ജാൻസി....വീഡിയോ സൂപ്പർ 🎉.ഇത്തരം ഹാങ്കറും പോട്സും എവിടെ കിട്ടും?(എറണാകുളത്തു പലയിടത്തും അന്വേഷിച്ചു,കിട്ടുന്നത് length കുറഞ്ഞ hanger ആണ് ).ഈ നിറത്തിലുള്ള pots,hangers നല്ല രസമുണ്ട് 🙏🏼🙏🏼🙏🏼.
Dear Jancy - ഈ school mate നെ ഓർമ്മയുണ്ടോ Kidangoor school - Shy by Jose - വളരെ ഭംഗിയായി അവതരിപ്പിക്കുന്നു ഞാൻ കാണാറുണ്ട് എനിക്ക് വീടും നിന്റെ garden ഉം നേരിൽ കാണണമെന്നുണ്ട് ഒരു ദിവസം വരാം ok All the best
എനിക്ക് വളരെ ഇഷ്ടമായി ഇരയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
എനിക്ക് വളരെ ഇഷ്ടമായി ഞാൻ ഇതുപോലെ ഓർക്കിട് നടാം👍
. എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി
Coco chips oyivakunathaa nallath. Chakiri narum kariyum mathram use cheyyuanathaan nallath. Yennal oru pediyum pedikendaa. Yente kayyil seedling 6 months kond flowers vannu👍
എനിക്ക് നാലുമാസം കൊണ്ട് പൂ ആയി.. അപ്ഡേഷൻ ഇട്ടിട്ടുണ്ട്
Thank you mam, very nice 👍 information.ishtapettu.
Plantsinde mellil green net ittal madhiyo,roof pole
വളരെ നന്നായി explain ചെയ്തു തന്നു. Thanks
Thank you for your valuable information
good
video കാണാറുണ്ടെങ്കിലും കമൻ്റിടുന്നത് ആദ്യം
Very useful വിഡിയോ.
Very useful information.
ഇവിടെ husband ചകിരി യൂസ് ചെയ്യാറുണ്ട് നന്നായി റൂട്ട് വരുന്നതായി കണ്ടു
Good information 💖, Jancy maminte garden duper😍
താങ്ക്യൂ ഡിയർ.. 🥰❤
Your videos are very nice and inspiring.
താങ്ക്യൂ ഡിയർ ❤ വീഡിയോ ഒന്ന് ഷെയർ ചെയ്യാമോ 🙏
good good tips as always...useful ...thank you 👍❤
താങ്ക്യൂ ഡിയർ ❤.. വീഡിയോ ഷെയർ ചെയ്യണേ 🙏
കപ്പലണ്ടി പിണ്ണാക്ക്, etc mix ചെയ്യുമ്പോൾ കുറച്ചു ശർക്കര കൂടി പിടിച്ചു ചേർത്താൽ bad smell ഒഴിവാക്കാം
Chechi orchidinu kari katta idumbl thond karichath idunond kuzhapamundo. Plz rply
കറുപ്പ് കളർ dap ഉപയോഗിക്കാമോ
ചിരട്ടക്കരി ഉപയോഗിക്കാമോ
ജാൻസി....വീഡിയോ സൂപ്പർ 🎉.ഇത്തരം ഹാങ്കറും പോട്സും എവിടെ കിട്ടും?(എറണാകുളത്തു പലയിടത്തും അന്വേഷിച്ചു,കിട്ടുന്നത് length കുറഞ്ഞ hanger ആണ് ).ഈ നിറത്തിലുള്ള pots,hangers നല്ല രസമുണ്ട് 🙏🏼🙏🏼🙏🏼.
Orchid chedi online ayi vilkkanundo
Very useful vedio.tank you❤
❤❤❤
Good message for you
Thanks 👍
Pots and petalsil ninnu aanu eduthathu engil ningal purchase cheytha colour onnum varan pokunilla.. 10 different colours seedling book cheytha enikku poothu kazhinjappo ellam violet shade.
അവിടെ ഒരു plant rate parayamo
@@jeenashalom5814check their website. Njan vangiyittundu.
jancy oru padu useful aayirunnu. aarum parayatha karym thanneyayirunnu. Thank you. ente orcid ethupole thanne cheyyanam❤🎉😊
😊😊😊
very nice
വളരെ നന്നായിരിക്കുന്നു.. വീട് evideya
Super...
Ground orchidinte potting mix engana
Very good tips
Dip endan parayamo
കറുപ്പ് കളറിൽ ഒള്ള ടി എ പി സ്പ്രേ ചെയ്യാൻ പറ്റുമോ.
Useful vedio 👍
താങ്ക്യൂ ❤.. വീഡിയോ ഷെയർ ചെയ്യണേ 👍
Good information 👍 ❤
👌👌❤❤❤
ഈ pot എവിടെനിന്നു വാങ്ങി
What is the price per plant
Thankyou mam ഫോർ sharing
❤❤super
Good information. Thanks. What is DAP
Useful video
Orchid seedlings updation kanikkamo
കഴിഞ്ഞ ദിവസം ഇട്ടിട്ടുണ്ട്.. ചിലതിൽ പൂക്കൾ ആയി
Zeenath 👍🏼👌💞💖💞💖💞
Nalla videos anu chechi ❤ orcidinte chattiyil full black ants niraye undu chedi nanachu kazhinjal urubu ponthivarum ethinu enthanu cheyyandethu please🙏
വേഗം saff ഉണ്ടേ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കണം
എവിടെ നിന്നാണ് വാങ്ങിയത്
ഈ ചട്ടികൾ എവിടെ നിന്നാണ് വേടിച്ചത്
Super ❤
Superrr
ഗുഡ്
Super
❤😊
പ്ലാന്റ് sale ഉണ്ടോ
Dear Jancy - ഈ school mate നെ ഓർമ്മയുണ്ടോ Kidangoor school - Shy by Jose - വളരെ ഭംഗിയായി അവതരിപ്പിക്കുന്നു ഞാൻ കാണാറുണ്ട് എനിക്ക് വീടും നിന്റെ garden ഉം നേരിൽ കാണണമെന്നുണ്ട് ഒരു ദിവസം വരാം ok All the best
സന്തോഷം കേട്ടോ
ഞാൻ അങ്കമാലിയിൽ ഉണ്ട് ഓപ്ഷൻസിൽ പോയി കുറച്ചു ഡ്രസ്സ് എടുത്തു
Sale undo
Ingane firsy time ane kelkkunnathe. Dap kooduthalayitte flowering ne alle use cheyare. 👍
ഇതിന്റെ തൈ എത്ര രൂപക്ക് കിട്ടി...
❤️❤️👍
Orchid mazha kondal kuzhappam undo?
കൂടുതൽ മഴ ഉള്ളപ്പോൾ മാറ്റി വെക്കണം കേട്ടോ.. വീഡിയോ ഷെയർ ചെയ്യണേ 🙏
@@jancysparadise ok
Chakiri vekaathe anel kuyapamilla
👍
Smell kurayan sarkara cherthal mathy.
Useful tips❤
എവിടെയാണ് വീട്?
🙌
ഒച്ചു വരാതിരിക്കാൻ എന്ന ചെയ്യും
Snail pellet
വിഡിയു കണ്ട് v
Balara esttaye tto
Hai chechi
Janni eppol orchid kuduthal pidipichu alle❤. Janniude garden edak kannikane. Garden kanunath valare santhosham annu ktto. Orchids tips very useful dear. Enikk orchid pookunnath rare annu. Eni ethupole cheythu Nokkatte. Thank you dear
Ok ചേച്ചി... സന്തോഷം കേട്ടോ.. വീഡിയോ ഷെയർ ചെയ്യണേ
Very useful vedio
നമ്മൾ ഇന്നലെ ബസിൽ വച്ച് പരിചയപെട്ടു ഓർക്കുന്നുണ്ടോ ....
ആ.. തീർച്ചയായും ❤.. സന്തോഷം കേട്ടോ 🙏
ഓർക്കിഡ് ബോട്ടിംഗ് ഉണ്ടാക്കുന്നത് നമ്മൾ ഏത് രീതി സ്വീകരിക്കും
Dap evideninanu vangiyathu
Fertilizer കിട്ടുന്ന ഷോപ്പിൽ ഉണ്ട്
Hi
പ്ലാന്റിന്റെ റേറ്റ് എത്രയാണ്
Discription boxile ഫോൺ നമ്പർ വിളിക്കുമോ
Good information mam ndy orkid stand phtos kanikumo
അരി കഴുകിയ വെള്ളം ഒഴിച്ചാൽ മതി
Very useful tips for orchid growing.Director,NINJA ORCHIDS You Tube Channel.
Phelanopsis seedling selling phone number tharumo
Super
പ്ലാന്റ് sale ഉണ്ടോ
Super
Super
Super
Super
Super