ക്യാപ്റ്റൻസ് ആയി, ആ പ്രോഗ്രാമിന് വേണ്ടായിരുന്നു എന്ന് തോന്നി.ഒരു ഫാമിലി എന്റർടൈൻമെന്റ് /ഗെയിം പ്രോഗ്രാം, അതിൽ ഒരു Anchor, അത്ര മാത്രമേ ഇത് വരെ കണ്ടിട്ടുള്ളു, ഇതൊരു വെറൈറ്റി പ്രോഗ്രാം ആണെങ്കിൽ പോലും, നിങ്ങളെ പഴയ Super 4 ജഡ്ജസ് ആയി കാണാൻ ആണ് കൂടുതൽ ഇഷ്ടം ❤ love u rimi chechiii❤❤❤

  • @Henasonu
    @Henasonu 2 ปีที่แล้ว +7

    നന്നായി ചേച്ചി എങ്ങനെ ഒരു വീഡിയോ ഇടത് 😁റിമി ചേച്ചി ഇഷ്ടം 🤩💞

  • @aryanandhavs3269
    @aryanandhavs3269 2 ปีที่แล้ว +2

    റിമിയെ കാണുമ്പോൾ തന്നെ സന്തോഷം ❤️

  • @snehapp9382
    @snehapp9382 2 ปีที่แล้ว +23

    Hi റിമു so happy to see you ❤️❤️❤️❤️

  • @risharishana7261
    @risharishana7261 2 ปีที่แล้ว +2

    റിമിച്ചേച്ചി ഈ വാർത്ത സത്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു 😘അത്രക്ക് ഇഷ്ട്ടമാണ് ചേച്ചി 💐

  • @rekharekha9511
    @rekharekha9511 2 ปีที่แล้ว +10

    ന്യൂസ്‌ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയിരുന്നു. ആ ന്യൂസ്‌ സത്യം ആകണേ എന്ന് പ്രാർത്ഥിച്ചു. കല്യാണം കഴിച്ചു കാണാൻ ആഗ്രഹിക്കുന്നു

  • @annamary5560
    @annamary5560 2 ปีที่แล้ว

    മോളെ അങ്ങനൊന്നു ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു അത് കേൾക്കാൻ കാത്തിരിക്കുന്നു 🌹🌹🌹

  • @meghamurlidhran.a3709
    @meghamurlidhran.a3709 2 ปีที่แล้ว +10

    സൂപ്പർ കുടുംബം poli❤aa

  • @kittuandmamma
    @kittuandmamma 2 ปีที่แล้ว +1

    വേറെ ഒരു ന്യൂസും കണ്ടില്ല കാണാൻ തോന്നിയതും ഇല്ല ഇത് ഫെക്ക് ന്യൂസ്‌ ആണെന്ന് അറിയാമരുന്ന് കാരണം റിമി ചേച്ചി പറയാതെ ഇത് പോലുള്ള ന്യൂസ്‌ വിശ്വസിക്കില്ല

  • @santhosh123..
    @santhosh123.. 2 ปีที่แล้ว +3

    Jo baby പ്രെഗ്നന്റ് ആണ്... അതാവും

  • @subair3010
    @subair3010 2 ปีที่แล้ว +2

    എനിക്ക് റിമി ചേച്ചിയുടെ ചിരി ഭയങ്കര ഇഷ്ടം ആണ് ♥♥

  • @vinithavini3289
    @vinithavini3289 2 ปีที่แล้ว +40

    കല്യാണം മോശം കാര്യം ഒന്നും അല്ലപ്പാ.... കഴിക്കണം എന്ന് തോന്നിയാ മനസ്സുണ്ടെൽ കെട്ടണം ❤❤❤❤

    • @raihariyas7417
      @raihariyas7417 2 ปีที่แล้ว +10

      കെട്ടാത്ത വരെ കെട്ടിക്കാൻ നടക്കുന്ന മീഡിയ, ഇല്ലാത്ത കാര്യം ഉണ്ടാക്കണ്ട കാര്യം ഇല്ലല്ലോ

    • @minnumg
      @minnumg 2 ปีที่แล้ว

      Mosham karyam aanen arum paranjillalo. Single aayit jeevikunavare kettiche adangolu ennan ivide chila aalukalde attitude. Athu nalla bore paripadi aaan.

  • @RENJOOS_FTE
    @RENJOOS_FTE 2 ปีที่แล้ว

    റിമിയുടെ sister, brother എല്ലാവരും ഫാമിലി ആയിട്ടു ജീവിക്കുന്നു.... ഇനിയും ഒറ്റക്ക് ജീവിക്കരുത് ഒരു കൂട്ട് വേണം dear എല്ലാം നല്ലതിന്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🌹👍❤😘🥰😍🤩

  • @maimoonamajeed6594
    @maimoonamajeed6594 2 ปีที่แล้ว +11

    നേരിട്ട് പറന്നില്ലേ 🥰🥰👍🏻 ഞാനും 2days ആയി ഈ news കേൾക്കുന്നു. ചേച്ചി യെ വന്നു പറഞ്ഞതിൽ സന്തോഷം

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว +1

    Rimi,❤️ ഇഷ്ടമാണ്. Super

  • @asyasreyamol6906
    @asyasreyamol6906 2 ปีที่แล้ว +15

    Rimuu super kudumbam adipoli programme ആണല്ലോ... Rimunte ടീം inkk ഇഷ്ടായി.... അല്ല oru dout ചോദിച്ചോട്ടെ.... ആ പ്രോഗ്രാമിൽ ടീച്ചേർസ് nte ഫാമിലി ക്ക് മാത്രമാണോ ചാൻസ് ഉള്ളത്... അതോ ഓടിഷനിലൂടെഎല്ലാർക്കും ചാൻസ് ണ്ടോ.... അതൊന്ന് പറഞ്ഞു tharuo.... 🙏🏻❤😘😘

  • @binoynarimattamvarghees4037
    @binoynarimattamvarghees4037 2 ปีที่แล้ว +1

    ഹായ് റിമി ചേച്ചി സുഖാണോ പ്രിയ ചേച്ചി നേരിട്ട് വന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം 🥰🥰

  • @ashashibual5102
    @ashashibual5102 2 ปีที่แล้ว +6

    ഞാനും വിചാരിച്ചു ചേച്ചി വന്നു പറഞ്ഞിരുന്നു എങ്കിൽ എന്നു

  • @babsskk2029
    @babsskk2029 2 ปีที่แล้ว

    എന്റെ നാട്ടുകാരിയാണ് പക്ഷെ ഇതു വരെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല എന്നെങ്കിലും ഈ ആഗ്രഹം നടക്കുമോ റിമിക്കുട്ടി 😥എന്തായാലും കല്യാണം വൈകരുത് കേട്ടോ പ്രായം മുന്നോട്ടാണ് ഓർമ്മ വേണം എനിക്കൊരു റിപ്ലൈ തരണം കേട്ടോ

  • @devikaanil6866
    @devikaanil6866 2 ปีที่แล้ว +57

    Good update! Those who love you wants only the best for you!May you live happily! And marry if only you find a person who loves you too much! Our love and prayers and well wishes always with you!💌

  • @keralasky3
    @keralasky3 2 ปีที่แล้ว +1

    trending 7 ആണാലോ വീഡിയോ

  • @jinujohn9743
    @jinujohn9743 2 ปีที่แล้ว +5

    Rimuuu… God bless you. Enjoy your life and be happy!!

  • @kukkuvishnu5193
    @kukkuvishnu5193 2 ปีที่แล้ว

    Sathyayittum rimi chechi onnum paranjittillellonnu vicharichu.. Njan instayil oke noki.. Evdeyum kandilla..

  • @priyeshpk2698
    @priyeshpk2698 2 ปีที่แล้ว +5

    ഒരു കല്യാണം കഴിച്ചതിന്റെ ക്ഷിണം മാറിയില്ല😄 എന്നിട്ടില്ലേ അടുത്ത കല്ല്യാണം അല്ലേ റിമി😍😍😍

  • @sachukichusworld9098
    @sachukichusworld9098 2 ปีที่แล้ว +2

    ആണോ, ശെരിക്കും കല്യാണം ആയെന്നു കരുതി. ഇങ്ങനെ ഒരു വീഡിയോക്കുവേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു. നന്നായി തുറന്നു പറഞ്ഞതു. പക്ഷേ ശെരിക്കും സന്തോഷിച്ചു 👍👍👍

  • @reavthyaroop1341
    @reavthyaroop1341 2 ปีที่แล้ว +5

    I'm great fan of yours..plz oru reply tharo....

  • @binduchandran4157
    @binduchandran4157 2 ปีที่แล้ว

    റിമിയുടെ നേരിട്ടുള്ള വിവരണം. കേട്ടു... സത്യം. അറിഞ്ഞു.. വളരെ സന്തോഷമുണ്ട് ഇല്ലാ എങ്കിൽ ഇല്ലാ എന്നും ഉണ്ടെങ്കിൽ ഉണ്ട്‌ എന്നും പറയാനുള്ള ഈ മനസ് ആണ് റിമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്.. Love you rimi

  • @nithyasujith646
    @nithyasujith646 2 ปีที่แล้ว +13

    ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു. എത്ര യും വേഗം റിമീടെ വായിൽ നിന്നും ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കഴിയട്ടെ ...😍😍😍🥰🥰🥰🥰

  • @binumathew6706
    @binumathew6706 2 ปีที่แล้ว +1

    സൂപ്പർ കുടുംബം 👌👌👌👌🥰🥰🥰🥰🥰ഒരുപട് ഇഷ്ടം ആണ് ഞാങ്ങൾ എന്നും കണും

  • @rasheekkadampuzha
    @rasheekkadampuzha 2 ปีที่แล้ว +5

    എന്റെ rimuuu ഞാൻ google ഒക്കെ കണ്ടിരുന്നു mrrg news .but എനിക്ക് തോന്നിയിരുന്നു fake news ആണെന്ന്..എന്തായാലും റിമു നേരിട്ട് തന്നെ വന്നു പറഞ്ഞത് നന്നായി...love you rimuu..എന്നും എന്റെ katta support ഉണ്ടാവും..ഒരുപാട് ഇഷ്ട്ടാണ്.ഒരേ വീട്ടിൽ പിറക്കാതെ പോയ ഒരു സഹോദരിയെ പോലെയാ എനിക്ക് റിമുനെ 🙌😍🤗💯

  • @neenachemmayam
    @neenachemmayam 2 ปีที่แล้ว

    ഞാൻ ആ വാർത്ത വായിച്ചില്ല റിമി വന്നു പറയും എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു,

  • @sureshbk9087
    @sureshbk9087 2 ปีที่แล้ว +4

    So happy Rimi u r amazing personality

  • @fathimaibrahim1896
    @fathimaibrahim1896 2 ปีที่แล้ว

    റിമിയെ നമ്മുക്ക് ഒരുപാട് ഇഷ്ടമാണ് റിമി അതൊന്നും കേട് തളരില്ല എന്ന് നമുക്കറിയാം ആളുകൾക്കു വട്ടാണ് അവർക്ക് എന്തെങ്കിലും വിളിച്ചു പറയണമല്ലോ

  • @Annu36206
    @Annu36206 2 ปีที่แล้ว

    Yes chechii.. Ee video avashyam arunnu... Aake confusion aayi pooyiii

  • @swedhanaveen3218
    @swedhanaveen3218 2 ปีที่แล้ว +3

    Bless you in Jesus name

  • @ajithakaladharan75
    @ajithakaladharan75 2 ปีที่แล้ว

    റിമു സൂപ്പർ ആണെടാ ❤️❤️❤️❤️❤️❤️❤️സൂപ്പർ കുടുംബം പ്രോഗ്രാം അടിപൊളി ആണ് ട്ടോ, സൂപ്പർ 4 ലെ നിങ്ങൾ 4 പേരെയും ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️പ്രതേകിച്ചു റിമുനെ 🥰🥰🥰🥰എന്നും ഞാൻ സൂപ്പർ 4 ജഡ്ജിസിന്റെ തഗ്സ് കാണാറുണ്ട് അത് ഭയങ്കര പോസിറ്റീവ് എനർജി തരുന്നുണ്ട് ഞങ്ങളുടെ ഒക്കെ ഫാമിലിയിലെ അംഗങ്ങളെ പോലെ തോന്നുവാ അത്രക്ക് എല്ലാരേയും ഇഷ്ടമുണ്ട് ട്ടോ ചക്കരകളെ ❤️❤️❤️❤️❤️❤️

  • @reemajoseph3202
    @reemajoseph3202 2 ปีที่แล้ว +3

    dear rimi..i don't know..whether u wil read this message ..but from bottom of my heart..i wish u should get married..ad have ..kids..we want to z u...pz dear..lots of best wishes ad prayers ...don't know whether we see...in our life....god bless you