ഉമ്മാനെ വീട്ടിലേക്ക് കൊണ്ടുവന്നു/ UT'S Kitchen vlog/ daily vlog/ day in my life/ village life style

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @resheedchangaramkulam6650
    @resheedchangaramkulam6650 หลายเดือนก่อน +1

    നല്ല മനോഹരമായ വീഡിയോ കാണാൻ നല്ല രസമുണ്ടായിരുന്നു വീഡിയോ അടിപൊളി

  • @dreamcooking8881
    @dreamcooking8881 2 หลายเดือนก่อน +1

    ഉമ്മാൻ്റെ കൊണ്ടുവരലും ഉമ്മാൻ്റെ അസുഖം പൊട്ടെന്ന് മാറട്ടെ വീഡിയോ❤❤❤❤

  • @dudusmedia
    @dudusmedia 2 หลายเดือนก่อน

    Good sharing ❤❤❤

  • @angamalyruchikal
    @angamalyruchikal 2 หลายเดือนก่อน

    യാത്രയിലെ കാഴ്ചകൾ കൊള്ളാം. റോഡിൽ നല്ല മഴവെള്ളം ആണല്ലോ. ഉമ്മാക്ക് സുഖമാകട്ട 👌
    Like

  • @krishipaadam
    @krishipaadam 2 หลายเดือนก่อน

    പാചകവും വിശേഷങ്ങൾ കൊള്ളാം dear lk 20

  • @sunithakitchenvlog
    @sunithakitchenvlog 2 หลายเดือนก่อน +1

    പാചകവും വിശേഷങ്ങളും അടിപൊളി ആയിരുന്നു

  • @mountellagalley
    @mountellagalley 2 หลายเดือนก่อน

    Adipoli video ❤❤

  • @ItalianRuchikal
    @ItalianRuchikal 2 หลายเดือนก่อน

    പാചകം സൂപ്പർ വിശേഷങ്ങൾ എല്ലാം കേട്ടിരുന്നു 👍
    new friend

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      Thanku dear🥰🥰
      വരാട്ടോ

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 หลายเดือนก่อน +1

    Mashallah വളരെ നല്ല വീഡിയോ ഉമ്മാക്ക് പുർണ്ണമായിട്ട് മാറട്ടെ🤲🤲

  • @abdullaabdulkareem
    @abdullaabdulkareem 2 หลายเดือนก่อน

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആഫ്റ്റർനൂൺ നല്ല മനോഹരമായ ഒരു തലശ്ശേരി യാത്രാ ബ്ലോഗും പാചകവും ഉമ്മാനെ സ്വന്തം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്യുന്ന നല്ലൊരു സന്ദേശം അടങ്ങിയ വീഡിയോ വളരെ ഇഷ്ടത്തോടെ കണ്ടു ലൈക്ക് ചെയ്തു നന്ദി

  • @AgungTendaChannel
    @AgungTendaChannel 2 หลายเดือนก่อน

    masa allah good video nice recipe

  • @Divyashiju132
    @Divyashiju132 2 หลายเดือนก่อน

    വീഡിയോ നന്നായിട്ടുണ്ട് ❤️👌

  • @annusworld1895
    @annusworld1895 2 หลายเดือนก่อน

    Nice വീഡിയോ 😍❤️🥰👌🏻👌🏻👌🏻👌🏻

  • @mountellagalley
    @mountellagalley 2 หลายเดือนก่อน

    Mashaallah super ❤

  • @nushaiba8002
    @nushaiba8002 2 หลายเดือนก่อน

    സൂപ്പർ ❤️❤️❤️👍

  • @abdulsaleem1628
    @abdulsaleem1628 หลายเดือนก่อน

    ❤❤❤

  • @Yachusvlog
    @Yachusvlog 2 หลายเดือนก่อน

    Mashalla ❤വിശേഷങ്ങളും വിഭവങ്ങളും നന്നായിരുന്നു👍നാട്ടിൽ നല്ല മഴയാണല്ലോ👍
    കൂട്ടായിട്ടുണ്ട്❤തിരികെ കൂട്ടാക്കണേ

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      Thanku dear🥰🥰
      വരാട്ടോ

    • @Yachusvlog
      @Yachusvlog 2 หลายเดือนก่อน

      @@utskitchenvlogs187 hi dear koottakkana 🥰

  • @BulletMachan-v
    @BulletMachan-v 2 หลายเดือนก่อน

    കൊള്ളാം അടിപൊളി വീഡിയോ ഒരു പാട് ഇഷ്ടമായി വീഡിയോ കൊള്ളാം അടിപൊളി വീഡിയോ സൂപ്പർ കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം അടിപൊളി വീഡിയോയ എല്ലാം നന്നായിട്ടുണ്ട് വളരെ വിശദ മായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം കിടിലൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @OruPathanamthittakkari
    @OruPathanamthittakkari 2 หลายเดือนก่อน

    വിശേഷങ്ങൾ കണ്ടു ഇഷ്ടം ആയി, new ഫ്രണ്ട് 🥰

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      Thanku dear🥰🥰
      വരാട്ടോ

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 2 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു❤❤❤❤❤

  • @supriyavlogz
    @supriyavlogz 2 หลายเดือนก่อน

    ദോശ ചോറ് കഴിച്ചോളൂ 🥰...വെള്ളം ആണല്ലോ..ഉമ്മക്ക് സുഖം ആവട്ടെ 🙏🏼🙏🏼🙏🏼.. L

  • @Bettystastebuds
    @Bettystastebuds 2 หลายเดือนก่อน

    നന്നായിരുന്നല്ലോ ഇന്നത്തെvideo 🥰🥰

  • @mariyamhomelyvlogs
    @mariyamhomelyvlogs 2 หลายเดือนก่อน

    നീർ ദോശ സൂപ്പർ നല്ല വീഡിയോ ❤️❤️❤️❤️❤️എന്തോരും കറിയാണോ 🥰🥰

  • @Pakistanbeauty546
    @Pakistanbeauty546 2 หลายเดือนก่อน

    Thanks dear friend for sharing your beautiful video stay connected ❤

  • @vismayacheppu8456
    @vismayacheppu8456 2 หลายเดือนก่อน

    Visheshagal oke ariyan kazhinjathil santhosham 🥰 umma pettannu poornamayi sukamavatte......

  • @sanifumezhathur9430
    @sanifumezhathur9430 2 หลายเดือนก่อน

    കുറച്ച് ദിവസം ഉമ്മ വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് വലിയൊരു കുറവ് തന്നെയാണ്.
    എന്നാലും നല്ലൊരു കാര്യത്തിനാവുമ്പോൾ സമാധാനം തന്നെ.
    എല്ലാ അസുഖവും വേഗം ഭേദമകാൻ പ്രാർഥിക്കാം. 🤲🏻🤲🏻🤲🏻
    വീഡിയോ നന്നായിട്ടുണ്ട് 👍🏻👍🏻

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน

    ദോശയും സാമ്പാറും ഊണും കഴിച്ച് ഇമ്മാനെ വിളിക്കാൻ പോയത് ഇവിടെയും മഴയുണ്ട് ഉമ്മാക്ക് പൂർണമായും ശരിയാകട്ടെ ആമീൻ❤❤👍👍

  • @risanashakki7945
    @risanashakki7945 2 หลายเดือนก่อน +1

  • @sunithakitchenworld8317
    @sunithakitchenworld8317 2 หลายเดือนก่อน

    ഉമ്മമാരും അമ്മമാരും എന്നും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ😢 ആഗ്രഹിക്കാറുണ്ട്❤വിശേഷം കേട്ടു❤❤❤

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      അതെ എന്നും നമ്മുടെ കൂടെ ഉണ്ടാവട്ടെ 🥰🥰

  • @Suharayavutti-df7np
    @Suharayavutti-df7np 2 หลายเดือนก่อน +1

    അടിപൊളി ആയിട്ടുണ്ട് ട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kootukaari._.
    @kootukaari._. 2 หลายเดือนก่อน +1

    Like 32 and sub all done🎉🎉🎉

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      Thanku🥰🥰
      കൂട്ടാണ് ട്ടോ