ആ സമയത്ത് അമ്മ മരിച്ചിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനേ | Salim Kumar | EP 03 | Appo Njan Ara

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 100

  • @lizykatrinapaul9219
    @lizykatrinapaul9219 ปีที่แล้ว +57

    സലിം സാർ ഞങ്ങളുടെ പ്രിയ നടൻ... നിങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം.. ദൈവം നിങ്ങളെ സുഖപ്പെടുത്തും. നിങ്ങളുടെ അഭിനയം ഞങ്ങൾ എന്നും ആസ്വദിച്ചു..അത് വളരെ സ്വാഭാവികമായ അഭിനയമായിരുന്നു. നീയും നല്ലവനാണ് human.

  • @SATHYANMD-kq7cj
    @SATHYANMD-kq7cj ปีที่แล้ว +29

    നിങ്ങൾ ഒരു മനുഷ്യനാണ് സഹോദരാ പെട്ടമ്മയെ മറക്കാത്ത ഉയരകളിലെത്തിയ മനുഷ്യനാ യാ makan

  • @JosephBR-ou6ip
    @JosephBR-ou6ip หลายเดือนก่อน +4

    സലിംകുമാർ എന്ന് പറയുന്ന മഹാനടൻ ഒരു പച്ച മനുഷ്യനാണ് ഒരുപാട് സന്തോഷം ഇതൊക്കെ കേട്ടപ്പോൾ

  • @aneeshnair6939
    @aneeshnair6939 หลายเดือนก่อน +2

    സാഹചര്യങ്ങളുടെ സമ്മർധത്താൽ പ്രവാസിയായി, അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയാൻ വിധിയില്ലാത്ത ഒരു ഹതഭാഗ്യനാണ് സലീമേട്ടാ ഞാൻ. നിങ്ങളുടെ ഈ അനുഭവ കഥകൾ കേൾക്കുമ്പോ സങ്കടമാവുന്നു.. അച്ഛനെയും അമ്മയെയും വല്ലാതെ miss ചെയ്യുന്നു😔

  • @loveyouallbrossis6001
    @loveyouallbrossis6001 ปีที่แล้ว +45

    അമ്മമാരെ സ്നേഹിക്കുന്നവർ വിജയിക്കും ❤️

  • @kiyara308
    @kiyara308 ปีที่แล้ว +35

    അവശതകൾ മാറി തിരിച്ചു വരു പ്രിയപ്പെട്ട സലിം ചേട്ടാ

  • @r.comanakuttan5565
    @r.comanakuttan5565 หลายเดือนก่อน +2

    എത്രയും സത്യസന്ധ്യമായി അദ്ദേഹം കണ്ണിരോട് ഈ അഭിമുഖം അവതരിപ്പിച്ചു. ഞാൻ കണ്ണീരണിഞ്ഞണുപോയേ. thanks സത്യസന്ധമായ അവതരണം. ur great mr.Salimkuar. i ❤ u🎉
    all the best for achieving very good in ur cinematic field to earn an excellent income to ur dedication and hardwork. this also an example for the new generation too. ur tears we understand the true facts u were gone through. thank u sir for ur interview with us. 🎉happy wish for ur happy life through ur happy villa❤

  • @entertainment_francy166
    @entertainment_francy166 หลายเดือนก่อน +5

    മലയാളത്തിന് കിട്ടിയ വരദാനം സലീംകുമാറാണ്. അല്ലാതെ ഫ്രോഡായാ ജേസു ദാസല്ല...❤ ഇത്രയും സെൻസായിട്ടുള്ള ഒരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല😢

  • @rgopalakrishnannair940
    @rgopalakrishnannair940 หลายเดือนก่อน +2

    അസ്ഥി തളിരിലൂടെ, രക്തക്കുഴലിലൂടെ മക്കളുടെ ഞരമ്പിലേക്ക് ഒഴുകിവന്നു.അമ്മയുടെ ശയ്ശവ സ്വർഗങ്ങളിൽ നമ്മൾ മൺപാവകളായിരുന്നു എന്ന് വയലാർ ചായം എന്ന പടത്തിൽ എഴുതി.അതു അയിരൂർ സദാശിവൻ പാടി. സലിംജീയുടെ കഥ കേട്ടപ്പോൾ ഈ ഗാനം എനിക്കോർമ്മവന്നു.അമ്മയുടെ മുൻപിൽ ഞാനാര്... ദൈവമാര്.

  • @lillykt8139
    @lillykt8139 ปีที่แล้ว +21

    അമ്മയ്ക്ക് പകരം അമ്മ മാത്രം ❤

  • @joshy5505
    @joshy5505 ปีที่แล้ว +22

    സലിം നിങ്ങൾ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി അമ്മ. അച്ഛൻ ചാർമിനാർസിഗരറ്റ്. തെറൂ പ്പു ബീഡി അമ്മയുടെ മാല എല്ലാം എന്റെ അനുഭവം ഓർമ്മവരുന്നു ❤❤

  • @ShahanasKhazi
    @ShahanasKhazi หลายเดือนก่อน +1

    മാതാവിന്റെ കാലിനടിയിൽ ആണ് സ്വർഗം (നബിവചനം ).........❤

  • @parukuttylt5954
    @parukuttylt5954 ปีที่แล้ว +18

    ഹൃദയം തുറന്നുള്ള സംസാരം.❤❤😊😊

  • @CbAttingal
    @CbAttingal ปีที่แล้ว +11

    അവസനവാകുകൾ കണ്ണു.. നിറഞ്ഞു പോയി...❤

  • @krishnaprassad4232
    @krishnaprassad4232 ปีที่แล้ว +11

    Very inspiring and emotional life story .....may God Bless Sri Salim Kumar with peace and prosperity !!!!

  • @bambooboys3205
    @bambooboys3205 ปีที่แล้ว +4

    സലിമേട്ടനെ വലിയ ഇഷ്ടം ❤❤❤❤❤❤❤❤

  • @ShahanasKhazi
    @ShahanasKhazi หลายเดือนก่อน

    ഒരു പച്ചയായ മനുഷ്യൻ 💕..... ഇഷ്ടം സലിംകുമാർ 💞

  • @sureshn9607
    @sureshn9607 ปีที่แล้ว +7

    സലീമേട്ടന്റെ അവതരണം കൊള്ളാം

  • @HemaLatha-bx6hn
    @HemaLatha-bx6hn ปีที่แล้ว +2

    Ammayenna vakkinte artham snehamanennu manassilakkiya saim sarinu oorayiramsneha pushpangal arppikkunnu❤❤❤❤

  • @subramanianKS-b7j
    @subramanianKS-b7j ปีที่แล้ว +32

    ഏതാണ്ട് 1980 വരെ കേരളത്തിലെ അമ്മമാർ കണ്ണീർക്കഥകൾ തന്നെയായിരുന്നു.

  • @rosesdreams5287
    @rosesdreams5287 ปีที่แล้ว +16

    Amma the sweetest word

  • @indian6346
    @indian6346 ปีที่แล้ว +8

    വളരെ ഇഷ്ടപ്പെട്ടു.

  • @Hdg-rq1sh
    @Hdg-rq1sh หลายเดือนก่อน +1

    സലീമിടെ ആർക്കത്ത് തേങ്ങ കൊണ്ടുള്ള രൂപം nannayittundu😍

  • @junaidcm4483
    @junaidcm4483 9 วันที่ผ่านมา +1

    😥🥰🥰👍💞💞

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് หลายเดือนก่อน

    അമ്മ എൻ്റെ ജീവിതത്തിലെ വിലമതിക്കാനാകാത്ത സമ്പത്തായിരുന്നു. അമ്മയുടെ മരണശേഷം ഞാൻ തനിച്ചായപ്പോഴാണ് അമ്മയുടെ യഥാർത്ഥ മൂല്യം എനിക്ക് മനസ്സിലായത്.

  • @radhadevi100
    @radhadevi100 หลายเดือนก่อน

    കണ്ണ് നിറയുന്നു,

  • @pramodkumar-yy1sv
    @pramodkumar-yy1sv หลายเดือนก่อน

    Great man with amazing presentation ❤

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +1

    Matha pitha guru God God bless you 👍

  • @johnson.george168
    @johnson.george168 ปีที่แล้ว +22

    ചാർമിനാർ അന്ന് അത്രയ്ക്ക് കാശ് ഇല്ലാത്തവരുടെ സിഗരറ്റ് ആയിരുനു... ജീവിതാനുഭവങ്ങൾ തുറന്ന് പറഞത് എൻത് കൊണ്ടും നല്ലതായി... തീർച്ചയായും അതിൽ ഒരു മോട്ടിവേഷൻ ഉണ്ട്..താങ്കളുടെ അച്ഛൻ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്..( അയിത്തം എന്ന സിനിമയിൽ)ശരിയാണോ എന്ന് അറിയില്ല... അച്ഛനും, അമ്മയ്ക്കും ആദരാഞ്ജലികൾ 🌹🌹🙏🙏

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +3

      ചാർമിനാർ പനാമ scissors ഈ മൂന്ന് ബ്രാൻഡ് ആയിരുന്നു ആ കാലത്തു സാധാരണ സിഗരറ്റ് വലിക്കാർടെ ബ്രാൻഡ് വില എക്കെ ഏതാണ്ട് ഒരേ പോലെ കുറച്ചു കൂടെ വില ആയിരുന്നു wills നു പണം ഉള്ളവർ സ്റ്റേറ്റ് എക്സ്പ്രസ്സ്‌ അഥവാ 555 ആയിരുന്നു വലിച്ചത് അത്‌ സാധാരണ ഗൾഫ്കാരുടെ കയ്യിൽ നിന്ന് വാങ്ങി കൂടിയ വിലക്ക് വിൽക്കും, ഇന്ന് അന്നത്തെ പോലെ സിഗരറ്റ് വലി ഇല്ല എന്ന് തോനുന്നു സിഗരറ്റ് അല്ലെങ്കിൽ ബീഡി അത്‌ ഒന്നും ഇല്ലെങ്കിൽ മൂകിപ്പൊടി, മുറുക്കാൻ ഇത് ഒന്നും ഇല്ലാത്തവർ ചുരുക്കം

    • @johnson.george168
      @johnson.george168 ปีที่แล้ว

      @@nazeerabdulazeez889670- 80 കളിൽ ഒക്കെ ബീഡി, സിഗരറ്റ് വലി വ്യാപകമായിരുന്നു... ഇപ്പൊ അത്രത്തോളം ഇല്ല എന്ന് വേണമെങ്കിൽ പറയാം..

    • @niya143
      @niya143 ปีที่แล้ว

      ​@@nazeerabdulazeez8896 555 malborow ഞാൻ അച്ഛന്റെ bag ഇൽ നിന്ന് കട്ട് ഹോസ്റ്റലിൽ കൊണ്ട് പോകാറുണ്ട് 😀

    • @mathewsantony4300
      @mathewsantony4300 ปีที่แล้ว +2

      ചാർമിനാർ സിഗരെറ്റ് Strong ആണ്, അതുകൊണ്ട് എല്ലാവർക്കും വലിക്കാൻ പറ്റില്ല, സ്ട്രോങ്ങ്‌ ചായയും ചാർമിനാർ സിഗാർറ്റും അന്നത്തെ കുറച്ചു തലക്കനം ഉള്ള ആളുകളുടെ ലക്ഷണമായിരു ന്നു.

  • @abdulrahmankkd6048
    @abdulrahmankkd6048 ปีที่แล้ว +1

    Yathartha good and glad speech.

  • @64906
    @64906 ปีที่แล้ว +4

    very good presentation

  • @sajimakkan3523
    @sajimakkan3523 ปีที่แล้ว +4

    സലീമേട്ടാ....

  • @shinepettah5370
    @shinepettah5370 ปีที่แล้ว +2

    you are the Right Man

  • @JayaChippi-ft3dt
    @JayaChippi-ft3dt หลายเดือนก่อน

    സലിമേട്ട asukam ella marum 🙏🙏🙏🙏santhoshathode erikuka

  • @MuhammadAshraf-nw4di
    @MuhammadAshraf-nw4di ปีที่แล้ว +5

    കണ്ണ് നനഞ്ഞു

  • @ShoukathAlipavittappuram
    @ShoukathAlipavittappuram ปีที่แล้ว +2

    ഒരുനല്ലമനസ്സിന്റെഉടമ

  • @krishnav9057
    @krishnav9057 ปีที่แล้ว +12

    Salim sir 🙏 ❤😊

  • @praveenaaprakash
    @praveenaaprakash หลายเดือนก่อน +1

    അമ്മ അമ്മ അമ്മ അമ്മ അല്ലാതെ ഒരു ദൈവം ഇല്ല.. 🙏🙏🙏

  • @jayarajpp7330
    @jayarajpp7330 ปีที่แล้ว +39

    നമ്മെ വിട്ടു പോയ എല്ലാ അമ്മ മാർക്കും പ്രണാമം 🌹🌹🌹

    • @aslam9678
      @aslam9678 ปีที่แล้ว +2

      നല്ലൊരു കമൻ്റ് കണ്ടൂ 😢

  • @nithinbabu8527
    @nithinbabu8527 ปีที่แล้ว +8

    Salime sir fans

  • @binu3883
    @binu3883 ปีที่แล้ว +1

    Amma❤❤

  • @raghurampnb
    @raghurampnb ปีที่แล้ว +4

    So touching

  • @SalmaM-wu6tw
    @SalmaM-wu6tw 10 หลายเดือนก่อน

    Ellavareyum chirippikunna Saleem Kumar ennu ellavareyum karayipichu.sathyam parayatte ente kannu niraju

  • @BinduKRaju
    @BinduKRaju 13 วันที่ผ่านมา

    😢😢😢😢❤❤❤

  • @sabusreeragam
    @sabusreeragam ปีที่แล้ว +5

    Kannu nirayunnu...

  • @Sinayasanjana
    @Sinayasanjana ปีที่แล้ว +8

    എന്റെ amma🙏😭😭😭

  • @rajagopalank1661
    @rajagopalank1661 ปีที่แล้ว

    സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടണം എന്നൊരു ചൊല്ലുംകുടിയുണ്ട് കേട്ടിട്ടുണ്ടോ?

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว +2

    Good

  • @najaskitchen1712
    @najaskitchen1712 ปีที่แล้ว +3

    🌹🙏🌹

  • @sudhac-bw7fo
    @sudhac-bw7fo ปีที่แล้ว +1

    🌹🌹🙏🙏

  • @manjumadhu4613
    @manjumadhu4613 ปีที่แล้ว

    Jai Sai Ram Allah Malik Jai khande Kali Jai Swami Samarth Maharaj ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k ปีที่แล้ว

      ജയ് നാടേശ ഗുരു.. 👍💪

    • @manjumadhu4613
      @manjumadhu4613 ปีที่แล้ว

      @@PonnappanAkaThankappan-s5k aapko or aap ka guru ko kodi pranam Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj

  • @prakku
    @prakku ปีที่แล้ว +2

  • @ldreams730
    @ldreams730 ปีที่แล้ว +2

    Amma

  • @Sinayasanjana
    @Sinayasanjana ปีที่แล้ว +2

    ❤❤r

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +1

    Ammaku Pranamam ❤

  • @shamsudheenshamsu2594
    @shamsudheenshamsu2594 ปีที่แล้ว +5

    പ്രണാമം അമ്മക്ക് 🙏🏻🙏🏻🙏🏻

  • @myfavjaymon5895
    @myfavjaymon5895 ปีที่แล้ว +1

    😢😢

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว +6

    അമ്മയ്ക്ക് പണാമം

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    🙏

  • @cbgm1000
    @cbgm1000 ปีที่แล้ว +6

    കരൾ രോഗം അങ്ങേയറ്റം ആയി എന്ന് മുഖം കണ്ടാൽ അറിയാം

  • @rajithmm445
    @rajithmm445 ปีที่แล้ว +3

    നല്ലരു വീഡിയോ

  • @ggfdfhyggfdfhy2970
    @ggfdfhyggfdfhy2970 10 หลายเดือนก่อน +1

    Am

  • @gireesanc.k3729
    @gireesanc.k3729 ปีที่แล้ว +1

    എനിക്കറിയാം ഞങൾ annu announcement inu (km Nassar frediphilip tp narayanachettan ok.ഇലക്ഷന് വണ്ടിയിൽ സലിം കുമാറിനെ അണ് അയക്കരു അദ്ദേഹത്തിന് ഭക്ഷണം kazhikkarunna തുകെ കൊടുക്കും

  • @minithomas4036
    @minithomas4036 ปีที่แล้ว +2

    Kannu niranju poyi

  • @നോക്കണ്ടഒന്നൂല്യ

    നരകം ഉണ്ടായാൽ വീട്ടിൽ ആണുങ്ങൾ വഴിൽ ഗൃഹനാഥൻ ആണായാലും പെണ്ണ് ആയാലും കേട് ആണ് എന്നാണ് പറയുക മരിക്കും എന്നും പറയും മറ്റു ദോഷം ഒളിച്ചോട്ടം ഒന്നും ഉണ്ടെന്ന് കേട്ടില്ല

    • @ajithknair5
      @ajithknair5 11 หลายเดือนก่อน

      ഇതൊന്നും ബോഞ്ചി വെള്ളം ഭേഷായി വാങ്ങി കുടിക്കുമ്പോൾ ഓർക്കുന്നില്ലലൊ

  • @Listopia10
    @Listopia10 หลายเดือนก่อน

    നായ പെറ്റിടം, നാരി ഭരിച്ചിടം, നായ പെറ്റിടം, നാരകം വെട്ടിടം എന്നല്ലേ? അതായത് നാരകം വെട്ടി കളയല്ല് എന്നാണ്

  • @ShajahanShaji-o7q
    @ShajahanShaji-o7q หลายเดือนก่อน

    Karanjupoyi

  • @mayasupreme
    @mayasupreme ปีที่แล้ว +2

    ചെറുപ്പത്തിലേ വീട്ടിൽ പശുക്കളെ വളർട്ടിയിട്ടുo ചാണകത്തിൽ ചവിട്ടാത്ത മനുഷ്യ സ്‌നേഹി... അഭിവാദ്യങ്ങൾ

    • @jayarajg5858
      @jayarajg5858 ปีที่แล้ว +3

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും 'ചോര തന്നെ കൊതുകിന്ന് കൗതുകം

    • @mayasupreme
      @mayasupreme ปีที่แล้ว

      @@jayarajg5858 നമ്മുടെ മാതാവിന്റെ കിരീടം ഓർമ്മയില്ലേ...അകിട് നോക്കി

    • @rajendran7506
      @rajendran7506 ปีที่แล้ว

      ചാണകത്തിൽ ചവിട്ടാതെ പാലുണ്ടാവില്ല ചാണകത്തിനും ഒരു മൂല്ല്യമുണ്ട് കൃഷി ചെയ്യുന്നതിന് അത്യാവശ്യം തന്നെയാണ്

  • @sharathramachandran-032
    @sharathramachandran-032 ปีที่แล้ว

    First

  • @basheerk3345
    @basheerk3345 ปีที่แล้ว

    🤍🤍🤍🤍👍

  • @VyshnavVr
    @VyshnavVr ปีที่แล้ว

    Salem. Pavagalkk. Vedu. Vachu. Kodukk

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k ปีที่แล้ว +1

    ഡോണ്ട് വറി. കൊച്ചുരാമന്റേത് ഒരു സൈക്കളോടിക്കൾ മൂവ് ആയിരുന്നു. ഗംഗാധർ.. ചീയർ അപ്പ്‌..

  • @balanvadakkayil396
    @balanvadakkayil396 ปีที่แล้ว +7

    സാർ കഴിഞ്ഞ കാലത്തതായാലും ദാരിദ്ര്യ ദുഖങ്ങൾ ആരോടും പറയരുത്

    • @aslam9678
      @aslam9678 ปีที่แล้ว +4

      ഇതൊരു inspiration ആയി എടുക്കൂ

  • @sunilprayar5475
    @sunilprayar5475 หลายเดือนก่อน

    തേപ്പ് കയർ

  • @mayapp59
    @mayapp59 ปีที่แล้ว +1

    🙏🙏🙏

  • @allgood410
    @allgood410 ปีที่แล้ว +1

  • @abythomasgabriel5781
    @abythomasgabriel5781 ปีที่แล้ว

    ❤️🫡

  • @shajikrishnan9597
    @shajikrishnan9597 ปีที่แล้ว +1

    🙏

  • @rhythmrhythm519
    @rhythmrhythm519 ปีที่แล้ว

  • @Elzinlameez
    @Elzinlameez หลายเดือนก่อน

    😍😍😍😍😍😍🥰🥰🥰🥲

  • @anonanon6225
    @anonanon6225 ปีที่แล้ว

    🙏

  • @anilaraghunath4136
    @anilaraghunath4136 ปีที่แล้ว

  • @aparnakj6727
    @aparnakj6727 หลายเดือนก่อน

    ❤️❤️❤️

  • @pavanmanoj2239
    @pavanmanoj2239 ปีที่แล้ว +1

  • @sujithsubramanian4659
    @sujithsubramanian4659 22 วันที่ผ่านมา

    ❤️❤️❤️

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് หลายเดือนก่อน

    ❤❤❤

  • @BinduKRaju
    @BinduKRaju 13 วันที่ผ่านมา

    ❤❤❤❤